ഇന്ത്യയുടെ കില്ലർ സ്ക്വാഡ് കളത്തിൽ .. കാനഡയിലും യുകെയിലും പാക്കിസ്താനിലും കൊലകൾ ... #raw #india #indiagovernment #narendramodi #ajithdoval #amitshah
Пікірлер: 1 400
@poovenilavu435311 ай бұрын
കേരളത്തിലെ ഭീകരരെയും ഇതുപോലെ തീർക്കണം. 👍👍🤗
@ChandrabhanuK-yn6ui11 ай бұрын
അധികം താമസം ഉണ്ടാവില്ല 👍
@vysakhdas781611 ай бұрын
പയ്യെ എല്ലാം ശരിയാവും അവസാനം ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും
@poovenilavu435311 ай бұрын
@@ChandrabhanuK-yn6ui 👍
@poovenilavu435311 ай бұрын
@@vysakhdas7816 👍
@josecv740311 ай бұрын
ക്ളീനിംഗ് തുടരും 💪
@sav15711 ай бұрын
ഭീകരരെ തുരത്താൻ ഉള്ള എല്ലാ ശക്തിയും ഇന്ത്യൻ സൈനികർക്ക് നൽകണമെന്ന് പ്രാർത്ഥിക്കുന്നു ഭാരത് മാതാ കീ ജയ്❤❤❤
@petrixiron11 ай бұрын
ഇന്ത്യൻ ഇന്റലിജൻസ് വിംഗ് ശക്തമാണ് പക്ഷേ പുറത്ത് പറഞ്ഞു വീമ്പ് പറയാറില്ല.... അതാണല്ലോ രഹസ്യ സംഘടന
@vineesh875711 ай бұрын
❤
@Hari-vj8oi11 ай бұрын
@@vineesh8757 ഇതൊന്നും ഞമ്മന് അത്ര പിടിക്കുന്നില്ല.
@Eesanshiva11 ай бұрын
Rss ഭീകരറയും
@mahakal9898711 ай бұрын
It's RAW not armed forces 😂😂😂😂😂😂, nincompoop 😂😂😂😂😂...
@santhoshkombilath425211 ай бұрын
സ്വാതന്ത്ര്യ ദിന തലേന്ന് നമ്മുടെ രാജ്യത്തിന്റെ പ്രതിരോധ തന്ത്രങ്ങളുടെ അതിന്റെ മഹത്വം വിവരിക്കുന്ന ഈ വാക്കുകൾ കേൾക്കുമ്പോൾ അഭിമാനം തോന്നുന്നു.
@ska403611 ай бұрын
എന്ത് വാചകം ആണിത്?😱🤔
@alinajai714211 ай бұрын
@@ska4036തൂറാനിക വാചകം ആണെങ്കിൽ കോയക്ക് തൃപ്തി ആയി.
@KunuvavaTrolls11 ай бұрын
അറാട്ടn vs jailer annan kzfaq.info/get/bejne/gZyCntJ7krCqh40.html
@sheejinbalan343911 ай бұрын
@@ska4036alfam vedillah.thallahu qabar il aaye
@BLAcK-TroY11 ай бұрын
@@alinajai7142 വന്നല്ലോ 2014 ന് ശേഷം സ്വാതന്ത്ര്യം കിട്ടിയ രാജ്യ സ്നേഹികൾ ഷൂ നക്കികൾ
@rajamohanan-gl5sq11 ай бұрын
അഭിമാനത്തിന്റെ പ്രതീകമാണ് മോദി ജി സർക്കാർ.🌹🙏🌹🇮🇳🇮🇳🇮🇳🔥🔥👍✌️
@febinlal764111 ай бұрын
മോനെ ഇതൊക്കെ വെറുതെ തള്ളാണ്.... പോയി pulwaamayi എന്താണ് സംഭവിച്ചതെന്നു... പഠിക്കു
@laisammaroy170211 ай бұрын
മണിപ്പൂർ നല്ല abhimanamo
@gkn756211 ай бұрын
@@laisammaroy1702തേങ്ങ 🤣🤣നീയൊക്കെ endina ന്യൂസ് കാണുന്നത്
@AliHasker-bt1dz11 ай бұрын
😂
@bijuraveendran899611 ай бұрын
@@febinlal7641പേടിക്കണ്ട നന്നാകാൻ സമയം ഉണ്ട്
@karthikgmenon11 ай бұрын
രോമാഞ്ചത്തോടെ അല്ലാതെ ഈ വാർത്ത കേൾക്കാൻ സാധിക്കില്ല.. ഭാരതം ❤🇮🇳 മോഡിജി 😍🙏
@petrixiron11 ай бұрын
ഇന്ത്യൻ ഇന്റലിജൻസ് വിംഗ് ശക്തമാണ് പക്ഷേ പുറത്ത് പറഞ്ഞു വീമ്പ് പറയാറില്ല.... അതാണല്ലോ രഹസ്യ സംഘടന
@vijayamm.c591611 ай бұрын
രോമാഞ്ചം ഒന്നുമല്ല കോരിതരിച്ചു പോയി വീണ്ടും വീണ്ടും രാജ്യ കാര്യങ്ങൾ കേൾക്കാൻ ഒരു വെമ്പൽ
@gyalmolroy307411 ай бұрын
Sure
@jayarajjayarajanktm11 ай бұрын
Apsolutely right 💪💪
@aibelg1910 ай бұрын
Satyam
@sav15711 ай бұрын
ഇന്ത്യ ശത്രുരാജ്യങ്ങൾ ക്കെതിരെ പ്രവർത്തിക്കാനുള്ള എല്ലാ ശക്തിയും കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ഭാരത് മാതാ കീ ജയ്❤❤❤
@suryanarayanans883711 ай бұрын
Do not discuss RAW. Let it work silently
@vasusanathan539211 ай бұрын
@@suryanarayanans8837exactly
@sridevivipinan920811 ай бұрын
🙏🙏🙏🙏
@Hari-vj8oi11 ай бұрын
ഗാന്ധിയൻ ആശയങ്ങൾ ഭാരതത്തിന്റെ നിലനിൽപിന് ഭീഷണി ആണ്.
@gopinathannairmk522211 ай бұрын
ഭീകരതയെ അഹിംസാസിദ്ധാന്തം കൊണ്ട് നേരിടാനാവില്ല. ശഠനോട് ശാഠ്യം തന്നെയാണ് വേണ്ടത്. RAW- അതിശക്തമായ ചാരസംഘടനായി വളരട്ടെ. നമ്മുടെ ശത്രുക്കൾ ഭയന്നു വിറയ്ക്കട്ടെ. RAW- യെ ശക്തിപ്പെടുത്താൻ തീരുമാനിച്ചുറച്ച മോദിജിക്ക് അഭിവാദ്യങ്ങൾ.🌹🌹🌹🙏🙏🙏
@maheshv28111 ай бұрын
Dharma can not be restored with Ahimsa. It needs " Samhaaram"
@gopinathannairmk522211 ай бұрын
@@maheshv281 That is what KRISHNA said in GITA👍👍🙏
@unnikrishnan82511 ай бұрын
👍👌🌹
@gopinathannairmk522211 ай бұрын
@@unnikrishnan825 Thank you🙏
@TheNuclearPhysician11 ай бұрын
Fuck Ahimsa. Newton's third law is the way.
@Nature-ll4rz11 ай бұрын
ഇന്ത്യക്ക് എതിരായി പ്രവർത്തിക്കുന്ന CPM പോലെയുള്ള പാർട്ടികളെയുനിരോധിക്കണം
@mathewkj137911 ай бұрын
രാഹുലിന്റെ കോൺഗ്രസ് ഉം.
@godofsmallthings428911 ай бұрын
എന്ന് ഇന്ത്യയെ മൊത്തം കുത്ത് പാള ആക്കിയ കോങ്ങി 😂😂😂
എന്റെ രാജ്യത്തിന്യോ രാജ്യത്തെ ജനങ്ങളെയോ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നവൻ ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിച്ചാലും ഇന്ത്യയുടെ ചുണക്കുട്ടികൾ ഉന്മൂലനം ചെയ്യും ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳❤❤
റോയുടെ ഇത്തരം സ്ക്വാഡുകൾ കേരളത്തിലും സർവ്വോപരി ഇന്ത്യയാകമാനവും അത്യാവശ്യമാണ്.
@santhoshps18239 күн бұрын
Correct
@lallamidhila533411 ай бұрын
കോൺഗ്രസിന്റെ കുടുംബവാഴ്ച കാലത്തെ മണകുണാഞ്ചൻ ലവലിലല്ല ഇപ്പോഴത്തെ ഇന്ത്യ. അത് വേറെ ലെവലാണ്. നരേന്ദ്രമോഡി ജി യുടെ നേതൃത്വത്തിലുള്ള ഭാരതം തൊട്ടാൽ തീപാറും.🔥🔥
@smithcaravan719411 ай бұрын
കോൺഗ്രസ്കാർഇന്ത്യയുടെ ശത്രുക്കൾ. സ്വാതന്ത്ര്യാനന്തരം ഇത് കൂടുതൽ ശക്തമായി.
@susanjoseph929311 ай бұрын
മണിപ്പൂരിൽ ആ തീ കാണുന്നുണ്ട്
@lallamidhila533411 ай бұрын
@@susanjoseph9293 മണിപ്പൂരിൽ എന്താ കുഴപ്പം. കോടതി വിധിയുടെ പേരിൽ മെയ്തെയ്കളുടെ നെഞ്ചത്ത് കയറാൻ ചെന്നകുക്കികളെ മെയ്തെയ്കൾ എടുത്ത് പഞ്ഞിക്കിട്ടു. അത് നല്ലതല്ലേ.. അങ്ങനെ തന്നെയല്ലേ വേണ്ടത്. 😂 മണിപ്പൂരിലും സൂപ്പറാണ്.👍
@susanjoseph929311 ай бұрын
@@lallamidhila5334 അതുകൊണ്ടായിരിക്കും തോക്കുകളൊക്കെ കുക്കികളുടെ വീട്ടിൽ നിന്ന് മേടിച്ചു വച്ചത് അല്ലേ? ആ പിന്നെ അദാനി കുറെ കാശ് മുടക്കിയതല്ലേ election കാലത്ത് അപ്പോൾ പിന്നെ തിരിച്ചും ഉപകാരം പല കാര്യത്തിലും ചെയ്യേണ്ട അല്ലേ. ഹരിയാനയിൽ super ആണോ? ഗുജറാത്തിൽ സൂപ്പർ കഴിഞ്ഞല്ലോ അല്ലേ?ഗുസ്തി തരങ്ങളോട് മോശമായി പെരുമാറിയ ബ്രിജ് ഭൂഷൺ സൂപ്പർ അല്ലേ?ഇന്ത്യ മൊത്തം സൂപ്പർ ആയി നശിച്ചുകൊടിരിക്കുകയാണ് അല്ലേ?
@RajanRajanmadhavanpillai10 күн бұрын
എപ്പവും മണി പൂരം മണി പൂ. ഫൂൾ 😄
@user-wc6tu5hc4b11 ай бұрын
Full Support to RAW
@gkn756211 ай бұрын
കേട്ടിട്ട് രോമാഞ്ചം 🔥🔥proud to be an INDIAN 🔥🔥🔥❤️
@mkmohanan265811 ай бұрын
തീവ്ര വാദികളും ദേശവിരുദ്ധ പ്രവർത്തകരുടെയും ഉന്മൂലനത്തിന് മോദിജിയുടെ കരങ്ങൾക്ക് ശക്തിപകരാനും ഇന്ത്യ വളരാനും നമുക്ക് പരിശ്രമിക്കാം
@pradeepank945311 ай бұрын
@newmalayalammovie3056കോൺഗ്രസ് എന്ത് ചൊപ്പയാണ് ഉണ്ടാക്കിയത് , ഈ രാജ്യത്തെ വിഭജിച്ച് 3 ആക്കിയതോ ......
@Govinda-Mamukoya11 ай бұрын
@newmalayalammovie3056അനക്കെന്താ ചൊറി😂
@HappyWorldMalayalam11 ай бұрын
@newmalayalammovie3056നിന്റെ കുരു പൊട്ടൻ എന്താ കാരണം. അത് ഇയ്യ് പറ 😊
@nandhuvijayan841311 ай бұрын
ഭാരത് മാതാ കീ ജയ് 🧡🧡🧡🔥🔥🔥
@AnilKumar-Signals11 ай бұрын
Our proud RAW👍🇮🇳
@shajip.p947411 ай бұрын
മോദിജി ഭാരതപുത്രൻ. ഓരോ ഭാരതീയനും അഭിമാനം 💪💪💪
@rajeshnair196711 ай бұрын
കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഭാരതം ഈ 10 വർഷത്തിൽ നേടിയെടുത്ത എല്ലാ പേരും പ്രശസ്തിയും കരുത്തും തകർന്നു തരിപ്പണമാകും. ആലോചിക്കാൻ കൂടി വയ്യ. Big salute for Modi government 💪💪💪
@DGP863011 ай бұрын
Jihadikal azhinju aadum....
@mohandaspalamoottle290311 ай бұрын
സത്യം...🤔👌
@jayakrishnanc326511 ай бұрын
ഭാരത് മാതാ കി ജയ് 🙏💪
@Justin-li5kj11 ай бұрын
മ്മടെ പിള്ളേർക്ക് മോസ്സാദിന്റെ ട്രെയിനിങ് കിട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു.. 👌👌🇮🇳🇮🇳
@xyzgamingHalal11 ай бұрын
ആദ്യം പൊലിഞ്ഞ പള്ളി പണി എടാ മോശ..ധേ എന്നിട്ട് അമേരിക്ക യുടെ ടാക്സ് payer മരുടെ പിച്ച ക്യാഷ് എല്ലാ വർഷവും സ്വീകരിക്കുന്നത് നിർത്ത്. ഇന്ത്യ ദരിദ്ര രാജ്യം അണ് പക്ഷേ ഇസ്രയേൽ നേ പോലെ തെണ്ടി ജീവിക്കുന്നില്ല അഭിമാനം ഉണ്ടു രാഷ്ട്രീയ പരം ആയി എനിക്ക് മോഡി വിരുദ്ധത ഉണ്ടു എങ്കിലും ജൂത തേണ്ടികളുടെ സഹായം ഇന്ത്യ മഹാ രാജ്യത്തിന് അവശ്യം ഇല്ല താലിബാൻ ആയി RAW നല്ല ബന്ധം അണ് ഉള്ളത്
@manuponnan8710 ай бұрын
ലോകത്ത് ഒരു സംഘടനയും ചെയ്തിട്ടില്ലാത്ത ഓപ്പറേഷൻ ചെയ്തവരാണ് ഇന്ത്യയുടെ റോ. അതിർത്തികടന്ന് ശത്രു രാജ്യത്ത് ചെന്ന് അവിടത്തെ പട്ടാളത്തിൽ ചേർന്ന് മേജർ ആവുക. ലോകത്ത് മറ്റൊരു ചാര സംഘടനയ്ക്കും കഴിയാത്ത operation
@binuncl322511 ай бұрын
സർ അതാണ് എന്റെ ഇന്ത്യ...... ഞാൻ അഭിമാനിക്കുന്നു.........
@ranjith.kranji42729 ай бұрын
കേരളത്തിലും ഇതു പോലെ ഒരു സ്കോടുകൾ വരണം 🙏🇮🇳🇮🇳🇮🇳ജയ് ഇന്ത്യ ❤❤❤❤❤❤❤❤
@mahibalan167811 ай бұрын
RAWs service should be extended to Kerala also.
@bose703911 ай бұрын
🤭🤭
@uservyds11 ай бұрын
Alredy have
@havialvlogs15911 ай бұрын
Mandan aano raw for international affairs and probs ib for internal security threats
@anujashajikumar151011 ай бұрын
നമ്മുടെ രാജ്യം 💪🏼💪🏼
@UpasanaBobby11 ай бұрын
റബ്ബർ ആയിരുന്ന ഇന്ത്യയുടെ നട്ടെല്ല് കഴിഞ്ഞ 8-9 കൊല്ലമായി ഇരുമ്പ് കൊണ്ടുള്ളതായി, ആരോടായാലും അവർക്കു മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ തുടങ്ങി. 🎉🎉🎉
ശക്തനു മാത്രമേ ശത്രുവിൻ്റെ ബഹുമാനം നേടാനാകൂ. നമ്മുടെ ഭാരതം അനുദിനം ശക്തി പ്രാപിക്കട്ടെ. ജയ് ഭാരത് മാതാ .
@MdmPkarakom11 ай бұрын
മാതാവിന്റെ സ്നേഹം ആ രാജ്യം ഇന്ദിരക്ക് എത്രയൊക്കെയായാലും ജീവനായിരുന്നു 🙏🙏🙏
@sukumarannair911011 ай бұрын
Best Wishes to RAW
@balachandrank498111 ай бұрын
We are happy to hear " good news " ( സുവിശേഷം ).
@krishnakumarv973711 ай бұрын
ലോകത്ത് എല്ലാകാലത്തും സമാധാനത്തെക്കുറിച്ച് പറഞ്ഞാൽ മനസ്സിലാവാത്ത ഒരു കൂട്ടരുണ്ട്. അവർക്ക് മനസ്സിലാകുന്ന ഭാഷ റോ യുടെയും സി ഐഎ യുടെയും മുസായുടേതും മൊസാദിന്റെയും ആണ് ആണ് 👍
@smithan764111 ай бұрын
സത്യം
@rameshg735711 ай бұрын
It’s heartening to note these developments catapulting INDIA to self sufficiency. All Indians should feel proud 🥲
@paulblaze67811 ай бұрын
All credit goes to modi ji and amithshaa Jai Hind🫡💪🇮🇳
@syamalaindeevaram51111 ай бұрын
പ്രതിരോധമന്ത്രി എന്ന നിലയിൽ ആന്റണി വട്ടപ്പൂജ്യമായിരുന്നു
@PS-mh8ts11 ай бұрын
വട്ടപ്പൂജ്യൻ അന്തോണിച്ചായൻ
@sunilnair152311 ай бұрын
-2000
@jayachandran.a11 ай бұрын
True
@janaaaa111 ай бұрын
Exactly 👍
@sm257111 ай бұрын
വട്ടപൂജ്യമല്ല..... - വലിയ വട്ട പൂജ്യമാണ് ...... ഒന്നിനും കൊള്ളാത്ത മനുഷ്യൻ:
@subhaschandran495111 ай бұрын
Proud to have a good ruler now,three cheers to Doval
@sastadas767011 ай бұрын
ശത്രുവിന് ക്ഷമ കൊടുത്താൽ അവൻ നമ്മെ കൊല്ലും ആയതിനാൽ ക്ഷമ ശത്രു അർഹിക്കുന്നില്ല.
@vinodvinu-gd8rb11 ай бұрын
മൊസാദ് ഇറക്കിന്റെ ആണവ റിയാക്റ്റർ എങ്ങനെ തകർത്തുന്നു ലോകത്തിനറിയാം. റോയും പിന്നോട്ടല്ല.Risserch and analysis wing 🇮🇳🇮🇳🇮🇳
@jayachandran.a11 ай бұрын
Research & Analysis Wing.
@vinodvinu-gd8rb11 ай бұрын
@@jayachandran.a yes
@girijamani74011 ай бұрын
ഈ ചരിത്രം പുറത്തു കൊണ്ടുവന്നു സത്യങ്ങൾ പുറത്തു കൊണ്ടുവരണം,,,
@sajitt7511 ай бұрын
ശത്രു വിനാശം സമാധാനമാർജ്ജിവം 👍💪💪💪 ജയ് ഹിന്ദ്
@premachandran539111 ай бұрын
ചുരുക്കത്തിൽ സാത്വികന്മാർ ഭരണതലത്തിൽ വരാതെ മാറി നില്ക്കാൻ ദയ കാണിക്കണം!കരുത്തന്മാർ ഭരണം നടത്തുന്നതാണ് രാജ്യത്തിന് ഗുണകരം!
@somarajakurupm432811 ай бұрын
Big salute Research and Analsis wing of Indian government
@tanmayjampala917811 ай бұрын
❤❤❤👏🏻👏🏻👏🏻👏🏻👏🏻😍😍😍👌🏻 My India my proud❤️❤️❤️❤️
@sundharanpunnappala397111 ай бұрын
നമ്മളാരേയും അങ്ങോട്ടു കയറി ചോറിയാൻ പോവില്ല എന്നാൽ ഇങ്ങോട്ടു ചോറിയാൻ വന്നാൽ അങ്ങട് കയറി മാന്തി പൊളിക്കും ❤❤❤❤❤❤
@ravimp203711 ай бұрын
If it is true the country is in safe hands. Congratulations to RAW and its back office TEAM.
@NavasNavas-fo1qm11 ай бұрын
സാറെ ... ബീമാപള്ളി: കേരളത്തിലെ ഏറ്റവും വലിയ മത വ്യവസായം നടത്തി കോടികൾ കൊള്ളയടിക്കുന്ന കൊള്ള സങ്കേതമാണ് ... ശവകുടീരങ്ങളെ ആരാധിക്കലും നേർച്ച സമർപ്പിക്കലും അതിൽ അഭയം തേടലും ഇസ്ലാം മതത്തിലില്ല ..❤❤❤
@IndiaKerala-oc9rg11 ай бұрын
ഇസ്ലാം ഒരു political പാർട്ടി ആണ് അല്ലതെ വേറെ കഥ ഒന്നും ഇല്ല
ഒറ്റവാക്കിൽ പറയാം Don't underestimating BJP. ☝️ BJP ruled In India power double strong .☝️ 🔥Jai hind Jai bharat Jai hind Jai bharat Jai hind Jai bharat Mata ki Jai ☝️☝️☝️
@@givevalueforhumanitysaare saare saar ee paranjayidomvare onnu poyechum vaa.
@dreamer461711 ай бұрын
@@givevalueforhumanitydo u have any idea about manipur
@mithun.k.kvishnu618411 ай бұрын
@@givevalueforhumanityഇമ്രാൻ കുഞ്ഞു വന്നല്ലോ 😂
@wonderworld527711 ай бұрын
കേൾക്കുമ്പോൾ രോമാഞ്ചം തോന്നുന്നു jai ഹിന്ദ്
@prabhuthiruvonam544411 ай бұрын
ഇന്ത്യയുടെ പുറത്തുള്ളതിൽ കൂടുതൽ ശത്രുക്കൾ ഇന്ത്യക്ക് അകത്ത് ഉണ്ടല്ലോ സാറേ
@rajeshswapnam6511 ай бұрын
റോ എന്ന വാക്ക് പണ്ട് കേട്ടതാണ് ഇപ്പോൾ ഷാജൻ സർ അതിനെ കുറിച്ച് വിവരിച്ചപ്പോഴാണ് ഇപ്പോഴും ഉണ്ടല്ലൊയെന്ന് ഓർക്കുന്നത് ഷാജൻ സാറിന് നന്ദി... 🙏
@g.kumark326711 ай бұрын
വളരെ informative ആയി തോന്നി.thanks to marunadan.
@sivasankaranp3711 ай бұрын
ദാവൂദിന്റെ turn എപ്പോഴാണ് 😃
@vishnug412211 ай бұрын
ഖാലി സ്ഥാൻ ഇപ്പോ കാലി സ്ഥാൻ ആയികൊണ്ടിരിക്കുന്നു 😊
@omshivayanama911 ай бұрын
ഇന്ദിര ഗണ്ടിയുടെയും കോൺഗ്രസ് ന്റെയും കാര്യമൊന്നും പറയാതിരിക്കുകയാണ് ഭേദം. ഇപ്പോഴാണ് ഭാരതത്തിനു അന്തസ്സായൊരു ഭരണം നിലവിൽ വന്നത്. ഇനി അതിന്റെ ക്രെഡിറ്റും അടിച്ചു മാറ്റാൻ ഈ പഴം കഥകളൊന്നും പറഞ്ഞിട്ട് കാര്യമില്ല. അന്തോണി വന്നതോടു കൂടി സൈന്യം നിഷ്പ്രഭമായി. ഇന്ന് ഭാരതത്തെ ലോകം അംഗീകരിക്കുന്നു. ചൈനക്ക് പിന്നെ ചരസംഘടന വേണ്ടല്ലോ കമ്യൂണിസ്റ്റ് പാർട്ടിയുടെ രൂപത്തിൽ ഈ രാജ്യത്തും അവരുണ്ടല്ലോ. പണം വാങ്ങി ഒറ്റുകൊടുക്കുന്ന രാജ്യദ്രോഹികൾ. തൊഴിലാളി വർഗ്ഗം ലോകം ഭരിക്കുന്ന ദിവസം വരുമെന്ന് സ്വപ്നം കാണുന്ന കുറെ പാവങ്ങളെ അടിത്തറയാക്കി അവരെ പോലും ചതിക്കുന്ന നേതാക്കൾ.
@Jacob-yn7dh11 ай бұрын
hum modi got base from indira gandhi..how he was able accelerate growth when Manmohan didnot put the base
@shelbinjose927311 ай бұрын
ഇന്ദിരാ ഗാന്ധി യെ പറ്റി ഒന്നും പറയണ്ട എന്ന് പറയുന്നത് ഇന്ത്യ യുടെ ചരിത്രം അറിയാത്ത കൊണ്ടാണ്, പിന്നെ സ്വയം ജനിച്ചു എന്ന് തോന്നുന്നു എങ്കിൽ എന്ത് പറയാൻ..
@RAVAN-sv3yk11 ай бұрын
@@shelbinjose9273ഇന്ദിര ഗണ്ടി എല്ലാ സ്റ്റേറ്റിലും പ്രാദേശിക വാദം ഉണ്ടാക്കി 👍👍👍
@omshivayanama911 ай бұрын
@@shelbinjose9273 സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം ഭരിച്ചത് കോൺഗ്രസ് അല്ലെ. അതിന് മുൻപുള്ള ഭാരതത്തിന്റെ ചരിത്രം അറിയാവുന്നവരാണ് ഇപ്പോൾ ഭരിക്കുന്നത്. അവർക്കറിയാം എന്തൊക്കെ വേണമെന്ന്. അതാണിപ്പോൾ നടക്കുന്നത്.
@janaaaa111 ай бұрын
@@Jacob-yn7dhതാങ്കൾ എങ്ങനെ ന്യായീകരിച്ചാലും ശരി വെറുതെ base ഇട്ട് വച്ചിട്ട് കാത്തിരുന്നിട്ട് കാര്യമുണ്ടോ??? ഒരു വീട് ഉണ്ടാക്കണമെങ്കിൽ അതിന്റെ ഫൌണ്ടേഷൻ കെട്ടിയിട്ട് 60,70 വർഷം കാത്തിരിക്കേണ്ട ആവശ്യം ഉണ്ടോ??? ഇന്ന് രാജ്യം കൈവരിച്ച പുരോഗതി ഏകദേശം മുപ്പത് നാൽപ്പത് വർഷം മുൻപേ നടക്കേണ്ടതായിരുന്നു... പക്ഷേ കോൺഗ്രസ് അത് ചെയ്തില്ല അവർക്ക് മുഖ്യം രാജ്യമല്ല അവനവന്റെ കുടുംബം മാത്രം.....70 വർഷം കൊണ്ട് കോൺഗ്രസ് looters ഇന്ത്യയുടെ ഖജനാവിൽ നിന്നും അടിച്ചു മാറ്റിയത് ഏകദേശം 5 trillion ആണ് സുഹൃത്തേ അതും 80 - 90 അഴിമതി കേസുകൾ അതും കോടികളുടെ നിലവിലുണ്ട് 👍
@sunilchozan11 ай бұрын
1947 ൽ തന്നെ നമ്മൾ killing team നെ ഉണ്ടാക്കണമായിരുന്നു.....
@JyotishJohn-wz9uw11 ай бұрын
Athengane മൊറാർജി പോലുള്ള ottukar കാരണം dushtanmark പിടിച്ച് കൊടുത്തില്ലെ
@sunilchozan11 ай бұрын
@@JyotishJohn-wz9uw ഒറ്റുകാരൻ എന്ന് പറയാൻ വയ്യ.. അത് സത്ഗുണ വൈകൃതം എന്ന പ്രത്യേകതരം മാനസിക രോഗമാണ്. അത് മൊറാർജി ക്കും ഉണ്ടയിരുന്നു. ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും.. അതാണ്. പക്ഷെ അദ്ദേഹം ഒരു രാജ്യ സ്നേഹമുള്ള ഒരാളാണെന്ന് അടുത്ത് ഇടപഴകിയ ആളുകൾ പറയുന്നു.....
@JyotishJohn-wz9uw11 ай бұрын
@@sunilchozan രാജ്യസ്നേഹം raw ulla alkare motham ക്രൂരമായി കൊന്നു kalayan koottu നിന്ന്
@raveendranathmauvungal190911 ай бұрын
സൈന്യത്തിനു വേണ്ടി ഒന്നും ചെയ്യാത്ത ഒരു നിർഗുണനായിരുന്നു അന്തോണി. സ്ഥാനം വേണം എന്ന തൊഴിച്ചാൽ അയാൾക്ക് ഒന്നും വേണ്ട. തൊഴുത്തിൽ കിടക്കുന്ന പട്ടിയെപ്പോലെ . അതാണ് അഴിമതിക്കാര്യത്തിൽ അന്തോണി. പുല്ല് തിന്നില്ല , തിന്നാൻ വിടുകയില്ല. ഏതായാലും ശല്യം തീർന്നു. ഇന്ന് എന്ത് ചോദിച്ചാലും കരയുന്ന സ്ഥിതി. സ്വന്തം മകനെ അധികാരത്തിന്നായി ബി.ജെ.പിയാക്കി. ഇടക്ക് പ്രത്യക്ഷപ്പെടും ഗാന്ധീ സവുമായി . വിശ്വസിക്കരുത് ഈ നിർഗുണനെ. കുറച്ചു നാൾ ഈ കാണ്ടിയെ സഹിച്ചേ പറ്റൂ.
@bijukc15011 ай бұрын
ഇത് പോലെ ഒരു പൂമോൻ വേറെ ഇന്ത്യൻ മന്ത്രി ആയിട്ടില്ല 😂😢
@josbhavana368711 ай бұрын
Yes yes yes very currect
@abilashrajan485111 ай бұрын
“On the occasion of Independence Day, let us be motivated by our national Jawans who devoted & sacrificed their lives to serve our country". Remind those bravehearts atleast once in everyday. Happy independence day to all patriotic indians. 🎉🎊🎉
@ravinp200011 ай бұрын
Hindustan Zindabad
@sreekumarsk607011 ай бұрын
കേരളത്തിലും ഇവർ ഇടയ്ക്ക് വരണം.💪💪💪
@master-wm4sj11 ай бұрын
നരേന്ദ്ര ഭാരതം ❤❤❤
@joye472511 ай бұрын
When determined leaders rule, nation will become powerful in all respects,now we have them at the helm🎉Our great country is watching each and every elements working against our country,we need such powerful force more than anything,🎉🎉🎉.
@longerodds507711 ай бұрын
After such big praise, you will vote for CPM congress😂
@sreejim.m766811 ай бұрын
Proud to be INDIAN. "Vande. Matharam"
@sudarshankumar347511 ай бұрын
What an energetic news. Bravo Bharath Matha 🙏
@prchandran248611 ай бұрын
Jai Hind
@sajeevanmenon423511 ай бұрын
💕💕💕❤🙏🏻👍❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ജയ് ഹിന്ദ് ❤🙏🏻
@jayasreekrishnakumar110711 ай бұрын
Jai hind ❤❤ Proud to be an Indian ❤❤I love my India ❤❤
@shibinkrishna194011 ай бұрын
Proud to be an Indian🇮🇳✌️
@chanduputhichal17611 ай бұрын
Jai Hind 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@shainums878410 ай бұрын
Salute indian army ❤❤❤❤
@sureshcameroon71311 ай бұрын
ഒരു കുഴപ്പവും ഇല്ലാ ... സന്തോഷം❤❤❤❤
@sreekanthps196111 ай бұрын
Salute for you sir ❤
@jacobjob637011 ай бұрын
India's Raw and intelligence agencies💜👍
@padminiremesh28259 күн бұрын
ഇന്ത്യ വളരാനും ലോകരാജ്ങ്ങൾക്കുമുന്നിലത്താനും ദേശവിരുദ്ധരെയും രാജ്യ ദ്രോഹികളെയും unmulanam ചെയ്യാനും മോദിജിയുടെ കരങ്ങൾക്ക് ശക്തിയുണ്ടാകെട്ട എന്ന് ഈശ്വരനോട് പ്രാർത്തിക്കുന്നു. 🙏🏼🙏🏼🙏🏼
@baijuthankappan974811 ай бұрын
കേൾക്കുമ്പോൾ രോമാഞ്ചിഫിക്കേഷൻ 👏👏👏
@vineshkumarkv11 ай бұрын
Jai hind 🇮🇳🇮🇳🇮🇳❤
@techgearss11 ай бұрын
Nigal എന്തൊക്കെ കുറ്റം പറഞ്ഞാലും ബിജെപി, rss ഭാരതത്തിനു കോട്ടം പറ്റുന്ന ഒന്നും തന്നെ ചെയ്യില്ല 💪💪💪🇮🇳🇮🇳🇮🇳💪. ഭാരത് മാതാ കി ജയ്.....
@raheemochira-nm5xh11 ай бұрын
അങ്ങയുടെ നൂസ്സ് കേൾക്കാറുണ്ട്, ദൈവത്തെ ഓർത്ത്, വർഗ്ഗീയതയും, വർഗ്ഗീയതയിലൂടെ, കലാപങ്ങൾ നടത്താനും, ഇന്ത്യയെ ലോകരാഷ്ട്രീങ്ങളുടെ മുന്നിൽ, തരം താഴ്ത്താനും വേണ്ടി ഇറങ്ങിതിരിക്കുന്ന, എല്ലാമതത്തിൽ പെട്ട വർഗ്ഗീയപ്രന്തന്മാരെയും, മാറ്റി നിർത്തി, സത്യം മാത്രം തുറന്ന് കാട്ടുന്ന, ഇന്ത്യയിൽ എല്ലാ ജാതി മതസ്ഥരും, തോളോട് തോൾ ചേർന്ന് നില്ക്കുന്ന ഒരു പഴേ ഇന്ത്യക്ക് വേണ്ടി നമ്മുക്ക് ഒന്നിക്കാം, ദൈവം അതിന് വഴി കൂട്ടട്ടെ