Inverter LED bulb repair | AC DC Bulb repair ഇൻവെർട്ടർ ബൾബ് ഇനി ആർക്കും റിപ്പയർ ചെയ്യാം

  Рет қаралды 117,063

Hameed Orbit

Hameed Orbit

4 жыл бұрын

Ac dc bulb service malayalam
how to repair inverter bulb
how to fix ac dc LED bulb
നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
/ orbittips
Philips ഇൻവേർട്ടർ ബൾബ് വാങ്ങാനുള്ള ലിങ്ക്
amzn.to/3fFTyt2
Halonix ഇൻവേർട്ടർ ബൾബ് വാങ്ങാനുള്ള ലിങ്ക്
amzn.to/33zKkMu
Syska ഇൻവേർട്ടർ ബൾബ് വാങ്ങാനുള്ള ലിങ്ക്
amzn.to/30AlaLQ
Surya ഇൻവേർട്ടർ ബൾബ് വാങ്ങാനുള്ള ലിങ്ക്
amzn.to/30wf2E4
വില കുറഞ്ഞത് 2എണ്ണം
amzn.to/2C2q2j9
inverter bulb raw materials
amzn.to/2PqJeua

Пікірлер: 277
@smulestars2830
@smulestars2830 4 жыл бұрын
താങ്കൾ സൂപ്പർ ആണ്...💓💓💓Keep it up.. അറിവ് പകർന്നു നൽകുക.. പ്രതിഫലം ദൈവം തരും 🤝
@samadhnaaz8142
@samadhnaaz8142 4 жыл бұрын
🌷🌷🌷🌻ഏതൊരു സാധാരണക്കാരനും ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു🌷👍👍👍🌹🌹
@sebinsk
@sebinsk 4 жыл бұрын
എല്ലാവരും ഷോർട്ട് ചെയ്യാൻ പറയും ഇക്ക പുതിയൊരു information തന്നു good video like
@hameedorbit
@hameedorbit 4 жыл бұрын
thanks.
@jiyangedapal5740
@jiyangedapal5740 3 жыл бұрын
@@hameedorbit normal leb bulb engane inverter bulb aaki mattunna video cheyammo
@remesanvp
@remesanvp 3 жыл бұрын
you are really genius and having helping nature. thanks for the video
@murukesanmurukesan4675
@murukesanmurukesan4675 Жыл бұрын
വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞു തന്നത് ......നന്ദി
@just4entertiment393
@just4entertiment393 4 жыл бұрын
ഉപകാരപ്രദമായ വീഡിയോ
@musthafatk2893
@musthafatk2893 Жыл бұрын
നല്ല ഇൻവെർട്ടർ ബൾബ് എങ്ങിനെ ഉണ്ടാകാം എന്നൊരു വിഡിയോ ചെയ്തുകൂടെ bro
@mohdfaizy7979
@mohdfaizy7979 4 жыл бұрын
Usefull information 🥰❤
@yusafcp1040
@yusafcp1040 4 жыл бұрын
ഉപകാരപ്രദമായ വിഡിയോ ആണ് ഹമീദ് ഭായി
@abdulrahmanelliyan7562
@abdulrahmanelliyan7562 4 жыл бұрын
very Good fermation ....
@haridasp.g.5435
@haridasp.g.5435 3 жыл бұрын
Thank you.
@vasum.c.3059
@vasum.c.3059 4 жыл бұрын
എനിക്കിതേ പോലത്തെ ബൾബ് ഇപ്പോഴില്ല. എങ്കിലും ഉപകരപ്പെടുമെന്നു കരുതുന്നു. Super.
@hameedorbit
@hameedorbit 4 жыл бұрын
thanks.
@vineshvinu8775
@vineshvinu8775 4 жыл бұрын
ഇതു പോലുള്ള വീഡിയോ ഇനിയു൦ പ്രദീക്ഷിക്കുന്നു......
@adithas5103
@adithas5103 4 жыл бұрын
എനിക്ക് വളരെ ഇഷ്ട്ടം ആണ് നിങ്ങളുടെ videos എല്ലാം ഞാൻ എല്ലാ videos frist തന്നെ കനലുണ്ട്
@hameedorbit
@hameedorbit 4 жыл бұрын
thanks.
@lifeisspecial7664
@lifeisspecial7664 4 жыл бұрын
Good information
@bipinkarthika330
@bipinkarthika330 4 жыл бұрын
Nice tips
@kochivlogskv2928
@kochivlogskv2928 4 жыл бұрын
Good information bro thanks.....
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@user-rw7sb9ej5t
@user-rw7sb9ej5t 4 жыл бұрын
വളരെ ഉപകാരപ്രദം
@hameedorbit
@hameedorbit 4 жыл бұрын
thanks.
@SOMETHING-h-9i
@SOMETHING-h-9i 4 жыл бұрын
പുതിയ പുതിയ അറിവുകൾ പകർന്നു നൽകി ഈ ലോക്ക് ഡൗൺ കാലത്തെ വിരസതയകറ്റുന്ന താങ്കൾക്ക് നമസ്ക്കാരം.
@hameedorbit
@hameedorbit 4 жыл бұрын
thanks.
@sandeepms1265
@sandeepms1265 3 жыл бұрын
കൊള്ളാം 👌👌👌👌👌
@noushadma9075
@noushadma9075 4 жыл бұрын
Good infermentation Thanks
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@kishorkp5305
@kishorkp5305 2 жыл бұрын
Super video
@kmnairpalode3503
@kmnairpalode3503 4 жыл бұрын
Good.
@pachallambasheer7544
@pachallambasheer7544 2 жыл бұрын
Good
@sistersdance2741
@sistersdance2741 4 жыл бұрын
Thanks bro
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@Shyamkumar-di5fu
@Shyamkumar-di5fu 4 жыл бұрын
Oru mini inverter making video cheyyamo with low cost... please bro... I am waiting
@valsancs8472
@valsancs8472 3 жыл бұрын
കൊള്ളാം
@manikandanmanikath5437
@manikandanmanikath5437 3 жыл бұрын
Good. നല്ല ഇൻഫർമേഷൻ.. 5v fm radio solar pannel ഉപയോഗിച്ച് ബാറ്ററി ഇല്ലാതെ ഡയറക്റ്റ് അയി വർക്ക്‌ ചെയ്യിക്കാൻ പറ്റുമോ? എങ്ങിനെ എന്ന് വീഡിയോ ചെയ്യാമോ?
@my_click_s
@my_click_s 3 жыл бұрын
Hi Bluetooth speaker ne pattiyanu ariyendathu. Ente kayil oru Bluetooth speaker ind.. Athinte battery charger point pottipoyi. Battery complait aakukayum cheythu. Battery orrennam ind 12v 7ah.. Athil ee Bluetooth speaker work cheyyan pattumo. Or. Ini athu nerit mobile adaptor upayogich ac koduth wrk cheythu use cheyyan pattumo. Ethenkilum cheyyan pattumo. Pls reply..
@rahimrahul723
@rahimrahul723 4 жыл бұрын
കിടുവെയ്
@satharkmkm8549
@satharkmkm8549 4 жыл бұрын
Thanks
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@makathi1234
@makathi1234 2 жыл бұрын
Dear Hameed, why it is not changing to battery power when no electricity. Plz reply
@skariageorge4658
@skariageorge4658 4 жыл бұрын
നന്ദി നല്ലത്
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@gptsy5831
@gptsy5831 2 жыл бұрын
Oru samsayam orububile kooduthal led kal adichupoyal ithupole resister vachu mattan pattumo
@salimyes8612
@salimyes8612 4 жыл бұрын
അടിപൊളി
@hameedorbit
@hameedorbit 4 жыл бұрын
thanks.
@rafeeqpk8495
@rafeeqpk8495 4 жыл бұрын
9volt transformer primery 2 vayarum secondary 2 vayarum keadayipoye (pazhaya tapricorder)ndedh Pudhiyadvangichapol primary 2 vayarum secondary 3 vayarum aane Adanginayane primery 2 vayarakuka
@indkeral
@indkeral 4 жыл бұрын
താങ്ക്സ്
@hameedorbit
@hameedorbit 4 жыл бұрын
Welcome.
@prajithsr8569
@prajithsr8569 3 жыл бұрын
Multimeter nde lead touch cheyyumbol mukalilathe variyile otta led yum kathunnilla thazhe ellam kathunnundu. Athinartham AC yile ella led yum adichupoyathanu ennano?
@ajvlogs6463
@ajvlogs6463 4 жыл бұрын
Informative
@hameedorbit
@hameedorbit 4 жыл бұрын
thanks.
@kuttankuttan2083
@kuttankuttan2083 3 жыл бұрын
സുപ്പർ
@jithinunnikrishnan2588
@jithinunnikrishnan2588 4 жыл бұрын
Battery charging circuit nte ic ethanennu parayaamo??
@umarulfarooquekh2475
@umarulfarooquekh2475 3 жыл бұрын
Bro LED tube lite driver pudiyad nirmikkanolla parts endekkeyya plz onn parnjaro
@hamzatpachayan3447
@hamzatpachayan3447 4 жыл бұрын
വളരെ ഉപകരപ്രദമായ വീഡിയോ.. led എമർജൻസിയുടെ റെസിസ്റ്റർ എവിടെ വാങ്ങ് ൻ കിട്ടും
@hameedorbit
@hameedorbit 4 жыл бұрын
എല്ലാ ഇലക്ട്രോണിക് സ്പെയർ പാർട്സ് ഷോപ്പിലും കിട്ടും ബ്രോ.
@vinayankallikat3794
@vinayankallikat3794 3 жыл бұрын
👍👍
@nisamuk4066
@nisamuk4066 4 жыл бұрын
Sir enik 12V (100A) battery vechu ulla shock fencingil LDR use cheyanakumo sir nte automatically switching use cheyanakumo
@nisamuk4066
@nisamuk4066 4 жыл бұрын
Please help me
@basgeo8396
@basgeo8396 4 жыл бұрын
How to make this circute..with continues power supply.
@splendid1963
@splendid1963 4 жыл бұрын
👍
@abidtt7939
@abidtt7939 4 жыл бұрын
10 ohm .5 w. 👍 👍
@dilshadck2973
@dilshadck2973 3 жыл бұрын
സ്വിച്ച് ഓഫാക്കിയാലും 5-10 min കഴിഞ്ഞാൽ ഓട്ടോമാറ്റിക്കായി വീണ്ടും കത്തുന്നത് എന്ത്കൊണ്ടാണ് അറിയാമോ
@rajesh.R
@rajesh.R 2 жыл бұрын
ബൾബിൻ്റ ഹോൾഡർ ബൾബ് മാറ്റീ വൃത്തീയാക്കീയാ മതീ ഉറുമ്പ് കൂട് വെച്ചീരീയ്ക്കും ഉളളീൽ
@muruganvt6794
@muruganvt6794 Жыл бұрын
അതിന്റെ വീഡിയോ ഇടുമോ
@walterdarvin9983
@walterdarvin9983 3 жыл бұрын
Normal led bulb engane inverter bub aakkam ennulla video cheyyoo
@kannanunni4212
@kannanunni4212 4 жыл бұрын
Bulb holderil ninnum remove akkitum bulb prekashikunnu... Ithinte repairing onne kanikkamo..¿
@chandhuj.a6505
@chandhuj.a6505 4 жыл бұрын
Bluetooth speaker nannakkunna video cheyamo
@mycard5029
@mycard5029 4 жыл бұрын
പൊളിച്ചു
@hameedorbit
@hameedorbit 4 жыл бұрын
thanks.
@ashrafbeeran907
@ashrafbeeran907 4 жыл бұрын
Led bulbinte മറ്റു ഭാഗങ്ങൾക് ആണോ അതോ bettary ക് ആണോ complaint എന്നു എങ്ങനെ മനസ്സിലാക്കാൻ pattuga
@kandampullysasi7692
@kandampullysasi7692 4 жыл бұрын
Can you provide contact training on this
@jayakrishnanvg1
@jayakrishnanvg1 Жыл бұрын
Resistor size engana kandupidiche?
@sheringeorgethomas2078
@sheringeorgethomas2078 3 жыл бұрын
Super machanae how I contact u
@jiyangedapal5740
@jiyangedapal5740 4 жыл бұрын
Inverter rechargeable led bulb ന്റെ circuit ഒന്ന് വിശദീകരിക്കാമോ
@brahmadath4296
@brahmadath4296 2 жыл бұрын
Current poyal switch on cheyithal bulb kathunnund but 5 minute kazhijal automatically off aayi povunu, athu enthukondanennu paranju tharamo???????
@NAVEENnaveen-cu3tp
@NAVEENnaveen-cu3tp Жыл бұрын
Bro led tubelightnte driver bord illathe led mathram kittuvo
@vishnuprasad8795
@vishnuprasad8795 4 жыл бұрын
Bro power bank vechu wrk chaiyuna oru led strip tube light ready akamoo???
@hameedorbit
@hameedorbit 4 жыл бұрын
ശ്രമിക്കാം ബ്രോ.
@aswin3671
@aswin3671 3 жыл бұрын
Bro ഇതു പോലുള്ള ac-dc ബൾബ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ.....
@maheshps8912
@maheshps8912 3 жыл бұрын
Rechargable led bulb angana nirmikkunnathu .. Full kit avida kittum
@geetharajesh8946
@geetharajesh8946 4 жыл бұрын
Plz make dc welding machine
@prasadnedungadi2297
@prasadnedungadi2297 2 жыл бұрын
Inverter bulb. Working on AC. But afer 10 minutes start blinking. Not working on battery can you explain what to do. 3700*2. Battery undu 4 to 5 hours of backup was getting earlier
@josephma3294
@josephma3294 Жыл бұрын
Good.good.oru.valya.god
@athulraj2601
@athulraj2601 Ай бұрын
Chetta aa batteryil resistor enthina
@JohnVarughese-mz5ov
@JohnVarughese-mz5ov 10 ай бұрын
From where can I purchase this boards
@shajitnr3536
@shajitnr3536 3 жыл бұрын
New led order prising cilp name tell me
@hain.amariyil5953
@hain.amariyil5953 4 жыл бұрын
👍👍👍
@hameedorbit
@hameedorbit 4 жыл бұрын
thanks.
@vnishanth3675
@vnishanth3675 4 жыл бұрын
Very informative video. PCB vaangumbol ethra vilayaakum
@hameedorbit
@hameedorbit 4 жыл бұрын
40- 50 റേഞ്ചിൽ വരും.
@vnishanth3675
@vnishanth3675 4 жыл бұрын
@@hameedorbit thank you
@anilmon86
@anilmon86 3 жыл бұрын
Eethinte board matram kittumo
@sureshbabutg827
@sureshbabutg827 4 жыл бұрын
Good information ഒരു നല്ല soldering iron ഉം multi മീറ്ററും suggest ചെയ്യാമോ
@hameedorbit
@hameedorbit 4 жыл бұрын
ഇവയുടെ വീഡിയോയുടെ താഴെ ലിങ്ക് ഇട്ടിട്ടുണ്ട് ബ്രോ
@physicsisawesome696
@physicsisawesome696 4 жыл бұрын
Soldron soldering iron Mastech multimeter
@RAFEE-pv6pu
@RAFEE-pv6pu 4 жыл бұрын
Inverter led bulb bulk aye kitumo
@omkumarav6936
@omkumarav6936 4 жыл бұрын
மிக சிறப்பான விளக்கம். நன்றி. ஓம்குமார். மதுரை.
@hameedorbit
@hameedorbit 4 жыл бұрын
வரவேற்பு சகோ
@physicsisawesome696
@physicsisawesome696 4 жыл бұрын
@@hameedorbit entha paranjathu 🙄
@umerali393
@umerali393 4 жыл бұрын
6 Volt Battery യിൽ നിന്നും 4V LED കത്തിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്
@sah9763
@sah9763 4 жыл бұрын
Hi Hamid bai. Home theatre. 5.1. Amplifier കേടായിപോയി , Woofer ആൻഡ്‌ സ്പീക്കർ direct ടിവിയിൽ connect ചെയ്യുന്നത് എങ്ങനെ ഒരു വീഡിയോ ചെയ്യാമോ
@hameedorbit
@hameedorbit 4 жыл бұрын
നോക്കാം ബ്രോ
@jintoouseph3112
@jintoouseph3112 4 жыл бұрын
ബ്രോ , ഞാൻ മുൻപത്തെ വീഡിയോ കണ്ടിരുന്നു. അതുപോലെ ഒരു ir remote സ്വിച്ച് ഉണ്ടാക്കി. Bt relay താനെ ഓണ്/ഓഫ് ആയിക്കൊണ്ടിരിക്കുന്നു. Pls help.
@mohammedashraf5522
@mohammedashraf5522 4 жыл бұрын
Hi അസ്സലാമുഅലൈക്കും
@febinmani5212
@febinmani5212 4 жыл бұрын
Bro കേടായ ഒരു ഫോണിന്റെ ബാറ്ററി എന്തേലും ചെയ്ത്‌ usefull ആക്കാന്‍ പറ്റുമോ Reply plssss
@safudeenvp7631
@safudeenvp7631 4 жыл бұрын
Resistance colour 'red white gold gold എന്നിങ്ങനെയാണ് ,ഇതിന്റെ വാല്യു എത്രയാണ് please tell me
@MohammedIsmail-wn2mk
@MohammedIsmail-wn2mk 4 жыл бұрын
6 v 150 mA, solar panel 5 എണ്ണം വാങ്ങി. Parellal connect ചെയ്തു. പക്ഷേ ampere കൂടുന്നില.എന്ത് ചെയ്യണം
@viswanathanviswanathan2899
@viswanathanviswanathan2899 2 жыл бұрын
Led bulbs kit kittomo
@pratheeshcvpratheesh1973
@pratheeshcvpratheesh1973 3 жыл бұрын
ഇൻവെക്ടർ bul be holdril നിന്ന് എടുത്താൽ Light കത്തി കെണ്ടിരിക്കുന്നു എന്ത് complant ആണ് എന്ന് പറയാമേ a w ആണ്
@sajithcr9590
@sajithcr9590 2 жыл бұрын
Idivettil poyathanoonnu egane ariyum
@shajitnr3536
@shajitnr3536 3 жыл бұрын
Order prising cilp name tell me
@marvel_kid1441
@marvel_kid1441 4 жыл бұрын
Bro next video , ക്ലാപ് switch dc work ചെയുന video uploade cheyo ???
@hameedorbit
@hameedorbit 4 жыл бұрын
ക്ലാപ് സ്വിച്ച് ചെയ്തിട്ടുണ്ട്.
@faisalponkunnam1683
@faisalponkunnam1683 4 жыл бұрын
കേടായLEDറ്റ്യൂബ് നന്നാക്കാൻ പറ്റുമോ? പറ്റുമെങ്കിൽ അതിൻ്റെ വീഡിയോ ഇടാമോ
@nisham3310
@nisham3310 4 жыл бұрын
Sir, 5vill small led bulb kathikumbol fuse aayipokunnu അതിനു എന്തെങ്കിലും ഒരു idea പറഞ്ഞു തരുമോ
@rajeshgallery5938
@rajeshgallery5938 2 жыл бұрын
3volt ൽ കൂടുതൽ നേരിട്ട് കൊടുക്കാൻ പാടില്ല.
@sugeshpa1064
@sugeshpa1064 4 жыл бұрын
👍👏🏼
@hameedorbit
@hameedorbit 4 жыл бұрын
താങ്ക്സ്.
@marvel_kid1441
@marvel_kid1441 4 жыл бұрын
Eee, clap switch , dc work cheyo ??
@hameedorbit
@hameedorbit 4 жыл бұрын
Yes
@mohammedashraf5522
@mohammedashraf5522 4 жыл бұрын
എനിക്ക് ബാറ്ററി chargerntea( 10ah) link tharumoo
@rejinmk767
@rejinmk767 3 жыл бұрын
Ithile IC kittumo
@ravipuduppady603
@ravipuduppady603 4 жыл бұрын
Led bulbs blink chayunnathu enthukondanu?
@Tech_snyder
@Tech_snyder 4 жыл бұрын
AC DC inverter bulbukal current pokumpol switch on cheithal mathram aano kathunnath,? Atho current poyal full time kathi kidakkumo?
@Aimen12468
@Aimen12468 3 жыл бұрын
സ്വിച്ച് ഓൺ ചെയ്താൽ മാത്രം
@retheeshchakkara9137
@retheeshchakkara9137 4 жыл бұрын
Bro diodilude 12 volt kayatti vittu output same bolt kittumo???? plzz replay
@hameedorbit
@hameedorbit 4 жыл бұрын
ഇല്ല
@retheeshchakkara9137
@retheeshchakkara9137 4 жыл бұрын
@@hameedorbit orupad kuravayirikkumo
@niyaskt1334
@niyaskt1334 4 жыл бұрын
Hi brwooo
@hameedorbit
@hameedorbit 4 жыл бұрын
Hi
@anandtg2137
@anandtg2137 4 жыл бұрын
12v battery charging circuit cheyyumo
@hameedorbit
@hameedorbit 4 жыл бұрын
ചെയ്യാം.
@unnikurian1318
@unnikurian1318 Жыл бұрын
LED inverter bulb glowing rest time why
@mukundank2303
@mukundank2303 10 ай бұрын
10ഓംസ് റെസിസ്റ്റർ എല്ലാ led പറ്റുമോ
led tube light repair malayalam
15:53
Samad Tech
Рет қаралды 44 М.
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 186 МЛН
How to LED Tube Light Driver Repair- Malayalam
6:09
PNP Tech & Tips
Рет қаралды 15 М.
എന്താണ് ELCB /RCCB | Elcb malayalam |Rccb malayalam
6:01
The poor girl couldn't take care of the cat 😢😔
0:38
Ben Meryem
Рет қаралды 5 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 23 МЛН
ДОМАШНЕЕ ЭСКИМО//ПРОВЕРКА РЕЦЕПТА ТИК ТОК
0:22
ОЛЯ ПЕРЧИК
Рет қаралды 1,2 МЛН
My cat gave me a very strange plate #cat #cats
0:32
Prince Tom
Рет қаралды 57 МЛН
路飞太过分了,自己游泳。#海贼王#路飞
0:28
路飞与唐舞桐
Рет қаралды 35 МЛН