ഇസ്രായേലിലെ യഹുദന്മാരെ അടുത്ത് അറിയാം |Jewish life style in Israel

  Рет қаралды 229,217

AMAZING ISRAEL WITH A&J

AMAZING ISRAEL WITH A&J

3 жыл бұрын

Jews originated as an ethnic and religious group in the Middle East during the second millennium BCE,[9] in the part of the Levant known as the Land of Israel.[22] The Merneptah Stele appears to confirm the existence of a people of Israel somewhere in Canaan as far back as the 13th century BCE (Late Bronze Age).The Israelites, as an outgrowth of the Canaanite population,] consolidated their hold with the emergence of the kingdoms of Israel and Judah. Some consider that these Canaanite sedentary Israelites melded with incoming nomadic groups known as 'Hebrews'. Though few sources mention the exilic periods in detail,][failed verification] the experience of diaspora life, from the Babylonian captivity and exile to the Roman occupation and exile, and the historical relations between Jews and their homeland thereafter, became a major feature of Jewish history, identity and memory.#loveworld#israelmalayalam. Israel Malayalam travel vlogs,

Пікірлер: 963
@ParabrahmaSivam
@ParabrahmaSivam 9 ай бұрын
കാർഗിൽ യുദ്ധത്തിൽ എന്തൊക്കെ ആയാലും എന്റെ നാടിനെ ശത്രു ആക്രമിച്ചപ്പോൾ gps ഉള്ള റഡാറിനും ഉപഗ്രഹ സഹായങ്ങൾക്കുമായി അമേരിക്കയോട് കെഞ്ചി അവൻ തന്നില്ല പിന്നെ കെഞ്ചിയത് ഇസ്രയേലിനോട് അപ്പോൾ അമേരിക്ക അവരോടു നമുക്ക് സഹായം നൽകരുത് എന്ന് പറഞ്ഞു, പക്ഷേ അവന്റെ വാക്ക് മറികടന്നു ഈ ഇസ്രായേൽ നമുക്ക് ആയുധ സഹായം നിർലോഭം നൽകി,,, ഒടുവിൽ ഞങ്ങൾ യുദ്ധം ജയിച്ചു, ഇത് ചരിത്രം വായിച്ചാൽ സുവ്യക്തം,,, അതുകൊണ്ട് 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 love you 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱uu
@kavyasj712
@kavyasj712 4 күн бұрын
Lokam muzhuvan aatti odichapo ettavum surakshithamayi abhayam nalkiya eka rajyam aanu India.... Aa nanni avarkund...
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 3 жыл бұрын
ഇസ്രായേൽ എന്ന രാജ്യത്തെക്കുറിച്ചു കൂടുതൽ അറിവ് എനിക്കില്ലായിരുന്നു. സഹോദരിയുടെ വീഡിയോകൾ കുറെയേറെ വിവരങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞു. അതിന് സഹോദരിക്ക് എന്റെ അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു...!
@mammoottykamba676
@mammoottykamba676 3 жыл бұрын
മനസ്സിൽ മത ഭ്രാന്തു കുത്തി നിറക്കാതെ താരതമ്യേനെ സത്യ സന്ധമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ ശൈലി അഭിനന്ദനങ്ങൾ അർഹിക്കുന്നു.
@Ayodhya120
@Ayodhya120 Жыл бұрын
8 ശതമാനം യഹൂദർ അങ്ങനെ orthodox Jews ആയി ജീവിക്കട്ടെ.. അവർ ആരുടെയും പള്ളികളിൽ BOMB വെക്കുന്നില്ല ട്രക് ഇടിച്ചു കൊല്ലില്ല.. ബാക്കി വരുന്ന യഹൂദർ ലോകത്തിന് മികച്ച സംഭാവന നൽകുന്നു..
@sherlyjohn1977
@sherlyjohn1977 11 ай бұрын
👌👌👍
@Ayodhya120
@Ayodhya120 11 ай бұрын
ലോകത്തിന് ഒരു ഗുണവുമിലാതെ മതഭ്രാന്ത് കാണിക്കുന്ന നിരവധി രാജ്യങ്ങൾ ലോകത്തുണ്ട്..
@reimaphilip8568
@reimaphilip8568 10 ай бұрын
This type of matters don't concerned to mohammedens.
@cpmkuttyCP
@cpmkuttyCP 9 ай бұрын
കൃസ്തീയ ജൂത കള്ള പ്രചരണങ്ങൾ തുടരുന്നു... kzfaq.info/get/bejne/j7ySaJyknN2VnWQ.htmlsi=GPGIGnqDFbrm8yNp
@epfpcroche5278
@epfpcroche5278 9 ай бұрын
സ്വന്തം രാജ്യത്തെ ഇത്രയേറെ സ്നേഹിക്കുന്ന ഒരു ജനത ലോകത്ത് വേറെയില്ല. നമ്മുടെ നാടിൻ്റെ അവസ്ഥയോ.
@faihaperfumes
@faihaperfumes 8 ай бұрын
Athe snehich ippo mattullavare akramikan thudangi
@Buraq_mammad_786
@Buraq_mammad_786 8 ай бұрын
​@@faihaperfumesവടി കൊടുത്ത് അടി വേടിക്കാൻ പോകേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ
@salmamol125
@salmamol125 8 ай бұрын
Avarude rajyamo avar britishukar aayathalle
@Basant-ex5pd
@Basant-ex5pd 3 ай бұрын
നശിച്ച.വിശ്വാസങ്ങളുടെ ഒരു കൂട്ടം
@kulathodan
@kulathodan 9 ай бұрын
സഹോദരിക്ക് അഭിനന്ദനങ്ങൾ..., മതങ്ങളെ കുറിച്ച് പഠിക്കാൻ വളരെ താല്പര്യമുള്ള എനിക്ക് ജൂത മതത്തെ കുറിച്ച് മനസ്സിലാക്കാൻ ഈ വീഡിയോ കുറച്ചെങ്കിലും സഹായിച്ചു..,
@joseanthrose8629
@joseanthrose8629 9 ай бұрын
ഈ വീഡിയോ കൊണ്ടു നീ എന്തൂ പറിച്ചു
@ministastebuds7626
@ministastebuds7626 3 жыл бұрын
Thank you very much for the information shared. Never knew about them
@subaidas8337
@subaidas8337 7 ай бұрын
കഴിഞ്ഞ ഫെബ്രുവരിയിൽ ഞങ്ങളും പോയി ഇസ്രയേലിൽ. അന്ന് ലഭിക്കാത്ത ഒരു പാട് അറിവുകൾ ഇതു കണ്ടപ്പോൾ കിട്ടി.
@joiceyfeb2759
@joiceyfeb2759 3 жыл бұрын
Interesting topic, explained in detail . Good job
@ashrafmhd7137
@ashrafmhd7137 3 жыл бұрын
Nice to hear your vlog. Thank you. Your good appearance reg. religious.
@keertivinu6144
@keertivinu6144 3 жыл бұрын
really love to watch your videos,all the contents you share are awesome and so informative.great work.keep going.
@munaisa.m893
@munaisa.m893 3 жыл бұрын
Well presented.. Thanks for sharing..
@mgaravindakshannair5862
@mgaravindakshannair5862 3 жыл бұрын
Nice informative and interesting video. Super presentation
@ashokkumar-mt5go
@ashokkumar-mt5go Жыл бұрын
യഹൂദന്മാരെ കുറിച്ച് വിലപ്പെട്ട കാര്യങ്ങൾ അറിയിച്ചതിൽ വളരെ സന്തോഷം
@user-cs8lx2ob4i
@user-cs8lx2ob4i 9 ай бұрын
Kunna ninte amdikk adich avar pokum
@Sakeerali643
@Sakeerali643 9 ай бұрын
​@@user-cs8lx2ob4iമാമദ് ഇന്റെ പെൺ എത്ര
@jobinxavier6238
@jobinxavier6238 9 ай бұрын
​@@user-cs8lx2ob4iനിന്റെ പ്രവാചകൻ ആ തായോളി...... അവന്റെ അമ്മയില്ലേ ആമിന... ആഫ്രിക്കൻ നീഗ്രോയെ കണ്ടപ്പോൾ കൺട്രോൾ പോയവൾ. അവള് ഗർഭം ധരിച്ച സന്തതിയല്ലേ നിന്റെ മാനവരിൽ മഹോന്നതൻ....... ബാനി അൽ-മുസ്തലിഖുമായുള്ള യുദ്ധത്തിൽ അവർ (മുസ്ലിംകൾ) ചില സ്ത്രീകളെ പിടികൂടി, ഗർഭം ധരിക്കാതെ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചു. അപ്പോൾ അവർ നബി(സ)നോട്‌,രതിമൂർച്ഛയിൽ യോനിയിൽ നിന്ന് ലിംഗം വലിച്ച് ബീജം പുറത്തു കളയുന്നരീതി (അസ്സൽ)വേണ്ടി ചോദിച്ചു. നബി(സ) പറഞ്ഞു: "നിങ്ങൾ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്, കാരണം ഉയിർത്തെഴുന്നേൽപിൻറെ നാളുവരെ താൻ സൃഷ്ടിക്കാൻ പോകുന്നവരെ അല്ലാഹു എഴുതിയിട്ടുണ്ട്." ഖാസാ പറഞ്ഞു: 'ഒരു ആത്മാവും സൃഷ്ടിക്കപ്പെടാൻ നിയോഗിക്കപ്പെട്ടിട്ടില്ല, എന്നാൽ അല്ലാഹു അതിനെ സൃഷ്ടിക്കും' എന്ന് നബി(സ) പറഞ്ഞതായി അബു സൈദ് പറയുന്നത് ഞാൻ കേട്ടു.(സാഹിഹ് ബുഹാരി 7409/book 97, ഹദീസ് 38)
@KAFIR795
@KAFIR795 8 ай бұрын
മുറി അണ്ടി 🐷
@SherifakvseenathSeenath-ec5nh
@SherifakvseenathSeenath-ec5nh 8 ай бұрын
Ne pode Myra nanne illatha vargam isreal 🖕😠
@Aakashedakkara4045
@Aakashedakkara4045 3 жыл бұрын
ഹായ് സഹോദരി ഗുഡ് മോർണിം , ഞാൻ ഖത്തറിൽ ആണ് ജോലി ചെയ്യുന്നത് ഇവിടെ ചൂട് 46 ഡിഗ്രിയാണ്. സഹിക്കാൻ പറ്റുന്നില്ല. അവിടെ 42 ഡിഗ്രി ചൂടിൽ പുറത്തിറങ്ങി നടക്കുന്ന നിങ്ങളെ സമ്മതിക്കണം. എന്നിരുന്നാലും നിങ്ങളുടെ vdeos ദിനം പ്രതി മെച്ചപ്പെടുന്നതായും കാണുന്നു. നിങ്ങളുടെ അവതരണം കണ്ടാൽ അത് നേരിട്ട് ഞങ്ങൾ കാണുന്നതു പോലെ തോന്നു. നന്ദി Miss. Ajitha
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@smallfamily7453
@smallfamily7453 3 жыл бұрын
Interesting video and well explained
@abeltonish8494
@abeltonish8494 3 жыл бұрын
Interesting vlog jewish life style always waiting for ur new uploads
@josephjohn5864
@josephjohn5864 3 жыл бұрын
Thank you for your good messages which shed light to a new world.
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@skariahvarghese5606
@skariahvarghese5606 5 ай бұрын
​@@amazingisrael220തന്നെപ്പോലുള്ള കുടിച്ചി പട്ടികൾ എന്തിനാണ് ഇസ്രായേലിൽ കിടക്കുന്നത്??? അവരുടെ സംസ്കാരത്തെ താൻ വെറുക്കുന്നുണ്ടെങ്കിൽ തനിക്ക് ആ നാട്ടിൽ നിന്ന് പോയിക്കൂടെ നാണംകെട്ട വളെ....
@kingsulthankingsulthan2178
@kingsulthankingsulthan2178 9 ай бұрын
ഇത്രയും നന്മയുള്ള ചേച്ചി അതും നമ്മുടെ കേരളക്കാരി അത്രയും ശാത്തൻമ്മാരും നരബോജികളും രക്ത കറ പുരണ്ട ഇസ്രായേൽ എന്ന വൃത്തി കെട്ട രാജ്ജ്യത്തിൽ അവിടെ വേണ്ട വേറെ നല്ല ഇടം പിടിച്ചോളൂ ❤️
@skariahvarghese5606
@skariahvarghese5606 5 ай бұрын
പുരുഷ വേശിയായ മുഹമ്മദ് നബി കുടിച്ച ചോരയുടെ ഗ്രന്ഥം നിന്റെ വായിൽ ഉണ്ടല്ലോ നാണംകെട്ടവനെ
@paulk.r9920
@paulk.r9920 3 жыл бұрын
Anna's adipoly vedio vayritta avatharanam parayounna tonilu oru bangiyoundu keepitup
@husainn192
@husainn192 3 жыл бұрын
ഞാൻ നിങ്ങളുടെ എല്ല വീഡിയോ sകാണാറുണ്ട് ഒരു പക്ഷപാതവും ഇല്ലാതെ പറയുന്ന നിങ്ങൾ ആണ് യഥാർത്ഥ ക്രിസ്ത്യൻ എന്തയാലും പുണ്യ നാടിന്റെ ഓരോ കഥ കളും അറിയാൻ കഴിയുന്നുണ്ട് അൽഹംദുലില്ലാഹ് ഇനിയും കൂടുതൽചരിത്രം അറിയണം എന്നുണ്ട്🤩 പ്രദീക്ഷിക്കുന്നു
@human-uf7jw
@human-uf7jw 3 жыл бұрын
Bro അതോടൊപ്പം try to study the history of qureshi tribes then you will understand allahu is a fake god by Muhammad 👍❤, and Also quran is copied from bible and torah 👍 ജൂതൻമാരുടെ ദൈവം യഹോവ ആണ്, അവർ ആരാധിക്കുന്നത് ഗോത്ര ദേവനെ അല്ല ❤, ഒരുപക്ഷേ ഇസ്രായേലിനെ മുസ്ലീങ്ങൾ പിടിച്ചടക്കിയിരുന്നു എങ്കിൽ ഇപ്പോൾ കാണുന്ന ഇസ്രായേലിന്റെ പകുതിയുടെ പകുതി വളർച്ച പോലും ഉണ്ടാകുമായിരുന്നില്ല 👍
@insofkeralaplus1723
@insofkeralaplus1723 3 жыл бұрын
@@human-uf7jw ഏതോ ആയിക്കോട്ടെ... മുസ്ലിംങ്ങള് കരുതുന്നത്... ക്രൈസ്തവരും യഹൂദരും മുസ്ലിങ്ങളും ആരാധിക്കുന്നത് ഒരേ ഒരു ദൈവത്തെയാണ് എന്നാണ്.. യഹൂദർ കാള കുട്ടിയെ ദൈവമായി കാണുന്നുണ്ട്... അതെന്തുകൊണ്ടാണ് എന്ന് മനസികയിട്ടില്ല. അറിയുമെങ്കിൽ പറഞ്ഞു തരണേ
@moideenkutty2057
@moideenkutty2057 2 жыл бұрын
@@insofkeralaplus1723 ഒരിക്കലും ആല്ല യാഥാര്‍ത്ഥ krysthaver ആരാധിക്കുന്നത് ഈസ നബി യെ അണ്‍ ഒരുപാട്‌ കാലം മുമ്പ്‌ അത്‌ ബൈബിളില്‍ വന്നിട്ടുണ്ട് ഈസ നബി ക്ക് ശേഷം ഒരു നബി വരും എന്നും ആ നബിയെ pinthudaranam എന്നും പറഞ്ഞിട്ടുണ്ട് ആ നബി അണ്‍ മുഹമ്മദ് നബി Ippol ബൈബിൾ ഒരു pad മാറ്റം വന്നിട്ടുണ്ട് Athil ഇതുപോലത്തെ കാര്യങ്ങൾ mayichu kalanjittund 😊
@goergevalander160
@goergevalander160 Жыл бұрын
​@@moideenkutty2057 ഖുറാൻ മുഴുവൻ വായിച്ചു പഠിക്കു സഹോദരാ
@pyscho_simon
@pyscho_simon Жыл бұрын
​@@moideenkutty2057 ഏത് ഇസാ നബി
@pgvlogisrael
@pgvlogisrael 2 жыл бұрын
സഹോദരിയുടെ അവതരണവും ശൈലിയും അതുപോലെ തന്നെ കാര്യങ്ങൾ പറഞ്ഞു തരുന്ന അതിലും വളരെ അധികം സന്തോഷം എന്നാൽ ആദ്യമേ തന്നെ അവരുടെ ആചാരങ്ങൾക്ക് നിയമാനുസൃതമായി ജീവിക്കുന്ന അവർ
@salamkalayath4017
@salamkalayath4017 3 жыл бұрын
കുറച്ചാണെങ്കിലും ആ സമൂഹത്തിന്റെ വൈവിദ്യങ്ങൾ എനിക്ക് പുതിയ അറിവ് Thanks. Be +ve and energetic
@jayadasraman9671
@jayadasraman9671 9 ай бұрын
ഇവിടെ ഉയർന്ന ജാതിക്കാരൻ ഒരു താഴ്ന്ന ജാതിക്കാരനോട് കാണിക്കുന്നത് പോലെ അവരെ നിങ്ങളോട് കാണിച്ചു അതിൻറെ വിഷമം ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ ഈ വീഡിയോ കാണുന്ന എല്ലാ ജാതി മതസ്ഥരും എല്ലാവരെയും ഒരേ കണ്ണുകൊണ്ട് കാണാൻ ശ്രമിക്കുക
@jollyperian9006
@jollyperian9006 3 жыл бұрын
well explained realy intresting
@koshyabraham3176
@koshyabraham3176 Жыл бұрын
നല്ല അറിവുകൾ നല്ല കാഴ്ചകൾ അഭിനന്ദനീയം
@joiceajo8919
@joiceajo8919 3 жыл бұрын
Thank you so much for sharing this video, waiting for more...
@jagsid2418
@jagsid2418 3 жыл бұрын
Ee videos il koodi serikkum nammal Israel life kaanunnundu....ithupole oro place le videos kaananum orupaadu eshtamaanu
@tg_rogue3957
@tg_rogue3957 3 жыл бұрын
Informative 👍
@philipgeorge3162
@philipgeorge3162 Жыл бұрын
I am very glad to know about Jewish community from your description. Thanks a lote
@SherifakvseenathSeenath-ec5nh
@SherifakvseenathSeenath-ec5nh 8 ай бұрын
Poda patti
@nikiniki2329
@nikiniki2329 3 жыл бұрын
Good to see and know Jewish lifestyle.... Thank you so much for sharing
@santhiranjith3
@santhiranjith3 2 жыл бұрын
Very informative video 👌👌👌
@vkrwhitehouse4071
@vkrwhitehouse4071 3 жыл бұрын
ക്രിസ്തുവിന് ശേഷം സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഭൂമിയിലെ ഏതൊരു മനുഷ്യനും ദൈവത്തിന് പ്രിയപ്പെട്ടവനാണ്. കൂടുതൽ അനുസരിക്കുന്നവർ കൂടുതൽ പ്രിയപ്പെട്ടവർ അത് ഇസ്രായേൽ ആയാലും ശ്രീലങ്കയായാലും ദൈവത്തിന് തുല്യം. പഴയനിയമത്തിൽ ഇസ്രായേലിന് പ്രാധാന്യം. പുതിയ നിയമത്തിൽ അനുസരിക്കുന്നവർക്ക് മാത്രം പ്രാധാന്യം...
@mahamoodk
@mahamoodk 3 жыл бұрын
ക്രിസ്തുവിനു മുമ്പുള്ളവരുടെ കര്യമൊ ???
@sumesh1998
@sumesh1998 3 жыл бұрын
@@mahamoodk uff sudappi ethi! Ninte matham aayirikkum No1 😃. Pottakinattille thavalakalude matham!
@mahamoodk
@mahamoodk 3 жыл бұрын
ഉത്തരം മുട്ടുമ്പോ എന്താ ഇത്ര അസഹിഷ്ണത ,താങ്കൾക്ക്‌ ഇതിനിടക്ക് മതം കുത്തി തിരുകാമെങ്കിൽ കാണുന്നവർക്കു അവർക്കുണ്ടാകുന്ന സംശയം ചോദിച്ചുകൂടെന്നാണോ ?
@sumesh1998
@sumesh1998 3 жыл бұрын
@@mahamoodk ninte asahishnutha ninte chodyathil ninnu thanne vyakthamanu! Swantham matham valuthum bakki ullavarodokke puchavum! Allaa kristhuvinu munp ninte allahu undayirunno??
@human-uf7jw
@human-uf7jw 3 жыл бұрын
@@mahamoodk bro, ക്രിസ്തുവിനു മുൻപ് ആളുകൾ അവരുടെ പാപങ്ങൾക്ക് പരിഹാരമായി മൃഗങ്ങളെയും മനുഷ്യരെയും കൊല്ലുമായിരുന്നു, പിനീട്‌ ദൈവം മനുഷ്യൻ ആയി സ്വയം ബലിയായി, അതിനു ശേഷം പാപങ്ങൾക്ക് പരിഹാരമായി മനുഷ്യന്റെ രക്തവും മൃഗങ്ങളുടെ രക്തവും അർപ്പിക്കാറില്ല, ലോകത്തിലെ എല്ലാവരെയും പാപങ്ങൾക്ക് പരിഹാരമായി ദൈവം സ്വയം ബലിയായി ❤
@basheer1023
@basheer1023 3 жыл бұрын
ബെൽജിയം മെട്രോസ്റ്റേഷനിൽ ക്യു നിന്നിരുന്ന എന്റെ മുൻപിലുണ്ടായിരുന്ന ജൂദന്റെ പോക്കറ്റിൽനിന്നും താഴെവീണുപോയ atm കാർഡ് കാണിച്ചുകൊടുത്ത എന്നെ ഒരു നികൃഷ്ട ജീവിയെ കണ്ടതുപോലെയാണ് അയാൾ നോക്കിയത്. പുറകിൽനിന്നു അത് ശ്രദ്ധിച്ച ഒരു ബെൽജിയംകാരൻ they are the stupids and they never accept others എന്നു എന്നോട് പറയുകയും ചെയ്തു
@Manwithextrabone
@Manwithextrabone 3 жыл бұрын
ജൂതന്മാർ പൊതുവേ racist kal ആണ്.മെടിവിയൽ യൂറോപ്പിൽ ഇവർക്ക് പീഡനങ്ങൾ നേരിടാൻ കാരണം ഇത്തരം മനോഭാവം ആണ്
@majeedmangalath7901
@majeedmangalath7901 9 ай бұрын
.Yes that's Jewish
@user-ru1uk6st3j
@user-ru1uk6st3j 5 ай бұрын
🎉നുണ പറയുന്ന ആണോ സുഡാപ്പീ പണ്ട് സ്കൂളിൽ പഠിച്ച കാലത്ത് മുസ്ലിം കുട്ടികൾ വർഗീയ രീതിയിൽ ഒറ്റപ്പെടുത്തി നികൃഷ്ട ജീവി ആയി കണ്ടത് എനിക്ക് ഓർമ്മയുണ്ട്
@user-ru1uk6st3j
@user-ru1uk6st3j 5 ай бұрын
എന്റെ അടുത്ത് ഒരു മുസ്ലിം ക്രൈസ്തവരുടെ നൊയംബ് മോശം ആണെന്നും അവരുടെ നഓയംബ് ശ്രേഷ്ഠ ആണെന്ന് വർഗീയത പറഞ്ഞു 😮
@easovarghese7775
@easovarghese7775 3 жыл бұрын
Your videos match that of Safari channel. Good going...
@easovarghese7775
@easovarghese7775 3 жыл бұрын
"Joppa | Land of the Bible" www.land-of-the-bible.com/Joppa You are close to ancient Joppa or the present Jaffa. I have many more stories about Jaffa. If you are making a video on Jaffa I can share it.
@aadhuadhvik4160
@aadhuadhvik4160 3 жыл бұрын
Nalloru video.. New info to me.. Well presented
@mathewvarghese3328
@mathewvarghese3328 3 жыл бұрын
Thanks and Jesus bless you !
@sebastianac1586
@sebastianac1586 3 жыл бұрын
Very nice video 👍👍👍👍
@nmo5967
@nmo5967 3 жыл бұрын
തൊപ്പി വെച്ചവർ അമേരിക്കയിലെ ന്യൂയോർക്കിൽ നിന്നും വന്നവർ ആണ്.....അറബി ആണുങ്ങളും സ്ത്രീകൾ വരുമ്പോൾ അതുപോലെ മാറി നിൽക്കും... സ്ത്രീകളുടെ പിന്നിലൂടെയും പോകില്ല... സ്ത്രീകൾ പോയ ശേഷമേ പോകൂ... (സൗദി, ഒമാൻ....)
@QAFILA-kh4gp
@QAFILA-kh4gp 9 ай бұрын
Good explain... 👌👌👌realy helpful
@samxntha5175
@samxntha5175 3 жыл бұрын
nalla video anatte ithupolulla kazhchakal kaananan nalla rasand
@shenleo8897
@shenleo8897 3 жыл бұрын
12 ഗോത്ര ങ്ങളിലെ ഒരു ഗോത്രം ലേവി ഗോത്രം ദൈവം പറഞ്ഞിട്ടുണ്ട് ലേവി ഗോത്രത്തിൽ പെട്ടവർ വേല ചെയ്യാൻ പാടില്ല അവർ ദൈവത്തിനു വേല ചെയ്യുന്നവരാണ് അതുകൊണ്ട് അവർക്കുള്ളത് ഇസ്രായേൽ മക്കൾ കൊടുക്കണം എന്നാണ് വചന പ്രമാണം. ഇവർ രണ്ടായിരം വർഷമായി പാലായനം ചെയ്തപ്പോൾ ഇതിൽ ലേവി ഗോത്രം ഏതെന്നോ മറ്റേതെങ്കിലും ഗോത്രം എന്ന് ആർക്കുമറിയില്ല.തോറ എന്ന് പറയുന്നത് ബൈബിളിൽ ആദ്യത്തെ അഞ്ചു പുസ്തകം ങ്ങൾ ആണ് ഉല്പത്തി പുറപ്പാട് ലേവ്യ സംഖ്യ ആവർത്തനം.
@mariammaphilip7360
@mariammaphilip7360 3 жыл бұрын
Kelkkunnathu ellam paranju video idathe clear aayi avare kurichu padichitu venam vedeo cheyyan. Daivam thiranjedutha thnte velakayi Verthirichitullavaranu Levi gotrakaar
@shayam.shayam.1454
@shayam.shayam.1454 3 жыл бұрын
അവിടത്തെ പുരുഷന്മാർക്ക് മക്കൾ ഓയിൽ ധാരാളം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കുട്ടികളെ ഉണ്ടാക്കിയാൽ മതി അവിടെ ഒരു ജോലി ഒന്നും ചെയ്യില്ല കുഴി മടിയന്മാർ.
@ajmalaju6275
@ajmalaju6275 2 жыл бұрын
Jesus Christtheyum Mohammed nabiyeyum varavod koodi avare daivam kaivittu ini avarude nashan mathram kananullu..😂😂
@siraj236
@siraj236 Жыл бұрын
@@ajmalaju6275 averil Kurechuper nallaverund.
@jimmyjoseph1970
@jimmyjoseph1970 Жыл бұрын
@@ajmalaju6275 ആഗ്രഹം കൊള്ളാം, not walking: നടക്കില്ല 😂😂
@nasart5499
@nasart5499 3 жыл бұрын
സത്യസന്തമായി കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി
@mohammedkutty8217
@mohammedkutty8217 Жыл бұрын
Very good& informative❤️❤️❤️❤️
@sivadas6992
@sivadas6992 9 ай бұрын
Very good information and update. Thanks.
@thressyammagabriel4008
@thressyammagabriel4008 10 ай бұрын
പാവം മലയാളി യ്ക്കുശഷം ഇനി ഒന്നും അറിയില്ല ല്ലോ എന്ന് ചിന്തിച്ചു ഇരിക്കുവാരുന്നു. ഇത് കണ്ടപ്പോൾ വളരെ സന്തോഷം.
@panfit7021
@panfit7021 3 жыл бұрын
സത്യ ഏക ദൈവത്തെ അറിയുന്ന ദൈവ० തിരഞ്ഞെടുത്ത ന്യൂനപക്ഷജനമാണവർ. അവർ നിങ്ങളെകാണുന്നത് സാത്താൻടെ ആളുകളായാണ് ......വിഗ്രഹാരാധകർ
@sijoyvj3955
@sijoyvj3955 Жыл бұрын
Thank you for give a good vedio...keep it up
@SaradhiSaru
@SaradhiSaru 9 ай бұрын
പുതിയ അറിവിലേക്ക് കൂട്ടി കൊണ്ടുപോയ സഹോദരിക്ക് കൂപ്പുകൈ❤
@human-uf7jw
@human-uf7jw 3 жыл бұрын
Nice video ❤👍
@manu.mohanmanu118
@manu.mohanmanu118 3 жыл бұрын
ചേച്ചി ജാതി ഇപ്പ യൊക്കെ ഒരു വിഷയം തന്നെ കേരളം ഒര് മാറ്റം ഇല്ല ചുമ്മാ തള്ളി മറി ക്കാൻ കൊള്ളാം
@lakshmivishwanathan1909
@lakshmivishwanathan1909 2 жыл бұрын
All your videos are very nice. Informative and interesting. Best wishes for your subscriber base to grow.
@amazingisrael220
@amazingisrael220 2 жыл бұрын
Thank u
@user-ud5qj1yc4t
@user-ud5qj1yc4t 3 жыл бұрын
Nice vedeo ajita👍👍👍👍👍👍👍🌹🌹🌹🌹🌹🌹
@iamsteevejohns.2508
@iamsteevejohns.2508 3 жыл бұрын
12:03 ആകാശത്തിലെ മണൽത്തരികൾ അല്ല, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽത്തീരത്തെ മണൽത്തരികളെ പോലെയും ഞാൻ(ദൈവം) നിങ്ങളെ വർദ്ധിപ്പിക്കും.... The great Agreement with humankind and the god himself 💯❤️
@amazingisrael220
@amazingisrael220 3 жыл бұрын
Sorry by mistake 🙏
@prophetspath.319
@prophetspath.319 Жыл бұрын
Population of Jews is decreasing day by day despite the Killing and atrocitiies on palastinians.
@ayishuzzzwonderland....6702
@ayishuzzzwonderland....6702 9 ай бұрын
വിഷയം എന്തോ ആവട്ടെ. സത്യ സന്ധ്യമായ വിവരണത്തോടെ കേൾക്കാനും ഹൃദ്യം...🎉
@josephdias3482
@josephdias3482 3 жыл бұрын
Informative video.
@philomenathomas3695
@philomenathomas3695 3 жыл бұрын
Video should be more elaborate to give more insight. But this information itself is new. Look forward for more deceptive video, please. All the best.
@amazingisrael220
@amazingisrael220 3 жыл бұрын
Thank u philomina
@jollydominic8489
@jollydominic8489 9 ай бұрын
Philo - Y u need more 'deceptive' videos ?!. Does it imply that her videos r fake ?.
@ramankuttypr8992
@ramankuttypr8992 3 жыл бұрын
കൊതിയാകുന്നു അവിടെ വന്നു കാണാനല്ല വി ഡിയോ താങ്ക്സ് സഹോദരീ
@sanalom717
@sanalom717 3 жыл бұрын
ഈ വീഡിയോ കണ്ടതിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്, ഇവർ ജൂതരിലെ പൗരോഹിത്യ വിഭാഗമാണെന്നാണ്, ഏതൊരു മതത്തിലെയും പുരോഹിത വിഭാഗം അന്യന്റെ വിയർപ്പിൽ ജീവിക്കുന്നവരാണല്ലോ? അതിനാൽ ഇവർ മാത്രം വ്യത്യസ്തരാണെന്ന് പറയാൻ കഴിയില്ല, പിന്നെ ശ്രദ്ധിച്ച മറ്റൊരു കാര്യം യാഥാസ്ഥിതികരാണെങ്കിലും അക്രമകാരികളല്ല എന്നതാണ്,, അതു കൊണ്ടാണല്ലോ അവർക്ക് നേരെ ക്യാമറയും പിടിച്ച് ചെല്ലുമ്പോൾ ആക്രമിക്കുന്നതിന് പകരം ഒഴിഞ്ഞുമാറി നിൽക്കുന്നത്,, എന്നാൽ മറ്റു മതമൗലികവാദ രാഷ്ട്രങ്ങളിലെ കാര്യങ്ങൾ നോക്കു, അവർ കൽപ്പിക്കുന്ന വസ്ത്രം ധരിച്ചില്ലെങ്കിൽ, അല്ലെങ്കിൽ സ്വതന്ത്രമായ ജീവിത രീതി പിന്തുടരുന്ന സ്വന്തം മതത്തിലെ അണികളെ പ്പോലും കശാപ്പ് ചെയ്യുന്നു,, തങ്ങൾ പറയുന്ന പ്രകാരം മറ്റുള്ളവർ ജീവിക്കണമെന്ന് പറയാത്തിടത്തോളം കാലം ഇവർ തമ്മിൽ ഭേദം തൊമ്മൻമാരാണെന്ന് പറയാതെ വയ്യ,, . എന്തായാലും ചുട്ടുപൊള്ളുന്ന വെയിലത്ത് നടന്ന് ജൂതമതത്തിന്റെ ചില കാര്യങ്ങൾ പറഞ്ഞ് തന്നതിന് നന്ദി, മറ്റൊരു കാര്യം ശ്രദ്ധയിൽ പ്പെടുത്താനുള്ളത് Spot ഡബ്ബിംങ്ങ് ആണെങ്കിൽ വിശദീകരിച്ചു തരുന്ന കാര്യത്തിലേക്ക് തന്നെ ക്യാമറയും ഫോക്കസ് ചെയ്യണേ,, ,,,,,,,,, Thank u,,,,,,,,
@amazingisrael220
@amazingisrael220 3 жыл бұрын
സനൽ പറഞ്ഞത് 100%കറക്റ്റ് ആണ്, നമ്മുടെ വ്യക്തി സ്വാതന്ത്ര്യത്തിൽ അവർ ഇടപെടില്ല,🙏, 👍
@juffara2241
@juffara2241 3 жыл бұрын
നീ മുൻവിധികളോടെയാണ് ഇത് എഴുതുന്നത് അത് ശരിയല്ല ..മുസ്ലിങ്ങളും ജൂതന്മാരും ഒരു പാട് സാമ്യമുണ്ട് ദൈവം ഒന്ന് ഒള്ളു എന്നാണവർ വിശ്വസിക്കുന്നത്. മുസ്‌ലിംകൾ യേശുവിനെ ദൈവത്തിന്റെ എല്ലാ പ്രിയപ്പെട്ട പ്രവാചകന്മാരായ ഇബ്രാഹിം.ഇസ്മായിൽ. ഇസഹാക്ക്. മൂസാ. ഇസ മുഹമ്മദ്‌ എന്നിവരെ പോലെ തന്നെയാ കാണുന്നേ... എന്നാൽ ജൂതന്മാർ യേശുവിന്റെ ജനനത്തെ കുറിച്ചും മറിയതെ (റ ) കുറിച്ചും എന്താ പറയുന്നത് ഞാൻ എന്തായാലും പറയാൻ ഉദ്ദേശിക്കുന്നില്ല കാരണം ഈസയെ ( ആ )യേശു ഞാൻ അത്രയേറെ സ്നേഹിക്കുന്നുണ്ട് ബ്രോ .. ഓരോ മൂസൽമാനും ഇസ്സയിലും (യേശു ). മുസ (മോശ )വിശ്വസിക്കണം
@roshroshith8185
@roshroshith8185 3 жыл бұрын
@@juffara2241 യേശു ജൂത വംശത്തിൽ പെട്ടതാണ് നിങ്ങൾ പറഞ്ഞ പഴയകാല പ്രവാചകനൊക്കെ ജൂതരാണ് മുഹമ്മദ് ജനിച്ച മതം വേറെ ആയിരുന്നു അവർക്ക് അവരുടേതായ ദൈവം ഉണ്ടായിരുന്നൂ മുഹമ്മദിന് ജൂതരുമായി ബന്ധമില്ല പിന്നീട് മുഹമ്മദ് പുതിയൊരു മതം ഉണ്ടാക്കുമ്പോൾ ജൂതരുടെ ആചാരവും ജൂതരുടെ പ്രവാചകൻമാരെയും സ്വന്തം മതത്തിൽ ചേർക്കുകയാണ് ചെയ്യ്തത് ജൂതരുടെ പാരമ്പര്യം വലിയ പാരമ്പര്യമാണ്
@freepalestine7953
@freepalestine7953 3 жыл бұрын
@@roshroshith8185 അബ്രഹാമിന്റെ മകൻ ഇസ്മയേലിൽ നിന്നാണ് അറബികൾ ഉണ്ടായത്.ചരിത്രം പഠിക്കൂ സഹോദരാ.
@roshroshith8185
@roshroshith8185 3 жыл бұрын
@@freepalestine7953 കളവ് പറയരുത് ഏത് ഗ്രന്ഥത്തിൽ ആണ് പറഞ്ഞത് മുഹമ്മദ് ജനിച്ച ഖുറേഷി മതത്തിൽ മതഗ്രന്ധം ഉണ്ട് എന്നത് എനിക്ക് അറിയില്ല നിങ്ങൾക്ക് ഖുറേഷികൾക്ക് അങ്ങനെ ഒരു മതഗ്രന്ധം ഉണ്ടെങ്കിൽ അത് തെളിവ് സഹിതം പറയു അല്ലാതെ നിങ്ങളുടെ മനസ്സിൽ തോന്നിയത് വിളിച്ച് പറയരുത് കഷ്ടം
@prabhakaranachuthan8635
@prabhakaranachuthan8635 Жыл бұрын
After a long gap, again I am watching your video. Quite interesting and informative. Thanks.
@jewish_by_heart9020
@jewish_by_heart9020 3 жыл бұрын
Nice video Chechi thank you.
@gg5369
@gg5369 Жыл бұрын
ആദ്യമായി കിട്ടിയ അറിവ്... 👍👍👍ലൈക്ക് ശാസ്ക്രീബ്. ചെയ്തിട്ടുണ്ട്.. ലോകത്തിനു ആവരുടെ തലച്ചോർ കൊണ്ട് വലിയ പ്രയോജനം ഉണ്ടായിട്ടുണ്ട് അത് കൊണ്ടുതന്നെ ജൂതന്മാർ എല്ലാവരും അതി ബുദ്ധി മാന്മാർ ആണ് എന്നാണ് ഞാൻ കരുതിയത്.. മതം അവിടെയും വിഡ്ഢി കളെകൊണ്ട് നിറചിരിക്കുന്നു... ലോകത്തിനു എത്രയെത്ര മഹാ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള തലകളെയാണ് കുഴിച്ചു മൂടിയിരിക്കുന്നത്... എന്തായാലും നല്ല അറിവ് തന്നതിന് പ്രത്യേക. നന്ദി....
@innaleyuminnum4113
@innaleyuminnum4113 9 ай бұрын
ജൂതന്റെ തലയിലെ അനുഗ്രഹത്തിന്റെ കാരണം തന്നെ ദൈവീകമാണ്. ഉടമ്പടി ബന്ധമാണ് ദൈവവുമായി ഉള്ളത് .
@behappyy8213
@behappyy8213 9 ай бұрын
@@innaleyuminnum4113ath kondano yeshuvine kurishil tharachath??? Ningalde dhaiva puthrane avar enthinu kurushil tharachath….???
@alphonsathomas1427
@alphonsathomas1427 9 ай бұрын
​@@innaleyuminnum4113Yes
@sobhanasobhana1379
@sobhanasobhana1379 3 жыл бұрын
കോഴി കുഞ്ഞുങ്ങളെ പോലെ കുറെ കുഞ്ഞുങ്ങൾ ദൈവമേ ചിരിയും പോലെ രാജ്യത്ത് എല്ലാം കൂടെ എങ്ങനെ ജീവിക്കും
@flamingo5900
@flamingo5900 Жыл бұрын
അവരുടെ എണ്ണം വളരെ കുറവാണ്. അവർക്ക് അധികം കുട്ടികൾ ഉണ്ടായില്ലെങ്കിൽ മേത്തൻമാർ അവരുടെ രാജ്യം പിടിച്ചെടുക്കും.
@aravinddas3746
@aravinddas3746 3 жыл бұрын
Nice way of presenting
@c.m.rasheed4341
@c.m.rasheed4341 3 жыл бұрын
Nice video. Kure vivarangal ariyan kazhinju.
@thottappillypremachandran7521
@thottappillypremachandran7521 3 жыл бұрын
Really interesting information. Seeing the progress made by this country, I was under the impression that all Israelis are hard working. May be these tiny percentage is influenvential in politics?
@amazingisrael220
@amazingisrael220 3 жыл бұрын
🙏👍
@bijoysebastian6547
@bijoysebastian6547 9 ай бұрын
Jews are just 14 million people 1.4 crore, just 0.20 % in world population . Jews achieved 30 % of the total Nobel Prize. They give births for Scientists, Entrepreneurs, Academics, Philosophers, Defence Experts, Diplomat Persons, Industrialists, Diplomatic experts, Political leaders, Celebrities, Artists, Agricultural experts, Business Persons etc etc etc. JFR Jacob a Jewish General in Indian Army made War Tactics in 1972 Indo Pak War . Later he got Padma Vibhushan. There was a Jew in Cochin Area 60/70 years ago and he was responsible for supplying Electricity, and there was not much issues at that time. One another Jew who lived in Cochin known as Jewish Gandhi. There were many even in our small Cochin. Just imagine, they are just 0.20 % of total population in the World. The mobile technology, Face Book, You tube, Computer etc etc are invented by Jews. Some people are trying to Defame Jewish Community for their Interests and Hidden Agenda.
@dream_moon7
@dream_moon7 3 жыл бұрын
നല്ല അറിവുകൾ
@suvinoushu4520
@suvinoushu4520 3 жыл бұрын
Thank you shared informations
@georgevarky3873
@georgevarky3873 Жыл бұрын
Thank u for this video
@Ayodhya120
@Ayodhya120 11 ай бұрын
Ultra ആയാലും മോഡേൺ ആയാലും public place ൽ അച്ചടക്കത്തോടെ ജീവിക്കുന്നു.. നമ്മുടെ street ൽ കാണുന്ന അലമ്പ് അവിടെ കാണുന്നില്ല..
@serahanna1731
@serahanna1731 3 жыл бұрын
Informative.... Well presented
@jeswin501
@jeswin501 Жыл бұрын
വ്യത്യസ്തമായ പുതിയ അറിവുകൾ 🤔 👍👍👍
@hidarose6663
@hidarose6663 9 ай бұрын
Nice presentation ❤
@geevargheseskariah9770
@geevargheseskariah9770 3 жыл бұрын
God bless you sister
@sebijose9385
@sebijose9385 9 ай бұрын
താങ്കളുടെ വിഡീയോ ഇന്നാണ് കണ്ടത്. ജൂദൻമാർ നല്ലവരാണെന്നാണ് ഞാൻ ഇതുവരെ കരുതിയത്... ഇത് കണ്ടപ്പോൾ 😢
@thesecret6249
@thesecret6249 9 ай бұрын
ഇവിടുത്തെ ബ്രാഹ്മണരെ പോലെ ആണ്. മറ്റ് വിഭാഗങ്ങളെ കാണുമ്പോൾ മുഖം കറക്കും
@amazingisrael220
@amazingisrael220 9 ай бұрын
Avar മോശം എന്നല്ല ഞാൻ പറഞ്ഞത്, അവരുടെ culture enthanannum, athu outside ninnu kanunna namalude feel enthanannum anu paranjathu
@shafeekm.a5200
@shafeekm.a5200 Ай бұрын
ഓർത്തഡോക്സ് എല്ലാ വിഭാഗവും ഇങ്ങനെയാണ് 😬😬
@nisarcalicut748
@nisarcalicut748 2 жыл бұрын
കുറേ പുതിയ അറിവ് ❤❤💥
@rajannair8581
@rajannair8581 9 ай бұрын
full support.you continue
@mymemories8619
@mymemories8619 3 жыл бұрын
കൊള്ളാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു
@amazingisrael220
@amazingisrael220 3 жыл бұрын
Thanknu abdulrahman
@sreekumakv7584
@sreekumakv7584 3 жыл бұрын
ഞാൻപുതിയ ആൾ അമ്മാസ് ചാനൽ വളരെ ഇഷ്ടം ആ ണ്
@prakashkanjiram8622
@prakashkanjiram8622 9 ай бұрын
ലോകത്തിലെ വ്യത്യസ്തമായ ഒരു ജനത ഏറ്റവും നല്ല ജനങ്ങളിൽ ഒരുപറ്റം ജനങ്ങളാണ് ജീവിത ജനങ്ങൾ അവരെ ലോകം സംരക്ഷിക്കാൻ ബാധ്യസ്ഥരാണ് ഇത്തരം വിവരങ്ങൾ തരുന്നതിന് അഭിനന്ദനങ്ങൾ
@NadiyaNadiya-gh3cn
@NadiyaNadiya-gh3cn 8 ай бұрын
ഇന്ത്യ യിലെ ബ്രാഹ്മണ സമൂഹവും ഇതേ കാറ്റഗറികളിൽ പെട്ടതാണ്
@kovilbabygmail
@kovilbabygmail 3 жыл бұрын
Nice....nalla video....
@georgevarky3873
@georgevarky3873 Жыл бұрын
ആകാശത്തിലെ മണൽത്തരി അല്ല, ആകാശത്തിലെ നക്ഷത്രങ്ങളാണ് 🙏👍
@farzanapajju7779
@farzanapajju7779 8 ай бұрын
Mannankatte Chavedo poytt
@ashrafu7125
@ashrafu7125 3 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് കുറെ പഠിക്കാൻ പറ്റി.. thank you.
@amazingisrael220
@amazingisrael220 3 жыл бұрын
Thank u Ashraf
@muthudiamondislammedia9190
@muthudiamondislammedia9190 Жыл бұрын
Thangx പെങ്ങളെ നല്ല ഒരു അറിവ് തന്നു 💚👍
@basid2023
@basid2023 9 ай бұрын
ഞാൻ ഇത് വരെ കേൾക്കാത്ത അറിവ് നൽകി ❤❤❤
@samusamu8253
@samusamu8253 Жыл бұрын
ഇത് വരെ കേൾക്കാത്ത കാര്യങ്ങൾ പറഞ്ഞ് തരുന്ന സഹോദരിക്ക് നന്ദി
@anoop00is
@anoop00is 3 жыл бұрын
ഏത് മതത്തിലേയും Ultra orthadoxകൾ തന്നെയാണ് സമൂഹത്തിന് തലവേദനയാകുന്നത്. പക്ഷേ നമ്മൾ ചെയ്യേണ്ടത് respect their privacy .ക്യാമറ കാണുമ്പോൾ അവർ മാറി നിൽക്കുമ്പോൾ കഷ്ടം വിചാരിക്കേണ്ട കാര്യമില്ല... അവരുടെ അവരുടെ വഴിക്ക് സമാധാനമായി വിടണം ... അല്ലെങ്കിൽ നമ്മൾ അവിടെ പിൻ വാങ്ങണം... നമുക്ക് സന്തോഷം കിട്ടുന്നത് മാത്രം ചെയ്താൽ മതിയല്ലോ ; മറ്റുള്ളവരെ വേദനിപ്പിക്കാതെ...
@amazingisrael220
@amazingisrael220 3 жыл бұрын
👍🤝
@josecv7403
@josecv7403 Жыл бұрын
ഒരു പരിധി വരെ, ചില മതങ്ങളിൽ ഇങ്ങനെ തന്നെ. മത പുരോഹിത വർഗ്ഗം, വിശ്വാസികളുടെ ഭക്ഷണം കഴിച്ച്, തടിച്ചു വീർത്ത്, കല്പനകൾ പുറപ്പെടുവിക്കുന്നു. നമ്മുടെ പണവും, കാലാകാലങ്ങളിലായ്, പല പേരുകളിലും പിടിച്ചു വാങ്ങും. എതിർക്കുന്നവർ ഔട്ട്.
@KLTS243
@KLTS243 3 жыл бұрын
Good information
@fathimahamza2889
@fathimahamza2889 Жыл бұрын
പുതിയ അറിവ് നന്ദി mam
@vinayarajs7464
@vinayarajs7464 Жыл бұрын
Very informative. Thank you
@younusathilan17
@younusathilan17 9 ай бұрын
ആളുകളെ കാണുമ്പോൾ മുഖം തിരിച്ചു നടക്കുകയും തുപ്പുകയും ചെയ്തിട്ടും അവരെ സപ്പോർട്ട് ചെയ്യുന്നവരെ കാണുമ്പോൾ ഫീലിംഗ് 😮😮😮 തുപ്പുന്ന വീഡിയോ കാണണമെങ്കിൽ സെർച്ച്‌ ചെയ്താൽ മതി
@bijithomas8029
@bijithomas8029 3 жыл бұрын
ഒത്തിരി നന്ദി ഉണ്ട് 🙏🙏
@mahmoodshaa
@mahmoodshaa 9 ай бұрын
രണ്ടുമൂന്ന് ദിവസം മുമ്പ് കമാൽ പാഷയുടെ ഒരു ഇൻ്റർവ്യൂ കണ്ടിരുന്നു. വീഡിയോയിൽ ആദ്യം പറഞ്ഞത് പോലെ അനുഭവം അദ്ദേഹവും പറയുന്നുണ്ട്. ഇന്ത്യയിൽ സവർണ ഹൈന്ദവ സംസ്കാരത്തിൻ്റെ പോലെ തന്നെ എന്നും പറയാം. തൊട്ടുകൂടായ്മ നോക്കാൻ പാടില്ല എന്ന സംസ്ക്കാരവും നമ്മുടെ ഇന്ത്യയിൽ ഇന്നും ഉണ്ടല്ലോ. എല്ലാത്തിൽ നിന്നും വ്യത്യസ്തമാണ് ഇസ്ലാം മത സംസ്ക്കാരം. ഒരു സാധാരണക്കാരൻ്റെ പിറകെ നിന്നും ആ രാജ്യത്തെ രാജാവ് ദൈവത്തിന് സാഷ്ടാംഗം കുമ്പിടുന്നത് പോലും കാണാം. "മനുഷ്യൻ" ഒന്നാണെന്നും തുല്യരാണ് എന്നും ചിന്തിപ്പിക്കാൻ ഇസ്ലാം മത വിശ്വാസം മതി. ഞാനെന്ന ഭാവം കൊണ്ട് നടക്കുന്നവന് ക്യാൻസർ വൃക്ക രോഗമോ വന്നാൽ അവൻ്റെ അഹങ്കാരം തീരും.
@abdullahkoya7269
@abdullahkoya7269 2 жыл бұрын
സിസ്റ്റർ നിങ്ങളുടെ അവതരണവും അഭിപ്രായങ്ങളും വളരെ ഞാൻ മാനിക്കുന്നു എല്ലാം ഒരു വിഭാകീയത കൂടാതെ അവതരിപ്പിക്കുന്നു ഇവിടെ നാം ഒരു കാര്യം ഓർക്കണം സ്വന്തം മതവും അഭിപ്രായവും മാത്രമാണ് ശെരി എന്ന് ജൂതന്മാർ ചിന്തിക്കുന്നു അവരെ മറ്റുള്ളവരെ വളരെ താഴ്ന്നവരായി അവർ കാണുന്നു ഹിറ്റ്ലർ ജൂതന്മാരെ കൊന്നൊടുക്കാനുള്ള ഒരു കാരണം ഇത് തന്നെ ഇതാണ് മത തീവ്രവാദം പക്ഷെ ഇവരെ നമ്മൾ തീവ്രവാദികൾ എന്ന് വിളിക്കുന്നില്ല Orthadox ജൂതൻ എന്ന ഓമനപ്പേരിൽ വിളിക്കുന്നു ഇവരേക്കാൾ എത്രയോ നല്ലവരായ മുസ്ലിംകളെ നമ്മൾ ഇതിലും ചെറിയ കാര്യങ്ങൾക്കു പോലും തീവ്രവാദികൾ എന്നും വിളിക്കുന്നു
@vivekodath6066
@vivekodath6066 Жыл бұрын
Nalla varaya koyas anu. Lokam motham pottikunath alle. Thaliban. Pakisthan. Ciriya. Yeman. Africa. Idak London kotham. Koodiya sthalath k. Pottikunath. Vismayam pulle. Alle. Koya.
@flamingo5900
@flamingo5900 Жыл бұрын
മുസ്ലീമുകൾ ഭീകരൻമാരാണ്. ഭ്രാന്തൻ മമ്മദിൻ്റെ ആശയങ്ങൾ ലോകത്ത് അടിച്ചേൽപ്പിക്കുന്നവർ.
@UshaP-sw7fi
@UshaP-sw7fi 11 ай бұрын
Iam a Jewish man... kerala ❤-✡︎אבא יאלהים איתי, תמיד
@jollydominic8489
@jollydominic8489 9 ай бұрын
May God be with you always - Amen
@nzarnzar9708
@nzarnzar9708 3 жыл бұрын
ഞാൻ നിങ്ങളുടെ ചാനലിന്റെ പുതിയ പ്രേക്ഷകനാണ് ആശംസകൾ
@amazingisrael220
@amazingisrael220 3 жыл бұрын
Thank u nzar
@Kunhammed-zq6mf
@Kunhammed-zq6mf 9 ай бұрын
Very good explanation
@elsymarcos519
@elsymarcos519 3 жыл бұрын
ആകാശത്തിലെ മണൽ തരി തെറ്റണ്ണ ആകാശത്തിലെ നക്ഷത്രങ്ങൾ പ്പോലെ കടൽ കരയിലെ മണൽ തരിപ്പോലെ എന്ന് ദൈവം ഇവരെ അബ്രഹാമിലൂടെ അനുഗ്രഹിച്ചതാണ്. ഇരട്ട കുട്ടികൾ കൂടതൽ ആകുന്നത് ഈ അന ഗ്രഹമാണ് സിസ്റ്റർ Bible വായിക്കണം Old and new
@elsymarcos519
@elsymarcos519 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ.
@amazingisrael220
@amazingisrael220 3 жыл бұрын
🙏mistake
@vadi784
@vadi784 3 жыл бұрын
ചരിത്രത്തിൽ ഇത്രയേറെ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന ഒരു സമൂഹം കടന്നു പോയിട്ടില്ല എന്തുകൊണ്ടാണ് ഇത്രയേറെ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നത് ചരിത്രം പഠിച്ചാൽ മനസ്സിലാക്കാൻ സാധിക്കും
@vasudevanvk6423
@vasudevanvk6423 2 жыл бұрын
ഇന്ത്യയിലെ ഹരിജനങ്ങളും ദൈവം പോലും പൊറുക്കാത്ത പീഡനങ്ങൾക്കിരയായ വരാണ് ഇന്നും
@vivekodath6066
@vivekodath6066 Жыл бұрын
Njammande. Kotharajaym undakan konnatho. Koyaa. Kotham ukkki vismaya pundakal
@subibinu3252
@subibinu3252 3 жыл бұрын
It's very interesting vedio
@thomasninan1981
@thomasninan1981 3 жыл бұрын
Interesting, but you couldn't go into minute details. Let's wait for another vidt.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 12 МЛН
Scenes of Jewish Life in Kerala, India (1937)
4:39
magnesmuseum
Рет қаралды 105 М.
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 47 МЛН