No video

വിഷാദം : അറിയേണ്ടെതെല്ലാം | Depression Malayalam | Mental Health ടിപ്സ് | Psychology |Mindplus|

  Рет қаралды 12,604

Mindplus Psychological Services

Mindplus Psychological Services

Күн бұрын

വിഷാദരോഗം എന്നത് സാധാരണ നമ്മൾക്ക് ഉണ്ടാകുന്ന വെറുമൊരു നിരാശ (Sadness) അല്ല ചികിത്സ വേണ്ടി വരുന്ന ഒരു രോഗവസ്ഥയാണത് .ദിവസത്തിൽ അല്പനേരം മാത്രം നിലനില്ക്കുന്ന ഒന്നാണ് നിരാശ. പുസ്തകങ്ങൾ വായിക്കുമ്പോഴോ, പന്ത് കളിക്കുമ്പോഴോ, സുഹൃത്തുക്കളോട് സംസാരിക്കുമ്പോഴോ ഒക്കെ ഇത്തരം നിരാശകളെ മാറി നിങ്ങൾ ഉന്മേഷവാനാകാനാകും. എന്നാൽ വിഷാദ രോഗത്തെ അങ്ങെനെ എളുപ്പം മറികടക്കാനാവണമെന്ന് ഇല്ല.. വിഷാദ രോഗത്തിന് ഉള്ള കാരണങ്ങൾ ചുറ്റുപാടുകളും, ജനിതകപരം, മസ്തിഷ പരവും, മന:ശാസ്ത്ര പരവും സാമൂഹ്യ പരവും ശാരീരിക പരവുമായ ( ചില രോഗാവസ്ഥകൾ ) എന്നിങ്ങനെ നിരവധി കാരണങ്ങൾ ഉണ്ട്.
ലക്ഷണങ്ങൾ:
അമിതമായ സങ്കടം
ഉന്മേഷക്കുറവ്
താല്പര്യകുറവ്
ഒന്നിനും കൊള്ളില്ലെന്ന തോന്നൽ
ആരുമില്ലെന്ന തോന്നൽ
ഭാവിയെ കുറിച്ചുള്ള പ്രതീക്ഷ അറ്റ ചിന്തകൾ
ആത്മഹത്യാ ചിന്തകൾ
ഉറക്കത്തിലെ ഏറ്റ കുറച്ചിൽ
വിശപ്പിലെ സാരമായ ഏറ്റ കുറച്ചിൽ.
വിഷാദം രോഗം അവരുടെ ദൈന്യദിന ജീവിതത്തിലെ എല്ലാ മേഖലയിലും ( ജോലി, കുടുംബം, സുഹൃത്ത് ബന്ധങ്ങൾ എന്നിങ്ങനെ ) സാരമായി ബാധിക്കാം. മന:ശാസ്ത്ര/ മരുന്നു ചിത്സയാണ് വിഷാദ രോഗത്തിന് നല്കേണ്ടത്. തീവ്രത കുറഞ്ഞ വിഷാദത്തിന് മന: ശാസ്ത്ര ചികിത്സ മാത്രം മതിയാകും. കഠിനമായ വിഷാദത്തിന് മരുന്നിനോടൊപ്പം മന:ശാസ്ത്ര ചികിത്സയും നല്കേണ്ടതുണ്ട്. CBT, MBCT, IPPT തുടങ്ങിയ തെറാപ്പികൾ ഡിപ്രെഷന് വളരെ പ്രയോജനപ്രദമാണ്.
About Presenter:
Muhammed Shafeeq M
Director and Consultant Psychologist.
Mindplus Psychological Services. Thalassery.
6 years working experience in psychology field as consultant psychologist and Asst professor in psychology at Govt. Arts and Science college for three years. handled Over 400 training sessions.Wrote many articles in online platform.
Currently pursing MPhil clinical psychology from National institute for empowerment of person with multiple disabilities(NIEPMD) Chennai.
Mindplus Psychological Services is one among the leading psychological clinic in Kerala situated at Kannur district, Thalassery.
We offer different kinds of services to public and also for Psychology students. Some of the services we offer are counseling and therapy sessions , Specific Learning Disability training , Behavioral Modification and Speech therapy. For Psychology graduates and professionals we had conducted various workshops, group discussions , online and offline Internship training programme. It's been almost 4 years in psychology field with a team of Clinical Psychologist, Consultant Psychologist , Speech Therapist and Physiotherapist.
Contact Number : 6282956367, 8075747470
Location: Jubilee Road, Thalassery.

Пікірлер: 65
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 84 МЛН
My struggle with postpartum depression | how to overcome depression(malayalam)
14:44
WHO CAN RUN FASTER?
00:23
Zhong
Рет қаралды 45 МЛН