No video

ഇതാണ് 15 രൂപക്ക് കൊടുക്കുന്ന Peral grass ന്റെ സത്യാവസ്ഥ | Peral grass | lower price | landscape

  Рет қаралды 636,654

ECO OWN MEDIA

ECO OWN MEDIA

Күн бұрын

ഇതാണ് 15 രൂപക്ക് 1 sq feet കൊടുക്കുന്ന Peral grass ന്റെ സത്യാവസ്ഥ. ഇ ദിവസങ്ങളിൽ ആയി കുറേ വീഡിയോ കണ്ടിരുന്നു 15 രൂപക്ക് പേൾ ഗ്രാസ് കിട്ടും എന്ന്‌ പറഞ്ഞു. അത് കണ്ടാണ് ഞാനും പോയത്
#Peralgrass #ecoownmedia #garden #landscape
.
.
.
.
.
.
.
Contact Nila Garden : 9746262073, 9744005477
Location👇
maps.app.goo.g...

Пікірлер: 209
@JINUMON22
@JINUMON22 9 ай бұрын
ക്രിക്കറ്റ് വേൾഡ് കപ്പിലെ ഗ്രൗഡിനേക്കാളും സൂപ്പർ ആണല്ലോ ഭായ്❤
@shemisiraj46
@shemisiraj46 9 ай бұрын
കൊള്ളാം അടിപൊളി ഇതു എല്ലാവർക്കും ഉപകാരപ്പെടും ഈ വീഡിയോ കാണുന്ന എല്ലാവർക്കും റേറ്റും കുറവ് ഇതാവുമ്പോൾ മുറ്റത്തു കൊണ്ടുപോയി വിരിച്ചാൽ മതി ഈ എന്താ യാലും ഷെയർ ചെയ്യും 👍ഗുഡ് സണ്ണി വീഡിയോ നന്നായി പറഞ്ഞു മനസിലാക്കി തന്നു 🙏😍😍😍😍👌👌👍👍👍
@gafoorkadhosth673
@gafoorkadhosth673 9 ай бұрын
ഇതിനു 10 rs ഉള്ളു sqfeet ഞാൻ വാങ്ങിയതാണ്
@ecoownmedia
@ecoownmedia 9 ай бұрын
😄😄😄
@anandhuajay7219
@anandhuajay7219 9 ай бұрын
@@gafoorkadhosth673 brode contact onn tharamo
@minnumonu07
@minnumonu07 3 ай бұрын
​@@gafoorkadhosth673evide yanu
@anandgs8966
@anandgs8966 2 ай бұрын
Details pls​@@gafoorkadhosth673
@eliassteephan4156
@eliassteephan4156 9 ай бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ. thanks bro......
@rathishpg
@rathishpg 8 ай бұрын
Better buffalo grass ,good for our climate, no maintenance, grow thicker and easy to maintain, good work bro !! Good luck
@metinmaryjose
@metinmaryjose 7 ай бұрын
നല്ല ഭംഗിയുണ്ട് കാണാൻ . 10 ഏക്കർ
@farhahabeebulla7013
@farhahabeebulla7013 7 ай бұрын
I went to this place today { 5/01/2024 }. But It cost me 20 rupees per square feet. Its not 15 now. The google map they send, when we call them was wrong. The map direction under this video is correct. As it cost us 20/ sq. Feet. I dont feel like its worth the journey.
@tomshaji
@tomshaji 7 ай бұрын
Demand koodi kanum bro , bhaki sthalath etilum rate undakile
@gireeshvidyapeedham
@gireeshvidyapeedham 5 ай бұрын
ഞാനും പോയി രാവിലെ 9 മണിയ്ക്ക് അവിടെ എത്തി. ഈ ചേട്ടൻ്റെ അച്ഛനാ അവിടെ ഉണ്ടായിരുന്നത്. മോൻ ഇപ്പം വരുംന്ന് പറഞ്ഞ് കാത്തുനിന്നു. 11 മണിയായപ്പോൾ ആ ചേട്ടനും അപ്രത്യക്ഷമായി. ന്നാലും നല്ല മര്യാദയുള്ള സംസാരമാണ് അച്ഛൻ്റെ. മകൻ്റെ കയ്യിൽ നിന്നും അത് പ്രതീക്ഷിയ്ക്കേണ്ട. 12 മണിയായപ്പോ മകൻ വന്നു. വില 20 രൂപ തന്നെ . വേണമെങ്കിൽ വാങ്ങിക്കോയെന്ന ഭാവവും. എൻ്റെ ഒപ്പം വന്നവർ വാങ്ങാതെ പോയി. ന്നിട്ടും ഞാൻ വാങ്ങി. കുറച്ച് മാത്രം.
@Farmtechmedia
@Farmtechmedia 9 ай бұрын
വിരിച്ചുകഴിഞ്ഞപ്പോൾ വീട് കാണാൻ നല്ല ഭംഗി ഉണ്ട് 😄😄😄
@bp0095
@bp0095 9 ай бұрын
👌സൂപ്പർ ഇതിന് ആണ് 60,70 രൂപ ഒരടി ക്കു മേ ടിക്കുന്നത് 👌
@syam1988ac
@syam1988ac 8 ай бұрын
ഇതും ഒരു ഷീറ്റ് 4 sq feet ആണ്, അപ്പൊ 60 രൂപ ആകും 😂
@bp0095
@bp0095 8 ай бұрын
@@syam1988ac നാല് sq feet ഉണ്ടല്ലോ ഒന്നല്ല 😀
@Riversidefishfarm
@Riversidefishfarm 8 ай бұрын
ithile oru sheet vangiya mathi oru muttam complete cheyyan pattum pettannu spread aavum verum 60 rs chilavu😄
@iqbalmuhd8563
@iqbalmuhd8563 8 ай бұрын
ചിലരുടെ വിചാരം ഇത് വീട്ട് വളപ്പിൽ ഒക്കെ കാണുന്ന പുല്ല് ആണെന്നാണ് 😂🤣
@user-hi8hm3qo3s
@user-hi8hm3qo3s 7 ай бұрын
🙈ക്രിക്കറ്റ്‌ കളിക്കൻ പറ്റിയ സെറ്റ് അപ്പ്‌ 🥰
@Adipolimachan
@Adipolimachan 8 ай бұрын
ചിലരിത് പറിച്ച് കളയുമ്പോൾ ചിലരിത് ക്യാഷ് കൊട്ത്ത് വാങ്ങി മുറ്റത്ത് വിരിക്കുന്നു😅😅😅 ഒരേ സാധനം രണ്ടവസ്ഥ😊😊
@BondJFK
@BondJFK 8 ай бұрын
Grass parichu kalanju tiles virilkum pottanmar , Oru cheriya lawn mower vangiyal landscaping chaithu Beautiful akavuna karyame ullu
@d.renjithkumar1155
@d.renjithkumar1155 9 ай бұрын
silver garden. Perumpuzha, Kundra, Kollam -👍
@ShanavasKhader
@ShanavasKhader Ай бұрын
ചിതല് ഉണ്ടാകാൻ സാധ്യതയുണ്ട് . മണ്ണിൽ ചിതലിനുള്ള മരുന്ന് പുല്ലു പാകുന്നതിനു മുമ്പ് ഇടേണ്ടതായിരുന്നു എന്ന് തോന്നുന്നു
@rajagopalank1661
@rajagopalank1661 9 ай бұрын
65കിലോമിട്ടറിന് 3000രൂപ വാടക ലാപഭമാണ്
@smijilsmijile1342
@smijilsmijile1342 9 ай бұрын
സൂപ്പർ അടിപൊളി 🤩🤩👌👌👍👍
@Abhilash-vn5pj
@Abhilash-vn5pj 8 ай бұрын
👍 ആ തെങ്ങിന് ചുറ്റും വളം ഇടാനൊക്കെ gap വിടേണ്ടിയിരുന്നില്ലേ
@dixonaloysius3324
@dixonaloysius3324 8 ай бұрын
മുൻപൊക്കെ മുറ്റത്തെന്നു പുല്ലു ചെത്തി കളയുമായിരുന്നു, ഇപ്പോൾ പുല്ലു വച്ചു പിടിപ്പിക്കുന്നു 😮
@floccinaucinihilipilification0
@floccinaucinihilipilification0 8 ай бұрын
ശാസ്ത്രത്തിന്റെ ഓരോ വള൪ച്ചേ....😌
@eldhofrs
@eldhofrs 8 ай бұрын
മുൻപൊക്കെ കാര്യം സാധിക്കാൻ വെളിക്കു പോകുമായിരുന്നു. ഇപ്പൊ വീടിനകത്തു മുറി ഉണ്ടാക്കി കാര്യം സാധിക്കുന്നു
@Jibinx
@Jibinx 7 ай бұрын
*Njangade naattil ethine ഇഞ്ചിപുല്ല് എന്നാണ് പറയുന്നത്, പശുൻ്റെ favourite aane, randum same poley onde atha paranjey* 😅
@noblemottythomas7664
@noblemottythomas7664 8 ай бұрын
Namude Keralathill buffalo grass alle cherma ellam kondum
@aneeskagrace
@aneeskagrace 7 ай бұрын
I have planted this from the past one year. Its good. Very low maintenance,
@samothanbu
@samothanbu 5 ай бұрын
Nalla information 👍. Spelling ' Pearl ' എന്നാണെ.
@phoenixvideos2
@phoenixvideos2 9 ай бұрын
ഗുഡ് ഐഡിയ 😊
@JobinMagicWorld
@JobinMagicWorld 9 ай бұрын
Excellent presentation 👌👍✌️🎉❤
@ecoownmedia
@ecoownmedia 9 ай бұрын
😄❤️ Jobin magic world kandu aanu njan avide pooyathu.. Thank you bro 🙏🏼❤️
@akpes
@akpes 9 ай бұрын
​@@ecoownmediaithinte update idd bro
@akpes
@akpes 9 ай бұрын
​@@ecoownmediakala kerunundo enn enik ariyanam 2 months shesham oru video koodi idanam njn full irunn kandolam
@vijayane1962
@vijayane1962 2 ай бұрын
ഷീറ്റ് വിരിക്കുമ്പോൾ ആദ്യത്തെ മണ്ണുമായി സെറ്റാവാതെ കിടന്നു പുല്ല് പിടിക്കാതെ നിൽക്കുന്നു അതേ സമയം നട്ടത് ഒരു മാസം കൊണ്ടു തന്നെ മണ്ണുമായി സെറ്റാവുന്നുണ്ട് അതെന്താണ് അറിയുന്നവർ ഒന്നു കമൻറ് ചെയ്യുമോ
@Sajithkmenon
@Sajithkmenon 7 ай бұрын
വളരെ നന്നായിട്ടുണ്ട്
@user-yk1vm2jv8v
@user-yk1vm2jv8v 2 ай бұрын
Very useful video brother thank you so much
@PN_Neril
@PN_Neril 9 ай бұрын
ഇതിന് മുകളിൽ കാറും ബൈക്കും കയറിയാൽ ഉണങ്ങിപ്പോകുമോ?
@ecoownmedia
@ecoownmedia 9 ай бұрын
edakku kayariyal kuzhappam ella..sthiram aayi kayariyal poovan vazhi undu..😄
@floccinaucinihilipilification0
@floccinaucinihilipilification0 8 ай бұрын
ച്ചിരി യൂറിയ വിതറായിരുന്നു മണ്ണിൽ..... നല്ല വള൪ച്ച കിട്ടു൦
@kkochi
@kkochi 2 ай бұрын
കൊള്ളാലോ 😊👌
@sarayu2517
@sarayu2517 9 ай бұрын
ഞങ്ങളുടെ പറമ്പിൽ മൊത്തം ഇതാണ് പറിച്ചു കളഞ്ഞു കുഴഞ്ഞു 🙄
@naveenmukundan4245
@naveenmukundan4245 9 ай бұрын
Evideyanu sthalam kurach tharamo
@Munshid538
@Munshid538 9 ай бұрын
Ithu athalla . Athu nannayi thazhachu valarum .ithu athra valarilla
@KarthikBiju-ft4wv
@KarthikBiju-ft4wv 9 ай бұрын
അത് ബഫല്ലോ ഗ്രാസ് ആണ്
@hezalemric
@hezalemric 8 ай бұрын
Ok മുകേഷ് ബായ് 😂
@shyamilic.s6178
@shyamilic.s6178 8 ай бұрын
Athum ithum tamill difference unde
@Shivadasp.p
@Shivadasp.p 19 күн бұрын
Will get at Rs. 15/_ in every small nursaries at Madakkathra Thrissur
@ecoownmedia
@ecoownmedia 17 күн бұрын
video etta samayam ellayirunnu.. 🙏🏼
@shyrac7962
@shyrac7962 9 ай бұрын
നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോടാ eco👍own മീഡിയ bbbvvv
@ablegerardsaji5624
@ablegerardsaji5624 2 ай бұрын
Ithetha district
@sulthanimedia7475
@sulthanimedia7475 9 ай бұрын
EDINDE SEEDS KITTUMO
@skyland0
@skyland0 6 ай бұрын
ബഫല്ലോ ഗ്രാസ് വെച്ചാൽ ഒരു പോത്തിനെ കൂടി വാങ്ങേണ്ടി വരും 😌😌😌😌😌😌😌😌
@suniljob4483
@suniljob4483 2 ай бұрын
True....I was cheated
@regivarghese5375
@regivarghese5375 5 ай бұрын
ഇത് ആട് തിന്നാൽ കുഴപ്പമുണ്ടോ
@louie4437
@louie4437 9 ай бұрын
Sunnyetta pazhaya power vannu videokku👏👏 keep it up
@jameelaali6534
@jameelaali6534 9 ай бұрын
Very nice ❤
@shajanjacob1576
@shajanjacob1576 9 ай бұрын
കിറ്റു വാങ്ങി വോട്ടു ചെയ്യുന്ന അടിസ്ഥാന വർഗവും പേൾ ഗ്രാസേ നടൂ?!
@mechanicgaming1453
@mechanicgaming1453 8 ай бұрын
Aa sheet nde vila aano 15 rs allel, per square feet aano 15 rs
@positivechill6272
@positivechill6272 8 ай бұрын
Per squarefeet
@nisarksd
@nisarksd 6 ай бұрын
pearl or buffallo eathaan best?
@ecoownmedia
@ecoownmedia 6 ай бұрын
pearl anu better..
@latheeflatheef2833
@latheeflatheef2833 9 ай бұрын
Idh.paadattokkeyundavunna.pullalle.pinneed.parichkalanhalum.valarnnvarum.
@amjeeth
@amjeeth 28 күн бұрын
13 രൂപക്ക് പുത്തൂർ തൃശൂർ കിട്ടാൻ ഉണ്ട് ഗ്രീൻ galore
@nijokongapally4791
@nijokongapally4791 8 ай бұрын
👌🥰❤️സൂപ്പർ
@mythinkryptonite
@mythinkryptonite 2 ай бұрын
Endhan ipozhothe avastha
@rohithjohn
@rohithjohn 8 ай бұрын
Thrissur Mannuthy il sq ft ne 15rs ne kittum...Njan vaangichittunde
@athul8715
@athul8715 7 ай бұрын
Correct spot evideya
@NejmaShahnas-ic7yq
@NejmaShahnas-ic7yq 7 ай бұрын
Evideyanu ?
@ramraven006
@ramraven006 3 ай бұрын
Ethu teraccil virikkan pattuwo
@Safna-fathima
@Safna-fathima Ай бұрын
Nammude parambil kaanunna grassum ithum enthenkilum vyathyasamundo?
@harisankarsalim2316
@harisankarsalim2316 Ай бұрын
Yess
@user-or5rx2bj9i
@user-or5rx2bj9i 6 ай бұрын
സണ്ണി ഇതുഎവിട്യ കിട്ടുക. Ktm തു എവിടെ കിട്ടും എ ഷീറ്റ് ഗ്രaസ്സ് Ktm കഞ്ഞിക്കുഴി യിൽ ഈ വിളക്ക് എത്തിച്ചു tharumo
@user-or5rx2bj9i
@user-or5rx2bj9i 6 ай бұрын
വിലക്ക് നോ വിളക്ക്
@tomsninan8271
@tomsninan8271 9 ай бұрын
പീച്ചി ഡാമിനടുത്തു vilangannur പള്ളിയിൽ ഈ grass മുകേഷ് വച്ചു തന്നു പക്ഷെ ഒരു വർഷം കഴിഞ്ഞപ്പോൾ കംപ്ലീറ്റ് പോയി
@butterfly-tt6zr
@butterfly-tt6zr 7 ай бұрын
ഒന്നോ രണ്ടോ പീസ് മതി എങ്കിൽ നിങ്ങൾ ഡെലിവറി ചെയ്യുമോ
@MartinMicheal-yg9fn
@MartinMicheal-yg9fn 9 ай бұрын
Ithu evida sthalam
@manthoda
@manthoda 9 ай бұрын
Evideyanu ee place, enikku vaanganam ennund, thanku sunny, useful video,
@ecoownmedia
@ecoownmedia 9 ай бұрын
thrissur.. location map description koduthitundu
@manthoda
@manthoda 9 ай бұрын
Thanks👍
@THWUFAILUZAMAN
@THWUFAILUZAMAN 2 ай бұрын
Ith turf il idan patto?
@BlacK_HawK_46
@BlacK_HawK_46 8 ай бұрын
Chettan Aloor place ariyo
@sajanpt9825
@sajanpt9825 9 ай бұрын
Super 😍😍😍
@rajagopalanp9195
@rajagopalanp9195 9 ай бұрын
Grass വെച്ചിട്ട് cut (dressing )ചെയ്യുന്നത് എങ്ങിനെ ആണ്. മെഷീൻ വല്ലതും ഉണ്ടോ
@ecoownmedia
@ecoownmedia 9 ай бұрын
നമ്മുടെ വീട്ടിലെ പുൽമേടുകൾ മനോഹരമാക്കാം | Husqvarna and Black and Decker Lawn Mower kzfaq.info/get/bejne/erd6htJ2qp7UaY0.html
@beats_with_sanha
@beats_with_sanha 9 ай бұрын
Super
@4ustatus773
@4ustatus773 9 ай бұрын
ഭാര്യ എവിടെ .. കാണാൻ പറ്റുമോ
@prasoonmanikkuttan7229
@prasoonmanikkuttan7229 9 ай бұрын
Evide anu mashe.,
@ecoownmedia
@ecoownmedia 9 ай бұрын
thrissur
@poyy791
@poyy791 5 ай бұрын
Avaru virichu tharumo?
@user-ed3cc5zz7p
@user-ed3cc5zz7p 9 ай бұрын
Super video
@saleemratnapura1733
@saleemratnapura1733 4 ай бұрын
നിങ്ങൾ വിരിച്ചത് ഇപ്പോൾ എങ്ങനെയുണ്ട്‌ 15, രൂപയുടെതും ! വിലകൂടിയതും !
@Happylifekerala
@Happylifekerala 4 ай бұрын
1000 sqr feet വേണം കണ്ണൂർ. ..
@praveenavarghese1008
@praveenavarghese1008 9 ай бұрын
Kala engena kalaunnathu
@shajeebabdulla321
@shajeebabdulla321 8 ай бұрын
ആദ്യമൊക്കെ സ്ഥിരമായി കണ്ടിരുന്ന ചാനലായിരുന്നു ... പിന്നെ വീഡിയോ ചെയ്യാറില്ലേ അതോ എന്റ ശ്രദ്ധയിൽ പെടാത്തതാണോ ...😊
@ecoownmedia
@ecoownmedia 8 ай бұрын
video cheyyarilla 2 year aayittu 🙏🏼❤️
@Marthandamsajeev
@Marthandamsajeev 9 ай бұрын
vella vaazhium natta mathi airunnu
@JNMEDIA0933
@JNMEDIA0933 3 ай бұрын
Bro. Malapurathek ayakumo
@jessothomas2864
@jessothomas2864 9 ай бұрын
കുറേകാലം കണ്ടില്ലല്ലോ. എവടെ aayirunnu
@ecoownmedia
@ecoownmedia 9 ай бұрын
😄
@jgervasis
@jgervasis Ай бұрын
വില കൂടി 20 രൂപ ആയി എന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞു.
@sumeshjohn-ms9en
@sumeshjohn-ms9en 5 ай бұрын
Good Video 👍
@FinusDoha
@FinusDoha 9 ай бұрын
മഴയത് കേട്ടുപോകില്ലേ 🤔
@KarthikBiju-ft4wv
@KarthikBiju-ft4wv 9 ай бұрын
വെള്ളം കെട്ടിയാൽ പോകും
@techtravelwithmanoj
@techtravelwithmanoj 7 ай бұрын
nice
@ecoownmedia
@ecoownmedia 7 ай бұрын
Thanks
@Alli1313
@Alli1313 5 ай бұрын
മുറ്റത്തുവിരിച്ചാ പാമ്പ് വരൂലേ
@Bluev3
@Bluev3 8 ай бұрын
Etre aay total grass n matram?😊
@ecoownmedia
@ecoownmedia 8 ай бұрын
15 x 1000 = ?
@zahiz20
@zahiz20 8 ай бұрын
Ithra cheyyan ethra amount aayi bro?
@janutty_official
@janutty_official 2 ай бұрын
വല്ലഭന്‍ പുല്ലും ആയുധം എന്ന് ആണല്ലോ 😂😊
@SumiAlex-wd1ir
@SumiAlex-wd1ir 9 ай бұрын
👍
@shaazzbilcopz6410
@shaazzbilcopz6410 6 ай бұрын
4 sqrft sheet nu aano 15 roopa atho 1 sqft aano?
@hari0738
@hari0738 5 ай бұрын
Per square feet 15 Oru sheet ne 60
@AlJaz_Sinsav
@AlJaz_Sinsav 6 ай бұрын
ഇവടെ ഉള്ളോർ ഇപ്പൊ കൃഷി ചെയ്യുന്ന കണ്ടു
@shamsadsa
@shamsadsa 7 ай бұрын
15 alla 20 anu bro
@ponnu6963
@ponnu6963 9 ай бұрын
Place evideyanu reply plsss
@ecoownmedia
@ecoownmedia 9 ай бұрын
thrissur
@georgethomas8400
@georgethomas8400 9 ай бұрын
Good
@shylaskitchen1703
@shylaskitchen1703 9 ай бұрын
Miduvum molum evide?????
@sumeshjohn-ms9en
@sumeshjohn-ms9en 5 ай бұрын
Address Please
@HackerMedia
@HackerMedia 9 ай бұрын
Good ❤
@sumodvs17
@sumodvs17 9 ай бұрын
@Itsme_Cheryl--_--
@Itsme_Cheryl--_-- 7 ай бұрын
very obvious, it is not pearl grass but bufallo grass. Please dont get cheated by these guys
@ebinjoseph644
@ebinjoseph644 9 ай бұрын
❤❤❤
@MrZakirmarakulam
@MrZakirmarakulam 9 ай бұрын
81*46cm:2.66sqft അല്ലെ വരൽ
@josejoseph7896
@josejoseph7896 9 ай бұрын
No, 4.02 squire feet
@sreejithmohan9946
@sreejithmohan9946 8 ай бұрын
2.6ft * 1.5ft = 4ft
@hanasplants2411
@hanasplants2411 9 ай бұрын
engeneya vanga
@bineeshattingal1706
@bineeshattingal1706 9 ай бұрын
Pearl grass ചിതലിനെ പ്രേധിരോധികുമോ
@libinkv1109
@libinkv1109 9 ай бұрын
Yes 👌🏿👌🏿
@ecoownmedia
@ecoownmedia 9 ай бұрын
uvva ennanu parayunnathu..
@sundaransundaransk6223
@sundaransundaransk6223 9 ай бұрын
കോഴിക്കോട് ജില്ലയിൽ ഔട്ട്ലെറ്റ് ഉണ്ടെങ്കിൽ നമ്പർ തരണം
@devusworld4018
@devusworld4018 8 ай бұрын
Available at Calicut
@jprakashpr7157
@jprakashpr7157 Ай бұрын
പാലക്കാട്‌ ഔട്ട്ലെറ്റ് ഉണ്ടോ
@munneriritty1296
@munneriritty1296 9 ай бұрын
🎉🎉
@bolt1810
@bolt1810 Ай бұрын
ഇന്റർ ലോക്കിന് മുകളിൽ വയ്ക്കാമോ
@sijusimon11
@sijusimon11 5 күн бұрын
നീ പൊന്നപ്പനല്ലടാ തങ്കപ്പൻ😂
@ABU-lz2sh
@ABU-lz2sh 8 ай бұрын
Amazing! What is tel number? Delivery and planting in Trivandrum possible?
@renjinirajendran619
@renjinirajendran619 6 ай бұрын
ഇത്‌ വെച്ചിട്ട് enthayi
@ecoownmedia
@ecoownmedia 6 ай бұрын
ethinu shesham ulla videos kandu nookku
@dreamcrafts1189
@dreamcrafts1189 8 ай бұрын
Correct the spelling
@joysonjoseph4020
@joysonjoseph4020 9 ай бұрын
ഒരു ഷീറ്റാനോ 15 ? ഒരു സ്ക്വയർ ഫീറ്റ് ആണോ 15?
@Craze_-_2
@Craze_-_2 9 ай бұрын
Video description el oru sq ft ann Rs 15
@ecoownmedia
@ecoownmedia 9 ай бұрын
oru sq feet anu 15 ruppes
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 4,7 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 15 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 72 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 49 МЛН