No video

ശിരുവാണി വനയാത്ര വീണ്ടും, ശിരുവാണി വെള്ളച്ചാട്ടം & ശിരുവാണി ഡാം | Siruvani Waterfalls, Forest & Dam

  Рет қаралды 16,859

Hridayaragam

Hridayaragam

Жыл бұрын

ചില കാരണങ്ങളാൽ ഒരിക്കൽ ഡിലീറ്റ് ചെയ്യേണ്ടി വന്ന വീഡിയോ ആണിത് . ശിരുവാണി വെള്ളച്ചാട്ടം കാണാൻ ശിരുവാണി വനത്തിലൂടെ നടത്തിയ ഒരു യാത്ര. കണ്ടിട്ടുള്ളവർ വീണ്ടും കാണണമെന്ന് പറയുന്നില്ല . കാണാത്തവർ കാണണേ 🌹

Пікірлер: 161
@viewfinder_by_Sreenikonni
@viewfinder_by_Sreenikonni Жыл бұрын
വനവും ഡാമും ഈ യുവാവിന് എന്നും വീക്ക്നെസ് ആരുന്നു..❤
@jithinhridayaragam
@jithinhridayaragam Жыл бұрын
😆😆😆🌹🌹🌹🌹
@Gopan4059
@Gopan4059 Жыл бұрын
വെള്ളച്ചാട്ടം സുപ്പർ അതുപോലെതന്നെ പശുക്കളുടെ വെള്ളമടിയും ഗംഭിരം
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@paulachanmechal
@paulachanmechal Жыл бұрын
04:59 നമ്മുടെ ഈ തീം മ്യൂസിക് ആണ് അടിപൊളി.. 💖💖
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@padmajakunhipurayil6147
@padmajakunhipurayil6147 Жыл бұрын
നമ്മൾ എത്ര മാത്രം ഡാമുകളും വെള്ളച്ചാട്ടവും കണ്ടു. ഇതൊക്കെ പോയി കാണാൻ പറ്റുമോ. ജിതിന് ഒരു ബിഗ് സല്യൂട്ട്.
@sonnyfrancis7893
@sonnyfrancis7893 Жыл бұрын
ഇതൊരു പ്രാവശ്യം കാണിച്ചതല്ലേ ജിതിനെ. ശരി ഒന്നുടെ കണ്ടേക്കാം.
@jithinhridayaragam
@jithinhridayaragam Жыл бұрын
, ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@laluprasadprasad4517
@laluprasadprasad4517 Жыл бұрын
Nice👍👍👍👍👍
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@shyjithdan3951
@shyjithdan3951 Жыл бұрын
നല്ല ഒരു കണ്ടന്റ്. വ്ലോഗിന്റെ അവസാനം ഉള്ള സൂര്യനും കവിതയും കൊള്ളാം. കമ്മെന്റുകളിൽ നിന്നു ഒരു വിമാനം തകർന്നു വീണിട്ടുണ്ട് സിരുവാണിയിൽ എന്നറിഞ്ഞു. താങ്ക് യു ഹൃദയരാഗം നല്ല കാഴ്ചകൾ തന്നതിന്. 👍👍
@sanumhmd1232
@sanumhmd1232 Жыл бұрын
പാലക്കാട് മണ്ണാര്‍ക്കാട് കാഞിരപ്പുഴ ഡാമിന്‍റെ സെെഡിലൂടെ പോയാല്‍ എത്താന്‍ പറ്റും സ്വന്തം വാഹനത്തില്‍ ചെക്പോസ്റ്റ് വരെയും അതിന് ശേഷം ഫോറസ്റ്റിന്‍റെ വാഹനത്തില്‍ പണമടച്ച് കൊണ്ട് യാത്ര ചെയ്യാം
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷thank you
@Thrissur_gadi
@Thrissur_gadi Жыл бұрын
ഇത് ഒരു വട്ടം ഇത് വന്ന വീഡിയോകൾ അല്ല ചേട്ടാ കമ്പി ഇട്ട വീഡിയോ ഇടാത്ത പുതിയ വീഡിയോ
@jithinhridayaragam
@jithinhridayaragam Жыл бұрын
ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@mazhavilcinema
@mazhavilcinema Жыл бұрын
കാഴ്ചകൾ അതി മനോഹരം
@iamjai6089
@iamjai6089 Жыл бұрын
Super 🎉🎉adipolli
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@Kangazhakkadan
@Kangazhakkadan Жыл бұрын
❤❤❤
@reejog5636
@reejog5636 Жыл бұрын
Super
@abnpk
@abnpk Жыл бұрын
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@Ashiquebabu
@Ashiquebabu Жыл бұрын
സാധിവയൽ Village മനോഹരമാണ് . ശിരുവാണി ഡാം ലേക്ക്പോകുന്ന വഴിയിൽ എൻ്റെ കസിൻ ചെയ്ത ഒരു tree house ഉണ്ട്.7 മാസം മുൻപ് പോയിരുന്നു വാട്ടർ ഫാൾസ്ലേക്കൂ അന്ന് വിട്ടില്ല ...വെള്ളം കൂടുതൽ 12:52
@jithinhridayaragam
@jithinhridayaragam Жыл бұрын
🌷🌷🌷🌷🌹
@Mdneelakandan-kn7mw
@Mdneelakandan-kn7mw Жыл бұрын
Garuda was proud of his strength !!
@krishnaprinters8409
@krishnaprinters8409 Жыл бұрын
ഒടുവിലത്തെ ചെറുകഥ നന്നേ ബോധിച്ചു 😊
@jithinhridayaragam
@jithinhridayaragam Жыл бұрын
❣️❣️❣️
@kiranrs6831
@kiranrs6831 Жыл бұрын
1945 ൽ ശിരുവാണി കാട്ടിലെ ഡാമിന്റെ അപ്പുറത്ത് British royal Air Force ന്റെ ഒരു വിമാനം തകർന്ന് വീണിട്ടുണ്ട്. അതിന്റെ അവശിഷ്ട്ടങ്ങൾ ഇപ്പോഴും അവിടെയുണ്ടെന്നാണ് പറയുന്നത്
@jithinhridayaragam
@jithinhridayaragam Жыл бұрын
ഇവിടാണോ അത് 🌹🌹🌹
@kiranrs6831
@kiranrs6831 Жыл бұрын
@@jithinhridayaragam അതെ, 1954 ൽ വിമാനം കണ്ടെത്തി
@jachoosworld4982
@jachoosworld4982 Жыл бұрын
അത് കേരളത്തിലെ പാലക്കയം കഴിഞ്ഞുള്ള ശിരുവാണി കാട്ടിലാണ്.
@kiranrs6831
@kiranrs6831 Жыл бұрын
@@jachoosworld4982 രണ്ടും ഒന്നല്ലേ
@hassenchatheri6584
@hassenchatheri6584 Жыл бұрын
Old
@akivascorner1
@akivascorner1 Жыл бұрын
പൊളിച്ചു ബ്രോ
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@gangadharanp2770
@gangadharanp2770 Жыл бұрын
Good❤️👌
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@JERINPAROLICKAL
@JERINPAROLICKAL Жыл бұрын
ഈ വീഡിയോ കുറച്ചു നാൾ മുന്നേ ചാനെൽ വന്നേ അല്ലെ ജിതിൻ ബ്രോ?? ഈ വിഡിയോ കണ്ടത് പോലെ ഓർക്കുന്നു
@subashjaganathan8269
@subashjaganathan8269 Жыл бұрын
ഇത് ഞാൻ ഇതിന് മുൻപ് കണ്ടിട്ടുണ്ട്😂....
@harikrishnan8812
@harikrishnan8812 Жыл бұрын
Nice Video Brother❤
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@geogiemaliekal8605
@geogiemaliekal8605 Жыл бұрын
God Bless You
@saleesh7672
@saleesh7672 Жыл бұрын
❤️❤️❤️❤️👌👌
@sruthyp.scaria7451
@sruthyp.scaria7451 Жыл бұрын
Ithu nerathe kandirunnu....kolkam🎉
@shinibijo1654
@shinibijo1654 Жыл бұрын
♥️♥️♥️♥️
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@geogiemaliekal8605
@geogiemaliekal8605 Жыл бұрын
God bless you
@SUNIL.vettam
@SUNIL.vettam Жыл бұрын
🌹 എവിടെയോ എന്തോ ഒരു സാങ്കേതിക പ്രശ്നം ഉള്ളത് പോലെ തോന്നി വീഡിയോകൾ ആദ്യം മുതൽ അവസാനം വരെ ക്രമമനുസരിച്ച് 1 To ...... NUMBER ഇട്ടു ചെയ്യുന്നത് നന്നായിക്കും എങ്കിൽ എത്ര വീഡിയോ ചെയ്തു എന്നും എത്ര വീഡിയോ കണ്ടു എന്നും ഏത് വീഡിയോ കണ്ടു എന്നും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും എന്ന് തോന്നുന്നു @ 31 - 05 - 2023 🌹
@jithinhridayaragam
@jithinhridayaragam Жыл бұрын
ശരിയാണ് ഇനി ശ്രെദ്ധിക്കാം
@SUNIL.vettam
@SUNIL.vettam Жыл бұрын
@@jithinhridayaragam 🌹 ശ്രദ്ധിച്ചാൽ താങ്കൾക്ക് കൊള്ളാം അല്ലെങ്കിൽ ചാനൽ അടച്ചു പൂട്ടിക്കാൻ മുൻപന്തിയിൽ ഞാൻ ഉണ്ടാകും 31 - - 05 - 2023 🌹
@sajishsajish8203
@sajishsajish8203 Жыл бұрын
Old is gold
@jithinhridayaragam
@jithinhridayaragam Жыл бұрын
ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@mohammedct420
@mohammedct420 Жыл бұрын
Hi ജിദിൻ ❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@prasith_p4114
@prasith_p4114 Жыл бұрын
കേരത്തിൽ നിന്നും pokan പറ്റില്ല... ചെക്ക് post close ആണ്
@RENJITHPALA
@RENJITHPALA Жыл бұрын
🥰🥰❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹😝
@harivijayharivijay1715
@harivijayharivijay1715 Жыл бұрын
ഇതൊക്കെ മുൻപ് ചെയ്തതല്ലേ ബ്രോ 🙂
@vivek.v6332
@vivek.v6332 Жыл бұрын
പഴയ വീഡിയോ ആണോ നേരത്തെ ഈ വീഡിയോയിൽ ചില ഭാഗങ്ങൾ കണ്ടതുപോലെ
@jithinhridayaragam
@jithinhridayaragam Жыл бұрын
അതൊരു shorts ഇട്ടിരുന്നു , ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@libinkm.kl-0139
@libinkm.kl-0139 Жыл бұрын
BGM lover 🔊🎼🎼🎼❤️❤️❤️❤️❤️🥰🥰🥰🥰🥰💥💥💥💥💥👍👍👍👍👍🥰🥰🥰🥰🥰
@muneerms9313
@muneerms9313 Жыл бұрын
ആ ബോട്ടിൽ ഒന്ന് മാറ്റമായിരുന്നു 😊
@akshayk9466
@akshayk9466 5 ай бұрын
Bro kerlathil ninnu shiruvani road vazhi tamilnatlek pookan pattuo, adhi yogi temple lekk??
@muralidharan8890
@muralidharan8890 Жыл бұрын
വെള്ളത്തിൻ്റെ കാര്യം മുൻപേ കാട്ടിയതാണല്ലോ?
@krishnatravels3335
@krishnatravels3335 8 ай бұрын
ചേട്ടാ, ഞാൻ പറഞ്ഞു തരാം വെള്ളച്ചാട്ടത്തിനു പേര് കോവൈ കുട്ടരാളം, ആ വെള്ളച്ചാട്ടം മലമ്പുഴ ഡാമിലെ ക്കുള്ള പുഴയിൽ നിന്നാണ് വരുന്നത്, പിന്നെ siruvani dam palakkad kalladikode വഴി pokkam
@niyasfathima72
@niyasfathima72 Жыл бұрын
Ithu njan mumbu kanda episode aanallo
@alnajshah4146
@alnajshah4146 Жыл бұрын
ഈ വീഡിയോ മുമ്പ് എവിടെയോ കണ്ട പോലെ, ചിലപ്പോ സ്വപ്നം കണ്ടതാകും🤔
@fazala3687
@fazala3687 Жыл бұрын
ഇതേ വീഡിയോ ഒരിക്കൽ ഇട്ടതല്ലേ?
@manilams259
@manilams259 Жыл бұрын
Intro kandappo karuthi annathe iddly chatny yude ruchi kaaranam veendum intro mathram aayi ettathanenn.pinne alle manasilaye full vdo annathe aanenn.y dlt aakkiyath?onnu koodi kandathil santhosham mathram🦋🌹🦋🌹🦋
@shamnasksshamnas3068
@shamnasksshamnas3068 Жыл бұрын
Eh video re post alle. Ethinumunb kandittund
@soumyashinesoumya
@soumyashinesoumya Жыл бұрын
ഇതിപ്പം ഡാമിന്റെ കുഞ്ഞ് എങ്ങാനം ആണോ😂😂😂 രാവിലെ മലമ്പുഴ ഡാം വീഡിയോ കണ്ടതേ ഉള്ളു.😊
@ajimontrap3277
@ajimontrap3277 Жыл бұрын
😊♥️👍
@anoopmurali3703
@anoopmurali3703 Жыл бұрын
Njan ith oru thavana kandapole thonnii Sepcially aa idili kada ath njan nerathee ee Chanel il koodi thanne kandirunnu athond choichathaaa
@beyourceo4065
@beyourceo4065 Жыл бұрын
ശിരുവാണി ഡാം, പരിസര പ്രദേശങ്ങളും അട്ടപ്പാടിയിൽ ആണ് സ്ഥിതി ചെയ്യുന്നത് എന്നതാണ് സത്യം. ഇതെല്ലാം അട്ടപ്പാടിയുടെ ഭാഗങ്ങൾ ആണ്.
@krishnatravels3335
@krishnatravels3335 8 ай бұрын
അല്ല മണ്ണാർക്കാട്
@jithujiju1690
@jithujiju1690 Жыл бұрын
ഇത് ഓള്‍ഡ് വീഡിയോ ആണല്ലോ.😢😢
@unnivk9360
@unnivk9360 Жыл бұрын
Oru kattan kurachu chips okke kazhichond vdo kananam...aaha
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🙏
@suraj-vlog-619
@suraj-vlog-619 Жыл бұрын
❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹🌹
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Than video kanunnavarea.mujikan thudagiyo..vagmanilea saniyasi..nanamilea do..cament box on cheyu ....
@shamsad555
@shamsad555 Жыл бұрын
Kanjirapuzha vazhi shiruvaani daam pova pratheka anumathi vaanganam forestil ninn
@krishnaprinters8409
@krishnaprinters8409 Жыл бұрын
ശിരുവാണി waterfalls ലേക്ക് ഉള്ള വഴി കൃത്യമായി ഒന്ന് പറയാമോ?
@jithinhridayaragam
@jithinhridayaragam Жыл бұрын
കോയമ്പത്തൂർ അടുത്താണ്
@jsee491
@jsee491 3 ай бұрын
ഇവിടെ ഒരു ഹെലികോപ്റ്റർ വീണു കിടപ്പില്ലേ അത് ഇപ്പോൾ ഉണ്ടോ
@sindhu106
@sindhu106 Жыл бұрын
വീഡിയോ റിപീറ്റ് ആണല്ലോ
@jithinhridayaragam
@jithinhridayaragam Жыл бұрын
അതൊരു shorts ഇട്ടിരുന്നു , ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@jithinhridayaragam
@jithinhridayaragam Жыл бұрын
operation വിജയം ആയിരുന്നോ .. ആരോഗ്യം വീണ്ടെടുത്തോ സിന്ദുചേച്ചി ...
@sindhu106
@sindhu106 Жыл бұрын
​@@jithinhridayaragam സുഖമായിരിക്കുന്നു ജിതിൻ 🥰
@sindhu106
@sindhu106 Жыл бұрын
ജിതിൻ പീലിക്കുന്നു വീഡിയോ കണ്ടു. സ്വാമിയുടെ ഇരിപ്പു കണ്ടപ്പോൾ തന്നെ തോന്നി അത് ആശാൻ ആയിരിക്കുമെന്ന്. 😄പിന്നെ മുട്ട ഏറെ കണ്ടപ്പോൾ ഒരു കൺഫ്യൂഷൻ ഉണ്ടായി.
@Saji202124
@Saji202124 Жыл бұрын
Karnataka vitt ipo tamilnaad ethiyoo..kollaloo kali..
@farsa5422
@farsa5422 Жыл бұрын
Ningal veendum mumb upload akkiya video thanne ittathanalle.. Njn mumb kandathanalloel enn thonna. 😇.. Enik doubt.. Reply
@jithinhridayaragam
@jithinhridayaragam Жыл бұрын
ആണ് . അന്ന് delete ചെയ്തിരുന്നു
@nikkus45
@nikkus45 Жыл бұрын
Kandatha
@sreenathputhuparambil1920
@sreenathputhuparambil1920 Жыл бұрын
Matte swami vedios comment onakkedaa
@vinods4084
@vinods4084 Жыл бұрын
എന്നാലും വേട്ടാവെളിയാ.. എന്തിനായിരുന്നു ആ ആശാനുമായി അങ്ങനൊരു സന്യാസി വീഡിയോ 😂കമെന്റ് വായിച്ചിട്ട് വീഡിയോ കണ്ടാൽ മതി എന്നു അവസാനം കരുതി. നോക്കിയപ്പോൾ കമെന്റ് off.. 😁😁
@jithinhridayaragam
@jithinhridayaragam Жыл бұрын
വെറും ബോറാണോ ?
@syamlalvp2517
@syamlalvp2517 Жыл бұрын
Ponnu chettaaa ningalude aa vagamon telefilm nadathi ulla Vila kalayalle .. katta alamb paripadiii aanu.. ith nte abhiprayam mathram
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@reshmiv313
@reshmiv313 Жыл бұрын
വീണ്ടും same post😢
@anoopmurali3703
@anoopmurali3703 Жыл бұрын
Ith oru thavana upload cheithitt ullathallee???
@belabinthampy5171
@belabinthampy5171 Жыл бұрын
ഇത് ഇട്ട വീഡിയോ അല്ലേ
@Pauljos302
@Pauljos302 Жыл бұрын
Old video bro
@ajigeorge1358
@ajigeorge1358 Жыл бұрын
Ite old alae....nerate Kanda polae
@sajeeshmv6318
@sajeeshmv6318 Жыл бұрын
Bro ee video mumbe ittathalle
@jineshjk2993
@jineshjk2993 Жыл бұрын
ithu munbu upload cheytha video alle??? ee video munbu njan kanda orma🤔🤔
@jithinhridayaragam
@jithinhridayaragam Жыл бұрын
അതെ 😝
@jineshjk2993
@jineshjk2993 Жыл бұрын
@@jithinhridayaragam ennalum veendum kandu😁
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
Nan nigaludea elka videos kanum .but eppol nigal.full.negtive pucham..vannuvannu u grade low analo bro..nigal edayku bbrodeayum.asharaf.exel.teayum video kanu..
@PMD-CAPTAIN
@PMD-CAPTAIN Жыл бұрын
ഊട്ടി ബർക്കി like അടിക്ക് 😂😂
@jithinhridayaragam
@jithinhridayaragam Жыл бұрын
😀😀
@CHACHUSMON
@CHACHUSMON Жыл бұрын
​@@jithinhridayaragam എന്നനാലും ന്റെ സുഹൃത്തേ ഇത്രേം നാൾ ഈ താമിഴ്നാട് മൊത്തം കറങ്ങീട്ടും ഊട്ടി വർക്കി അറിയില്ലെന്ന് പറഞ്ഞപ്പോൾ... തകർന്നുപോയി മച്ചാ 😂😂😂
@johnsonjoseph9895
@johnsonjoseph9895 Жыл бұрын
പഴയ വീഡിയോ വീണ്ടും പോസ്റ്റിയല്ലെ😂
@-._._._.-
@-._._._.- Жыл бұрын
1:31 ഇത് നേരത്തെ ബ്രോ യുടെ പഴയ വിഡിയോയിൽ കണ്ടിട്ടുണ്ടല്ലോ👍
@-._._._.-
@-._._._.- Жыл бұрын
3:22 അതി മനോഹരം 👌
@-._._._.-
@-._._._.- Жыл бұрын
5:53 👌 തമിഴ്‌നാട്ടിൽ പുളിമരം ആണ് റോഡ് അരികിൽ നിറയെ
@-._._._.-
@-._._._.- Жыл бұрын
6:40 tinpin stories ഇൽ അല്ലെങ്കിൽ sabari the traveller ഇൽ ഇതേ ആളെ കണ്ടിട്ടുണ്ട്😀
@-._._._.-
@-._._._.- Жыл бұрын
16:53 ഞാൻ കരുതി ചക്കകൊമ്പൻ ആണെന്ന്
@-._._._.-
@-._._._.- Жыл бұрын
23:02 ശാന്തം സുന്ദരം
@santhoshng1803
@santhoshng1803 Жыл бұрын
കൂടുകാരാ ഈവീഡിയോഇതിനു മുൻപ് താങ്കളുടെ ചാനലിലൃടെ കണ്ടതാണ് വീഡിയോ മാറിപോയതോ അതോ പറ്റിക്കാൻ നോക്കിയത് ആണ്.
@jithinhridayaragam
@jithinhridayaragam Жыл бұрын
അതൊരു shorts ഇട്ടിരുന്നു , ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@Vivek_View
@Vivek_View Жыл бұрын
I think second time you post this video 🤔
@akhila4408
@akhila4408 Жыл бұрын
Eee vdo oru thavana cheyyithe alle
@jithinhridayaragam
@jithinhridayaragam Жыл бұрын
ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@skksudheer
@skksudheer Жыл бұрын
Mookambika?
@jithinhridayaragam
@jithinhridayaragam Жыл бұрын
വരും 👍🥰
@lissyvj7974
@lissyvj7974 Жыл бұрын
Vazhachallu vallachattam athraq onum ella ...oru chariya vallachattam athranna...
@davisbabu3177
@davisbabu3177 Жыл бұрын
Repost ആണലോ? എന്തു പറ്റി?
@jithinhridayaragam
@jithinhridayaragam Жыл бұрын
ഈ വീഡിയോ ഒരിക്കൽ അപ്‌ലോഡ് ചെയ്തു delete ചെയ്തതാണ്
@almansoortravelfoodhalal6987
@almansoortravelfoodhalal6987 Жыл бұрын
Why repeat old video
@kvj9132
@kvj9132 Жыл бұрын
വാട്ട്സ്പ്പ് നമ്പർ തെറ്റാണോ...😮
@jithinhridayaragam
@jithinhridayaragam Жыл бұрын
ശരിയാണ്
@krishnatravels3335
@krishnatravels3335 8 ай бұрын
എന്റെ ചേട്ടാ നിങ്ങൾ മലയാളിതന്നെയല്ലേ ഊട്ടി ബർക്കി അറിയാത്ത മലയാളി ഇല്ല
@anwermonthiruvegappura1397
@anwermonthiruvegappura1397 Жыл бұрын
hai
@abdulfayisfayis3465
@abdulfayisfayis3465 Жыл бұрын
ഇടക്കിടെ ശബ്ദം കുറയുന്നു.
@nikkar100
@nikkar100 Жыл бұрын
Kapada sanyaside comments off akiyath nannayi😂😂
@mathewjacob2967
@mathewjacob2967 Жыл бұрын
This comment is for the sanyasi video since you disabled comments there.. Do not waste our time.. Unsubscribed!!
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you
@sreejithv1990
@sreejithv1990 Жыл бұрын
വാഗമണ്ണിലെ കപട സന്യാസി 😂😂😂😂നടപ്പ് കണ്ടപ്പോഴേ മനസ്സിലായി അജിമോൻ ആശാൻ ആണെന്ന്... കമന്റ്‌ on ആക്കിക്കോ ആരും തെറി പറയില്ല 😜😜😜😜
@rufaid4228
@rufaid4228 Жыл бұрын
കണ്ട വീഡിയോ വീണ്ടും post ചെയ്യുന്നു..... പിന്നെ ഒരു ലോജിക്കും ഇല്ലാത്ത കൂതറ വീഡിയോ ഇന്ന് അപ്‌ലോഡ് ചെയ്തിരിക്കുന്നു...... Unsubscribe ചെയ്യേണ്ടി വരുമോ????
@jithinhridayaragam
@jithinhridayaragam Жыл бұрын
താങ്കളുടെ ഇഷ്‌ടം
@rufaid4228
@rufaid4228 Жыл бұрын
@@jithinhridayaragam content ക്ഷാമം ആണെങ്കിൽ കണ്ണൂർക്ക് വാ.... ഇവിടെ കുറച്ചു കാണാണ് ഉള്ളത് ഇണ്ട് 😌
@jithinhridayaragam
@jithinhridayaragam Жыл бұрын
ഒരിക്കൽ കണ്ണൂർ വന്നു കുറച്ചു വീഡിയോസ് ചെയ്തിരുന്നു . മുടക്കുമുതൽ പോലും കിട്ടിയില്ല ബ്രോ 😥
@user-ve5ib2tm2w
@user-ve5ib2tm2w Жыл бұрын
ഇന്നത്തെ വിഡിയോയുടെ കമന്റ്‌ ബോക്സ്‌ പൂട്ടി വച്ചിട്ട് എന്നാ അഭിപ്രായം പറയാനാ സേട്ടാ... വെറും കൂതറ വീഡിയോ ആണ് വാഗമണില്ലേ കപട സന്യാസി എന്ന വീഡിയോ.... ഒരു സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ ഒരു സിനിമ കണ്ട ഫീൽ 😂😂😂😂😂😂😂
@jithinhridayaragam
@jithinhridayaragam Жыл бұрын
thank you 🌹
@sudeersaifudeen3949
@sudeersaifudeen3949 Жыл бұрын
U full negative analo...route no clear nigaludea vivaranam so bad oru video kandal avideapokan thonnanam..but nigalku ellam pucham..so bad
@lastchanceofsurvive123
@lastchanceofsurvive123 Жыл бұрын
നേരത്തെ അപ്‌ലോഡ് ചെയ്ത വീഡിയോ ആണെല്ലോ 🙄
@ashiquesnaps8958
@ashiquesnaps8958 Жыл бұрын
ഊട്ടി വർക്കി അറിയാത്ത മലയാളി യെ കണ്ട അണ്ണാന്റെ അന്താളിപ്പ് .....
@jithinhridayaragam
@jithinhridayaragam Жыл бұрын
😂😂😂
@kpnson2087
@kpnson2087 Жыл бұрын
@geogiemaliekal8605
@geogiemaliekal8605 Жыл бұрын
God Bless you always
@robinrajan8382
@robinrajan8382 Жыл бұрын
❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🌹🌹🌹
@offsidecricketnews
@offsidecricketnews Жыл бұрын
❤❤❤❤
@jithinhridayaragam
@jithinhridayaragam Жыл бұрын
🥰🥰🥰
@pramodpramod7736
@pramodpramod7736 Жыл бұрын
❤❤❤
@georginjose1616
@georginjose1616 Жыл бұрын
@jithinms_
@jithinms_ Жыл бұрын
❤️❤️❤️
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 11 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 97 МЛН
ചതിയിൽ പണിതുയർത്തിയ മുല്ലപ്പെരിയാർ | Mullaperiyar History
15:06
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 6 МЛН