No video

ഇത് റഹ്‌മാൻറെ ത്രസിപ്പിക്കുന്ന ജീവിതം | A.R Rahman

  Рет қаралды 1,695,944

Silver Screen

Silver Screen

4 жыл бұрын

ദിലീപ് കുമാർ എ.ആർ റഹ്‌മാൻ ആയ കഥ അഥവാ താമിഴ് പയ്യൻ വിശ്വപൗരൻ ആയത് ഇങ്ങാനെ | A.R Rahman
ഇത് റഹ്‌മാൻറെ ത്രസിപ്പിക്കുന്ന ജീവിതം

Пікірлер: 949
@silverscreen5307
@silverscreen5307 4 жыл бұрын
എ ആർ റഹ്മാന്റെ മകൾ ഖദീജയുടെ ജീവിതകഥ കാണാൻ ക്ലിക്ക് ചെയ്യൂ kzfaq.info/get/bejne/q6ulg5uWnL2UZn0.html
@latheeflathi8082
@latheeflathi8082 4 жыл бұрын
L
@knjabiralichaliyamjabirali9356
@knjabiralichaliyamjabirali9356 4 жыл бұрын
Silver Screen
@pesking3840
@pesking3840 4 жыл бұрын
Silver Screen kadeeja
@shyaminikb1137
@shyaminikb1137 4 жыл бұрын
Silver Screen
@abdulhameedrowther1590
@abdulhameedrowther1590 4 жыл бұрын
Ll
@shamirputhur485
@shamirputhur485 4 жыл бұрын
അവതരണത്തിൽ ചിലയിടങ്ങളിൽ എനിക്ക് പണ്ടത്തെ റേഡിയോയിലെ വാർത്ത അവതരണം ഓർമ്മ വന്നു... നല്ല അവതരണം..
@shamirputhur485
@shamirputhur485 4 жыл бұрын
Rukushameer fras world subscribe cheythu.
@jaseemjaleel3970
@jaseemjaleel3970 4 жыл бұрын
Shamir Puthur islsmഇസ്ലാമിക speeh noushadba ckkavi
@ismayilmcktkl1926
@ismayilmcktkl1926 4 жыл бұрын
Pakka
@afraparveen8675
@afraparveen8675 Жыл бұрын
ഒട്ടുമിക്ക മഹത് വ്യക്തികളെ കുറിച്ച് അവരുടെ ജീവിത കഥ അവതാരകയാണ് അവദരിപ്പിക്കാറ് നല്ല ശബ്ദതത്തിനു ഉടമയാണ് ഈ അവദാരിക
@thenmozhi7193
@thenmozhi7193 4 жыл бұрын
അനിയത്തി കുട്ടി കദീജ ക്ക് ആവട്ടെ ഇന്നത്തെ like
@sweetwisdom7708
@sweetwisdom7708 3 жыл бұрын
Swantham identity ayaa mogham markyadhee....thalaidipodee samuhathil nenjumvirchu nadkuna rahima rahman......❤️❤️
@mAX-kx3od
@mAX-kx3od 3 жыл бұрын
@Been to Battles 😂😂😂നീ മന്നബുദ്ധി ആണോ
@mollymathew8236
@mollymathew8236 3 жыл бұрын
May God give you ' velivu '🙏
@risurinu1197
@risurinu1197 3 жыл бұрын
@@sweetwisdom7708 Mugaam marach thalayedupode nadakn patm
@sudheerov3703
@sudheerov3703 3 жыл бұрын
മുഖം മറച്ചതിനാണോ?.. കഷ്ടം!
@krishnaaaa999
@krishnaaaa999 4 жыл бұрын
റഹ്മാന്റെ songs.... ഒരു രക്ഷയില്ല 😘😘😘😘😘 ഭയകര ഇഷ്ട്ടാണ് അദ്ദേഹത്തിന്റെ പാട്ടുകൾ ....
@user-qu8tg8xw1b
@user-qu8tg8xw1b 4 жыл бұрын
ഓരോ മഹത് വ്യക്തികളുടെയും പിന്നാമ്പുറ കഥകൾ കേട്ടാൽ അറിയാം പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നും...കഠിന ശ്രമം നടത്തിയാൽ എന്തും നേടി എടുക്കാമെന്നും 😍😍💞
@shemeemavp5867
@shemeemavp5867 4 жыл бұрын
Athe👍👍
@priscillasanthoshissac3629
@priscillasanthoshissac3629 2 жыл бұрын
അദ്ദേഹം ഇപ്പോളും സംഗീതലോകത്ത് നിലനിൽക്കുന്നതിൽ അദ്ദേഹത്തിന്റെ ഭാര്യകും വലിയ ഒരുപങ്കുണ്ട് 🙏🏻
@vasanthikrishnankrishnan6239
@vasanthikrishnankrishnan6239 4 ай бұрын
True
@ziluzilzila3920
@ziluzilzila3920 4 жыл бұрын
കദീജ. അള്ളാഹു ഹൈറും ബറകത്തും നൽകട്ടെ. I love u 😍😍😍🤩😘
@shafeerkwt9700
@shafeerkwt9700 4 жыл бұрын
Aameen
@sonupoomon4623
@sonupoomon4623 4 жыл бұрын
ആമീൻ ☺️
@Yeassuvinchoara7993
@Yeassuvinchoara7993 4 жыл бұрын
Nice
@shabeeralick6742
@shabeeralick6742 4 жыл бұрын
Ameen
@zyfly305
@zyfly305 4 жыл бұрын
ആമീൻ.....എന്റെ ഉമ്മച്ചിടെ പേരും കദീജ എന്നാണ്.....🤗
@nidhindasambukunje850
@nidhindasambukunje850 4 жыл бұрын
സംഗീതത്തിന് മതമില്ല ജാതിയില്ല.... I love you Rahman
@wikky1236
@wikky1236 3 жыл бұрын
Ithu marichayirunenkil ivane konnene ividuthe sudappikal
@nsmtpofficial3122
@nsmtpofficial3122 3 жыл бұрын
@@wikky1236 ഹായ് ചാണകം അങ്ങനെ കൊന്നവരെ നീ ഒന്ന് പറഞ്ഞ. അറിയാത്തതുകൊണ്ടാണ്.
@efgh869
@efgh869 3 жыл бұрын
@@wikky1236 മതം മാറിയ വരെ ആർഎസ്എസുകാർ കൊന്ന നിരവധി ചരിത്രമുണ്ട്... എന്നാൽ മുസ്ലീങ്ങൾ അങ്ങനെ കൊന്നതായി ഞാൻ ഇതുവരെ കേട്ടിട്ടില്ല...
@efgh869
@efgh869 3 жыл бұрын
രാഷ്ട്രീയ അതിർത്തികളും ഇല്ല..
@fahz4084
@fahz4084 3 жыл бұрын
@@wikky1236 തിരൂർ യാസിറിനെയും കൊടിഞ്ഞി ഫൈസലിനെയും അതു പോലെ പലരെയും മതം മാറിയതിന് കൊന്നത് ആരാണെന്ന് അറിയുമോ
@biker9374
@biker9374 4 жыл бұрын
ഇൗ മഹാനായ കലാകാരൻ ജീവിക്കുന്ന മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ നമ്മുടെയൊക്കെ ഭാഗ്യം
@soc346
@soc346 4 жыл бұрын
S
@nissamkhan1629
@nissamkhan1629 4 жыл бұрын
സത്യം
@efgh869
@efgh869 3 жыл бұрын
ഓ എൻ വി യും.. സുഗതകുമാരിയും മാധവിക്കുട്ടിയും.... ജനിച്ച നാട്ടിൽ ജീവിക്കാൻ അവസരം കിട്ടിയ നമ്മളൊക്കെ ഭാഗ്യവാന്മാർ..
@sasikumarvv1140
@sasikumarvv1140 3 жыл бұрын
ഇപ്പോൾ ഇദ്ദേഹത്തിന്റെ ഒരു പാട്ടും ഇറങ്ങുന്നില്ല കേൾക്കാൻ അതിയായി ആഗ്രഹം ഇദ്ദേഹത്തിന്റെ പിതാവ് r. K ശേഖരിന്റെ എല്ലാ ഗുണവും ഇദ്ദേഹത്തിന് കിട്ടി
@asi-um6ce
@asi-um6ce 4 ай бұрын
യേശുദാസിനെപോലെ മരണംവരെപാടിയാൽ യുവാക്കൾക് റോൾവേണ്ടേ
@JuWoRldasmuramee
@JuWoRldasmuramee 3 жыл бұрын
അന്നും ഇന്നും എന്നും റഹ്മാന് ന്റെ മ്യൂസിക് ഇഷ്ട്ടപ്പെടുന്ന എന്നെ പോലെ ആയിര കണക്കിന് ആളുകൾ ഉണ്ട്😍😍😍
@asiim9743
@asiim9743 3 жыл бұрын
എനിയ്ക്ക് ഇങ്ങേരുടെ എളിമയാണ് കൂടുതൽ ഇഷ്ടം, ...
@sulaimanambalath9337
@sulaimanambalath9337 4 жыл бұрын
അള്ളാഹുദീർഘായുസ്സ് നൽകീ അനുഗ്രഹിക്കുമാറകട്ടെ ആമീൻ
@khairatahsin1237
@khairatahsin1237 3 жыл бұрын
ഇതു വരെ കേട്ടതിൽനിന്ന് ഏറ്റവും സൂന്ദര ശബ്ദം ഈ അവതാരീകയുടേത്
@latheeflathi9796
@latheeflathi9796 4 ай бұрын
അവതരണം, ശബ്ദം എല്ലാം സൂപ്പർ !
@StorieswithAshii
@StorieswithAshii 4 жыл бұрын
IAM diehard fan off ARR. Any Rahmaniacs here like❤️
@pramodjoseph1657
@pramodjoseph1657 4 жыл бұрын
റഹ്മാന്റെ ജീവിതാവഴിയിലെ യഥാർത്ഥ നായകൻ മറ്റാരുമല്ല നമ്മുടെ സ്വന്തം അർജുനൻ മാസ്റ്റർ ( പ്രശസ്ത സംഗീത സംവിധായകൻ എംകെ അർജുനൻ മാഷ് ) റഹ്മാന്റെ അച്ഛൻ R K ശേഖർ അർജുനൻ മാഷിന്റെ അസിസ്റ്റന്റ് ആയിരുന്നു, R K ശേഖർ അകാലത്തിൽ മരിച്ചപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം അന്ന് പയ്യൻ ആയിരുന്ന റഹ്മാന്റെ ചുമലിൽ ആയി, RK ശേഖർ വാങ്ങി വച്ചിരുന്ന സംഗീതഉപകരണങ്ങൾ റെക്കോർഡിങ്ങിനു വാടകയ്ക്ക് കൊടുത്തു കിട്ടുന്ന ചെറിയ വരുമാനത്തിൽ ഞെരുങ്ങി കഴിയേണ്ടി വന്നു കുടുംബത്തിന്. റഹ്മാൻ എന്ന പ്രതിഭയെ ചെറുപ്പത്തിലേ അർജുനൻ മാഷ് ശ്രദിച്ചിരുന്നു അന്നേ കീബോർഡ് വായനയിൽ വിദഗ്ദ്ധനായിരുന്ന റഹ്മാനെ ജോൺസൻ മാഷിന് പരിചയപ്പെടുത്തി കൊടുക്കുന്നത് മാഷ് ആണ്, അന്ന് ചെന്നൈയിലെ റെക്കോർഡിങ് സ്റ്റുഡിയോകളിൽ കീബോർഡ് പ്ലയെർ ആയി റഹ്മാന് അർജുനൻ മാഷ് അവസരം നേടി കൊടുത്തു, റഹ്മാന്റെ പ്രതിഭ mysic directors ശ്രദിച്ചു അങ്ങനെ പാലാ മ്യൂസിക് directors ഇന് വേണ്ടി കീബോർഡ് ബോർഡ്‌ വായിച്ചു റഹ്മാൻ ( കാതോട് kathoram എന്ന സിനിമയിൽ ഔസേപ്പച്ചന് വേണ്ടി റഹ്മാൻ കീബോർഡ് വായിച്ചിട്ടുണ്ട് ) പകൽ റെക്കോർഡിങ്, കൂടാതെ ധൻരാജ് മാഷിന്റെ അടുത്ത് നിന്നും കര്ണാടിക് മ്യൂസിക് പഠിച്ചു, ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനിൽ നിന്നും ഗോൾഡ് മെഡലോടെ കീബോർഡ് ഡിഗ്രി എടുത്തു റഹ്മാൻ, കൂടാതെ അക്കാലത്തു ധാരാളം പരസ്യചിത്രങ്ങൾ ചെയ്തു, റഹ്മാന് സ്വന്തം സ്റ്റുഡിയോ ആയ panchathan റെക്കോർഡിങ് inn തുടങ്ങാൻ കൂടെ നിന്നത് അർജുനൻ മാഷാണ്, തന്റെ അസ്സിസ്റ്റന്റിന്റെ മകന്റെ വളർച്ചയിൽ അദ്ദേഹം കൂടെ നിന്ന്. പിന്നീട് ഇളയരാജയുടെ കൂടെ റഹ്മാൻ വർക്ക്‌ ചെയ്തു, പല musuc ഡിറക്ടര്സിനും ഓർക്കസ്ട്രഷൻ റഹ്മാൻ ചെയ്തിട്ടുണ്ട് ( ഉദാഹരണം റാംജി റാവു speeking എന്ന ചിത്രത്തിലെ കളിക്കളം എന്ന പാട്ടിന്റെ ഓർക്കസ്ട്രഷൻ റഹ്മാനാണ് ചെയ്തത് ) കൂടാതെ ചെയ്ത പരസ്യചിത്രങ്ങൾ വീഗാർഡ്, ക്രയ്സ് ബിസ്‌ക്കറ്റ്സ്, ടൈറ്റാൻ, ഏഷ്യൻ paints, സിന്തോൾ സോപ്പ്, മെഡിമിക്സ് തുടങ്ങി ധാരാളം ഹിറ്റ് പരസ്യങ്ങൾ റോജയിലൂടെ സിനിമയിൽ വരുന്നതിനു മുമ്പ് റഹ്മാൻ ചെയ്തിട്ടുണ്ട്
@StorieswithAshii
@StorieswithAshii 4 жыл бұрын
@@pramodjoseph1657 thank you
@rukushameer
@rukushameer 4 жыл бұрын
Ashfaq mohammed my channel onnu subscribe cheyyumooo pls 😊
@mohammedismail7210
@mohammedismail7210 4 жыл бұрын
രക്തത്തിലൂടെ ഒഴുകി നടക്കുകയാ റഹ്മാൻ സംഗീതം Am proud A Rahmaniacs
@pramodjoseph1657
@pramodjoseph1657 4 жыл бұрын
റഹ്മാന്റെ ജീവിതാവഴിയിലെ യഥാർത്ഥ നായകൻ മറ്റാരുമല്ല നമ്മുടെ സ്വന്തം അർജുനൻ മാസ്റ്റർ ( പ്രശസ്ത സംഗീത സംവിധായകൻ എംകെ അർജുനൻ മാഷ് ) റഹ്മാന്റെ അച്ഛൻ R K ശേഖർ അർജുനൻ മാഷിന്റെ അസിസ്റ്റന്റ് ആയിരുന്നു, R K ശേഖർ അകാലത്തിൽ മരിച്ചപ്പോൾ കുടുംബത്തിന്റെ ഉത്തരവാദിത്തം അന്ന് പയ്യൻ ആയിരുന്ന റഹ്മാന്റെ ചുമലിൽ ആയി, RK ശേഖർ വാങ്ങി വച്ചിരുന്ന സംഗീതഉപകരണങ്ങൾ റെക്കോർഡിങ്ങിനു വാടകയ്ക്ക് കൊടുത്തു കിട്ടുന്ന ചെറിയ വരുമാനത്തിൽ ഞെരുങ്ങി കഴിയേണ്ടി വന്നു കുടുംബത്തിന്. റഹ്മാൻ എന്ന പ്രതിഭയെ ചെറുപ്പത്തിലേ അർജുനൻ മാഷ് ശ്രദിച്ചിരുന്നു അന്നേ കീബോർഡ് വായനയിൽ വിദഗ്ദ്ധനായിരുന്ന റഹ്മാനെ ജോൺസൻ മാഷിന് പരിചയപ്പെടുത്തി കൊടുക്കുന്നത് മാഷ് ആണ്, അന്ന് ചെന്നൈയിലെ റെക്കോർഡിങ് സ്റ്റുഡിയോകളിൽ കീബോർഡ് പ്ലയെർ ആയി റഹ്മാന് അർജുനൻ മാഷ് അവസരം നേടി കൊടുത്തു, റഹ്മാന്റെ പ്രതിഭ mysic directors ശ്രദിച്ചു അങ്ങനെ പാലാ മ്യൂസിക് directors ഇന് വേണ്ടി കീബോർഡ് ബോർഡ്‌ വായിച്ചു റഹ്മാൻ ( കാതോട് kathoram എന്ന സിനിമയിൽ ഔസേപ്പച്ചന് വേണ്ടി റഹ്മാൻ കീബോർഡ് വായിച്ചിട്ടുണ്ട് ) പകൽ റെക്കോർഡിങ്, കൂടാതെ ധൻരാജ് മാഷിന്റെ അടുത്ത് നിന്നും കര്ണാടിക് മ്യൂസിക് പഠിച്ചു, ട്രിനിറ്റി കോളേജ് ഓഫ് ലണ്ടനിൽ നിന്നും ഗോൾഡ് മെഡലോടെ കീബോർഡ് ഡിഗ്രി എടുത്തു റഹ്മാൻ, കൂടാതെ അക്കാലത്തു ധാരാളം പരസ്യചിത്രങ്ങൾ ചെയ്തു, റഹ്മാന് സ്വന്തം സ്റ്റുഡിയോ ആയ panchathan റെക്കോർഡിങ് inn തുടങ്ങാൻ കൂടെ നിന്നത് അർജുനൻ മാഷാണ്, തന്റെ അസ്സിസ്റ്റന്റിന്റെ മകന്റെ വളർച്ചയിൽ അദ്ദേഹം കൂടെ നിന്ന്. പിന്നീട് ഇളയരാജയുടെ കൂടെ റഹ്മാൻ വർക്ക്‌ ചെയ്തു, പല musuc ഡിറക്ടര്സിനും ഓർക്കസ്ട്രഷൻ റഹ്മാൻ ചെയ്തിട്ടുണ്ട് ( ഉദാഹരണം റാംജി റാവു speeking എന്ന ചിത്രത്തിലെ കളിക്കളം എന്ന പാട്ടിന്റെ ഓർക്കസ്ട്രഷൻ റഹ്മാനാണ് ചെയ്തത് ) കൂടാതെ ചെയ്ത പരസ്യചിത്രങ്ങൾ വീഗാർഡ്, ക്രയ്സ് ബിസ്‌ക്കറ്റ്സ്, ടൈറ്റാൻ, ഏഷ്യൻ paints, സിന്തോൾ സോപ്പ്, മെഡിമിക്സ് തുടങ്ങി ധാരാളം ഹിറ്റ് പരസ്യങ്ങൾ റോജയിലൂടെ സിനിമയിൽ വരുന്നതിനു മുമ്പ് റഹ്മാൻ ചെയ്തിട്ടുണ്ട്
@jancysunny7731
@jancysunny7731 4 жыл бұрын
.
@afraparveen8675
@afraparveen8675 Жыл бұрын
അതികം സംസാരിക്കാത്ത വെക്തി ഒരു ചെറുചിരിയിൽ എല്ലാം ഒതുക്കും നല്ല വ്യക്തിതത്വന് ഉടമ എളിമയുടെ രാജാവ് നല്ലൊരു മനുഷ്യൻ maasha allahu
@focusmedia9672
@focusmedia9672 4 жыл бұрын
ഞാൻ ജനിച്ച വർഷമാണ് 1992...ആ വർഷമാണ് rahman sir ന്റെ ജീവിത വഴിത്തിരിവ്...
@jimmikj5878
@jimmikj5878 3 жыл бұрын
ഞാനും
@babershah1142
@babershah1142 4 жыл бұрын
ലോകം കണ്ട ലെജൻഡ് റഹ്മാൻ സച്ചിൻ അബ്ദുൽ കലാം
@christianvoice1960
@christianvoice1960 4 жыл бұрын
Sharukh khan
@keralafamily8454
@keralafamily8454 3 жыл бұрын
മോഹൻലാൽ
@ashrafachuachu2237
@ashrafachuachu2237 3 жыл бұрын
Mammooty
@user-xq5gr7nd3g
@user-xq5gr7nd3g 3 жыл бұрын
ഗാന്ധിജിയാണ് എന്റെ ഹീറോ.....
@aboobacker8192
@aboobacker8192 3 жыл бұрын
എല്ലാം കലാം എന്ന ഇതിഹാസത്തിന് പിന്നിൽ
@pnimtpnuter6011
@pnimtpnuter6011 3 жыл бұрын
എത്ര സൗമ്യവും നിഷ്കളങ്കതയുമാണാ മുഖത്ത് അഹങ്കാരത്തിൻ്റെ കണിക പോലുമില്ലാത്ത മനുഷ്യൻ
@nsahadevan4479
@nsahadevan4479 4 жыл бұрын
ഹിന്ദു വിശ്വകർമ കുലത്തിൽ പിറന്നു വിവാഹത്തിന് വേണ്ടി മാത്രം മതം മാറിയെങ്കിലും ആ അനുഗ്രഹം ഇപ്പോഴും പിന്തുടരുന്നു. നന്മകൾ നേരുന്നു.
@abdulrahmanramankottakkel2827
@abdulrahmanramankottakkel2827 Жыл бұрын
പോട നായെ ഏതാണ് ജന്തു
@sandrajoshy9755
@sandrajoshy9755 3 жыл бұрын
Always rahman.🤗 Respect from Kerala💙💙
@shafimuhammed262
@shafimuhammed262 3 жыл бұрын
മതം ഏതായാലും ചോര ഇന്ത്യയുടേത് 🇮🇳അല്ലേ. 🥰🥰🥰🥰🥰
@afraparveen8675
@afraparveen8675 Жыл бұрын
അതാണ് ഓരോ ഇന്ത്യക്കാരാനും കാണേണ്ടത് ഇന്ത്യക്കാരൻ ആരായാലും ചോരയുടെ ചുകപ്പാണ് എന്ന് ഇന്ത്യയിൽ ഉള്ളവർ കരുതണം
@smartchoirmusiclab7801
@smartchoirmusiclab7801 Жыл бұрын
Yes, AR R, ഇന്ത്യയുടെ സ്വന്തം... ❤❤️.
@suhubacker
@suhubacker 4 жыл бұрын
ഖദീജയുടെ ആ വാക്ക് എനിക്ക് ഇഷ്ട്ടമായി.
@VV-vs1jf
@VV-vs1jf 4 жыл бұрын
Vak mtrame ishtapedanokku. Karanam kananillallo. Kannalleyullu
@user-bx2jy7gd3d
@user-bx2jy7gd3d 3 жыл бұрын
@@VV-vs1jf കുറേ നേരം ആയല്ലോ സങ്കി തൂറി മെഴുകുന്നു
@VV-vs1jf
@VV-vs1jf 3 жыл бұрын
@@user-bx2jy7gd3d alla. Sangi toorimezhukunnatu vari seelamundooo. Itra crct ait pidichangu sangiyakki.
@rockstarmari2154
@rockstarmari2154 3 жыл бұрын
@@VV-vs1jf Baakiyellaam undenkilum illenkilum thannikku entha,ithil onnum allallo kaaryam...
@VV-vs1jf
@VV-vs1jf 3 жыл бұрын
@@rockstarmari2154 enkil pinne ente cmntinu reply tannillelum tanikum presnamillallo. Pinnendina tannatu.ellathilum karyamund. Illenkil pinnendina daivam srishtishatu.
@rahmashouk9032
@rahmashouk9032 3 жыл бұрын
ഖദീജ മോൾക് 👍🏻❤
@kennymichael542
@kennymichael542 4 жыл бұрын
സൂഫിസം സ്വീകരിച്ചതുകൊണ്ടാവും മതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹം വിവാദ പ്രസ്താവനകളിറക്കാറില്ല. ദൈവം നിങ്ങളെയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ.
@ruexcited5342
@ruexcited5342 4 жыл бұрын
Sufisamanu haqq. Avide iru vithyasavumilla pottu kuthiyavanum, kavivasthram darchavarum ellam onnu thanne.
@AKkuAkku-ie1jw
@AKkuAkku-ie1jw 4 жыл бұрын
Sufismo A R Rahmano??? No wayy
@AKkuAkku-ie1jw
@AKkuAkku-ie1jw 4 жыл бұрын
Sufisathinu kore kadambakal und. Oru sufi varyan avare hidayathi ethichirikkaam. Athinekkaal kooduthal artham athinu vekkendathilla
@kennymichael542
@kennymichael542 4 жыл бұрын
rukushameer Fras World. Athentha bro, enikk maathram oru personal invitation??
@rukushameer
@rukushameer 4 жыл бұрын
Kenny Michael Nigalk mathrammm alla idhil kureee alukalkkk vittitunddd ipo oru chanel start aakiyeee olluuu so alukale pidikalaaa ipo pani 😝
@febinarasheed9241
@febinarasheed9241 4 жыл бұрын
Rahman sir , legend....we proud of u dear....God bless you and family
@malappuramstar2125
@malappuramstar2125 4 жыл бұрын
കദിജ എന്നപേര് നിലനിർത്തിയ ഇത്താത്ത... 😍😍😍😍✌️✌️
@finusheri3607
@finusheri3607 3 жыл бұрын
Crt
@Fathima22335
@Fathima22335 3 жыл бұрын
❤❤
@shihabkk5488
@shihabkk5488 4 жыл бұрын
Khadeeja u great becoz ithrayum valiya power undayittum ettavum valud allahu aan enn manasilayad
@kindergarden8544
@kindergarden8544 4 жыл бұрын
റഹ്മാൻ തന്റെ കദീജ എന്ന മകളെക്കൊണ്ട് ഏത് കാലത്തും നിങ്ങൾക്ക് അഭിമാനിക്കാം..
@sweetwisdom7708
@sweetwisdom7708 3 жыл бұрын
Indha randhu magalkopavum ninaal pulikyooo....
@SivaKumar-ml8xs
@SivaKumar-ml8xs 3 жыл бұрын
What problem u see with other two children?
@arunb9679
@arunb9679 3 жыл бұрын
സഹോദരി ഒരു സ്ത്രീയായ താങ്കൾ തന്നെ സ്ത്രീകളെ അടിച്ചമർത്തുന്നത് പ്രോത്സാഹിപ്പിക്കരുത് അത് എന്തിന്റെ പേരിൽ ആയാലും
@AnupriyaJos
@AnupriyaJos 3 жыл бұрын
How? Full dress idunnathu kondo.
@shahnas2447
@shahnas2447 4 жыл бұрын
ഖദീജ മോളെ നീയാണ് യഥാർത്ഥ യീമാൻ ഉള്ള മുസ്ലിം പെണ്ണ്.. കാരണം ബാക്കിയുള്ളവർക്കെല്ലാം അവര്ക് മുസ്ലിം അനുയോജ്യമായ സാഹചര്യങ്ങളാണ്.. പക്ഷെ നിനക്ക് അങ്ങനെ അല്ല.. വാപ്പയും ഉമ്മയും സഹോദരനും സഹോദരിയും ഒക്കെ മോഡേൺ ആണ്.. നിനക്കും അങ്ങനെ ആകാനുള്ള സാഹചര്യവുമാണ്.. എന്നാലും നീ നിന്റെ മതം മുറുകെ പിടിച്ചു.. നീ ജീവിക്കുന്ന ജീവിത സാഹചര്യങ്ങളിൽ ഇസ്ലാം മതം മുറുകെ പിടിക്കാൻ പാടാണ്.. അതിൽ നിന്ന് വിട്ടു പോകാൻ എളുപ്പവും.... അല്ലാഹ് എല്ലാ അനുഗ്രഹങ്ങളും നിനക്ക് നൽകട്ടെ.. ദുനിയാവിലും ആഖിറത്തിലും..ഞങ്ങളെ കൂടി nee നിന്റെ ദുആ യിൽ ഉൾപെടുത്തണെ മോളെ..
@ajfabatrue2653
@ajfabatrue2653 4 жыл бұрын
True
@shahisthashan8023
@shahisthashan8023 4 жыл бұрын
Ameen ameen ya rabbal alameen
@adilhamdaashraf9752
@adilhamdaashraf9752 4 жыл бұрын
Ameen Othiri ishttanu khadeeja
@thasneemaanees5321
@thasneemaanees5321 4 жыл бұрын
Eee kalakattathil mathriga akkhan pattiya penkutty KADHEEJA
@shabzz9836
@shabzz9836 4 жыл бұрын
Ameen yarabalalameen
@AshasCorner
@AshasCorner 4 жыл бұрын
Good..നല്ല ശബ്ദം , നല്ല ശൈലി..
@silverscreen5307
@silverscreen5307 4 жыл бұрын
thank you
@rera8060
@rera8060 4 жыл бұрын
വന്ദനം !ശ്രീ .റഹ്മാൻ
@rukushameer
@rukushameer 4 жыл бұрын
Rema Rajeev hi my channel onnu subscribe cheyyumooo 😊
@raihant9579
@raihant9579 4 жыл бұрын
Kadeeja neeyanoru penn.. Uppayum ummayum aniyathiyumokke modern yugathil jeevikkumbol ne allahuvinte maargathil jeevikkunnu.. Ninakk nallathe varu.. U r great..👍👍👍
@adilhamdaashraf9752
@adilhamdaashraf9752 4 жыл бұрын
Masha Allah
@johnsonpj5708
@johnsonpj5708 3 жыл бұрын
Thattam ittal allahuvinte maarghathilanu jervikunnath enn aranavo paranjath.chiripikkum ninghalu😂.thattam ittal mathreme pennavukayollo.inganeyum pottanmaaru.avarkku randuperkkum randu swabhavamanu randu shily anu,athil onnu mattonninekkal valuthalla.
@syamrajsr4200
@syamrajsr4200 4 жыл бұрын
ഞാൻ അധ്ദ്ദേഹത്തിന്ടെ കടുത്ത ആരാധകനാണ്
@nissamkhan1629
@nissamkhan1629 4 жыл бұрын
ഞാനും
@nissamkhan1629
@nissamkhan1629 4 жыл бұрын
ആൾ കേരള AR റഹ്മാൻ ഫാൻസ്‌ കൊച്ചി
@kinginikoroth
@kinginikoroth 4 жыл бұрын
He is a legend. A good partner and father too. He respected his daughters choice of living. Didn't force them to follow his beliefs. Respect.🙏
@schwarzkopfpf97
@schwarzkopfpf97 4 жыл бұрын
rahman sir/mother /khadeeja /jyolsan/ really rock👌👍👌👍👍
@shabanaasmi-9538
@shabanaasmi-9538 4 жыл бұрын
A R Rahman is really amazing, fabulous, composer.. really great
@Mushthaq123muhammed
@Mushthaq123muhammed 3 жыл бұрын
പ്രബഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി ആരുമില്ല
@sethunairkaariveettil2109
@sethunairkaariveettil2109 3 жыл бұрын
അച്ഛനോ....? മറക്കരുത് പിതാവിനെ.... പിതാവാണ് ജീവൻ....
@faizalachu6175
@faizalachu6175 3 жыл бұрын
Kgf
@KasimKp-bz3gw
@KasimKp-bz3gw 4 ай бұрын
Ar റഹ്മാൻ അത്ഭുതം നമ്മുടെ അഭിമാനം 👍👍🙏👍👍🙏🙏👍🙏👍👍🙏🙏🙏🙏👍👍👍👍👍🙏🙏👍🙏🙏🙏🙏
@AbdulJabbar-fi8kq
@AbdulJabbar-fi8kq Жыл бұрын
ഇന്ത്യയിൽ 2 തവണ ഓസ്കാർ അവാർഡ് നേടിയ ഏക കലാകാരൻ AR Rahman
@rajeshbabu7492
@rajeshbabu7492 4 жыл бұрын
Aa elaya kuttye Kalyanam kazhichath Rahman aanu nammude malayalee Rahman
@doachira148
@doachira148 4 жыл бұрын
Rahmante bharyayude sister aanu actor Rahmante wife
@nraphael9004
@nraphael9004 4 жыл бұрын
AR Rahman and actor Rahman are co brothers as he is married to Meher 😊
@anoopkumar8323
@anoopkumar8323 4 жыл бұрын
റഹ്മാന് വേരുകൾ കേരളത്തിൽ ഇല്ല. ആർ കെ ശേഖർ എന്ന വൻമരത്തിന്റെ കുറച്ച് ഇലകൾ ഇവിടെ വീണിട്ടുണ്ട്. അത്ര മാത്രം. 😊
@mommyandamaan7349
@mommyandamaan7349 4 жыл бұрын
Hats off to you sir 😍🥰
@shahinasalluu1984
@shahinasalluu1984 4 жыл бұрын
Hiii itha sugano vedios kanarund
@kannanv1694
@kannanv1694 4 жыл бұрын
എനിക്ക് ഒരു സംശയം, ഇതിൽ full rahmane കുറച്ചാണ് പറയുന്നത്. അവരുടെ മോളുടെ name ഒരു dialogue മാത്രമേ വരുന്നുള്ളൂ. But comment ഫുൾ ആ കുട്ടിക്ക് വേണ്ടിയുള്ളത്. ആ കുട്ടി പറഞ്ഞതുപോലെ അവളുടെ choice ആണ് അവളുടെ persinality, അവിടെ നിങ്ങളുടെ മതപരമായ comment കൽ ആവശ്യം ഇല്ല. ഒരാൾ മുഖം മറച്ചു നടന്നു എന്നു വച്ചു ഇസ്ലാം ആകില്ല. നബി തിരുമേനി പറഞ്ഞപോലെ ജീവ്‌ക്കണം. ഇപ്പോളത്തെ ഭൂരിഭാഗം muslims അങ്ങനെ ജീവിക്കുന്നില്ല. ഒരു 30 years മുമ്പുള്ള മുസ്ലിംസ് അങ്ങനെ ജീവിച്ചിരുന്നു. അന്ന് മുസ്ലിംസ് ന്യൂനപക്ഷ മായിരുന്നു. ഇന്ന് ആവശ്യം ഇല്ലാത്ത തീവ്രവാദം തലക്കു പിടിച്ചു, സ്വന്തം മതപ്രകാരം ജീവിക്കുന്നു, എന്നു പറഞ്ഞു, നബി പറഞ്ഞതിന് വേറെ അർത്ഥങ്ങൾ കൊടുത്തു ജീവിക്കുന്നു
@ruexcited5342
@ruexcited5342 4 жыл бұрын
Ningal paranjath orukaryam ശരിയാണ്. തട്ടം ഇട്ടത് കൊണ്ടോ വെള്ളക്കുപ്പായ വും തൊപ്പിയും ധരിച്ചത് കൊണ്ടോ ഇസ്ലാം ആവില്ല. അകം ഇരുട്ടാണെങ്കിൽ പുറമോടിക്ക് പ്രസക്തിയില്ല. പിന്നെ എല്ലാരും എന്ന് പറയരുത്. ചിലർ സൂഫിസം സ്വീകരിച്ചവർ ഉണ്ട്. നിങ്ങൾ അവരിലേക് നോക്കൂ യഥാർത്ഥ മുഹമ്മദ്‌ നബി തങ്ങളുടെ ജീവിതം അവരിലൂടെ kanam. ഇവിടെ മതത്തിനോ, പേരിനോ, കുടുംബത്തിനോ പ്രസക്‌സതിയില്ല. ഒരു മനുഷ്യനാവുക. വിശക്കുന്നവനു ഭക്ഷണം നൽകുക. അത് ഏത് ജാതിയായാലും.. അതിൽ കൂടുതൽ മഹത്വം വേറൊന്നിനും illa. അവരാണ് യഥാർത്ഥ മനുഷ്യർ. നാമൊക്കെ മൃഗങ്ങളല്ലേ...
@ansarmuhammed6268
@ansarmuhammed6268 4 жыл бұрын
True bro
@chekkukasrod5790
@chekkukasrod5790 4 жыл бұрын
ഞാൻ അന്ന് അവരുടെ interview കണ്ടായിരുന്നു അത്കൊണ്ട് ഒരു ബഹുമാനം തോന്നി....പിന്നെ നിങ്ങള് പറഞ്ഞത് ശരിയാ വസ്ത്ര ധാരണ കൊണ്ട് അല്ല ഇസ്ലാം വിശ്വാസി എന്ന് വിലയിരുത്തൽ
@donbosco3071
@donbosco3071 4 жыл бұрын
നിങ്ങൾ പറഞ്ഞതാണ് ശരി
@najunujoom7287
@najunujoom7287 4 жыл бұрын
Shariyaan bro nighal paranjhad njaanoru muslimaan innathe kaalath pravajakane anukarich jeevikunnavar valare kuravaan
@SunilKumar-dr8iu
@SunilKumar-dr8iu 3 жыл бұрын
My pranaas at the feet of that sufi saint. Embodiment of compassion .
@Name_is_KD
@Name_is_KD 4 жыл бұрын
എല്ലാ പുകളും ഒരുവൻ ഒരുവനുക്ക് 🤗🤗😊😊😊😘😘😄😄😍😍😚😚
@makenomistake33
@makenomistake33 4 жыл бұрын
എല്ലാ പുകഴും ഇഴയ് വനുക്ക്.. സർവ സ്തുതിയും സർവ ലോക പരിപാലകന്
@fathimashifa8807
@fathimashifa8807 4 жыл бұрын
enikkoru aagrahamund idhehathe onn kaanaan.
@sreejayan1012
@sreejayan1012 4 жыл бұрын
Thank u for ur wonderful presentation
@silverscreen5307
@silverscreen5307 4 жыл бұрын
thank u so much
@smithavijayan5200
@smithavijayan5200 4 жыл бұрын
@@silverscreen5307 In i
@rekhaj5757
@rekhaj5757 4 жыл бұрын
Yes,Ivide, Rahman is not important. His parda daughter is matter. What a worship.
@truthfinder7164
@truthfinder7164 4 жыл бұрын
Good english
@akhilsudhinam
@akhilsudhinam 4 жыл бұрын
rekha J മതം തലക്കുപിടിച്ചവർ 😂
@shanafa.r5439
@shanafa.r5439 4 жыл бұрын
matham thalaykku pidiykkathavarude kayyilaanallo India ippol...ithalla ithinappuram paranj thulaykkum aaalukal...
@thensimashhood
@thensimashhood 4 жыл бұрын
@@shanafa.r5439 well said
@nandanapm7979
@nandanapm7979 4 жыл бұрын
@@shanafa.r5439 athoru pakshe Muslim league aan bharikkunnath engil..mattullavar avarude bharqnathine kuttam parayumbol matham orikkalum ningale bhadhikkunnilla enn viswasikkunnu...
@BruceWayne-lc4bi
@BruceWayne-lc4bi 4 жыл бұрын
ഇയ്യാൾ എല്ലാം കൊണ്ടും ഒരു അത്ഭുതം തന്നെയാണല്ലേ😅
@munilia893
@munilia893 4 жыл бұрын
Kadheeja u r great.
@sujitharajesh8275
@sujitharajesh8275 4 жыл бұрын
kollam oru makal modern matiral thani traditional.. rahnan ur lucky...
@thandrahanvlog1892
@thandrahanvlog1892 3 жыл бұрын
SUPAR VIDEO SUPAR SPEECH A.R.RAHMAN ANNA ITHIHAS ATHE VALARE LELITHAMAYA REETHIYIL ORU PADU ARIVUK AL NALKIYA CHANALINNU ABINANDANAGAL...💙💔💛💚💖💛💔💚💟💙💟
@rajimathew1433
@rajimathew1433 4 жыл бұрын
ഞാൻ ജനിച്ച വർഷം, 1989
@sabiknr5705
@sabiknr5705 4 жыл бұрын
Njanum
@thankappansimon9222
@thankappansimon9222 4 жыл бұрын
ഞാനും
@nasmilnisar8144
@nasmilnisar8144 4 жыл бұрын
Njaanum
@shakkirashakkira5398
@shakkirashakkira5398 4 жыл бұрын
Nanum
@mohammedshareef5784
@mohammedshareef5784 4 жыл бұрын
Njanum
@veemattt
@veemattt 4 жыл бұрын
Rahman sirinte vdo kaanan vannit pardha pardha enn thanne motham comment. Adheham lokathinu sammanichathokke ellarum maranu
@coorgshammi4393
@coorgshammi4393 4 жыл бұрын
My favourite muzik director...
@zeenathzeenath7887
@zeenathzeenath7887 4 жыл бұрын
love you RAHMAN😗😘
@shamisworld6001
@shamisworld6001 4 жыл бұрын
Zeenath Zeenath ente channel onnu subscribe cheyyamo pls
@rukushameer
@rukushameer 4 жыл бұрын
Zeenath Zeenath pls my channel onnu subscribe cheyyumooo 😊
@reeshamansoormattil6179
@reeshamansoormattil6179 4 жыл бұрын
Good explanation...serene n cute language👍👍👍
@silverscreen5307
@silverscreen5307 4 жыл бұрын
thank u ...so much...
@alikp4445
@alikp4445 3 жыл бұрын
ഗദീജ മോൾ ബിഗ് salute
@ajfabatrue2653
@ajfabatrue2653 4 жыл бұрын
Perupole thanne khadheeja iruloka vijayiyavatte...😍 Rahman sir angayude kazhivu.. 👏👏
@minhasas3208
@minhasas3208 4 жыл бұрын
മാഷാഅല്ലാഹ്‌,
@hafeelkhd8335
@hafeelkhd8335 4 жыл бұрын
Mashallah
@sameerkpuram
@sameerkpuram 4 жыл бұрын
Good attitudes gives good victory.
@sakkeenak2082
@sakkeenak2082 3 жыл бұрын
Songs ഒക്കെ ഉഫ് 🔥
@farsanap1290
@farsanap1290 4 жыл бұрын
Kadheejaaa.....lv u and u r great... May Allah bless u
@sweetwisdom7708
@sweetwisdom7708 3 жыл бұрын
Swandam idententy ayaa mogham poloom samuhathil katadhe nadkunadhavum.... great Alle...😂😂
@muraleedharanmm2966
@muraleedharanmm2966 2 жыл бұрын
വിത്ത് ഗുണം പത്ത് ഗുണം !!! അഭിനന്ദനം🌹🌹
@niyamol2434
@niyamol2434 4 жыл бұрын
Super you are great
@jasminsherief9258
@jasminsherief9258 4 жыл бұрын
The man who made my music lyf❤😌no wrds to descrbe his music..😘😘😘#ARR❤
@jaseenajaseem6401
@jaseenajaseem6401 3 жыл бұрын
AN A.R RAHMAN MUSICAL ❤💯
@aswathy6893
@aswathy6893 4 жыл бұрын
AR uyir💓 yodha was directed by sangeeth sivan, not his brither sandosh sivan.
@rukushameer
@rukushameer 4 жыл бұрын
aswathy hi my channel onnu subscribe cheyyumooo w😊
@anwarabanjeliyil
@anwarabanjeliyil 4 жыл бұрын
Directions assist cheythadum, camara manum sanndosh sivan aan, Sangeeth. Is better film maker. With nirnayam
@mohammedrafeek8452
@mohammedrafeek8452 3 жыл бұрын
മാഷാ അല്ലാഹ് ഖദീജ ലവ് യൂ പെങ്ങളെ
@merina3615
@merina3615 4 жыл бұрын
സംഗീത ഹറാമാണ് മോളെ. സൂഫിസം വേറെ ലവലാ
@iqbalikku7472
@iqbalikku7472 4 жыл бұрын
Merin A സത്യം സത്യം സത്യം
@jasminijad9946
@jasminijad9946 4 жыл бұрын
Gud family.. Love u khadheeja
@abdullatheef8529
@abdullatheef8529 Жыл бұрын
അവതരണത്തിന് ഒരു വ്യക്തതയുണ്ട്👍
@gopinadhannair3269
@gopinadhannair3269 4 жыл бұрын
പഞ്ഞം ആണ് എന്ന് കരുതി ആരും പറി ചുട്ടു തിന്നാറില്ല
@stephannedumbally3463
@stephannedumbally3463 4 жыл бұрын
Ayinu
@sometipesamalandeza9119
@sometipesamalandeza9119 4 жыл бұрын
I realy love khatheeja
@shamisworld6001
@shamisworld6001 4 жыл бұрын
Jazeera Faisalbabu ente channel onnu subscribe cheyyamo pls
@beingfathimah4070
@beingfathimah4070 4 жыл бұрын
@@AN-hv4uh yes sure..Hope u do back
@AN-hv4uh
@AN-hv4uh 4 жыл бұрын
@@beingfathimah4070 done
@beingfathimah4070
@beingfathimah4070 4 жыл бұрын
@@AN-hv4uh 401 subscribed.tq
@compass6487
@compass6487 4 жыл бұрын
Ente chanalum koodi onnu subscribe cheyyo
@meenuraju1834
@meenuraju1834 3 жыл бұрын
"Legacy of Indian music" 🎶🎵🎶🎵🎶🎵🎶🎵🎶🎶🎵🎶
@whiteevil691
@whiteevil691 2 жыл бұрын
😍🥰😘Great I love ❤ you Rahman sir ❣💖❤❤❤❤❤❤❤
@rasiyapt6329
@rasiyapt6329 4 жыл бұрын
ആ കദീജമോൾക്ക് എന്റെ ഒരായിരം ഉമ്മകൾ മോൾടെ ആ ഡ്രസ്സ്‌ ആണ് ശെരി നിന്റെ ആ നല്ല തീരുമാനം നിന്റെ ഉമ്മയും കാണട്ടെ. ഇസ്ലാം മതം ഇങ്ങനെ യാണെന്ന് മകളിൽ കൂടി അറിയട്ടെ ഉമ്മ. മോൾക്ക് എന്നും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം.
@Alwayser1231
@Alwayser1231 4 жыл бұрын
റഹ്മാനും കുടുംബവും 'നിർബന്ധിച്ചത് കൊണ്ടാണ് ആ കുട്ടി ചാക്കിൽ പൊതിഞ്ഞു നടക്കുന്നത്' എന്ന കമൻറ് കാണുന്നില്ലല്ലോ...☺️ സ്ത്രീ സ്വാതന്ത്ര്യ വാദികൾ ഒക്കെ എവിടെ പോയി?
@irshadirshad9793
@irshadirshad9793 4 жыл бұрын
Lovely Shore da myre avalude theerumanam anu avalude dress code allathe rahman alla paranjath
@Alwayser1231
@Alwayser1231 4 жыл бұрын
@@irshadirshad9793 Nalla peru. Irshad = nervazhi kaanikkunnavan. Pakshe pacha malayalam vayich manassilakkan polum kazhiyunnilla. Athalle thani thara vaakkukal upayogikkunnath ?
@uvaisk2682
@uvaisk2682 4 жыл бұрын
Currect
@IbizaOP
@IbizaOP 4 жыл бұрын
ഉമ്മ ആദ്യം കണ്ട mehrin നമ്മുടെ actor റഹ്മാന്റെ ഭാര്യ ആയി...
@mydream7399
@mydream7399 4 жыл бұрын
Aaano
@seenasabu1607
@seenasabu1607 4 жыл бұрын
അതെ സൂപ്പർ നടൻ റഹ്മാൻ കെട്ടിയദ് മെഹ്‌റിനെയാണ്
@rubymhd5183
@rubymhd5183 4 жыл бұрын
Yes, i was looking for this... AR Rahmante wifene kandapo actor Rahmante wifene pole thanne thonni. So before commenting my doubt, i was searching for it...
@s.a.k.151
@s.a.k.151 4 жыл бұрын
Oh. Adu ipolanu arinjadu. Apo randu sisters nde husband name Rahman anallo😁
@sumayyavkm8490
@sumayyavkm8490 4 жыл бұрын
@@mydream7399 athe malayalam acter rahman interviews lokke paranjittundu.vivaham kazhicha veettile randu marumakkaludeyum peru rahman ennanu.
@mishalhussain4730
@mishalhussain4730 3 жыл бұрын
Kadheeja mashallah❤️👍👍👍
@sabusebisebi9173
@sabusebisebi9173 3 жыл бұрын
Big salute for u khadeeja . I like your choice.
@sweetwisdom7708
@sweetwisdom7708 3 жыл бұрын
Choice alla stupidity..... samuhathil olichu nadakan indengellum kuttam chiydooo....madathrathinu salute adikyan verekoree mara mandanmarum.....😂😂
@kumarsinghkumarsingh4776
@kumarsinghkumarsingh4776 3 жыл бұрын
Tamizhan... Da❤️❤️❤️💪💪💪
@indianforce4530
@indianforce4530 4 жыл бұрын
Good presentation ....Khadeeja know what is Islam ..
@ramseenakkramsi9015
@ramseenakkramsi9015 4 жыл бұрын
Hadeejayodoppam bakshanam kayikkanum kurachu samayamenkilum spndu cheyyanum aakraham. Theevramay aakrahichal sadikkum alle love You hadeeja. Your Great 🌷🌷🌷🌷🌷🌷🌷
@sobhnath3473
@sobhnath3473 4 жыл бұрын
2 sahodarimaarkkum rahman Enna perullavare thanne kitti...
@ruksananfasvp9348
@ruksananfasvp9348 4 жыл бұрын
Khadeeja you are great
@shamisworld6001
@shamisworld6001 4 жыл бұрын
Ruksananfas Rukuanfuka sis ente channel subscribe cheyyamo pls
@ruksananfasvp9348
@ruksananfasvp9348 4 жыл бұрын
Sorry my sis itta comment ainnu .yes I have subscribed your channel
@shamisworld6001
@shamisworld6001 4 жыл бұрын
Ruksananfas Rukuanfuka thankq videos kanane
@febeenajasmin6852
@febeenajasmin6852 4 жыл бұрын
@@shamisworld6001 😊😊
@ruksanajinshad2836
@ruksanajinshad2836 4 жыл бұрын
masha allah.Allau ennum inganeyakan khadeejaye anugrahikkatte.
@fathimathzuhratn4875
@fathimathzuhratn4875 4 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം AR. റഹ്മാനും കുടുംബത്തിനും ഉണ്ടാകട്ടെ.
@Ashraf-haji
@Ashraf-haji 4 жыл бұрын
Ar റഹ്മാൻ ഗുഡ്
@nissamh4924
@nissamh4924 2 жыл бұрын
ലോകപ്രശസ്ത ഗായകൻ ഇന്ത്യ യുടെ അഭിമാനം, ആശംസകൾ
@riyast7524
@riyast7524 4 жыл бұрын
Kadeeja...... 👌👌👌,,
@reemasubin6184
@reemasubin6184 4 жыл бұрын
Khadeejaaa u r great
@shamisworld6001
@shamisworld6001 4 жыл бұрын
reema subin ente channel onnu subscribe cheyyamo pls
@ramseenaramsi8787
@ramseenaramsi8787 4 жыл бұрын
@@shamisworld6001 njan cheydal mathiyo
@anushachacko5555
@anushachacko5555 Жыл бұрын
God bless you 🙂
@abdulrahumanm578
@abdulrahumanm578 4 жыл бұрын
വമ്പൻമാരുടെ ജീവിതത്തിലെ ഈ twist ഒന്നും നമ്മുടെ ജീവിതത്തിൽ ഇല്ല അല്ലെ
@merinjose7963
@merinjose7963 4 жыл бұрын
Sathyam
@mr.peabody9832
@mr.peabody9832 3 жыл бұрын
വീട്ടിലും നാട്ടിലും ചുറ്റിതിരിഞ്ഞാൽ ട്വിസ്റ്റ്‌ വരില്ല. അതിനു ബോംബെയിൽ പോണം. ഡോൺ ആവാൻ നോക്കണം. പിന്നെ ചിലരൊക്കെ ഇപ്പോഴും അവിടെ പാത്രം കഴുകി ജീവിക്കുന്നു.
@nikolas9568
@nikolas9568 4 жыл бұрын
നല്ല അവതരണം...
@muhammedsanoop7363
@muhammedsanoop7363 4 жыл бұрын
ഐ ലവ് ഖദീജ...... 😍
@babeeshcv2484
@babeeshcv2484 4 жыл бұрын
എല്ലാം അല്ലാഹുവിന്റെ അനുഗ്രഹത്താൽ..... 🙏🌙🙏
@ankuarppamattam143
@ankuarppamattam143 4 жыл бұрын
Good presantation, nice voice. I like this video.
IQ Level: 10000
00:10
Younes Zarou
Рет қаралды 13 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 52 МЛН
Rahman at 50 year  | Manorama News
24:06
Manorama News
Рет қаралды 340 М.