Пікірлер
@achuromeo4190
@achuromeo4190 10 сағат бұрын
ഗണേശൻ രക്ഷപ്പെട്ടു. കോടിക്കണക്കിനു പ്രാക്ക് കിട്ടാൻ യോഗമുണ്ടല്ലോ. ഹാ, ഹാ, ഹാ. ആദ്യം റോഡ് നന്നാക്കൂ. എന്നിട്ട്.....
@muhammedyousufyousufchalav3497
@muhammedyousufyousufchalav3497 Күн бұрын
ആ മൂഞ്ചിയ മ്യൂസിക് ഒന്ന് ഇടാതിരുന്നാൽ നന്നായിരുന്നു
@SojanThomas-q5q
@SojanThomas-q5q Күн бұрын
Ronaldo ❤❤❤❤
@user-zk4ot1xw6b
@user-zk4ot1xw6b Күн бұрын
Messi🇦🇷
@user-os4ym1dx1z
@user-os4ym1dx1z Күн бұрын
ലഹരി ഉബയേ ഗിച് വട്ടിയോടിക്കുന്നവർക്ക് 2 കടുത്ത ശിക്ഷ കൊടുക്കണം
@user-dt8iu8cf4l
@user-dt8iu8cf4l 2 күн бұрын
Njr♥️♥️♥️
@at-ew5os
@at-ew5os 3 күн бұрын
What about xuv 700
@Jesusme356
@Jesusme356 3 күн бұрын
90 vayassaayavan licences edukkaan varillallo.
@mohansubusubu2116
@mohansubusubu2116 4 күн бұрын
Bajaj. Taken the Brand
@gouthamkt7602
@gouthamkt7602 4 күн бұрын
Celerio❤
@joseto7672
@joseto7672 4 күн бұрын
അപ്പോൾ മുൻപ് െലെ സൻസ് എടുത്ത വർ എന്തു ചെയ്യും. അവർ സൂപ്പർ
@NabinshaNabin
@NabinshaNabin 5 күн бұрын
CR7
@lemonapple504
@lemonapple504 7 күн бұрын
Ambadaaa puriyaaadiiii mwone3ee😅
@user-ic5sr4hr5q
@user-ic5sr4hr5q 7 күн бұрын
ഡ്രൈവിംഗ് ടെസ്റ്റ്‌ നിയമങ്ങൾ, കർക്കശമാക്കിയത് നന്നായി, കാരണം റോഡിന്റെ ദയനീയ അവസ്ഥ ഒരിക്കലും മാറാൻ പോകുന്നില്ല, അപ്പോൾ ഡ്രൈവർമ്മാർ വാഹനം കൊണ്ട് സർക്കസ്, കളിക്കുവാൻ അറിയാവുന്നവർ ആയിരിക്കണം
@rajeshp6214
@rajeshp6214 7 күн бұрын
Annal.pinna..aduthavarakondum..onnannu. aduppikku
@SamJoeMathew
@SamJoeMathew 8 күн бұрын
ഡിക്കി അല്ല ബൂട്ട്
@abdulmanafabdulmanafp.v5466
@abdulmanafabdulmanafp.v5466 8 күн бұрын
ഞങ്ങളുടെ പരിസരത്തു അപകടം സംഭവിക്കാവുന്ന പത്തോളം കുഴികളുണ്ട്. നടു റോഡിൽ. അടക്കാൻ വല്ലമാർഗ്ഗവും ഉണ്ടോ സർ
@AthulkrishnaAthulkrishna-fv2mp
@AthulkrishnaAthulkrishna-fv2mp 8 күн бұрын
Automatic ❤️
@sureshckannur7760
@sureshckannur7760 8 күн бұрын
❤️
@sreekumarnarayanan5748
@sreekumarnarayanan5748 9 күн бұрын
വളിച്ച വാർത്തകൾ
@AbdulRahman-ig2pq
@AbdulRahman-ig2pq 9 күн бұрын
Baijaan ❤❤❤
@user-eo4mu2oy3n
@user-eo4mu2oy3n 9 күн бұрын
Maybach 💯💀
@josinsabu4358
@josinsabu4358 9 күн бұрын
Onnu poda potta...
@SamThomasss
@SamThomasss 9 күн бұрын
പറയാനുള്ളത് ചുരുക്കി പറഞ്ഞാൽ വരുന്നവർക്ക് പ്രയോജനം ഉണ്ടാകും. ചരിത്രം ശ്രേഷ്ഠവും പഠിക്കാൻ ഓട്ടോമൊബൈൽ ചാനലുകൾ ഉണ്ടല്ലോ..
@johnyjosephelavanal5938
@johnyjosephelavanal5938 9 күн бұрын
താൻ ആളെ പേടിപ്പിക്കാതെ പോടെ
@vipinvipi1408
@vipinvipi1408 9 күн бұрын
നല്ല കാര്യങ്ങൾ തന്നെയാണ് ലൈസൻസ് ഉണ്ട് പക്ഷേ വണ്ടി ഓടിക്കാൻ അറീല്ല എന്നിനി ആരും പറയില്ലല്ലോ
@AbuKiller-ud7vi
@AbuKiller-ud7vi 10 күн бұрын
Ithokke pubg kalikkumbo nan odichittund😂
@SinanSinu-ok2up
@SinanSinu-ok2up 11 күн бұрын
cr7❤
@jeswinjaison9653
@jeswinjaison9653 11 күн бұрын
ഈ കാരണ ഭൂതത്തിന്റെ ഫോട്ടോ എന്തിനാ thumbnail വച്ചിരിക്കുന്നെ??
@wildmidea6431
@wildmidea6431 12 күн бұрын
സാർ, പുതിയ നിയമപ്രകാരം ഒരു ദിവസം മുഴുവനായിട്ട് ക്ലാസിൽ ഇരുന്ന് വേണോ, മുൻ വർഷത്തെ പോലെ ഡ്രൈവിംങ് ക്ലാസ്സ് ഒരു മണിക്കുർ ക്ലാസിൽ ഇരുന്നാൽ മതിയോ?പറയമോ? വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ കുടി പറയാമോ?
@abdulhaqh8633
@abdulhaqh8633 12 күн бұрын
100% agree with this decision
@kmd4957
@kmd4957 12 күн бұрын
അഹങ്കാരവും മയക്ക് മരുന്ന് ഓവർ സ്പീഡ് ഇതൊക്കെയാണ് അപകട കാരണം അതിന് ഇത്തരം കാര്യങ്ങൾ ചെയ്തിട്ട് ഒന്നും കാര്യമില്ല ഇതിന് പിന്നിലുള്ള ഉദ്ധ്യേഷം വേറെയാണ് ആദ്യം ട്രാഫിക് നിയമങ്ങൾ കർശനമാക്കണം മലയാളികൾ കർണ്ണാടകയിൽ പോയി ലൈസൻസ് എടുത്ത് വരുന്നു
@NoushadAli-no9yk
@NoushadAli-no9yk 13 күн бұрын
2018ന് ശേഷം ഉള്ള എല്ലാം ലയിസൻസും വീണ്ടും ഡെസ്റ്റ് ചെയിതു നോക്കി പുതുകേണ്ട താണ് കുറേ ഊളകൾ വണ്ടി ഓടിക്കാൻ അറിയാതെ റോട്ടിൽ പോകുന്നുണ്ട്
@Rizasachoos
@Rizasachoos 13 күн бұрын
റോഡ് കൂടി നന്നാവണം
@MrAkmal25625
@MrAkmal25625 14 күн бұрын
TATA യെ മുക്കിയത് ആണോ ചേട്ടാ😁😁
@nirmalkraj69
@nirmalkraj69 14 күн бұрын
🔴കുത്തികൾക്ക് വേണ്ടി ഇറക്കിയതാണ് ഓട്ടോമാറ്റിക്......Activa യും ബുള്ളറ്റും തമ്മിലുള്ള വ്യത്യാസം പോലെ😂😂😂😂
@sreejaram3359
@sreejaram3359 14 күн бұрын
Super information 👍
@zameelxmuhammed
@zameelxmuhammed 14 күн бұрын
6:05 ee paranjath sheriyaano?
@user-dg6rc5ey7c
@user-dg6rc5ey7c 15 күн бұрын
അപ്പൊ ആരും വണ്ടി പോലും എടുക്കില്ല..... ലൈസെബിസും എടുക്കില്ല 😂
@YusairaEC
@YusairaEC 15 күн бұрын
Ronaldo is fan
@SalisaliSali-gq1qz
@SalisaliSali-gq1qz 15 күн бұрын
എന്തു മാറ്റം വരുത്തിയാലും എവിടെയും ഇല്ലാത്ത M 80 യും കമ്പിയും ഒക്കെ അല്ലെ
@jayakumarc1198
@jayakumarc1198 16 күн бұрын
അന്നമനടയിൽ EXTRA മൈലേജ് പറഞ്ഞ് തട്ടിപ്പ്
@jayakumarc1198
@jayakumarc1198 16 күн бұрын
മേലഡൂർ പമ്പിൽ ഖന്നാ സിലോ കുപ്പിയിലോ പെട്രോൾ കൊടുക്കില്ല ഇവിടെ നിന്നും അടിക്കുന്ന വർ ശ്രദ്ധിക്കുക മാള മേഡ്ഡൂർ
@AshuChappy-wq6ff
@AshuChappy-wq6ff 17 күн бұрын
Accedent ആവുന്നത് 75%നന്നായി ഡ്രൈവ് ചെയ്യുന്നവരാണ്
@anithadhamotharan2841
@anithadhamotharan2841 18 күн бұрын
Mamta❤❤❤❤❤
@babycr6675
@babycr6675 18 күн бұрын
Over speedil pokunna payyanmarude licence radhakiyal mathyakum. Athupole kurachu licence radhakiyal thanne rodil apakadam kurayum.
@babuck8329
@babuck8329 19 күн бұрын
ഗണേശനും നടത്തണം ടെസ്റ്റ്
@Muneeracm-il3gf
@Muneeracm-il3gf 20 күн бұрын
🇵🇹CR7👍