ഇസ്രയേൽ ജോലിയുടെ ഗുണങ്ങളും ദോഷങ്ങളുംIsrael

  Рет қаралды 7,486

ISRAEL VISHESHANGAL

ISRAEL VISHESHANGAL

7 ай бұрын

* KINDLY FOLLOW THE LIST GIVEN BELOW*
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം മുംബൈയിലോ ഡൽഹിയിലോ കോഴ്സിന് പോകുമ്പോൾ ഈ പറയുന്ന സർട്ടിഫിക്കറ്റുകൾ കൊണ്ടുപോകേണ്ട ആവശ്യമില്ല കയ്യിലുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകൾ മാത്രം കൊണ്ടുപോവുക കോഴ്സ് കഴിഞ്ഞ് ഏജൻസി തരുന്ന ഫോർമാറ്റിൽ ബാക്കിയുള്ള സർട്ടിഫിക്കറ്റുകൾ ആക്കുക.
FOR ISRAEL CARETAKER JOB DOCUMENTS
1.1 Self passport front and back copy
1.2 Spouse passport
2. Online birth certificate/ birth affidavit
3. Marriage certificate (if married)/ unmarried certificate
4.1 Self aadhar card
4.2 Self voter id
4.3 Self driving license (if you have)
5. Sslc book
6. Nursing certificate
7.1 Experience certificate1
7.2 Experience certificate2
8. Self-affidavit
9.1 Spouse affidavit/ sworn affidavit (if spouse in abroad)
9.2 Children affidavit (if child above 18 years old)
10.1 Parents affidavit
10.2 Parent death certificate (if any)
11. Self-photos (as per format)
12. Pcc
13. Biodata
14. Plus two certificate
15.1 Self old passport
15.2 Spouse old passport
16.1 Spouse aadhar card
16.2 Spouse voter id
17. Child online birth certificate
18. Child bonafide certificate
19. Self-photos (full size, passport size, visa size)
20.1 Father aadhar card
20.2 Father voter id
21.1 Mother aadhar card
21.2 Mother voter id
22. Ration card (English translation)
23. Marriage photos
24. Signature
25. F.I.R. copy of old lost passport
26. Abroad Pcc (work visa & worked more than 90 days)
IF NEED FOR ISRAEL CAREGIVER JOB FOR ANY FURTHER QUERIES, CONTACT ON WhatsApp.+918369801411
Gmail. israeljobsupdats55@gmail.com
ടൈം കിട്ടുമ്പോൾ റിപ്ലൈ തരുന്നതായിരിക്കും
വെറുതെ ടൈം പാസ്സിന് മെസ്സേജ് അയക്കരുത് പ്ലീസ്.🙏
കൂടുതൽ ഇസ്രയേൽ വിശേഷങ്ങൾക്കായി
SUBSCRIBE MY CHANNEL
THANK YOU

Пікірлер: 88
@Kerala716
@Kerala716 7 ай бұрын
വളരെ നല്ല അവതരണം. ഉള്ള കാര്യങ്ങൾ ഉള്ളതുപോലെ പറഞ്ഞു. ഇസ്രയേലിലേക്ക് ജോലിക്ക് പോകുവാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്.❤❤🎉👌👌
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you 👌😍
@jensonvarghese6388
@jensonvarghese6388 7 ай бұрын
​@@ISRAELVISHESHANGALഇസ്രയേൽ പോയാൽ പിന്നെ വിസ അടിച്ചു...പിന്ന ഭാവ്യിൽ ഗൾഫിൽ പോകാൻ പറ്റുമോ...😊😊
@mohammedsanifsanif5318
@mohammedsanifsanif5318 5 ай бұрын
സത്യായിട്ട് പറയാട്ടോ Bro ഇത്രയും detailed ആയിട്ട് ഇതൊക്കെ എങ്ങനെ പറയാൻ കഴിയുന്നു🔥Amazing,very important Video🤝
@lintojohn5779
@lintojohn5779 7 ай бұрын
തീർച്ചയായും വളരെ നല്ല വീഡിയോ,,, ഒന്നും അറിയാതെ അവിടേക്കു വരുന്നതിനേക്കാൾ ഇതെല്ലാം മനസിലാക്കി വരുന്നതാണ് നല്ലത്. നെഗറ്റീവ് സൈഡിനെക്കാൾ ഇതൊരു പോസറ്റീവ് ആണ്,,, ഒരുപാട് പേർക്ക് ഉപകാരപ്രദമാക്കും.
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you😍👌
@sujithpappan5586
@sujithpappan5586 7 ай бұрын
Good information bro🙏🙏🙏
@PriyaPrasad-wk1ld
@PriyaPrasad-wk1ld 7 ай бұрын
Very good 🙏
@user-mk8pu3yn7p
@user-mk8pu3yn7p 7 ай бұрын
very good information bro correct ayittulla kariyam ane nigal paraunnath.njan israelil varuvan agrahikunud risk eduthal reksha pedam ennath orappundallo❤❤Thqnk you 🎉🎉🎉🎉😊😊
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you👌😍
@aadiseshag3434
@aadiseshag3434 7 ай бұрын
Very good information ❤❤❤❤🎉
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you 😍👌
@annammathomajinosujino569
@annammathomajinosujino569 7 ай бұрын
Nice explanation..
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you😍👌
@chackothomas8574
@chackothomas8574 7 ай бұрын
Thank you brother
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you 😍👌
@VIBINTHOMS
@VIBINTHOMS 2 ай бұрын
Good information ❤️😍👌🙏🥰🌹
@sajuabraham1277
@sajuabraham1277 7 ай бұрын
👍🏼
@albincs053
@albincs053 7 ай бұрын
Good information 🎉
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you 😍👌
@jeenaammus4702
@jeenaammus4702 7 ай бұрын
Contact no plz
@tintujohny
@tintujohny 7 ай бұрын
👌👌👍
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you😍👌
@deepalijo9670
@deepalijo9670 7 ай бұрын
👍👍
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you😍👌
@sheejaroy9322
@sheejaroy9322 7 ай бұрын
👍👍👍
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you😍👌
@Godislove977
@Godislove977 7 ай бұрын
❤❤❤
@aadiseshag3434
@aadiseshag3434 7 ай бұрын
🎉🎉🎉❤
@Binubabu207
@Binubabu207 6 ай бұрын
Good information 👌😍🙏
@JoseJose-pk3us
@JoseJose-pk3us 7 ай бұрын
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Thank you😍👌
@user-xe9iu3fi8y
@user-xe9iu3fi8y 6 ай бұрын
👍
@ISRAELVISHESHANGAL
@ISRAELVISHESHANGAL 6 ай бұрын
👌
@roshinpp5887
@roshinpp5887 7 ай бұрын
Agriculture fieldle onnu parayumo? Merits and Demerits
@user-np1oo3pn9h
@user-np1oo3pn9h 7 ай бұрын
Ithin Ivan rpl onum thanittila
@BabithaCheralath
@BabithaCheralath 7 ай бұрын
Hello. Ente peru sanjay Njan Israeli jobinayi try cheyyumbol agent parayunnu 4.25 lakhs kodukkannam mothathil.athu koduthu kazhinjaal 20 day’s in ullil 14 daysinulla visit visa kittum.athu kondu avide ethiyallo 5 yearsinulla work visa stamp cheythu tharum ennu!vishwasikkaamao bro?????????😢😢😢😢😢please reply
@manikantanb858
@manikantanb858 7 ай бұрын
ഇപ്പൊൾ കുറെ per പോകുന്നു അഡ്വാൻസ് കൊടുക്കരുത് after visa pay money
@BabithaCheralath
@BabithaCheralath 7 ай бұрын
@@manikantanb85814 divasathe visit visa aanu tharunnathennu parayunnu bro
@BabithaCheralath
@BabithaCheralath 7 ай бұрын
Athu kitti avide poyal joli kittumo ennu arriyillallo
@homosapien2737
@homosapien2737 7 ай бұрын
Etha agency?
@appuappuzz2309
@appuappuzz2309 7 ай бұрын
Ente oru cousin ithu pole first batch undenokke parayunna kettu Medical okke kahznju. Agency paranjathu Visa vannittund 4.5 Lakh cash ayit Delhi or Bombay ( correct enik orma ) illa avide poyi kodutha visa kittum ennit avide ninnu thanne 1 or 2 days ullil Israel pokum Enik entho doubt und ee karythil Becaz Avark bank transfer amount vendaaa cheque vendaa cash mathi Keralathil ninnu angot ee cash ayi train or flight journey okke safe ano ? Kure Peru parayunnathu ithu genuine ayittulla karyam anennanu Onnm areella bro Sathyam ano fake ano ennu Ente oru opinion parayuvaanel just onnu wait akki one batch poyi avide job okke set ayi scene illa ennu arinjitt poyaa mathi ennaa
@merinealex2716
@merinealex2716 6 ай бұрын
പുതിയ അറിവാണല്ലോ നാട്ടിൽ ലീവിന് പോകുന്നവർക്ക് ഒരു മാസത്തെ സാലറി ഫ്രീ ആയി കൊടുക്കുമെന്ന്, ഇതുവരെ ഇങ്ങനെ ആർക്കും കിട്ടിയതായി അറിയില്ല ഇങ്ങനെ കെട്ടിട്ടുമില്ല പിന്നെ ആർകെങ്കിലും അങ്ങനെ ക്യാഷ് കിട്ടിയിട്ടുണ്ടെങ്കിൽ ഒരു കമന്റ്‌ ഇടുക
@ISRAELVISHESHANGAL
@ISRAELVISHESHANGAL 6 ай бұрын
One year same client job. u can get one month salary and also holidays money
@Kerala716
@Kerala716 6 ай бұрын
❤️❤️❤️❤️👌😍
@ISRAELVISHESHANGAL
@ISRAELVISHESHANGAL 6 ай бұрын
Thank you😍👌
@jincythomas3995
@jincythomas3995 7 ай бұрын
Pcc യും medical certificat എടുത്തതിന് ശേഷം ത്തരെത്യാ ണ് ബന്ധപ്പെടേണ്ടത്
@ISRAELVISHESHANGAL
@ISRAELVISHESHANGAL 6 ай бұрын
Caretaker job ano
@lambs555
@lambs555 7 ай бұрын
02:55
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
??
@AbhiAbhi-bh1sq
@AbhiAbhi-bh1sq 7 ай бұрын
Agriculture visa വന്നിട്ട് ഫുഡ് എന്ത് ചിലവ് ആകും 1.25 സാലറി പറയുന്നത് ഏജൻസി. എത്ര രൂപ സേവ് ചെയ്യാൻ പറ്റും മറുപടി അയകണെ
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
1 lakhs almost ayakam natil
@SUJEESHK-rl2ju
@SUJEESHK-rl2ju 7 ай бұрын
Bro അവിടെ എത്തിയാൽ മെഡിക്കൽ ഉണ്ടാവില്ലേ.. അതിൽ ഫെയിൽ ആയാൽ നാട്ടിലേക്ക് തിരിച് അയക്കുമോ.. അങ്ങനെ ആണേൽ പൈസ നഷ്ടമാവില്ലേ.. മറുപടി തരാമോ
@bindus8157
@bindus8157 7 ай бұрын
Medical indiayil vachanu. Ivide alla
@SUJEESHK-rl2ju
@SUJEESHK-rl2ju 7 ай бұрын
@@bindus8157 വയസ്സിന്റെ കാര്യത്തിൽ ചില മാറ്റങ്ങൾ വന്നതായി കേട്ടു.. അതിനെപ്പറ്റി അറിയാമോ 🙏pls reply
@binduvinod9616
@binduvinod9616 7 ай бұрын
അഗ്രികൾച്ചർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സേവ്റ്റി കാര്യങ്ങൾ ഉണ്ടോ? തണുപ്പ് ചൂട് ഒക്കെ തരണം ചെയ്യാൻ സാധിക്കോ പുറത്ത്..
@user-ks7xv5ci2m
@user-ks7xv5ci2m 7 ай бұрын
Apply chaithittundo
@ashrithm6282
@ashrithm6282 7 ай бұрын
@@user-ks7xv5ci2myes
@jjohnsonjjohnson6132
@jjohnsonjjohnson6132 6 ай бұрын
Hello
@jjohnsonjjohnson6132
@jjohnsonjjohnson6132 6 ай бұрын
Hello
@ISRAELVISHESHANGAL
@ISRAELVISHESHANGAL 6 ай бұрын
Yes
@lijinlaila5336
@lijinlaila5336 5 ай бұрын
Bro avide driver jobinu salary engana Pinne indiayil vachu Visa passportil stamp cheythu kittumo atho visiting visa kitti avide poyittano visa stamp cheyyunne Please reply
@ISRAELVISHESHANGAL
@ISRAELVISHESHANGAL 5 ай бұрын
Driver visa kittan kurach pada bro
@lijinlaila5336
@lijinlaila5336 5 ай бұрын
Thanks bro
@saneeshjoppan8179
@saneeshjoppan8179 7 ай бұрын
ഇസ്രായേൽ pcc എടുക്കാൻ എന്ത് ചെയ്യണം
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
നിങ്ങൾ പാസ്പോർട്ട്‌ എടുത്ത അതിയെ പോലെ തന്നെ. അതിയം ആപ്ലിക്കേഷൻ കൊടുക്കുക. അപ്പോൾ അവർ ഡേറ്റ് തരും അപ്പോൾ നിങ്ങളുടെ പാസ്പോർട്ടും ആധാർ കാർഡുമായി പാസ്പോർട്ടിൽ ഓഫീസിൽ പോവുക. അവിടുത്തെ അപ്ഡേഷൻ കഴിഞ്ഞു കഴിയുമ്പോൾ നിങ്ങളുടെ നിയറെസ്റ് പോലീസ് സ്റ്റേഷനിൽ നിന്ന് നിങ്ങളെ വിളിപ്പിക്കും. കേസ് ഒന്നുമില്ല എന്നറിഞ്ഞാൽ നിങ്ങൾക്ക് രണ്ട് ഡേയ്സിനുള്ളിൽ PCC കിട്ടും.
@maqsoodk.m7551
@maqsoodk.m7551 6 ай бұрын
സായറാണ് മുഴങ്ങുമ്പോൾ മാളത്തിൽ ഒളിക്കേണ്ടി വരും.. ഡയപ്പർ പട്ടാളത്തിന് തന്നെ രക്ഷ ഇല്ല.. എന്നിട്ടല്ലേ നിങ്ങൾക്ക്
@jincythomas3995
@jincythomas3995 7 ай бұрын
ബർത്ത് സർട്ടിഫിക്കറ്റ് ആവിശ്യമുണ്ടോ
@ISRAELVISHESHANGAL
@ISRAELVISHESHANGAL 6 ай бұрын
Enth job aa caretaker anel full certificates um venam
@rejimolsijo9270
@rejimolsijo9270 7 ай бұрын
എല്ലാ family യും ഒരുപോലെ അല്ല.
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Yes👌
@user-kg4jv3ig5i
@user-kg4jv3ig5i 5 ай бұрын
Leave kittumo
@ISRAELVISHESHANGAL
@ISRAELVISHESHANGAL 5 ай бұрын
Yes
@jessyjoseph8848
@jessyjoseph8848 7 ай бұрын
എന്റെ മോൻ ഈസ്രായേൽ അഗ്രിക്കൽച്ചറിനു പോകാൻ നോക്കുന്നുണ്ട് മെഡിക്കലും പിസിസി യും കഴിഞ്ഞു ഒരു എജന്റിനോട് പറഞ്ഞപ്പോൾ 6ലക്ഷം വേണമെന്ന് പറഞ്ഞു 2,3 എജന്റുമാരുടെ NO. കിട്ടി അവർ 4.5 ആണ് പറഞ്ഞത് പക്ഷെ അവർ ഇപ്പൊ വിളിച്ചാൽ ഫോൺ എടുക്കുന്നില്ല 4.5. വിടുന്ന ഏജന്റിന്റെ NO. തരാമോ വിശ്യശിക്കാവുന്ന ആളുടെ.
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
4.5 പറഞ്ഞവരെ ഇനിയും കോൺടാക്ട് ചെയ്തു നോക്കൂ. പ്ലീസ്
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
6 ഒരു കാരണവെച്ചാലും കൊടുക്കണ്ടട്ടോ
@nishadp.a129
@nishadp.a129 7 ай бұрын
വിസയുണ്ടോ സാർ 3:29 മുസ്ലിങ്ങൾക്ക് പോകാമോ
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Sorry brother visa approved ആകുവാൻ ബുദ്ധിമുട്ടാണ്.
@nishadp.a129
@nishadp.a129 7 ай бұрын
@@ISRAELVISHESHANGAL ഉള്ള വിസയുണ്ടോ ജോബ് വിസ
@nishadp.a129
@nishadp.a129 7 ай бұрын
@@ISRAELVISHESHANGAL വേറെ രാജ്യത്ത് കൊറിയ കൊറിയ ജോബ് വിസയുണ്ടോ
@user-ob9fw5vi7k
@user-ob9fw5vi7k 7 ай бұрын
Care taker vacancy undo Agency number tharamo
@minigeorgeminigeorge8932
@minigeorgeminigeorge8932 7 ай бұрын
Varunno
@user-ob9fw5vi7k
@user-ob9fw5vi7k 7 ай бұрын
Care taker vacancy undo Agency number tharamo
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
Yes Check description box message me ok
@Jobishjobi06-tn7jb
@Jobishjobi06-tn7jb 7 ай бұрын
👍
@ISRAELVISHESHANGAL
@ISRAELVISHESHANGAL 7 ай бұрын
👌
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 24 МЛН
EASY TIPS FOR ISRAEL INTERVIEW
16:46
Shyni babu
Рет қаралды 23 М.
DEFINITELY NOT HAPPENING ON MY WATCH! 😒
0:12
Laro Benz
Рет қаралды 27 МЛН
Не плавайте тут! 🏊🚫
0:24
Взрывная История
Рет қаралды 2,1 МЛН
Типичный банан 🍌 #shorts #глазунов #юмор
0:18
Andrew Glazunov
Рет қаралды 1,9 МЛН
育児6年目の韓国人父が娘と遊ぶ方法4 #shorts
0:11
ミョリムMyorimu
Рет қаралды 9 МЛН