ഈശോയുടെ അമ്മയായ മറിയത്തിൻ കല്ലറ #donaphilipinchikalayil#IsraelMalayalamvloge#Jerusalem With love Dona Philip Inchikalayil
Пікірлер: 1 900
@DonaPhilipInchikalayil5 жыл бұрын
14 നൂറ്റാണ്ടിലാണ് പറഞ്ഞപ്പോൾ ശ്രദ്ധിച്ചില്ല ക്ഷമിക്കണം
@tasneemhanantrading80195 жыл бұрын
Not 14th Century. 4th Century is correct.
@DonaPhilipInchikalayil5 жыл бұрын
@@tasneemhanantrading8019 no ഈ ദേവാലയം തകർക്കപ്പെട്ടതിനുശേഷം 14 നൂറ്റാണ്ടിലാണ് ഫ്രാൻസിസ്കൻ സഭ ഇപ്പൊ കാണുന്ന ദേവാലയം
@srjosesartho6164 жыл бұрын
Dona Philip Inchika layil
@ashmierainbow40194 жыл бұрын
Christianikal yenthaaa ingane?? Muslim ngal parayunnath pole khabaridam yennaan christianikalum parayunnath.....apol Christian ikalkjk manasilaakkikkoode christian ikal Muslim ngalude bhaagaamaanenn.....name um Mariyam yenn thanneyalle...???? Allahu Akbar
@ashmierainbow40194 жыл бұрын
@@DonaPhilipInchikalayil Mariyam is mother of prophet EASA...EASA is prophet ALLAHU...... CHRISTIAN PEOPLE ARE MISUNDERSTOOD PEOPLE.... ISRAEL JEWS AND CHRISTIAN PEOPLE ARE NOT SAME BELIEVE.....
@kochuthresiashibic.g38243 жыл бұрын
എന്റെ പരിശുദ്ധ അമ്മയുടെ പരിശുദ്ധ ശരീരം അടക്കം ചെയ്ത കല്ലറ കാണിച്ചു തന്നതിന് ഒരുപാടു നന്ദി
@donamaria3232 жыл бұрын
💖🙏
@Shooryan Жыл бұрын
Ningale mathav onnm alla. Ath nhngalude mariyam beevi aan. Eesa nabi Alayihivasalaminde Umma.
@_tj_boy_Ай бұрын
@@ShooryanAthe ningal ee parayana isa thanne an Jesus Christ original name yeshua Mary njangaldeyum amma thanne an
എല്ലാവരെയും അനുഗ്ര ഹിക്കാൻ മാറിയ ദൈ വമല്ല മാറിയക്കു മുന്‍പേ യേശു ഉണ്ട് വചനം ജഡം ധ രിച്ചു.. യോഹ..1.14......1..1
@drdomember46573 жыл бұрын
@@christianpublic8172 nee pastor ano
@cybervillan76532 жыл бұрын
ഇതൊക്കെ നേരിൽ കാണാൻ പറ്റുന്നവരുടെ ഒരു ഭാഗ്യം. ❤️❤️
@jamest14022 жыл бұрын
പരിശുദ്ധ അമ്മേ, ഞങ്ങൾക്ക് ലോകത്തിന്റെ പ്രകാശമായ യേശുവിനെ നൽകാൻ വേണ്ടി, അനുഭവിച്ച കഷ്ടതകളെ ഓർക്കുന്നു. ഇതാ നിങ്ങളുടെ അമ്മ എന്ന് കർത്താവ് അരുളിചെയ്തത് മുതൽ അമ്മ ഞങ്ങളുടെ അമ്മയാണ് 🙏🙏
@babuk12114 жыл бұрын
അമ്മേ .... മാതാവേ.... ഒരിക്കലെങ്കിലും അവിടെ വരാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ......
ഒരുപാട് നന്ദിയുണ്ട് മറിയം ബീവി( റ ) യുടെ കബറിടം കാണിച്ചു തന്നതിന് ലോകാവസാനം മകൻ ഇസ്സ നബി (ഏശു )വരും 40 വർഷകലം ലോകം ഭരിക്കും
@malluzexpress2 жыл бұрын
33 vayasil jesus kurishil marichu
@naaluveettilabdulrahman4785 жыл бұрын
കാഴ്ചകൾ കാണിച്ചു തന്നതിൽ നന്ദി, എത്രയെത്ര ആത്മ പീഢനങ്ങൾ സഹിക്കേണ്ടി വന്ന ഒരമ്മ
@baburajbaburaj5315 жыл бұрын
Respect that mother of the whole
@rclt4555 жыл бұрын
അമ്മയല്ല.. തലയില്‍ ബുർഖ ധരിച്ച പരിശുദ്ധ മറിയം ബീവി ഉമ്മ😀😀
@kumarvijaya2334 жыл бұрын
Amen
@kumarvijaya2334 жыл бұрын
Enteammayanavar ellam thannu. Disk rogathine illathakiya ammayude kaikallukukodi muthangal.amen.
@mohammedmidlaj54624 жыл бұрын
@@rclt455Rashid kaka averod enik paraynlleth ann, anthyanalilan averk bododayamundava appol parnjtt Karyellia ith njan ninkla vayithettikkella narmargethil Akitheran enikk inghenokka Parayn pattollu vankl methi Nna okka kudappirappukela Ninkl priyappetta yeshu God allaaaaa.nammelilak Ayakkapetta pravajakan isa nabi alaihissalam adeham Avasana nall verum dejjalina Kollan.nammude nathan " ALLAHU " .
@yoshuvathampi25615 жыл бұрын
ഗാഗുൽത്താ മല മുകളിൽ ഉദയം ചെയ്യുകയും പിശാചിനെ ബന്ധിക്കുകയും ലോകത്തെ സമാധാനപ്പെടുത്തുക യും യും ചെയ്ത രക്ഷകൻ നിന്നിൽനിന്ന് ജാതൻ ആകയാൽ മാതാവേ നീ ഭാഗ്യവതി ആകുന്നു ആമേൻ
മുഹമ്മദ് നബി (സ) മരണ സമയത്ത് രണ്ട് ജനവിഭാഗങ്ങൾക്ക് ദൈവത്തിന്റ ശാപം വർഷിക്കുമാറാകട്ടെ എന്ന് പ്രാർത്തിക്കുകയുണ്ടായി (ലഅനന ളാഹു ജൂത വൽ നസാറ.... എന്ന് തുടങ്ങി ) പ്രാർത്ഥിക്കാനുള്ളകാരണം ജൂതൻമാരും, ന സാറാക്കളും അവരുടെ പ്രവാചകന്മാരുടെ കബറിടക്കളെ ആരാധിക്കുന്ന കേന്ദ്രങ്ങളാക്കി എന്നത് കൊണ്ടാണ്. വാൽക്കഷ്ണം:- ഈ വീഡിയോ കണ്ടപ്പൊ ഈ ചരിത്ര സംഭവം ഓർത്ത് പോയി
@indianfromcalicut23514 жыл бұрын
വിശുദ്ധ ഖുർആനിൽ സ്ത്രീയുടെ പേര് വെച്ചിട്ടുള്ള ഒരേഒരു അദ്ധ്യായം മറിയം ബീവി (റ) വിന്റെ പേരിലാണ് ഞങ്ങളുടെ പ്രിയപ്പെട്ട പ്രവാചകൻ ഈസ നബി (അ),ന്റെ ഉമ്മ 😍
@bony36034 жыл бұрын
ആയിന്ന് ഖുർആനിൽ മോശയുടെ സഹോദരി അല്ലെ മറിയം. 🤣🤣🤣. മോശ മരിച്ചു 800 വർഷം കഴിഞ്ഞു ആണ് മറിയം ജനിച്ചത്. പിന്നെ എങ്ങനെ മോശയുടെ സഹോദരി ആവും. ഇമ്രാൻ അല്ല മറിയത്തിന്റെ പിതാവ് ജോവകിം ആണ്. 🤣🤣🤣
@indianfromcalicut23514 жыл бұрын
ഖുർആനിൽ എവിടെയാണ് അങ്ങനെ പറയുന്നത് ??? താങ്കൾ പറഞ്ഞ രീതിയിൽ ഒന്ന് വ്യക്തമാക്കുമോ 🤔🤔🤔 ഞങ്ങൾക്കറിയില്ല അറിയുന്ന നിങ്ങൾ കാണിച്ചു തന്നാൽ ഞാൻ വിശദീകരണം തരാം
@indianfromcalicut23512 жыл бұрын
@@malluzexpress 😂😂 വർഗീയത മാത്രം വിളമ്പുന്ന സംബാസ്റ്റ്യാനൊ
@Musa-bmbr2 жыл бұрын
@@indianfromcalicut2351 ഇമ്രാന്റെ മകളും ഹാറൂണിന്റെ സഹോദരിയുമായ മറിയമെന്നല്ലേ മുഹമ്മദ് പറഞ്ഞത്. ആ മറിയം വേറെ ക്രിസ്തുവിന്റെ അമ്മ മറിയം വേറെ.
@nejumunnisatp86532 жыл бұрын
Athe .
@josekpjose86962 жыл бұрын
പരിശുദ്ധ അമ്മ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏സഹോദരിക്ക് നന്മ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ടാവട്ടെ🙏 അവിടെ വരുവാൻ കഴിഞ്ഞില്ലെങ്കിലും ഈ കാഴ്ചകൾ കാണുവാൻ സാധിച്ചു ദൈവം അനുഗ്രഹിക്കുമാറാകട്ടെ നന്ദി 🙏👍
@josephjacob6369 Жыл бұрын
Soonyamaya kallara illatha thelivu undakiyathakam. Paul aaraman muthal Mariyathe udalode uyirppikkan thudangiyatha "The assertion outstrip the evidence is not only a false but also a crime"
@binuj19912 жыл бұрын
പരിശുദ്ധ അമ്മ മാതാവ് സ്വർലോക രഞ്ജി ഞങ്ങളിൽ കണിയാണമേ ആമ്മേൻ 👏👏👏🙏🙏🙏🌹🌹🌹
@saimonal85883 жыл бұрын
🙏❤ അമ്മേ മാതാവേ എന്റെ വിവാഹത്തെ അമ്മയുടെ വിമല ഹൃദയം വഴി യേശുവിനെ സമർപ്പിക്കുന്നു❤🙏
@christianpublic81723 жыл бұрын
കത്ത് കൊടുത്തു വിട് പോസ്റ്റ് ചെയ്യും
@shoukkathshock94734 жыл бұрын
ദജ്ജാലിനെ വദിക്കുന്ന ഞമ്മുടെ ഈസ നബിയുടെ ഉമ്മയുടെ കബറിടം
@agape13254 жыл бұрын
Arude umma
@agape13254 жыл бұрын
മറിയം മുസ്ലിം അല്ല ജൂദ സ്ത്രീയാണ്
@jaseeljp34324 жыл бұрын
Ambuzz Ambuzz ഖുർആനിൽ സ്ത്രീയുടെ പേരിൽ ഒരു അദ്യായമേ ഉള്ളൂ അത് മറിയത്തിന്റെ പേരിലാണ് സൂറത്ത് മറിയം 😁
@nspandikkadan59334 жыл бұрын
@@agape1325 നിനക്ക് തെറ്റി സഹോദരാ
@binnyrrrr4 жыл бұрын
Holy Mary
@jensenrajan30163 жыл бұрын
യേശുവിന്റെ അമ്മ മറിയത്തിന്റെ കബറിടം വീഡിയോയിൽ കണ്ടതിൽ ഭഗ്യവാൻ ആണ് ഞാൻ എനിയും നേരിട്ടു കാണുവാൻ ആഗ്രഹിക്കുന്നു
@marykuttyjohnson6070 Жыл бұрын
സഹോദരി, മറിയം നേരെ സ്വർഗ്ഗത്തിലേയ്ക്ക് എടുക്കപ്പെടുകയല്ലേ ചെയ്തത്... കബറിടം?
@jojikurian68485 жыл бұрын
മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ പ്രിയപ്പെട്ട സ്ഥലം ഇങ്ങനെയെങ്കിലും മതേതരത്വം ഉണരട്ടെ
@DonaPhilipInchikalayil5 жыл бұрын
Thank you for your response
@thansithansi69994 жыл бұрын
👍🏻
@abdulmuthalib65104 жыл бұрын
Respect you man... The only women in qurhan...with whole chapter.. Surah mariyam
@user-lz4qk7gz1b4 жыл бұрын
Bt യഹൂദർ അംഗീകരിക്കുന്നില്ല 😠
@mansoorraja86453 жыл бұрын
Best commant i have ever seen in this ..
@sherinjose75604 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ നോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
@vijayalakshmik24793 жыл бұрын
ആമ്മേൻ, മാതാവേ എല്ലാവരെയും കാത്തു രക്ഷിക്കണേ
@shihabpkd12764 жыл бұрын
അല്ലാഹുവേ മറിയം ബീവിയുടെ ബർകത് കൊണ്ട് ഞങ്ങൾക്ക് നീ സ്വർഗം നല്കണമേ.
@habshamsshams7133 жыл бұрын
നിൻ്റെ ആദർശവും ക്രിസ്ത്യാനിയുടെ ആദർശവും ഒന്ന് തന്നെ,,
@hedeongabby70933 жыл бұрын
ഖുർആൻ പറയുന്നത് ഇമ്രാന്റെ മകളും - മൂസ നബിയുടെയും, അഹറോന്റെയും സഹോദരിയായ മർയമിന് ഈസ ജനിക്കുന്നത് BC 4 - ആം വർഷത്തിൽ ആണെന്നാണ്.. എന്നാൽ പഴയനിയമ ബൈബിളിലെ അമ്രാമിന്റെ മകളും പ്രവാചികയുമായ മറിയവും, അവളുടെ സഹോദരന്മാരായ മോശയും, അഹരോനും ജീവിച്ചിരുന്നത് BC 1400 നും - BC 1300 നും ഇടയ്ക്കാണ്.. കാരണം പുറപ്പാട് സംഭവം നടന്ന വർഷമായി കരുതപ്പെടുന്നത് BC 1440 ലാണ്.. അതായത് പഴയനിയമ ബൈബിളിലെ മോശയും അഹറോനും, മറിയവും മരിച്ചു കഴിഞ്ഞു ഏകദേശം 1300 വർഷങ്ങളെങ്കിലും കഴിഞ്ഞിട്ടാണ്🥴❌❌ ഖുർആനിലെ ഈസ ജനിച്ചത്.. അങ്ങനെയാണെങ്കിൽ ഇവർ വാദിക്കുന്നത് ഇവരുടെ ഈസയുടെ അമ്മ മരിച്ചിട്ടു 1300 വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഇവരുടെ ഈസാനബി ജനിച്ചത് എന്നാണു.. ♦️ക്രിസ്തുവിന്റെ മാതാവായ മറിയവും, അവരുടെ ഈസാനബിയുടെ അമ്മയായ മറിയവും ഒരാൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത്.. ഖുർആനിൽ ഒരു അദ്ധ്യായം മുഴുവൻ മറിയത്തിനു വലിയ സ്ഥാനം നൽകി ആദരിച്ചുകൊണ്ട് എഴുതിവെച്ചിട്ടുണ്ടെന്നും, ഈസാനബിയുടെ അമ്മയായ മറിയത്തെ ഇവരുടെ മുഹമ്മദ് നബിക്കു അള്ളാഹു സ്വർഗ്ഗത്തിൽ വെച്ച് കെട്ടിച്ചുകൊടുക്കുമെന്നുമൊക്കെ പറയുമ്പോൾ നിങ്ങൾ വിശ്വസിക്കരുത്..
@ahammednavascp18333 жыл бұрын
@@hedeongabby7093 യെന്തു വിഡ്ഢിത്തമാണ് പുലമ്പുന്നത്... 😂 സെബാസ്റ്റ്യന്റെ വിവരക്കേടും കേട്ട് വന്നിരിക്കാണല്ലേ.... 😂
@hedeongabby70933 жыл бұрын
@@ahammednavascp1833 😎😂 M m അക്ബറിന്റെ വാണ മോ🥴❓⚰️⚰️
@hedeongabby70933 жыл бұрын
@@ahammednavascp1833 അറബ് മതപ്രകാരം,അല്ലാഹുവിന് അഥവാ ഹുബാലിന്റെ ഭാര്യ ആയിരുന്നു മന്നത്തു എന്ന ദുർദേവത. ഇവർക്കു രണ്ടു സഹോദരിമാർ ഉണ്ടായിരുന്നു. അൽ-ലതു,അൽ -ഉസ എന്നീ ദുർദേവതമാരാണ് ഇവർ. മന്നത്തു ദേവതയെ പ്രീതിപെടുത്താൻ ആയി അൽ നൂഹ്മാൻ എന്ന രാജാവ് ക്രിസ്ത്യൻ സിറിയയിലെ മടങ്ങൾ ആക്രമിച്ചു കന്യാസ്ത്രീകളെ തടവ്കാരായി പിടിച്ചു നരബലി അർപ്പിച്ചത് ചരിത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്. ഇപ്പോൾ നിങ്ങളുടെ ന്യായമായ സംശയം മുസ്ലിംകൾ എങ്ങിനെ ആണ് ആധുനിക യുഗത്തിൽ തങ്ങളുടെ ദുർദൈവം ആയ അള്ളാഹുവിനെ പ്രീതിപെടുത്താൻ ബലി കൊടുക്കുന്നത് എന്നായിരിക്കും? ഉത്തരം സിമ്പിൾ. ഏതൊരു മുസ്ലിം തീവ്രവാദി സംഘടന എടുത്ത് നോക്കിയാലും അവർ ബന്ദികളെ വധിക്കുന്നതു വീഡിയോ കണ്ടാൽ അത് സൂക്ഷമമായി നിരീക്ഷിച്ചാൽ ഒരു പ്രേത്യേക രീതിയിൽ ആണെന്ന് കാണാം. അവർ ബിസ്മില്ലാഹ് എന്ന് പറഞ്ഞു കഴുത്തു അറുത്തു മാത്രമാണ് വധിക്കാറുള്ളതു. അതായത് തങ്ങളുടെ ദേവനു നരബലി ആധുനിക യുഗത്തിൽ വീണു കിട്ടുന്ന അസുലഭ സാഹചര്യങ്ങളിൽ അവർ ഇങ്ങിനെയാണ് അർപ്പിക്കുന്നതു.ഇത് മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളെ ഭക്ഷണതിനായി അറുക്കുമ്പോഴും ഇങ്ങിനെ ബിസ്മില്ലാഹ് പറഞ്ഞാണ് അവർ അറുക്കാറുള്ളതു. പ്രാചീന ഇസ്ലാം വരുന്നതിനു മുന്നേ ഉള്ള അറബികൾ ക അബയെ വലം വെച്ചിരുന്നു.ഇന്നും അവർ അത് തുടർന്നു പോരുന്നു. ആദ്യ കാലങ്ങളിൽ മുസ്ലിംങ്ങൾ പ്രാർത്ഥിചിരുന്നത് ജെരുസലെമിനെ നോക്കി ആയിരുന്നു. ഇത് ക്രിസ്ത്യൻ, ജൂത മതക്കാർ നിങ്ങൾ മൊത്തം കോപ്പി അടി ആണല്ലോഡേയ് എന്ന് പറഞ്ഞു നബിയെ കളിയാക്കിയപ്പോൾ ആണ് അദ്ദേഹം അത് നിർത്തലാക്കിയത് എന്ന് ഹദിസു എന്ന ഖുർആൻ ശേഷം ഉള്ള ഇസ്ലാമിലെ രണ്ടാമത്തെ പ്രധാന ഗ്രന്ഥസംഹിതയിൽ പറയുന്നു. നബിയുടെ വരവിനെ പറ്റി ബൈബിളിൽ പറഞ്ഞിട്ടുണ്ട് എന്നാണ് ഇസ്ലാമിക ജിഹാദി മതം മാറ്റ മാഫിയയുടെ മറ്റൊരു വാദം. യേശുവിന്റെ വരവിനെ പറ്റി ഇശയ്യ്യ്യാ പ്രവാചകന്റെ പുസ്തകത്തിൽ ഉള്ളത് നബിയെ പറ്റി ആണ് എന്നു വരുത്തി തീർത്തു ആണ് ഇവരുടെ പ്രചാരണം. എന്നാൽ മുഹമ്മദ് നബിയെ പോലെയുള്ള പ്രവാചകൻമാരെ കുറിച്ച് കർത്താവ് പുതിയ നിയമത്തിൽ പറഞ്ഞത് ഇവർ പാടെ കണ്ടില്ല എന്നു നടിക്കുന്നു. മത്തായി 7:15 വചനം ഇങ്ങിനെ പറയുന്നു "Beware of false prophets, which come to you in sheep's clothing,but inwardly they are ravenous wolves." ഈ വചനം ഉദ്ദരിച്ചാൽ മുഹമ്മദ് എന്ന വ്യാജ പ്രവാചകനെ ഒരു ക്രിസ്ത്യാനിയും അംഗീകരിച്ചു കൊടുക്കില്ല എന്നത് കൊണ്ടാണ് മതം മാറ്റ മാഫിയ പുതിയ നിയമത്തോട് അലര്‍ജി കാണിക്കുന്നതു എന്നു സാരം. 😄
@davoodtm455 жыл бұрын
ഖുർആനിൽ പറയുന്നു: (അദ്ധ്യായം ആലു ഇംറാൻ, സൂക്തങ്ങൾ 42,43.) മാലാഖമാർ പറഞ്ഞ സന്ദര്‍ഭവും (ശ്രദ്ധിക്കുക:) "മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. മര്‍യമേ, നിന്റെ രക്ഷിതാവിനോട് നീ ഭയഭക്തി കാണിക്കുകയും, സാഷ്ടാംഗം ചെയ്യുകയും, തലകുനിക്കുന്നവരോടൊപ്പം തലകുനിക്കുകയും ചെയ്യുക." (അദ്ധ്യായം ആലു ഇംറാൻ, സൂക്തങ്ങൾ 42,43.)
@hedeongabby70933 жыл бұрын
ഖുർആൻ പറയുന്നത് ഇമ്രാന്റെ മകളും - മൂസ നബിയുടെയും, അഹറോന്റെയും സഹോദരിയായ മർയമിന് ഈസ ജനിക്കുന്നത് BC 4 - ആം വർഷത്തിൽ ആണെന്നാണ്.. എന്നാൽ പഴയനിയമ ബൈബിളിലെ അമ്രാമിന്റെ മകളും പ്രവാചികയുമായ മറിയവും, അവളുടെ സഹോദരന്മാരായ മോശയും, അഹരോനും ജീവിച്ചിരുന്നത് BC 1400 നും - BC 1300 നും ഇടയ്ക്കാണ്.. കാരണം പുറപ്പാട് സംഭവം നടന്ന വർഷമായി കരുതപ്പെടുന്നത് BC 1440 ലാണ്.. അതായത് പഴയനിയമ ബൈബിളിലെ മോശയും അഹറോനും, മറിയവും മരിച്ചു കഴിഞ്ഞു ഏകദേശം 1300 വർഷങ്ങളെങ്കിലും കഴിഞ്ഞിട്ടാണ് ഖുർആനിലെ ഈസ ജനിച്ചത്.. അങ്ങനെയാണെങ്കിൽ ഇവർ വാദിക്കുന്നത് ഇവരുടെ ഈസയുടെ അമ്മ മരിച്ചിട്ടു 1300 വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഇവരുടെ ഈസാനബി ജനിച്ചത് എന്നാണു.. ♦️ക്രിസ്തുവിന്റെ മാതാവായ മറിയവും, അവരുടെ ഈസാനബിയുടെ അമ്മയായ മറിയവും ഒരാൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത്.. ഖുർആനിൽ ഒരു അദ്ധ്യായം മുഴുവൻ മറിയത്തിനു വലിയ സ്ഥാനം നൽകി ആദരിച്ചുകൊണ്ട് എഴുതിവെച്ചിട്ടുണ്ടെന്നും, ഈസാനബിയുടെ അമ്മയായ മറിയത്തെ ഇവരുടെ മുഹമ്മദ് നബിക്കു അള്ളാഹു സ്വർഗ്ഗത്തിൽ വെച്ച് കെട്ടിച്ചുകൊടുക്കുമെന്നുമൊക്കെ പറയുമ്പോൾ നിങ്ങൾ വിശ്വസിക്കരുത്..
@sruthymolraju46753 жыл бұрын
ഞാൻ മനസിലാക്കിയിടത്തോളം ഖുർആൻ ആണ് സത്യം 👍
@adarshvt30483 жыл бұрын
@@sruthymolraju4675 christian prince video watch cheyy. Appol kanam muslims debatil othram mutty pokunadhu. Quran endennu nigalku ariyilla
@@adarshvt3048 alla avaru egane utharam mutti nilkum ivarude thanne pala pandithanmarum paranjittund jesus christ god alla ennu
@josek.t80275 жыл бұрын
സഹോദരി വീഡിയോ നന്നായിരിക്കുന്നു നന്ദി
@vishnumohanan83374 жыл бұрын
അമ്മേ മാതാവേ ഇങ്ങ് നെ ഒന്നു കാണാൻ കഴിയുന്നത് തന്നെ വളരെ ഭാഗ്ഗിയം ആമേൻ
@georgethomas79403 жыл бұрын
A very good message to us
@christianpublic81723 жыл бұрын
അമ്മേകണ്ടിട്ടു കാര്യാ മില്ല യേശുവിലൂടെ ദൈവത്തെ വത്തെ കണ്ടാൽ നിന്റെ ഫാഗ്യം
@manucr775 жыл бұрын
പരിശുദ്ധ ഖുർആനിൽ പ്രതിപാദിച്ച ഏക സ്ത്രീ മർയം ബീവി ആണ്.... സൂറത്ത് മർയം......
@bencyandrew82475 жыл бұрын
നിങളുടെ ഈസ നബിയുടെ 'അമ്മ അല്ല യേശുവിന്റെ 'അമ്മ മേരി
@manucr775 жыл бұрын
@@bencyandrew8247 നിങ്ങൾ എന്നൊന്നും പറയല്ലേ നമ്മൾ എന്ന് പറ, അങ്ങിനെ പറയുമ്പോൾ ആണ് നാം പരസ്പരം വെറുക്കപ്പെടുന്നത്, ഓരോരുത്തർക്കും അവരുടെ വിശ്വാസം മുറുകെ പിടിക്കാൻ അവകാശമുണ്ട്, ഞാൻ എല്ലാ മതങ്ങളേഴും ബഹുമാനിക്കുന്നു.....
@beenageorge72735 жыл бұрын
@@manucr77 Oru chamathana ,ellavareum manikyunna kotham,Islam 😏😓😏😏😏😠
@bencyandrew82475 жыл бұрын
@@manucr77 സഹോദര നിങ്ങൾ ഞങ്ങൾ എന്ന് തന്നെ പറയണം ദൈവത്തിന്റെ ആത്മാവിനാൽ ജനിച്ച യേശു ഭൂമിയിൽ മനുഷ്യനായി ജീവിച്ചു മരിച്ചു ഉയിർത്തെഴുന്നേറ്റു ഇസ്രയേലിലും പരിസര പ്രേദേശങ്ങളിലും ഉള്ള ലക്ഷ കണക്കിന് ആളുകൾ യേശുവിനെ കാണുകയും കേൾക്കുകയും ചെയ്തു ദൈവ മാർഗത്തിൽ വരികയുണ്ടായി അന്ന് യേശുവിനെ അടുത്തറിഞ്ഞവർ എഴുതിയതും വാമൊഴിയായി പകർന്നു കിട്ടിയതുമാണ് സുവിശേഷം അല്ലാതെ യേശു സ്വർഗത്തിൽ നിന്നും കെട്ടി ഇറക്കിയ കിതാബ് അല്ല സുവിശേഷം യേശുവിനെ കാണുകയോ കേൾക്കുകയോ ചെയ്യാത്ത ഒരു പ്രക്രുത ഗോത്രത്തിലെ ഒരാൾ 600 വര്‍ഷങ്ങള്‍ക്കു ശേഷം സുവിശേഷം മുഴുവൻ തെറ്റാണെന്നും കെട്ടുകഥകൾ അതുപോലെ പകർത്തി വച്ചിട്ട് അതാണ് സത്യം എന്നും പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ മുഹമ്മദിന് പ്രവാചകൻ എന്ന് പറയാൻ എന്തെങ്കിലും യോഗ്യത ഉണ്ടോ
അല്ലാഹു പറഞ്ഞ സന്ദര്‍ഭം: മര്‍യമിന്റെ മകന് ഈസാ, നിനക്കും നിന്റെ മാതാവിനും നാം നല്കിയ അനുഗ്രഹം ഓര്‍ക്കുക: ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിന്നെ കരുത്തനാക്കി. തൊട്ടിലില്‍ വെച്ചും പ്രായമായ ശേഷവും നീ ജനങ്ങളോടു സംസാരിച്ചു. നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു. നീ എന്റെ അനുമതിയോടെ കളിമണ്ണുകൊണ്ട് പക്ഷിയുടെ രൂപമുണ്ടാക്കി. പിന്നെ അതിലൂതി. എന്റെ ഹിതത്താല്‍ അത് പക്ഷിയായി. ജന്മനാ കുരുടനായവനെയും വെള്ളപ്പാണ്ടുകാരനെയും എന്റെ ഹിതത്താല്‍ നീ സുഖപ്പെടുത്തി; എന്റെ അനുമതിയോടെ നീ മരണപ്പെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നീട് നീ വ്യക്തമായ തെളിവുകളുമായി ഇസ്രയേല്‍ മക്കളുടെ അടുത്ത് ചെന്നു. അപ്പോള്‍ അവരിലെ സത്യനിഷേധികള്‍, "ഈ തെളിവുകളെല്ലാം തെളിഞ്ഞ മായാജാലം മാത്രമാണെ"ന്ന് തള്ളിപ്പറയുകയും ചെയ്തു. പിന്നെ അവരില്‍ നിന്ന് ഞാന്‍ നിന്നെ രക്ഷിച്ചു. (Sura 5 : Aya 110)
@Joe-my9sc4 жыл бұрын
Ithu aa false prophet mohammed paranjathalle
@sameera36003 жыл бұрын
@@Joe-my9sc നിന്റെ false hood നിന്റെ കയ്യിൽ വച്ചേരെ... @Joe 20, ദൈവം കുരിശിൽ രണ്ടു കള്ളന്മാർക്ക് നടുവിൽ വിലപിച്ചു വിലപിച്ചു കൊല്ലപ്പെട്ടു എന്നു പഠിപ്പിച്ച, കള്ള പാതിരിമാരുടെ കൈകടത്തലുകൾകൊണ്ടു എത്ര പ്രാവശ്യം വിശുദ്ധ ഇൻജീൽ അഥവാ ബൈബിൾ തിരുത്തിയിട്ടുണ്??? അതുപറ...! മുഹമ്മദ് നബിയുടെ പേരിൽ അവതരിച്ച വേദം ഇന്നും എന്നും ഒരു വള്ളിപുള്ളി പോലും തെറ്റാതെ ഉണ്ടാകും.... വേദം ചെയ്യരുത് എന്നു കല്പിച്ച എല്ലാം അതിന് വിപരീതമായി ചെയ്യുന്നവരാണ് ഇന്നത്തെ ബൈബിൾ ചുമക്കുന്ന അധികം പേരും... ഉദാഹരണത്തിന്, യേശു പരിച്ഛേദം ചെയ്തിട്ടുണ്ട്, എത്ര ക്രിസ്തു അനുയായികൾ പരിച്ഛേദം ഏറ്റിട്ടുണ്ട്???! സ്ത്രീകൾ തല മറക്കുക അല്ലാത്തവർ തല മുണ്ഡനം ചെയ്യണം എന്ന് പറയുന്നുണ്ട്, എത്ര പേർ ചെയ്യുന്നുണ്ട്??? പന്നി മാംസം കഴിക്കരുത് എന്നു പറയുന്നുണ്ട്, ഇന്ന് മാംസം ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ആരാണ്??? ആകാശത്തിനു താഴെ ഭൂമിയിൽ ഉള്ളതോ, അതിനു താഴെ ജലത്തിൽ ഉള്ള ഒന്നിന്റെയും ബിംബം ഉണ്ടാക്കുകയോ, അതിനു മുന്നിൽ കുമ്പിടുകയോ ചെയ്യരുത് എന്നു ബൈബിൾ പറയുന്നുണ്ട്... ഇതിനു വിപരീതം മാത്രമാണ് ഇന്നത്തെ ക്രിസ്ത്യൻ വിഭാഗം ചെയ്യുന്നത്.... സ്വന്തം ദൂഷ്യം തീർത്തിട്ടു മറ്റുള്ളവന്റെ മേയ്ക്കിട്ടു കേറ് ദൈവ നിന്ദ ചെയ്യുന്ന ദ്രോഹി...
@user-ih6zy6if7y3 жыл бұрын
@@Joe-my9sc most influenced person prophet mohammed
@Bollywqueens3 жыл бұрын
@@sameera3600 well said brother
@hedeongabby70933 жыл бұрын
@@Joe-my9sc മുഹമ്മദ് എന്ന പ്രവാചകൻ... 😝 മൂന്നോളം വർഷം ഗർഭം ധരിച്ച് (പല കൗലുകൾ) പ്രസവിച്ചതിന്റെ പേരിൽ, പുറം പോക്കിലെ (മലഞ്ചെരുവിലെ) പന എന്ന് മക്കക്കാർ പരിഹസിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 🤔 40 കാരിയുടെ ധനം മോഹിച്ച് അവളുടെ ആഗ്രഹത്തിന് വഴങ്ങി കല്യാണത്തിന്ന് സമ്മതം മൂളിയ 25 കാരൻ.. മുഹമ്മദ് എന്ന പ്രവാചകൻ...? 😝 സുഹൃത്തിന്റെ മകളായ 6 വയസ്സുകാരിയെ 53 മത്തെ വയസ്സിൽ കണ്യാണം കഴിച്ച് 9 താമത്തെ വയസ്സിൽ മണിയറ കൂടിയ മുഹമ്മദ് എന്ന പ്രവാചകൻ...? 😝 11 കെട്ടി അടിമകളും സ്വയം ദാനം ചെയ്തവരുമായി മൊത്തം 40 ഓളം സ്ത്രീകളോടൊപ്പം സുഖിച്ച് ആർമാദിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😢 യുദ്ധത്തിൽ കുടുംബം നഷ്ടപ്പെട്ട സ്ത്രീയെ അതേ രാത്രി തന്നെ സ്വന്തമാക്കി ലൈഗിക സുഖം അനുഭവിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😡 നേരിട്ട് 60 ഓളവും, മൊത്തം 160..? ഓളം നിഷ്ട്ടൂരമായ ആക്രമ യുദ്ധങ്ങൾ നയിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😂 യുദ്ധമുതലിന്റെ 5 ൽ 1 എടുത്ത് 40 ഓളം സ്ത്രീകളുമായി ആർമാദിച്ച് ജീവിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😢 ഒരു ഗോത്രങ്ങളെ മുഴുവൻ വളഞ്ഞ് പിടിച്ച് മുഴുവൻ പ്രായപൂർത്തി ആയവരെയും (മുണ്ട് പൊക്കി നോക്കി) നിഷ്കരുണം വധിച്ച മുഹമ്മദ് എന്ന പ്രവാചകൻ...? 😝 അന്യ മതസ്ഥരോട് കൂട്ട് കൂട്ടരുതെന്ന് പറഞ്ഞ മുഹമ്മദ് എന്ന പ്രവാചകൻ...? 😝 അത്യ മത അയൽവാസിയോട് രൂക്ഷത കാണിക്കാൻ പഠിപ്പിക്കുന്ന മുഹമ്മദ് എന്ന പ്രവാചകൻ...? 😡 കൈകാൽ എതിർ തിശയിൽ വെട്ടൽ, കല്ലെറിഞ്ഞ് കൊല്ലൽ, കണ്ണ് ചൂഴ്ന്നെടുക്കൽ മുതലായ മനുഷ്യത്വരഹിതമായ നിയമങ്ങൾ കൊണ്ടുവന്ന മുഹമ്മദ് എന്ന പ്രവാചകൻ...? 😢 മരണം വരിച്ച് (അനുയായികളുടെ തർക്കം കാരണം) മൂന്നോളം ദിവസം കിടന്ന് പുഴുവരിച്ച് മറവ് ചെയ്യേണ്ടി വന്ന മുഹമ്മദ് എന്ന പ്രവാചകൻ...? 🤭 മരണസമയം മുതൽ ഇന്നും നാനൂറോളം വിഭാഗങ്ങൾ തമ്മിൽ തല്ലിയും കഴുത്ത് വെട്ടിയും പൊട്ടിത്തെറിച്ചു കഴിയുന്ന അനുയായികളുള്ള മുഹമ്മദ് എന്ന പ്രവാചകൻ...? ഇതിൽ കൂടുതൽ മുഹമ്മദ് എന്ന പ്രവാചകന്റെ? മഹത്വം പറയാനുണ്ടോ...? 🤔🤔🤔🤔🤔🤔😄😄😄
@saifubadar523 жыл бұрын
കണ്ണ് നിറഞ്ഞു പോയി. ഒരു പാട് യാതനകൾ സഹിച്ചു അവർ.
@christianpublic81723 жыл бұрын
യപ്പോഴാണ് സഹിച്ച ത്
@christianpublic81723 жыл бұрын
അവൾ സഹിച്ച ഒരുകാഷ്ട പാട് പറഞ്ഞു കേൾക്കാൻ കൊതി yakunnu
@truewords84422 жыл бұрын
മറിയം എന്ത് യാതനകളാണ് അനുഭവിച്ചത്.?
@ratheeshpeethambaran37644 жыл бұрын
ഇങ്ങനെ എങ്കിലും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ...മാതാവേ...🙏🙏🙏🙏🙏
@bijupaul41975 жыл бұрын
എന്റെ പരിശുദ്ധ അമ്മയുടെ ഖബറിടം, ഇങ്ങനെയെങ്കിലും ഒന്ന് കാണാൻ കഴിഞ്ഞല്ലോ.... Thanks God, & Dona......
@DonaPhilipInchikalayil5 жыл бұрын
🥰🙏🏻🙏
@Angry-Ram4 жыл бұрын
Biju Paul പരിശുദ്ധൻ ഒരാൾ മാത്രമേ ഉള്ളു.
@elzabethjoseph20894 жыл бұрын
Thank you Dona, may God bless u dear
@reemkallingal11203 жыл бұрын
Amen
@TheSuhailchechu4 жыл бұрын
മലക്കുകള്‍ പറഞ്ഞ സന്ദര്‍ഭവും ( ശ്രദ്ധിക്കുക: ) മര്‍യമേ, തീര്‍ച്ചയായും അല്ലാഹു നിന്നെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിനക്ക് പരിശുദ്ധി നല്‍കുകയും, ലോകത്തുള്ള സ്ത്രീകളില്‍ വെച്ച് ഉല്‍കൃഷ്ടയായി നിന്നെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു. (Quran 3: 42)
@bony36034 жыл бұрын
ആയിന്ന് ഖുർആനിൽ മോശയുടെ സഹോദരി അല്ലെ മറിയം. 🤣🤣🤣. മോശ മരിച്ചു 800 വർഷം കഴിഞ്ഞു ആണ് മറിയം ജനിച്ചത്. പിന്നെ എങ്ങനെ മോശയുടെ സഹോദരി ആവും. ഇമ്രാൻ അല്ല മറിയത്തിന്റെ പിതാവ് ജോവകിം ആണ്. 🤣🤣🤣
@TheSuhailchechu4 жыл бұрын
@@bony3603 ഇനിയും പഠിക്കാനുണ്ട്. താങ്കൾക് നല്ലത് വരട്ടെ 👍
@bony36034 жыл бұрын
@@TheSuhailchechu എങ്ങിനെ ആണ്. മോശയുടെയും ഹാറൂണിന്റെ സഹോദരി മിറിയാം യേശുവിന്റെ അമ്മയായ മറിയം ആവുന്നത്.
@TheSuhailchechu4 жыл бұрын
@@bony3603 അവർ ഒന്നാണെന്ന് ഖുർആൻ പറഞ്ഞിട്ടില്ല. Sister of Aaron എന്ന് ആദരവോടെ പറഞ്ഞതാണ്. മർയം ബീവി അത്രക്കും ഉന്നത പാരമ്പര്യം ഉള്ള വനിത ആയിരുന്നു.
@bony36034 жыл бұрын
@@TheSuhailchechu പക്ഷെ വിഡിയോയിൽ ഉള്ളത് യേശുവിന്റെ 'അമ്മ മറിയത്തിന്റെ കല്ലറ ആണ്. മിറിയാം ഒരു വിശുദ്ധയും അല്ല.
@muhammedshafimt24415 жыл бұрын
എന്റെ മറിയം ബീവി 😘😘 കാണാൻ കൊതിയുണ്ട് ഒരുപാട്.. ഇങ്ങനെ എങ്കിലും കാണാൻ പറ്റിയെലോ 😰
@DonaPhilipInchikalayil5 жыл бұрын
Thank you for your response 😀 if you like share this video
@emil82394 жыл бұрын
മറിയം ബീവിയും കന്യാമറിയവും ഒന്നല്ല. രണ്ടാണ്... !!
@susanmartin13624 жыл бұрын
@@Kuttivlogss alla mone... kanyamariyavum maryam beeviyum 2 aan....😏
@susanmartin13624 жыл бұрын
@@Kuttivlogss alla.. ath onn mathram ningade mammad athine valachodich enn mathram.. appo 2 ayille! 😏🤣
സഹോദരീ'നിങ്ങൾ കാണിച്ചു തന്ന കാഴ്ചകൾക്ക് നാഥൻ നിങ്ങൾക്ക് പ്രതിഫലം നൽകട്ടെ വിശുദ്ധ ഖുർആനും പഠിക്കണം ! ഖുർആൻ പേരെടുത്ത് പറഞ്ഞവനിതയാണ് ഈ സബ്നു മർയം
@DonaPhilipInchikalayil5 жыл бұрын
Thank you so much
@anarchy72345 жыл бұрын
Onnu poda
@nechu8065 жыл бұрын
@@anarchy7234 kandaga shani kondeepokooo🤪🤪🤪🤪
@SE-tw2mb5 жыл бұрын
നിങ്ങൾ എഴുതിയതിൽ തെറ്റുണ്ട് ഖുർആനിൽ പറയപ്പെട്ട സ്ത്രീ എന്ന് പറഞ്ഞു ഈസ ബ്നു മാറിയം എന്നാണ് എഴുതിയത്. ഈസ ബ്നു മറിയം എന്നാൽ മറിയമിന്റെ മകൻ ഈസ എന്നാണ്. മറിയം (റ) എന്ന് മാത്രം പോരെ.
@vahidkutty94615 жыл бұрын
ഈ സബിനു മറിയം എന്നാൽ മറിയമിന്റെ പുത്രൻ എന്നാണ്
@kunnumolkunnumol2840 Жыл бұрын
എത്ര കണ്ടാലും മതിവരില്ല ഇസ്രായേലിലെ ഓരോ വീഡിയോയും🙏🙏🙏
@beenakvarughese8065 жыл бұрын
Thanks sister thanks.god bless you
@safans92243 жыл бұрын
അള്ളാഹുവേ നീ എല്ലാം അറിയുന്നവനാണ് നിനക്ക് അറിയാവുന്നത് ഞങ്ങൾക്ക് അറിയില്ല റബ്ബേ
@hajuhadhi22952 жыл бұрын
Alhamdhulilla....
@chandranmr51325 жыл бұрын
Thanks Dona
@aashanumpinnepillerum21395 жыл бұрын
It was good good God bless you and all so your family
യേശുവിനെ ഇവിടെ മുസ്ലിംകൾ ആധരിക്കുകയാണ് ചെയ്യുന്നത്.ഉണ്ണിയേശു തൊട്ടിലിൽ കിടന്നു ആദ്യം സംസാരിച്ച വാക് എന്ത്നെന്ന് നിങ്ങൾക്കറിയുമോ..ലോകത്ത് യേശുവിനെ കുരിശിൽ തറച്ച് ഇല്ല എന്ന് അറയുന്ന ക്രിസ്ത്യാനികൾ ഉണ്ടല്ലോ വരബസി ബൈബിൾ അറിയില്ലേ .നിങ്ങ്ങൾപിന്നെ പറയുന്നു അന്യമതക്കരെ കൊല്ലുകയോ നിങ്ങള്‍ സ്വയം ചേരുതാവരുത് മിസ്റ്റർ.isa തിരിച്ചുവരും അദ്ദേഹം നിങ്ങളോട് പറയും ഞാൻ Christianity ഉണ്ടാക്കിയിട്ടില്ല.അദ്ദേഹം മുസ്ലിമായിരുന്ന്...അദ്ദേഹം ജനങ്ങളെ ക്ഷണിച്ചത് ഏകഥൈവതിലേകയിരുന്ന്... Jesus was muslim ok.....
@jamshadm64 жыл бұрын
@anil oommen സുഹൃത്തേ ലക്ഷക്കണക്കിന് ഹാഫിള് കളെ ഒരു മൈതാനത്ത് നിങ്ങൾക്ക് ഒരുമിച്ച് കൂട്ടാൻ കഴിയുമെങ്കിൽ അവർ ലക്ഷക്കണക്കിനാളുകൾ ഒരൊറ്റ സ്വരത്തിൽ അവർ ഖുർആൻ കാണാതെ പാരായണം ചെയ്തത് കേൾപ്പിക്കും.അത് അന്ത്യ നാള് വരെ നിലനിർത്തും .ചന്ദ്രൻ ചെളിയിൽ ഉറങ്ങി ഇതൊന്നും ഖുറാനിൽ ഇല്ല മിസ്റ്റർ.നിങ്ങള്‍ ഇസ്ലാമിനെ തെറിപറയാൻ ആരോ എഴുതിപിടിപ്പിച്ച.പുസ്തകം വായിക്കാതെ .സത്യാവസ്ഥ മനസിലാകൂ.
@ninanmathew97953 жыл бұрын
So blessed to see all those holy land through your video chechi... keep doing it so that those people who are unable to visit them can get satisfied by seeing the same through your videos😍❤
പ്രപഞ്ച സൃഷ്ട്ടാവിന്റ സൃഷ്ട്ടി യാണ് ഈസാ നബിയും മാതാവ് മറിയം ബീവി .(റ )അൻഹ യും ..ഈസ നബി ആരോടാണ് പ്രാർത്ഥിച്ചത് .പ്രപഞ്ച സൃഷ്ട്ടാവിനോട്
@bony36034 жыл бұрын
ആയിന്ന് ഖുർആനിൽ മോശയുടെ സഹോദരി അല്ലെ മറിയം. 🤣🤣🤣. മോശ മരിച്ചു 800 വർഷം കഴിഞ്ഞു ആണ് മറിയം ജനിച്ചത്. പിന്നെ എങ്ങനെ മോശയുടെ സഹോദരി ആവും. ഇമ്രാൻ അല്ല മറിയത്തിന്റെ പിതാവ് ജോവകിം ആണ്. 🤣🤣🤣
@nasimnasar29114 жыл бұрын
@@bony3603 വല്ലവനും പറഞ്ഞ വീണ്ഡിത്തം അല്ലാതെ ഖുർആനിൽ മോശയുടെ സഹോദരിയാണന്ന് പറയുന്ന ഭാഗം ഉണ്ടോയെന്ന് ഉറപ്പ് വരുത്തുക,,,
@bony36034 жыл бұрын
@@nasimnasar2911 Surah Maryam (مريم), verses: 28 يَٰٓأُخْتَ هَٰرُونَ مَا كَانَ أَبُوكِ ٱمْرَأَ سَوْءٍ وَمَا كَانَتْ أُمُّكِ بَغِيًّا Translation: ഹേ; ഹാറൂന്റെ സഹോദരീ, നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരുന്നില്ല. നിന്റെ മാതാവ് ഒരു ദുര്‍നടപടിക്കാരിയുമായിരുന്നില്ല. മോശയുടെ പിതാവിന്റെ പേര് അമ്രാമം ഖുർആനിൽ അത് ഇമ്രാൻ ആയി. . മോശയുടെ സഹോദരന്റെ പേര് ആരോൺ അഥവാ അഹരോൻ എന്നും മോശയുടെ സഹോദരിയുടെ പേര് മിറിയാം എന്നാണ്. 🤣🤣🤣🤣 യേശുവിന്റെ അമ്മയുടെ പിതാവിന്റെ പേര് ജൊവാക്കിം എന്നാണ്.
@@bony3603 ഖുർആനിൽ പറയുന്നത് മൂസ നബി (അ )മോശ യുടെ സഹോദരി മാറിയമിനെ അല്ല അതിനു കുറെ വർഷങ്ങൾക്ക് ശേഷം ജനിച്ച ഈസാ നബി (അ )ന്റെ ഉമ്മയായ മറിയം ബീവി യെ യാണ് ഖുർആനിൽ പറയുന്നത്
@josephmv17664 жыл бұрын
Hail Mary full of grace the Lord be with you blessed are you among women and blessed is the fruit of your womb jesus
@tiruvallaachayan56614 жыл бұрын
Amen
@rajanchandraiyya48943 жыл бұрын
Praise the Lord hallelujah ammen god likes a good behavier and good character .it is good for a spiritual progress and prosperity
@JohnJohn-pm8vw3 жыл бұрын
Thank you sister for your explanation.
@MFMOMNAJMA4 жыл бұрын
Mariyam, mother of Jesus peace be upon her. In Quran there is a whole chapter by Naming Mariyam, chapter 19. I kindly recommend you to read once. And my daughter's name is also mariyam, mariyam fathima. Hence MF MOM. AND Thanks for sharing. Good to watch and good to know about the places in earth
@jaseel5513 жыл бұрын
മറിയംബീവി (റ )❤❤
@aswathyshaju7103 жыл бұрын
നന്ദി മാതാവേ.
@mgmedia.bijumg22245 жыл бұрын
Valare nanni👍
@ragapournamiye5 жыл бұрын
a historical moment. good presentation. i am glad to say that good information and appreciate the team also. saravan maheswer indian writer
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊 sir
@ajgamer90454 жыл бұрын
God is grate
@christybabychen89603 жыл бұрын
പോയി കാണാൻ പറ്റാത്ത് ഞങ്ങളെ കാണിച്ചു തരുന്നതിനു . ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ
@ramyskichen82394 жыл бұрын
Hi Dona ...thanks...neril kaanumbozhulla oru feel...
@akhilsanal20555 жыл бұрын
You are blessed ..thank u for the video dona..
@DonaPhilipInchikalayil5 жыл бұрын
Thank you
@bijiroy64485 жыл бұрын
Mother Mary pray for us, thank you dona no words for it
@DonaPhilipInchikalayil5 жыл бұрын
Thank you so much for your response if you like my video share your friends
@Jesushit85374 жыл бұрын
Dona;May God bless you to do this great job.
@DonaPhilipInchikalayil4 жыл бұрын
Thank you
@sunillordon1227 Жыл бұрын
😮
@kcnassar3 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞു. അവർ അന്ന് അനുഭവിച്ച വേദനകൾ ഓർത്തപ്പോൾ. പ്രവാചകൻ ഈസാ നബിയുടെ അമ്മ മറിയം ബീവിയുടെ ഖബറിടം ഇങ്ങിനെയെങ്കിലും കാണാൻ കഴിഞ്ഞതിൽ.
@modeenpk786moossa43 жыл бұрын
We believe in easa nabi and his mother Mary may Allah peace both
@gopinathkuwait95055 жыл бұрын
Thanks Ms. Dona You are so lucky person ...
@DonaPhilipInchikalayil5 жыл бұрын
Thank you
@diksyshajan30205 жыл бұрын
മാതാവ് ഡോണയേ അനുഗ്രഹിക്കട്ടെ
@DonaPhilipInchikalayil5 жыл бұрын
Thank you
@Angry-Ram4 жыл бұрын
Diksy Shajan ഞങ്ങൾ (നിങ്ങൾ) മാതാവിനെ വണങ്ങുകയേ ചെയ്യാറുള്ള എന്നു് പറഞ്ഞിട്ടു് ഇപ്പോൾ? മാതാവിന് അനുഗ്രഹിക്കാനും അധികാരമുണ്ടോ? അന്നേരം മാതാവ് സ്വർഗ്ഗത്തിലെ ഒരു ഛോട്ടാ ദൈവമാണ്!
@bijugeorge41444 жыл бұрын
എന്റെ അമ്മേ എന്റെ ആശ്രയമെ
@ayishab62864 жыл бұрын
തെറ്റി ബിജു നിങ്ങൾ പറയുന്ന ഏശു പറ ദൈവം അതോ യേശു അമ്മയയ മറിയംബീവി കോ. ചിന്തിക്കുക
@agape13254 жыл бұрын
@@ayishab6286 നിങ്ങൾ ആദ്യം നിങ്ങളുടെ ദൈവത്തിന്റെ പേര് എന്താണ് പറ നിങ്ങൾ ആരാധിക്കുന്ന പേരില്ലാത്ത ഒരു അറബി ദൈവത്തെയാണ്
@hedeongabby70933 жыл бұрын
@@ayishab6286 ഖുർആൻ പറയുന്നത് ഇമ്രാന്റെ മകളും - മൂസ നബിയുടെയും, അഹറോന്റെയും സഹോദരിയായ മർയമിന് ഈസ ജനിക്കുന്നത് BC 4 - ആം വർഷത്തിൽ ആണെന്നാണ്.. എന്നാൽ പഴയനിയമ ബൈബിളിലെ അമ്രാമിന്റെ മകളും പ്രവാചികയുമായ മറിയവും, അവളുടെ സഹോദരന്മാരായ മോശയും, അഹരോനും ജീവിച്ചിരുന്നത് BC 1400 നും - BC 1300 നും ഇടയ്ക്കാണ്.. കാരണം പുറപ്പാട് സംഭവം നടന്ന വർഷമായി കരുതപ്പെടുന്നത് BC 1440 ലാണ്.. അതായത് പഴയനിയമ ബൈബിളിലെ മോശയും അഹറോനും, മറിയവും മരിച്ചു കഴിഞ്ഞു ഏകദേശം 1300 വർഷങ്ങളെങ്കിലും കഴിഞ്ഞിട്ടാണ് ഖുർആനിലെ ഈസ ജനിച്ചത്.. അങ്ങനെയാണെങ്കിൽ ഇവർ വാദിക്കുന്നത് ഇവരുടെ ഈസയുടെ അമ്മ മരിച്ചിട്ടു 1300 വർഷങ്ങൾ കഴിഞ്ഞിട്ടാണ് ഇവരുടെ ഈസാനബി ജനിച്ചത് എന്നാണു.. ♦️ക്രിസ്തുവിന്റെ മാതാവായ മറിയവും, അവരുടെ ഈസാനബിയുടെ അമ്മയായ മറിയവും ഒരാൾ ആണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കരുത്.. ഖുർആനിൽ ഒരു അദ്ധ്യായം മുഴുവൻ മറിയത്തിനു വലിയ സ്ഥാനം നൽകി ആദരിച്ചുകൊണ്ട് എഴുതിവെച്ചിട്ടുണ്ടെന്നും, ഈസാനബിയുടെ അമ്മയായ മറിയത്തെ ഇവരുടെ മുഹമ്മദ് നബിക്കു അള്ളാഹു സ്വർഗ്ഗത്തിൽ വെച്ച് കെട്ടിച്ചുകൊടുക്കുമെന്നുമൊക്കെ പറയുമ്പോൾ നിങ്ങൾ വിശ്വസിക്കരുത്..
@travellove91335 жыл бұрын
Thank you
@rehamanmgd89463 жыл бұрын
സഹോദരീ... ഒരുപാട് ഒരുപാട് നന്ദി...❤️
@pol83852 жыл бұрын
Very beautiful vedeo Dona
@agape13254 жыл бұрын
ഏകസത്യദൈവമായ യഹോവയാണ് സത്യദൈവം
@saleema29683 жыл бұрын
അങ്ങിനെ ഒരു ദൈവം മതി രണ്ടാമത്തെ വേണ്ടാ
@jacksonaloshy28263 жыл бұрын
Yahova 🙏❤️
@christianpublic81723 жыл бұрын
പാവം മാറിയ ഒരുപൊട്ടിയ കസേര കൊടുത്തേക്ക്
@anishanand21473 жыл бұрын
Please shower your grace towards me mother...🙏 And towards all...my prayers Thankyou for your video
@blessy11764 жыл бұрын
Thank u sister😍... May god bless u .... Bcoz of u I can c the place though video ... 😍
@shafeequekuttippa1534 жыл бұрын
ഈസാ നബിയുടെ ഉമ്മ മറിയം ബീവി റളിയള്ളാഹു ആൻഹു
@noushadcheerangan59114 жыл бұрын
ഈ വീഡിയോ : ഇഷ്ടമായി കാണാൻ ആർഹിച്ചത് കണ്ടതിലുള്ള നന്ദി അറിയിക്കുന്നു.
@DonaPhilipInchikalayil4 жыл бұрын
Thank you
@ayishab62864 жыл бұрын
ആശ്യം എപ്പോഴും ദൈവ മണ
@mujeebbavauk1714 жыл бұрын
ഇന്നലെയാണ് ആദ്യമായി കാണാൻ തുടങ്ങിയത്.. അപ്പോൾ തന്നെ Subscrib ചെയ്തു.. ഇപ്പൊ ഓരോന്നോരോന്നായി കാണ്ടുതീർക്കുന്നു..വളരെ precious knowledge ആണ് കിട്ടിക്കൊടിരിക്കുന്നത്.. എന്റെ വിശ്വാസപ്രകാരം ഞങ്ങളുടെ മറിയംബീവിയുടെഖബർസ്ഥാൻ കാണാൻ കഴിഞ്ഞു.. സന്തോഷം.. നിന്റെ വിശ്വാസസം നിന്നെ രക്ഷിക്കട്ടെ.. Dona Best wishesh.. God with u
@nikkisvlogs04 жыл бұрын
Vedioill koodee mathavinte kallara kaanasadichachini orupad thanks dona chechi
@statuscorner2604 жыл бұрын
Yaa allahh😥
@varool975 жыл бұрын
Please do a video about the tombs of prophets(under Issahac lineage)..
@johnyandrews1363 жыл бұрын
Grate experience..good efforts
@fshs19495 жыл бұрын
Thanks sister.
@gracythomas64184 жыл бұрын
Mary my mother pour courage in to my heart,just like the way your heart did not break because it was with jesus
@shineysunil5373 жыл бұрын
Dona very good God bless you. GOD IS GREAT PRAISE THE LORD. AMME. MATHAVE.
Dona avideyoke vannu nerittu kananam .Valiya agrahamanu...ennalum advance kure good information tharunathainu thanks🙏🙏🙏
@DonaPhilipInchikalayil5 жыл бұрын
Thank you so much 😊
@jeemoljacob56325 жыл бұрын
Dona Mole chakkaraumma
@shihab.kolikkaramohammed94935 жыл бұрын
GOD bless you sister
@georget.jgeorge63185 жыл бұрын
Kunje nee cheyyunna karyamanu suvishesha valkaranam .prasangikkanda pakshe enthu nallakaryamanu molu cheyyunnathu praise the lord
@sherinjoseph77285 жыл бұрын
God bless u
@DonaPhilipInchikalayil5 жыл бұрын
Thank you
@sigigeorge33854 жыл бұрын
I like ur vlog ....👏👏👏👏 God bless you 🙌🏻
@jayathijayakrishnan90204 жыл бұрын
Orupadu nanniyundu. God bless you and your family.
@DonaPhilipInchikalayil4 жыл бұрын
Thank you so much 😊
@Varghese1424 жыл бұрын
Mother Mary exist....and if we pray to her within days it will be resolved....I have experienced.. Believe she is there.....
@danielkappayil86925 жыл бұрын
വീഡിയോ ഇഷ്ടപ്പെട്ടു പക്ഷെ നിങ്ങൾ പറയുന്നു മാതാവ് ശരീരത്തോടെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന്, പിന്നെ എങ്ങനെ കല്ലറ ഉണ്ടായി?
@DonaPhilipInchikalayil5 жыл бұрын
എങ്ങനെയായിരുന്നു ഈശോയുടെ കല്ലറ ശൂന്യമായ അതുപോലെതന്നെ
@PappansWorld66995 жыл бұрын
@@DonaPhilipInchikalayil God uyrkkumennu nerathe prophesy undayirunnu ennal mariyam sharirathode uyrkkumennu oru history polumilla,pinne Catholic church inte oru vishvassam mariyayude sorgarohamallallo sorgaropanamalle aropikkukayalle ,e mariyayude sambrakzhanamundayirunnu shikzhynay Jon nupolum ariyillayirunnu kazhttam tjamte oru leknathil polum oru vivaranavum illa ,oru shikayanu ezhithiyillll,,
@rijojoseph35254 жыл бұрын
@@DonaPhilipInchikalayil യേശു മാത്രമേ മരിച്ചുയർത്തിട്ടുള്ളു
@saleema29683 жыл бұрын
ആരെയും സ്വർഗത്തിലേക്ക് എടുത്തിട്ടില്ല രണ്ടുപേരും ഭൂമിയിൽ മരണപ്പെട്ടിരുന്നു ഖബറിടം കാശ്മീരിൽ ഉണ്ട് 🌹🌷🥀
@christianpublic81723 жыл бұрын
യേശു വിന്റെ വീണ്ടും വിരവിൽ എത്തി നോക്കാം മാറിയയുണ്ടോ എന്ന് രണ്ടുപേരും വിഷമിക്കണ്ട
@josephkpkerala...68513 жыл бұрын
അമ്മേ മാതാവേ ഇനിയൂ പോകാൻ അവസരം തരണമെന്ന് അപേക്ഷിക്കുന്നു. ആമേൻ 🍀
@jobyalamina64774 жыл бұрын
Thank you dona
@DonaPhilipInchikalayil4 жыл бұрын
😇
@davoodtm455 жыл бұрын
അമിതമായ മ്യൂസിക്. അതു കൊണ്ട് വിശദീകരണം മര്യാദക്ക് കേൾക്കാൻ സാധിക്കുന്നില്ല. എന്തിനാണിത്രയധികം മ്യൂസിക് ഒച്ച? അതില്ലായിരുന്നെങ്കിൽ സുന്ദരമായി കേൾക്കാൻ സാധിച്ചേനെ!!!!!