No video

ഇരുമ്പരിക്കഞ്ഞിയും അമ്മിഞ്ഞപ്പാലും | സാരംഗിന്റെ ചരിത്രം | ഭാഗം 10 | History of Sarang

  Рет қаралды 117,648

Sarang

Sarang

3 жыл бұрын

മാതാപിതാക്കൾക്ക് ഒരു കുഞ്ഞുപിറക്കുന്നതോടെ കുടുംബത്തിൽ ഒരംഗം കൂടുന്നു. ഒപ്പം രാഷ്ട്രത്തിലെ ഒരു പൌരനും കൂടുകയാണ്. മാതാപിതാക്കൾ ഉത്തരവാദിത്വത്തോടെ ആ കുഞ്ഞിനെ വളർത്തുന്നില്ലെങ്കിൽ രാഷ്ട്രത്തിനു ഭാരമായേക്കാവുന്ന ഒരു പൌരനായിരിക്കും വളർന്നു വരിക. അതു പക്ഷെ തൊഴിലില്ലാത്തൊരു പൌരനോ പൌരയോ ആകാം. ഇണയോടു ക്രൂരത കാട്ടുന്നയാളോ കാലത്തിനൊത്തു മക്കളെ വളർത്താൻ ഉത്തരവാദിത്വം കാട്ടാത്തയാളോ ആയേക്കാം. അതുമല്ലെങ്കിൽ കള്ളനോ കൊലപാതകിയോ പിടിച്ചുപറിക്കാരനോ ആയി വളർന്നേക്കാം. തങ്ങൾക്കു കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും ഉന്നതമായ വിദ്യാഭ്യാസം കൊടുത്തിട്ടും കൈക്കൂലിക്കാരനോ അഴിമതിക്കാരനോ ആയിത്തീർന്നേക്കാം. മക്കളെ വളർത്തുന്നതിൽ മാതാപിതാക്കൾക്കും മുതിർന്ന കുടുംബാംഗങ്ങൾക്കും അദ്ധ്യാപകർക്കും ഉള്ള രാഷ്ട്രീയ ഉത്തരവാദിത്വം വളരെയേറെയാണ്. ഈ എപ്പിസോഡിലും വരാനിരിക്കുന്ന എപ്പിസോഡുകളിലും ഞങ്ങൾ അതാണു പറയുന്നത്. ഞങ്ങളുടെ ജീവിതകഥയിൽ നിന്ന് വളരെ പ്രധാനമായൊരു ഏട്.

Пікірлер: 111
@Seeyourself009
@Seeyourself009 Жыл бұрын
നിങ്ങളെ കാണുമ്പോ എനിക്കു എന്നെയും ഭർത്താവിനെയും ഓർമ്മവരുന്നു. ഞങ്ങൾ പ്രായം 26, 27 പുതു തലമുറ തന്നെ... നിങ്ങളെ പോലെ തന്നെ ഞങ്ങൾ കൂട്ടുകാരന്.. ഒരുമിച്ച് ഉള്ള ബുദ്ധിമുട്ടുകൾ നിങ്ങളെ പോലെ തന്നെ ദുഃഖം ആകാറില്ല... ഒരുമിച്ച് ഉള്ള സ്നേഹവും ബഹുമാനവും കൊണ്ട് എല്ലാം രസകരമായ ഞങ്ങൾക്ക് തോന്നാറുണ്ട്... ഞങ്ങൾക്ക് നിങ്ങളെ പോലെ ഒരുപാട് വർഷം സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ ❤️ നിങ്ങളെ എനിക്കു ഇഷ്ടമാണ്... Prayers
@user-fq5or9kh8k
@user-fq5or9kh8k 9 ай бұрын
💥🌹🌹🙋‍♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന് പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
@user-fq5or9kh8k
@user-fq5or9kh8k 9 ай бұрын
💥🌹🌹🙋‍♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന് പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
@user-fq5or9kh8k
@user-fq5or9kh8k 9 ай бұрын
💥🌹🌹🙋‍♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന് പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
@Seeyourself009
@Seeyourself009 9 ай бұрын
@@user-fq5or9kh8k ഞാൻ അവരുടെ ജീവിത തോട് എന്റെ ജീവിതം ഉപമിച്ചിട്ടില്ല. അവർ തമ്മിലുള്ള സ്നേഹത്തെ മാത്രമാണ് ഉപമിച്ചത്. പിന്നെ അന്നത്തെ കാലത്ത് കഷ്ടപ്പാട് ഇന്നു ജീവിക്കാൻ ഇല്ല. എത്ര അതികം നല്ല കാര്യങ്ങൾ ചെയ്ത അവരെ ആളുകൾ കൂടുതൽ അറിഞ്ഞത് ഈ പുതിയ തലമുറയുടെ സോഷ്യൽ മീഡിയ വഴി ആണ്. അതുകൊണ്ട് ഒന്നും മോശമല്ല.
@anjuabdulrahiman6140
@anjuabdulrahiman6140 8 ай бұрын
എന്നും പരസ്പര സ്നേഹത്തോടും ബഹുമാനത്തോടും ഈ മാഷിനേയും ടീച്ചറിനേപ്പോലെ സാമൂഹ്യ പ്രതിബന്ധതയുള്ളവരായിട്ടും ജീവിക്കാൻ നിങ്ങൾക്ക് സാധിക്കട്ടെ എല്ലാവിധ ആശംസകളും നേരുന്നു 🎉❤🎉
@Sooryakanthivlog
@Sooryakanthivlog 2 ай бұрын
എല്ലാം നശിച്ചുപോയിട്ടില്ല , പോവില്ല ... എന്ന വരികൾ ഓർമ്മിപ്പിച്ചു ❤ ഇതുപോലെ അമ്മുമ്മയൊത്തുള്ള എന്റെ ബാല്യം തന്ന അറിവുകൾ കുട്ടികളിൽ പകർത്താൻ ശ്രമിക്കുന്ന അമ്മയാണ് ഞാനും . പുതുതലമുറയിൽ ഇതിനു സാഹചര്യ സമ്മർദ്ദങ്ങൾ ഏറെ അഭിമുഖീകരിക്കേണ്ടി വരാറുണ്ട് . അപ്പോഴൊക്കെ എല്ലാരേയും കൂട്ടി കാട്ടിലേക്കുള്ള യാത്രകളാണ് ഒരു ആശ്വാസം 😂. ഭാഗ്യത്തിന് ഫ്രാൻസിൽ മുക്കിനുമുക്കിന് ചെറുകാടുകൾ ബാക്കിയുണ്ട് . ❤❤
@sumanair2536
@sumanair2536 10 ай бұрын
അറിവിന്റെ നിറകുടമായ ടീച്ചറും മാഷും പറയുന്ന ജീവിതാനുഭവങ്ങൾ ഒരു കഥ പോലെ കേട്ടിരിക്കാൻ എന്തു രസമാണ് ❤❤
@Muhammad_yazim_
@Muhammad_yazim_ 7 ай бұрын
@sudhiikbal3710
@sudhiikbal3710 Жыл бұрын
മനുഷ്യൻ എത്രത്തോളം തന്റെ സഹജീവിയുമായി സഹകരിക്കുന്ന ജീവിയാണ്.. 😇🥰😍..
@That_Kirukky_Mom
@That_Kirukky_Mom Жыл бұрын
17:56..........എന്തിട്ടാ എന്നറിയില്ല... പക്ഷേ കണ്ണിൽ ഒരൽപ്പം വെള്ളം പൊടിഞ്ഞു.... ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരിയും വിരിഞ്ഞു...... ഏറെ നാളായുള്ള എന്റെ വലിയ ഒരു സ്വപ്നമാണ് ഒരു അധ്യാപികയാവുക എന്നത്...... അതും അട്ടപ്പാടിയിലോ മറ്റോ ആദിവാസി കുഞ്ഞുങ്ങളുടെ ഒരു അധ്യാപിക..........ഒരു ദിവസം ഞാൻ അതാവുക തന്നെ ചെയ്യും..... ശരിക്കും എന്റെ അധ്യാപക സങ്കൽപ്പങ്ങൾക്ക് കുറച്ചും കൂടി മിഴിവേകുന്നുണ്ട് മാഷിന്റെയും ടീച്ചറിന്റെയും അനുഭവങ്ങളും അഭിപ്രായങ്ങളും.........ശരിക്കും എന്റെയും എന്റെ സുഹൃത്ത് രാഖി ചേച്ചിയുടെയും ചർച്ചകൾ പലതും നിങ്ങൾ രണ്ടാളുടെയും പോലെ നമുക്ക് മുന്നിൽ എത്തുന്ന, എത്തിയ, എത്താൻ പോകുന്ന കുഞ്ഞുങ്ങളും അവരുടെ ഭാവിയും അതുവഴി നമ്മുടെ സമൂഹം അതിന്റെ ഭാവി വളർച്ച..... ഇതൊക്കെ തന്നെയാ നമുക്ക് ഏറെയും സമയം സംവദിക്കാനുള്ളത്....
@user-tr7vz5sx9j
@user-tr7vz5sx9j Жыл бұрын
ഇതുപോലെ ഉള്ള മനുഷ്യരോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നു...
@charlyjohn2552
@charlyjohn2552 10 ай бұрын
May be 2 days
@elizabethjohn8160
@elizabethjohn8160 7 ай бұрын
നല്ല ശുദ്ധ മലയാളം. ഇടയ്ക്ക് ഇംഗ്ലീഷ് വാക്കുകൾ ഒട്ടുമില്ലാതെ ഒഴുക്കുള്ള ഹൃദ്യമായ സംസാരം.❤
@ayurdharani381
@ayurdharani381 4 ай бұрын
ശരിയാണ് ഇവർക്ക് തുല്യം ഇവർ മാത്രമാണ് ദൈവതുല്യരാണ്
@rockyalex7726
@rockyalex7726 Жыл бұрын
സൗണ്ട് മാത്രം കേട്ടൊള്ളു ഇപ്പോൾ ആണ് അച്ചനെ അമ്മയേയും കാണുന്നെ സന്തോഷം 🥰
@suvarnna...childrensworld2102
@suvarnna...childrensworld2102 7 ай бұрын
🙏♥️ എന്റെ ഗുരുക്കളുടെയും എന്റെയും ചിന്താഗതിയുമായി നല്ല സാമ്യമുണ്ട് ടീച്ചറുടെയും മാഷിന്റെയും ജീവിതവും ചിന്താഗതിയും🙏♥️
@avstarbijith
@avstarbijith Жыл бұрын
ഇതൊക്കെയാണ് ശരിക്കും ജീവിത അനുഭവങ്ങൾ
@Kumar84717
@Kumar84717 Жыл бұрын
വയറ്റാട്ടി എന്ന് പറയുന്നവർക്ക് ഇപ്പോൾ പ്രസവം എടുക്കുന്ന ഡോക്ടരുടെ സ്ഥാനം നൽകാം. അത്രക്ക് അവർക്ക് ജ്ഞാനം മുണ്ട്.
@umnh2f
@umnh2f Жыл бұрын
രണ്ട് വർഷം കഴിഞ്ഞു ഇത് കാണാൻ... ❤
@jobyjoseph6419
@jobyjoseph6419 Жыл бұрын
നമസ്കാരം ഗോപി മാഷ്, വിജയ ലക്ഷ്‌മി ടീച്ചർ 🙏🏿🙏🏿🙏🏿
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 9 ай бұрын
എത്ര എളിമ എത്ര ലാളിത്യം❤️❤️❤️❤️👌👌👌👌..
@shereenshanu-wm7mh
@shereenshanu-wm7mh Жыл бұрын
ഹോ...എന്ത് മാത്രം അനുഭവങ്ങളാണ് കേട്ടത്...❤ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു
@Aryan-hc5tq
@Aryan-hc5tq 9 ай бұрын
പുറകിൽ മത്തങ്ങ 🥰
@k.s.bijikabeer6348
@k.s.bijikabeer6348 2 ай бұрын
Super eee jeevitham ishtam❤
@amalup.s5629
@amalup.s5629 8 ай бұрын
ഒത്തിരി ഇഷ്ടമാണ് നിങ്ങടെ വീഡിയോ കാണാൻ....വീണ്ടും വീണ്ടും ചെയുക...🙏❤️
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
എന്തോ ഇവരെ ഞാൻ വല്ലാതെ സ്നേഹിക്കുന്നു
@miniskumar6799
@miniskumar6799 Ай бұрын
നാരങ്ങ മുറിക്കുന്ന രീതി കൊള്ളാം, അതിന്റെ നീര് പോകാതെ 👍ഒരു കുഞ്ഞിനെ വളർത്തേണ്ട രീതി 💞
@shamilvs5371
@shamilvs5371 7 ай бұрын
ആവണിപ്പാടം കുളിച്ചു തോർത്തീ എന്ന കവിത ഓർത്തു പോയി....
@beenalekshmi9472
@beenalekshmi9472 Ай бұрын
ഈ മാഷെയും ടീച്ചറെയും ഒരുപാട് ഇഷ്ടം
@ArjevRanjith
@ArjevRanjith 3 ай бұрын
ഒരുപാട് ഇഷ്ടം 🥰🥰🥰
@sreejithg7520
@sreejithg7520 10 ай бұрын
Oru muthasiyum muthasanum irunnu ororo jeevidhanubhavangal paranju tharunnu athu kelkkan sredhaluvayi irikkunna kuttiyude manasanu dhakshina chanelil ethumbo enikku❤❤❤
@wilsonalmeda4506
@wilsonalmeda4506 3 ай бұрын
Excellent language 👏👏👏
@vineethtp2270
@vineethtp2270 10 ай бұрын
മാഷ്❤ ടീച്ചർ❤ ദക്ഷിണ ❤
@shibutjoy3786
@shibutjoy3786 9 ай бұрын
ടീച്ചർ, മാഷ് വളരെ നേരം ഇതു ഞങൾ ഗ്രഹിപ്പാൻ സാധിച്ചു നന്നായി.
@nishadkkkattunkal4888
@nishadkkkattunkal4888 4 күн бұрын
ആ കവിതയുടെ പേരാണ് ആവണിപാടം
@mariyammajoseph3332
@mariyammajoseph3332 11 ай бұрын
What a great personalities are both of you. God bless you dears many more to achieve your goals 🙏 ❤😊
@mallusjourney
@mallusjourney Жыл бұрын
തള്ള ചവിട്ടിയാൽ പിള്ള ചാവില്ല ..അമ്മതൻ അമ്മിഞ്ഞ പാലിൻ്റെ മാധുര്യം... അമൃത് പോലും തോറ്റുപോകുന്നത് സേഹത്തോടെ തലോടൽ ഉടലോട് ചേർത്ത് ചൂട് നൽകി കുഞ്ഞിനെ ആർത്തി യോടെ നോക്കി അമ്മിഞ്ഞ പാൽ തരുമ്പോൾ ദൈവത്തിനു പോലും പാൽ കൊതി ഉണ്ടാവും . അത്രക് പരിശുദ്ധ മായ ഊട്ടൽ ...അമ്മയെന്ന പുണ്യം . മാലാഖ നബിയോട് പറഞ്ഞു നിൻ്റെ ഉമ്മ മരിച്ചു പോയിരുന്നു ആയതിനാൽ നീസുക്ഷികുക.. അർത്ഥം ഉമ്മയുടെ പ്രാർത്ഥന ഇനിമുതൽ കിട്ടുക ഇല്ല അതിനാൽ നീ സൂക്ഷിക്കുക്. അറിവും ഭക്ഷണവും ശേർ ചെയ്തു കഴിയുമ്പോൾ മനസ്സ് നിറയും ❤
@girijaanand398
@girijaanand398 4 ай бұрын
അറിവിനെൻ്റ് ,anubavathient nirakudangal ❤
@mollyjoseph8708
@mollyjoseph8708 Ай бұрын
Teacher paranja karyangal nalla anubavamay
@wilsonalmeda4506
@wilsonalmeda4506 3 ай бұрын
Peaceful life ☺️☺️☺️
@Yogaworld5578
@Yogaworld5578 10 ай бұрын
🥰🥰♥️അമ്മയും അച്ഛനും
@sajinikumarivt7060
@sajinikumarivt7060 9 ай бұрын
Tr um mashum TTC padicha Edakkulam TTC il poyittuntarunnu....ningale orthu poi...❤❤❤
@sunithapremkumar9756
@sunithapremkumar9756 9 ай бұрын
Avatharana.sayli.valare.nallathu.samsaram.valare.prowdiyullathum.gambeeravum.anu..kanumbol.thanne.pachakam.anthu.rasamanu..anthu,parayanam.annaringukooda.recipikal...kandal.thanne.ariyam.undakunna.bakshanam.arogyadayakamanu..madam.cinimaku.vendi.sabdam.koduthitundo.ariyan.vendi.chodichu.annu.mathram.
@sumangalamenonrk1491
@sumangalamenonrk1491 11 ай бұрын
Strange vedio super.
@mollyjoseph8708
@mollyjoseph8708 Ай бұрын
Ente Ammayum ee anushtanangal cheyyunnathu kandittundu
@Sandhya-yz4fc
@Sandhya-yz4fc Ай бұрын
I totally appreciate all your efforts to make things right. Thank you. Just two comments on this specific video:- 1. Its not appreciable to use the words 'kadatham' and 'kadanmar' with a bad image. 2. Not all children born to bad parents will turn bad. You said a toxic alcoholic's children will be a burden for this society, which is a baseless argument. I hope you will be able to figure out what were wrong with all these statements I mentioned.
@neethuaneesh6039
@neethuaneesh6039 10 ай бұрын
Aa sound nte udama🙏🙏🙏 Dakshina
@user-eo6px4ju7r
@user-eo6px4ju7r Жыл бұрын
Mashum Teacharum chanal valaray nallath
@jayalekshmimohan1211
@jayalekshmimohan1211 11 күн бұрын
@easycreationsbymidhuss3341
@easycreationsbymidhuss3341 4 ай бұрын
Onnum parayan illa kettirikkan enthu rasam
@amalkrishnaamalkrishna9874
@amalkrishnaamalkrishna9874 8 ай бұрын
Teacher sir supper
@shahnazmalu
@shahnazmalu 10 ай бұрын
Great lessons
@sureshmenon1110
@sureshmenon1110 8 ай бұрын
സൂപ്പർ ❤🌹
@ushavalsan8717
@ushavalsan8717 5 күн бұрын
❤❤❤🙏🙏
@aishuakbar
@aishuakbar 11 ай бұрын
Ningalodu oru vallathoru istam
@girijashaji495
@girijashaji495 Ай бұрын
എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്
@vishnummohan344
@vishnummohan344 Жыл бұрын
ഈ സാരംഗ് എന്താണെന്ന് ആരെങ്കിലു. ഒന്ന് പറഞ്ഞു തരാമോ
@ashathomas921
@ashathomas921 11 ай бұрын
Sustainable Agriculture Research And Natural Guidance
@henanazar2665
@henanazar2665 Жыл бұрын
ആ കുട്ടിയെ കാണാൻ തോന്നുന്നു... ആ കുട്ടി പിന്നെ എന്തായി
@SangeethaS-vu7ow
@SangeethaS-vu7ow 3 ай бұрын
ആ കുട്ടി ആണ് അവരുടെ മൂത്ത മോൻ. ഇപ്പോൾ graphic designer anennu തോന്നുന്നു.
@user-eo6px4ju7r
@user-eo6px4ju7r Жыл бұрын
Pandu ulla vayitttadikalkku ariyunna kariyam innu oru nursenu ariyavunnathil kooduthalayirunnu
@anonymous-ds4ix
@anonymous-ds4ix Ай бұрын
❤❤
@hemalathakv2331
@hemalathakv2331 11 ай бұрын
❤❤❤❤❤❤❤❤❤
@minimolgain2175
@minimolgain2175 8 ай бұрын
Ammayude shradhakkuravu kondu, urakkathil kunju marichu poyittundu ente arivil
@prajimayan9225
@prajimayan9225 5 ай бұрын
Aavanipaadam kavitha
@sheelasanjeev5941
@sheelasanjeev5941 4 ай бұрын
❤️❤️🙏
@anuabhi6268
@anuabhi6268 7 ай бұрын
പുറകിലെ മത്തൻ കണ്ടോ ആരേലും 🍈
@ashvinfastlife3210
@ashvinfastlife3210 3 ай бұрын
ഞാൻ അതാ നോക്കണേ
@lindaleo5618
@lindaleo5618 2 ай бұрын
Athaanu innatthe background
@sandhyavision2090
@sandhyavision2090 10 ай бұрын
😍👏
@sajinikumarivt7060
@sajinikumarivt7060 9 ай бұрын
Attapadiyil vann chodichal Sarang hi lekkulla vazhi paranju tharumo
@Naveli2102
@Naveli2102 Жыл бұрын
Enikum vedh ittitundarnu
@sabarikummayil
@sabarikummayil Жыл бұрын
♥️♥️♥️👍👍👍
@RamachandranPillai-ms4hl
@RamachandranPillai-ms4hl Ай бұрын
തികച്ചും ശരിയായ ജീവിതാനുഭവങ്ങൾ എന്റെ വീട്ടിലെ ആരൊക്കെയോ ആണെന്ന് തോന്നും അല്ല ആണ്
@ushanarayanan3075
@ushanarayanan3075 2 ай бұрын
❤️❤️❤️❤️❤️
@vishnuv4752
@vishnuv4752 3 жыл бұрын
ഓരോ എപ്പിസോഡിലും ഓരോ വിഷയം കിട്ടുന്നുണ്ടാലോ
@vishnujithunnikrishnan1982
@vishnujithunnikrishnan1982 3 жыл бұрын
നേരെ തിരിച്ചാണ്. വിഷയങ്ങൾ കുറേയുള്ളതുകൊണ്ടാണ് എപ്പിസോഡുകൾ വേണ്ടി വരുന്നത്. 🙂
@vishnuv4752
@vishnuv4752 3 жыл бұрын
അങ്ങനെയും പറയാം
@vishnuv4752
@vishnuv4752 3 жыл бұрын
ഒന്ന് കാണണം എന്ന് ഉണ്ട്
@beenajayaram7387
@beenajayaram7387 2 ай бұрын
❤❤❤
@vishnuv4752
@vishnuv4752 3 жыл бұрын
ഒന്ന് കാണണം എന്ന് ഉണ്ട്
@vishnujithunnikrishnan1982
@vishnujithunnikrishnan1982 3 жыл бұрын
സാരംഗ് കാണണം എന്നാണോ ?
@vishnuv4752
@vishnuv4752 3 жыл бұрын
@@vishnujithunnikrishnan1982 അതെ
@vishnujithunnikrishnan1982
@vishnujithunnikrishnan1982 3 жыл бұрын
@@vishnuv4752 9745932420 It's my number.
@jijidenny2190
@jijidenny2190 Жыл бұрын
എനിക്കും
@aryasanju3520
@aryasanju3520 Жыл бұрын
Enikkum
@shyamraj5816
@shyamraj5816 9 ай бұрын
പിന്നെ എന്തായി ടീച്ചർ...ചേച്ചി മലയാശിയിൽ നിന്നു വാന്നുവോ? ബാക്കി വീഡിയോ ഇല്ല. കഥ കെയ്ൽക്കാൻ ഇഷ്ടമാണ്. 😍
@safiyanasar6675
@safiyanasar6675 Ай бұрын
Muthassi daiy chaitho
@jithuudhayasree1723
@jithuudhayasree1723 Жыл бұрын
Sathyaman....ente mole erumb sheettil mazhapeyyumbol ulla sabdam kettaall ...aval vayattil kidann oodan thudangum...pinne avidann mariyappol aal okk aayi
@flamingo2325
@flamingo2325 2 жыл бұрын
🥰🥰🥰🤗🤗🤗🤗
@user-fq5or9kh8k
@user-fq5or9kh8k 9 ай бұрын
💥🌹🌹🙋‍♂️പക്ഷെ നിങ്ങള്ളപ്പോലെ അല്ല അവർ. അത് നിങ്ങളുടെ തെറ്റിധാരണ ആണ്. അവർക്കു സാമാനം അവർ മാത്രമേ ഉളളൂ. അവർ ഭൂമിക്കും, പക്ഷിപ്മൃഗദികൾക്കും,പ്രകൃതിക്കും, മാനവ രാശ്ശിയുടെയും നന്മ്മയ്ക്കും, പുതിയ തലമുറയ്ക്ക് പഴമയുടെ അന്യം നിന്ന് പോകുന്ന കാര്യങ്ങൾ പകർന്നു കൊടുക്കുവാൻ സ്വന്തം ജീവിതത്തിലെ 40 വർഷങ്ങൾ ഭൂമിക്കു വേണ്ടി ചിലവഴിച്ചു. അധ്യാപകരായിരുന്നവർ ആ ജോലി ഉപേക്ഷിച്ചു. എത്ര വിശദീകരിച്ചാലും തീരില്ല മറ്റുള്ളവരും അവരും തമ്മിലുള്ള വെത്യാസം.💥💥💥💥
@Kizkoz1989.
@Kizkoz1989. 7 ай бұрын
❤❤❤❤
@achurajeev9935
@achurajeev9935 Жыл бұрын
😊😊😊
@Hary_krshna
@Hary_krshna 9 ай бұрын
നമ്മുടെ മുത്തശ്ശി അല്ല ഇത് ദക്ഷിണ😍😍😍🥰🥰🥰❤❤
@zayanziya9741
@zayanziya9741 7 ай бұрын
Enthan uramarunn
@Kumar84717
@Kumar84717 Жыл бұрын
🧡🧡🧡🙏🙏👌
@reshmiak2204
@reshmiak2204 10 ай бұрын
ഗർഭ പത്രത്തിൽ എങ്കിൽം കുഞ്ഞു swyryam കിട്ടിക്കോട്ടേ
@MKvlog307
@MKvlog307 Жыл бұрын
Idhonnum kaananum kelkaanum aasawadhikkanum ivdaarum illa...
@tgno.1676
@tgno.1676 9 ай бұрын
ഇരുമ്പരി ചോറ് കുട്ടികാലത്തു കുറെ കഴിച്ചിട്ടുണ്ട്, അന്ന് റേഷൻ അതായിരുന്നു, K. കരുണാകരൻ കേരളത്തിൽ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ 😂😂😂😂, രാഷ്ട്രീയം പറഞ്ഞത് അല്ല സത്യമായിരുന്നു.
@PraveenEP-jj7mg
@PraveenEP-jj7mg Ай бұрын
ഞാൻ ഒരു കോളേജ് അദ്ധ്യാപകൻആണ്... എന്തൊരു ജ്ഞാനം...മനസുകൊണ്ട് അവരുടെ പാദങ്ങളിൽ ആയിരംവട്ടം തൊട്ടു നമസ്കരിച്ചു കഴിഞ്ഞു.. അറിവിന്റെ ഒരു വായനശാലയാണ് ഇവർ.. ആർക്കെങ്കിലും ഇവരുടെ contact number ഉണ്ടെങ്കിൽ ഒന്ന് അയക്കാമോ....??
@sindhu106
@sindhu106 6 ай бұрын
ആവണിപ്പാടം കുളിച്ചു തോർത്തി മുടിയാകെ വിടർത്തിയുലർത്തി നിന്നു പെറ്റെഴുന്നേറ്റ്‌ വേദിട്ട് കുളിച്ചൊരു പെൺമണിയെ പോൽ തെളിഞ്ഞു നിന്നു..... ആവണിപ്പാടത്തിലെ മനോഹരമായ വരികൾ.. അറിവിന്റെ വേറിട്ട തലത്തിലേക്ക് ഞങ്ങളെയും കൂട്ടി കൊണ്ടുപോകുന്ന മാഷിനും ടീച്ചർക്കും... 🙏
@sajinikumarivt7060
@sajinikumarivt7060 9 ай бұрын
Tr um mashum TTC padicha Edakkulam TTC il poyittuntarunnu....ningale orthu poi...❤❤❤
@preethidileep668
@preethidileep668 11 ай бұрын
❤❤
@rincymathew2132
@rincymathew2132 Жыл бұрын
❤️
@remixachu8124
@remixachu8124 8 ай бұрын
@nishadsreeni465
@nishadsreeni465 10 ай бұрын
@studywithrain4263
@studywithrain4263 Жыл бұрын
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 33 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 30 МЛН
Я не голоден
01:00
К-Media
Рет қаралды 10 МЛН
GOPALAKRISHNA SARANG & VIJAYALEKSHMI in SUDHINAM
33:40
DD Malayalam
Рет қаралды 736 М.
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 33 МЛН