ഇസ്രായേലിൽ കെയർ ഗിവേഴ്സിന് മിനിമം സാലറി എത്ര?

  Рет қаралды 50,867

A Journey With Sajeesh Lawrence

A Journey With Sajeesh Lawrence

5 жыл бұрын

MigrantCareg...
www.btl.gov.il/English%20Home...
www.isavta.co.il/blog_entry/e...

Пікірлер: 212
@sanjovlogs2020
@sanjovlogs2020 5 жыл бұрын
എത്ര ആത്മാര്‍ത്ഥത കാണിച്ചാലും ഒരു Resignation കൊടുക്കുന്നത് വരെയേ വീട്ടുകാര്‍ക്ക് സ്നേഹം ഉണ്ടാകൂ(എന്റെ അനുഭവം ആണ്) .. So നമ്മുടെ റൈറ്റ്സ് നമ്മൾ ചോദിച്ചു വാങ്ങുക 👍
@anildixonosana
@anildixonosana 4 жыл бұрын
പത്താം ക്ലാസ്സ്‌ പാസ്സ് അല്ലാത്തവർക്ക് അവിടെ care giver ജോലി കിട്ടുമോ അവിടെ ജോലി കിട്ടുമെങ്കിൽ എങ്ങനെ വരാൻ പറ്റും വിശദമായി ഒരു മറുപടി തരുമൊ ജോലിക്ക് വരാൻ എത്ര രൂപ വേണ്ടി വരും
@JMJ691
@JMJ691 5 жыл бұрын
നന്നായിട്ടു പറഞ്ഞു 👍👍👍thankyou.. ഒരു ചോദ്യം ഉണ്ട്.. broo ന്റെ employer ഇടക് പുറത്ത് പോവാറുണ്ട് (ജർമ്മനി ). ആ സമയം ഞാൻ free ആണ് ഇസ്രായേൽ.. ഇവർ പറയുന്നത് ഇത് നിങ്ങളുടെ vaccation ആണ്.. സാലറി തരാൻ പറ്റില്ല.. എല്ലാ വർഷവും must ആയിട്ട് ലീവ് എടുക്കണം ന്നു. ഞാൻ അവരോട് പറഞ്ഞു next yr ഞാൻ നാട്ടിൽ povununnllu ന്നു.. പക്ഷെ അവർ അങ്ങനെ ആണ് പറയുന്നത് ലോ ഉണ്ടന്ന്... അങ്ങനെ ഒരു ലോ ഉണ്ടോ?
@raj-e3w
@raj-e3w 3 жыл бұрын
Hai bro, ഞാൻ സൗദിയിൽ Caregiver ആയി ജോലി ചെയ്യുന്നു എനിക്ക് ഏജൻസിയുടെ സഹായം ഇല്ലാതെ ഇസ്രായേൽ വരാൻ പറ്റുമോ? അഥവാ ഏജൻസി മുഖത്തരം വരുകയാണെങ്കിൽ എത്ര പൈസ വേണ്ടി വരും?
@renjinijojy
@renjinijojy 5 жыл бұрын
നല്ല രീതിയിൽ പറഞ്ഞു.. മുന്നോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടായി..
@Shynibabu
@Shynibabu 5 жыл бұрын
Orupaduperude samshayangal theeran ithu sahayikum.... Well done bro.... 👏👏👏👏👏👏
@jancyjos9136
@jancyjos9136 3 жыл бұрын
ഇസ്രായേൽ ഏജൻസിയിലെ നമ്മുടെ സർട്ടിഫിക്കറ്റ് മൊത്തം അവിടെ മേടിച്ചു വെക്കണം അതായത് എസ്എസ്എൽസി ഡിഗ്രി പിന്നെ ഡേറ്റ് ഓഫ് ബർത്ത് ഡേറ്റ് 4000 സെക്കൻഡ് ശമ്പള കൊള്ളുന്നു ഒരു വർഷത്തേക്ക് മാറാൻ പറ്റിയ എന്ന് പറയുന്നുണ്ട് ഇത് ശരിയാണോ
@user-ln9wd6iy7e
@user-ln9wd6iy7e
17lakhs okke ആണ് ഏജന്റ് ചോദിക്കുന്നത്
@jobinkg4996
@jobinkg4996 4 жыл бұрын
U n vissa ellal enthanu?
@selmaselvaraj5435
@selmaselvaraj5435 5 жыл бұрын
അപ്പോൾ ആ അസുഖം അങ്ങ് മാറുമല്ലോ അതു കൊള്ളാം 🤣🤣🤣🤣🤣🤣
@rajaniwilliams5370
@rajaniwilliams5370 5 жыл бұрын
Well Said brother. God bless you...
@shijiscaria5569
@shijiscaria5569 5 жыл бұрын
New care giversnu gunakaramaya viedio . Thank you.
@reenavinoy2487
@reenavinoy2487 5 жыл бұрын
Thank you, brother well said
@mollymoolakkattu4306
@mollymoolakkattu4306 5 жыл бұрын
Thank you.
@satheeshj697
@satheeshj697 4 жыл бұрын
Good informative videos... Great, God bless you bro
@alexanderprasanna8963
@alexanderprasanna8963 4 жыл бұрын
Keep doing!
@mercymercy7300
@mercymercy7300 4 жыл бұрын
Thank you so much
@sheejagd8524
@sheejagd8524 4 жыл бұрын
Well said sajeesh..
@jeganc9563
@jeganc9563 4 жыл бұрын
Travelling Agency earning good money. Through abroad workers. Government should control this Agencies.
@bettysijo359
@bettysijo359 4 жыл бұрын
Good video. Thanks for your information 👍
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 37 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 25 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН