നിങ്ങൾ ഇസ്രായേലിന് വരാൻ നിൽക്കുന്നവരാണോ?. സർട്ടിഫിക്കറ്റ് വ്യാജനാണോ?. നിങ്ങളുടെ പണം നഷ്ടപ്പെടും

  Рет қаралды 3,413

PG VLOG ISRAEL

PG VLOG ISRAEL

Жыл бұрын

CARE GIVER JOB IN ISRAEL.
നിങ്ങൾ ഇസ്രായേലിന് വരാൻ നിൽക്കുന്നവരാണോ?. സർട്ടിഫിക്കറ്റ് വ്യാജനാണോ?. നിങ്ങളുടെ പണം നഷ്ടപ്പെടും. PG VLOG ISRAEL

Пікірлер: 44
@lincymolbabu
@lincymolbabu Жыл бұрын
ചേട്ടൻ പറയുന്ന കാര്യങ്ങൾ സത്യമായ കാര്യങ്ങൾ ആണ്..... പക്ഷെ ഇവിടെ എത്തിയ ഒരാൾക്ക് മാത്രമേ അത് മനസിലാകൂ എന്ന് മാത്രം. നാട്ടിൽ ഉള്ളപ്പോൾ വരാനിരിക്കുന്ന ആരും ഇതൊന്നും വിശ്യസിക്കില്ല.
@binduvg9635
@binduvg9635 Жыл бұрын
Very good information useful vedio thank you 🙏
@simibiyo6369
@simibiyo6369 Жыл бұрын
Good information
@sanijoby3194
@sanijoby3194 Жыл бұрын
Good information 👌
@alexandrvv7697
@alexandrvv7697 Жыл бұрын
Good❤
@shajimonvu5262
@shajimonvu5262 Жыл бұрын
👌
@sreehari8002
@sreehari8002 Жыл бұрын
❤❤❤
@sangeethaks7054
@sangeethaks7054 Жыл бұрын
Njn nursing padich last yr oru subject kittilla registered alla enik agott varan nthokke cheyyanam
@jibyyohannan2772
@jibyyohannan2772 Жыл бұрын
ഞാൻ പഠിച്ച സർട്ടിഫിക്കറ്റ് വേറെ നഴ്സിംഗ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി.. ഇന്നും ജോലി ചെയ്യുന്നു.. ഇവിടെ certificate ആര് നോക്കുന്നു. പണി എടുക്കാൻ മനസ്സുണ്ടെങ്കിൽ ഇസ്രായേലിൽ family ഇഷ്‌ടപ്പെടാൻ ready എങ്കിൽ no പ്രോബ്ലം, മലയാളി പണി എടുക്കില്ല എന്നൊക്കെ വെറുതെ പറയരുത് ❤️
@pgvlogisrael
@pgvlogisrael Жыл бұрын
ഇപ്പോ എംബസിയിൽ നോക്കുന്ന കാര്യമാണ് പറഞ്ഞത്
@linigeorge2121
@linigeorge2121 Жыл бұрын
Sir ithinu pariharam ille?
@nimisha9816
@nimisha9816 Жыл бұрын
ഏറ്റവും കഷ്ട്ടം ഒരുപാട് എക്സ്പീരിയൻസ് ഉള്ള ഒറിജിനൽ നഴ്സുമാർക്ക് വരെ ബ്ലാക്ക് സീൽ അടിക്കുന്നുണ്ട്
@pgvlogisrael
@pgvlogisrael Жыл бұрын
അതിന് വ്യക്തമായ കാരണം ഇല്ലാതെ ആരെയും ബ്ലോക്ക്‌ സീൽ അടിക്കില്ല
@nimisha9816
@nimisha9816 Жыл бұрын
@@pgvlogisrael ചെറിയ ക്ലിനിക്കിൽ വർക്ക് ചെയ്ത്,ആ സർട്ടിഫിക്കറ്റിൽ അന്വേഷണം എംബസിയുടെ ഭാഗത്ത് നിന്ന് നടത്തുമ്പോൾ സ്ഥാപനം റെസ്പോണ്ട് ചെയ്യുന്നില്ല, അങ്ങനെ പ്രശ്‍നം ആകുന്നതാണ് എന്ന് പറയുന്നു. കൃത്യം അറിയില്ല
@dinu685
@dinu685 Жыл бұрын
​@@nimisha9816 agency ethaarannu?
@ammu367
@ammu367 Жыл бұрын
​@@nimisha9816 ethaanu agency
@nimisha9816
@nimisha9816 Жыл бұрын
@@ammu367 ഒരു ഏജൻസിയുടെ മാത്രം അല്ല.. പല ഏജൻസിയുടെ ആൾക്കാർക്കും ഇപ്പൊ ഇങ്ങനെ സംഭവിക്കുന്നു എന്ന് പറയുന്നുണ്ട്.
@zayaana1212
@zayaana1212 Жыл бұрын
WHRDE (world human resource development education) certificate valid ano course name Auxiliary nursing assistant and midwifery. Course attend cheyyan nikkuvanu padikan povuna institute purathek placement kodukundu
@funtimewithsrisha6615
@funtimewithsrisha6615 Жыл бұрын
Eata institute
@zayaana1212
@zayaana1212 Жыл бұрын
Ribaz health care academy
@funtimewithsrisha6615
@funtimewithsrisha6615 Жыл бұрын
Njan avideya padichat
@funtimewithsrisha6615
@funtimewithsrisha6615 Жыл бұрын
തൃശ്ശൂർ ഉള്ളതല്ലേ
@zayaana1212
@zayaana1212 Жыл бұрын
@@funtimewithsrisha6615 athe genuine ano? Placement kodukumo?
@sanijoby3194
@sanijoby3194 Жыл бұрын
Nalla oru legal agency parayamo
@pgvlogisrael
@pgvlogisrael Жыл бұрын
Please contact my Wats up no
@jayanjayan9428
@jayanjayan9428 Жыл бұрын
Hi chetta visiting visayil vannal athu normal visa aaki maatan pattuvo
@pgvlogisrael
@pgvlogisrael Жыл бұрын
illa
@bismibiju2306
@bismibiju2306 Жыл бұрын
Nalla agency parannutharo chetta
@pgvlogisrael
@pgvlogisrael Жыл бұрын
Please contact my Wats up no
@kannusvlogz2824
@kannusvlogz2824 Жыл бұрын
Low ഒന്ന് വേർതിരിച്ച് വീഡിയോ ഇടുമോ
@pgvlogisrael
@pgvlogisrael Жыл бұрын
kzfaq.info/get/bejne/j92YjZapnNyXdJ8.html
@pgvlogisrael
@pgvlogisrael Жыл бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@JencymadhuVava-qx3lk
@JencymadhuVava-qx3lk Жыл бұрын
Etra amount aakum ekathesham visakk...caretaker job
@pgvlogisrael
@pgvlogisrael Жыл бұрын
Please contact my Wats up no
@messengerknr3164
@messengerknr3164 Жыл бұрын
Orginal എന്ന് തോന്നിക്കുന്ന fake ആയാലും മതി😂
@jithinkjohn6783
@jithinkjohn6783 Жыл бұрын
ചേട്ടൻ ഇസ്രായേൽ എത്തിയത് കൊണ്ട് രക്ഷപെട്ടു ഇനി നല്ലവണ്ണം തള്ളിക്കോ 😂
@itsmefinnys
@itsmefinnys Жыл бұрын
തള്ളൽ അല്ല സഹോദരാ... റിയൽ ആയി നടക്കുന്ന കാര്യമാണ് പറയുന്നേ
@pioneer46
@pioneer46 Жыл бұрын
ചേട്ടന്റെ വാട്സ് ആപ് നമ്പർ തരുമോ..
@pgvlogisrael
@pgvlogisrael Жыл бұрын
Videoyil unde
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 76 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 17 МЛН