EP11 - ഇസ്രായേലിലെ ജോലിയും അനുഭവങ്ങളും | Sherinz Vlog

  Рет қаралды 136,005

sherinz Vlog

sherinz Vlog

10 ай бұрын

#sherinzvlog #israel #job
ഇസ്രായേൽ വിശുദ്ധ നാട് വീഡിയോ മുഴുവൻ കാണാൻ
• Israel 🇮🇱 The Holy Land
ഷൈനി ചേച്ചിയുടെ യൂട്യൂബ് ചാനലിൽ ഇസ്രായേലിലെ ജോലികൾ ഉൾപ്പെടെ ഇസ്രയേലുമായി ബന്ധപ്പെട്ട ഒരുപാട് അറിവുകളുടെ വീഡിയോ കാണാം.
ചാനൽ ലിങ്ക് / @shynibabu
Message me on
Facebook: / sherinzvlog
Instagram: / sherinz_vlog
TRAVEL SERIES
Israel 🇮🇱 The Holy Land: • Israel 🇮🇱 The Holy Land
New Zealand 🇳🇿 : • New Zealand 🇳🇿 Road Trip
Egypt 🇪🇬: • Egypt 🇪🇬
Bali, Indonesia 🇮🇩: • Bali, Indonesia 🇮🇩
Australia 🇦🇺: • Australia 🇦🇺
Papua New Guinea 🇵🇬: • Papua New Guinea 🇵🇬
Turkey 🇹🇷: • Turkey 🇹🇷
Thailand 🇹🇭: • Thailand 🇹🇭
Maldives 🇲🇻: • Maldives 🇲🇻
Mount Everest Base Camp Expedition: • Mount Everest Base Cam...
Indian Road Trip 🇮🇳: • Indian Road Trip 🇮🇳 Di...
Kedarkantha Trek: • Kedarkantha Trek
Lakshadweep: • Lakshadweep - ലക്ഷദ്വീപ്
Exploring Lakshadweep: • Exploring Lakshadweep
Kerala to Ladakh: • Kerala to Ladakh
Exploring Ladakh: • Exploring Ladakh | ലഡാ...
Exploring Rajasthan: • Exploring Rajasthan | ...

Пікірлер: 211
@sherinzVlog
@sherinzVlog 4 ай бұрын
ഇസ്രായേൽ വിശുദ്ധ നാട് മുഴുവൻ വീഡിയോ കാണാൻ യൂട്യൂബ് playlist : kzfaq.info/sun/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp TRAVEL SERIES Israel 🇮🇱 The Holy Land: kzfaq.info/sun/PLS8xlkz3Kt6qfdOebs-MT0ZdCFgStMBxp New Zealand 🇳🇿 : kzfaq.info/sun/PLS8xlkz3Kt6rX0yurLf65zOAPRZhX0dmd Egypt 🇪🇬: kzfaq.info/sun/PLS8xlkz3Kt6r0FXtLgefBLg4SlA-q1K-J Bali, Indonesia 🇮🇩: kzfaq.info/sun/PLS8xlkz3Kt6pyb63zeKEb9eLmgcF8Qyq4 Australia 🇦🇺: kzfaq.info/sun/PLS8xlkz3Kt6qy3xxcTQPdkSMZhC53RaPR Papua New Guinea 🇵🇬: kzfaq.info/sun/PLS8xlkz3Kt6p2hRfWnHHD-efahuRASiUA Turkey 🇹🇷: kzfaq.info/sun/PLS8xlkz3Kt6rmiy8np2Wex2czB-cBIJYM Thailand 🇹🇭: kzfaq.info/sun/PLS8xlkz3Kt6q9C2EqTVy-FH_nt3qSnDOZ Maldives 🇲🇻: kzfaq.info/sun/PLS8xlkz3Kt6ollmClVgfe4nyFRiGtmryf Mount Everest Base Camp Expedition: kzfaq.info/sun/PLS8xlkz3Kt6rZHjmuG58w6pD6QRLlgBHT Indian Road Trip 🇮🇳: kzfaq.info/sun/PLS8xlkz3Kt6ovo-U2MTbZcsZtdtXKDMjk Kedarkantha Trek: kzfaq.info/sun/PLS8xlkz3Kt6qF9d594aPfVmlzyRIkSR18 Lakshadweep: kzfaq.info/sun/PLS8xlkz3Kt6qtEj9mdq1Rb_NFlVjkP8Kb Exploring Lakshadweep: kzfaq.info/sun/PLS8xlkz3Kt6odUeaCvZIbmbBc0X1yNjMw Kerala to Ladakh: kzfaq.info/sun/PLS8xlkz3Kt6oa1mkvfNH9rTMOggLiNvF5 Exploring Ladakh: kzfaq.info/sun/PLS8xlkz3Kt6rSTudL50fOBoHvsLeAfdhH Exploring Rajasthan: kzfaq.info/sun/PLS8xlkz3Kt6p-k9btOqTtovZC8LXbScIJ
@antonyfernandez1261
@antonyfernandez1261 10 ай бұрын
ഇന്ത്യയിൽ ജനിച്ചിട്ടും ഇസ്രായേൽലിനോട് ഇത്ര വികാരമായ ഒരു സ്നേഹം, ❤ ലോക രക്ഷകൻ, ലോകത്തിന്റെ സൃഷ്ടാവ് ജനിച്ച മണ്ണ് 🥰 ഇസ്രായേൽ 🇮🇱😊
@samoommen2177
@samoommen2177 10 ай бұрын
@abdulmajmaj518
@abdulmajmaj518 10 ай бұрын
അപ്പോൾ യേശു ലോക സൃഷ്ടവ് ആണങ്കിൽ യേശുവിനു മുമ്പ് ലോകം ഉണ്ടായിരുന്നില്ലേ. യേശു ലോകം സൃഷ്ടവിന്റെ ദൂതൻ ആണ്
@annammakoshy7846
@annammakoshy7846 8 ай бұрын
​@@samoommen2177ù7
@user-pp8nx5tz5l
@user-pp8nx5tz5l 8 ай бұрын
എന്നാൽ ഇസ്രായേലികളുടെ തീട്ടം കോരൽ വിസക്ക് വിട്ടോ 😂😂😂
@renjinijayan756
@renjinijayan756 10 күн бұрын
@samps6937
@samps6937 10 ай бұрын
ഇസ്രായേൽ എന്നും ഒരു വികാരം ആണ് ❤️
@manojjoseph5145
@manojjoseph5145 10 ай бұрын
ഷൈനിയെ പോലെ എത്രയോ സ്ത്രീകൾ കുടുംബത്തിനുവേണ്ടി,,,,, ആ രാജ്യത്തു ജോലിചെയ്യുന്നു,,,,,,, ബിഗ് സല്യൂട്ട് ❤️ഷെറിനും ഒരു ബിഗ് ഹായ് ❤️❤️
@Midhun-tommy-Muhammad
@Midhun-tommy-Muhammad 10 ай бұрын
🫡🫡🫡🫡shiny
@nissamsali8695
@nissamsali8695 2 ай бұрын
Karutha petty koodey karuthykko
@k.kvlogs2192
@k.kvlogs2192 9 ай бұрын
ഷൈനി കാര്യങ്ങൾ വ്യക്തമായും ഭംഗിയായും പറയുന്നു. 👍🏻
@user-sm3xj5gn5l
@user-sm3xj5gn5l 5 ай бұрын
വളരെ പക്വത യോടെ വ്യക്തതയോടെ സംസാരിക്കുന്നു. Great
@user-mc4el8oq9p
@user-mc4el8oq9p 10 ай бұрын
ഷെറിൻ നല്ലൊരു വ്ലോഗർ ആണ് 🤝, പിന്നെ ഷെറിനെ നീ എന്ന് എന്ന് ഇസ്രേൽ എന്റർ ചെയ്തോ അന്ന് മുതൽ പോകുന്നവരെ നിന്നെ മോണിറ്റർ ചെയ്യാൻ ആളുണ്ടാകും 🔥, അതാണ് ഇസ്രായേൽ 🔥
@abuthahirvm2754
@abuthahirvm2754 10 ай бұрын
💩Zionist
@worldisone511
@worldisone511 10 ай бұрын
Ayinu 🙄
@antonyfernandez1261
@antonyfernandez1261 10 ай бұрын
അങ്ങനെയാണേഗിൽ തന്നെ നല്ലതല്ലേ, അത്രയും സേഫ് അല്ലെ അവിടെ 🇮🇱
@user-mc4el8oq9p
@user-mc4el8oq9p 10 ай бұрын
@@antonyfernandez1261 അത് തന്നെയല്ലേ ഞാനും പറഞ്ഞതിന്റെ അർത്ഥം 🙄
@febingeorge6822
@febingeorge6822 10 ай бұрын
evidence?
@LathaLatha-ul7ti
@LathaLatha-ul7ti 10 ай бұрын
Sherinum chechiyum super aayirunnu..othiri karyngl ariyanum kananum sadhichu... congratulations Sherin 🥰🥰 New video kkayi wait cheyyuaaneee 👍👍👍
@ajuzvlogzzz6418
@ajuzvlogzzz6418 10 ай бұрын
Was waiting for this Sherin bro.. she clearly explained everything... thanks Shyni sis.. Waiting for next vlogs...
@user-mv5lx4vn5p
@user-mv5lx4vn5p 9 ай бұрын
തന്ന അറിവുകൾക്ക് വളരെ നന്ദി ദെവം അനുഗ്രഹിക്കട്ടെ
@Rajan-cg7ht
@Rajan-cg7ht 7 ай бұрын
ഷൈനി സിസ്റ്ററുടെ സംസാരം കേൾക്കാൻ നല്ലരസം 🙏ബിഗ്സല്യൂട്ട്
@rangithpanangath7527
@rangithpanangath7527 10 ай бұрын
ഷെറിൻ ഇസ്രായേൽനെ കുറിച്ച് ഒരു information വീഡിയോസ് ആയിരുന്നു 👌👌👍👍
@man.v860
@man.v860 10 ай бұрын
(10:21)❤❤❤❤❤❤❤❤❤ സങ്കീർത്തനങ്ങൾ 137:5 യെരൂശലേമേ, നിന്നെ ഞാൻ മറക്കുന്നു എങ്കിൽ എന്റെ വലങ്കൈ മറന്നുപോകട്ടെ.
@hareeshkumar847
@hareeshkumar847 10 ай бұрын
Best presentation.,👌👌👌👌👌👌👍👍👍👍💯💯💯💯 Subscribed. Special thanks to mrs. Shiny.Clear information.
@sayoojkrishna86
@sayoojkrishna86 10 ай бұрын
Facebook book link vazhi kanduvannathanu but you're vlogz just awesome bro❤️
@sensibleactuality
@sensibleactuality 10 ай бұрын
Ente team full Israelis ആണ്... ഞാൻ പറഞ്ഞു അവരാരോട് ഇങ്ങനെ നമ്മുടെ നാട്ടിലെ ആളുകൾ നമ്മുടെ regional language ജിൽ Israel ലിൽ നിന്ന് vlogs ചെയ്യുന്നുണ്ട് എന്ന്.... അവർക്ക് എത് perspective ഉൽ കാണണം ലിങ്ക് ചോദിച്ചിട്ടുണ്ട്...
@discomallu9769
@discomallu9769 10 ай бұрын
The clarity with which the lady speaks is amazing. I think she deserves much better.
@George-sz6vl
@George-sz6vl 7 ай бұрын
Hi, ഷൈനി sister,., എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ, എല്ലാവർക്കും വേണ്ടി കാര്യങ്ങൾ ചെയ്യുന്നതിന് നന്ദി പറയുന്നു,... situation Manage ചെയ്യാൻഷൈനിക്കും ബാക്കി എല്ലാവർക്കും സാധിക്കാൻ, എന്റെ എല്ലാ പ്രാർത്ഥനയിലും നിങ്ങൾ ഉണ്ടാവും,... നെഗറ്റീവ് പറയുന്നതും, ഇസ്രായേലിൽ അന്തസായി ജോലി ചെയ്യുന്ന പെൺകുട്ടികളെക്കുറിച്ച് അനാവശ്യം പറയുന്നതുo ഹമാസ് കുഞ്ഞുങ്ങളാണ്,... അത് MIND ചെയ്യണ്ട,... ആരോഗ്യവും,മന: സമാധാനവും ആശoസിച്ചു കൊണ്ട്,..
@lizypaul7423
@lizypaul7423 4 ай бұрын
ഷെറിൻ നല്ലൊരു വ്ലോഗർ ആണ് അതുപോലെ ഷൈനി സിസ്റ്റർ വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്നു ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു ഒരുപാട് നന്ദി രണ്ടു പേർക്കും 🥰🥰🥰
@rangithpanangath7527
@rangithpanangath7527 8 ай бұрын
Shiny യ്ക്ക് ഒരു ബിഗ്‌ സല്യൂട്ട് 🙏🙏
@SunilsHut
@SunilsHut 10 ай бұрын
കൃത്യമായ കാര്യങ്ങൾ... സൂപ്പർ 👌🏻👌🏻👌🏻
@royvarghese1975
@royvarghese1975 10 ай бұрын
യൂറോപ്പ് ഇസ്രായേലിൽ നിന്ന് പഠിക്കണം അല്ലാത്തപക്ഷം അവർ വളരെയധികം കഷ്ടപ്പെടും
@Jacob-M
@Jacob-M 10 ай бұрын
Thanks for your Israel 🇮🇱 video series . I had an opportunity to cover Israel holy places , part of the holy land tour in 2018 . Panning to do holy land tour one more time in the future.✅👍
@babub45
@babub45 9 ай бұрын
എനിക്ക് ഇസ്രായാലിന്റെ ജണാതെ ഒരുപാട് ഇഷ്ടമാണ് കാരണം യാസുവിന്റെ ആൾക്കാരാണ് ദൈവത്തിനും ഇഷ്ടപ്പാട്ട്ടവർ ആണ് ഒരിക്കലും ദൈവം അവരെ കൈവിടില്ല മുന്നൂറ്‌ വെള്ളിക്കാസിനു ഒട്ടികൊടുത്തു സ്വന്തം ആൾക്കാർ അങ്ങനെതെന്നെ ദൈവം അടിപ്പിക്കും
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Best wishes 🎉
@roc770
@roc770 6 ай бұрын
5300 ഷേക്കൽ ഇപ്പോൾ എത്ര ആണ് റേറ്റ് അറിയില്ല എന്നു പറഞ്ഞ ചേച്ചി സമ്മതിച്ചു... ചേച്ചി 13 വർഷം ആയി ജോലി ചെയുന്നു... എന്നിട്ടും ഇപ്പോഴു ഉള്ള റേറ്റ് അറിയില്ല സമ്മതിക്കുന്നു..
@thomaskmathai6449
@thomaskmathai6449 10 ай бұрын
Super Vloger✌️
@TetraApple
@TetraApple 9 ай бұрын
wow Sherin u r an Australian citizen ,,me too ,born Indian but lived In Saudi ,UK,now around 13yrs in Australia,,,entha paripady r u coming back to Ausy or India,2,3 days return undennu keetto atha chotheche 😙😙😙
@izascreation5733
@izascreation5733 10 ай бұрын
Super ❤
@anusuresh2715
@anusuresh2715 7 ай бұрын
Halo sherin bro oru kaaryathinu answer tharamo avide krishikkare yedukkunnundu yennarinju athu sathyamano age limit yethraya
@kgkg7148
@kgkg7148 10 ай бұрын
I been in 😀 Israel, however she know things better .
@ajuzvlogzzz6418
@ajuzvlogzzz6418 10 ай бұрын
Sherin bro safe alle.. heard abt the attack in Israel
@kumarm5961
@kumarm5961 10 ай бұрын
Nice video
@vineeskitchenvlogs8460
@vineeskitchenvlogs8460 10 ай бұрын
ഷൈനി ചേച്ചി സൂപ്പർ 💐💐
@Midhun-tommy-Muhammad
@Midhun-tommy-Muhammad 10 ай бұрын
🫡🫡🫡 shiny
@haanavanddi
@haanavanddi 8 ай бұрын
Adu falasteen mannaan esrail abayarthikal aan
@haanavanddi
@haanavanddi 8 ай бұрын
Ethra falasteen kunnalom esrail kuttikal uragoola ayal rajagal esrailne urakoola adu urappan esrail theevaravadikal vargiyavadikal aan
@rinurinu1146
@rinurinu1146 5 ай бұрын
@@haanavanddi ആരാ ഇതൊക്ക പറഞ്ഞു തന്നെ 😂😂
@babyjohn1681
@babyjohn1681 9 ай бұрын
Shiny super❤
@ushavarghese7278
@ushavarghese7278 4 ай бұрын
Shineymole God bless you
@subramanianunni8465
@subramanianunni8465 9 ай бұрын
ഷൈനി, നല്ലത് മാത്രം പ്രാർത്ഥിക്കുന്നു. സൂക്ഷിക്കണം
@naturevibezz
@naturevibezz 10 ай бұрын
Coming next week
@gogo7
@gogo7 10 ай бұрын
ഇസ്രായേൽ വിസ കിട്ടണേൽ അവർ നമ്മുടെ മൂന്നു തലമുറയുടെ ഡീറ്റെയിൽസ് collect ചെയ്യും എന്ന് കേട്ടിട്ടുണ്ട് 😂😂😂.. എന്നിരുന്നാലും ഈ അടുത്ത കാലത്ത് വിസിറ്റിംഗ് വിസയിൽ ഗ്രൂപ്പ്‌ ആയി പോയിട്ട് കുറച്ചു പേർ മുങ്ങി അവിടെ എന്ധെലും തൊഴിൽ അവസരം തേടാൻ ശ്രമിച്ചു എന്നൊക്കെ വാർത്ത കണ്ടു ... അതെങ്ങനെ എന്ന് മനസിലാവുന്നില്ല.. കാരണം അവിടെ ചെന്നിറങ്ങിയ പോലും അവരുടെ strict മോണിറ്ററിങ് കാണും എന്ന് കേട്ടു..
@70pluscare
@70pluscare 10 ай бұрын
Visit visa kodukumpol detail edukum.jolik al kurava athayirikam pidikapedathe
@70pluscare
@70pluscare 10 ай бұрын
Our Hebrew teacher❤❤❤
@jaisonjohn3603
@jaisonjohn3603 10 ай бұрын
Shyni chechi you did 👍
@Midhun-tommy-Muhammad
@Midhun-tommy-Muhammad 10 ай бұрын
🫡🫡🫡 shiny
@SJK309
@SJK309 10 ай бұрын
Israel pokan pokan nokiyirunu njn but service charge kettit njetti pine aaa plan vittu ipo UK try cheyyunu...
@TJ-if3dy
@TJ-if3dy 10 ай бұрын
Israel need care givers that all they have take care of their elders
@salamsanfra7469
@salamsanfra7469 10 ай бұрын
Izrealis hippies circkil are very butyful and nice peopls…i know about izrealis from himachal…!!
@alexikkuz
@alexikkuz 10 ай бұрын
ക്ഷമ വേണം നല്ലോണം,ഇതേ പണി ഇറ്റലിയിൽ ചെയ്തു കൊണ്ട് കാണുന്ന ഞാൻ,missing my family😢
@jithin174
@jithin174 Ай бұрын
അവിടെ പോകാൻ എത്ര രൂപ ചിലവ് വന്നു... ഒന്നു പറയാമോ.. ഞാനും try ചെയുന്നുണ്ട് അത
@lissyjoseph4673
@lissyjoseph4673 10 ай бұрын
Israel holy land trip nu ethu month aanu nallathu, Avide nalla climate ulla month, sherin poya time avide summer alle, onnu comment cheyyane
@arshadaluvakkaran675
@arshadaluvakkaran675 9 ай бұрын
Loving from aluva
@varghesepathrose7701
@varghesepathrose7701 9 ай бұрын
How is the condition there, please
@RameshGoraniya-kv2ug
@RameshGoraniya-kv2ug 8 ай бұрын
Visa welcome
@muhammedfaris8387
@muhammedfaris8387 10 ай бұрын
Sherin bro next trip എവിടാ
@BindhuJose
@BindhuJose 10 ай бұрын
❤❤❤❤
@thomasmachan5270
@thomasmachan5270 10 ай бұрын
❤❤
@dhanyamola6884
@dhanyamola6884 10 ай бұрын
എന്നും ആഗ്രഹം ഉണ്ട് ഫസ്റ്റ് കമൻറ് എനിക്ക് ഇടണം എന്ന് . പക്ഷേ ഇതുവരെ അത് സാധിച്ചിട്ടില്ല😂
@thecompleteactor3579
@thecompleteactor3579 10 ай бұрын
First comment itta pinna ann food kazhikkanda alle😅😅😅
@AugustinePaul-ex7hr
@AugustinePaul-ex7hr 10 ай бұрын
Try to comment about video , not just put a comment to notice or for bloggers like
@philiposekv279
@philiposekv279 9 ай бұрын
യിസ്രായേൽ നീണാൾ വാഴട്ടെ.
@ranjithbs4357
@ranjithbs4357 10 ай бұрын
🥰🥰🥰👍🏻
@abeyjohn8166
@abeyjohn8166 10 ай бұрын
Shyni Babu
@christothomas8473
@christothomas8473 10 ай бұрын
ഇങ്ങനെ തന്നെ ആകണം യൂറോപ്യൻ രാജ്യങ്ങളും. അല്ലതെ കണ്ട അഭയാർത്ഥികളെ എല്ലാം പിടിച്ചു അഭയം കൊടുത്ത് അവരുടെ സംസ്‍കാരം കളയുക അല്ല ചെയേണ്ടത്
@rasheedk.4569
@rasheedk.4569 10 ай бұрын
യൂറോപ്പിന്റ സംസ്കാരം അത്ര കേമമാണോ? അഭയാർത്ഥികളെ സൃഷ്ടിക്കുന്നതിൽ അമേരിക്കക്ക് എല്ലാ പിന്തുണയും കൊടുക്കുമ്പോൾ ഇത്തരം പരിണിധികളും ഓർക്കണം
@wayofli
@wayofli 10 ай бұрын
മതം കാരണം അഭയാർത്ഥികളായവരെ എന്തിനു സപ്പോർട്ട് ചെയ്യണം 😊
@rasheedk.4569
@rasheedk.4569 10 ай бұрын
@@wayofli ഇസ്ലാമിനെയാണ് മതം കൊണ്ടുദ്ദേശിച്ചതെങ്കിൽ അത് ആ മതത്തിന്റെ സ്വാധീന ശക്തിയിലും വളർച്ചയിലുമുള്ള സാമ്രാജ്യത്വ,/സയോണിസ്റ്റ്, ഇവാഞ്ചലിസ്റ്റ് ശക്തികളുടെ ശത്രുത കൊണ്ടു മാത്രമാണ്. ഐസിസ് പോലുള്ള പ്രോക്സികളെ ആയുധവും പണവും നൽകി വളർത്തി മുസ്ലിം രാജ്യങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് സാമ്രാജ്യത്വ സയോണിസ്റ്റ് ശക്തികളാണെന്ന് സകലർക്കും അറിയാം. ലോക മാധ്യമ ഉടമസ്ഥർ മേല്പറഞ്ഞവരാകയാൽ അവരുടെ നറേഷൻ സാധാരണക്കാരൻ വിശ്വസിക്കുന്നു. ഇന്ത്യയിൽ ഗോദിമീഡിയ ചെയ്യുമ്പോലെ.മുസ്ലിം രാജ്യങ്ങൾ ഉൾപ്പടെ ലോകം സന്ദർശിക്കുന്നവരും വിവരമുള്ളവരുമായ യൂറോപ്പ്യൻ ജനം ഇസ്‌ലാം എന്താണ്ന്ന് അനുഭവിച്ചറിയുമ്പോൾ അവർ ഇസ്‌ലാമിലേക്ക് എത്തിച്ചേരുകയാണ്. അല്ലാതെ മറ്റു ചിലരെപ്പോലെ പാൽപ്പൊടിയും ജോലിയും ഒക്കെ കൊടുത്തു ദാരിദ്ര്യവും വിവരമില്ലായ്മയും ചൂഷണം ചെയ്തു ഗിരിവർഗ്ഗക്കരെപോലുള്ളവരെ മതത്തിൽ കൂട്ടുകയല്ല.
@homax8203
@homax8203 10 ай бұрын
@rasheedk.4569 ഏതു രാജ്യങ്ങളിലേക്ക് ആണ് അഭയർത്ഥികളെന്ന ലേബലിൽ തീവ്രവാദികൾ നുഴഞ്ഞു കയറുന്നത് എന്നും ഏതു രാജ്യങ്ങൾ ആണ് അവരെ അഭയാർഥികൾ ആക്കിയത് എന്നും കൂടി പറ. അഭയാർത്ഥി എന്നു കേൾക്കുമ്പോൾ പൊള്ളുന്ന സഹോദര
@homax8203
@homax8203 10 ай бұрын
@rasheedk.4569 യൂറോപ്പിന്റെ സംസ്കാരം കേമം ആയതിന്റെ ഫലം ആണ് ഇന്ന് നീയനുഭവിക്കുന്ന എല്ലാ സയൻസിന്റെ ഉപോല്പന്നങ്ങളും.
@muhammedriyas3847
@muhammedriyas3847 10 ай бұрын
❤❤❤
@lalkrishna9320
@lalkrishna9320 10 ай бұрын
First❤
@aadhiaambal823
@aadhiaambal823 8 ай бұрын
ഷൈനിയ അനുഗ്രഹിക്കട്ടെ 🙌
@shafeequekannur9531
@shafeequekannur9531 8 ай бұрын
ഇസ്രായേൽ 22000 Km2 ഉണ്ട്.. പകുതിയും പാലെസ്റ്റിൻ അധിനിവേശ ഭൂമിയാണ്.. നിലവിൽ പാലെസ്റ്റിൻ 6000 Km2 യിൽ ജനങ്ങളെ കൊണ്ട് നിറഞ്ഞി രിക്കുകയാണ്.. പാലെസ്റ്റിൻ ജനതയെ അടിച്ചമർത്തിയുണ്ടാക്കിയ ഒരു രാജ്യം..😢😢
@renjithappuapuappu
@renjithappuapuappu 7 ай бұрын
തള്ളഹു
@mariammaabraham7878
@mariammaabraham7878 9 ай бұрын
Israel ❤️❤️❤️❤️🙏🙏🙏🙏
@servicekind4850
@servicekind4850 10 ай бұрын
🎉
@antonyf2023
@antonyf2023 10 ай бұрын
ഷൈനി ഫിഗർ ആയി മീഡിയക്കാർ അപ്പോയ്ന്റ്മെന്റ്നായി ക്യു നിക്കുന്നു.
@PradeshAnirudh-gc4wg
@PradeshAnirudh-gc4wg 10 ай бұрын
ഹായ്‌ ഷെറിൻ സുഖമാണോ ഞാൻ പ്രദീഷ് best bakery
@wheelsonthelife4034
@wheelsonthelife4034 9 ай бұрын
Israel ജോലി വലിയ ബോർ ആണ ഞാൻ 4 year joli ചെയ്തിട്ടുണ്ട് ഇപ്പൊ UAE super ആണ്
@wheelsonthelife4034
@wheelsonthelife4034 9 ай бұрын
6 hour നമ്മൾക്ക് ഒരു മനസ്സ് സമദനതിൽ ഒന്ന് ഉറങ്ങാൻ പോലും പറ്റത്തില്ല
@user-mj2oq8wr9i
@user-mj2oq8wr9i 7 ай бұрын
Enthu job aanu bro?
@gireeshgireeshn5215
@gireeshgireeshn5215 10 ай бұрын
👏👍
@sudhia4643
@sudhia4643 10 ай бұрын
🙏👍👌
@AnnIssac.
@AnnIssac. 10 ай бұрын
where are you bro? No videos from last 8 days. You alright?
@vishnukallampally7828
@vishnukallampally7828 10 ай бұрын
Bro jordan il Pokunile petra nagaram kanan
@Shs870
@Shs870 10 ай бұрын
Did you come back? War started .Wish all Indians may be secured !!!
@Sinayasanjana
@Sinayasanjana 10 ай бұрын
❤️🎉
@neerajtv1362
@neerajtv1362 10 ай бұрын
👍
@nile.....8494
@nile.....8494 10 ай бұрын
Chetta.. Next video eappozha? Waiting......
@dhaneshprajan2027
@dhaneshprajan2027 10 ай бұрын
യുദ്ധം തുടങ്ങി പോന്നില്ലേ മാൻ ❤
@umma_kitchen_
@umma_kitchen_ 9 ай бұрын
❤❤❤❤❤❤
@sarathrajan8977
@sarathrajan8977 10 ай бұрын
Video idu Mr.
@ramachandrant2275
@ramachandrant2275 10 ай бұрын
👍🙋👌♥️
@sanalkumar_s6322
@sanalkumar_s6322 7 ай бұрын
Alappy nte nattukari annu ❤
@SunilSunil-re4el
@SunilSunil-re4el 10 ай бұрын
♥️♥️♥️🌹🌹🌹🌹
@user-qj7cm1tz4o
@user-qj7cm1tz4o 4 ай бұрын
Can you guide me for job
@sayoojkrishna86
@sayoojkrishna86 10 ай бұрын
Bro deserve better viewers...🥺
@SR-fl4nc
@SR-fl4nc 10 ай бұрын
But not by this video Travle vlogs are brilliant
@sayoojkrishna86
@sayoojkrishna86 10 ай бұрын
@@SR-fl4nc absolutely i said generally 🤝
@SR-fl4nc
@SR-fl4nc 10 ай бұрын
​@@sayoojkrishna86 yah🙌🏻❤️
@binovarghese5014
@binovarghese5014 10 ай бұрын
Yes. Just pure travel videos
@monikantanca2759
@monikantanca2759 10 ай бұрын
🙏❤
@noushadkp6830
@noushadkp6830 8 ай бұрын
Sanghikalk avide joli kodukkanam. Ennnal avar ppadikkum
@user-di1mz1hg4k
@user-di1mz1hg4k 4 ай бұрын
Isrrael vannit vere countries lott migrate cheyaan patumoo
@ajithpd5954
@ajithpd5954 10 ай бұрын
Video kanunillalo
@subinvlogvideos6808
@subinvlogvideos6808 10 ай бұрын
ദൈവം ജനിച്ച നാട്❤❤❤
@aslampv1558
@aslampv1558 9 ай бұрын
ദൈവം ജനിക്കുമോ
@subinvlogvideos6808
@subinvlogvideos6808 9 ай бұрын
@@aslampv1558 തന്റെ മക്കൾ പിശാചിനാൽ പാപം ചെയ്തു നശിപ്പിച്ചപ്പോൾ സ്വർഗ്ഗം വിട്ട് ഭൂമിയിലേക്ക് വന്ന് മനുഷ്യനായി ജീവിച്ച് നമുക്കു വേണ്ടി കഷ്ടത അനുഭവിച്ചു മരിച്ച് ഉയർത്തെഴുനേറ്റ ദൈവ സ്നേഹത്തിൽ വിശ്വസിക്കുന്നതിൽ പരം വിശ്വാസം എന്തുണ്ട് പക്ഷേ ഭൂരിപക്ഷം ജനങളുടെയും കണ്ണ് പിശാച് കുരുടാക്കിയിരിക്കുന്നു
@haanavanddi
@haanavanddi 8 ай бұрын
Yeshu vine kunnu tharayil adichadu joodan aan adinu pakaram joodare luokathu vechu kunnu thalliyadu cristan rajagal aan
@haanavanddi
@haanavanddi 8 ай бұрын
Cristan rajagalil theevaravadikal vargiyavadikal aan
@rinurinu1146
@rinurinu1146 5 ай бұрын
@@haanavanddi അതെ മുസ്ലിം മത ഭീകാരെ ത്രീവവാദികളെ പോലെ ആകില്ല മറ്റു മതസ്ഥർ
@anandavallydhamodharan1011
@anandavallydhamodharan1011 9 ай бұрын
Shiny ചേച്ചി സൂപ്പർ ആണ്
@ajithpd5954
@ajithpd5954 10 ай бұрын
Sherine nee nattil vanno
@rajprad9120
@rajprad9120 9 ай бұрын
Is this chechi safe in Israel?
@Seven.EV_
@Seven.EV_ 10 ай бұрын
🎉🎉🎉🎉🎉🎉
@sijifrancisfrancis9639
@sijifrancisfrancis9639 4 ай бұрын
Enganeya visiting visa kittunnatu
@libinsmedia7249
@libinsmedia7249 7 ай бұрын
Hi sherin ഇസ്രായേൽ ഇപ്പോൾ agriculture വിസയിൽ പോകുന്നത് നല്ലതാണോ ഇപ്പോൾ.
@kpunnikrishnan3786
@kpunnikrishnan3786 9 ай бұрын
Lattoos in arabic kass
@binilmathew1705
@binilmathew1705 10 ай бұрын
അപ്പോൾ Israel yill ജോലി ചെയ്യത് അവിടെ വിശുദ്ധ നാട് കാണാം
@jobydnl
@jobydnl 10 ай бұрын
No new videos??
@Soul.766
@Soul.766 6 ай бұрын
Nallory agency parayamo
@danialkv
@danialkv 9 ай бұрын
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഇസ്രായേലിൽ സമാധാനമില്ലല്ലോ😔 ഏതു നിമിഷവും ബെല്ല ബോംബ് വീണു മരിക്കാം...
@ushakarakulath231
@ushakarakulath231 10 ай бұрын
Still in Israel?
@RameshGoraniya-kv2ug
@RameshGoraniya-kv2ug 8 ай бұрын
Hindi blogs legends problem I'm from India Gujarat
@worldofnaja5598
@worldofnaja5598 9 ай бұрын
എന്ത് കഷ്ടം നിയമങ്ങൾ. എന്നിട്ടും നമ്മൾ thallikkerunnu
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 24 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 114 МЛН
Aa Yathrayil 568 | Muhammed Yaseen Part_01 | SAFARI TV
23:28
AGRICULTURE FIELD IN ISRAEL/WITH KERALITES
17:21
Shyni babu
Рет қаралды 39 М.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 47 МЛН