ഇസ്രായേൽ ജീവിതം അവസാനിപ്പിക്കുന്നു. 😭. ഇനി നാട്ടിൽ 🤗

  Рет қаралды 66,544

Dona Philip Inchikalayil

Dona Philip Inchikalayil

2 жыл бұрын

ഇസ്രായേൽ ജീവിതം അവസാനിപ്പിക്കുന്നു. 😭. ഇനി നാട്ടിൽ 🤗
#donaphilipinchikalayil
#israel
#job

Пікірлер: 258
@sunuvarghese2500
@sunuvarghese2500 2 жыл бұрын
ഞങ്ങളുടെ സ്വപ്നത്തിലെ നാടിനെ കാണിച്ചു തന്ന Dona യെ ദൈവം എന്നും കാത്തുകൊള്ളും... 🙏... 👍
@sumam612
@sumam612 2 жыл бұрын
ഡോണയുടെ സന്തോഷത്തിന് ചെയ്യുവാണേലും എനിയ്ക്ക് ഒത്തിരി ഇഷ്ടമാണ് ഓരോ വീഡിയോയും. ഞങ്ങൾക്ക് ഇസ്രായേലിന്റെ വിവിധ മനോഹര സ്ഥലങ്ങൾ, അവിടത്തെ മലയാളി ജൂതർ എന്നിവയൊക്കെ കാട്ടിത്തന്നതിന് ഒരുപാട് നന്ദി. ഇനി വരാനുള്ളതിനെ കാത്തിരിക്കുന്നു. "സ്നേഹത്തോടെ സ്വാഗതം" എന്ന് പറഞ്ഞ് തുടങ്ങി ഫലിതത്തിന്റെ മേമ്പൊടിയോടെ ഉള്ള ആ അവതരണം എടുത്തുപറയാതെ വയ്യ. Love you so much molu..
@scariafrancis9180
@scariafrancis9180 2 жыл бұрын
നാട്ടിൽ സുരക്ഷിതമായി എത്താൻ ഇടയാകട്ടെ. അനുഗ്രഹിച്ച് പ്രാർത്ഥിച്ചു.ദൈവം അനുഗ്രഹിക്കട്ടെ.
@ivyjohn6695
@ivyjohn6695 2 жыл бұрын
ചേച്ചി ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Ente karthavu janichu jeevichu jeevan thannu veendum varum ennu urappu nalki swrgarohanam cheytha sthalangal oke kanichu thanninal ennum chechene orkkum... Especially in my prayer... Thank you... ❤️❤️❤️❤️
@ponnammabhargavi9417
@ponnammabhargavi9417 2 жыл бұрын
മോളേ എന്നും ദൈവം അനുഗ്രഹിക്കും എന്തെന്നാൽ മോൾ ഒരു ദൈവപ്പൈതലാണ്.., ആകുന്നിടത്തോളം മോളുടെ കഴിവുകൾ കാണിച്ചു ദൈവത്തിന്റെ നാട്ടിൽ ഞങ്ങളെയും എത്തിച്ചു നന്ദി എന്നും പ്രാർത്ഥിക്കാം., അമേൻ.. അമേൻ ഗോഡ് ബ്ലെസ് യൂ.
@justinjoseph7918
@justinjoseph7918 2 жыл бұрын
ദൈവത്തിന്റെ സ്വന്തം നാടിനെ ഉപേക്ഷിച്ചു പോകുകയാണോ? എന്തായാലും പിറന്ന നാടിന്റെ മണ്ണിലേക്ക് മടങ്ങിയെത്തുന്ന ചേച്ചിക്ക് എല്ലാ വിധ ദൈവാനുഗ്രഹവും അതോടൊപ്പം വിവാഹത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@thanooja4324
@thanooja4324 2 жыл бұрын
എനിക്ക് ഒരിക്കലും നേരിട്ട് കാണാൻ പറ്റില്ലാത്ത ഈശോയുടെ നാട് നേരിൽ കാണുന്നതുപോലെ തന്നെ കാട്ടിത്തന്ന ഡോണയ്ക്ക് എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.. Thankyou so much..
@elsathomas9253
@elsathomas9253 2 жыл бұрын
നല്ലതു വരട്ടെ ഡോണാ വിഡിയോ ഇഷ്ടപ്പെട്ടു
@MukeshKumar-gj1rs
@MukeshKumar-gj1rs 2 жыл бұрын
Shalom Dona.... പ്രാർത്ഥന ഉണ്ട്‌.... God bless you 🙏🙏🙏🙏
@sureshckannur7760
@sureshckannur7760 2 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു.... എല്ലാ പിന്തുണയുമായി കൂടെ ഉണ്ട് 👍.... ഇടയ്ക്ക് വീഡിയോ ചെയ്യണം.... പ്രിയപ്പെട്ട ഒരാൾ വിട്ടുപോകുന്നതുപോലെ വേദന തോന്നുന്നു!
@mathewabraham6323
@mathewabraham6323 2 жыл бұрын
Stay blessed dear Donna...May Lord continue shower mercy upon you..🌿🌿🌾🌾🌾🌿🌿🍇🍇🍇🍞🌹🌹🌹🌹🕯🕯🕯🕯
@elizabethgeorge1497
@elizabethgeorge1497 2 жыл бұрын
ഒരു നല്ല ജീവിതം ദൈവം തരട്ടെ... 💕💕
@jeffivarghese2669
@jeffivarghese2669 2 жыл бұрын
ഒരുപാട് സന്തോഷം വീഡിയോ എല്ലാം ഭംഗിയായി കാണുന്നുണ്ട്,, ദൈവത്തിന്റെ, നമ്മുടെ പിതാവിന്റെ ദൈവ തുല്യമായ നാടും വിശേഷങ്ങളും എല്ലാം ക്യാമറയിൽ ഒപ്പിയെടുത്തു,,,, നല്ല രീതിയിൽ ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാനും കാണിച്ചു കൊടുക്കുവാനും ഉള്ള മനസ്സ്,,, അതാണ് ഏറ്റവും വലുത് നമ്മൾക്ക് പോകാൻ സാധിച്ചില്ലെങ്കിലും ഇതെല്ലാം വീഡിയോയിൽ കൂടി കാണുവാനും,,, പ്രാർത്ഥിക്കുവാനും ഒരുപാട് സാധിച്ചു,, ദൈവം അനുഗ്രഹിക്കട്ടെ,,, എന്താണ് ജോലി നിർത്തി കളഞ്ഞത്? എന്താണ് നാട്ടിൽ തിരിച്ചു വരുന്നത്? എല്ലാം നല്ലതിന് 🙏🙏🙏
@anilalbert902
@anilalbert902 2 жыл бұрын
ഈ സമയത്ത് അവിടെനിന്നു പോരാൻ തോന്നിയത് വളരെ ദൈവാനുഗ്രഹം ആയി തോന്നുന്നു കാരണം ലോകത്തിൻറെ അർത്ഥം മാറിക്കൊണ്ടിരിക്കുകയാണ്
@abrahameaso445
@abrahameaso445 2 жыл бұрын
Secunderabad. I had some nice time with your Israel videos. Now that you are leaving the job and Israel as well.. May God bless you abundantly. That is my prayer always.
@xavierathipozhi5581
@xavierathipozhi5581 2 жыл бұрын
Wish you all the best, Dona the Great. God bless you always and keep you happy, healthy and wealthy.
@ajithaunnipg7391
@ajithaunnipg7391 2 жыл бұрын
ഡോണ all the best, ഒരുപാട് മിസ്സ്‌ ചെയ്യും, ദൈവം അനുഗ്രഹിക്കട്ടെ!!!!
@reethammavarghese5761
@reethammavarghese5761 2 жыл бұрын
ഡോണ, ദൈവം അനുഗ്രഹിക്കട്ടെ....
@ganasurabisangeethsangeeth9820
@ganasurabisangeethsangeeth9820 2 жыл бұрын
Dona sister keep happiness jeevitham verum nisaramaaya sahajaryagalum sandharbagalum matramaanu puthiya puthya sahajaryagal varumbol pazhayathu marakum.... nigalilude nagal holy landine kurich kure arinu best of luck god bless you
@edisonjames1387
@edisonjames1387 2 жыл бұрын
Your detailing about Israel was so good. 👍🏻👍🏻👍🏻All the best for your future endeavours.
@mollydaniel2789
@mollydaniel2789 2 жыл бұрын
May God bless you for your next step . Through your video so many get a heart touch atmosphere in Jesus and his native places
@siddharthnair8313
@siddharthnair8313 2 жыл бұрын
God bless you Dona, wishing you all the best. Keep vlogging ❤
@thomasbenjamin3864
@thomasbenjamin3864 2 жыл бұрын
എന്താ പറയുണ്ടത് എന്ന് അറിയുന്നില്ല അവിടന്ന് വിട്ടു പോരുമ്പോൾ ഞങ്ങളെ ഈശോയുടെ ജനിച്ചു വളർന്ന നാട് കാണും എന്ന് ഓർക്കുമ്പോൾ ഒരു വിഷമം ഉണ്ട് എന്നാലും ദൈവം അനുഗ്രഹിക്കട്ടെ
@shaijuorshai3487
@shaijuorshai3487 2 жыл бұрын
മനസിൽ കരഞ്ഞു കൊണ്ടു ഇത്രയും ഒപ്പിച്ചു അല്ലെ.. മിടുക്കി 😘...പ്രാർത്ഥനയിൽ എന്തായാലും ഓർക്കും. 👍🏻😘💪🏻
@seenaantony5502
@seenaantony5502 2 жыл бұрын
Dona mole videos very good lnchikala videos super dona very good thank you mole welcome
@sujarajan942
@sujarajan942 2 жыл бұрын
ഈശോ കൂടെ ഉണ്ടാവട്ടെ.. All wishes
@deepakthomas8793
@deepakthomas8793 2 жыл бұрын
സാഹചര്യം ആണല്ലോ മനുഷ്യനെ പ്രവാസി ആകുന്നത്. ജന്മനാട്ടിൽ കിട്ടുന്ന സമാധാനം വേറെ ഒരിടത്തും കിട്ടി എന്ന് വരില്ല. പിന്നെ ഞങ്ങൾക്കും ഡോണയുടെ വീഡിയോ വഴി കർത്താവ് നടന്ന വഴികളും പ്രവർത്തിച്ച ഇടങ്ങളും കാണാൻ സാധിച്ചതിൽ സന്തോഷം. അതിനു പ്രത്യേകം നന്ദി. മുന്നോട്ടുള്ള ജീവിതത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jojiegeorge2196
@jojiegeorge2196 2 жыл бұрын
Hi Dona, I am also planning to go to kerala soon. Listen and meditate on deuteronomy 28 and huggai 1. It will comfort you as it did for me ☺️. May good Lord bless you. Pray for me too.
@faizaly5009
@faizaly5009 2 жыл бұрын
ആരെയും കുറ്റം പറയാതെ ഉള്ള ജാഡ ഇല്ലാത്ത അവതരണം.
@rajuvaidyanathan5838
@rajuvaidyanathan5838 2 жыл бұрын
Sad but understandable. Atleast you can go back to a lovely home and family and new life. Best wishes.
@abrahamchacko6392
@abrahamchacko6392 2 жыл бұрын
ഒത്തിരി സ്നേഹിച്ച ആൾക്കാരെ വിട്ടു പിരിയുമ്പോൾ ഒരു വേദന മനസ്സിൽ ഒരു നീറ്റൽ ഉണ്ട് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@princemathew9034
@princemathew9034 2 жыл бұрын
May the Lord abundantly bless you Dona. You completed a journey of your life and reached a cross road. Now its the next part of the journey. Will pray for you and family. Deep in my hear its paifull for me that you are leaving Israel. But i wish you all the very best of luck. There is a great oppurtunity ahead of you.
@Roy.Joseph
@Roy.Joseph 2 жыл бұрын
May God bless you and be with you wherever you go!
@yatratechtvcom
@yatratechtvcom 2 жыл бұрын
Wishing a Blessed journey Donakutty. God🌠 Almighty Always with you, U r in his mighty hands. Wishing a Great year😊👍
@vijayaraghavancr7634
@vijayaraghavancr7634 2 жыл бұрын
അനുഗ്രഹങ്ങൾ എന്നും എപ്പോഴും ഉണ്ടാകട്ടെ. 🙏
@beamingisrael5509
@beamingisrael5509 2 жыл бұрын
CONGRATULATIONS DONA. MAY GOD BLESS YOU. SHALOM 💖
@MadhuMadhu-uo2oq
@MadhuMadhu-uo2oq 2 жыл бұрын
ഡോണാ മോളേ ദൈവം അനുഗ്രഹിക്കട്ടെ . എന്റെ മകളും വീഡിയോ ഉണ്ടാക്കാറുണ്ട് . അവൾ ജോലി ചെയ്യുന്ന കമ്പനിക്കു വേണ്ടി . ഇന്ത്യയിൽ തന്നേ . ഇനിയും ഡോണാ മോളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു .
@sijothomas4459
@sijothomas4459 2 жыл бұрын
Wish you all the best for your future endeavours👍💗🙏
@pgvlogisrael
@pgvlogisrael 2 жыл бұрын
ഇസ്രായേലിനെ അതിസുന്ദരമായ കാഴ്ചകൾ കാണാൻ കഴിഞ്ഞത് ചേച്ചിയുടെ വീഡിയോയിലൂടെയാണ്. വളരെ വർഷക്കാലം ദൈവത്തിന്റെ സ്വന്തം നാട്ടിൽ ജോലി ചെയ്തു തിരിച്ചുപോകുമ്പോൾ ദൈവ അനുഗ്രഹവും നല്ല കുടുംബ ജീവിതവും സന്തോഷം നിറഞ്ഞ ഭാവി നേരുന്നു. തുടർന്നും ഇസ്രായേലിന്റെ കാഴ്ചകൾ സാധാരണക്കാരിലേക്ക് എത്തിക്കുവാൻ ചേച്ചിയുടെ പിൻതലമുറക്കാരായ ഞങ്ങൾ ഇവിടെ ഉണ്ട് ചേച്ചിയുടെ വീഡിയോകൾ പോലെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടുന്ന സന്തോഷം നൽകുന്ന കണ്ണിന് വിസ്മയമാകുന്നു കാഴ്ചകളുമായി ഞങ്ങൾക്കും വീഡിയോ ചെയ്യുവാൻ എല്ലാവിധ അനുഗ്രഹങ്ങളും പിന്തുണയും നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
@DonaPhilipInchikalayil
@DonaPhilipInchikalayil 2 жыл бұрын
All very best 😀😀👍 keep going bro👏👏
@mostwanted3410
@mostwanted3410 2 жыл бұрын
യിസ്രായേലിലെ ഏറ്റവും വലിയ മലയാളി vlogger ആണ് Dona Philip Inchikkalayil
@loydantony8037
@loydantony8037 2 жыл бұрын
അയ്യോ ഞാനിന്നാണ് ആദ്യമായി Dona യുടെ programe കണ്ടത്. ജറുസലേം ദേവാലയം യേശുവിൻ്റെ കല്ലറ. എല്ലാം വളരെ സന്തോഷമായി.അവിടന്ന് പോരുകയാണന്ന് കേട്ടപ്പോ ഒരു വിഷമം. നാട്ടിൻ എവിടെയാണ്. ഒരു ഉപകാരം ചെയ്യമോ. അവിടത്തെ മണ്ണും അല്പം വെള്ളവും വിശുദ്ധ വസ്തുക്കൾ എനിക്കായി കൊണ്ടു വരുമോ. അതിൻ്റെ ചിലവ് എത്രയാണേലും ഞാൻ തരാം. നാട്ടിൽ എവിടെയാണലും ഞാൻ വന്നു വാങ്ങാം.
@sumolbiju9138
@sumolbiju9138 2 жыл бұрын
Njan oru 9 student anu Chechiye enikk orupad ishtama ella videosum kanarund. Pinne nattil ethikazhinj family membersine kanikkane and I love you❤❤❤❤❤❤❤❤❤❤❤❤
@sumolbiju9138
@sumolbiju9138 2 жыл бұрын
God bless you🙏🙏🙏❤
@magypo2958
@magypo2958 2 жыл бұрын
ഇനി ആരാ അവിടുത്തെ കാര്യങ്ങൾ പറയുകയും കാണിച്ചു തരുകയും ചെയ്യുക എന്തായാലും ദൈവേഷ്ടം എല്ലാ നന്മകളും നേർന്നു ദൈവത്തോടു പ്രാർത്ഥിക്കുന്നു
@jaimolgeorge6456
@jaimolgeorge6456 2 жыл бұрын
God bless you Dona
@sujasajan6190
@sujasajan6190 2 жыл бұрын
Dona god bless you 💕💕
@anithakschodhyyvlog1549
@anithakschodhyyvlog1549 2 жыл бұрын
❤️❤️❤️ Donnakkutty hai nattil vannalum ethupol videos kannan pattumo Donnakkuttykke ellavida nanmakalum nerunni❤️❤️❤️❤️
@sam.t.kolethkoleth99
@sam.t.kolethkoleth99 2 жыл бұрын
God bless you Donna.
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 2 жыл бұрын
Welcome home കർത്താവ് അനുഗ്രഹിക്കട്ടെ
@thomasmorgan2669
@thomasmorgan2669 2 жыл бұрын
ഇസ്രായേൽ കാണാൻ ആഗ്രഹം ഉണ്ടായിയിരുന്നു താങ്കളിലുടെ കണ്ടു thanks for your good work 👍👍👍.
@thresiageorge3757
@thresiageorge3757 2 жыл бұрын
God bless you 👍🙏
@jibin5441
@jibin5441 2 жыл бұрын
God bless you.
@philipsgeorge3812
@philipsgeorge3812 2 жыл бұрын
Lord Jesus Christ bless you.
@minithankachan8651
@minithankachan8651 2 жыл бұрын
God bless you. Dona God help you
@thomas_john
@thomas_john 2 жыл бұрын
God bless you
@geevarughesepv4459
@geevarughesepv4459 2 жыл бұрын
Prayers 🙏
@ressymathew2787
@ressymathew2787 2 жыл бұрын
dona jesues all places kannichuthannathinu god bless you
@mackut1825
@mackut1825 2 жыл бұрын
അവിടെ തുടരാൻ കഴിയുമെങ്കിൽ അതായിരിക്കും കൂടുതൽ നല്ലത്... കേരളത്തിലേക്ക് വരുന്ന കാര്യം രണ്ടു വട്ടം ആലോചിക്കുക.....
@shinammasebastian2298
@shinammasebastian2298 2 жыл бұрын
കല്യണം കഴിക്കേണ്ടേ
@ushamathews7578
@ushamathews7578 2 жыл бұрын
God bless you dona.
@leninprasanth1055
@leninprasanth1055 2 жыл бұрын
God bless you,all the best
@mathewnj4776
@mathewnj4776 2 жыл бұрын
God bless you 🙏🙏👍
@lissyvarghese784
@lissyvarghese784 2 жыл бұрын
God bless you 🙏
@lissysuppergrace8887
@lissysuppergrace8887 2 жыл бұрын
God bless you🙏🏿🙏🏿
@coolnature825
@coolnature825 2 жыл бұрын
ഇനി നാടും നാട്ടുകാരും വീട്ടുകാരുമായ് ഒരു ജീവിതം.....🌹🌹🌹🌹🌹
@nirmalrajguitarist6409
@nirmalrajguitarist6409 2 жыл бұрын
God bless u🌹C.. U.. 🌹
@mollyphilip9500
@mollyphilip9500 2 жыл бұрын
Daivam kaividilla.God bless you abundantly.
@jipsyroy5262
@jipsyroy5262 2 жыл бұрын
God bless u dona.
@rafisupetma2418
@rafisupetma2418 2 жыл бұрын
ദൈവം നല്ലത് വരുത്തട്ടെ
@kichuy3190
@kichuy3190 2 жыл бұрын
God bless
@girijamukundan7848
@girijamukundan7848 2 жыл бұрын
May God bless you.
@simistephen4163
@simistephen4163 2 жыл бұрын
All the best doma...you are a cute person all the prayers to you
@jeemoljacob5632
@jeemoljacob5632 2 жыл бұрын
God bless mole
@user-ek7kf1oq8e
@user-ek7kf1oq8e 2 жыл бұрын
ചേച്ചി god bless u avde kke onn kanan thanne patile ♥️
@ponnammajohn6544
@ponnammajohn6544 2 жыл бұрын
God bless Dona from pathanamthitta
@ajiaji2743
@ajiaji2743 2 жыл бұрын
God blues you....
@sherinvarghese8557
@sherinvarghese8557 2 жыл бұрын
Wish u all the success for your future 🙏
@manunair9000
@manunair9000 2 жыл бұрын
I miss u ... എന്തിനാ പോകുന്നത്... Pls continue there അവിടെ യാണ് മോളെ നല്ലത്... അതൊരു അനുഗ്രഹമാണ്...
@lissyjames5598
@lissyjames5598 2 жыл бұрын
Keralathilak varanda eppol kalavadi kazhijo avida nilkamallo eppol keralaathinta avastha parithapakaramanu dona njanum chinthikkatha three year avida job cheyrhitt thirich ponna all anu😭😭😭
@mollymathaikutty9901
@mollymathaikutty9901 2 жыл бұрын
Be blessed...
@kezworld6672
@kezworld6672 2 жыл бұрын
💞God bless u dear💞
@sollyjoseph7856
@sollyjoseph7856 2 жыл бұрын
All the best Dona 👍🙌❤
@deepavarghese4512
@deepavarghese4512 2 жыл бұрын
Mole God bless you ❤️❤️❤️❤️
@lalichanp1056
@lalichanp1056 2 жыл бұрын
Best Wishes 👌
@qwqw5060
@qwqw5060 2 жыл бұрын
Dona daivam anugrahikkatte
@rojeshsebastian820
@rojeshsebastian820 2 жыл бұрын
God bless you have nice journey wishes
@bijujohn5916
@bijujohn5916 2 жыл бұрын
God Bless you Dona....
@babujohn6397
@babujohn6397 2 жыл бұрын
Best wishes.
@libyjibi430
@libyjibi430 2 жыл бұрын
God bless u
@sheenasworld2103
@sheenasworld2103 2 жыл бұрын
Wish you all the best..
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
God bless you all
@dalysaviour6971
@dalysaviour6971 2 жыл бұрын
❣️❣️❣️
@shineysunil537
@shineysunil537 2 жыл бұрын
Dona very good Kerala birth place alle avide ane nallate pray meeting unkakan kerala yill.dona kerala yill ethiyo?
@miyaalex5895
@miyaalex5895 2 жыл бұрын
God bless you dear
@sanjovlogs2020
@sanjovlogs2020 2 жыл бұрын
Wishing you a happy & healthy future ahead 😍❤️👍
@blossamroses.8346
@blossamroses.8346 2 жыл бұрын
Welcome to India.... ❤️
@sreedevipm3973
@sreedevipm3973 2 жыл бұрын
Chechi avidea varan girls nu age problem undo. Hight weight problem undo. Please reply
@simonpm6864
@simonpm6864 2 жыл бұрын
Congratulations 👏👏
@teamalonesmalayalamwikiped9356
@teamalonesmalayalamwikiped9356 2 жыл бұрын
All the best ❤️
@EbySebastian
@EbySebastian 2 жыл бұрын
God bless you chechi
@sampvarghese8570
@sampvarghese8570 2 жыл бұрын
കാണിച്ചു തന്ന സുന്ദരദൃശ്യങ്ങൾക്ക് നന്ദി. നന്മകൾ ആശംസിച്ചു കൊണ്ട് .God Bless You.
@sr.sajithacherupushpam4884
@sr.sajithacherupushpam4884 2 жыл бұрын
🙏🙏🙏🙏
@josejeromejerome6989
@josejeromejerome6989 2 жыл бұрын
Welcome 😊😊🙏🙏
@bastiangeorge5966
@bastiangeorge5966 2 жыл бұрын
🌹
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
WHO ARE JEWS? ആരാണ് ജൂതൻമാർ?
11:54
Shyni babu
Рет қаралды 3,9 М.
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН