ഇസ്രയേല്‍ MASTER PLAN റിപ്പോര്‍ട്ട് പുറത്ത്, ഈജിപ്തില്‍ പുതിയ നഗരം | Palestine | Israel

  Рет қаралды 4,235

Keralakaumudi News

Keralakaumudi News

4 күн бұрын

ഗസയിലെ ഫലസ്തീനികളെ ഈജിപ്തിലേക്ക് അയക്കാനുള്ള ഇസ്രഈലിന്റെ പദ്ധതി ചോര്‍ന്നെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രഹസ്യാന്വേഷണ മന്ത്രാലയത്തില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഫലസ്തീനികളെ സിനായിയിലേക്ക് നിര്‍ബന്ധിതമായി മാറ്റാന്‍ ഇസ്രഈല്‍ പദ്ധതി ഇട്ടത്.
#palestine #israel #america

Пікірлер: 4
@mathdom1146
@mathdom1146 3 күн бұрын
അതിനു ഇജിപ്ത് സമ്മതിക്കുമോ... നുണ യാണോ.
@rhinefoundationismailkhan9495
@rhinefoundationismailkhan9495 3 күн бұрын
ഇസ്രായേൽ എന്നാൽ അമേരിക്കയുടെ 51മത്തെ സംസ്ഥാനം മാത്രമാകുന്നു 🎉 ഒന്നുകൂടി വ്യക്തമായിട്ട് പറഞ്ഞാൽ അമേരിക്കയുടെ ഏറ്റവും വലിയ മിലിറ്ററി ബേസ് ആണ് മിഡിൽ ഈസ്റ്റിൽ ഉള്ളത് 🎉 ജൂതരെയും അറിവുകളെയും കൂട്ടിയിടിപ്പിച്ച് അവരുടെ ചോരകുടിച്ച് അമേരിക്കയ്ക്ക് എന്നും ചുവരായി കഴിയുവാൻ വേണ്ടി മാത്രമുള്ള ഒരു തന്ത്രമാണിത്🎉 അതുകൊണ്ട് ലോകത്ത് പലരും പറയുന്നുണ്ട് ജൂതന്മാർ പിശാചിനെ തുല്യമാണ് എന്ന്🎉 അത് തെറ്റാണ്🎉 പൈശാചിക രാജ്യങ്ങൾ രണ്ട് എണ്ണം മാത്രമുള്ളത് 🎉 അതിൽ ഒന്നാമത്തേത് അമേരിക്കയും രണ്ടാമത്തേത് ബ്രിട്ടനും ആണ് 🎉 അപ്പോൾ മിഡിൽ ലിസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന ഈ കൊലപാതകങ്ങൾ ജൂതന്മാരുടെ മാത്രമല്ല 🎉 അമേരിക്കയ്ക്ക് വേണ്ടി അമേരിക്ക അവിടുത്തെ ഭൂഖണ്ഡത്തിൽ ഇരുന്ന് സ്വസ്ഥമായിട്ട് നടത്തുന്നതാണ്🎉 ഇനി എല്ലാം തീർന്നു അമേരിക്കയുടെ വിശ്വാസം🎉 ലോകത്തിലെ ഏറ്റവും വലിയ തന്ത്രശാലിയായ പുഡ്ഡിൻ ഹമാസ് പോലെയുള്ള സംഘങ്ങൾക്ക് അത്യാധുനികമായ ആയുധങ്ങൾ സുലഭമായി വിതരണം ചെയ്യുമെന്ന് അമേരിക്ക സ്വപ്നത്തിൽ പോലും വിചാരിച്ചില്ല🎉 വൈടൺ ഇത് കണ്ടു അന്താളിച്ചിരിക്കുകയാണ്🎉 അതുകൊണ്ട് അമേരിക്കയുടെ പ്രസിഡന്റ് സംവാദത്തിൽ പിച്ചും പേയും പറയുവാൻ കാരണം 🙏
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 98 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 46 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 13 МЛН
ജൂതനെ അറിയുക | ABC MALAYALAM | ABC TALK | ISRAEL JEWS
21:46
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 98 МЛН