ഇന്ത്യയുടെ അഭിമാന വിമാന വാഹിനി ; കാണാം INS Vikrant ന്റെ സാങ്കേതിക മികവ് | Augmented Reality

  Рет қаралды 395,204

24 News

24 News

Күн бұрын

Пікірлер: 597
@trueindian369
@trueindian369 2 жыл бұрын
എന്റെ രാജ്യം എന്റെ അഭിമാനം 🇮🇳. ഈ കപ്പൽ പൂർത്തിയാക്കാൻ കഠിനാധ്വാനം ചെയ്ത എല്ലാ ജീവനക്കാർക്കും എന്റെ ബിഗ് സല്യൂട്ട് I❤my country Jai hind. From🇳🇬
@trueindian369
@trueindian369 2 жыл бұрын
@rocky Yes, Rocky bro. I'm working abroad.. You can find out the name of the country through the flag.😊.
@Bollywqueens
@Bollywqueens 2 жыл бұрын
@@trueindian369 from Nigeria
@manichathappan3517
@manichathappan3517 2 жыл бұрын
🙏🙏🌷🌷🌷👍👍👍👍🌷🌷
@commando8002
@commando8002 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳
@gffgggg2161
@gffgggg2161 Жыл бұрын
നമ്മുടെ അഭിമാനം
@premrajp1528
@premrajp1528 2 жыл бұрын
എനിയ്ക്ക് ഈ കപ്പലിൽ work ചെയ്യാൻ കഴിഞ്ഞത് തന്നെ അഭിമാനമായി കാണുന്നു ❤️❤️
@jishnuraj7294
@jishnuraj7294 2 жыл бұрын
ആകും ആകും 🤣
@vijayvenugopal355
@vijayvenugopal355 2 жыл бұрын
Uvvooo
@kalidasancp4914
@kalidasancp4914 Жыл бұрын
❤️
@alvi454
@alvi454 Жыл бұрын
😍
@premrajp1528
@premrajp1528 Жыл бұрын
@@vijayvenugopal355 anedaaa
@shibins973
@shibins973 2 жыл бұрын
ഇത്രത്തോളം മനസ്സിലാക്കി തരുന്ന രീതിയിൽ ഈ പ്രോഗ്രാം ചെയ്ത 24 ഇൻ ബിഗ് സല്യൂട്ട്
@SunilKumar-nl4ux
@SunilKumar-nl4ux 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ശക്തിയാവാനുള്ള തീരുമാനങ്ങളിൽ ഒന്ന് കൂടി..... lNS vikranth 👌
@NeerajWalker
@NeerajWalker 2 жыл бұрын
Cochin Shipyard....Proud 💕
@sreeraja1735
@sreeraja1735 2 жыл бұрын
Lot to do
@sulimanclt8657
@sulimanclt8657 2 жыл бұрын
🇮🇳നമ്മുടെ രാജ്യം ഇന്ത്യ 🇮🇳 ജയ് ജവാൻ ജയ് ഹിന്ദ് നമ്മുടെ രാജ്യം ഇനിയും ഒരുപ്പാട് ഉയരങ്ങളിൽ എത്തെട്ടെ ആമീൻ 🤲 ഇന്ത്യ എന്റെ രാജ്യമാണ് എല്ല ഇന്ത്യക്കാരും എന്റെ സഹോദരന്മാർ ആണ് 💞💞💞💞🌹🇮🇳🙏 💪
@pam4840
@pam4840 Жыл бұрын
Ameen onn kandilla
@vinu5559
@vinu5559 Жыл бұрын
കുറെ ആമേൻ വരണ്ടതാ 😭😭😭 ബട്ട്‌ വന്നില്ല 🍌😭
@vipinkrisnat6205
@vipinkrisnat6205 2 жыл бұрын
വിക്രാന്തിനെ വിജയമായി പണി പൂർത്തീകരിച്ച് ഭാരതത്തിന് സമർപ്പിക്കാൻ കഠിനദ്ധ്വാനം ചെയ്ത എല്ലാവർക്കും എൻ്റെ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട് ജയ് ഭാരത് വന്ദേമാതരം.
@subeeshkt8580
@subeeshkt8580 Жыл бұрын
thanks
@snowdrops9962
@snowdrops9962 Жыл бұрын
വന്ദേ മാതരം...., 💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳
@sajimarangattu4386
@sajimarangattu4386 2 жыл бұрын
INS VIKRANT ന്റെ തുടക്കം മുതൽ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു 💪🏼❤️
@bijuvaf486
@bijuvaf486 2 жыл бұрын
ഇന്ത്യക്ക് അഭിമാനകരം 🇮🇳🇮🇳🇮🇳🇮🇳❤
@husainp8548
@husainp8548 2 жыл бұрын
നമ്മുടെ രാജ്യം ലോകത്തിന്റെ നെറുകയിൽ എത്തട്ടെ . എല്ലാ സാങ്കേതിക വിദഗ്ദർ ക്കും എന്റെ മനസിന്റെ അകത്തളത്തിൽ നിന്നും നേരുന്നു ബിഗ് സല്യൂട്ട്
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
Jai hindustan
@jineshdamodharan6729
@jineshdamodharan6729 Жыл бұрын
Sudapikal kurupotti chavatte
@sajanjoseph4445
@sajanjoseph4445 2 жыл бұрын
❤INS VIKRANT ൽ വർക്ക് ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു.... Still workig on board INS VIKRANT🥰 I love my INDIA 🇮🇳
@rajeshlekshmanan1388
@rajeshlekshmanan1388 2 жыл бұрын
നമ്മുടെ ഇന്ത്യ 👍👍👍👌👌👌💪💪💪🥰🥰🥰
@great....
@great.... 2 жыл бұрын
ഹഷ്മി ഇത് സത്യത്തിൽ വീട്ടിന്റെ ടെറസിൽ നിന്നാണ് ചെയുന്നത് എന്നാൽ ടെക്നോളജി അത് ബേറെ ലെവൽ
@babuudumattu4251
@babuudumattu4251 2 жыл бұрын
Ashmi mottayea vettum...
@gotuitionin
@gotuitionin 2 жыл бұрын
🙊🙉🙈
@vijayankundil1804
@vijayankundil1804 2 жыл бұрын
ലോകത്തിലെ ഒന്നാംശക്തി അതാണ് നമ്മുടെ ലക്ഷ്യം, നമ്മൾ ആരെയും അകാരണമായി ആക്രമിക്കാൻ മുതിരില്ല,ആക്രമിച്ചാൽ അരിഞ്ഞു വീഴ്ത്തും 👍
@dreamitarchiveit7006
@dreamitarchiveit7006 2 жыл бұрын
Etha mone commnet bro enthe arinatane arinnu veeshthum ennoke parayunne 😹 nan rajyathine kuttam parayuka alla ella vedioyilum commnet kanam indiye thottal konnu kallayum kathichu kalayum ennoke athe nammuke rajya sneham komde thonunatha 😹
@rejaneeshrejaneesh3134
@rejaneeshrejaneesh3134 2 жыл бұрын
Power
@bijupaul4197
@bijupaul4197 Жыл бұрын
ഇത്രയും മനോഹരം മായി അവതരിപ്പിക്കാൻ കേരളത്തിൽ മറ്റൊരു ചാനൽ ഇല്ല.... Congratzzzzz🌹news 24🌹
@jojimark9025
@jojimark9025 2 жыл бұрын
ഇന്ദിരയുടെ കാലത്ത്,അമേരിക്കയുടെ ഏഴാം കപ്പൽ പടയെ വരെ വിറപ്പിച്ച രാജ്യം ആണ് ഇന്ത്യ... എന്റെ രാജ്യം... എന്റെ ഇന്ത്യ 🥰🥰
@karunnair5428
@karunnair5428 2 жыл бұрын
അത് ഇന്ദിര ഭാരതം........ ഇത് നരേന്ദ്ര ഭാരതം.......... 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️ജയ് ഹിന്ദ്......... ഭാരത് മാതാ കീ ജയ്.........
@saniantony9326
@saniantony9326 2 жыл бұрын
ആ ഇന്ദിരയുടെ കാലത്തേതിനേക്കാളും ദാരിദ്ര നാരായണന്മാർ കൂടുതലാണ് ഇപ്പോൾ ഇന്ത്യയിൽ... ഹമാരാ ദരിദ്രവാസിയോം കാ ഭാരത്.... ഹമാര ദരിദ്ര നാരായണവാസിയോം കാ ഭാരത്‌,, ഹമാര ഊഡായിപ്പിന്റെ ഉസ്താദ്മാർ രാഷ്ട്രീയക്കാർ ക്കാ ഭാരത്,,, ഹമാര ഒടുക്കത്തെ അഴിമതി കോ ഉദ്യോഗസ്ഥ നാറികളുടെ കാ ഭാരത്‌ ഹമാരാ ഒടുക്കത്തെ ബലാൽസംഘ വീരോം കാ ഭാരത്‌,,, ഹമാര കറപ്റ്റഡ് അദാലത്തോം കാ ഭാരത്‌,, ഹമാരാ അഴിമതി & രാഷ്ട്രീയക്കാർ കോം അടിമ പോലീസ് കാ ഭാരത്‌...ഇസ്സ്സെ ഹമാരാ ഭാരത് വിജയ് കേലിയെ ഹർ ദരിദ്രനാരായണ് മാർ ഭാരത് കേലിയെ ബോലോ..... മേരാ ഭാരത് മഹാൻ....!!!!!!😪
@vishnukvishnuk4908
@vishnukvishnuk4908 2 жыл бұрын
@@saniantony9326 aa charithram okk ariyam....
@nijasbabu9364
@nijasbabu9364 2 жыл бұрын
@@karunnair5428 contribution started in 1999
@athulchandrana9725
@athulchandrana9725 2 жыл бұрын
India alla virappichath Russian nuclear submarine anu
@great....
@great.... 2 жыл бұрын
അടുത്തത് INS വിശാൽ, 75000 ടൺ , electromangnetic catapult സിസ്റ്റം യുസ് ചെയുന്ന ഇന്ത്യൻ വാഹിനി.🔥🔥🔥
@abhijithm578
@abhijithm578 2 жыл бұрын
🔥
@user-pw8ys7wh2n
@user-pw8ys7wh2n 2 жыл бұрын
പ്ലാനിംഗ് ആണ് ..
@crisanthjohn6443
@crisanthjohn6443 2 жыл бұрын
It's a dream project 😍
@panyalmeer5047
@panyalmeer5047 2 жыл бұрын
Original കാണിക്ക് അപ്പോള്‍ കാണാം. ഏത് അങ്കണവാടി കുട്ടികളെ കാണിക്ക് 🤣
@abhijithm578
@abhijithm578 2 жыл бұрын
@@panyalmeer5047 ?
@rensidev8637
@rensidev8637 2 жыл бұрын
Hats off to the brave engineers, scientist and military personnel's... ❤️❤️❤️
@saseendranav2120
@saseendranav2120 2 жыл бұрын
Jai Bharath JaiModi
@NeerajWalker
@NeerajWalker 2 жыл бұрын
And Cochin Shipyard ❤️
@rensidev8637
@rensidev8637 2 жыл бұрын
@@saseendranav2120 😂😂😂😂
@sachinks7701
@sachinks7701 2 жыл бұрын
@@saseendranav2120 podey
@haskr4009
@haskr4009 2 жыл бұрын
@@rensidev8637 എന്താടോ, പൊളിറ്റിക്കൽ വിൽ എന്ന സാധനം വേണ്ടേ? എഞ്ചിനീയർസ് മാത്രം മതിയോ? തല ഉണ്ടെങ്കിലല്ലേ വാൽ ഇളകൂ
@aneeshs6639
@aneeshs6639 2 жыл бұрын
Jai Hind,Proud to say that I am an Indian
@shinoskv
@shinoskv 2 жыл бұрын
Proud to be part of its electrical and automation works.
@Jaguargmail1982
@Jaguargmail1982 2 жыл бұрын
ഇന്ത്യ എന്റെ രാജ്യം എന്റെ സ്വന്തരാജ്യം ഇന്ത്യ എന്റെ ജീവനേക്കാൾ ജീവനായ രാജ്യം ♥️..
@vinuqatar6842
@vinuqatar6842 2 жыл бұрын
നമ്മളെ ചൊറിയാൻ വരുന്നവരെ അടിചു പൊട്ടിക്കുക ,ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത് അതു ചൈന ആയാലും ശരി 💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳
@pravinp6956
@pravinp6956 2 жыл бұрын
INS വിശാൽ നിർമിക്കാൻ താമസം വരരുത് എല്ലാ ദേശസ്നേഹികളും കാത്തിരിക്കുന്നു ജയ് ഹിന്ദ് 🪔🪔
@IndianArmy-xv1kq
@IndianArmy-xv1kq 2 жыл бұрын
Proud to be an Indian🇮🇳🇮🇳🇮🇳❤️‍🔥❤️‍🔥❤️‍🔥
@AJ-wf3wy
@AJ-wf3wy 2 жыл бұрын
2015-2016 വിക്രാന്തിൽ പണിയെടുത്ത ഞാൻ.അഭിമാനം.. ഇപ്പൊ ഒരു പ്രവാസി
@dinamanikesavan8756
@dinamanikesavan8756 2 жыл бұрын
ജയ്ഹിന്ദ് ഒരായിരം അഭിനന്ദനങ്ങൾ
@vyshakvijayan6390
@vyshakvijayan6390 2 жыл бұрын
നമ്മുടെ രാജ്യം 🇮🇳🇮🇳🇮🇳
@mubaracksahirmubaracksahir9970
@mubaracksahirmubaracksahir9970 2 жыл бұрын
എന്നാലും Mr. ഹാശ്മി യുടെ കഴിവ് എടുത്തു പറയേണ്ടതാണ് 24'ന്റെ ന്യൂസ്‌ studio യിൽ നിന്ന് സെക്കന്റ്‌കൾ കൊണ്ട് INS വിക്രന്തിൽ വന്മത്തിലുകൾ കടന്ന് വളരെ വെക്തമായി കാര്യങ്ങൾ അവതരിപ്പിച്ചതിന്ന് ഒരായിരം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍
@m4vlogsbyprajeeshcva181
@m4vlogsbyprajeeshcva181 2 жыл бұрын
എനിക്ക് ഈ കപ്പലിൽ വർക്ക്‌ ചെയ്യാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🥰..
@anukumaranukumar4547
@anukumaranukumar4547 Жыл бұрын
🧡
@travalogue4689
@travalogue4689 2 жыл бұрын
ഇന്ത്യ ഇനിയും ഇത്പോലെ 1എണ്ണം കൂടി ഇറക്കണം 🥰🥰🥰
@johnmathew3662
@johnmathew3662 2 жыл бұрын
On the way INS Vishal
@sajan5555
@sajan5555 2 жыл бұрын
@Am@L 2024il
@alanab3123
@alanab3123 2 жыл бұрын
@rocky cochin Shipyardil ano construction???
@NeerajWalker
@NeerajWalker 2 жыл бұрын
@@alanab3123 അതെ... കൊച്ചി ❤️
@haridasannairmsharidasanna8299
@haridasannairmsharidasanna8299 2 жыл бұрын
🇮🇳🇮🇳🇮🇳 നമ്മുടെ മിസൈൽ സംവിധാനങ്ങളുടെ, ഏറ്റവും പുതിയ അപ്ഡേഷൻ ആധാരമാക്കി, ഒരു ഓഗ്മെന്റഡ്‌ റിയാലിറ്റി ഷോ ചെയ്‌താൽ നന്നായിരുന്നു.' വിക്രാന്ത് ' ഷോ സൂപ്പർ 👌👌👌👍
@faizalschannel4491
@faizalschannel4491 2 жыл бұрын
INS വിശാല്‍ ഉം കൂടി വരാനുണ്ട്., jai hind 🇮🇳
@Abdulrehman-vw4bq
@Abdulrehman-vw4bq 2 жыл бұрын
ഇന്ത്യയുടെ അഭിമാനം 👍👍അണിയറ ശില്പികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു 🙏🙏🙏
@srithinpk5580
@srithinpk5580 2 жыл бұрын
Proud 👏
@abyjd143
@abyjd143 Жыл бұрын
Could we just appreciate the efforts 24 News puts forward in providing an augmented reality visual treat whenever there is a necessity to explain Topics like this.. Great explaining and Graphics . Keep up the works! INS Vikrant a proud moment for an Indian and mostly for a Kochikkaran🔥👏👏
@Skycity.__
@Skycity.__ 2 жыл бұрын
കൊച്ചി ഭാരതം എന്റെ അഭിമാനം 🇮🇳💪🧡
@prasadn3465
@prasadn3465 2 жыл бұрын
ദേശ സ്നേഹമുള്ള ഓരോ മലയാളിക്കും അഭിമാനം ആകും
@bharathhyd3374
@bharathhyd3374 2 жыл бұрын
ദേശസ്നേഹമില്ലാത്ത മലയാളി യും ഉണ്ടോ അപ്പൊ.... എല്ലാ മലയാളികളുടേയും അഭിമാനം... ഇത് എന്റെ സഹോദരന്‍ ജോലി ചെയ്യുന്നുണ്ട് ഇതിന്റെ പുറകില്‍...
@karunnair5428
@karunnair5428 2 жыл бұрын
@@bharathhyd3374 സുഹൃത്തേ ബഹുജനം പലവിധം എന്നല്ലേ........ ആളുകൾ പലതരത്തിൽ ആണ് ഇതിനെ കാണുന്നത്.......... അദ്ദേഹം അതാണ് ഉദ്ദേശിച്ചത്......... ചിലർ ദേശസ്നേഹത്തോടെ കാണുന്നു, മറ്റുചിലർ മറിച്ചും.......... അതുകൊണ്ടാണ് അദ്ദേഹം അങ്ങിനെ പറഞ്ഞതും..........അല്ലാതെ അതിനെ തെറ്റായി കാണണ്ട........
@abdullathazhathuveetil1457
@abdullathazhathuveetil1457 2 жыл бұрын
പുതിയ ദേശ സ്നേഹം കാണിക്കുന്ന നിന്നെ ഒക്കെ ആണ് സംഘി എന്ന് വിളിക്കുന്നത്
@ajmalshaji252
@ajmalshaji252 2 жыл бұрын
സായിപ്പിൻ്റെ ചെരുപ്പ് നക്കി ദേശ സ്നേഹം
@jijeeshminerva
@jijeeshminerva 2 жыл бұрын
24 ന്റെ ടെക് ടീം പൊളി 🥰
@vinayakumar0567
@vinayakumar0567 Жыл бұрын
ഹാഷ്മി... താങ്കൾ ഒരു തികഞ്ഞ രാജ്യ സ്നേഹിയാണ്. വാക്കുകൾ അത് തെളിയിക്കുന്നു..... Jai Hind......
@alikvkmallu9502
@alikvkmallu9502 2 жыл бұрын
നിങ്ങളുടെ ടെക്നോളജിയിൽ സമ്മതിക്കണം ഹാഷ്മി
@midhilajhassan5673
@midhilajhassan5673 2 жыл бұрын
ഇന്ത്യ 🔥🔥😍❤
@ushababu62
@ushababu62 2 жыл бұрын
അഭിമാനതാരം 👍👍👍,jai hind 🙏
@santhoshkumar.r.n2718
@santhoshkumar.r.n2718 2 жыл бұрын
ജയ് ഹിന്ദ് 🥰🇮🇳🥰 അവതാരകൻ ഹാഷ്മിക്ക് ഒരു നല്ല നമസ്കാരം 🙏🏻
@subashcharuvil3490
@subashcharuvil3490 Жыл бұрын
വിക്രന്ത് പേര് കൊണ്ട് തന്നെ Mass ഫയർ 💪💪💪💪
@Secularindiahere
@Secularindiahere 2 жыл бұрын
Super Presentation ♥️
@Force5265
@Force5265 2 жыл бұрын
ഇതിനുവേണ്ടി പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
@ameerchakkeri9307
@ameerchakkeri9307 2 жыл бұрын
ലോകത്ത് സാധ്യമല്ലാത്ത് ഒന്നുമില്ല നമ്മുടെ ഇന്ത്യക്ക് Big Salute🙏
@Michael-id8ko
@Michael-id8ko 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️JAI HIND
@gkm345
@gkm345 2 жыл бұрын
Proud to be an indian 💪💪💪
@rifashahsad3556
@rifashahsad3556 Жыл бұрын
Goosebumps... A big salute !! 🔥
@aliacreations4562
@aliacreations4562 5 ай бұрын
സൂപ്പർ. എനിക്ക് ഇതിൽ ഇലക്ട്രിക് വർക്ക്‌ ചെയ്യാൻ പറ്റിയതിൽ.ഞാൻ അഭിമാനിക്കുന്നു...❤❤❤ഭാരത് മാതാ കി. ജയ്..,??
@jisarkk6406
@jisarkk6406 2 жыл бұрын
ധീരം🇮🇳 വീരം നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാരുടെകരങ്ങൾക്ക് ശക്തി പകരും♥️🥰
@kochumol5912
@kochumol5912 2 жыл бұрын
I love my india
@ranir1656
@ranir1656 2 жыл бұрын
ഓരോ ഭാരതീയനും അഭിമാന നിമിഷം..
@sameer31
@sameer31 2 жыл бұрын
അവതാരകർ സൂപ്പർ ❤
@happy2video
@happy2video Жыл бұрын
സൗകര്യപൂർവം എല്ലാരും പറയാൻ മറുന്നു മോദി and his gov എന്ന്... അവരെയും പറയാത്തത്.. മലയാളിയുടെ നന്ദികെട്ട സ്വഭാവമാണ് കാണിക്കുന്നത്... അധികാരം ഉണ്ടായ കൈകളുടെ അനാസ്ഥയാണ് ഈ രാജ്യം ഇന്നുവരെ അനുഭവിച്ച കഷ്ടതക്കളുടെ ഏറ്റവും വലിയ കാരണം.. കക്കൂസിലേക്കും പോലും വളരാത്ത വളർച്ച..ആ വസ്തുതയെ അംഗീകരിക്കുന്നവർ, മോദി എന്ന നിസ്വാർത്ഥ രാഷ്ട്ര സേവകനെയും അതിനായി ഓടിനന്ന് നേതൃത്വം നൽകുന്ന ആ മനുഷ്യനോടും അല്പം നന്ദി കാണിക്കണം
@thomasfranklin4384
@thomasfranklin4384 2 жыл бұрын
I am very proud to be part of it's steel work nd Edge preparation...
@haridas-xi4wj
@haridas-xi4wj Жыл бұрын
INS വിക്രാന്ത് നു ഒരു ബിഗ് സല്യൂട്ട്!!
@saleelpannippara5725
@saleelpannippara5725 2 жыл бұрын
ജയ് ഭാരത് ❤❤❤
@sudheeshpc9901
@sudheeshpc9901 2 жыл бұрын
Good illustration 👍well done 24
@amjadmuhammad3073
@amjadmuhammad3073 2 жыл бұрын
Proud that my grandfather worked on it.
@nithinsmathew8524
@nithinsmathew8524 2 жыл бұрын
ഓരോ ഭാരതീയന്റെയും അഭിമാനം
@shameer.k8094
@shameer.k8094 2 жыл бұрын
ഇന്ത്യ കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ജയ് ഭാരത്
@ranjitpnair
@ranjitpnair Жыл бұрын
JAI BHARAT....PROUD MOMENT 🇮🇳💪
@alangeevarghsesvarghese9056
@alangeevarghsesvarghese9056 2 жыл бұрын
Ettavum mikacha kappalum pinne 24 inte augmented realityum🥰🥰🔥🔥🔥🔥
@fasilmangad2626
@fasilmangad2626 2 жыл бұрын
Masha allah 🇮🇳🇮🇳🇮🇳🇮🇳
@jubythundiyil258
@jubythundiyil258 Жыл бұрын
Work on the ship's design began in 1999, and the keel was laid in February 2009. The carrier was floated out of its dry dock on 29 December 2011 and was launched on 12 August 2013.The basin trials were completed in December 2020,and the ship started sea trials in August 2021. Commissioning ceremony was held on 2 September 2022.Flight trials of aircraft expected to be completed by mid-2023. The total cost of the project was approximately ₹23,000 crore (US$2.9 billion) at the time of first sea trials
@saneeshvr6147
@saneeshvr6147 2 жыл бұрын
Feeling proud..... Sathrukkal bayakkanam .... 🥰💪💪
@sahadevank8487
@sahadevank8487 2 жыл бұрын
രാജ്യത്തിൻ്റെയശ്ശസ് ഉയർത്തിയ ഭാരതത്തിൻ്റ മക്കൾക്ക് സലൂട്ട് ജയ് ഭാരതമാത ജയ് ജവാൻ
@tessy1407
@tessy1407 2 жыл бұрын
I love ❤️ lndia May Jesus bless us 🙏 Amen
@fromallahtoallah5467
@fromallahtoallah5467 2 жыл бұрын
Jai hind 🇮🇳
@shibins973
@shibins973 2 жыл бұрын
Ufff രോമാഞ്ചം 🔥🔥🔥
@mywildstroy3187
@mywildstroy3187 2 жыл бұрын
അഭിമാനം എന്റെ ഇന്ത്യ❤
@enthusiast2590
@enthusiast2590 2 жыл бұрын
Itrayum manoharam aayi graphics orikkiya news teaminum oru salute.
@jayanmk8027
@jayanmk8027 2 жыл бұрын
അഭിമാനപൂർവ്വം പറയുന്നു ഇന്ത്യ എന്റെ രാജ്യമാണ്
@idukkiglobal7337
@idukkiglobal7337 Жыл бұрын
എന്റെ രാജ്യത്തിന്റെ അഭിമാനമായ വിക്രാന്തിന് എന്റെ വിജയാശംസകൾ
@user-wl6fx1gq8x
@user-wl6fx1gq8x 2 жыл бұрын
Jai hind 🇮🇳🇮🇳🇮🇳
@rajuraghavan1779
@rajuraghavan1779 2 жыл бұрын
Very good, Jai Bharat... Thanks 👌👌🙏
@user-lm8ly5tn9b
@user-lm8ly5tn9b 2 жыл бұрын
❤️💯🇮🇳
@shihabudeenpadikkal7652
@shihabudeenpadikkal7652 2 жыл бұрын
Fantastic 👍👍👍💪💪🙏🙏🙏🙏
@afnasvs8501
@afnasvs8501 2 жыл бұрын
India🔥🔥🔥
@SaleemSaleem-ew1pe
@SaleemSaleem-ew1pe 2 жыл бұрын
Presentation 👍
@India20504
@India20504 2 жыл бұрын
INDIAN NAVY INS VIKRANT🇮🇳👑
@sasidharanpk2443
@sasidharanpk2443 Жыл бұрын
Great I am proud of my nation
@rjwonderworld9034
@rjwonderworld9034 Жыл бұрын
💪🏻💪🏻💪🏻നമ്മുടെ power 🇮🇳🇮🇳
@divakaranpranavam
@divakaranpranavam 2 жыл бұрын
Great 🇮🇳🇮🇳🇮🇳Jai Hind🙏
@sathyanvv134
@sathyanvv134 2 жыл бұрын
i love my india
@muhammedimthiyas654
@muhammedimthiyas654 Жыл бұрын
Indian 🇮🇳🇮🇳🇮🇳😘
@sundararajr5028
@sundararajr5028 Жыл бұрын
Very good
@lillykuttyjacob5180
@lillykuttyjacob5180 2 жыл бұрын
Great big salute അഭിനന്ദനങ്ങൾ
@shijuck456
@shijuck456 2 жыл бұрын
♥️❤❤❤❤my. Live india
@arjuntnair6236
@arjuntnair6236 2 жыл бұрын
ദൈവത്തെ ഓർത്തു 26/11 media കാരണം നമുക്കുണ്ടായ നഷ്ടം ഓർക്കുക... കാണുന്നുണ്ട് കേരളത്തിൽ നിന്നും ഭീകര വാദികൾ
@sabeertc9269
@sabeertc9269 2 жыл бұрын
Ende ponne,26,11,aasoothranam cheytha pullikal karkarayeyum nalla kurachu officers mareyum angu kaalapurikayachu,athode theernu bombu blastode avasanamayi,pragyasingu mp aayi,katha vereya mone janangal pottanmarayi thanniladichu chatholu,namma 2 leadersum,2 buisness indiaye karnu thinnu theerkum
@jithujith5660
@jithujith5660 2 жыл бұрын
Adipoli avatharanam👌👌👌👌
@varghesecj8460
@varghesecj8460 2 жыл бұрын
Good presentation thank you Brother
@aliasgeorge3930
@aliasgeorge3930 2 жыл бұрын
Wonderful ! Jaihind !
@manuks1946
@manuks1946 2 жыл бұрын
Yes
@anandanpadmanabhan6890
@anandanpadmanabhan6890 2 жыл бұрын
Good news team 👍 Nation first. Jai Hind.
@rashiras134
@rashiras134 2 жыл бұрын
Super അവതരണം🌹🌹🌹🌹
@user-gu4lx5qg9h
@user-gu4lx5qg9h 2 жыл бұрын
Salute to INDIAN NAVY🇮🇳🇮🇳🇮🇳
@chinnuhilalbabu2466
@chinnuhilalbabu2466 2 жыл бұрын
Hashimiyude presentation kollaam
@dn.sudarsanpksudarsanpanda460
@dn.sudarsanpksudarsanpanda460 Жыл бұрын
നമ്മുടെ രാജ്യത്തിന്റെയും നമ്മുടെയും അഭിമാനം - ഐ എൻ എസ് വിക്രാന്ത്‌ , ഈ കപ്പൽ നിർമ്മിക്കുന്നതിന് അദ്ധ്വാനിച്ച എല്ലാ ജോലിക്കാർക്കും ബിഗ് സല്യയുട്ട്, ജയ് ഹിന്ദ് God Bless you
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 174 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,8 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
Twin aircraft carrier strike groups in action by the Indian Navy.
3:10
Why UK 🇬🇧 is going Bankrupt? : Detailed Economic Case Study
20:37
Think School
Рет қаралды 1,3 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 174 МЛН