No video

ഇന്ത്യയുടെ വിമാനവാഹിനി INS വിക്രാന്തിന്റെ കഥ | Story of INS Vikrant (Malayalam)

  Рет қаралды 177,987

Chanakyan

Chanakyan

Күн бұрын

വളരെയേറെ ക്ലേശം സഹിച്ചും ഇന്ത്യ തദ്ദേശീയ വിമാനവാഹിനിയായ INS വിക്രാന്ത് നിർമിക്കാൻ കാരണമെന്ത്?
Why did India build an indigenous aircraft carrier INS Vikrant despite very many difficulties?
00:00 Intro
00:45 Old Vikrant [R11] (HMS Hercules)
02:10 Important Missions of Old Vikrant
03:20 INS Viraat [R22] (HMS Hermes)
03:50 Initial Plans for indigenisation
05:50 INS Vikramaditya (Admiral Gorkshov)
06:10 Why did India speed up indigenisation?
06:57 When Russia refused Military Grade Steel for new Vikrant
08:15 Dimensions and Features of Vikrant
09:07 Conclusion
Courtesy:
Cochin Shipyard Ltd
Indian Navy

Пікірлер: 369
@sahrasmedia7093
@sahrasmedia7093 2 жыл бұрын
ഇന്ത്യയുടെ യശസ് ഇനിയും വാനോളം ഉയർന്ന് കൊണ്ടിരിക്കും ജയ് ഹിന്ദ്
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@Achoos5371
@Achoos5371 2 жыл бұрын
ന്ത്‌ കണ്ടിട്ടാ ഈ 3 dislike എന്ന് മനസിലായില്ല, ചാണക്യൻ ബ്രോ നിങ്ങൾ പൊളിയാണ് 🤟👌
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Onnu orappa video kanditta dislike adiche🤣🤣😂😂
@adilmuhammed2366
@adilmuhammed2366 2 жыл бұрын
🇮🇳🇮🇳💪💪💪🇮🇳🇮🇳🇮🇳
@ironman-ch4vv
@ironman-ch4vv 2 жыл бұрын
Ath valla pakistano chinakkaroo avum bro ( nb matham base cheythalla)
@sephbrioni2764
@sephbrioni2764 2 жыл бұрын
മനസിലായില്ലെ മലയാളം അറിയുന്ന ഇന്ത്യാ വിരുദ്ധർ (തീവൃ വാദികൾ ) നമ്മുടെ ഇടയിൽ ഉണ്ടെന്നു് വൃകതമായില്ലെ?
@adilmuhammed2366
@adilmuhammed2366 2 жыл бұрын
@@sephbrioni2764 alla bro, avrum eduthu dislike adikkum original pakkikalum chinakkarum Pinne video isteppedathavarum😄😄
@vishnudas2461
@vishnudas2461 2 жыл бұрын
ഇന്ത്യയുടെ സ്വപ്നമായ വിക്രാന്തിന്റെ നിർമാണത്തിൽ പങ്ക് വഹിക്കാൻ അവസരം ലഭിച്ചതിൽ അഭിമാനിക്കുന്നു.. 😍🇮🇳
@sarammajoseph9804
@sarammajoseph9804 Жыл бұрын
INS വിക്രാന്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തട്ടെ👌💐
@freethinker3
@freethinker3 2 жыл бұрын
5 വിമാനവാഹിനി കപ്പൽ ഇന്ത്യക്ക് ആവശ്യമാണ് 3 എണ്ണം ഇന്ത്യൻ തീരപ്രദേശം സംരക്ഷിക്കാനും 2 എണ്ണം ശാന്ത സമുദ്രത്തിൽ ചൈനയ്ക്ക് വെല്ലുവിളി ഉയർത്താനും വേണം
@maneethmohan
@maneethmohan Жыл бұрын
വിമാനവാഹിനി ഒരു വെള്ളാന ആണ് 21ആം നൂറ്റാണ്ടിൽ...നിലനിർത്താൻ നല്ല ചിലവ് ഉണ്ട് .
@homework1511
@homework1511 Жыл бұрын
@@maneethmohan 100% ✓
@shiyasali9639
@shiyasali9639 2 жыл бұрын
ഇന്ത്യയുടെ പുതിയ പടത്തലവൻ ജനിച്ചത് നമ്മുടെ മലയാളനാട്ടിലാണ് എന്ന് അഭിമാനിക്കാം
@drzomboss4789
@drzomboss4789 2 жыл бұрын
Addicted to your sound 😍😍
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@abhinkrishna546
@abhinkrishna546 2 жыл бұрын
@@Chanakyan vikramadthyaye kurichonnum paranjillallooo
@john.jaffer.janardhanan
@john.jaffer.janardhanan 2 жыл бұрын
INS VIKRANT ഞാൻ നേരിട്ട് കണ്ടിരുന്നു.. കൊച്ചിയിൽ പോയപ്പോ.. കഴിഞ്ഞ ദിവസം അവിടെ കിടപ്പുണ്ടായിരുന്നു.
@Chanakyan
@Chanakyan 2 жыл бұрын
😊🙏
@bibinbalachandran6373
@bibinbalachandran6373 2 жыл бұрын
Mikkapozhum avide kedapendaakum.. pinna nammalu kochi kaarku athoru puthumayallaloo
@john.jaffer.janardhanan
@john.jaffer.janardhanan 2 жыл бұрын
@@bibinbalachandran6373 kochikkaarkk athu puthuma allaayirikkum.🤗🤗🤗 Pakshe nammallu kottayamkaarkk athoru puthuma ulla kaazhcha thanneyaa😁😁😁😄😄😄
@akhilp095
@akhilp095 2 жыл бұрын
ഞാനും നേരിട്ട് കണ്ടിട്ടുണ്ട്.
@Joshin005
@Joshin005 2 жыл бұрын
Kazhnja 10 kollam ayit ath avde thanne aanu kidakkaru.. 1.5yrs njn athil joli cheythathaanu..
@anoojml2497
@anoojml2497 2 жыл бұрын
പഴയ വിക്രന്തിനെ ഒരു മ്യൂസിയം ആക്കി നിലനിർതാമായിരുന്നു, പക്ഷെ അതിനെ കണ്ടം ചെയ്ത് ഇരുമ്പ് വിലയ്ക്ക് വിറ്റു 😔 മ്യൂസിയം ആക്കിയിരുന്നെങ്കിൽ നമുക്കൊക്കെ കാണാനും കയറാനും പറ്റിയേനെ...
@ath_i
@ath_i 2 жыл бұрын
Enitt oru tholvi vandi undakkan koduthu
@snfootballcornermalayalam2464
@snfootballcornermalayalam2464 2 жыл бұрын
@@ath_i Athrand tholvi onum alla🙄
@spetsnazGru487
@spetsnazGru487 2 жыл бұрын
പഴയ വിക്രാന്ത് ഒരു സെക്കന്റ് ഹാൻഡ് ബ്രിട്ടീഷ് നേവി കപ്പൽ ആണ്.അത് മ്യൂസിയം ആക്കി maintain ചെയുക തന്നെ ബുദ്ധിമുട്ടു ആണ്.
@sarangkuttappi4384
@sarangkuttappi4384 2 жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വാക്കുകൾ അല്ലെ??
@jexythomas3723
@jexythomas3723 Жыл бұрын
@@spetsnazGru487 second hand എന്ന് തീർത്തും പറയാൻ പറ്റില്ല രണ്ടാം ലോക മഹാ യുദ്ധത്തിന് വേണ്ടി ബ്രിട്ടൻ 1940കളിൽ നിർമ്മിച്ചതാണ് പഴയ വിക്രാന്ത് , പക്ഷേ അതിൻറെ നിർമ്മാണം പൂർത്തിയായില്ല ,പിന്നീട് അത് ഇൻഡ്യ വാങ്ങി Switzerland lo ireland ലോ വച്ച് പണി പൂർത്തിയാക്കി ഇൻഡ്യയിലേക്ക് കൊണ്ട് വരുകയായിരുന്നു, ഇത് വച്ച് നോക്കിയാൽ സെക്കൻഡ് ഹാൻഡ് എന്ന് പറയാൻ പറ്റില്ല, കാരണം ബ്രിട്ടീഷുകാര് അത് ഉപയോഗിച്ചിട്ടില്ല ഓണർഷിപ്പ് വച്ച് പറഞ്ഞാൽ സെക്കൻഡ് ആകും തീർത്തും പുതിയത് തന്നെ ആയിരുന്നു എന്ന് പറയാനും പറ്റില്ല , പക്ഷേ ഐഎൻഎസ് വിക്രമാദിത്യ സെക്കൻഡ് ഹാൻഡ് ആണ്
@Darkdevilfromhell
@Darkdevilfromhell 2 жыл бұрын
മറ്റുള്ള രാജുങ്ങൾക്ക് ആവശ്യമായ യുദ്ധ കപ്പലുകൾ നിർമിക്കാൻ ഇന്ത്യക്ക് സാധിക്കട്ടെ.
@shiyasnorin1980
@shiyasnorin1980 2 жыл бұрын
നല്ല പോലെ detail ചെയ്തു വീഡിയോ ഇട്ടു, super
@vincentmathew8304
@vincentmathew8304 2 жыл бұрын
അത് പോലെ തന്നെ നമ്മുടെ airഫോഴ്സ്‌നെയും ശക്തം മാക്കേണ്ടദുണ്ട്
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Iniyum squadronukal venam AMCA varumbo sheriyavum🇮🇳😄
@Lonewolf-rj2hn
@Lonewolf-rj2hn 2 жыл бұрын
Kooduthal fightersum squadradeons um bombers um namuk venam
@akhik1580
@akhik1580 2 жыл бұрын
Need s500
@jey2275
@jey2275 2 жыл бұрын
@@adilmuhammed2366 illa , AMCA വന്നുകഴിഞ്ഞാൽ തന്നെയും squadrons കുറവ് തന്നെയാണ് , 2030 threat analysis നടത്തുമ്പോൾ , കുറച്ചുവർഷം മുമ്പ് sanction ചെയ്ത 42 Squadrons ( ഇതുവരെ അതിൻറെ അടുത്ത് എങ്ങുമെത്തിയിട്ടില്ല ) . പിന്നെ 2030 ആകുമ്പോൾ ekk 50-55 Squadrons അണ് വേണ്ടി വേരുക .
@archarajrajendran4222
@archarajrajendran4222 2 жыл бұрын
Shkatamanu
@eldhosekuttu2374
@eldhosekuttu2374 2 жыл бұрын
Proud to be a part of INS VIKRANTH🇮🇳💪
@Jabez28
@Jabez28 2 жыл бұрын
Mee too
@eldhosekuttu2374
@eldhosekuttu2374 2 жыл бұрын
Contract aano? Etha company?
@Jabez28
@Jabez28 2 жыл бұрын
Contract
@eldhosekuttu2374
@eldhosekuttu2374 2 жыл бұрын
കമ്പനി??
@Jabez28
@Jabez28 2 жыл бұрын
@@eldhosekuttu2374 sae
@freemanfree7523
@freemanfree7523 2 жыл бұрын
INS ഇൽ ജോലി ചെയ്യാൻ ഭാഗ്യം ഉണ്ടായി 💪🏽🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@kumarskumars7537
@kumarskumars7537 2 жыл бұрын
ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ ഹൃദയമായ ഹാർഡ് ഡ്രൈവുകൾ മോഷണം പോയത് മറക്കരുത് ! അത് ശത്രുരാജ്യങ്ങൾ മുതലെടുക്കാതെയുള്ള മാറ്റങ്ങൾ നേവി കൈക്കൊളളുമെന്ന് പ്രതീക്ഷിക്കാം !
@advaithps2670
@advaithps2670 2 жыл бұрын
അവരെ arrest ചെയ്‌തു കഴിഞ്ഞു
@anoojml2497
@anoojml2497 2 жыл бұрын
പക്ഷെ അത് ഡമ്മി ഹാർഡ് ഡിസ്ക്കുകൾ ആയിരുന്നു, ഒറിജിനൽ ഹാർഡ് ഡിസ്ക്ക്‌കളൊന്നും മോഷണം പോയില്ല
@kumarskumars7537
@kumarskumars7537 2 жыл бұрын
@@anoojml2497 അങ്ങനെ തന്നെയായിരിക്കാൻ പ്രാർത്ഥിക്കാം ! അല്ലെങ്കിൽ നമുക്ക് അതൊരു തീരാ നഷ്ടമാകും അഭിമാനക്ഷതവും !
@kumarskumars7537
@kumarskumars7537 2 жыл бұрын
@@advaithps2670 അറസ്‌റ്റൊന്നെക്കെപ്പറയുന്നത് മുഖം രക്ഷിക്കലാണന്നറിയാൻ വയ്യേ? ഈ അറസ്റ്റിലായവരെ സംബന്ധിച്ച് ഈ ഹാർഡ് ഡിസ്ക്കിന്റെ ആവശ്യമെന്താണ് ?
@cgtv1947
@cgtv1947 2 жыл бұрын
Admiral gorshkov ഒരു helicopter carrier ആയിരുന്നു, ഇന്ത്യക്കു വേണ്ടി അതിനെ aircraft carrier ആയി re design ഉമ് reconstruction ഉം ചെയ്താണ് ins വിക്രമാദിത്യ നിർമിച്ചത്
@jj2000100
@jj2000100 2 жыл бұрын
Actually nop.. what's mentioned in the video is correct. It was a heavy Aircraft cruiser and not a helicopter carrier. Observing the deck should help you understand the difference.
@joroger927
@joroger927 2 жыл бұрын
Admiral gorshkov carried YAK 38 VTOL fighter
@Bipz123
@Bipz123 2 жыл бұрын
വീഡിയോ Notification വന്നു കഴിഞ്ഞാൽ എല്ലാ ജോലികളും മാറ്റി വെച്ച് ഞാൻ കാണുന്ന ഒരേ ഒരു ചാനൽ 💪👍🇮🇳🇮🇳 ജയ് ഹിന്ദ്
@aneeshem
@aneeshem 2 жыл бұрын
കാത്തിരുന്ന വീഡിയോ നല്ല അവതരണവും ❤️❤️👍
@advaithps2670
@advaithps2670 2 жыл бұрын
' I DEFEAT THOSE WHO FIGHT AGAINST ME ' - motto of ins vikrant
@agnelron
@agnelron 2 жыл бұрын
I am an investor of defens psu like CSL, MDL and GRSE...These videos are helping me a lot...thanks
@Chanakyan
@Chanakyan 2 жыл бұрын
😊🙏
@jesvin8002
@jesvin8002 2 жыл бұрын
Thank you for doing a video in this topic.
@Chanakyan
@Chanakyan 2 жыл бұрын
Glad it was helpful!
@jyothishkrishnanm745
@jyothishkrishnanm745 2 жыл бұрын
ജയ്‌ഹിന്ദ്‌ 🇮🇳👏🏽🙏🏽
@Chanakyan
@Chanakyan 2 жыл бұрын
ജയ്‌ഹിന്ദ്‌
@_Arshad
@_Arshad 2 жыл бұрын
ജയ് ഹിന്ദ് ഭാരത് മാതാ കീ ജയ് ✊🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@India20504
@India20504 2 жыл бұрын
VIKRANT ONE,,OF THE BEST IN THE WORLD🇮🇳👑
@jj2000100
@jj2000100 2 жыл бұрын
Aa.. the aircraft carrier. The perfect blue water navy power projector.. Hoping to see the day when India is capable enough to increase 76% to touch 100% and that too with Nuclear propulsion.
@jey2275
@jey2275 2 жыл бұрын
We need 3-4 Carriers 😍 nammelkk 3 sea boards ഉണ്ട് അവിടെ 3 ഇടത്തും എപ്പോഴും ഒരു വിമാന വാഹിനി ലഭ്യത ഉറപ്പാക്കാൻ 4 carriers വേണം , Vikramadithya കഴിഞ്ഞ ഒന്നു രണ്ടു വർഷമായി exercise il ഒന്നും പങ്കെടുത്തില്ല , dock il അണ് എന്ന് തോന്നുന്നു .
@sebastiantd4809
@sebastiantd4809 2 жыл бұрын
ഇപ്പോൾ നിലവിലുള്ള I.N.S വികൃമാതിത്തയും നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള I.N.S Vikrant ും ഇന്ത്യ നിർമ്മിക്കാൻ പദ്ധതി ഇടുന്ന I.N.S വിശാലും വരുന്നതോട് കൂടി നമ്മക്ക് 3 aircraft carrier ആവും കൂടെ ഒരു വിമാനവാഹിനി കൂടി നിർമ്മിച്ചാൽ മതി
@Aj-ee9xy
@Aj-ee9xy 2 жыл бұрын
Kayinja malabar exercise pangeduthallo
@jsr1016
@jsr1016 2 жыл бұрын
@@sebastiantd4809 ins vishal വന്നാൽ ins vikramathitya decommissioned cheyum
@sebastiantd4809
@sebastiantd4809 2 жыл бұрын
@@jsr1016 yes but ചിലപ്പോൾ പിന്നെയും ഒരണം കൂടി നിർമ്മിക്കുകയോ വാങ്ങുകയോ ചെയുമാരിക്കും
@jsr1016
@jsr1016 2 жыл бұрын
@@sebastiantd4809 india ഇനി aircraft carrier വാങ്ങുമെന്ന് തോന്നുന്നില്ല. 85% indian navy indegeniuos ആണ്. ഇനി അങ്ങോട്ട് aircraft carrier വാങ്ങില്ല ഇന്ത്യയിൽ നിർമ്മിക്കും. Ins vishal ഇനെ പറ്റി upadate വന്നോ?
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
ബംഗ്ലാദേശിന്റെ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ കുറിച്ച് ഒരു വീഡിയോ ചെയ്‌യുമോ?
@jishnup1595
@jishnup1595 2 жыл бұрын
Garments
@horcepower6953
@horcepower6953 2 жыл бұрын
ഇന്ത്യകരയ നമ്മുടെ വിയർപ് ആണ് കപ്പലായി കിടക്കുന്നത് ♥️♥️♥️♥️💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@anoopr3931
@anoopr3931 2 жыл бұрын
ഈ വിമാനവാഹിനി കമ്മീഷൻ ചെയ്യുന്നതോടുകൂടി നാവികസേനയ്ക്ക് കാരിയർ കപ്പലുകളിൽ നിന്ന് ഉപയോഗിക്കാനുള്ള വേണ്ടത്ര jet ന്റെ എണ്ണം ഇല്ല നിലവിൽ റാഫേൽ അതുപോലെ അമേരിക്കൻ റഷ്യൻ വിമാനങ്ങൾ പരിഗണിക്കുന്നുണ്ട് വാങ്ങാൻ ആയിട്ട് പോരാത്തതിന് തേജസിന്റെ നാവികസേനാ പതിപ്പ് TEDBF നിർമിക്കാൻ പദ്ധതിയുണ്ട്
@deepubabu3320
@deepubabu3320 2 жыл бұрын
Good video നമുക്ക് ഇപ്പൊൾ തന്നെ സമയം ഇല്ല ചൈന. ഇരച്ചു വരുവന് ...ഇതിനെ തടയണം ഇനിഗൽ നമുക്ക് 3 വിമാന വാഹിനി അവശ്യം ആണ് ....... കൂടാതെ അന്തർ വഹിനികളും വേണം .... കൂടാതെ ലേക്ഷ ദീപിൽ നല്ലൊരു മിസൈൽ പ്രതിരോധ സംവിതനവും ഇന്ദിര പോയിൻ്റിൽ റഡർ സിസ്റ്റവും വേണം
@jilsammadominic904
@jilsammadominic904 2 жыл бұрын
Wow
@sebastiantd4809
@sebastiantd4809 2 жыл бұрын
Vikrant ും vikramaditha യും ആകെ 2 aircraft carrier നമ്മുക്കുണ്ട് കൂടേ ഇന്ത്യ I.N.S vishal എന്ന ഒരു aircraft carrier ന് കൂടി പദ്ധതി ഇടുന്നുണ്ട് പിന്നെ 6 പരമ്പരകധ summerns ഇന്ത്യ നിർമ്മിക്കുന്നുണ്ട് ഇന്ത്യ റഷ്യയിൽ നിന്ന് S 400 വാങ്ങന്നുണ്ട് പഷേ ഇന്ത്യ അത് ലക്ഷദ്വീപിൽ ചിലപ്പോൾ മാത്രമേ വിനൃസിക്കൂ ഇന്ദിര പോയിന്റ് റാഡാർ സിസറ്റത്തേ പറ്റി ഒന്നും അറിയില്ല
@binusreedharan8867
@binusreedharan8867 2 жыл бұрын
ഈ നൂറ്റാണ്ടിൽ aircraft carrier ഒരു ബാധ്യത ആണ് , യുദ്ധ technology മുഴുവനും മാറി , ഇപ്പോൾ ശത്രുക്കൾ എളുപ്പം ഇതിനെ തകർക്കും
@SAMX4949
@SAMX4949 2 жыл бұрын
Yay more naval content I'm happy! Keep up the good job.
@eldhokpaul6572
@eldhokpaul6572 2 жыл бұрын
Good one expecting more videos like this The amazing fact about your videos is you are not a mouth piece of any of ruling political parties that's why I like your videos very much Jai Hind bro🇮🇳🇮🇳👍🥰
@Chanakyan
@Chanakyan 2 жыл бұрын
Thank you very much. Jai Hind 😊🙏
@erwinthomas7458
@erwinthomas7458 2 жыл бұрын
Super video
@Chanakyan
@Chanakyan 2 жыл бұрын
Thank you
@joelkj13
@joelkj13 2 жыл бұрын
Jai hind✨🇮🇳✨
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
അരുൺ വോയസ് 🔥
@ajayajayakhosh
@ajayajayakhosh 2 жыл бұрын
T90 Bhishma Tankine patti oru video cheyyamo?
@albinpeter8721
@albinpeter8721 2 жыл бұрын
താങ്ക്സ് ചാണക്യാ ജയ് ഹിന്ദ് ❤❤
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@drzomboss4789
@drzomboss4789 2 жыл бұрын
INS Vishal ന്റെ നിർമ്മാണം ഏതുവരെയായി
@Chanakyan
@Chanakyan 2 жыл бұрын
ഇപ്പോളും ഡിസൈനിങ്ങിൽ ആണ്. വിക്രമാദിത്യയുടെ replacement ആയിരിക്കും എന്നാണ് ഇപ്പോൾ ചില വാർത്തകൾ വരുന്നത്.
@akhildas000
@akhildas000 2 жыл бұрын
ഗവണ്മെന്റ് അംഗീകാരം കൊടുത്തിട്ടില്ല, ബഡ്ജറ്റ് കുറവാണ് 😔
@jj2000100
@jj2000100 2 жыл бұрын
Right now INS Vishal is put on back bench.. priority is now for subs..
@haripreethg
@haripreethg 2 жыл бұрын
Budget illa adutha kalth onnum nadakkilaa
@arunz8277
@arunz8277 2 жыл бұрын
Athu ini vikramaditya retire avumbol nokkiyal mati.
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Bro HAL AMCA ye kurich video cheyyane💪💪🇮🇳😁😁
@SAMX4949
@SAMX4949 2 жыл бұрын
A doubt if I may, wasn't it Mountbatten whom offered us Vikrant rather than us approaching the UK?
@jobyjoseph6419
@jobyjoseph6419 2 жыл бұрын
തീർച്ചയായും.. 1955-മുതൽ 1959 വരെ റോയൽ നേവിയുടെ സർവ്വാധി കാരിയായി (First Sea Lord of the Admirality) വാണരുളിയിരുന്ന മൗണ്ട് ബാറ്റൺ പ്രഭു ആയിരുന്നു ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തെ (പ്രത്യേകിച്ച് ജവഹർലാൽ നെഹ്‌റുവിനെ) കൊണ്ട് ബ്രിട്ടനിൽ നിന്ന് ഒരു വിമാന വാഹിനി വാങ്ങുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചത് അതിന് ഉള്ള പ്രധാന കാരണം യൂറോപ്പിലെ പ്രധാന കപ്പൽ നിർമാണ ശാലയായ വിക്കേഴ്സ് ഷിപ്പ്യാർഡിന്റെ ഭൂരിഭാഗം ഓഹരികളും മൗണ്ട് ബാറ്റൺ കുടുംബത്തിന്റെ കൈവശമായിരുന്നു എന്നതിലാണ്.. രണ്ടാം ലോക യുദ്ധത്തിനു ശേഷം വേണ്ടത്ര ഓർഡറുകൾ ഇല്ലാതെ പ്രതിസന്ധിയിലായ ഈ ഷിപ്പ് യാർഡ് മജസ്റ്റി ക്ലാസ്സ്‌ കാരിയറായ HMS ഹെർക്കുലിസിന്റെ നിർമ്മാണം സാമ്പത്തിക ബുദ്ധിമുട്ട് കാരണം റോയൽ നേവി ഉപേക്ഷിച്ചതു മൂലം അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു.. ആ ഒരു സാഹചര്യത്തിൽ നിന്ന് പ്രസ്തുത കമ്പനിയെ ഇന്ത്യയുമായുള്ള ഒരു പുതു കരാറിലൂടെ രക്ഷിച്ചത് അതിന്റെ "Gost Director" ആയിരുന്ന ലൂയി മൗണ്ട് ബാറ്റൺ ആണ്.. ലോക പ്രശസ്ത ഏവിയേഷൻ കമ്പനിയായിരുന്ന വിക്കേഴ്സ് ഏറോ കോർപ്പറേഷനും മൗണ്ട് ബാറ്റൺ പ്രഭുവിന്റേതായിരുന്നു.. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഏറ്റവും അടുത്ത ആളായിരുന്ന ലൂയിസ് മൗണ്ട് ബാറ്റണെ അവിടുത്തെ രാഷ്ട്രീയത്തിൽ ഒന്നുമല്ലാതാക്കി തീർത്തത് ചർച്ചിലിനു ശേഷം ബ്രിട്ടീഷ് ഭരണ വ്യവസ്ഥയിലെ വലിയൊരു ഇതിഹാസമായി മാറിയ സർ "ഹാരോൾഡ് വിൽസണാ"ണ് ..ഇന്ത്യയോട് വളരെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം ഇന്ത്യക്കെതിരായി അക്കാലത്ത് പടിഞ്ഞാറൻ ചേരി നടത്തിയിരുന്ന ഒരു നീക്കങ്ങളെയും പിന്തുണച്ചിരുന്നില്ല.. ഇത് 1965-നു ശേഷം കടുത്ത ഇന്ത്യ വിരുദ്ധനായി മാറിയ മൗണ്ട് ബാറ്റണെ സർ വിൽസന്റെ മുഖ്യ ശത്രുവാക്കി മാറ്റി... അദ്ദേഹത്തെ റോയൽ നേവിയുടെ "ഫസ്റ്റ് സീ ലോർഡ്" പദവിയിൽ നിന്ന് പുറത്ത് ആക്കിയും, രാഷ്ട്രീയ പ്രാധാന്യമുള്ള വേറൊരു നിയോഗത്തിൽ പിന്നീട് വന്നു ചേരാതിരിക്കാനുമുള്ള എല്ലാ കളികളും നടത്തിയ ഹാരോൾഡ് വിൽസൺ ലണ്ടനിലെ അധികാര സ്ഥാനങ്ങളിൽ നിന്ന് തന്നെ മൗണ്ട് ബാറ്റണെ അസ്വീകാര്യനാക്കി കളഞ്ഞു.. വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിനു പുറത്ത് NATO സെക്രട്ടറി ജനറൽ ആയി നിയമിതനാകുന്നതു വരെയും ലോർഡ് ലൂയി മൗണ്ട് ബാറ്റൺ ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ സംപൂജ്യനായിരുന്നു... ! അവലംബം :The Mount Battens -Their Lifes and Loves By : Andrew Lownie...
@akhik1580
@akhik1580 2 жыл бұрын
വിമാനവാഹിനി ഉണ്ടാക്കിഇന്ത്യക്ക് വിൽക്കാൻ പറ്റുമോ
@Chanakyan
@Chanakyan 2 жыл бұрын
വാങ്ങാൻ മറ്റു രാജ്യങ്ങൾ താല്പര്യപ്പെട്ടാൽ തീർച്ചയായും സാധിക്കും. ഗവണ്മെന്റ് approval വേണമെന്ന് മാത്രം.
@christyabraham7475
@christyabraham7475 2 жыл бұрын
Export ചെയ്യാവുന്ന മിലിറ്ററി equipments ന്റെ ലിസ്റ്റ് ഇന്ത്യ ഗവണ്മെന്റ് പുറത്ത് വിട്ടിട്ടുണ്ട്. ഓരോ ഇടവേളകളിൽ അത് പുതുക്കുകയും ചെയ്യും. നമ്മുടെ സ്വന്തം തേജസ്‌ വിമാനം പോലും ആ ലിസ്റ്റിൽ ഉണ്ട്. പക്ഷെ വിമാനവാഹിനി ആ കൂടെ അടുത്തെങ്ങും ഉൾപ്പെടാൻ സാധ്യതയില്ല. ഒരു പക്ഷെ vikranth ഒരുപാട് വർഷങ്ങൾക് ശേഷം decommission ചെയ്യാറാവുമ്പോ ഏതെങ്കിലും ഫ്രണ്ട്‌ലി രാജ്യത്തിനു കൊടുത്തേക്കാം. അപ്പോഴാവം ഫസ്റ്റ് എക്സ്പോർട്ട്.
@jobyjoseph6419
@jobyjoseph6419 2 жыл бұрын
വിമാന വാഹിനിയുടെ അത്ര വലുപ്പം ഇല്ലെങ്കിലും അതിനോട് സാമ്യമുള്ള ഒരു ഹെലികോപ്റ്റർ കാരിയർ ഡെക്കിന്റെ എക്സ്പോർട്ടിനു ഏതാനും വർഷങ്ങൾക്കുള്ളിൽ കളം ഒരുങ്ങാനുള്ള സാധ്യതയുണ്ട്... സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാതാക്കളായ "ലാർസൺ ആൻഡ് ടൂബ്രോ" (L&T) അവരുടെ സ്പാനിഷ് പാർട്ട്ണറായ "നവന്തിയ"യുമായി ചേർന്ന് ഇൻഡോനേഷ്യൻ നാവിക സേനക്ക് വേണ്ടി ഒരു LHD ഉണ്ടാക്കുവാനുള്ള കരാറിനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്... അത് യാഥാർഥ്യമായാൽ ഇന്ത്യയുടെ ആദ്യ കാരിയർ കയറ്റുമതി ഇതായിരിക്കും...
@akhik1580
@akhik1580 2 жыл бұрын
@@jobyjoseph6419വേഗം സംഭവിക്കട്ടെ ജയ്ഹിന്ദ്
@mhdsalman2423
@mhdsalman2423 2 жыл бұрын
Jai hind🇮🇳✨
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Assy18
@Assy18 2 жыл бұрын
ഇന്ത്യ 👌♥️
@aruncherian8896
@aruncherian8896 2 жыл бұрын
Please consider adding english subtitles to the videos so that people from other states can also watch.
@rosedaluthomas800
@rosedaluthomas800 2 жыл бұрын
INS Vikrant also has seperate compartment for lady officers..that's great step towards inducting women officers on board.
@Chanakyan
@Chanakyan 2 жыл бұрын
Great to know. It's indeed a very welcome move 🙏😊👍
@yedhukrishnanir2070
@yedhukrishnanir2070 Жыл бұрын
Inn indiak palathum cheyyan pattum 🔥💯..angne maatiyeduthu
@adilmuhammed2366
@adilmuhammed2366 2 жыл бұрын
LOVE FROM INDIA🇮🇳🇮🇳 😂😂
@Chanakyan
@Chanakyan 2 жыл бұрын
😊😊
@santhoshns6824
@santhoshns6824 2 жыл бұрын
അജിത് ഡോവൽ നെക്കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യുമോ?
@angajsreevivek3911
@angajsreevivek3911 2 жыл бұрын
WW 2 n shesham Japante kayyil Aircraft carrier illayirnno??
@AsifAli-nb7ix
@AsifAli-nb7ix 2 жыл бұрын
Indiayude vimaana vaahinikale kurich vedio cheyyumo
@itstime1696
@itstime1696 2 жыл бұрын
Adipolii
@aruncfrederickarun4774
@aruncfrederickarun4774 2 жыл бұрын
പൊതുമേഖലയുടെ പ്രാധാന്യം വ്യക്തമാക്കുന്നു
@Monalisa77753
@Monalisa77753 2 жыл бұрын
JAI HIND 🇮🇳 💙
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@unni7083
@unni7083 2 жыл бұрын
ചാണക്യൻ 🔥🔥🔥🔥. എപ്പിസോഡ് 🔥🔥😎😎കാണാൻ ഞങ്ങൾ.. ഒരുപാട് ചങ്ക്‌സ് കാത്തിരിക്കുക ആയിരുന്നു... ഭാരതം 💪💪💖💗💗💗💗ആർമി മാത്രം അല്ല 🔥🔥🔥navy 💗💗💖💖air force 💗💗🔥🔥🔥😍😍.. പൊളി ആണ്.. ഓരോ വർഷം കഴിയും തോറും ഭാരതം 😍😍😍ടെക്നോളജി മുന്നോട്ട് പോകുന്നു.. അഭിമാനം 💗💗💖💪💪💪💪💪💪ചാണക്യൻ 💗💗💖💖💖💖💖... ഒപ്പം ഉണ്ടാകും 🔥🔥🔥🔥jai bharath 🔥🔥🔥... Jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳💗💗💗💗💪💪💖💖💖💖🔥🔥😍😍😍😍
@Chanakyan
@Chanakyan 2 жыл бұрын
Jai Hind 😊🙏
@sebastiantd4809
@sebastiantd4809 2 жыл бұрын
ഓരോ വർഷം അല്ല ഓരോ ദിവസവും
@8ptimus
@8ptimus 2 жыл бұрын
Bro you deserve 1 million subs jai hind bro🇮🇳🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Than you. Jai Hind.
@vinodsubramanian9313
@vinodsubramanian9313 2 жыл бұрын
Happy to see you again
@Chanakyan
@Chanakyan 2 жыл бұрын
🙏😊
@remixrealmix804
@remixrealmix804 2 жыл бұрын
Jai hind 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@ytheking
@ytheking 2 жыл бұрын
Super
@Chanakyan
@Chanakyan 2 жыл бұрын
Thank you
@Akhilkumar0024
@Akhilkumar0024 2 жыл бұрын
IN should have atleast 4AC's , 3 to dominate the bay of Bengal , arabian sea and indian ocean, eastern naval command could be assigned 2 AC's while one dominates the bay of Bengal the other 4th carrier should engage in Naval exercises with QUAD and other friendly navies in South China sea, ofcourse this is possible only if economy is strong unfortunately 👎
@jj2000100
@jj2000100 2 жыл бұрын
A carrier just to engage in Naval exercises??
@Akhilkumar0024
@Akhilkumar0024 2 жыл бұрын
@@jj2000100 dont get me wrong not just for naval exercises but also for maintaining round the clock presence in SCS and beyond, the logistics agreement that we have signed with countries like Russia Japan south korea and Australia will help us do it
@jj2000100
@jj2000100 2 жыл бұрын
@@Akhilkumar0024 i like the idea but it's not easy as it sounds. Firstly, India's current naval doctrine mainly focuses on controlling IOR and they've figured out we optimally need three carrier battle groups for that specially considering that maintaining an AC itself is an expensive affair. There are no current plans to have a navy for a show of strength in SCS. Secondly, an AC is a visible war ship and it's not easy to transverse territorial waters. SCS is fully of territorial waters and having a warship there without the approval of surrounding nations is enough for a trigger. It showcases India as an aggressor. In my opinion it's better to have a couple of ballistic missile subs in the region and have AC for controlling IOR. If in case there's a need then we can move them to SCS.
@Akhilkumar0024
@Akhilkumar0024 2 жыл бұрын
@@jj2000100 I am well aware of the economic constraints of owning and operating AC's I did mention about how economy wouldn't allow us to operate 4 carriers in my primary comment, navy is actually pushing for a 3rd carrier if not AC then for LHD and/orLPDs, also the sea domination provided AC cannot be done by a Sub and considering the current geo political scenario countries around the SCS except cambodia and Laos are pretty much against PLA they would rather be welcoming IN presence in the region especially Japan after china and Russia did a pass through japanese territorial waters, by missiles on a sub I beleive you are talking about cruise missiles like USN carries on its SSN's
@Akhilkumar0024
@Akhilkumar0024 2 жыл бұрын
@@jj2000100 also things that I mentioned is something that I wish was possible, truth is we are short on both subs and AC's and fighter jets for AC's all conventional subs of IN except the scorpene class are very old operating way beyond their life thanks to MLU, mark my words IN will need a 4th AC, coz china will be having its 3rd AC before 2025 that too with carrier borne stealth fighter j31, their one carrier group will have a near permanent presence in our backyard
@sharan2683
@sharan2683 2 жыл бұрын
Jai Hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@arjunarj5169
@arjunarj5169 2 жыл бұрын
🇮🇳🇧🇩 അതിർത്തി പ്രദേശം പരസ്പരം കൈമാറൽ 100 th amendment of indian constitution കൊണ്ട് ഇന്ത്യക്കു ഉണ്ടായ നേട്ടങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ
@blackmusiccover1929
@blackmusiccover1929 2 жыл бұрын
Ysss.... Nammalkk oru pradisandhi varumbol athine swantham kazhivu kond neridunnath indiaykk mathram Ulla oru quality aaanu... Labyamaaya ingredients kond cost valare korach maximum quality yil sadanm undakkn Ulla indiayude kazhivinu udaharanm aayirunnu mangalyanum... Indians nte brain power valare Vila eariyath thanne aaanu 🇮🇳🇮🇳🇮🇳JAI HIND 🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@bimalghosh3471
@bimalghosh3471 2 жыл бұрын
Tnx for the video
@thephenomenal1482
@thephenomenal1482 2 жыл бұрын
Jai hind🔥
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@aruns4738
@aruns4738 2 жыл бұрын
MY DREAM IN IND🇮🇳DEFENCE
@vighneshm.s2381
@vighneshm.s2381 2 жыл бұрын
Jai hind🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@gouthamdvkr7827
@gouthamdvkr7827 2 жыл бұрын
fast breader reactor pattiyum athinnee indiakkkeee kittunnna millitary and cilvilyan ayyitulllaaa upkkarathinne patti vedio cheyyyammoo
@ashikmohan7577
@ashikmohan7577 2 жыл бұрын
ജപ്പാൻ അല്ലെ ആദ്യ Aircraft carrier own asian country?
@vishnustalin9611
@vishnustalin9611 2 жыл бұрын
...ya... after 2 WW. India..
@varghesekbavachan8182
@varghesekbavachan8182 Жыл бұрын
Nice presentation
@Chanakyan
@Chanakyan Жыл бұрын
Thanks a lot
@sanalsanal3395
@sanalsanal3395 2 жыл бұрын
Good video chanakyan teams. Jai hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@shihubshihub3330
@shihubshihub3330 2 жыл бұрын
Iran vs Iraq war video
@debinsabu7050
@debinsabu7050 2 жыл бұрын
Love u bro
@rakesh43667
@rakesh43667 2 жыл бұрын
aircarfit carrier ww2 il Germanyiklu undarinno bro ente dout anu
@jj2000100
@jj2000100 2 жыл бұрын
Nop.. they didn't have a purpose built carrier.. however during the ending of the war they did try to convert a battleship into a carrier..
@remixrealmix804
@remixrealmix804 2 жыл бұрын
Thank you chetta 😘😘🤩🤩😍😍
@Chanakyan
@Chanakyan 2 жыл бұрын
Welcome 😊
@arunajay7096
@arunajay7096 2 жыл бұрын
ജയ് ഹിന്ദ് 🔥🔥🔥💪😍
@bhaveshsanjay777
@bhaveshsanjay777 2 жыл бұрын
Jai Hind 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@vishnu3040
@vishnu3040 2 жыл бұрын
പഴയ vikranth എവിടെ ആണ്?
@jj2000100
@jj2000100 2 жыл бұрын
Scrapped
@saneeshsaneesh5592
@saneeshsaneesh5592 2 жыл бұрын
പഴയ വിക്രാന്ത് കണ്ടം ചെയ്തപ്പോൾ അതിന്റെ ഉരുക്കു കൊണ്ടാണ് ബജാജ് കമ്പനി v എന്ന പേരിൽ ബൈക്ക് നിർമിച്ചത്.
@indiacreations2024
@indiacreations2024 2 жыл бұрын
Please upload video on indian navy structure, division, ranks
@shemeelaseleem5913
@shemeelaseleem5913 2 жыл бұрын
Njanum kandittund vikraanthine naval basil vech close aayi kandu
@abhiabhilash902
@abhiabhilash902 2 жыл бұрын
Proud 😍😍🥰😘😘🇮🇳
@adilmuhammed2366
@adilmuhammed2366 2 жыл бұрын
Ore poli👍😄😄💖
@drzomboss4789
@drzomboss4789 2 жыл бұрын
Cold war inte video cheyyamo chetta🤗🤗
@Chanakyan
@Chanakyan 2 жыл бұрын
theerchayayum
@Slicer400
@Slicer400 2 жыл бұрын
Jai hind 🇮🇳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@rmvmedia4897
@rmvmedia4897 2 жыл бұрын
Cochin shipyard il job ചെയുമ്പോൾ വിക്രാന്തിന്റെ ഫോട്ടോ എടുക്കാൻ നോക്കിയത് മാത്രം ഓർമ ഉള്ളു അപ്പോളെ പിടി വീണു
@mohammedrashad9883
@mohammedrashad9883 2 жыл бұрын
👍👍👍👍
@maheshvs_
@maheshvs_ 2 жыл бұрын
Jai hind 💪 👳
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@sreejithpj9302
@sreejithpj9302 2 жыл бұрын
Saab gripen നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@darkmoon3478
@darkmoon3478 2 жыл бұрын
Enik oru doubt und namude currency ale vaagumbo avarku kodukukka avarku enthina namude currency?
@Chanakyan
@Chanakyan 2 жыл бұрын
കറൻസി ഏതാണെന്നു വ്യവസ്ഥയിലുണ്ടാകും. അത് ഇന്ത്യൻ രൂപയാകണെമെന്നില്ല. ഇനി ആണെങ്കിൽ തന്നെ ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കായി നൽകാൻ ആ കറൻസി ഉപയോഗിക്കാം.
@rajeshcr1987
@rajeshcr1987 2 жыл бұрын
😊 1st
@deepuk.r5820
@deepuk.r5820 2 жыл бұрын
Jai hind
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Astroboy66
@Astroboy66 2 жыл бұрын
Ins Vishal current status Na kurichu Oru video ittuvoo
@m.k.raveendranraveendran8764
@m.k.raveendranraveendran8764 2 жыл бұрын
ബഹുമാനപ്പെട്ട അധികൃതരേ എന്തു ബുദ്ധിമുട്ടു സഹിച്ചു oആണവ അന്തർവാഹിനി വാങ്ങുകയോ നിർമ്മിക്കുകയോ ആണ് അത്യാവശ്യം ചൈന മരിച്ചിട്ടില്ല അതോർമ്മിക്കുക.
@shijikg3241
@shijikg3241 2 жыл бұрын
എന്റെ മനസി l യുദ്ധ ക്കപ്പ ലി ന്റെ മോ ഡലുക ളുണ്ടു. അത് പ niയാനുള്ളമെ terial (kaartton box)കിട്ടി യാl njaan പ niyum
@advaithps2670
@advaithps2670 2 жыл бұрын
China Lioning 40 aircraft Shadong 44 aircraft India Ins vikramaditya 36 aircraft Ins vikrant 40 aircraft 💪
@Chanakyan
@Chanakyan 2 жыл бұрын
💪
@melbinjoseph9462
@melbinjoseph9462 2 жыл бұрын
Nammude Kawasaki annu puthiya vikrant undakkam nammale help cheyyunth
@govindnram8556
@govindnram8556 2 жыл бұрын
🇮🇳🇮🇳🇮🇳Jai Hind
@Chanakyan
@Chanakyan 2 жыл бұрын
ജയ് ഹിന്ദ്
@rajeeshk.r6396
@rajeeshk.r6396 Жыл бұрын
Jai Hind❤️
@abhinavsnair6286
@abhinavsnair6286 2 жыл бұрын
7:00 annerathhe congress govt nte correption (azimathi)um...... Vallay oru preshnam ahaarunnuu............ VIKRATH pgrm start chaythappolll
@itz_me_bravo
@itz_me_bravo 2 жыл бұрын
We face too many challenges when we start this project that's why we take too much time. But am sure IAC 2 project will be faster than thie
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 53 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Can A Seed Grow In Your Nose? 🤔
00:33
Zack D. Films
Рет қаралды 32 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 53 МЛН