India is building an underground submarine base. Why? ഇന്ത്യ ഭൂഗർഭ നേവൽ ബേസ് നിർമ്മിക്കുന്നതെന്തിന് ?. Video courtesy: Indian Navy
Пікірлер: 398
@jobyjoseph64193 жыл бұрын
വ്യവസ്ഥാപിതമായിരിക്കുന്ന ഇന്ത്യൻ ആണവ കരുത്തിന്റെ ഒരു പ്രധാന കലവറയായി മാറാൻ പോവുന്ന ഐ.എൻ.എസ് വർഷ അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് തന്നെ നമ്മുടെ മുഖ്യ ശത്രുവിനുള്ള വലിയൊരു മറുപടിയാണ്.. അമൂല്യമായ ധാതു സമ്പത്തുകളുടെ നിക്ഷേപം കൊണ്ട് ഏറെ പ്രാധാന്യം അർഹിക്കുന്ന ഇന്ത്യാ സമുദ്രത്തെ കൈ പിടിയിൽ ഒതുക്കാൻ അവർ നടത്തി കൊണ്ടിരിക്കുന്ന ഏതൊരു ശ്രമത്തേയും നമുക്ക് തകർത്തേ മതിയാവു.. ഇന്ത്യാ സമുദ്രത്തെ എന്ത് വില കൊടുത്തും നിയന്ത്രിക്കണമെന്നത് PRC (പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന)യുടെ പരമോന്നത നേതാവ് ശ്രീ "ഡെങ് സ്യാവോ പിംഗ്" ന്റെ ആഗ്രഹമായിരുന്നു... ഈ ഒരു ഉദ്ദേശത്തോടു കൂടി തന്നെ ചൈന അവരുടെ ഉഭയാക്രമണ വിഭാഗമായ PLAN മറൈനുകളുടെ എണ്ണം നിലവിലെ 20, 000 -ൽ നിന്നും 50, 000 ആക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.. ഒരു സംഘർഷ സാഹചര്യത്തിൽ നിയോഗിക്കപ്പെടുന്ന ഇന്ത്യൻ നേവൽ ടാസ്ക് ഫോഴ്സ് "സ്ട്രയിറ്റ് ഓഫ് മലാക്ക"യെ ഉപരോധിക്കാനുള്ള സാധ്യതയെ മുന്നിൽ കണ്ടു കൊണ്ട് തന്നെ അവർ പ്രസ്തുത ചാനലിനു ബദൽ കണ്ടെത്താനുള്ള മാർഗ്ഗവും തുടങ്ങിയിരുന്നു... തെക്കൻ ചൈന കടലിനെ ആൻഡമാൻ കടലുമായി ബന്ധിപ്പിക്കുന്ന "ക്രാ" കനാൽ പദ്ധതിയായിരുന്നു അത്.. എന്നാൽ ഈ പദ്ധതി നടപ്പിലാക്കുന്ന തായ്ലണ്ടിൽ ഉദ്ദേശ പ്രവർത്തികൾക്കെതിരെയുള്ള പ്രക്ഷോഭം ഇതിനെ എന്നന്നേക്കും അനിശ്ചിതത്തിലാക്കിയിരിക്കുന്നു.. അഥവാ ഈ പ്രൊജക്റ്റ് നടപ്പിൽ ആയിരുന്നുവെങ്കിൽ "മലാക്ക" കടലിടുക്ക് ഒഴിവാക്കി "ക്രാ" കനാൽ ഭാഗം കൂടി വരുന്ന PLA നാവികപട സൈനിക പ്രാധാന്യമുള്ള ട്രൈ സർവീസ് കമാൻഡ് ആയ ആൻഡമാൻ ആൻഡ് നിക്കോബാർ ആർച്ചിപെലാഗോയെ ലക്ഷ്യം വെച്ചേനെ.. ഈ രണ്ടു ദ്വീപ്കളെയും തമ്മിൽ വേർതിരിക്കുന്ന 10° ചാനൽ ആഴം കൂടുതൽ ഉള്ള സമുദ്ര ഭാഗമായതിനാൽ അസംഖ്യം "മിഡ്ജെറ്റ്" സബ്മറൈനുകൾ സ്വന്തമായുള്ള PLA നേവൽ മറൈനുകൾ ഈ ആർച്ചിപെലാഗോയിൽ ഒരു ഉഭയാക്രമണം പോലും നടത്തിയേക്കാം.. ചുരുക്കത്തിൽ ഒരു അതുല്യ ശക്തിയായ നമ്മുടെ ശത്രുവിനെതിരെ നാം വെക്കുന്ന വലിയ ചുവട്കൾ പോലും പ്രവചനാതീതമായ അവരുടെ തന്ത്രങ്ങൾക്ക് മേൽ കാര്യമായ സ്വാധീനം ചെലുത്താത്ത സാഹചര്യത്തിൽ നമ്മുടെ എല്ലാ സൈനിക തയ്യാറെടുപ്പുകളും കൂടുതൽ ദീർഘ വീക്ഷണത്തോടു കൂടിയുള്ളതാവട്ടെ... ജയ് ഹിന്ദ്.. !
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@hitheshyogi36303 жыл бұрын
നല്ല വിശകലനം
@parvathypriyanka2303 Жыл бұрын
@@Chanakyan അപ്പോ ഈ video ശത്രുക്കൾ കണ്ടാലോ 🤔🤔🤔🤔
@parvathypriyanka2303 Жыл бұрын
@@Chanakyan ഇതൊക്കെ സത്യം anno ചാണക്യ 🤔🤔🤔🤔🤗🤗🤗🤗
@beingbetter2512 Жыл бұрын
@@parvathypriyanka2303 അവർ ഈ വീഡിയോ കാണാതെ തന്നെ അറിഞ്ഞിട്ടുണ്ടാകും. There are so many other spy sources, ithinekkurich ee videol parayunnathinekkal detailed information avarde kayyil indakum. But there will be some classified info kept unleaked.
@randomguyy58373 жыл бұрын
അറിയാത്ത എന്നാല് അറിയാൻ ശ്രമിക്കാത്ത വിവരങ്ങൾ വൃത്തിയിൽ intresting ആയി എത്തിച്ച് തരുന്ന നിങ്ങളെ വീഡിയോകൾ ക്ക് വേണ്ടി കാത്തിരിക്കുക ആണ്. ❤️
@Bluebird-83 жыл бұрын
Correct bro. Kidu presentation
@Jkv86.g2 жыл бұрын
അടിപൊളി അവതരണം
@zmediabyziyadarampulickal30253 жыл бұрын
അറിവ് പകർന്നു തരുന്ന പ്രിയ സുഹൃത്തിന് അഭിനന്ദനങ്ങൾ. പരമാവധി നമ്മുടെ സൈനിക രഹസ്യങ്ങൾ രാജ്യ സുരക്ഷക്ക് തടസ്സമാകാത്ത രീതിയിൽ മാത്രമേ അവതരിപ്പിക്കാവു
@Chanakyan3 жыл бұрын
വളരെ നന്ദി. ഈ വിവരങ്ങളെല്ലാം നമ്മുടെ ദേശീയ മാധ്യമങ്ങൾ പറഞ്ഞിട്ടുള്ളതാണ്. ഞങ്ങൾ അതു നന്നായി അവതരിപ്പിച്ചെന്നെ ഉള്ളൂ.
@mathewisac71403 жыл бұрын
ഞാൻ,കാണുന്നതിന് മുൻപ് തന്നെ ലൈക് ചെയ്യുന്ന വീഡിയോ ചാണക്യൻ മാത്രമാണ്... പ്രിയ സഹോദരങ്ങൾക്ക് അഭിനന്ദനങ്ങൾ... ജോബി സർ കൂടി ചേരുമ്പോൾ ഇരട്ടി മധുരം...ഒരു പാട് ദൂരം മുന്നേറാൻ സാധിക്കുമെന്ന് ഉറപ്പുണ്ട്... അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു... ജയ് ഹിന്ദ്...
@Chanakyan3 жыл бұрын
ജയ് ഹിന്ദ്
@jinithap21583 жыл бұрын
ഇത് ഒരു പുതിയ അറിവ് ആയിരുന്നു 👍👍.. Thanks ചാണക്യ💝💝💝
@Chanakyan3 жыл бұрын
വിഡിയോയിൽ പ്രതിപാദിച്ചിരുന്ന വിവരങ്ങൾ പുറത്തു വിടരുതായിരുന്നു എന്ന് ചില കമന്റുകൾ കണ്ടതിനാലാണ് ഈ പോസ്റ്റ് ഇടുന്നതു. വിഡിയോയിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും Public domain-ൽ ലഭ്യമാണ്. ഇത് വിഡിയോയിൽ പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. എല്ലാവര്ക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചെന്നേയുള്ളൂ. സ്ഥലം ഗൂഗിൾ മാപ്സിൽ ആർക്കു വേണമെങ്കിലും കാണാം. അതിനുള്ളിലെ വിവരങ്ങൾ അറിയാനാണ് ശത്രുക്കളുടെ ശ്രമം. അതോ, അതിന്റെ യഥാർത്ഥ വിവരങ്ങളോ ഇട്ടിട്ടില്ല (കയ്യിൽ ഇല്ല താനും). ഉള്ളിലെ ചിത്രങ്ങളെല്ലാം 'representative' ആണെന്ന് വിഡിയോയിൽ എടുത്തു കാണിക്കുന്നുമുണ്ട്.
@abhijithsundareshan43223 жыл бұрын
Itupolulla vere base kal India nirmikkunundo Andaman Nicobar dweeps il nammal puthiya seaport nirmikkunnathayum Chennai il ninnu fibre cables vazhi connect cheyunennu kettu Athine patti oru video cheyamo Athupole thanne India il uyarnnu verunna private space agencies ne kurichum Defence construction field ilulla companies ne pattiyum oru video cheyamo
@sulthantebhootaganam12033 жыл бұрын
@@abhijithsundareshan4322 sigaporil india ore naval base undakkununde athe ethanenne ariyilla
@sabual61933 жыл бұрын
kzfaq.info/get/bejne/npyCl8dk3pjeeo0.html
@rajeshnair88483 жыл бұрын
നമസ്കാരം ഓരോ രാജ്യത്തെയും ഓരോ തരത്തിലുള്ള രഹസ്യ സ്വഭാവങ്ങളും ഉണ്ടാവും അത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടത് ഇന്ത്യയുംജാഗ്രതയും കാണിക്കാൻ കഴിവുള്ള ഒരു ക്യാപ്റ്റനാണ്ഇന്നു നമുക്കുള്ളത് അതുകൊണ്ട് ഇന്ത്യയെന്ന മഹാരാജ്യത്തെ സുരക്ഷിതമാക്കി മാറ്റാൻ അദ്ദേഹത്തിന്
@mohammedsalah33893 жыл бұрын
😂
@naseemambi45322 жыл бұрын
Parry
@Niz3112 жыл бұрын
@@mohammedsalah3389 allah allah allah
@Jkv86.g2 жыл бұрын
@@naseemambi4532 കരഞ്ഞുചാകും🤣🤣🤣
@mnpu4499 Жыл бұрын
😂😂
@msblog94563 жыл бұрын
ചാണക്യാ....... സൂപ്പർ വിഡിയോ....❤️❤️❤️❤️👌👌👌👌😍😍😍😍😍🔥🔥🔥🔥🔥
@kgvijayanart43593 жыл бұрын
നല്ല വീഡിയോ .ചിത്രങ്ങൾ സഹിതം നന്നായി അവതരിപ്പിച്ചു. നന്ദി.
@sunojc3273 жыл бұрын
Larson and torbo. കമ്പനി ഇത്തരം project നടപ്പാക്കുന്നതിൽ നല്ല പ്രവീണ്യം ഉള്ളവരാണ്......
@bsgamer61333 жыл бұрын
Same to same
@Ig_DELtaF83 жыл бұрын
Eth DB undakkunna company alle
@ajithsukumaran32413 жыл бұрын
@@Ig_DELtaF8 db matram alla bro avar poli aahn
@bilfredfrancis9582 жыл бұрын
Torbo അല്ല toubro
@manchu3613 жыл бұрын
ഈ ചാനെൽ കിട്ടിയത് പിന്നെ defence പറ്റി അറിയാൻ നല്ല ഇന്ട്രെസ്റ് ആണ് ചിലത് കേൾക്കുമ്പോൾ അത്ഭുതവും ചിലപ്പോൾ അഭിമാനവും തോന്നുന്നു ❤❤❤❤❤❤❤❤❤❤❤ jaihind
Parayunnanavar parayatte They are talking about plan 1
@vighneshm.s23813 жыл бұрын
Jai hind🇮🇳🇮🇳🇮🇳hindustan zindabad
@Chanakyan3 жыл бұрын
Jai Hind
@anishsukumaran31763 жыл бұрын
@@Chanakyan Jai Hind
@Harikumar_G3 жыл бұрын
ഹലോ. ഇന്ത്യയുടെ യുദ്ധ രഹസ്യം ചോരുന്നതിനെപ്പറ്റിയും അതിനു പിന്നിലെ പാക്കിസ്ഥാൻറെയും ചൈനയുടെയും കറുത്ത കരങ്ങളെ പറ്റിയും . അത് എങ്ങനെ തടയാം എന്നതിനെ പറ്റിയും ഒരു വീഡിയോ ചെയ്യാമോ.
@midhuldas27473 жыл бұрын
Hai broo
@sree81913 жыл бұрын
China - Data hack, pak- missle try hack..
@randomguyy58373 жыл бұрын
ചൈന യുടെ കറുത്ത കരം സമ്മതിക്കാം. പക്ഷേ എന്ത് കണ്ടിട്ടാണ് പാകിസ്ഥാനെ കൊണ്ട് വരുന്നത്. അതിനും മാത്രം ഉള്ള പാങ്ങ് അവർക്ക് ഉണ്ടോ?.ഇനി ചോർത്തുന്ന കുറച്ചാൾക്കർ ഉണ്ടാവും.ഈ അടുത്ത കാലത്ത് അങ്ങനെ കുറെ പോക്കിയിരുന്ന്. അത് പിന്നെ ചിലരൊക്കെ സംഘ് മിത്രങ്ങൾ ആയത് കൊണ്ട് news അങ്ങോട്ട് പൊന്തിയില്ല. തീവ്രവാദികളുടെ കാറിൽ കൂടെ പോയ അമിട്ട് അണ്ണൻ്റെ കൂട്ടാളി അടക്കം കുറേ എണ്ണം.
@creeper96502 жыл бұрын
@@randomguyy5837 don't underestimate pakistan.. Mayirans are spending more money in to arms than feeding the poor.. They are going through one of the biggest financial crisis in their history and still spending a lot on defence
@njanpaavam8345 Жыл бұрын
@@creeper9650 bro time travel ചെയ്തിരുന്നോ പറഞ്ഞപോലെ നടന്നല്ലോ 🙄
@josemathew7672 жыл бұрын
നിൻ്റെ ചാനെൽ വഴി ഡിഫൻസ് ൻ്റെ എല്ലാ secrets ഉം nee പുറത്ത് വിടുകയാണ്, ഇത് വളരെ അപകടമാണ്,
@afzal00783 жыл бұрын
I love my India...🇮🇳
@Viishnujithhd3 жыл бұрын
Dislike അടിച്ച ഇമ്രാൻ കുഞ്ഞുങ്ങൾ 😡😡😄
@joymonbaby43503 жыл бұрын
😁😁😂👍👍👍
@vishnualappy30333 жыл бұрын
💪ജയ് ഹിന്ദ് 😎
@Chanakyan3 жыл бұрын
Jai Hind
@vishnualappy30333 жыл бұрын
@@Chanakyan 2020ലെ ഇന്ത്യ വികസിപ്പിച്ചതും + പരിഷ്കരിച്ചതും ആയ വെപോൺസ് ൻറെ ഫുള്ള്🍻😄 ഒരു വീഡിയോ ചെയ്യോ😃 സ്മാർട്ട് ടോർപിടോ, ക്യു ആർ സാം qrsam, ബാരക്ക് ലോൺഞർ, +KL-ICBM, തുടങ്ങിയവ 😍 🙌
@akarshunni72693 жыл бұрын
Interesting contents. Way of presentation is also very good. Keep doing .... Jaihind 🇮🇳
@Chanakyan3 жыл бұрын
Thank you so much 😀 Jai Hind
@gempicks Жыл бұрын
ഇതൊക്കെ പരമ രഹസ്യമായി വയ്ക്കേണ്ട കാര്യങ്ങൾ ആണ് എന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ചുറ്റും ശത്രുക്കൾ ആണ്.
@muhammedfaris32493 жыл бұрын
POwli video muthey , please keep it up
@Chanakyan3 жыл бұрын
🤝
@travelvlogbyme47353 жыл бұрын
ഞാൻ കാത്തിരുന്ന് മടുത്തു
@saneeshsanjuharipad44883 жыл бұрын
ഇന്ത്യയുടെ എല്ലാ Naval Command നെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ....
@_Avaan_3 жыл бұрын
LOVE MY COUNTRY ❤️
@Santhoshkumar-ku1jg3 жыл бұрын
മൊത്തത്തിൽ നമ്മൾക്കൊരു ഭയമാണ്. ജനങ്ങളെ ഭയം. അയൽരാജ്യങ്ങളെ ഭയം. സ്വയംകൃതാനർത്ഥങ്ങൾ. തരിമ്പും ജനങ്ങളെ പരിഗണിക്കാത്ത ഭരണാധികാരികൾ ... ..
@India-bharat-hind2 жыл бұрын
ഓഹോ
@kishorkumar-hx9hi3 жыл бұрын
ഒരുപാട്.. ഇഷ്ടംമാണ് നിങ്ങളുടെ വീഡിയോ.. 👌👌👌
@Chanakyan3 жыл бұрын
🙏😊
@gokulghoshunni98293 жыл бұрын
Good tape👏try to upload relevant vedeo soon by soon....... waiting🖤
@Chanakyan3 жыл бұрын
Sure 😊
@akhildas0003 жыл бұрын
ബഡ്ജറ്റ് കുറയുന്നത് കാരണം 2027 ഓടെ 200 യുദ്ധക്കപ്പൽ എന്ന് ഇന്ത്യൻ നേവിയുടെ സ്വപ്നം, 175 ആക്കി കുറച്ചു 😭😭
Modi will ruin this country. He is a traitor. India's curse.
@Jkv86.g2 жыл бұрын
@@fevinpeter1523 വാലുപൊക്കുന്നതു കണ്ടപ്പോഴെ മനസ്സിലായി കരച്ചിലെന്തിനാണെന്ന് എന്തായാലും വഴിയെ പോകുന്ന എതു തെണ്ടിക്കും കേറി നിരങ്ങാൻ പറ്റില്ലാന്ന് കാശ്മീരൽ കാണിച്ചു തന്നു അടുത്തത് ബംഗാൾ അതുകൊണ്ട് ഞമ്മക്ക് ശകലവും പേടിയില്ല എന്തായാലും മോദി കഴുത്ത് കൊണ്ടുപോകില്ല ധൈര്യമായി ഉറങ്ങാം
@gOpA.g3 жыл бұрын
L&T oru vampan companiyanallo.. Avare kuricchulla oru video cheyyamo...
@shyamnair13793 жыл бұрын
Please make a vedio about the history of submarine and also include aircraft carrier submarine used by japan in world war 2
@ajaykj33813 жыл бұрын
Make a video about nucler power of India
@aswindevasia24653 жыл бұрын
Could you please make a vedio about Kargil war ❤️
@asokanettimoodu17193 жыл бұрын
Jai Hind 🇮🇳🇮🇳
@Chanakyan3 жыл бұрын
Jai Hind
@rawmist3 жыл бұрын
India🇮🇳🇮🇳🇮🇳🇮🇳🇮🇳💖💖💖jai hind 🇮🇳🇮🇳🇮🇳
@Chanakyan3 жыл бұрын
Jai Hind
@IndusCreed01233 жыл бұрын
Video was quite good , it should have also said that This East coast base expansion was started due to India's Look East Policy which gained steam since 2014, Vietnam Singapore Malacca straits etc are kept in mind !
@Chanakyan3 жыл бұрын
Thank you, sure
@IndusCreed01233 жыл бұрын
@@Chanakyan Many thanks to your response , Action highly appreciated !!
@epictoaster56383 жыл бұрын
Iran latest ayitt oru yudha pragyabanam nadathiyallo... Athine patti oru video cheyuoo plzz
@subeeshac61153 жыл бұрын
Good information 👍
@krishnakumar-yw7fm3 жыл бұрын
അടിപൊളി പദ്ധതി
@jerinjacob63 жыл бұрын
Please do vedio about Falklands island war UK vs Argentina
@ARUNNAUGHTS3 жыл бұрын
എത്തി ട്ടാ 1 ആമത്
@abhig3433 жыл бұрын
ചേട്ടാ വീഡിയോ യുടെ ദൈർക്യം കുറവാ 🥰🥰🥰
@Rahulraj-ey2jz3 жыл бұрын
ഇതിനെക്കുറിച്ച് ഇത്രയും പറഞ്ഞത് പോരായോ ഇന്ത്യയുടെ ഇനിയും രഹസ്യങ്ങൾ എന്തിനാണ് വെറുതെ വെളിപ്പെടുത്തുന്നത്
@syamalaustine71003 жыл бұрын
Best video
@melbinnm92992 жыл бұрын
Good information
@premkumarviswanathan83793 жыл бұрын
Jai Hind
@Chanakyan3 жыл бұрын
Jai Hind
@rc_world38972 жыл бұрын
Super,super Mera bharath
@Emmanuel-kf2nd3 жыл бұрын
നമ്മുടെ India 💪👏🏻👏🏻
@abhilash.p.pabhilash.p.55713 жыл бұрын
നമ്മൾ ഇങ്ങനെ പുറത്ത് വിടരുത് ഇത് കാണുന്ന ചില ചാരൻ മാർ ചോർത്തികൊടുക്കും
@sajibalakrishnan40602 жыл бұрын
Kulimuriyil camaravechitund
@unni70833 жыл бұрын
അഭിമാനം അതാണ് വേണ്ടത് ഭൂമി അടിയിൽ അറയിൽ മുങ്ങി കപ്പൽ, പട കോപ്പുകൾ... കരുതി വക്കണം കാരണം ഭാവി ഒരു ചാരകണ്ണ് കണ്ടു പിടിച്ചാൽ പണിയാകും.. ഫുൾ സേഫ്റ്റി..... 🇮🇳🇮🇳🇮🇳😘😘😘😘😘😘😘😘😘😘😘 ഇന്ത്യൻ തൊടാൻ ആർക്കും പറ്റില്ല.... അഭിമാനം jai hind....... 🥰🥰🥰😘😘😘
@@jobyjoseph6419 Ella youtube channelum videos kaanunnund. chilappol nammal india enna conceptinte nallath vachu comment idu appol nammale aathenkilum politicl partiyude mathathinte chappa kuthan sremikkum.. so coments idumbol valare sookshikkunnund.. Thankale polullavark ente full support.
@ajithkumarts61642 жыл бұрын
Great ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🔥🔥🔥🔥🔥👍👍👍👍👍👍
@prakashv23123 жыл бұрын
Good🇮🇳👍👃
@musthupnm3 жыл бұрын
ഇനി ഈ വീഡിയോ കണ്ട് മറ്റു രാജ്യക്കാർക്ക് ഈ ഒളിത്താവളം മനസ്സിയിക്കോളും ....
@adilmuhammed23663 жыл бұрын
avark malayalam ariyatirunna matiyarn...😂😂
@bilfredfrancis9582 жыл бұрын
@@adilmuhammed2366 voice കേൾപ്പിച്ചു translate ചെയ്യാനുള്ള സംവിധാനങ്ങൾ ഇപ്പൊൾ സുലഭമാണ്.
@souravr7313 жыл бұрын
Mossadine kurich video idamo
@younus46863 жыл бұрын
Hii chanakyan. Good to see you again 😍 Let me watch this 🚶♂️🚶♂️
@Chanakyan3 жыл бұрын
Thank you so much 🙂
@devibhakthar3 жыл бұрын
മോദിജീ വന്ന് എല്ലാം ഫാസ്റ്റ് അല്ലേ
@ashikmathew22553 жыл бұрын
ഓട് മോനേ
@abhig3433 жыл бұрын
ഹതാണ് മോഡി ji
@ajmalmubaraktk3 жыл бұрын
💩 ji
@akhildas0003 жыл бұрын
ലോകത്തിലെ അഞ്ചാമത്തെ സമ്പത് വ്യവസ്ഥ ആയിരുന്ന നമ്മൾ അടുത്ത വർഷം ആദ്യത്തോടെ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും, എല്ലാം മോദിയുടെ കഴിവ് 😌
@randomguyy58373 жыл бұрын
പാർട്ടി വേണ്ട എന്ന് കരുതി ആണ്. മോഡിജി വന്നിട്ട് ചെയ്തതും കോൺഗ്രസ്സ് കൊണ്ട് വന്നതും ഒക്കെ ഒന്ന് അന്വേഷിച്ച് നോക്കിയാൽ മാത്രം മതി. മോഡി ഒക്കെ കെട്ടുന്നത് കോൺഗ്രസ്സ് ഉയർത്തി കൊണ്ട് വന്ന കോട്ടകളുടെ ചെറിയ ഭാഗങ്ങൾ മാത്രം ആണ്. പിന്നെ ബാക്കി ഉള്ള മൂപ്പരുടെ ഭരണത്തിൻ്റെ അവസ്ഥ ഒക്കെ പറഞ്ഞാല് ഇവിടെ തീരില്ല അങ്ങ് നോട്ട് നിരോധനത്തിൽ നിന്ന് തുടങ്ങി ഇങ്ങ് കർഷക ബില്ല് വരെ എത്തി നിൽക്കുന്ന പുരോഗതിയെ പറ്റി സായിപ്പന്മാർ വരെ പറഞ്ഞതിന് ഒരു കണക്കുമില്ല. 10 കൊല്ലത്തെ പെർഫോമൻസ് വെച്ച് ചൈനയെ മറികടക്കേണ്ട ഇന്ത്യ ഇപ്പൊ കുറച്ചൂടെ കാത്തിരിക്കേണ്ടി വരും എന്നാണ് പറയുന്നത് അവരൊക്കെ. കോൺഗ്രസ്സ് കാരെ തല്ലിയാൽ മതി അവരാണ് ഈ ബിജെപിയെ വളർത്തിയത്. ഇനി കോൺഗ്രസ്സ് ബിജെപി (അവരുടെ ശിങ്കിടികളും എഎപി അടക്കം) ഇല്ലാത്ത ഇന്ത്യ മതി. പുതിയ പാർട്ടി കളും മുന്നണികളും വരട്ടെ.
@Bluebird-83 жыл бұрын
Bro hypersonic missiline kurichu video idaamo
@superpower85973 жыл бұрын
നമ്മുടെ രാജ്യം അവരുടെ രാജ്യം ഹോ....നമ്മുടെ ഭൂമി എന്നാണ് പറയാൻ കഴിയുക
@bilfredfrancis9582 жыл бұрын
ഒരു നാൾ എങ്കിലും അങ്ങനെയൊന്നു അനുഭവിക്കാൻ സാധിക്കട്ടെ.
@stephinjomi21783 жыл бұрын
First view yeii
@1000zarrow3 жыл бұрын
Anna ...add English or Tamil subtitles...kind Request 🙏🙏🙏
@adilmuhammed23663 жыл бұрын
bro subtitles will make others know it😔😔
@Suniajithmangattu3 жыл бұрын
Njan poyitundu ivde
@adershkumar593 жыл бұрын
Super
@Rahulraj-ey2jz3 жыл бұрын
ഇന്ത്യ ഇത്രയും രഹസ്യമാക്കി ചെയ്യുന്നത് എന്തിനാ ഇത്രയും പരസ്യമാക്കിയത്😕
@Chanakyan3 жыл бұрын
Public domain-ൽ ലഭ്യമായ കാര്യങ്ങളാണ് ഇവയെല്ലാം (ഇത് വിഡിയോയിൽ പ്രത്യേകം പറഞ്ഞിട്ടുമുണ്ട്). എല്ലാവര്ക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചെന്നേയുള്ളൂ. നന്ദി!
@Rahulraj-ey2jz3 жыл бұрын
@@Chanakyan 👍 jai Hind 🇮🇳💪
@Chanakyan3 жыл бұрын
Jai Hind
@Rahulraj-ey2jz3 жыл бұрын
@@Chanakyan ❤
@ashish65103 жыл бұрын
Very gud
@sachusachin39993 жыл бұрын
Jai hind
@Chanakyan3 жыл бұрын
Jai Hind
@Chanakyan3 жыл бұрын
Jai hind
@lion666official33 жыл бұрын
അതെ ins viraat video ചെയ്യുമോ
@ootymani282 жыл бұрын
Fantastic news to hear
@eceb45893 жыл бұрын
Jaihind india
@Chanakyan3 жыл бұрын
ജയ്ഹിന്ദ്
@eceb45893 жыл бұрын
ആണവായുധം എന്താണന്നും ഇനി ഒരു ലോകമഹായുദ്ധം ഉണ്ടാവുകയാണങ്കിൽ അത് എത്ര ഭയാനകമായിരിക്കും എന്നതിനെ കുറിച്ച് പുതിയ ഒരു വീഡിയോ ഉണ്ടാക്കുമോ.?
@Chanakyan3 жыл бұрын
@@eceb4589 Wil try. ഇത്തരം വീഡിയോ എല്ലാം ഡെമോൺറ്റിസ്റ്റ് ആകുന്നുണ്ട്. അത് കൊണ്ടാണ് ഇവ പരിമിതപ്പെടുത്തുന്നത് .
@bilfredfrancis9582 жыл бұрын
Jai hind എന്ന് മാത്രം പറഞാൽ മതി. ജയ് ഹിന്ദ് - HAIL INDIA
@mithunashok16233 жыл бұрын
Yes good information
@jithinunnyonline34523 жыл бұрын
ഇപ്പോൾ തന്നെ KZfaq വഴി സ്ഥലം ഏകദേശം എല്ലാവരും അറിഞ്ഞു.
@user-mi4vg4yl9y4 ай бұрын
ഭാരത് മാതാകി ജയ്
@sujithjithu42123 жыл бұрын
Good video 👍👍jaihind
@Chanakyan3 жыл бұрын
Jai Hind
@alexanto13763 жыл бұрын
P81 പോസിഡോൺ സബ്മറൈൻ കില്ലർ ഉള്ളപ്പോൾ നമ്മൾ എന്തിനു പേടിക്കണം
@ajmalka68693 жыл бұрын
ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽസ് നെ പറ്റി വീഡിയോ ചെയ്യാമോ???
@sureshbabu65493 жыл бұрын
Bro ethokka avaravaruda language paranjjukodukkan nammuda edayilthanna charanmarund
@Chanakyan3 жыл бұрын
ബ്രോ, ഇപ്പറഞ്ഞ കാര്യങ്ങൾ നമ്മുടെ ശത്രുക്കളും മിത്രങ്ങളുമായ എല്ലാ രാജ്യങ്ങൾക്കും പൊതുവെ അറിയാവുന്നത് മാത്രമാണ്. അതായത് ചൈനയുടെ യുലിൻ ബേസിനെക്കുറിച്ചു നമുക്ക് അറിയാവുന്നതുപോലെ... തന്ത്രപ്രധാനമായ കാര്യമെന്തെന്നാൽ ഈ ബേയ്സിൽ എത്ര സബ്മറൈനുകൾ ഉണ്ട്, എത്രയെണ്ണം വിന്യസിച്ചിട്ടുണ്ട് എന്നതാണ്. കാരണം വിന്യസിച്ചിരിക്കുന്ന സബ്മറൈനുകളിലൂടെ നമുക്ക് ഒരു ശക്തമായ തിരിച്ചടി നല്കാനാകുമെന്നിരിക്കെ ഒരു സാഹസത്തിനു ശത്രു മുതിരില്ല. ജയ് ഹിന്ദ് !
@a.g.u_creations15013 жыл бұрын
khadhak commanders ne kurich oru video idumo...
@darkseid13582 жыл бұрын
1:52 nuclear sub Arihant ne varshangal kidakkam mungy masangal kayinj pongunath resupply and crew refreshments ne vendy ane!
@Chanakyan2 жыл бұрын
Very true
@sudheeshku43263 жыл бұрын
nice presentation
@sivasankarapillaik31173 жыл бұрын
ആണവ അന്തർവാഹിനികൾ രാജ്യത്തിന്റെ ഏറ്റവും രഹസ്യമായ ആയുധങ്ങൾ ആണ്. അത്തരം ആയുധങ്ങൾ സൂക്ഷിക്കുന്ന അറകൾ എവിടെയാണ് എന്ന് കേവലം ഒരു u ട്യൂബ് ചാനലിൽ കിട്ടുമെങ്കിൽ പിന്നെ എന്ത് രഹസ്യസമാണ് ഉള്ളത്?
@jobyjoseph64193 жыл бұрын
ബഹുമാന്യ സർ.. ആ താവളങ്ങൾ ശത്രുക്കൾക്ക് അറിയാൻ സാധിക്കുമെങ്കിലും അതിലെ വെള്ളം നിറഞ്ഞു കിടക്കുന്ന സബ്മറൈൻ പെൻസുകളിൽ ബർത്ത് ചെയ്യപ്പെട്ടിരിക്കുന്ന അന്തർവാഹിനീകൾ ഏതു ക്ലാസ്സ് ആണ് അല്ലെങ്കിൽ അവ എത്ര എണ്ണം ഉണ്ട് എന്നൊന്നും ശത്രുവിനു മനസ്സിലാക്കാൻ സാധിക്കില്ല.. കാരണം ഇത്തരം യാനങ്ങൾ ഉപരിതലത്തിൽ പൊങ്ങിവരാതെ സമുദ്രാന്തര ഗമനത്തിലൂടെ താവളത്തിൽ എത്തുകയും അത് പോലെ തന്നെ ബഹിർഗമനവും നടത്തി അവയുടെ ദൗത്യങ്ങൾക്ക് നിയോഗിക്കപ്പെടുകയും ചെയ്യുന്നു.. പ്രകൃതി ദത്തമായ മലനിരകൾക്കുള്ളിൽ ആഴമേറിയ കോൺക്രീറ്റ് ബങ്കറുകളുടെ സുരക്ഷയിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഈ അന്തർവാഹിനികളെ പെട്ടെന്നുള്ള ഒരു ആക്രമണത്തിൽ തകർക്കുവാൻ ശത്രുവിനു സാധിക്കില്ല.. ഈ സാഹചര്യം ഒന്ന് തന്നെയാണ്.. പരസ്യവും രഹസ്യവുമായ ഇത്തരം താവളങ്ങളുടെ ഗോപനീയത തീർത്തും അപ്രസക്തമായി പോവുന്നതും... ജയ് ഹിന്ദ്... !
@alexanto13763 жыл бұрын
ചാണക്യൻ നമ്മൾ അമേരിക്കയിൽ നിന്നും വാങ്ങിച്ച p81 പോസിഡോൺ സബ്മറൈൻ കില്ലർ എയർക്രാഫ്റ്റ് ഒരു വീഡിയോ ചെയ്യാമോ???
@yadhukrishnar36773 жыл бұрын
Soviet union nda video chayyamo
@jobinjosejb21213 жыл бұрын
Good ippo ee video, avarkku karyam paranjukoduth
@Chanakyan3 жыл бұрын
Hello Jobin, ee videoyil paranjittulla kaaryangal ellam public info aanu. Submarine deployment details aanu top secret info.
@akkatfiresafetyenglish29063 жыл бұрын
Very good information.
@Chanakyan3 жыл бұрын
So nice of you
@jameskrys46753 жыл бұрын
Best.. ini chara upagraham onnm venda future il.. youtube kanda mathi..
@DineshJohnKoyya3 жыл бұрын
അങ്ങനെ ആ രഹസ്യവും ചോർന്നു.. എല്ലാം വിളിച്ചു പറയുന്നതിന് ആയിരിക്കും മാധ്യമ പ്രവർത്തനം എന്ന് പറയുന്നത് 😂
@Chanakyan3 жыл бұрын
വിഡിയോയിൽ പലകുറി പറഞ്ഞതുപോലെ ഇതിൽ രഹസ്യവിവരങ്ങൾ ഒന്നും ഇല്ല. Submarines എപ്പോൾ എങ്ങനെ വിന്യസിക്കപ്പെടുന്നു എന്നതിലാണ് രഹസ്യം.
@SomarajanK3 жыл бұрын
Good information 👍👍👍
@Chanakyan3 жыл бұрын
Thanks
@abdulmajeedabdulmajeed428110 ай бұрын
Jaihind
@Chanakyan10 ай бұрын
Jai Hind
@maheshvs_3 жыл бұрын
Informative 👍☺
@Chanakyan3 жыл бұрын
Thanks 🙂
@sreejith.m.r1027 Жыл бұрын
എന്തൊക്ക ആയാലും ചൈന കൂർ ഉള്ള പൊളിറ്റീഷ്യൻസ് ആണ് ഇവിടെ ഉള്ളത് എന്നുടെ ചേട്ടൻ ഓർക്കണം
@renjith52653 жыл бұрын
Broo ingnathe vivarangalok purath vidunnath sheri annoo ath rajyathinu apathalle
@Chanakyan3 жыл бұрын
ഹലോ രഞ്ജിത്, ഇതൊന്നും രഹസ്യമല്ല. ഈ വിവരങ്ങളെല്ലാം ഗൂഗിൾ സെർച്ചിൽ ലഭ്യമായ ആർട്ടിക്കിളുകളിൽ നിന്നും എടുത്തതാണ്. നമ്മുടെ forces secret info ഒന്നും പുറത്തു വിടില്ല. ആരെങ്കിലും ചെയ്താൽ വെറുതെ നോക്കിയിരിക്കുകയുമില്ല.
@whitetiger369273 жыл бұрын
Jai Hind🇮🇳🇮🇳🇮🇳❤️
@safvanmuhammed11253 жыл бұрын
ഇന്ത്യാ...ഡാ....
@ranjithcheruvathoor3921 Жыл бұрын
ഇങ്ങനെ ഒരു ഭൂഗർഭ നാവിക താവളം ഇന്ത്യ ഉണ്ടാക്കുന്നുവെങ്കിൽ അത് രഹസ്യമായി വെക്കേണ്ടതായിരുന്നു.
@sathybinu23163 жыл бұрын
🇮🇳Jai hind😘🇮🇳
@Chanakyan3 жыл бұрын
Jai Hind
@anoopr39313 жыл бұрын
The plan to build six advanced attack submarines - to be nuclear powered but armed with conventional missiles and torpedoes - is being monitored closely and the first of the boats could roll out in a decade if things go as per plan. കടപ്പാട് : ഇക്കണോമിക് ടൈംസ്. ഇന്ത്യൻ ഓഷ്യൻ ഇൽ ചൈന ഉയർത്തുന്ന വെല്ലുവിളി നേരിടാൻ നാം പുതിയ കൂട്ടായ്മയ്ക്ക് രൂപീകരിച്ചിട്ടുണ്ട്, ക്വാഡ് ഇതിനെ കുറച്ചു വീഡിയോ ചെയ്യാമോ . അതുപോലെതന്നെ ജർമ്മനി ഉൾപ്പെടെ പല രാജ്യങ്ങളുമായി പ്രതിരോധ രംഗത്ത് സഹകരണം കൂട്ടുന്നുണ്ട് ജർമ്മനി ഈ ഇടയ്ക്കുവെച്ച് ഇന്ത്യൻ ഓഷ്യൻ മേഖലകളിൽ തങ്ങളുടെ മുങ്ങിക്കപ്പൽ നിരീക്ഷണത്തിന് അയക്കാമെന്ന് ധാരണയായിട്ടുണ്ട്. ചൈനയുടെ ഗൂഢലക്ഷ്യങ്ങൾ നേരിടാൻ വേണ്ടി എല്ലാ രാജ്യങ്ങളും മുന്നിട്ടിറങ്ങുന്ന ലക്ഷണം ആണുള്ളത്.