Vincent Kombana, a Parish priest, is highly respected by the people of his village. However, things take an unusual turn after he witnesses a murder. #varikuzhiyile kolapathakam
Пікірлер: 319
@thanzilbaker90573 жыл бұрын
പടം കണ്ടിട്ട് എല്ലാരും അച്ഛനെ കുറിച്ച് പറയണ്ട് പക്ഷെ നമ്മടെ കപ്യാര് സൂപ്പറായി ♥️
@opsaban83083 жыл бұрын
Film name nthaa
@thanzilbaker90573 жыл бұрын
@@opsaban8308 വാരികുഴിയിലെ കൊലപാതകം
@pratheeshprakash10383 жыл бұрын
Full movie link undo
@thanzilbaker90573 жыл бұрын
@@pratheeshprakash1038 Amazon primil ind
@abhiabhi-mm1lt3 жыл бұрын
@@opsaban8308 ഈ പടമൊന്നും കാണല്ലേ പൊന്നെ 🙏🙏🙏
@anandhuchirakkara58402 жыл бұрын
ആരും അധികം ശ്രദ്ദിക്കാതെ പോയ നല്ല ഒരു സിനിമ ❤❤
@sufisameer78662 жыл бұрын
സൂപ്പർ ഫിലിം. അച്ഛൻ കിടു. നല്ല അഭിനയം. അമിത് സാർ super. best wishes. god bless you.
@ranjithtv10153 жыл бұрын
ആരും അധികം ശ്രെദ്ധിക്കാത്ത ഒരു നല്ല മൂവി...
@abhiabhi-mm1lt3 жыл бұрын
ഒലക്ക
@Prince-uo6jh2 жыл бұрын
Andiyan
@readingvlog59332 жыл бұрын
@@Prince-uo6jh ee comment ittappo happy ayo
@malayaleezzz12102 жыл бұрын
💯💯💯
@meee20232 жыл бұрын
നമ്മളൊക്കെ ശ്രദ്ദിച്ചാരുന്നു 👍
@arjunshadow33673 жыл бұрын
അച്ചന്റെ അഭിനയം സൂപ്പറാണ്
@shaanmks3493 жыл бұрын
Oru pratheekshyum illade poyi kanda cinemaya kandappol othiri ishttayi nalla kidu mass movi ayrunnu
@junaijunai62 жыл бұрын
നല്ല പെർഫോമൻസ് അച്ഛന്റെ! സിനിമക്ക് പുറത്തും ഇത്തരം അച്ഛന്മാർ വേണമെന്ന് തോന്നിപ്പോകുന്നു. എന്നാൽ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല
ഇങ്ങനെ ഏതെങ്കിലും അച്ഛൻ ഷാപ്പിൽ വന്നു ഇതൊക്കെ ചെക് ചെയ്‌താൽ ഷാപ്പിലൊക്കെ നല്ല കള്ള് കിട്ടിയേനെ
@RG-ez6ch3 жыл бұрын
Love and love only , please tell me ee video nte last ketta BGM etha . please onnu parayamo
@riyasek24283 жыл бұрын
Adipoly achan
@MLxHUNTER5553 жыл бұрын
Ithane achan🤩🤩🤩💌🥰🥰💥💥💥💥💥💥😇❤
@SHAFIAUTOMOTIVEENTHUSIAST2 жыл бұрын
എല്ലാരും നന്നാവും.ithpolulla അച്ഛന്മാർ ഉണ്ടായാൽ .പോളി അച്ഛൻ
@abhinayamarykoshy12643 жыл бұрын
Reminds me of the priest character played by Lalu Alex in Mark Antony film
@asuranyt1812 жыл бұрын
കാപ്പിയാര് പൊളി ആണ് 💥💞
@praveenpiravom2 жыл бұрын
അമിത് മച്ചാൻ പൊളി ആണ് 💪💪
@sachinsolomon22923 жыл бұрын
അച്ഛൻ പൊളി
@Aalibee2583 жыл бұрын
Ithinte 2nd part varanam entha ningade abipraayam👊
@jestinakmathew67712 жыл бұрын
Achan poliiiiii,super performance
@soumyasoumya8511 Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰
@shameenasavad59663 жыл бұрын
Nalla super achan❤️
@bintokv20513 жыл бұрын
തെങ്ങും വാഴേ ആഞ്ഞിലും ചെത്തിയാലും 😃😃😃
@syamsundar43763 жыл бұрын
😂😂😂😂😂🤣🤣🤣🤣
@albindominic15663 жыл бұрын
, 🤣🤣🤣
@dhaneeshanandhan49063 жыл бұрын
ആഞ്ഞില എന്താണ് എന്ന് പോലും അറിയാത്ത ഊള സംവിധായകൻ.. ആഞ്ഞില ചെത്ത്, ചെളി ചെത്ത് എന്നൊക്കെ പറഞ്ഞാൽ എന്താണ് എന്ന് അറിയാവുന്നവരോട് പോയി ചോദിക്ക് ഡോ.. ആഞ്ഞില മരത്തിൽ കയറി ചെത്തുന്നതല്ല അത്
@vipin66553 жыл бұрын
@@dhaneeshanandhan4906 നി അതിലും വലിയ മണ്ടൻ വാഴ, ആഞ്ഞിലി എന്നൊക്കെ പറഞ്ഞപ്പോ തന്നെ മനസിലായില്ലേ അത് അവരെ ആക്കി പറഞ്ഞത് ആണെന്ന് 😅😅