IPPB Banking account | വേറെ ഒരു ബാങ്കും നൽകാത്ത സൗകര്യങ്ങൾ ആണ് പോസ്റ്റ് ഓഫീസ് ബാങ്ക് നൽകുന്നത്

  Рет қаралды 163,655

Suresh Vellinezhi

Suresh Vellinezhi

9 ай бұрын

India Post Payments Bank (IPPB) is a public sector bank that provides a wide range of banking services, including savings accounts, current accounts, UPI services, fund transfers, and more. IPPB also offers a number of unique features that make it stand out from other banks, such as:
* *Merchant app:* IPPB offers a merchant app that allows businesses to accept payments from customers using their IPPB accounts. The app is very easy to use and makes it easy for businesses of all sizes to accept digital payments.
* *Virtual debit card:* IPPB customers can get a virtual debit card that can be used to make online and offline payments. The virtual debit card is a great way to make secure payments without having to carry a physical card.
* *QR ATM card:* IPPB customers can get a QR ATM card that can be used to withdraw cash from the post office . The QR ATM card is a great way to withdraw cash without having to carry cash or a debit card.
* *Doorstep service:* IPPB offers a doorstep service that allows customers to open accounts, deposit and withdraw cash, and make other transactions at their doorstep. The doorstep service is a great convenience for customers who are unable to visit a bank branch in person.
* *UPI service:* IPPB customers can use the Unified Payments Interface (UPI) to make instant payments to other bank accounts in India. UPI is a very convenient and fast way to make payments.
In addition to these features, IPPB also offers a number of other benefits, such as low fees, competitive interest rates, and a wide range of banking products and services.
*Comparison with other nationalized banks in India*
IPPB compares favorably with other nationalized banks in India in a number of ways. For example, IPPB offers lower fees than many other nationalized banks. IPPB also offers a more convenient banking experience, with features such as doorstep service and a merchant app.
Overall, IPPB is a great option for useanyone looking for a reliable and affordable banking solution.
*Call to action*
To learn more about IPPB banking accounts, visit the IPPB website or download the IPPB mobile app.
IPPB Banking Account: All You Need to Know
IPPB, IPPB banking account, merchant app, virtual debit card, QR ATM card, doorstep service, UPI service, fund transfer, savings account, current account, nationalized banks in India

Пікірлер: 510
@KokoBakeOfficial
@KokoBakeOfficial 9 ай бұрын
Tnx broo നല്ലൊരു ഇൻഫർമേഷൻ ആണ് ഞങ്ങളുമായി ഷെയർ ചെയ്തത് ഇത് ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു നല്ല അടിപൊളി വീഡിയോ👍🏻
@SureshVellinezhy
@SureshVellinezhy 9 ай бұрын
താങ്ക്യൂ ഡിയർ
@user-gd2xk9xz2g
@user-gd2xk9xz2g 4 ай бұрын
ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju .
@user-gd2xk9xz2g
@user-gd2xk9xz2g 4 ай бұрын
ningalku qr code stand kittio ? please replay .
@treasapaul9614
@treasapaul9614 3 ай бұрын
You are right.I faced , still facing lot of problems.Employees are so casual and utter irresponsible.very sad stat of affair.Concerned authority should look in to the matter.
@Sandeep-v3p
@Sandeep-v3p 7 ай бұрын
App ചിലപ്പോൾ കുറച്ച് slow ആണ് എങ്കിലും നമ്മുടെ IPPB അടിപൊളി തന്നെ യാണ് മച്ചാന്മാരെ...! 👍
@SureshVellinezhy
@SureshVellinezhy 7 ай бұрын
Ye.s correct 💯
@kiranps7178
@kiranps7178 7 ай бұрын
eppozhum slow alla..chilappo maatram.but super service aanu bro
@muhammedsaheem3960
@muhammedsaheem3960 5 ай бұрын
Ithinu ATM anganathe enthenkilum indo
@pafeekaralitk5910
@pafeekaralitk5910 5 ай бұрын
എന്ത് കൊണ്ട് atm ഇല്ല?
@Sandeep-v3p
@Sandeep-v3p 5 ай бұрын
ഇത് Completely ഒരു ഡിജിറ്റൽ Account ആയതു കൊണ്ട്. Virtual ഡെബിറ്റ് കാർഡ് ലഭ്യമാണ്. UPI ആപ്പുകൾ ഉപയോഗിക്കാം.
@simimuhammasimi7115
@simimuhammasimi7115 3 ай бұрын
മനുഷ്യരോട് നന്നായി പെരുമാറുന്ന സ്റ്റാഫും കൂടി ഉണ്ടായിരിക്കണം പോസ്റ്റ് ഓഫീസിൽ...
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes
@mohank.r.3823
@mohank.r.3823 3 ай бұрын
Very good message, thank you.
@bknair1902
@bknair1902 2 ай бұрын
വളരെ ഉപകാരപ്രദമായ കാര്യമാണ് പോസ്റ്റ്‌ ഓഫീസ് അക്കൗണ്ട് ഞാൻ മുൻപെ എടുത്തിട്ടുണ്ട് എല്ലാ ട്രാൻസെഷൻ അതു വഴി ചെയ്യാൻ കഴിയും ആപ്പ് സ്ലോ ആണ് അതു മാത്രമേ കുറ്റം ഞാൻ കണ്ടിട്ടുള്ളു.
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes App slow aanu But all other transactions ellam cheyyaam
@vijayakumaranpp5715
@vijayakumaranpp5715 2 ай бұрын
വേഗം തീർത്ത് ചാവാനൊന്നും പോകേണ്ടല്ലോ
@Valsala-sb3yf
@Valsala-sb3yf 3 күн бұрын
In h 😢to the ttfcc v😊😊ppllp😅​@@SureshVellinezhy
@MadhuMadhu-es7kr
@MadhuMadhu-es7kr Ай бұрын
ഏത് ബാങ്കിൽ പോയാലും Zero Bl: അക്കൗണ്ട് ലഭിക്കും ഈ ലോകത്തല്ലേ നിങ്ങൾ ?👁️🤔💯
@SureshVellinezhy
@SureshVellinezhy Ай бұрын
സാലറി അക്കൗണ്ട് ആണെങ്കിൽ കിട്ടും പിന്നെ ജന ധൻ ആകൗണ്ട് ആണെങ്കിലും. അതിനൊക്കെ കണ്ടീഷൻസ് ഇല്ലേ ഇത് ആർക്കും എടുക്കാം. മനസിലായോ സാറെ..
@user-iz5hk3dj4i
@user-iz5hk3dj4i Ай бұрын
Ee logathalle ningal?
@Ramees786-fc7pk
@Ramees786-fc7pk Ай бұрын
Limitations und
@biju1278
@biju1278 3 ай бұрын
പോസ്‌റ്റോഫീസിലെ സ്റ്റാഫ്‌ പെരുമാറ്റം വളരെ മോശം ആണ് നമ്മുടെ കൈയിൽ ഉള്ള കാശ് അവിടെ കൊണ്ട് ചെല്ലുമ്പോൾ അവർക്ക് വലിയ പുച്ഛം വാങ്ങാൻ മടി എന്തെങ്കിലും ഒരു ചെറിയ കാര്യം പറഞ്ഞു നിരസിക്കും അവിടെ ചെന്നിട്ടു അവർക്ക് ഡെപ്പോസിറ്റ് സ്വീകരിക്കാൻ മടി ആണ് ഇതിനെ കാളും നല്ലത് nationalised banks ആണ് പലിശ കുറവാണ് കൃത്യമായ office time ഉണ്ട്
@SureshVellinezhy
@SureshVellinezhy 3 ай бұрын
Online transfer cheyythal mathy. Aapol aarudeyum mugam kaanadallo. IPPB bank app use cheyam.
@AnnieSaEr-kc4mb
@AnnieSaEr-kc4mb Ай бұрын
​@@SureshVellinezhy physical cash എങ്ങിനെയാ ഓൺലൈൻ ട്രാൻസാക്ഷൻ നടത്തുന്നത്?
@GreatLearning-qh5sn
@GreatLearning-qh5sn 25 күн бұрын
​​@@SureshVellinezhyഓൺലൈൻ ആയി പുതിയ RD, TD ഒക്കെ തുടങ്ങാൻ പറ്റുമോ. I mean പുതിയ TD ഒക്കെ എടുക്കാൻ പറ്റുമോ
@SafuvanSxfu
@SafuvanSxfu 24 күн бұрын
ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത്
@binshavlog
@binshavlog 9 ай бұрын
very very useful information
@SureshVellinezhy
@SureshVellinezhy 9 ай бұрын
Thank you 🙏😊
@editorlinoy
@editorlinoy 9 ай бұрын
Transaction limit und ithinu... UPI vech 10000 aanu 1 divesam transaction patukayollu. Athupole post office Bank open aayirikumpol mathrame majority time-lum transaction nadakathollu...
@SureshVellinezhy
@SureshVellinezhy 9 ай бұрын
Premium account il transaction limit illennanu manager paranjathu. Anyway Thanks for your valuable suggestions. Thank you 🙏
@Blore5177
@Blore5177 4 ай бұрын
Upi Limit 20000 now
@bibin68
@bibin68 3 ай бұрын
Now 25000 Per Day
@yakoobahameed9055
@yakoobahameed9055 4 ай бұрын
Gold lone ?
@DileepKumar-rg9ug
@DileepKumar-rg9ug 3 ай бұрын
Very good information 👍👍
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thanks for liking
@austinjoseph1539
@austinjoseph1539 3 ай бұрын
കേൾക്കാൻ നല്ല സുഖം. നേരിട്ട് ചെല്ലുമ്പോൾ അറിയാം
@soumyansharma9459
@soumyansharma9459 2 ай бұрын
നീ പോയേ
@MrAnt5204
@MrAnt5204 5 ай бұрын
ഞാൻ കുറേക്കാലം ഒക്കെ ഒരു ഗൾഫ് കാരനായിരുന്നു അപ്പോൾ ഇന്ത്യയിൽ വന്നപ്പോൾ പോസ്റ്റ് ഓഫീസിൽ ബാങ്ക് ഫെസിലിറ്റി ഉണ്ട് എന്ന് കേട്ടപ്പോൾ അത്ഭുതം തോന്നി ഞാൻ എടുത്തിട്ടുണ്ട് അതുപോലെ എനിക്ക് R D അക്കൗണ്ട് ഉണ്ട് അത് കാരണം ഇതിൽനിന്ന് അതിലേക്ക് ട്രാൻസ്ഫർ ചെയ്യുമ്പോൾ പോസ്റ്റ് ഓഫീസിൽ പോകേണ്ട ആവശ്യമില്ല.. എന്തായാലും നന്നായിട്ട് സൗമ്യമായി അവതരിപ്പിച്ചു അതിനു അഭിനന്ദനങ്ങൾ പിന്നെ കാണും താനൊരു ചുള്ളൻ തന്നെയാണ്.. കേട്ടോ 👍 Anto Paul Thrissur city
@SureshVellinezhy
@SureshVellinezhy 5 ай бұрын
❤️ Thank you for your support and compliments 🙏
@user-gd2xk9xz2g
@user-gd2xk9xz2g 4 ай бұрын
ennikku qr code stand kittiyilla . angane onnum illa ennanu parayunath . innu vareyum angane stand arkum kodithitilla ennu paranju
@Niranjana100
@Niranjana100 3 ай бұрын
RD close cheyanelum post office l ponamnnilla 2 min tl post office savings banking internet banking vazhi cash account l ethum.
@jayasheela3514
@jayasheela3514 2 ай бұрын
O this bbye😢🎉😂😮😅😊😮​@@Niranjana100
@user-xv3vg4mk5t
@user-xv3vg4mk5t Ай бұрын
BJP IS THE GOVERNMENT OF BHARAT NOW, NOT THE CORRUPT CAGRESSIS. MIND IT.
@sreesakthisakthi7518
@sreesakthisakthi7518 4 ай бұрын
Nice video thank yu bro❤
@SureshVellinezhy
@SureshVellinezhy 4 ай бұрын
✌️🙏
@SimonVJohn
@SimonVJohn Ай бұрын
Welcome thanks .
@SureshVellinezhy
@SureshVellinezhy Ай бұрын
🙏
@SafuvanSxfu
@SafuvanSxfu 24 күн бұрын
ബ്രോ ഇപ്പൊ ട്വൻൾഡ് ആക്കി പക്ഷെ ലോഗിൻ എന്ന് മാത്രേ കാണിക്കുന്നുള്ളു new accnt തൊടങ്ങാൻ appl പറ്റുന്നില്ല എന്താണ് ചെയ്യേണ്ടത് 😢
@ajowayne
@ajowayne 7 ай бұрын
ഇങ്ങനെ ഒരു സംഭവം ഉള്ളത് അറിഞ്ഞത് ippol ആണ്
@user-ie8re4by4n
@user-ie8re4by4n 3 ай бұрын
ഞാനും ഒരു അക്കൗണ്ട് എടുത്തു.പക്ഷേ QR കോഡും സ്റ്റാന്റും കിട്ടിയില്ല.virtual കാർഡും കിട്ടിയില്ല.യൂട്യൂബ് ചാനലിൽ ഇതൊക്കെ കിട്ടുമെന്ന് പറയുന്നുണ്ടല്ലോ എന്ന് പറഞ്ഞപ്പോ അതിലങ്ങിനെയൊക്കെ വരും ഇവിടെ ഇത്രേയുള്ളൂ എന്നും QR കോഡ് പുറത്ത് പോയി എടുത്തോളൂ എന്നാണ് പറഞ്ഞത്.പിന്നെ പരാതിയുണ്ടെങ്കിൽ പോസ്റ്റിൽ സൂപ്രണ്ടിന് കൊടുത്തേക്കൂ എന്നും പറഞ്ഞു. ചാനലിൽ പറയുന്ന മുഖമൊന്നുമില്ല...😮
@SureshVellinezhy
@SureshVellinezhy 3 ай бұрын
Merchant account open cheyyumbol QR code tharunnundu. Perinthalmanna IPPB bank aanu njaan video aavasyathinu contact cheythathu. Virtual card nammal activate cheyyanam. Video yil paranja poley cheythal mathy. Then central government employees may behave like this, what to do 😭
@PradeepThalappil-dp5wh
@PradeepThalappil-dp5wh 3 ай бұрын
ചില ബാങ്കുകളുടെ കള്ളത്തരം വലിയൊരു വലിയ ചതിയാണ് നമ്മുടെ ട്രാൻസ്ലേഷൻ വളരെയധികം നടക്കുന്ന ഒരു അക്കൗണ്ട് ആണ് എന്റെ ഞാൻ എന്റെ അക്കൗണ്ട് വഴി ഒരു ക്രെഡിറ്റ് കാർഡ് എടുക്കാൻ (ഐഒബി) ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ചെന്നപ്പോൾ ട്രാൻസാക്ഷൻ വഴി ചെയ്യാൻ കഴിയില്ല ഒന്നെങ്കിൽ ഐടി വേണം അല്ലെങ്കിൽ സാലറി സർട്ടിഫിക്കറ്റ് വേണം എന്നാണ് മാനേജർ പറഞ്ഞത് ഇങ്ങനെയുള്ള ഒരു അക്കൗണ്ട് എനിക്ക് വേണ്ട ഞാനത് ക്യാൻസൽ ചെയ്യാൻ പോവുകയാണ്
@sheejarameshhari5827
@sheejarameshhari5827 3 ай бұрын
SBA/c. Minimum 500/. 3. Varshamayi nilavil vannittu post office ill ninnu ariyan kazhinjthu
@SureshVellinezhy
@SureshVellinezhy 3 ай бұрын
5 years aayi IPPB banking service vannitu, starting 100 aayirunnu. Njan apol open cheythathu aanu. Ipol 200 koduthal premium account open cheyam. So I have updated recently. Don't know about 500/ rupees. Let me check and confirm
@skumarentertainment1094
@skumarentertainment1094 4 ай бұрын
Gud video❤❤❤❤
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you 😊
@arunkumarus9871
@arunkumarus9871 4 ай бұрын
ഉപകാരം ആയ വീഡിയോ 🥰
@SureshVellinezhy
@SureshVellinezhy 4 ай бұрын
താങ്ക്യൂ സർ
@mosthated_akxhay
@mosthated_akxhay 5 ай бұрын
Aadhar lined numberil kk OTP povumbo account open cheyunna samayath Choichapol angne illa enn paraju
@SureshVellinezhy
@SureshVellinezhy 5 ай бұрын
IPPB banking open cheyyan ithanu process. Post office savings account aakum thangal anweshichathu
@mosthated_akxhay
@mosthated_akxhay 5 ай бұрын
@@SureshVellinezhy alla njan create cheythu aadhar linked numberil OTP poyittilla IPPB thanne ahn Only disadvantage thoniyath bank server edakk down avum baki onnum scn illah
@winnyritamathew3419
@winnyritamathew3419 2 ай бұрын
Thanks bro
@SureshVellinezhy
@SureshVellinezhy 2 ай бұрын
🥰
@lathasomalatha1063
@lathasomalatha1063 5 ай бұрын
loan ketmo
@farhanfhn
@farhanfhn 4 ай бұрын
1. Vere bank il ninnu ippb bank ilekk money transfer cheyyaan pattumo? 2. Adhaar card mobile number umaayi link cheythkkilla appol ee account edukkaan pattumo?
@SureshVellinezhy
@SureshVellinezhy 4 ай бұрын
Yes , we can send money. Aadhar Card and aadhar linked mobile number venam. 200 /- only IPPB bank account thanney open cheyyaaan nokanam Post office account edukkaruthu
@bknair1902
@bknair1902 2 ай бұрын
IPPB അക്കൗണ്ട് തന്നെ എടുക്കണം. പോസ്റ്മാൻ ആണ് അതിന്ടെ ആൾ. മറ്റുള്ള ബാങ്കിൽ നിന്ന് ഇതിലേക്കും ഇതിൽ നിന്ന് മറ്റുള്ള ബാങ്കിലേക്കും ട്രാൻസ്ഫർ ചെയ്യാൻ പറ്റും
@jacobpulickalmathew9844
@jacobpulickalmathew9844 8 күн бұрын
Adacha paisa thirichu kittan margam undo
@pq2247
@pq2247 8 ай бұрын
Ith namude post officeil thanne pono vere post officeilum poyallum nadkko
@SureshVellinezhy
@SureshVellinezhy 8 ай бұрын
Ella post office ilum IPPB banking undu. KYC cheyyan ulla equipment ulla sthalathu cheram
@Lyricalsongs331
@Lyricalsongs331 18 күн бұрын
ഞാനും ഈ അക്കൗണ്ട് എടുത്തിട്ടുണ്ട്, ഇതിന്റെ ആപ്പും ഉണ്ട് അതുവഴി ആണ് ഞാൻ പണമിടപാട് നടത്തുന്നത്
@pratheepalexander6462
@pratheepalexander6462 3 ай бұрын
Great
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you
@vineeshkumar1433
@vineeshkumar1433 5 ай бұрын
Super
@SureshVellinezhy
@SureshVellinezhy 5 ай бұрын
Thank you 🙏
@saimanoj1988sm
@saimanoj1988sm 3 ай бұрын
Sir ....oru doubt?... Ee account vachu....namukk vehcle loan nu apply cheyyan patumo?
@SureshVellinezhy
@SureshVellinezhy 3 ай бұрын
Loans IPPB bank kodukkunnathaayi ariyilla. Pls check with your nearest Post office
@SureshVellinezhy
@SureshVellinezhy 3 ай бұрын
Insurance aanu ullathu
@muhammedazhar3736
@muhammedazhar3736 3 ай бұрын
Sir, എനിക്ക് IPPB അക്കൗണ്ട് ഉണ്ട് . UPI payment ന് വേണ്ടി accound add ചെയ്യാൻ പറ്റുന്നില്ല.mpin set ചെയ്യാൻ കാർഡ് നമ്പറും വലിഡിട്ടിയും ചോദിക്കുന്നു .എൻ്റെ കാർഡിൽ അതില്ല.എന്തു ചെയ്യണം.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Virtual card activate cheyyanam
@muhammedazhar3736
@muhammedazhar3736 3 ай бұрын
Sir, virtual card എങ്ങനെ activaate ചെയ്യാം
@badbombergaming
@badbombergaming 8 ай бұрын
3 മാസം കൂടുമ്പോൾ കൂടുമ്പോൾ (Jan, Apr, Jul, Oct എന്നീ മാസങ്ങളിൽ) ₹ 11.80/- SMS charge പിടിക്കുന്നുണ്ട്.. അതായത് ഒരു വർഷം 11.80*4 = 47.20/- രൂപ..
@SureshVellinezhy
@SureshVellinezhy 8 ай бұрын
Yes, Athu cut aakunnundu. RBI rules aanu evar parayunnu.sms charges. Verey onnum illaa.
@Ajay_manoj
@Ajay_manoj 8 ай бұрын
​@@SureshVellinezhysms alert off aakan pattumo
@SureshVellinezhy
@SureshVellinezhy 6 ай бұрын
@@Ajay_manoj illa
@alameen6685
@alameen6685 4 ай бұрын
Indian Bank വലിയ തുക പിടിക്കുന്നു
@ratheesha.r.6064
@ratheesha.r.6064 4 ай бұрын
ഇനിം മുതൽ IPPB അക്കൗണ്ടിൽ വർഷത്തിൽ ആരിക്കും sms ചാർജ് cut ആകുന്നത്. അത് 99 രൂപാ ആരിക്കും
@user-bq5hg1zt2o
@user-bq5hg1zt2o 4 ай бұрын
Aadharil tethundenki kuzhappam undo
@SureshVellinezhy
@SureshVellinezhy 4 ай бұрын
Aadhar mistake ellam akshayayil poyi correct cheyyu. Ellaam document sum aadhar poley aayirikkanam. Illenkil paniyaakum
@pthomas8327
@pthomas8327 4 ай бұрын
SB, FD എന്നിവക്ക് എല്ലാം എനിക്ക് ഓരോ പ്രത്യേക ഫോം fill ചെയ്തു കൊടുക്കേണ്ടി വന്നു.
@SureshVellinezhy
@SureshVellinezhy 4 ай бұрын
New rules aakaam. Just finger print mathiyaayirunnu, account open cheyan
@SaheemHameed
@SaheemHameed 8 ай бұрын
Ippb account vech paypal edukan patuvo
@SureshVellinezhy
@SureshVellinezhy 8 ай бұрын
PayPal pattumo ennu nokiyilla. Baaki Ella workum UPI, transaction IMPS, neft ellam undu So paypal also okay aakan chance undu Nokkanam
@zainudheenmk7537
@zainudheenmk7537 2 ай бұрын
Vvy gd is the information
@SureshVellinezhy
@SureshVellinezhy 2 ай бұрын
Thank you 👍
@mollyremani
@mollyremani 4 ай бұрын
നല്ല കാര്യം ആണ് 🙏🙏🙏🙏🙏❤️❤️
@SureshVellinezhy
@SureshVellinezhy 4 ай бұрын
Thank you 👍
@lulumolap
@lulumolap Ай бұрын
അതിലേക്ക് എൻറെ ഒരു സുഹൃത്ത് രണ്ട് ലക്ഷം ഒരു ദിവസം അയച്ചാലും അത് കയറുമോ അതായത് എത്ര രൂപ അതിൽ കയറിയാലും കയറാതിരിക്കുന്ന എന്തെങ്കിലും പ്രശ്നമുണ്ടോ ഒരു ദിവസം എത്ര തവണ യുപിഐ ട്രാൻസാക്ഷൻ ചെയ്യാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy Ай бұрын
Pls check with your nearest post office for more details about its transaction amount and other limits. Thank you
@neerozhikkalsreekanth3690
@neerozhikkalsreekanth3690 2 ай бұрын
ANIYA ITHIL IDUnna paisayil ethr rupakke pariraksh unde ennu kudi parayu alukale vidhi akkathe
@SureshVellinezhy
@SureshVellinezhy 2 ай бұрын
Bankil iduna cash ellam return kittum. Sahakaranam allallo ithu. So don't worry chettaa
@pushparajankk4847
@pushparajankk4847 29 күн бұрын
കേന്ദ്രഗവ: സ്ഥാപനമായ LIC പോസ്റ്റ് ഓഫീസ് Account ൽ മെച്ചൂർ ആയ പോളിസിയുടെ പൈസ്സ കൊടുക്കില്ല കാരണം IFS Code അവർക്കില്ല അത് തന്നെ
@shajanalex7773
@shajanalex7773 3 ай бұрын
Namukku veliyil ninnum cash ayakkan pattumo postoffice account il
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes. IFSC code, ellam ithilundu Any bank, we can transfer the money
@DasGopal-ie7rn
@DasGopal-ie7rn 3 ай бұрын
Good
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you
@mohananpk-ii1ii
@mohananpk-ii1ii 7 ай бұрын
6 massam kayinju account thudangiyittu, no reply yet
@SureshVellinezhy
@SureshVellinezhy 7 ай бұрын
Reply means??? SMS charges undaakum...
@user-vv9wq3wg3r
@user-vv9wq3wg3r 3 ай бұрын
Bankilulla support postoficil kittilla ithoke verutheyanu avar onnum maind cheyilla
@SureshVellinezhy
@SureshVellinezhy 3 ай бұрын
Ellam online aayi cheyyaalo Aarudeyum mugam nokandallo
@pushparajankk4847
@pushparajankk4847 29 күн бұрын
ആധാർ കാർഡ് തെറ്റ് തിരുത്തൽ ഫോട്ടോ മാറ്റൽ എല്ലാ സംവിധാനവും പോസ്റ്റാഫീസിൽ ലഭ്യമാണ് പക്ഷെ ഈ ആവശ്യത്തിന് അവിടെ ഒന്ന് പോയി നോക്കിയാൽ അനുഭവിച്ച് അറിയാം എന്താകുമെന്ന് സംഭവം എല്ലാം അവിടെ ഉണ്ട്.
@user-gd2xk9xz2g
@user-gd2xk9xz2g 4 ай бұрын
IPPB SB PREMIUM ACCOUNT EDUKUMBOL QR CODE INTE STAND KITTUMO ?
@SureshVellinezhy
@SureshVellinezhy 4 ай бұрын
ബിസിനസ് അക്കൌണ്ട് എടുക്കണം. അതിനേ കിട്ടൂ. പ്രീമിയം അക്കൗണ്ട് എടുത്താൽ ആപ് മുഖേന എല്ലാ ഓൺലൈൻ പരിപാടികളും ചെയ്യാം. വീഡിയോ യിൽ കാണിക്കുന്നുണ്ട് പ്രീമിയമ്മ് അക്കൗണ്ട് ഫുൾ കാര്യങ്ങൾ
@rebikingsrebikings132
@rebikingsrebikings132 4 ай бұрын
Enikkum cheranam
@SureshVellinezhy
@SureshVellinezhy 4 ай бұрын
Good 👍
@mithram2430
@mithram2430 4 ай бұрын
ചേർന്ന് നോക്ക് അപ്പോൾ അറിയാം
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@mithram2430 5 years aayi use cheyyuunundeyy
@realmanwiz6760
@realmanwiz6760 4 ай бұрын
​@@mithram2430ജി പറഞ്ഞു 2000 രൂപ രാഷ്ട്രo പണിയാൻ കൊടുക്കാൻ പറഞ്ഞു ഉപയോഗം വരോ മിത്രമേ
@afthabahmed10
@afthabahmed10 2 ай бұрын
Cheta ente rupay visual debit card blocked enn kanikkunnu enth cheyyanam 24 hr kazhinjal shariyaavumo😢
@SureshVellinezhy
@SureshVellinezhy 2 ай бұрын
Thanney block aayo.
@afthabahmed10
@afthabahmed10 2 ай бұрын
Athe
@afthabahmed10
@afthabahmed10 2 ай бұрын
24 hr kazhinjappo ready aayi
@subashnr
@subashnr 2 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ, ഈ അക്കൗണ്ട് open ചെയ്യുവാൻ PAN കാർഡ് ആവശ്യമുണ്ടോ?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Aadhar card number mathy
@subashnr
@subashnr 2 ай бұрын
@@SureshVellinezhy 👍🙏
@JIJOGEORGE-be2jq
@JIJOGEORGE-be2jq 26 күн бұрын
നമ്മൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ഈ post അക്കൗണ്ട് ആണ് കൊടുക്കുന്നത് എങ്കിൽ സാലറി ഈ അക്കൗണ്ടിൽ ലഭ്യമാകുമോ?
@SureshVellinezhy
@SureshVellinezhy 26 күн бұрын
ഓൺലൈൻ ആയി ആപ് ഉപയോഗിച്ച് എല്ലാ ട്രാൻസാകഷ്യന്സും നമുക്ക് ചെയ്യാം സാധാരണ ബാങ്ക് പോലെ
@trillionaireinlife
@trillionaireinlife 4 ай бұрын
Students account thudangiyal upi transaction nadathan pattumo??
@SureshVellinezhy
@SureshVellinezhy 4 ай бұрын
IPPB bank account thanney open cheyyaaan nokanam. Post office savings account allaa. U can do the UPI payment
@_recklezzz_
@_recklezzz_ 4 ай бұрын
​@@SureshVellinezhy sir ente nbr alla adhhar il ulle apm enk avide vere nbr kodukn pato? OTP k
@ambadi1231
@ambadi1231 5 ай бұрын
On line account tudangan pattumo
@SureshVellinezhy
@SureshVellinezhy 5 ай бұрын
Post office vazhi. Aadhar finger print venam. No other documents
@anversadath6360
@anversadath6360 Ай бұрын
ഞാൻ ഒരു അക്കൗണ്ട് തുടങ്ങാന്‍ വേണ്ടി ആപ്പ് ഡൗണ്‍ലോട്ട് ചെയ്തു. പക്ഷേ അതിൽ ന്യൂ അക്കൗണ്ട് തുടങ്ങാനുള്ള ഓപ്പ്ഷന്‍ ഇല്ല. നേരിട്ട് ലോഗിന്‍ ചെയ്യാന്‍ ആണ് വരുന്നത്.
@SureshVellinezhy
@SureshVellinezhy Ай бұрын
IPPB account post office il pokanam open cheyyan
@keralafatih
@keralafatih 4 ай бұрын
Bro ente uppa dubainn enikk 1800 rupees sentan parjt uppa parj bank account aatam veno angna enthona kaniknenn njn itha ippb use cheyunne 1000 onum idan pattile
@keralafatih
@keralafatih 4 ай бұрын
Plzz rpyy
@keralafatih
@keralafatih 4 ай бұрын
Accountil 1000 onum idan pattnilalo broo???
@keralafatih
@keralafatih 4 ай бұрын
1000 onum sent aan pattnilalo😢
@SureshVellinezhy
@SureshVellinezhy 4 ай бұрын
7012649408 വാട്സാപ്പ് നമ്പർ. ഒരു വോയ്സ് അയക്കൂ..ഇതൊന്നും വായിച്ചിട്ട് എനിക്ക് മനസിലാകുന്നില്ല. 1000 രൂപ വിദേശത്ത് നിന്ന് അയക്കാൻ പറ്റിന്നില്ല എന്നാണൊ.
@user-wv8fj5vv2h
@user-wv8fj5vv2h 5 ай бұрын
Ithil maximum balance ethra an chetaa
@SureshVellinezhy
@SureshVellinezhy 5 ай бұрын
Transaction 2 lakh Maximum limit onnum illa. Minimum balance venda
@SanthoshKumar-xi7yg
@SanthoshKumar-xi7yg 3 ай бұрын
Aryaatha. Arrive thanna. Amiyanu. Nandi
@SureshVellinezhy
@SureshVellinezhy 3 ай бұрын
🙏👍
@user-ms6bl6jd9m
@user-ms6bl6jd9m 6 ай бұрын
Bro, ഞാൻ ബാങ്കിൽ പോയി അന്നോഷിച്ചപ്പോൾ പറഞ്ഞത് deposit fee 500/-അതിൽ നിന്നും 175 deduct cheyyum, yearly 100/-cut ആവും എന്നും പറയുന്നു
@SureshVellinezhy
@SureshVellinezhy 6 ай бұрын
Only SMS charges ulluu. No minimum balance required. Njan 5 years munpu open cheythirunnu. Then recently updated to a premium account (200/ paid). As per my knowledge no other charges. I have enquired at Malappuram IPPB head office @perinthalmanna IPPB
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@coconut_country_ virtual ATM card aanu. No yearly charges
@anoop.225
@anoop.225 3 ай бұрын
Good but unfortunately facing issue with upi most of the time
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes, technical issues aanu. But it is worth compared to other
@GG-vw5kx
@GG-vw5kx 2 ай бұрын
🙏
@SureshVellinezhy
@SureshVellinezhy 2 ай бұрын
Thank you
@Phdvaza
@Phdvaza 5 ай бұрын
Savings അക്കൗണ്ടിൽ maximum balance 10000 ആണ് എന്ന് കേട്ടു ശെരിയാണോ
@SureshVellinezhy
@SureshVellinezhy 5 ай бұрын
ദിവസം ട്രാൻസാക്ഷൻ ലിമിറ്റ് ആണ്
@NOVASpeedParcelServiceKa-kq4ci
@NOVASpeedParcelServiceKa-kq4ci 4 ай бұрын
അത്‌ unlimited ആക്കാൻ സാധിക്കും
@mohdabin2135
@mohdabin2135 2 ай бұрын
മാറ്റൊരു ബാങ്കിൽ നിന്ന് ഈ ബാങ്കിലേക്ക് money transfer ചെയാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes. Online transfer ellam cheyyam UPI payment cheyyam Online purchase cheyam
@mohdabin2135
@mohdabin2135 2 ай бұрын
Athalla bank transfer cheyyaan patto
@babyprank115
@babyprank115 3 ай бұрын
Eee post office bank ll namk loan avalable annoo
@SureshVellinezhy
@SureshVellinezhy 3 ай бұрын
IPPB bank department aayi check cheyyanam. Post office account and IPPB is different
@ahammedfadikp3707
@ahammedfadikp3707 6 ай бұрын
ആധാർ അപ്ഡേറ്റ് ചെയ്യണോ അക്കൗണ്ട് എടുക്കാൻ
@SureshVellinezhy
@SureshVellinezhy 6 ай бұрын
ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പർ ഉണ്ടായാൽ മതി.
@noushun3191
@noushun3191 3 ай бұрын
Insurance എടുക്കാൻ വേണ്ടി മാത്രം account തുടങ്ങാം ₹755 premium അടച്ചാൽ 15 lks ൻ്റെ അപകട ഇൻുറൻസ് ചേരാം
@aniljoseph3204
@aniljoseph3204 3 ай бұрын
ഞാൻ എടുത്തു ഈ മാസം കൂടിയെ ഉള്ളു
@anandchandran3783
@anandchandran3783 2 ай бұрын
Oru varshatekano 755
@noushun3191
@noushun3191 2 ай бұрын
@@anandchandran3783 yes
@ctjamsheed8572
@ctjamsheed8572 12 күн бұрын
Etha acount
@anandchandran3783
@anandchandran3783 12 күн бұрын
@@ctjamsheed8572 ?
@thetwoboys9317
@thetwoboys9317 4 ай бұрын
PanCARD ഉണ്ടെങ്കില്ലെ ചെങ്ക്കിട്ടു ഉള്ളുന്ന് പറഞ്ഞല്ലോ
@SureshVellinezhy
@SureshVellinezhy 4 ай бұрын
Account open cheyyan aadhar mathy. Online banking cheyyam Check leaf may require pan
@santhoshsankaranarayanavar9706
@santhoshsankaranarayanavar9706 4 ай бұрын
IPPB ACCOUNT is good facilities.
@SureshVellinezhy
@SureshVellinezhy 4 ай бұрын
Yes
@mohdabin2135
@mohdabin2135 2 ай бұрын
Joint account normal aakaan ethra age aavanam
@SureshVellinezhy
@SureshVellinezhy 2 ай бұрын
18+
@_recklezzz_
@_recklezzz_ 4 ай бұрын
Adhar card il ulle nbr thanne veno? Vere nbr patule?
@SureshVellinezhy
@SureshVellinezhy 4 ай бұрын
Athil OTP varullu. Just finger print and OTP mathram aavasyam ullu. Aadhar number
@_recklezzz_
@_recklezzz_ 4 ай бұрын
@@SureshVellinezhy aa aa nbr namk vere kodukn patula??
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@_recklezzz_ akshayyil poyi maataam
@shihanshanu6405
@shihanshanu6405 2 ай бұрын
Hlo account enthekilum problem vannal evide pokum
@SureshVellinezhy
@SureshVellinezhy 2 ай бұрын
Post office division, IPPB
@deekshidk1195
@deekshidk1195 4 ай бұрын
SB account nu interest etra anu kittuka
@SureshVellinezhy
@SureshVellinezhy 4 ай бұрын
Sb account interest rate low amount aanu. 2% Pls check with IPPB postal team also
@user-vj8hu2ge9n
@user-vj8hu2ge9n 6 ай бұрын
SB account thudngi 3maasm ayi ethuvarea atm card kittiyila
@SureshVellinezhy
@SureshVellinezhy 6 ай бұрын
ATM card illa. Virtual ATM card activation cheyyanam. Athu upayogichu online shopping ellam cheyyam Videoyil kaanikkunnundu. ATM enable cheyyunnathu
@luciferlucifer9554
@luciferlucifer9554 4 ай бұрын
ATM card അവിടെ തന്നെ പോയി വാങ്ങണം , പോസ്റ്റലിൽ കിട്ടില്ല
@SureshVellinezhy
@SureshVellinezhy 4 ай бұрын
@@luciferlucifer9554 ATM card illa. Mobilil virtual card aanu. IPPB banking app download cheyyaam
@luciferlucifer9554
@luciferlucifer9554 4 ай бұрын
@@SureshVellinezhy സാധാ postal savings account ആണെന്നാ ഞാൻ വിചാരിച്ചത് , ഞാൻ രണ്ടും open ചെയ്തു link ചെയ്തിട്ടുണ്ട്
@punnyasumisha6169
@punnyasumisha6169 Ай бұрын
Bro joint account available ano post office bankil
@SureshVellinezhy
@SureshVellinezhy Ай бұрын
Yes IPPB account
@soumya9948
@soumya9948 4 ай бұрын
Njm ippb account aduthit 3 year ayi anik ethvare oru transaction um ethiloode nadathan pateetilla..ippb wallet ilej ettitulla cash verthe poyi ..aa amount epo post office savins account ilek transfer cheyyanum pattunilla..oru solut5paranj tharumo sir
@SureshVellinezhy
@SureshVellinezhy 4 ай бұрын
IPPB postal sectionil poyi , IPPB premium account aakkuka. 200/- koduthal nadakum. Then install their app And use aal the facilities
@Niranjana100
@Niranjana100 3 ай бұрын
Ippb yum savings bank um link cheythitundo? Cheythal sweep in sweep out cheyth transactions cheyan pattum. Post office services ellam access cheyyanum pattum. Njan 3yrs ayi use cheyunnund not premium.
@Patrickbatman330
@Patrickbatman330 3 ай бұрын
Brother server Down For 3 days. Eppol Solve Aaagum Enn Ariyuo…?
@SureshVellinezhy
@SureshVellinezhy 3 ай бұрын
Technical issue aanu. Pls wait
@anandhankvv
@anandhankvv 3 ай бұрын
Solved
@rasmarai4761
@rasmarai4761 4 ай бұрын
NRI kark edukkan pattumo??
@SureshVellinezhy
@SureshVellinezhy 4 ай бұрын
NRI account patila. Sb account only
@ashikatk1427
@ashikatk1427 6 күн бұрын
18 വയസ്സാക്കാത്തവർക്ക് ഈ അക്കൗണ്ട് എടുക്കാൻ സാധിക്കുമോ ഡെബിറ്റ് കാർഡ് കിട്ടുമോ?
@SureshVellinezhy
@SureshVellinezhy 6 күн бұрын
Card illa Virtual card kitum Athu use cheyyam 18 age aakanam kittan
@user-gd2xk9xz2g
@user-gd2xk9xz2g 4 ай бұрын
innu vareyum angane stand arkum kodithitilla ennu paranju .
@SureshVellinezhy
@SureshVellinezhy 4 ай бұрын
IPPB Malappuram head office at perinthalmanna , avidey direct poyo samsarichu aanu njaan video yil ellam kaanichirikkunnathi. Illennaanu paragunnathu ennu enthanu ariyillato
@sandeepmb3263
@sandeepmb3263 4 ай бұрын
How can i connect u
@SureshVellinezhy
@SureshVellinezhy 4 ай бұрын
7012649408 WhatsApp only number
@kunjubabyparathakkadan5870
@kunjubabyparathakkadan5870 3 ай бұрын
NRI കാർക്ക്, ഇത് Open ചെയ്യാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy 3 ай бұрын
NRI account patila Normal sb account Cheyyam. Aadhar card mathy
@abinabin94
@abinabin94 4 ай бұрын
Ithin annual charges ondo
@SureshVellinezhy
@SureshVellinezhy 4 ай бұрын
Only SMS charges
@jordangarden3002
@jordangarden3002 2 ай бұрын
ഇതു വഴി cash on delivery ആയി producis അയക്കാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy 2 ай бұрын
Virtual ATM card eduthal online shopping cheyyam
@jordangarden3002
@jordangarden3002 2 ай бұрын
@@SureshVellinezhy എനിക്ക് cazh on delivery ആയി സാധനങ്ങൾ അയക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്
@prpanikr2510
@prpanikr2510 4 ай бұрын
ഞാനൊരു അക്കൗണ്ട് തുടങ്ങി പക്ഷേ എനിക്ക് കാർഡ് കിട്ടിയില്ല അക്കൗണ്ട് നമ്പർ മാത്രം കിട്ടി
@SureshVellinezhy
@SureshVellinezhy 4 ай бұрын
ATM card virtual aanu, Video kaanu Athil parayunnundu How to activate it
@jazim709
@jazim709 3 ай бұрын
Current account minimum balance undo
@SureshVellinezhy
@SureshVellinezhy 3 ай бұрын
Business account details IPPB department aayi check cheyyanam. Normal account no minimum balance
@prasadmv6150
@prasadmv6150 6 ай бұрын
Maximum limit 200000 only
@SureshVellinezhy
@SureshVellinezhy 6 ай бұрын
For individual. Business accounts are different
@user-lm8zk8cm1k
@user-lm8zk8cm1k 8 ай бұрын
സർ ഫോൺ നമ്പർ തരാമോ സാർ ഒരു സംശയം തീർക്കുവാൻ ആണ് ഒരു കേസിന്റെ കാര്യം ചോദിച്ചറിയാനാണ്
@SureshVellinezhy
@SureshVellinezhy 8 ай бұрын
7012649408 WhatsApp voice message or text MSG please
@user-bz1em7ub6i
@user-bz1em7ub6i 7 ай бұрын
നാഷണൽ ബാങ്ക് അകൗണ്ട് ഇൽ കൊടുത്ത അദ്ദേ നമ്പർ ഉപയോഗിച്ച്. Ippb അകൗണ്ട് എടുക്കാൻ patumo💋
@SureshVellinezhy
@SureshVellinezhy 7 ай бұрын
Mobile number same use cheyyaam
@kunhammedpunathil1173
@kunhammedpunathil1173 8 ай бұрын
200. രൂപ കൊടുത്തു അക്കൗണ്ട് എടുത്തിട്ട് പാസ്സ്‌ബുക്കോ,oru slip polum കിട്ടിയിട്ടില്ല, നിങ്ങൾ പറയുന്ന qr കോഡ് കാർഡും virtual cardum, qr cod സ്റ്റിക്കറും, ഏത് പോസ്റ്റാഫ്ഫീസിൽ കൂടി കിട്ടുമെന്ന് പായുക,
@SureshVellinezhy
@SureshVellinezhy 8 ай бұрын
Virtual card application cheythaal mathy. QR code IPPB bankinte officil ninnu kittum. Perinthalmanna post office il kittum Malappuram district head office perinthalmanna aanu. Mobile app upayogichu ellam cheyyam
@Ramees786-fc7pk
@Ramees786-fc7pk Ай бұрын
Vidheshath ninn panam varumo
@SureshVellinezhy
@SureshVellinezhy Ай бұрын
Yes IFSC code Elam itinum undu Ella bank work aakunna poley ithum cheyyam
@user-ds2iv2uy6n
@user-ds2iv2uy6n Ай бұрын
ഞാൻIPPB'100 അടച്ചു കാർഡ് എടുത്തു അതിൽ ഗൂഗിൾ pay എടുത്തു 25000-ദിവസം വലിക്കാൻ പറ്റും
@SureshVellinezhy
@SureshVellinezhy Ай бұрын
👍
@Blore5177
@Blore5177 4 ай бұрын
ഞാൻIPPBയിൽ google pay യും phone pay യും യൂസ് ചെയ്യുന്നുണ്ട്
@SureshVellinezhy
@SureshVellinezhy 4 ай бұрын
👍
@sanal1234suadakaran
@sanal1234suadakaran 3 ай бұрын
Ethinte poornamaya details tharika....app link tharika
@SureshVellinezhy
@SureshVellinezhy 3 ай бұрын
App link play.google.com/store/apps/details?id=com.iexceed.appzillon.ippbMB
@Justlikethat007
@Justlikethat007 3 ай бұрын
bro ,post office il poyi IPPB account undaakaaan 200₹ mathiyoo
@SureshVellinezhy
@SureshVellinezhy 3 ай бұрын
IPPB account open cheyyan 200 aanu. Post office savings account verey aanu
@gowrika3946
@gowrika3946 4 ай бұрын
പക്ഷെ കൂടെകൂടെ പിൻ നമ്പർ മാറ്റന്നും. പഴയ number വീണ്ടും സമ്മതിക്കില്ല. മറവി ഉള്ളവർ ക്കു ഇത് വിഷമം ആയി വരുന്നു
@SureshVellinezhy
@SureshVellinezhy 4 ай бұрын
Keep notes എന്നൊരു ആപ് മൊബൈലിൽ ചെയ്യുക. അത്യാവശ്യം വരുന്ന കാര്യങ്ങൾ അതിൽ കുറിച്ച് വയ്ക്കാം. പാസ്വേഡ് എല്ലാം... സെക്യൂരിറ്റി യുടെ ഭാഗമാണ് പാസ്വേഡ് മാറ്റുന്നത്
@gowrika3946
@gowrika3946 4 ай бұрын
@@SureshVellinezhy പക്ഷെ ബാങ്ക് ആപ്പ് ഇൽ അത് വേണ്ടല്ലോ
@aneeshsl6229
@aneeshsl6229 4 ай бұрын
Sms charge pidikkummo
@SureshVellinezhy
@SureshVellinezhy 4 ай бұрын
Sms charges only cut aakkum As per RBI rules
@velayudhancholamparambil5612
@velayudhancholamparambil5612 2 ай бұрын
കരുവാനൂർ bank മാത്രമല്ല സാറെ 270 ളും ബാങ്കുകളിൽ അഴിമതി യോ വെട്ടിപ്പോ നടന്നിട്ടുണ്ട്. അതുകൂടി ജനത്തെ അറിയിക്കണം.
@SureshVellinezhy
@SureshVellinezhy 2 ай бұрын
സഹകരണം എന്നാൽ തട്ടീപ്പ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട് നമ്മുടെ നാട്ടിൽ
@sainulabideen3920
@sainulabideen3920 4 ай бұрын
ഗൾഫിൽ നിന്ന് അക്കൗണ്ട് തുടങ്ങാൻ പറ്റുമോ
@SureshVellinezhy
@SureshVellinezhy 4 ай бұрын
Post office varanam. IPPB bank account open cheyyan
Каха и суп
00:39
К-Media
Рет қаралды 6 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
IPPB Virtual Debit Card കിട്ടി
8:11
Abdul Rasheed Mukkam
Рет қаралды 30 М.
Amazing
0:37
GT Tradition
Рет қаралды 32 МЛН
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 21 МЛН
Нашел котенка 😭
0:53
Awesome Cuts
Рет қаралды 1,2 МЛН
Handcraft a Simple Trigger mechanism # Craft Idea # DIY # Bamboo Slingshot
0:13
LTL Homemade ideas DIY
Рет қаралды 16 МЛН
GUESS. What does he want?
0:32
dednahype
Рет қаралды 26 МЛН