No video

ഡിപ്രെഷൻ (Depression) / വിഷാദം ഉണ്ടോ നിങ്ങൾക്ക്? | ഈ ടെസ്റ്റ് എടുക്കൂ അറിയുവാൻ | Dr Sita

  Рет қаралды 32,955

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytoni. .
Instagram: / mindbodyton. .
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

Пікірлер: 95
@drsitamindbodycare
@drsitamindbodycare 2 жыл бұрын
* Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytoni... Instagram: instagram.com/mindbodyton... * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.
@rizal07-73
@rizal07-73 2 жыл бұрын
First കമന്റ്‌ ഞാനും ഡിപ്പറഷൻ സ്റ്റേജിൽ കൂടി കടന്നു പോയിട്ടുണ്ട്, ഏറ്റവും ഭീകരമായ അവസ്ഥ ആണ്. ഞാൻ സ്വയം മനസ്സ് വച്ചതിനു ശേഷം ആണ് അതിൽ നിന്നും മോചനം നേടിയത്.ഇനിയുള്ള ലോകത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഡിപ്പറഷൻ ആണ്.
@lovea1140
@lovea1140 2 жыл бұрын
എനിക്ക് mam ചോതിച്ചതിൽ ഒന്നോ രണ്ടോ yes മാത്രമേ ഉള്ളൂ. പക്ഷെ എനിക്ക് ചില കാര്യങ്ങൾ ഓർക്കുമ്പോൾ ഭയങ്കര വിഷമം തോന്നാറുണ്ട്. പക്ഷെ mam പറഞ്ഞ പോലെ മറിക്കാനൊന്നും തോന്നാറില്ല ഞാൻ പരാജയം ആണെന്നും തോന്നാറില്ല. പക്ഷെ എന്റെ hus എന്നെ വല്ലാണ്ട് അവോയ്ഡ് ചെയുന്ന പോലെ ഫീൽ ചെയ്യുന്നുണ്ട്. ചില കാര്യങ്ങളിൽ മാത്രമാണ്. ആ കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാതെ സങ്കടം തോന്നും. എന്റെ ഫ്രണ്ട്സ് ന്റെ ഭർത്താക്കന്മാർ ഒക്കെ അവരെ കെയർ ചെയുന്നതൊക്കെ കാണുമ്പോൾ കൂടുതൽ വിഷമം തോന്നും. എനിക്ക് അങ്ങിനെ ഒന്നും ആവുന്നില്ലല്ലോ എന്ന്.
@sumayyashabeer1128
@sumayyashabeer1128 2 жыл бұрын
അതിലൊന്നും കാര്യമില്ല ടോ നമുക്ക് എന്തെങ്കിലും ഒക്കെ ക്വാളിറ്റി ഉണ്ടാകും.. അതിൽ അഭിമാനം തോന്നിയാൽ തന്നെ ഒന്നും issue ആയി തോന്നില്ല ok ❤keep happy going
@shakeelahammed5664
@shakeelahammed5664 2 жыл бұрын
Ellaam sheriyavum ketto vishammikkonnum venda.... Orupad sthreekalkkula vishamamanu than paranjathu
@fathima.ghanim22
@fathima.ghanim22 2 жыл бұрын
Mooparod open aayi parayuo ningal enne avoid cheyyndoo nn. Ink feel cheynun para. Chilapo adheham vere enthenkilm karyamkondanenkilo. Open aayi samsariku
@farhafarha5344
@farhafarha5344 2 жыл бұрын
Mam.. ഞാനും ഇത് പോലെ 8 questions നും yes ആയിരുന്നു 4 മാസം മുന്നേ... ആകെ dippressed ആയിരുന്നു... പറഞ്ഞറിയിക്കാൻ കഴിയില്ല.... പിന്നെ സ്വയം അതിൽ നിന്നും മുക്തയായി..... ഇപ്പൊ ഇതിൽ 2 question മാത്രേ ys ulloo.. അതും പൂർണമായും അല്ല... Thank god...
@amritha8672
@amritha8672 2 жыл бұрын
Mam enik self confidence Valare kuravaanu 🥺 always thinking about what other people think
@athirab7390
@athirab7390 2 жыл бұрын
👍🏻.. Crt..
@manums4201
@manums4201 2 жыл бұрын
ഞാൻ പ്രഗ്നൻറ് ആയ്യിരുന്ന സാമയം മൊത്തം എനിക്ക് ഡിസ്പ്രേഷൻ ആയിരുന്നു mom, മോൾക്ക് ഇപ്പോൾ 2yr ആയ്യി ദൈവം സഹായിച്ചു ഇത് വരെ ഒരു കുഴപ്പവും ഇല്ല ❤❤
@kunjukunjuz2274
@kunjukunjuz2274 2 жыл бұрын
Njn 8 mnth prgnt anu mam..njanum ee avasthayilude anu kadannu povunnath..karanam Onnumilla..but manasu valare depressed anu.
@ayshadilras3151
@ayshadilras3151 2 жыл бұрын
Iam just 19years old girl 👧 ...,however i answered the above all the questions in yes yes i realised that ...iam fall in deep depression😖
@albinraj404
@albinraj404 Жыл бұрын
എനിക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നുന്നു... ആ അവസ്ഥയിൽ നിന്നും രക്ഷപെടണം.... എന്നെ കേൾക്കാൻ ആരുമില്ല..... വീട്ടിൽ അവഹേളനം മാത്രം.... ഞാൻ കഷ്ടപ്പെട്ട് കുടുംബം പുലർത്തിയിട്ടും ആർക്കും ഒരു വിലയും ഇല്ല 😪😪😪
@anilpr651
@anilpr651 2 жыл бұрын
Njan moderate level aanu ma'am... But enik tension kudiyitt health issues undakunnu... Athanu sahikkaan vayyathath... 😑
@nisarinsinisarinsi1099
@nisarinsinisarinsi1099 2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ mam 👍
@sindhumenon7383
@sindhumenon7383 2 жыл бұрын
Thank you chechu Dr. for this information as many of them even don't know depression is including me😃. And really your presentation is impressive😍😍👍
@aswathyraneesh6459
@aswathyraneesh6459 2 жыл бұрын
8 questionil onnu matram aanu no. bakki allam yes aanu. Anna mana silakkannum manasilullathu parayannum anikku aarum ella. Anta chayandathi annu aariyathilla. Doctor anikku oru marupadi tharumo?
@amardev799
@amardev799 2 жыл бұрын
താങ്ക്സ് mam. ഇ വീഡിയോ പലർക്കും ഉപകാരപ്രദമായിരിക്കും. എന്റെ problem എനിക്കു എന്തോ രോഗം ആണെന്ന് ഉള്ള തോന്നലാണ് . 4. Yes ആണ് ഇ ചോദ്യത്തിൽ എനിക്കുള്ളത്. മുൻപത്തെ പോലെ ഉഷാറില്ല ഒന്നിലും.
@noufiabasheer5948
@noufiabasheer5948 2 жыл бұрын
Depression ഉള്ളവർ phycologist നെ ആണോ psychiatric നെ ആണോ കാണേടെ
@syamkumar7655
@syamkumar7655 2 жыл бұрын
Vishadha rogam pidipettavananu njan...over depression adikunund madam njan...homeo kanichu Marunu kazhikunund...but kurayunilla...onnilum concentrate cheyan pattunilla eniku...
@shakeelahammed5664
@shakeelahammed5664 2 жыл бұрын
Enikk pregnancy timil orupad vishamathakal anubavichirunnu.... Pradhanamayum bharthavinte care aayirunnu enikk vendiyirunnath. Athu kittunnila ennu thonniyapol marikkan vare thonniyittund. Vitil ellarum panikk pokunnavar aanu. Avar poyal njan vitil thanichayirikkum. Enikk phonilla. Vittil tv radio onnumila. Onnalichu nokkiye vittil thanichu onnum cheyanilathe oralkku ethra kaalam jivikkanan kazhiyum.... Njan ente budhimutt enne treet cheyunna doctornod paranjapol enne cheetha parayukkayanu cheythathu... Njan ellaareyum budhimuttikaanu ennu paranju... Sathyathil enikk parayanullath kelkkan ulla manasu polum kaanichilla..... Ee samayathu bharthavil ninnu palathum agrahikkille. Athoru thettano? Oralkk ethra neram oru roominulill samayam chilavazhikkan saadhikkum.... Ithil ente thettu enthaanu enikk manasilaakunnila
@harshidapv2195
@harshidapv2195 2 жыл бұрын
Namml vicharicha life nammlk kittilla pinne adjust chyt povuka enik eprashngalil chilat und pkshe ente mon od samyam chilavayikubo ellam marakum hus veetukar eginyo ayikotte nammk nammle makkle snehikuka vishamikenda ellam sariyavum ennu urachu viswsikuka
@hennaartstudios2673
@hennaartstudios2673 2 жыл бұрын
ഇടയ്ക്കു ഇടയ്ക്ക് മാത്രമേ ഇങ്ങനെ ഉണ്ടാകാറു ഉള്ളോ..?? അതോ ഈ 8 symptm വും സ്ഥിരമായി ആണോ കാണുന്നത്..?? Plz reply... എനിക്ക് ഇടയ്ക്കിടെ ആണ് ഇങ്ങനെ ഉണ്ടാകുന്നത് ആ tym il ഈ 8 qstions നും yes എന്നാണ് എന്റെ answer.. But ഇപ്പോൾ 2/8 മാത്രം ആണ് yes എന്ന answer.. അപ്പോൾ എനിക്കു ഇടയ്ക്കിടെ ഉണ്ടാകുന്നത് deprsn ആണോ? Dprsn ഉണ്ടാകുന്ന tym il oneweek to two week വരെ യൊക്കെ 8/8 ആണ്.. അത് ഭാവിയിൽ പ്രശ്നം ആകുമോ 😔😔മരിക്കാൻ പേടി ആയതു കൊണ്ടാണ് ഇപ്പഴും ജീവിച്ചിരിക്കുന്നത്..
@manzoormymanzoormy2115
@manzoormymanzoormy2115 2 жыл бұрын
Ellavarkkum upakarapradamaya vedio thank you mam
@greeshmas4559
@greeshmas4559 2 жыл бұрын
Nalla subject mamm..Thnku
@hadizainab3706
@hadizainab3706 2 жыл бұрын
ഇതിൽ എനിക്ക് കിട്ടിയ mark 8 /7😞
@sreepriya3347
@sreepriya3347 2 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ
@anushrinaveen8593
@anushrinaveen8593 2 жыл бұрын
Yenik 8 questions yes thanne aanu. Yennum problems thanne aanu mam
@shamlakp8409
@shamlakp8409 2 жыл бұрын
Nan 7 months pregnent aan.yenikkum ee problem und.eppalum karannukondirikkum😢 Prathyegich Karanam onnum illadhanum😭
@fathima.ghanim22
@fathima.ghanim22 2 жыл бұрын
Ath preg yil undavm da. Its normal inkum undernu. Njan oru 3 rd mnth muthal 8 mnth varee angane aayirnuu🥴
@user-il7df6zi4p
@user-il7df6zi4p 2 жыл бұрын
Eniku 8 question yes annu mam , eniku ariyam njan nala രീതിയിൽ depression anubhavikkundu enu ഇതിൽ നിന്നും എനിക്ക് പുറത്ത് കടക്കാൻ pattunila Dr
@zayanzmon7855
@zayanzmon7855 Жыл бұрын
ഈൗ അറിവുകളൊന്നും ഫാമിലിക് അറിയില്ല.. അതുകൊണ്ട് തന്നെ വൻ പരാജയം ആണ് ഈ കാര്യങ്ങളൊക്കെ തുറന്ന് പറയാൻ
@alfy_shefy
@alfy_shefy 2 жыл бұрын
Mom..... Ur presentation is good👍 really I like u. 😍😍
@suhailsuhail3881
@suhailsuhail3881 2 жыл бұрын
Ee avasthayiloode kadann povunnu njanippol. 3 kunjungalund oralkk5 vayass, oralkk onnara vayass. Cheriya kuttikk nalara masam. Ake depressionilan. Ellathinum tention aan. Mam Ella karyangalum und. Arodum paranjalum manassilakkunnilla. Engane parayanamenn ariyunnilla. Arodelum paranjal ithokke veruthe parayunnathanennulla manobhavam aan ellavarkkum
@asish5030
@asish5030 2 жыл бұрын
Correct tymilanu ee videoo nalla depressed ahnu
@sajinasaji9404
@sajinasaji9404 2 жыл бұрын
Mam njn totaly depressed anu....jeevikanm.ena agrahm.polum illaa...2 mnths pregnant anu.. 5 vayasulla oru monum ondu entha cheyndenu nik arillaa.....nik munnotu pokan kazhiyunilla...enghnelum maricha mathi enna chintha mathre ullu....arodum onum paryan polum pattatha avstha anu..plz help me mam
@kunjus7191
@kunjus7191 5 ай бұрын
Njn valare depressed anu 6 month ayi..night anu vallandu dipressed avunnath.entho over tention anu urakkam seri avunnilla
@murshidapt8034
@murshidapt8034 2 жыл бұрын
oru simplicity pole👍
@hadizainab3706
@hadizainab3706 2 жыл бұрын
Mam.. അടുത്ത video എത്രേം പെട്ടന്ന് പ്രതിക്ഷിക്കുന്നു 😞😞😞
@mycollection3175
@mycollection3175 2 жыл бұрын
എനിക്ക് ചില സമയത്ത് വിഷമം തോന്നുന്നു. ഉറങ്ങാൻ ലേറ്റ് ആവുന്നു. വെറുതെ ഇരിക്കാൻ പറ്റുന്നില്ല. എപ്പോഴും എന്തെങ്കിലും ജോലി ചെയ്തു കൊണ്ടിരിക്കണം. ജോലി ചെയ്യുമ്പോൾ ചില സമയങ്ങളിൽ ദൃതി പിടിക്കുന്നു. ഡ്രസ്സ്‌ സ്റ്റിച്ച് ചെയ്യുന്ന ആളാണ് ഞാൻ. സ്റ്റിച്ച് ചെയ്യുമ്പോൾ അത് ഭംഗിയായില്ലേ എന്ന് സംശയം തോന്നുന്നു.ചെറിയ സങ്കടം വന്നാൽ പോലും അത് സഹിക്കാൻ പറ്റുന്നില്ല.മുമ്പ് ഞാൻ വളരെ നന്നായി സമാദാനത്തോടെ ജോലി ചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ എനിക്ക് ജോലി ചെയ്യുന്ന പകുതിക്ക് വെച്ച് നിർത്താൻ തോന്നുന്നു.2 വർഷമായി ഗുളിക കഴിക്കുന്നുണ്ട്. പൂർണ്ണമായി ഈ രോഗം മാറുമോ. CBT psycho തെറാപ്പി ചെയ്താൽ മാറ്റാൻ ഉണ്ടാവുമോ. വേറെ എന്തെങ്കിലും പരിഹാരം ഉണ്ടോ. ഗുളികയോടൊപ്പം കൗൺസിലിങ് ചെയ്താൽ ശരിയാവും എന്നാണ് എന്നെ consult ചെയ്യുന്ന psychartist പറഞ്ഞത്.മുമ്പ് അറിയുന്ന ചില കാര്യങ്ങളൊക്കെ ഇപ്പോൾ അറിയാതെ പോകുന്നു. മുമ്പ് നന്നായി മെഹന്ദി ഇടുകയും ചിത്രം വര ക്കുകയും ചെയ്തിരുന്ന എനിക്ക് ഇപ്പോൾ എനിക്ക് അതൊന്നും അറിയുന്നില്ല.ഗുളിക കഴിക്കുമ്പോൾ ചെറിയ മാറ്റമുണ്ട്.ഗുളിക നിർത്തിയാൽ വീണ്ടും വരുമോ എന്നാണ് എന്റെ ഭയം.ഇത് bipolar disorder ആണോ.ഈ അസുഖം മാറിക്കിട്ടുമോ
@shafilab9489
@shafilab9489 2 жыл бұрын
Mam enik 6ennam yes aan.dr kanichirunnu.bt oppol cheriya karyangalk polum bayankara tention aanu.15year aayi marriage kazhinjit kuttikal illa aa tention ullil ullathu kond thanne mattullavarude cheriya oru vakk polum enne vallathe vedanippikkunnu.vallatha tention um deshyavum okke aan.
@saleena8735
@saleena8735 2 жыл бұрын
Mam I'm completely depressed
@aswathyvishnu9283
@aswathyvishnu9283 2 жыл бұрын
എനിക്ക് ഇതിൽ 7 എണ്ണം യെസ് ആണ്. ഞാൻ pregnant anu
@user-ly3sb7fz5i
@user-ly3sb7fz5i 2 жыл бұрын
Pregnancy timeil aanu kooduthalum🙁🙁
@mallucomedy2480
@mallucomedy2480 2 жыл бұрын
7 question answer yes
@aswathihari5175
@aswathihari5175 2 жыл бұрын
Thankyou maam😍😍😘😘😘
@muhammedshanfeermuhsinasha6611
@muhammedshanfeermuhsinasha6611 2 жыл бұрын
Enikkum engine ellam thonunnund madom.ente husband kaaranam aanu engine ellam
@athiramadhav6468
@athiramadhav6468 2 жыл бұрын
Mam Mam paranja 8 questions um yes aanu... Othiri naalayi doctore kaananam ennu vichaarikkunnu... Pakshe njan ippo andhra pradesh il aamu avide doctors telugu aanu..enikk telugu ariyilla...nthu cheyyaan ennatiyaathe bharanthu pidikkunnu...
@binoshvb1097
@binoshvb1097 2 жыл бұрын
Njan ipo a avshthayila 🙁
@anjalijijut2133
@anjalijijut2133 Жыл бұрын
Yes... Yes... Yes... Yes... Yes... No.. Yes... No
@vidhyaskumar3064
@vidhyaskumar3064 2 жыл бұрын
Thank you Dr.
@deepabalan955
@deepabalan955 2 жыл бұрын
Thank you 🙏🏻
@nichoosfamily2466
@nichoosfamily2466 2 жыл бұрын
I got 8\8 😊
@sumayyashabeer1128
@sumayyashabeer1128 2 жыл бұрын
എനിക്ക് മൈൽഡ് dipressd
@murshidapt8034
@murshidapt8034 2 жыл бұрын
maala variety aanallo
@reelsofkasiandkanmani
@reelsofkasiandkanmani 2 жыл бұрын
Enik 8/8 ayirunnu.. dr ne kandu Ippo 6/8 ayi kuranju Hoping for good time
@dhanyamohandhanyamohan.s1959
@dhanyamohandhanyamohan.s1959 2 жыл бұрын
ഞാനും വിഷമത്തിലാണ്
@sonumathew5310
@sonumathew5310 2 жыл бұрын
First comment 🙋‍♀️
@magicalcraft8023
@magicalcraft8023 2 жыл бұрын
4 questions answer is yes
@dhanyamohandhanyamohan.s1959
@dhanyamohandhanyamohan.s1959 2 жыл бұрын
കാരണം എന്താന്ന് അറിയില്ല
@s20yearsago...69
@s20yearsago...69 2 жыл бұрын
☺️
@jeenam4625
@jeenam4625 2 жыл бұрын
First comment 😍
@vihanmonvihanmon1552
@vihanmonvihanmon1552 2 жыл бұрын
7 nos yes
@meenusanu6474
@meenusanu6474 2 жыл бұрын
mam enik 8 qns S anu becoze ente mrge kazhinju 3 months ayapol ente husband marichu apol njn 2 month pregnant ayirunu pregnancy period engneoke kadannupoi epol enik oru mol und but avl ullathukond maatram njn jivichirikunnu atrak kadutha manasika pirimurukkam njn anubhavikunnu epozhum enik athil ninnum purathu varan kazhiunilla
@carlmichael995
@carlmichael995 2 жыл бұрын
❤️❤️❤️❤️❤️🙏🙏🙏🙏🔥🔥 ithra okke tharanam cheyth munnoott poille 🙏🙏 ellam nere akum
@simithomas3326
@simithomas3326 2 жыл бұрын
Eda ni oru doctore kanu ellam share cheyu...avaru ninak naloru margam paranju tharum...dhevathinu namalekurich naloru plan undakum..namal vicharikunnapole onnum alla life munnotu pokunnath...palarkum pala karanagal anu...ni vishamikanda..
@harithanp7033
@harithanp7033 2 жыл бұрын
8/8 🙂
@sp-le4pj
@sp-le4pj 2 жыл бұрын
Nammale nannai manasilskkunna arelum oral kude undel tanne namuk valya ashwasamanu.... Otherwise it's too hard....life lu ennum problems mathram.... Nth cheyyana.....
@ponnuz65Dponnuz65D
@ponnuz65Dponnuz65D 2 жыл бұрын
Thanks mem
@hannaramees4395
@hannaramees4395 2 жыл бұрын
Mam,enk eppolum depression tntn aanu,nisara karyqngal polm enne valland thalarthunnu,ntha ingna
@viralhub2482
@viralhub2482 2 жыл бұрын
👍🏻✌🏻
@farsanajabeen3287
@farsanajabeen3287 2 жыл бұрын
6 yes
@fazilurahman6491
@fazilurahman6491 2 жыл бұрын
8 yes😊
@murshidapt8034
@murshidapt8034 2 жыл бұрын
mala poliyaa
@somlata9349
@somlata9349 2 жыл бұрын
എന്റെ സ്കോർ 7ആണ് മാം
@elberinwilfred938
@elberinwilfred938 2 жыл бұрын
👍👍
@vazirani.akinosi
@vazirani.akinosi 2 жыл бұрын
7/8.. 😔😒
@seleenaashraf7195
@seleenaashraf7195 2 жыл бұрын
8 um no
@silu4479
@silu4479 2 жыл бұрын
8/8 Eniku dipression varan orupad karanangal und njan husnte koode 2 yr aayi vidheshath thamasikunu avdnn thanne pregnancy treatment eduthu Pregnant aayilla nattil vannu one month doctare kanichu enitum sucess aayilla Husnu pokan aayi eni munnotu enthu engane ennonum enikarinjooda doctare kanich kanich maduthu jeevichirikanam ennupolum thonunnilla ipol mrg kazhinju 4 yr aavune ullu pakshe ente manassu eniku thanne kaivittupokunnu epolum roomil irikan aanu ipo eniku ishtam aarodum mindan polum thonnunilla
@abhiramihari5410
@abhiramihari5410 2 жыл бұрын
8/7😒😔
@alfy_shefy
@alfy_shefy 2 жыл бұрын
First...😍😍
@ajeeshtv1091
@ajeeshtv1091 2 жыл бұрын
I have 6 yes😏
@user-qb3wk5ie3g
@user-qb3wk5ie3g 2 жыл бұрын
7/8 😐
@murshidapt8034
@murshidapt8034 2 жыл бұрын
positive inspiration 👍
@reshmaathul3934
@reshmaathul3934 2 жыл бұрын
8/8
@naseerakk6452
@naseerakk6452 2 жыл бұрын
👍👍👍👍😍😍😍😍
@reetagopu6259
@reetagopu6259 2 жыл бұрын
6s
@habeebi5007
@habeebi5007 2 жыл бұрын
5/8
@sadiyashafeer5822
@sadiyashafeer5822 2 жыл бұрын
8/8 😞
@sarathchemmunda170
@sarathchemmunda170 2 жыл бұрын
❤❤❤
@sivakalaanirudhan4447
@sivakalaanirudhan4447 2 жыл бұрын
8/8🤣.pavam njan
@anjalimolm8308
@anjalimolm8308 2 жыл бұрын
1
@makeitviralmalayalam5807
@makeitviralmalayalam5807 2 жыл бұрын
Hi,love u madam
@safvanvlog6368
@safvanvlog6368 2 жыл бұрын
N Y N Y Y N Y N
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 54 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
Body Shaming Part 1(With English Subtitles) | Malayalam | Dr Sita
9:55
Dr Sita's Mind Body Care
Рет қаралды 14 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00