നോഹയുടെ പെട്ടകം ഇവിടെ അമേരിക്കയിലുണ്ട് | Malayalam travel vloger road trip through America.

  Рет қаралды 1,020,977

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Жыл бұрын

Malayalam travel video about Noah's ark in USA. It will be a new experience for a malayali in Kerala and around the world to watch this amazing antique structure that is mentioned in Bible,Quran and Jewish scriptures.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse.com/@savaari
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com/shop/savaari-t...
***********************************************************

Пікірлер: 1 600
@beena704
@beena704 Жыл бұрын
നോഹയുടെ പെട്ടകത്തെക്കാൾ ഞാൻ ഇഷ്ട്ടപ്പെട്ടത് അവസാനം നിങ്ങൾ പറഞ്ഞ ആ വാക്കുകളാണ്👍👍
@ukthroughmyviewsnurse
@ukthroughmyviewsnurse Жыл бұрын
യെസ്.. ചേട്ടാ.. സൂപ്പർ words
@LiyaH773
@LiyaH773 Жыл бұрын
സത്യം 👍
@bettypurayidam5645
@bettypurayidam5645 Жыл бұрын
100 ശതമാനം സത്യം. സ്വന്തം നാടിനെയും, നാട്ടുകാരെയും ഓർത്തതിന് നന്ദി.
@shirasparappan2774
@shirasparappan2774 Жыл бұрын
100
@jobithankachan
@jobithankachan Жыл бұрын
Big salute
@nizamoomer5182
@nizamoomer5182 Жыл бұрын
കേരളത്തിലെ യഥാർത്ഥ നോഹകളെ അനുസ്മരിച്ചതിന് ഒരു സല്യൂട്ട് ❤️
@prameelaannie7745
@prameelaannie7745 Жыл бұрын
Great
@peethambranvd5121
@peethambranvd5121 Жыл бұрын
@@prameelaannie7745 q,QQ,
@viralmedia2738
@viralmedia2738 Жыл бұрын
സബൂര്‍, തോറ, ബൈബിൾ, ഖുർആൻ ഇവ നാലും ലോകസൃഷ്ടാവായ അല്ലാഹുവിൽ നിന്നാകുന്നു.. മുഹമ്മദ് നബിയുടെ അവതരണത്തിനു ശേഷം ഈ ഗ്രന്ഥങ്ങൾ എല്ലാം ഏകീകരിക്കപ്പെട്ടു. ഖുർആൻ എന്ന ഗ്രന്ഥത്തിലൂടെ.. 900 വർഷം തന്റെ ജനതയെ സൃഷ്ടാവായ അല്ലാഹുവിലേക്ക് ക്ഷണിച്ചിട്ട് നിരാശനായ നോഹ നബി (അറബിയിൽ നൂഹ്) അവസാനം അല്ലാഹുവിനോട് ജനതക്കെതിരെ പ്രാർഥിക്കുകയായിരുന്നു.. അപ്പോൾ സൃഷ്ടാവിൽ നിന്ന് വന്ന കൽപ്പനയാകുന്നു ഒരു കപ്പൽ പണിയുക എന്നുള്ളത്
@abinambrose6138
@abinambrose6138 Жыл бұрын
❤🎉
@AMMU_689
@AMMU_689 9 ай бұрын
​@@viralmedia2738ബൈബിൾ പറയല്ലേ ബൈബിൾ മാൻ സ്ക്രിപ്റ്റ് ആണ് റിയൽ സ്റ്റോർ ഖുർആൻ അങ്ങനെ ആണോ ഗറേഷി അറബാബ് കുടുത പുച്ചികം അല്ലെ 😂😂
@riyazmohammad5364
@riyazmohammad5364 Жыл бұрын
അത്യുന്നതനായ ദൈവത്തിനു സ്തുതി. സത്യവിശ്വാസിക്ക് ഇഹലോകത്തും പരലോകത്തും വിജയം ❤
@molammarajappan1122
@molammarajappan1122 3 ай бұрын
❤❤❤❤❤❤❤🎉🎉🎉🎉
@Luca--678
@Luca--678 2 ай бұрын
God is a reality bro❤
@ShajiS-yf6oj
@ShajiS-yf6oj Ай бұрын
👍
@vinaypv
@vinaypv Жыл бұрын
അമേരിക്കയിൽ പോകാതെ തന്നെ ഇതൊക്കെ കാണാൻ പറ്റിയതിൽ സന്തോഷം Shinoth ചേട്ടാ
@Abch___xyz__
@Abch___xyz__ Жыл бұрын
Kollesh😅
@lovelovesongs-jk7lj
@lovelovesongs-jk7lj Жыл бұрын
അവസാന നിമിഷത്തെ ആ വാക്കുകൾ ഞാൻ ഓർക്കും എന്നും... അത് പറഞ്ഞു തന്ന താങ്ങളേയും പ്രിയ സുഹൃത്തേ... ജീവരക്ഷക്കായി കര കേറാൻ കഴിയാതെ വേദനിക്കുന്നവർക്കായി നന്മയുടെ ഹൃദയമാകുന്ന പേടകങ്ങൾ ഇനിയും ഉയർന്നു കുതിക്കട്ടെ....
@jaisonfrancisjohn4089
@jaisonfrancisjohn4089 Жыл бұрын
Videos നെ കാട്ടിലും എനിക്കിഷ്ടപെട്ടത് നിങ്ങളുടെ അവസാനത്തെ വാക്കുകൾ ആണ്.... ഇത്രേ കണ്ടാലും കൊണ്ടാലും പഠിക്കാത്ത മനുഷ്യനോടുള്ള ഒരു നല്ല ഉപദേശം....
@LVrJ100
@LVrJ100 Жыл бұрын
അടുത്ത മഴയ്ക്ക് മുന്നേ കേരളത്തിലും ഇതുപോലൊരു പെട്ടകം പണിയണം 😜
@CharlesIsaacGroup
@CharlesIsaacGroup Жыл бұрын
😂
@muhammedalijak
@muhammedalijak Жыл бұрын
😃😂
@vichukerala4334
@vichukerala4334 Жыл бұрын
സത്യം 👍🏻
@abdusalam8259
@abdusalam8259 Жыл бұрын
പേടകം
@logostorhema4185
@logostorhema4185 Жыл бұрын
🤣🤣
@esmailroobukhan6005
@esmailroobukhan6005 Жыл бұрын
100% സത്യസന്ധമായ വീഡിയോ അവതരണം താങ്കൾക് ഹൃദയം നിറഞ്ഞ ആശംസകൾ, പെട്ടക നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@tp8895
@tp8895 Жыл бұрын
The original ship is Turkey ararat mountain noah's ark ശരിക്കും ഉള്ള പെട്ടകം തുർക്കിയിൽ അരരാത്ത് പർവ്വതം തിന് മുകളിൽ നോഹയുടെ പെട്ടകം ഇരിക്കുന്നത്...
@alwaficar421
@alwaficar421 Жыл бұрын
നൂഹ് നബിയുടെ പെട്ടകം ആണ്
@peacenluv2411
@peacenluv2411 Жыл бұрын
Avasan ഉള്ള പഞ്ച് dialogs പ്രത്യേകിച്ച് കേൾക്കും.... അടിപൊളി അവതരണം. 😍👌❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You 😊
@ajshalkp1030
@ajshalkp1030 Жыл бұрын
💯
@nehabs5713
@nehabs5713 Жыл бұрын
നോഹയുടെ പെട്ടകം കാണിച്ചു തന്നതിന് നന്ദി 🙏
@muhammadazharudeenn1045
@muhammadazharudeenn1045 Жыл бұрын
എന്ന്, നേഹ 😃
@rosemedia8909
@rosemedia8909 Жыл бұрын
@@muhammadazharudeenn1045 Noah നൂഹ്
@muhammadazharudeenn1045
@muhammadazharudeenn1045 Жыл бұрын
@@rosemedia8909 yes. Nuh (Pbuh) our prophet
@viralmedia2738
@viralmedia2738 Жыл бұрын
സബൂര്‍, തോറ, ബൈബിൾ, ഖുർആൻ ഇവ നാലും ലോകസൃഷ്ടാവായ അല്ലാഹുവിൽ നിന്നാകുന്നു.. മുഹമ്മദ് നബിയുടെ അവതരണത്തിനു ശേഷം ഈ ഗ്രന്ഥങ്ങൾ എല്ലാം ഏകീകരിക്കപ്പെട്ടു. ഖുർആൻ എന്ന ഗ്രന്ഥത്തിലൂടെ.. 900 വർഷം തന്റെ ജനതയെ സൃഷ്ടാവായ അല്ലാഹുവിലേക്ക് ക്ഷണിച്ചിട്ട് നിരാശനായ നോഹ നബി (അറബിയിൽ നൂഹ്) അവസാനം അല്ലാഹുവിനോട് ജനതക്കെതിരെ പ്രാർഥിക്കുകയായിരുന്നു.. അപ്പോൾ സൃഷ്ടാവിൽ നിന്ന് വന്ന കൽപ്പനയാകുന്നു ഒരു കപ്പൽ പണിയുക എന്നുള്ളത്
@allinonevolgbytitus3038
@allinonevolgbytitus3038 Жыл бұрын
​​@@viralmedia2738 ബൈബിൾ ഒന്ന് മുഴുവൻ വായിച്ചിട്ട് പറ രണ്ടും ഒരാളിൽ നിന്നും വന്നതാണോ അല്ലേ എന്ന്....... ബൈബിൾ പഴയനിയമം മാത്രം എങ്കിലും ഓർഡറിൽ വായിച്ച് നോക്ക് അതിൽ കാണാൻ പറ്റുന്നത് പ്രകൃതരായ ഗോത്ര ജനതയെ പഠി പഠി ആയി മാറ്റി കൊണ്ടുവരുന്നത് കാണാം.... പുതിയ നിയമം ( അതായത് ഒരുകരണത്ത് അടിച്ചാൽ മരുകരണം കാണിച്ചു കൊടുത്താൽ അത് മനസ്സിലാക്കാൻ കഴിവുള്ള ഒരു ജനത ഇവിടെ രൂപപ്പെട്ടു കഴിഞ്ഞതിന് ശേഷം ആണ് പുതിയനിയമം വരുന്നത് തന്നെ). ....... ഖുർആനോ .... നേരെ തിരിച്ചും.... മോശയുടെ കാലത്തെ ജനങ്ങളെക്കൾ മോശമായ പ്രാകൃത ജീവികൾ ആകാൻ അല്ലേ മുഹമ്മദ് പഠിപ്പിച്ചത്.... 😢....
@advsanthoshkumar9546
@advsanthoshkumar9546 Жыл бұрын
ഒരു bad comment പോലും ഇല്ലാതെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ച bro ക്ക് ആദ്യമായി താങ്കളെയും താങ്കളുടെ video യും കണ്ട എന്റെ വക big salute❤
@ashrafnm2973
@ashrafnm2973 Жыл бұрын
100% സത്യസന്ധമായ വീഡിയോ അവതരണം പെട്ടക നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@NewRevelations
@NewRevelations Жыл бұрын
അതെ ബൈബിളിലെ പ്രളയ വിവരണം sumerianu കഥ copy അടിച്ചത് അല്ല എന്ന് ശാസ്ത്രീയമായി തെളിയിക്കുവാൻ ഇവർക്ക് കഴിഞ്ഞു ...അങ്ങനെ കേരളത്തിലെ നിരിശൻ. ശ്രീമാൻ Jabbar മാഷിൻ്റെ വാദം പൊളിഞ്ഞു....
@Hitman-055
@Hitman-055 Жыл бұрын
@@NewRevelations 100 + 50 + 30- ഇതായിരുന്നു അളവ്;ലോകത്തിലുള്ള സകല ജീവിവർഗങ്ങളേയും ഏഴു ജോടിയും ഓരോ ജോടിയും കയറ്റി! ഇത്രയും ജീവിവർഗത്തിനു കയറാൻ അതിനകത്തു സ്ഥലം തികയുമോ.?സേട്ടാ?
@NewRevelations
@NewRevelations Жыл бұрын
@@Hitman-055 സെട്ട അല്ല...ഒരു സാധാരണ മനുഷ്യൻ ആണെ... സാരമില്ല .. അളവ് ബൈബിളിൽ ഉണ്ട് ..6:1 എന്ന ratio, 300/50/30 അതായതു് ആധുനിക കപ്പൽ നിർമാണ അൾവുകൾക്ക് തുല്യം...അതേപോലെ ea jabar ൻ്റെ സങ്കല്പ കഥ പൊളിയുനന ..യഥാർത്ഥ വിവരണം ഇവിടത്തെ പെട്ടകം സന്ദർശിച്ചാൽ കാണുവാനും കഴിയും... ജബ്ബാറിൻ്റെ ആരോപണം പൊളിക്കുന്ന video യും കാണുന്നത് നന്നായിരിക്കും...നന്ദി
@VJPaulMinistries
@VJPaulMinistries Жыл бұрын
@captain america Noah chose animals as ‘kind’ (‘family’ in animal kingdom classification) not as ‘species’. Hence Noah could adopt every ‘kind’ of animals on land. That means around 32,000 animals in total. Its possible.
@Hitman-055
@Hitman-055 Жыл бұрын
@@NewRevelations പഴയ നിയമത്തിൽ കൃത്യമായ അളവാണ്! താങ്കൾക്കെ വിട നിന്നാണ് പുതിയ കപ്പലിൻ്റെ അളവ് ലഭിച്ചത്? ആയിരക്കണക്കിനു സ്പീഷിസുകൾ ഇതിനെ എങ്ങിനെ കയറ്റും?ശുദ്ധിയുള്ളത് 7 ജോടി, ശുദ്ധിയില്ലാത്തത് ഓരോ ജോടി,? ദിനോസർ എത്ര? മാമത്ത് എ ത്ര? നീല തിമിംഗലങ്ങളേയും മറ്റു ജലജീവികളേയും ഒഴിവാക്കും അവ വെള്ളത്തിൽ കഴിഞ്ഞോളും! എത്ര ആലോചിച്ചട്ടുംമതത്തിൻ്റെ Book കോപ്പിയടിക്കുമ്പോൾ ( തോറ) ഇതൊക്കെ സ്വാഭാവികം ! ഇതുപോലാണ് ഏഴാം സ്വർഗത്തിൽ പോയ ദൈവത്തിനും സംഭവിച്ചത്
@Linsonmathews
@Linsonmathews Жыл бұрын
Noah's ark 😍 Interesting കാഴ്ചകൾ 😍 ടിക്കറ്റ് കാശ് വെറുതെ ആയില്ല, അടിപൊളി കാഴ്ചകൾ 👌👌👌
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You so much
@athira4060
@athira4060 Жыл бұрын
Satyam para ningal enneyano....atho njan ningale ano follow cheyyunne🤣🤣🤣evde poyalum kaanum😢🤣
@channelb9500
@channelb9500 Жыл бұрын
Nigal ഇവിടെയും?
@tessavlog6540
@tessavlog6540 Жыл бұрын
അവസാനം പറഞ്ഞത്.. പൊളിച്ചു. ആരും പറഞ്ഞു കേട്ടെട്ടു പോലും ഇല്ല. സൂപ്പർ.. ഈ പറഞ്ഞത് വിഡിയോയിൽ നിന്ന് ഇറങ്ങി മനുഷ്യ ഹൃദയങ്ങളിൽ എത്തട്ടെ...
@sidharths4907
@sidharths4907 Жыл бұрын
വളരെ നല്ല അവതരണം പുതിയ കാലത്തെ പ്രളയത്തെ എല്ലാ വരെയും ഓർമ്മിപ്പിച്ചതിന് നന്ദി👍🏼👍🏼👍🏼
@user-gs6tn7mm7u
@user-gs6tn7mm7u Жыл бұрын
ചേട്ടന്റെ അവതരണം ഒരു രക്ഷയും ഇല്ല സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു...... 😄😄😄😄
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You so much
@anjeesvlogs8421
@anjeesvlogs8421 Жыл бұрын
Praise the god.. ❤️☺️❤️ലാസ്റ്റ് പറഞ്ഞത് ഒരു മലയാളിയും ഒരിക്കലും മറക്കില്ല
@manojpeter7950
@manojpeter7950 Жыл бұрын
നല്ല അവതരണം....വീഡിയോ അവസാനിച്ചപ്പോൾ പറഞ്ഞ വാചകം... ഹൃദയ സ്പർശിയായി🙏🙏🙏🙏
@shaheedvp1317
@shaheedvp1317 Жыл бұрын
America എന്ന നാടിന്റെ charithram വളരെ നന്നായി നമ്മുക്ക് കാണിച്ച് തരുന്ന shinod bhai ക്ക് ❤️
@shinemathew1427
@shinemathew1427 Жыл бұрын
അവസാനത്തെ മെസ്സേജ് പൊളിച്ചു 👌👌
@lijodas2831
@lijodas2831 Жыл бұрын
അടിപൊളി കാഴ്ച്ചകൾ . ദൈവത്തിന്റെ അത്‌ഭുതകരമായ പദ്ധതി. താങ്ക്സ് ഷിനോദ്
@jacobthomas5179
@jacobthomas5179 Жыл бұрын
പഴയ ഒരു സങ്കല്പത്തെ visualize ചെയ്ത അമേരിക്കൻ ശില്പികൾക് അഭിനന്ദനങ്ങൾ 👏👏👏👏
@samuelvarghese9991
@samuelvarghese9991 Жыл бұрын
പഴയ സങ്കല്പമാണോ , സംഭവമല്ലേ.
@adarshalbert1994
@adarshalbert1994 Жыл бұрын
അന്ധത അപകടം വിളിച്ചു വരുത്തും
@brittosvlogs7861
@brittosvlogs7861 Жыл бұрын
ബൈബിൾ. സാങ്കല്പിക കഥകൾ അടങ്ങിയ ഒരു comic book അല്ല.അത് past prestum futurum അടങ്ങിയ ചരിത്രം പറയുന്ന പുസ്തകം ആണ്.അത് ഒരിക്കൽ എങ്കിലും വായിച്ചാൽ മനസ്സിലാവും
@justmechery
@justmechery Жыл бұрын
സങ്കല്പം അല്ലെ. കഷ്ട്ടം. Its a history book u moron. Its the real history book of man kind.
@brittosvlogs7861
@brittosvlogs7861 Жыл бұрын
@@arunp2214 ആരു brainwash ചെയ്യുന്നു.mind wash ചെയ്താൽ മതി.അല്ലെങ്കിൽ ഒരിക്കൽ എങ്കിലും ബൈബിൾ വായിച്ചു നോക്കിയാൽ മതി.
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
എന്റെ ദൈവം..വാനിൽ വരുമേ... മേഖ രൂഡനായി.. അവൻ വരുമേ... ദൈവം ത്തിനു മഹത്വം... ഉണ്ടായിരിക്കട്ടെ... 🌹🌹🌹🌹🌹🚶
@annammajose9194
@annammajose9194 Жыл бұрын
ഷിനോജിന്റെ വീഡിയോകൾ എല്ലാം എനിക്ക് ഇഷ്ടമാണ്. പക്ഷേ ഒത്തിരി ഇഷ്ടമായ വീഡിയോ ആണിത് ദൈവം അനുഗ്രഹിക്കട്ടെ
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You 😊
@gulsarudeenpakrthe6501
@gulsarudeenpakrthe6501 Жыл бұрын
kzfaq.info/get/bejne/pZuSn5WFqbeXemg.html
@gulsarudeenpakrthe6501
@gulsarudeenpakrthe6501 Жыл бұрын
@@SAVAARIbyShinothMathew kzfaq.info/get/bejne/pZuSn5WFqbeXemg.html
@cartechsr5735
@cartechsr5735 Жыл бұрын
വീഡിയോ തുടക്കം മുതൽ അവസാനം വരെ കണ്ടു,👍അവസാനത്തെ മെസ്സേജ് അതാണ് ❤️ ഒരുപാട് ഇഷ്ടമായി 👍
@muhammadsabith6237
@muhammadsabith6237 Жыл бұрын
Nooh Nabi alaisalam ❤️
@anishjoseph6222
@anishjoseph6222 Жыл бұрын
It's all Torah
@vimalvk5039
@vimalvk5039 Жыл бұрын
😄😄
@beckhambeck989
@beckhambeck989 Жыл бұрын
നോഹ ✝️♥️
@keralap569
@keralap569 Жыл бұрын
He too is a Nabi????
@hanansaraah8314
@hanansaraah8314 Жыл бұрын
@@keralap569 പ്രവാചകൻ എന്നതിന്റെ വേറെ ഒരു term aan നബി...ലോകത്ത് അനേകം നബിമാറുണ്ടായിരുന്നു,പ്രവാചക പരമ്പരയിലെ അവസാന നബി ആണ് മുഹമ്മദ്‌ നബി
@latheeflatheef3477
@latheeflatheef3477 Жыл бұрын
Bro നിങ്ങൾ തീര്ച്ചയായും അഭിനന്ദനം അർഹിക്കുന്നു
@johnycmi
@johnycmi Жыл бұрын
What a great tour!!! Congratulations Shinoth and may God continue to bless you
@mansoornilaknth3835
@mansoornilaknth3835 Жыл бұрын
അടിപൊളി നൂഹ് നബി (അ )യെ ഓർമ വന്നു
@anishjoseph6222
@anishjoseph6222 Жыл бұрын
It's all Torah bro..
@abdulhameedhameed3467
@abdulhameedhameed3467 Жыл бұрын
kzfaq.info/get/bejne/b7h3qMRzxtKVl4U.html
@youtubekerala5225
@youtubekerala5225 Жыл бұрын
@@anishjoseph6222 തൗറാത്ത്
@anishjoseph6222
@anishjoseph6222 Жыл бұрын
@@youtubekerala5225 that's a Jewish sacred book
@alwaficar421
@alwaficar421 Жыл бұрын
നിങ്ങൾ തോറാ എന്നുo നങ്ങൾ അതിനെ തൗറാത്ത് എന്നും പറയുന്നു. നിങ്ങൾ നോഹ എന്നും ഞങ്ങൾ നൂഹ് നബി എന്നും വിളിക്കുന്നു.
@rizwank.starofcochin2734
@rizwank.starofcochin2734 Жыл бұрын
നൂഹ് നമ്പിയുടെ പേടകം ഖുർആനിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് സാബിൾ എന്നത്‌ കണ്ട പോൾ ഒരു വലിയ ആകർഷണം പേടകം നിർമിച്ചവർക്ക് അഭിനനങ്ങൾ
@sureshjohn2218
@sureshjohn2218 21 күн бұрын
ഖുർആനിൽ നിന്ന് നോഹയുടെ പെട്ടകവും അതിനെ കുറിച്ചുള്ള ചരിത്രവും ഒന്നും ഇല്ല. അത് അറിയണമെങ്കിൽ ബൈബിൾ വായിക്കണം
@shahanaspalakkal618
@shahanaspalakkal618 Жыл бұрын
I am proud to be a fisherman
@sasindranathan
@sasindranathan Жыл бұрын
നോഹയുടെ പെട്ടകം കാണിച്ചു തന്ന താങ്കൾക്ക് നന്ദി .
@oommenmathew9003
@oommenmathew9003 Жыл бұрын
Thanks for detailed description of the Noah's Ark
@souravdear
@souravdear Жыл бұрын
Very interesting video! Would love to go see this Noah's ark in real after seeing your video..very informative! Loved the message at the end overall!! May God bless!! Great job bro!
@shibinponnankadavan427
@shibinponnankadavan427 Жыл бұрын
ഇന്ന് ഞാൻ ആണ് first എത്തിയത്... 😂👋👋♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@muhammedrishad925
@muhammedrishad925 Жыл бұрын
Ainu
@tijuworld
@tijuworld Жыл бұрын
മിടുക്കൻനിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@shibinponnankadavan427
@shibinponnankadavan427 Жыл бұрын
@@muhammedrishad925 ഒരു രസം😂😁
@shibinponnankadavan427
@shibinponnankadavan427 Жыл бұрын
@@tijuworld ആയിക്കോട്ടെ😂
@LeenCulas-mu2hi
@LeenCulas-mu2hi Жыл бұрын
ചേട്ടന്റെ അവതരണം വളരെ നല്ലതായിരുന്നു വീഡിയോയുടെ അവസാനം പറഞ്ഞ വാക്കുകൾ അത് വളരെ വിലപ്പെട്ട വാക്കുകളാണ്... 👍👏👏👏👌
@alexanderkurian697
@alexanderkurian697 Жыл бұрын
You nicely elucidated & depicted the replica of Noah's Aark, it's a wonderful experience for the people who are living outside of US
@princypeter1269
@princypeter1269 Жыл бұрын
*Hello Shinoth bro😇Thank you, for this awesome video ♥️*
@yehudatrivandrum6054
@yehudatrivandrum6054 Жыл бұрын
Thanks Brother for this Video related HOLY BIBLE..... 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@jazimpk1989
@jazimpk1989 Жыл бұрын
ഖുർആനിൽ പറയുന്നുണ്ട്
@fewmemmories3511
@fewmemmories3511 Жыл бұрын
@@jazimpk1989 sahotharangal anado jutharum Muslim um jutharude pingami ayi cristiansum
@gulsarudeenpakrthe6501
@gulsarudeenpakrthe6501 Жыл бұрын
kzfaq.info/get/bejne/pZuSn5WFqbeXemg.html
@lucygeorge4695
@lucygeorge4695 Жыл бұрын
Amazing History... God is Grateful.. Thank you Brother for the good job God Bless you
@lintubineesh
@lintubineesh Жыл бұрын
ഐവ.... സത്യം. ഇനിയും അതുപോലെ ഒരു പ്രളയം ഉണ്ടാവാതിരിക്കട്ടെ.
@jomolkunjumon887
@jomolkunjumon887 Жыл бұрын
Excellent ....God bless you and your family....👌👌👌🙏🏼🙏🏼🙏🏼
@augustinethomas5406
@augustinethomas5406 Жыл бұрын
Shinodth you are really lucky that you could have see the nohas pettaham
@mohdmustafa9521
@mohdmustafa9521 Жыл бұрын
കപ്പൽ വീഡിയോ വളരെ നന്നായി. പഠിക്കാൻ ഒരു പാട് 👌👌👌👌💕
@akkammavarughese8195
@akkammavarughese8195 Жыл бұрын
Thanks for showing us this very good replica of Noah's Ark!
@dasbas6683
@dasbas6683 Жыл бұрын
Onnum parayan ila....kidu.. thank you bro for this wonderful video and ur presentation style.....❤️😊
@muhamedriyaskavil2179
@muhamedriyaskavil2179 Жыл бұрын
🥰🥰തിരഞ്ഞെടുക്കുന്ന വിഷയങ്ങ ൾ +അവതരണം ഒരു രക്ഷയു മില്ല
@rajimk2595
@rajimk2595 Жыл бұрын
വളരെ നല്ല നിലവാരം ഉള്ള വീഡിയോ....നല്ല സന്ദേശം.Content of Video and the message show your Excellence 🌟🌟🌟🌟🌟
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You 😊
@elisa37080
@elisa37080 Жыл бұрын
Great presentation. As you told I Hope some rich Noha will help always the people. Under the snow your family and you took the video. Congras. 🙌
@anjananelson244
@anjananelson244 Жыл бұрын
എല്ലാ വിഡിയോസും കഴിഞ്ഞു ചേട്ടന്റെ വാക്കുകൾ ആണ് സൂപ്പർ 👍
@ajimontrap3277
@ajimontrap3277 Жыл бұрын
ആഹാ എന്താ അവതരണം... അങ്ങേയറ്റം മനോഹരം... ♥️♥️♥️♥️♥️♥️
@bijumathew2477
@bijumathew2477 Жыл бұрын
Very Informative and Nice Video Brother Shinoth. Thanks for uploading such Videos. Hope you are doing Well and Safe.
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You Biju for the support
@rakhirahul9118
@rakhirahul9118 Жыл бұрын
Chetta ഒരുപാട് നന്ദി ഉണ്ട് പെട്ടകം കാണിച്ചു തന്നേനു.അവസാനത്തെ ഡയലോങ്ങ് കലക്കി.
@geethajoseph5428
@geethajoseph5428 Жыл бұрын
Wow supr. A great job. Well done shinoge. Thanks for your video. 💯💯💯
@roumman2138
@roumman2138 Жыл бұрын
Thanks Brother for this Video related HOLY BIBLE...
@tomuncle
@tomuncle Жыл бұрын
അവതരണം അടിപൊളി👌👌അതുപോലെ കാഴ്ചകളും👍👍👍
@Quran.78641
@Quran.78641 Жыл бұрын
എന്റെ മച്ചാനെ അവസാനത്തെ കുറച്ചു വാക്കുകൾ ഒരു രക്ഷയും ഇല്ല നല്ലൊരു മോഡിഫിക്കേഷൻ 🌹🌹🌹
@SwitzerlandButterfly
@SwitzerlandButterfly Жыл бұрын
Wow.... വളരെ നല്ല ഒരു വീഡിയോ. ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്നു പോലും അറിയില്ലായിരുന്നു എല്ലാം കാണാൻ സാധിച്ചത് ഞങ്ങളുടെ ഭാഗ്യം..
@jeenarajan4766
@jeenarajan4766 Жыл бұрын
Shan gio ചേട്ടന്റെ ആരെങ്കിലുമാണോ ഈ ചേട്ടൻ.? എന്തായാലും രണ്ടുപേരും പൊളിയാണ് 🥳🥳🥳 നല്ല വ്യക്തവും വലിച്ചു നീട്ടാത്തതുമായ അവതരണം 👏👏👏👏👏👏❤️❤️❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Alla ❤️
@AbhiRam-wn1el
@AbhiRam-wn1el Жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയുടെയും അവസാനം നൽകുന്ന മെസ്സേജ് നന്നായിട്ടുണ്ട്
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You 😊
@bobbygeorge1454
@bobbygeorge1454 Жыл бұрын
നല്ല അവതരണം GOD BLESS YOU BROTHER
@eby5088
@eby5088 Жыл бұрын
Excellent video shinothettaaa.....🤝🤝🤝
@aswinviswam3249
@aswinviswam3249 Жыл бұрын
Thakyou for this video sir❤really loves the last message❤
@rosyraju1739
@rosyraju1739 Жыл бұрын
Thanks for uploading this video brother🙏🙏
@muhammedswaliha.s4755
@muhammedswaliha.s4755 7 ай бұрын
Alhamdulillah ❤ നൂഹ് നബിയുടെ കപ്പൽ കാണിച്ചുതന്നതിൽ thanks
@thomaskalladan4065
@thomaskalladan4065 Жыл бұрын
Very good informative video about Ark Encounter, Theme park in Williamstown, Kentucky. I know there are many people not able to come and see it but you give some idea about by this video. I was able to see it back in 2017. It is worth to visit if you can.
@kochubabuphil
@kochubabuphil Жыл бұрын
Hi Shinoth, What an amazing share! Well captured video. Appreciate the people behind this wonderful monument. Well made ark. Thanks for sharing. Philip Verghese 'Ariel' Secunderabad
@asharafjed
@asharafjed Жыл бұрын
മനോഹരമായ കാഴ്ച്ചകൾ 💯💯💯
@thenkurssijojo7376
@thenkurssijojo7376 Жыл бұрын
നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു അമേരിക്കയിൽ ഉണ്ടാക്കിയത് നോഹയുടെ പെട്ടകം👍👌
@mammenphilip2336
@mammenphilip2336 Жыл бұрын
We are very happy to inform you, to this about show us, very valuable information, big salute for you.
@babuts8165
@babuts8165 Жыл бұрын
ഇതുവരെ ഈ ചാനൽ കേൾക്കാത്തവർ നോഹയുടെ പെട്ടകം എന്ന് കണ്ടപ്പോൾ കയറി കൂടിയവരായി തോന്നി... Any way good video... Thanks Shinod
@seenasabu6139
@seenasabu6139 Жыл бұрын
Yes
@Jesusloves12345
@Jesusloves12345 Жыл бұрын
Nice video & Very good presention👏👏👏
@sushamareghukumar2839
@sushamareghukumar2839 Жыл бұрын
Simple humble and gentle narration.salute you.
@princeofsuccess7748
@princeofsuccess7748 Жыл бұрын
വളരെ നന്മനിറഞ്ഞ ഒരു ഹൃദയത്തിൽ നിന്നുള്ള നല്ല ഒരു സന്ദേശം. Thank you bro ❤️🌹🌹🌹
@sheenas6398
@sheenas6398 Жыл бұрын
വളരെ നല്ല ഒരു വീഡിയോ, മികച്ച അവതരണം 🌹
@jinson12
@jinson12 Жыл бұрын
Last quote super....n really touching
@jayasreenair4865
@jayasreenair4865 Жыл бұрын
Thanks for this video 🙏🏻 Noha Ark 😘
@nidhinsamrat
@nidhinsamrat Жыл бұрын
വീഡിയോയുടെ ഫിനിഷിങ് അടിപൊളി 👍🏻👍🏻👍🏻
@vidyaiyer5351
@vidyaiyer5351 3 ай бұрын
Very good video. താങ്കളുടെ msg എല്ലാവരിലും എത്തട്ടെ. God bless you❤
@evanelroy6353
@evanelroy6353 Жыл бұрын
Amazing. Great work
@irinesamuel7551
@irinesamuel7551 Жыл бұрын
Great.. Praise the lord🙏🙏🙏
@jibinkjoseph7919
@jibinkjoseph7919 Жыл бұрын
സൂപ്പർ ചേട്ടാ വിവരണം, പിന്നെ അവസാനത്തെ conclusionum ഇഷ്ടപ്പെട്ടു
@lijuchacko3166
@lijuchacko3166 Жыл бұрын
I Appreciated it Good work Bro.. Keep Going....⚓
@naroor
@naroor Жыл бұрын
Beautiful conclusion. Good job as always Shinoth
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank you so much
@asianet8368
@asianet8368 Жыл бұрын
thank you, Shinoth, for this wonderful video.
@martinroy1974
@martinroy1974 Жыл бұрын
Thankyou for uploading 💫🙏. You shared a great message at the ending.
@ngsamuel9174
@ngsamuel9174 Жыл бұрын
Evangelicals in USA might have taken initiative for this huge investment for replica of biblical times
@anishjoseph6222
@anishjoseph6222 Жыл бұрын
I really loved watching your video's.. I follow alot of history. Infact watching this one brings me to a world of history.. and the last words. You are a great soul brother..
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
@kathreenavijimol4124
@kathreenavijimol4124 Жыл бұрын
അവസാനം പറഞ്ഞത് ഇഷ്ടമായി 👍🏼👏🏼👏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤ഇത്രനല്ല കാഴ്ച്ച പങ്കുവച്ചതിന് നന്ദി 🥰🥰
@jamestu6659
@jamestu6659 Жыл бұрын
Very good narration & words from a good heart thanks so much
@satheeshjoseph6870
@satheeshjoseph6870 Жыл бұрын
അവസാനമായി പറഞ്ഞ വാക്കുകൾക്ക് ആദ്യമായി നന്ദി പറയട്ടെ...... 🙏
@arunsunny5843
@arunsunny5843 Жыл бұрын
You have a good message in every videos that's differentiate you from other KZfaqrs and that's make you as a Special always. Good luck
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You Arun
@saleemab7862
@saleemab7862 Жыл бұрын
വളരെ informative. അവസാനം, കേരളവും, പ്രളയവും ഓർമിച്ചത് നൊസ്റ്റാൾജിയ ആണെങ്കിലും, അതിൻ്റെ സന്ദേശം മികവുറ്റതാക്കി. ഇനിയും, ഇത്തരം സഫല യാത്രകൾ പ്രതീക്ഷിക്കുന്നു. ഇതിൻ്റെ shorts കണ്ടില്ലല്ലോ? അഭിനന്ദനങ്ങൾ!
@adipoliswad1
@adipoliswad1 Жыл бұрын
വിവരണം അടിപൊളി...❤️❤️❤️ Thankyou signature vlogger 😍😍😍
@reshmagracemathews4790
@reshmagracemathews4790 Жыл бұрын
What a great message!
@jobyjoseph18976
@jobyjoseph18976 Жыл бұрын
Your effort to televise this wonder is fantabulous...... 💪💪💪💪
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
Thank You 😊
@Jibin38
@Jibin38 Жыл бұрын
Boss.. Big salute... Last dialogue........ Superr👌👌👌👌
@Midhun_Rajan
@Midhun_Rajan Жыл бұрын
Amazing content. Thank you very much ❤
@lifeoftraveldays
@lifeoftraveldays Жыл бұрын
നല്ല effort എടുത്ത വർക്ക്‌ തന്നെ... Thanks for the information 👍🌸
@SAVAARIbyShinothMathew
@SAVAARIbyShinothMathew Жыл бұрын
❤️
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 9 МЛН