My unforgetteble moments in israel life|ജീവിതത്തിൽ മറക്കാൻ ആവാത്ത അനുഭവം|amma's love world

  Рет қаралды 166,119

AMAZING ISRAEL WITH A&J

AMAZING ISRAEL WITH A&J

3 жыл бұрын

#unforgettablemomentsinIsrael#amma'sloveworld

Пікірлер: 1 500
@sallumon6845
@sallumon6845 3 жыл бұрын
അതാണ് പറയുന്നത്, മറ്റൊരു നാട്ടിൽ പോയി അവിടുത്തെ നിയമം അറിയാതെ ചുറ്റിക്കറങ്ങരുത് എന്ന് 🤣🤣
@amazingisrael220
@amazingisrael220 3 жыл бұрын
😂😂
@amazingisrael220
@amazingisrael220 3 жыл бұрын
Athu enikishtayi
@madpsychiatrist6485
@madpsychiatrist6485 3 жыл бұрын
Correct, 7,math devisam ethanu kitty.sabath is Gods commandment. .
@amarakbarantony3626
@amarakbarantony3626 3 жыл бұрын
ചുറ്റികറങ്ങുന്നദൊക്കെ കൊള്ളാം ബട്ട്‌ ആണൊരുത്താൻന്റെ തുണ എധൊരു പെണിനും ഒരു പ്രൊട്ടക്ഷൻ തന്നെയാണ് 😊☮️
@ahsanam.a323
@ahsanam.a323 3 жыл бұрын
@@amazingisrael220 "
@isacsam933
@isacsam933 Ай бұрын
ഒരേയൊരു മതത്തോടുള്ള ഭയത്തിൽ സദാ ജാഗരൂകരായി സ്വന്തം നാട്ടിൽ എപ്പോഴും യുദ്ധ സന്നദ്ധരായി ജീവിക്കേണ്ടി വരുന്ന ഒരു ജനത.. എന്നിട്ടും സകല മേഖലകളിലും ലോകത്തിന് അനേകമനേകം നന്മയുടെ സംഭാവനകൾ നല്കി അവർ ലോകത്തെ അത്ഭുതപ്പെടുത്തുന്നു..
@sajasimon2328
@sajasimon2328 3 жыл бұрын
വഴിയരികിലെ അത്തിപഴം തിന്നുന്ന കുട്ടി ... മലയാളിയുടെ മാനം കളയാത്ത കുട്ടി
@vijayannair7416
@vijayannair7416 3 жыл бұрын
രസകരമായ പോസ്റ്റ് നല്ല അവതരണവും ഒപ്പം അന്യരാജ്യങ്ങളിൽ ജീവിക്കുന്നവർക്ക് വിശേഷിച്ച് തദ്ദേശ ഭാഷ അറിയാത്തവർക്ക് വന്നു ഭവിച്ചേക്കാവുന്ന ഒരു ആപൽസൂചനയും.
@ambujakshanm9802
@ambujakshanm9802 3 жыл бұрын
ഏത് രാജ്യമായാലും ഏത് മത വിഭാഗം ആയാലും സ്നേഹത്തിന്റെ ജലകണങ്ങൾ ഒഴുകണം യുദ്ധം വേണ്ട എല്ലാ മനുഷ്യരും ഒന്നാണ്
@rabiyasaheer1624
@rabiyasaheer1624 9 ай бұрын
👍🏻
@baskcy2502
@baskcy2502 3 жыл бұрын
കിലുക്കം സിനിമയിലെ രേവതിയെ ഓർമ്മ വരുന്നു,,
@ravikvravikv2353
@ravikvravikv2353 3 жыл бұрын
സ്വന്തം നാട് രക്ഷിക്കാൻഒരു ഭരണ കർത്താവിനു എത്രത്തോളം ശ്രെദ്ധയും കഴിവും വേണമെന്ന് മനസിലാക്കിത്തന്നിലെ അതാണ്‌ രാജ്യം
@smilehappy5856
@smilehappy5856 3 жыл бұрын
പലസ്റ്റിൻ ജനതക്ക് സമാധാനം കിട്ടട്ടെ.. പലസ്റ്റിൻ രാജ്യത്തു സമാധാനവും. സന്തോഷ വും നിറയട്ടെ.. 👍👍👍👍❤❤❤
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Ай бұрын
പാലസ്തീൻ ജനതയുടെ കയ്യിൽ ഇരുപ്പ് വേറെയാ..😂😂😂😂
@isacsam933
@isacsam933 Ай бұрын
മത തീവ്രവാദം വെടിഞ്ഞ് മര്യാദയ്ക്ക് ജീവിച്ചാൽ തീർച്ചയായും അത് ഉണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു
@hannatech6446
@hannatech6446 3 жыл бұрын
ഒറ്റ ശ്വസം കൊണ്ട് ഇത്രയും പറഞ്ഞ ചേച്ചിക്ക് ഒരു കുതിര പവൻ....
@amazingisrael220
@amazingisrael220 3 жыл бұрын
😂
@sushintss1239
@sushintss1239 3 жыл бұрын
അടിപൊളി,ഇത് പോലെ ഉള്ള അനുഭവങ്ങൾ കേൾക്കാൻ നല്ല രസം. അവതരണം പൊളിച്ചൂട്ട ഗെഡി 👌
@beauty9369
@beauty9369 3 жыл бұрын
അവിടെ നിന്ന് തിരിച്ചു പോര് കുട്ടി, ഇവിടെത്തെ ഏഷ്യാനെറ്റ്‌ ൽ ജോലി വാങ്ങിച്ചു തരാം
@jishamariyam
@jishamariyam 3 жыл бұрын
😂😂
@justinjustin6019
@justinjustin6019 3 жыл бұрын
അതെ പബ്ലിക് കേരള ന്യൂസിൽ ആളില്ലാതിരുക്കുകയാ അവിടെ ഞ്ചാൻ ഒരു ജോലി വാങ്ങി തരാം
@sallumon6845
@sallumon6845 3 жыл бұрын
😁😁😁😁
@anilkumarrpillai4301
@anilkumarrpillai4301 3 жыл бұрын
അനുഭവം ഒട്ടും വീഡിയോ കാണാതെ തന്നെ ഓഡിയോ വഴി കേൾക്കുന്നവരുടെ മനസ്സിൽ viedeo image&thrill ശര വേഗത്തിൽ പച്ചമലയാളത്തിൽ വിശദീകരിച്ചു തന്ന "amma" യുടെ കഴിവും ഉശിരും അപാരം തന്നെ, തുടക്കത്തിൽ തന്നെ ഒരു ബിഗ്‌ സല്യൂട്ട്
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
നല്ല മരുമക്കൾ ആണെങ്കിലേ ഭർത്താവിന്റെ മാതാപിതാക്കളെ കാണുവാൻ പോകുന്നതിനു ഭർത്താവിനെയും മക്കളെയും അനുവദിക്കുകയോ കൂടെ പോവുകയോ ചെയ്യുകയുള്ളു.
@pariskerala4594
@pariskerala4594 3 жыл бұрын
സത്യം... അല്ലെങ്കിൾ കൂട്ടയിടി ഒഴിവാക്കാൻ പോകില്ല
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 37
@jamesphilippose6279
@jamesphilippose6279 3 жыл бұрын
ഇഷ്ടം ആയി ഈ പ്രോഗ്രാം. അഭിവാദ്യങ്ങൾ. നല്ല അവതരണം.
@anilkumaras8710
@anilkumaras8710 3 жыл бұрын
Great information. Well explained. Thanks for sharing
@OpolsCurryworld
@OpolsCurryworld 3 жыл бұрын
You presented this vlog very nicely... Actually ur speaking skill is awesome.... ഒരു കഥ കേൾക്കുന്ന പോലെ തോന്നി ആദ്യം പിന്നീട് അത് സസ്പെൻസ് ത്രില്ലെർ ആക്കി നിർത്തിയല്ലേ 😀 എന്തായാലും ഒരു എഴുത്തുകാരി മനസ്സിൽ ഒളിഞ്ഞിരിപ്പുണ്ട് തോന്നുന്നു.... Waiting for next part... Best wishes...
@kevinm2054
@kevinm2054 3 жыл бұрын
ശുദ്ധമായ മലയാളത്തിൽ ഉള്ള നല്ല സംസാരം! Accent ഇല്ലാതെ ഇങ്ങനെയുള്ള സംസാരം ഇക്കാലത്തു അപൂർവമാണ്
@vkv9801
@vkv9801 3 жыл бұрын
ഭയങ്കര സംഭവമായി പോയി കേട്ടോ ഞാൻ കണ്ണൂരിൽ ജനിച്ചത് ഭാഗ്യമായി കരുതുന്നു from kuwait
@jagadeshchuhan5391
@jagadeshchuhan5391 3 жыл бұрын
അന്നത്തിന്.കുവൈററ്.തനനെ.വേണം.അലേ.
@AbdulMajeed-gd3tm
@AbdulMajeed-gd3tm 3 жыл бұрын
കണ്ണൂരിൽ ജനിച്ചതിൽ എന്താ ഇത്ര ഭാഗ്യം ?
@bests7582
@bests7582 3 жыл бұрын
എടാ നീ ഒരു പൊട്ടൻ ആണെന്ന് നിന്റെ കമെന്റിൽ അറിയാം .കണ്ണൂരും കുവൈറ്റും എന്താടാ ?? തൊലിയാണ് .....നീ ഇന്നുവരെ കണ്ണൂരും കുവൈറ്റും മാത്രം കണ്ടു ..മൈരേ മുപ്പത്തിനാല് രാജ്യം കണ്ടവനാടാ ഞാൻ ..കുവൈറ്റിലും വന്നിട്ടുണ്ട് ,ഇസ്രയേലിലും പോയിട്ടുണ്ട് ...
@vkv9801
@vkv9801 3 жыл бұрын
@@bests7582 നിങ്ങൾ ദൈവം തിരഞ്ഞെടുത്ത ജനത ആണെന്ന് തോനുന്നു അല്ലെ
@vishakhvichu3777
@vishakhvichu3777 3 жыл бұрын
എന്തൊരു മതഅന്ധതയാണ് അവർക്ക്.
@funandtipsmixedvideos3370
@funandtipsmixedvideos3370 3 жыл бұрын
ഇവിടെയും ഉണ്ട് , സ്ത്രീകളെ കണ്ടാൽ പേടിച്ചു ഓടുന്ന ദൈവങ്ങൾ എന്ന് വിശ്വസിക്കുന്ന മത അന്ധത.
@prakashnamboothiri7035
@prakashnamboothiri7035 3 жыл бұрын
@@funandtipsmixedvideos3370Please see 6.40 to 7.15 minutes kzfaq.info/get/bejne/i5eHesyqvtTLdoU.html
@isacsam933
@isacsam933 Ай бұрын
മത തീവ്രവാദം ഇല്ലല്ലോ.. മത മൗലിക വാദം ഇല്ലല്ലോ.. മത ഭീകര പ്രവർത്തനങ്ങൾ ഇല്ലല്ലോ.. കാഫിർ എന്ന് പറഞ്ഞു മറ്റുള്ളവരുടെ ഇടയിൽ കയറി പൊട്ടിത്തെറിച്ചു ലോകത്തിന്റെ സമാധാനം ഇല്ലാതാക്കുന്നില്ലല്ലോ.. വേറൊരു രാജ്യത്ത് വലിഞ്ഞു കയറി ചെന്നു സൗജന്യം പറ്റുന്നില്ലല്ലോ.. അധ്വാനിച്ച് പരിശ്രമിച്ചു ജീവിക്കുന്ന അന്തസ്സുള്ള ജനവിഭാഗം..
@asminayesha3994
@asminayesha3994 3 жыл бұрын
Well presented... Keep going
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
നല്ല കഥ.. 😄 ശാബത് ആചരണത്തിന്റെ കാര്യം കേട്ടിട്ട് തലകറങ്ങി പോയി.. 🙄പിന്നെ ഈശോയോടു ഒത്തിരി സ്നേഹവും തോന്നി.. ❤ ഏഴാം ദിവസം മനുഷ്യർ വിശ്രമിച്ചോട്ടെ എന്ന് ഉദ്ദേശിച്ചു പിതാവായ ദൈവം കൊടുത്ത ഒരു നിയമം ഇവർ ഇത്രയും കോംപ്ലിക്കേറ്റഡ് ആക്കിയത് കൊണ്ടാവും പുത്രനായ യേശു ഭൂമിയിൽ ആയിരുന്നപ്പോൾ പല തവണ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചതു. ഇപ്പോഴാണ് യേശു പറഞ്ഞ ഈ വാക്കുകളുടെ പ്രാധാന്യം മനസ്സിലായത് "സാബത് മനുഷ്യന് വേണ്ടിയാണു മനുഷ്യൻ സാബത്തിനു വേണ്ടിയല്ല" (Mark 2:27) 'അവർ യേശുവിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൌഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു. അവൻ അവരോടു: “നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു' (Mathew 12:10-12) 😍 ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിക്ക് നെബുലൈസിർ എടുത്തു കൊടുക്കാൻ പോലും സാബത്തിൽ പറ്റില്ല എന്ന് പഠിപ്പിക്കുന്ന മതപുരോഹിതരിൽ നിന്നും എത്ര വ്യത്യസ്തൻ ആണ് സ്നേഹപിതാവ് ആയ ദൈവം എന്ന് പുത്രനായ യേശു കാണിച്ചുതന്നു.യേശു പലരെയും സൗഖ്യപ്പെടുത്തിയത് സാബത് ദിവസം ആയിരുന്നല്ലോ. 😇 ഇപ്പൊ സിസ്റ്ററിനു ആ ദൗധ്യം ചെയ്യാൻ പറ്റിയല്ലോ. സിസ്റ്ററിലൂടെ അവരും യേശുവിനെ അറിയാൻ ഇടവരട്ടെ. 🙏
@sobhathomas9952
@sobhathomas9952 3 жыл бұрын
God bless you bro... Please remember me in your prayers 🙏🙏🙏
@p.kmohammediqbal9817
@p.kmohammediqbal9817 3 жыл бұрын
She is explaining the peculiarities of Israelites. They are very much anxious and caring about their lifeBut now we are witnessing how cr
@Exploringtheworldforyou
@Exploringtheworldforyou 3 жыл бұрын
ശബ്ബത്ത് സത്യം ആണ്, ശബ്ബത്ത് സൃഷ്ട്ടിസ്മാരകം ആണ്. 1)യേശു ശബ്ബത്തിൽ പള്ളിൽ പോയിരുന്നു 2) ദൈവം തന്റെ സ്വന്തം കയ്യ് കൊണ്ട് എഴുതി കൊടുത്ത ദൈവത്തിന്റെ 10 കല്പനയിൽ ഉണ്ട്. 3) യേശു പറഞ്ഞു ഞാൻ ന്യായ പ്രമാണത്തെ നീക്കുവാൻ അല്ല വന്നത്. 4) യേശു പഠിപ്പിച്ചു ശബ്ബത്തിൽ നന്മ ചെയ്യാം. 5) യേശു പറഞ്ഞു ഞാൻ ശബ്ബത്തിലും കർത്താവാകുന്നു.
@singamsingam8608
@singamsingam8608 3 жыл бұрын
@@Exploringtheworldforyou 😂😂😂
@Lilly-ph6dv
@Lilly-ph6dv 3 жыл бұрын
@@Exploringtheworldforyou താങ്കൾ പറഞ്ഞത് എല്ലാം ശെരിയാണ്. സാബത്തു തെറ്റാണെന്നു അല്ലല്ലോ ഞാൻ പറഞ്ഞത്. ഒരു മനുഷ്യൻ ശ്വാസം എടുക്കാൻ പറ്റാതെ വിഷമിക്കുമ്പോൾ അദ്ദേഹത്തിന് ആവശ്യമായ സഹായം ചെയ്യാതെ ഉള്ള അന്ധമായ ആചാരപാലനം ആയി അത് അധഃപതിച്ചു പോയല്ലോ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. സ്നേഹപിതാവായ ദൈവം ഇത് ആഗ്രഹിക്കുമോ? ഒരിക്കലുമില്ല. പിതാവ് ആഗ്രഹിച്ച സാബത്താചരണം എങ്ങനെ ആണെന്ന് പുത്രൻ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് എന്നാണ് വചനം സഹിതം ഞാൻ ചൂണ്ടിക്കാണിച്ചത്. സാബത്താചരണവുമായി ബന്ധപെട്ടു യേശു പറഞ്ഞ മറ്റൊരു വചനവും ഇവിടെ പ്രസക്തമാണ്. "ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്" (Mathew 12:7)
@francispaul9902
@francispaul9902 3 жыл бұрын
Nice information Thanks for sharing this experience. 😄👍
@mikkukumar435
@mikkukumar435 3 жыл бұрын
Wow amazing and awesome presentation vlog 😊
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 жыл бұрын
മറ്റുള്ളവരെയെല്ലാം ജാതികളായാണ് അവർ കരുതുന്നത് എന്ന് ഇപ്പോൾ മനസിലായി മറ്റുള്ളവരുമായി ഒരു കാരണവശാലും ഇവർ ഇടപഴകാറില്ല എന്നും അറിയാൻ സാധിച്ചു
@vijayanpillai3800
@vijayanpillai3800 3 жыл бұрын
Excellent narration, very natural appearance. Great.
@michaelkandathil275
@michaelkandathil275 3 жыл бұрын
Wow..... wonderful experience though a little horrifying. Beautiful presentation 👍👍
@renidavid5333
@renidavid5333 3 жыл бұрын
Very good video... Weldon... ആദ്യമായി ആണ് സഹോദരി യുടെ വീഡിയോ കാണുന്നത്... ഗുഡ്... നല്ല വീഡിയോ ക്കായി കാത്തിരിക്കുന്നു
@amazingisrael220
@amazingisrael220 3 жыл бұрын
👍
@shahanashahana4772
@shahanashahana4772 3 жыл бұрын
presented well , loved the video
@angelfish5081
@angelfish5081 3 жыл бұрын
Good one.. Nice presentation 👍👍
@curryleaves1235
@curryleaves1235 3 жыл бұрын
കേട്ടിട്ട് ഭയങ്കര ഭീകരമായി തോന്നി
@sathyanarayanankannattu9211
@sathyanarayanankannattu9211 3 жыл бұрын
Very interesting live story.Anyway many of the people including me came to know about the "sebth"
@shahzaddoze3890
@shahzaddoze3890 3 жыл бұрын
Ente ponnoo..oru thriller story aanalooo...😁nice presentation
@pariskerala4594
@pariskerala4594 3 жыл бұрын
ന്യൂസിൽ പാലസതീൻ കുട്ടികൾ മരിക്കുന്നതും, ശരീരങ്ങൾ ചിന്നഭിന്നമാകുന്നത് ഒന്നും ന്യൂസിൽ കാണാഞ്ഞതും, കേൾക്കാഞ്ഞതും ഭാഗ്യം...... നല്ല രസമായിട്ടുള്ള സംസാരം...
@thottappillypremachandran7521
@thottappillypremachandran7521 3 жыл бұрын
Nicely shot videos. Thanks for taking us through history. Keep it up.
@raveendranpillaik9126
@raveendranpillaik9126 3 жыл бұрын
്് മാഡം. അതിമനോഹരമായ അവതരണം. നന്ദി. തുടരുക.
@strangercomone1898
@strangercomone1898 3 жыл бұрын
It is wonderful informations.u did it well.. thanks for sharing
@myspecial5325
@myspecial5325 3 жыл бұрын
😍😁😁😁👌👍Nalla Story ...Njan aadyaayitta ... Najja fast aayittu Samayam poyath aringhilla... Enna ini Baakki koode kelkkam..😎 am waiting
@mstrustme1587
@mstrustme1587 3 жыл бұрын
Interesting content, well explained.
@nkarulai
@nkarulai 3 жыл бұрын
ശാബ്ബത്ത് ദിവസം അവർ ഇത്രത്തോളം locked ആകുമെന്നത് തീർച്ചയായും പുതിയ അറിവു തന്നെയാ. Thank for the info.
@sajithsajith9232
@sajithsajith9232 3 жыл бұрын
ഇനി ശാബത് ദിവസം നോക്കി ബോംബിടാനാണോ
@jojinsunny6079
@jojinsunny6079 3 жыл бұрын
@@sajithsajith9232 powli comment
@ar3dvisuals112
@ar3dvisuals112 3 жыл бұрын
ലോകത്തിൽ ഏറ്റവും കൂടുതൽ മതാചാരങ്ങൾ കടുകട്ടിയായി ഫോളോ ചെയ്യുന്നത് ഇപ്പോഴും യഹൂദർ തന്നെ ആണ് . പക്ഷെ പുതിയ തലമുറ ഈ പറയുന്ന പോലെ ഇത് അത്ര ഫോളോ ചെയുന്നില്ല. മുസ്ലിമിന്റെ പല ആചാര അനുഷ്ഠാനങ്ങളും ജൂതരുടെ തിൽ നിന്നും കോപ്പി അടിച്ചതാണ്. പക്ഷെ വിത്യാസം ഉള്ളത് ജൂതർ ഒരികലും അവരുടെ മതമോ ആചാരങളോ ഒരിക്യലും മറ്റുള്ളവരെ അടിച്ചേൽപ്പിക്യുനില്ല . അനുകരിക്യാനും പറയുന്നില്ല. അവരുടെ മതം സ്വികരിച്ചില്ലങ്കിൽ ആരുടെ കഴുത്ത് അറക്കാനോ നിൽകുന്നില്ല. ഇവിടെയാണ് ജൂതന്റെ മേൻമയും ഇത് കോപ്പിയടിച്ച് ലോകം മുഴുവൻ ഇസ്ലാമാകാൻ തോക്കും ബോബുമായി യുദ്ധം ചെയ്യാൻ നടക്കുന്ന മുസ്ലിമുകളുടെ ഇരവാദവും വിത്യസ്തമാകുന്നത്. ജൂതർ ഒരിക്യലും അവരുടെ തല്ലാത്ത ഒന്നും അവകാശപ്പെടാറില്ല. ആഗ്രഹി ക്യാറുമില്ല.
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
@@ar3dvisuals112 so they are gentlemen.
@adil.k291
@adil.k291 3 жыл бұрын
@@ar3dvisuals112 അത് കൊണ്ടാണോ ഹിറ്റ്‌ലർ അവരെ കൂട്ടക്കൊല ചെയ്തത്.. ഒന്ന് പോടോ..
@dancebeats6471
@dancebeats6471 3 жыл бұрын
Good one, presented well
@mathaivarghese6993
@mathaivarghese6993 3 жыл бұрын
Cute & adorable!!!
@SINGINGMOMENTS
@SINGINGMOMENTS 3 жыл бұрын
Informative and interesting facts 👌👌👌👌
@joemonvattukunnel6720
@joemonvattukunnel6720 3 жыл бұрын
Appreciate the Israeli citizens. Security is not only left to the police but involving common citizens also.
@mansoora8952
@mansoora8952 3 жыл бұрын
Super 🔥
@allusofiya438
@allusofiya438 3 жыл бұрын
Woow supper kidilan video
@dreamworld3861
@dreamworld3861 3 жыл бұрын
Nonstop.... presentation superb.... seriously I liked it a lot.... keep going...All the best
@kichukichu7769
@kichukichu7769 3 жыл бұрын
Exciting story.. Thanks for sharing Waiting for next vedios
@amazingisrael220
@amazingisrael220 3 жыл бұрын
Thank u
@majeedpoomala7272
@majeedpoomala7272 3 жыл бұрын
കണ്ടോ കണ്ടോ അത്ര സൂക്ഷ്മ നീരിക്ഷണവും പേടിയുമാണ് കാരണം
@mahmood4232
@mahmood4232 3 жыл бұрын
വളരെ തീഷ്ണമായ അനുഭവം
@abidaswatchtask1890
@abidaswatchtask1890 3 жыл бұрын
good video...expecting more...nice presentation
@riturichu9247
@riturichu9247 3 жыл бұрын
Superb👌🏻 thanks for sharing
@sofigafoor9089
@sofigafoor9089 3 жыл бұрын
Kollam
@gigisheby4323
@gigisheby4323 3 жыл бұрын
ഈശോയെ അറിയാത്ത, ഈശോ തരുന്ന സ്വാതന്ത്ര്യത്തിന്റെ ആഴം അറിയാൻ കഴിയാതെ പോയ ഇന്നും ഭയത്തിൽ ജീവിക്കുന്ന ഈസ്രയേലിയർ 😯😯😥😥
@madpsychiatrist6485
@madpsychiatrist6485 3 жыл бұрын
Who is eso ? He soon f God, God only come this earth to seek and save, enne kadaven pethavine kadirikkunnu, njanum pithavm onnakkunnu. Read the bible, study well
@CB-cc8bb
@CB-cc8bb 3 жыл бұрын
Daivathinte swantham janamanu avar.daivam thiranjedutha janam
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@CB-cc8bb ഏത് ദൈവമാണ് ഇവരെ തിരഞ്ഞെടുത്തത് - യേതുവിനെ തെറ്റ് ത
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
​@@CB-cc8bb യേശുവി കൊന്നജനം ജൂതൻ -
@CB-cc8bb
@CB-cc8bb Жыл бұрын
ഇവർ ചെയ്യുന്നത് എന്ത് എന്ന് ഇവർ അറിയുന്നില്ല അവരോട് ക്ഷമിക്കണേ എന്നാണ് യേശു വരെ പ്രാർത്ഥിച്ചത്..പുള്ളിക്ക് ഇല്ലാത്ത പരാതി പിന്നെ നമുക്ക് എന്തിനാ😀
@spicerich1645
@spicerich1645 3 жыл бұрын
Super.. very nicely presented...
@nelsonvarghese3976
@nelsonvarghese3976 3 жыл бұрын
നല്ല അവതരണം. വിവരങ്ങൾ അറിയിച്ചതിന് നന്ദി. സംഭാഷണം സൂപ്പർ.👋👋👋 എല്ലാ നന്മകളും. 🚶
@junaidhnediyil9611
@junaidhnediyil9611 3 жыл бұрын
ഭയങ്കര നല്ല രാജ്യം. എന്തൊരു ഫ്രീഡം.
@mahmoodanakkaran4922
@mahmoodanakkaran4922 3 жыл бұрын
അറബികൾക്കു ജൂതരെ ഇഥേഷ്ടം കൊല്ലാൻ ലൈസെൻസ് ഉള്ള ഒരേ ഒരു സുന്ദരി രാജ്യം ഇസ്രായേൽ.
@user-vk2fl7jn1x
@user-vk2fl7jn1x 3 жыл бұрын
@@mahmoodanakkaran4922 sangikku.pattiya.nadu
@abeyjacob6471
@abeyjacob6471 2 жыл бұрын
അവിടെ സൗദിയിലെ പോലെ പെണ്ണുങ്ങളെ ചാക്കിൽ കേറ്റാൻ ആരും വരില്ല, താലിബാനെ പോലെ പെൺകുട്ടികൾ സ്കൂളിൽ പോകേണ്ട വീട്ടിൽ ഇരുന്നാൽ മതി എന്ന നിയമവും ഇല്ല 😂
@gigimathew4556
@gigimathew4556 3 жыл бұрын
😃😃😃😃chirikkan undengilum ,,,you faced a horrible situation...enteaa ammooo
@hopefully917
@hopefully917 3 жыл бұрын
നല്ല രീതിയിൽ അറിയുന്ന കാര്യം അല്ലങ്കിൽ അനുഭവം പങ്കു വെച്ചതിന് നന്ദി. ഞാൻ ഈ കമന്റ് ഇടുന്നത് വളരെ വൈകിയാണ്. ഇപ്പോൾ അവിടെ വിഷമം പിടിച്ച സമയമല്ലെ . ദൈവത്തോട് പ്രാർത്ഥിക്കുന്നു . ഒരു ആപത്തും വരാതിരിക്കാൻ.
@jacobsamuel7661
@jacobsamuel7661 3 жыл бұрын
Very best presentation. God bless You!
@vijeeshviji52
@vijeeshviji52 3 жыл бұрын
ചേച്ചി നിങ്ങൾ ഭയങ്കര കോമഡി ആണല്ലോ ഇതുകേട്ടപ്പോൾ എനിക്ക് ഓർമവന്നത് ചെസ്സ് എന്ന സിനിമയിലെ സലിംകുമാർ ഏട്ടൻ പറയുന്നത് ആണ് "ഐയോ സാറെ എന്നെ ക്കൊല്ലല്ലേ ഞാൻ ചന്തയിൽ പച്ചക്കറി വാങ്ങിക്കാൻ പോണതണെ " സംഭവം നിങ്ങൾ ബെൽറ്റ്‌ബോംബ് കെട്ടി സുസൈഡ് ചെയ്യാൻ വന്നയാളാൻ എന്ന് കരുതി കാണും അതാണ് അവർ പോലീസ്നെ വിളിച്ചത് ഇന്ത്യൻ പാസ്പോർട്ട്‌ കാണിച്ചാൽ പോരെ അല്ലെങ്കിൽ മൊബൈലിലെ രേഖകൾ കാണിച്ചാൽ മദിയായിരുന്നു........ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂..................
@nkarulai
@nkarulai 3 жыл бұрын
ഈ സീസണിൽ തൻ്റെ channel കത്തിക്കയറാൻ സാധ്യതയുണ്ട്. all the best
@husainmanu5664
@husainmanu5664 3 жыл бұрын
🤣
@nishabu1
@nishabu1 3 жыл бұрын
@Rajesh Kumar adhin samayam illa bro kore thivrvadhigal nammale idail und avar paraunnu nagal maniyanum avar thivravadinum
@rashilahareendran2511
@rashilahareendran2511 3 жыл бұрын
love the video!!😍
@sadanandanmenon5532
@sadanandanmenon5532 3 жыл бұрын
Good experience. Nice presentation. Take care of yourself.
@subithsurendran6415
@subithsurendran6415 3 жыл бұрын
നന്നായിട്ടുണ്ട്. നീർത്താതെയുള്ള അവതരണം അടിപൊളി
@sherithmambally1493
@sherithmambally1493 3 жыл бұрын
ആഴ്ച്ചയിലൊരിക്കൽ രോഗികളായ അല്ലെങ്കിൽ അവശരായ മാതാപിതാക്കൾക്കൊപ്പം സബാത്ത് ആചരിക്കുക .എത്ര വിഢിത്തരമാണിത് .അവർക്കൊപ്പം ജീവിക്കുക എന്നതല്ലെ നല്ല ജീവിതരീതി
@manjuk7642
@manjuk7642 3 жыл бұрын
kollam
@gurudevan6241
@gurudevan6241 3 жыл бұрын
എനിക്ക് ഇതിന്റെ പരിസമാപ്തി ഇങ്ങനെയാണ് തോന്നുന്നത്. സമാധാനത്തിനു രണ്ടു കൂട്ടരും മുന്നോട്ടു വന്നാൽ രണ്ടുകൂട്ടർക്കും സമാധാനമായി ജീവിക്കാൻ പറ്റും. അതിനു രണ്ടുകൂട്ടരും അവരവരുടെ മതം പഠിപ്പിച്ചു താണ്ടുന്ന കഥകൾ ഉപേക്ഷിക്കണം. പക്ഷെ അതിനു വിദൂര സാദ്ധ്യതകൾ പോലും ഇല്ല. അതിപ്പോൾ സാധ്യവുമല്ല . എന്നാൽ രണ്ടാമത്തെ സാധ്യത എന്നത്. ഇനി ഒരു രണ്ടു മുതൽ മൂന്ന് തവണകൂടി ഹമാസ് ഇതുപോലെ ശ്രമിക്കും. അവസാനതാത്തവണ ഗാസ പോലെ വെസ്റ്ബാങ്കും കൂടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമാക്കും. വെസ്റ്റ് ബാങ്കിലുള്ള PLO , FTHA എന്നീ പാർട്ടികൾ തുടച്ചു നീക്കപ്പെടും . ഒരു പ്രാവശ്യം ഉള്ള യുദ്ധത്തിന് ഒരു മിനിമം അഞ്ചു വര്ഷം ഗ്യാപ് ഉണ്ടാകും. കാരണം tunnel ഉണ്ടാക്കണം, പിന്നെ റോക്കറ്റ്സ് ഇറാനിൽ നിന്നും ഈജിപ്ത് വഴി കള്ളക്കടത്തു നടത്തണം. ഇ മൂന്ന് തവണയും പുതിയ പുതിയ റോക്കറ്റ് ടെക്നോളജി ഇറാൻ ഹമാസിന് പഠിപ്പിച്ചു കൊടുക്കും. ഇസ്രായേൽ iron dome പോലുള്ള പുതിയ ടെക്നോളജി കണ്ടുപിടിക്കുകയും ചെയ്യും. എന്നാൽ അതിനിപ്പുറം ഇറാന് ആറ്റം ബോംബ് ഉണ്ടാക്കാൻ കഴിഞ്ഞാൽ ഇതൊരു വലിയ നുക്ലീർ യുദ്ധത്തിലേക്ക് എത്തും. അതോടെ ഇസ്രാഈലിന്റെ കൈൽ യുള്ള 1000 നുക്ലീർ ബോംബ് ഇറാന്റെ മേലും ക്യുട്ടർ ഇന്റെ മേലും , തുർക്കിയുടെ മേലും ഇടും. അതോടെ മിഡ്‌ഡിലെ ഈസ്റ്റയെന്ന ചാപ്റ്റർ ക്ലോസെ ആകും. പക്ഷെ അപ്പോഴേക്കും ലോകം പൂർണമായും, സോളാർ ഇലക്ടിക് കാറിലേക്ക് മാറിക്കഴിയും. ടെസ്ലയുടെ എലോൺ മ്യൂസിക് ലോകമെമ്പാടും ഇലക്ട്രിക്ക് കാർസ് പുറത്തിറക്കും.മിഡ്‌ഡിലെ ഈസ്റ്റ് ഇല്ലാതെ ലോകത്തിനു മുന്നോട്ടു പോകാൻ സാധിക്കുകയും ചെയ്യും. എനിക്ക് തോന്നുന്നു അതാണ് നടക്കാൻ പോകുന്നത്. ഇ സ്‌നേറിയോസ് ഒന്നും നടന്നില്ലായെങ്കിൽ ഇവർ രണ്ടു പേരും മതപരമായ എല്ലാ അവകാശ വാദങ്ങളും ഉപേക്ഷിച്ചു സമാധാനമായി ജീവിക്കുവാൻ മുന്നോട്ടുവരണം. കാത്തിരുന്ന് കാണാം.
@abidaswatchtask2514
@abidaswatchtask2514 3 жыл бұрын
good video...expecting more
@athiraajith6201
@athiraajith6201 3 жыл бұрын
Nice Video...
@rajeshvn6426
@rajeshvn6426 3 жыл бұрын
മണി നാദം പോലത്തെ ശബ്ദം ഹായ്... 🌹
@hamdanhamna6524
@hamdanhamna6524 3 жыл бұрын
Thanks for sharing your unforgettable moments with us too.
@muhammedfaseehfaseeh8016
@muhammedfaseehfaseeh8016 3 жыл бұрын
വീഡിയോ അടിപൊളി..ഇനി വീഡിയോ ചെയ്യുമ്പോൾ ഇസ്രാഈലിലെ ഗർഖദ് വൃക്ഷത്തെ കുറിച് ഒരു വീഡിയോ ചെയ്യണേ🙂
@md-du5sc
@md-du5sc 3 жыл бұрын
😊
@elfin6066
@elfin6066 3 жыл бұрын
അത് മുഹമ്മദിന്റെ തള്ളാണ്.
@sanojasanu7340
@sanojasanu7340 3 жыл бұрын
Interesting video enjoyed it
@johnsoncp7502
@johnsoncp7502 3 жыл бұрын
ഇതെന്ന കൊച്ചേ അത്തിപഴം കണ്ടപ്പോൾ നാടും വീടും എല്ലാം മറന്നോ?.. അത്ര രുജിയാണോ ഇതിന...്.....
@jjcreations6187
@jjcreations6187 3 жыл бұрын
ദൈവം കാത്തു സൂക്ഷിക്കട്ടെ .
@mspalakkad8650
@mspalakkad8650 3 жыл бұрын
Interesting video....well presented 👍
@antonyantony7909
@antonyantony7909 4 ай бұрын
Chechi super video 👍 beautiful speech,🥰 God bless you 🙏💖
@alimuhammed5294
@alimuhammed5294 3 жыл бұрын
ജീവൻ കിട്ടിയത് ഭാഗ്യിം 🥰
@kavithamanoj1216
@kavithamanoj1216 3 жыл бұрын
നല്ല രസകരമായ അനുഭവം
@Alaamikitchen
@Alaamikitchen 3 жыл бұрын
Well presented and new information s
@rohinpk02
@rohinpk02 3 жыл бұрын
Good presentation 👍
@deepakmaniyappan
@deepakmaniyappan 3 жыл бұрын
ആയുധങ്ങളും ആയി വളയുന്നതു കാണാൻ വന്ന ഞാൻ 🙄🙄🙄🙄🙄🙄
@amazingisrael220
@amazingisrael220 3 жыл бұрын
😂
@DailyApron
@DailyApron 3 жыл бұрын
Njanum 🙄🙄🙄😒
@shamigy946
@shamigy946 3 жыл бұрын
Njanum
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
Duplicate Arabi lady 😂😂😂
@cmtvpm
@cmtvpm 3 жыл бұрын
Polichu🙏
@dreammakers2441
@dreammakers2441 3 жыл бұрын
Very exciting...good sharing too..
@dhanyasarosh9061
@dhanyasarosh9061 3 жыл бұрын
Nice.. Good presentation
@arunshikha2254
@arunshikha2254 3 жыл бұрын
thrilled
@laibase1234
@laibase1234 3 жыл бұрын
Nice video
@roypdaniel7438
@roypdaniel7438 3 жыл бұрын
Very good .Sister.I appreciate your boldness.You have a chance to work in Israel ,Our Lord's own country. Any way God bless you and your friends those who are working there.Take care.l am in Kerala working as a teacher in the college.Thank you.
@saaraali1897
@saaraali1897 3 жыл бұрын
Super story and presentation
@maldivoryx3342
@maldivoryx3342 3 жыл бұрын
നല്ല വീഡിയോ നിർത്താതെ സംസാരിച്ചത് കണ്ടപ്പോൾ എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി 😂
@amazingisrael220
@amazingisrael220 3 жыл бұрын
😂🤣
@jainibrm1
@jainibrm1 3 жыл бұрын
ടെസ്റ്റ് +ve ആയോ ?
@susangeorge6729
@susangeorge6729 3 жыл бұрын
അതെ എനിക്കും ഇടയ്ക്ക് ഞാൻ pause ചെയ്താണ് കണ്ടത്
@elsaanil4992
@elsaanil4992 3 жыл бұрын
OMG Thriller Thank you for sharing such a wonderful video
@rashilaarun2097
@rashilaarun2097 3 жыл бұрын
Great video...
@ayishakuttych7690
@ayishakuttych7690 3 жыл бұрын
SUPER VIDEO...THANKS FOR SHARING
@tiptop6049
@tiptop6049 3 жыл бұрын
Very nice
@aaryannair9159
@aaryannair9159 3 жыл бұрын
Full suspense 👍👍
@rejinaren5256
@rejinaren5256 3 жыл бұрын
Outstanding presentation👍
@zakhirzaid7105
@zakhirzaid7105 3 жыл бұрын
Good one..love it
@myfavs6052
@myfavs6052 3 жыл бұрын
ആഹാ അസ്സലായിട്ടുണ്ട്ട്ടോ വീഡിയോ പൊളിച്ചടക്കി കേട്ടോ 👌👌👌❤️❤️
@masterblaster8402
@masterblaster8402 3 жыл бұрын
ചേച്ചിക്ക് ചെറിയൊരു അറബി കട്ട് ഇല്ലാതില്ല ... 😂😂
@fivestartgs
@fivestartgs 3 жыл бұрын
V good description and information. The way you describe is 👍.like you.
@mohdmustafa9521
@mohdmustafa9521 2 жыл бұрын
Super vivaranam.👍👍👍👍
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,4 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 33 МЛН
ആരോപണങ്ങൾക്കുള്ള മറുപടി...
14:37
Gopinath Muthukad
Рет қаралды 1,6 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН