No video

ഇത് കാണാതെ electric scooter വേടിക്കരുത് I

  Рет қаралды 173,390

Rahim brightmedia

Rahim brightmedia

Күн бұрын

Пікірлер: 715
@salmanfarissaqafisaqafi220
@salmanfarissaqafisaqafi220 7 күн бұрын
നിങ്ങൾ പറഞ്ഞതുപോലെ എനിക്ക് സംഭവിച്ചു 1,10,000 ത്തിന് ഒരു ഒക്കിനാവ വാങ്ങി ഒന്നരവർഷം ഉപയോഗിച്ചു ബാറ്ററി ഫുൾ പോയി പത്തായിരം രൂപയ്ക്ക് തൂക്കി വിറ്റു. ഇന്ന് ഞാൻ മറ്റൊരു ഇലക്ട്രിക് വണ്ടി വാങ്ങാൻ പോവുകയാണ്
@VLOGSHAFI
@VLOGSHAFI 4 ай бұрын
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് എനിക്കും ഇതേ അഭിപ്രായമാണ് എനിക്കും തോന്നിയിട്ടുണ്ട്😂
@musthafamkv5527
@musthafamkv5527 Жыл бұрын
നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത് ബ്രോ നിങ്ങൾ പറയുന്നത് സത്യമാണ് ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ സമയം ഇപ്പോഴും ഇന്ത്യയിൽ ആയിട്ടില്ല പെട്രോൾ പമ്പ് പോലെ അടുത്ത് അടുത്ത് ഇലക്ട്രിക് ചാർജ് സ്റ്റേഷനുകൾ വന്നാലേ ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ പറ്റു അത് നമ്മുടെ ഇന്ത്യയിൽ ആവാത്തടത്തോളം കാലം ഇലക്ട്രിക് വണ്ടികൾ വാങ്ങാൻ സാധിക്കുകയില്ല. സ്നേഹപൂർവ്വം സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
@Right..thinker
@Right..thinker Жыл бұрын
നാട്ടിൽ ഒന്ന് പോയി നോക്ക്..റോഡിൽ electric scooter കൂടി വരുന്നുണ്ട്......
@mohammedvp8713
@mohammedvp8713 Жыл бұрын
5000 ത്തിനു പെട്രോൾ അടിക്കുന്നവനും 1500 അടിക്കുന്നവനും ലാഭം തന്നെയാണ് ദിവസം 10km ഓടുന്നവന് ബാറ്ററി ലൈഫ് 8 വർഷം മിനിമം kittum
@pradeep14352453
@pradeep14352453 2 ай бұрын
സുഹൃത്ത്, ഏതെങ്കിലും സ്കൂട്ടർ 8 വർഷം പിന്നിട്ടിട്ടുണ്ടോ? ഒന്നു പറയാം. പരിസ്ഥിതി സൗഹൃദം. പിന്നെ ഒരു മാറ്റം . മോഡേൺ യുഗത്തിലേക്കുള്ള കുതിച്ചു ചാട്ടം. 100000 രൂപ അല്ലേ ചിലവാകുന്നുള്ളൂ. ഒരു പരീക്ഷണം ആവാം. പെട്രോൾ ഡീസൽ ഉൽപാദന രാജ്യങ്ങൾക്ക് ഒരു താക്കീത്. പല രാജ്യങ്ങളും ഇത് പ്രമോട്ട് ചെയ്യുന്നു. അടുത്ത് തന്നെ നിങ്ങൽ കണ്ടു കൊള്ളൂ.. സ്കൂട്ടറിൻ്റെ നാനാവശങ്ങളിലും സോളാർ പാനൽ ഘടിപ്പിച്ച് കൊണ്ട് റോഡിലൂടെ സ്കൂട്ടർ പറക്കുന്ന കാഴ്ച. എനിക്ക് 62 വയസ്സ്. ഫോൺ , ബൈക്ക് ഒന്നും വ്യാപകമായി ഇല്ലായിരുന്നു. പുതിയ technology യെ നമുക്ക് സ്വാഗതം ചെയ്യാം. ഇനി നമ്മെ റോബട്ടുകൾ നിരത്തിലിറങ്ങുന്ന യുഗം വരാൻ പോകുന്നു. അവർ ആയിരിക്കും ഡ്രൈവർ മാർ. കണ്ടുപിടുത്തങ്ങൾ ഇനിയും കിടക്കുന്നു അനവധി.. നാളെ നമുക്ക് പച്ചവെള്ളം ഓടിച്ചു പോകുന്ന സ്കൂട്ടർ നേയും കാണാം. പണ്ട് ഒരു ഫോൺ ചെയ്യണമെങ്കിൽ എന്തൊക്കെ ആയിരുന്നു പൊല്ലാപ്പ്. ഇപ്പൊൾ ഒരു വീട്ടിൽ എത്ര ഫോൺ. ഒരാൾക്ക് തന്നെ എത്ര ഫോൺ. ന്യൂ ജനറേഷൻ കയ്യിലൊക്കെ I phone. അതിൻ്റെ വില . അതിൻ്റെ ലൈഫ് ഒക്കെ പറയണം. ഒരിക്കൽ കൂടി പറയുന്നു നമുക്ക് ന്യൂ technology യോട് ഒപ്പം യാത്ര ചെയ്യാം. മനുഷ്യൻ ചൊവ്വയിൽ കുടിയേറുവാൻ തയ്യാറെടുക്കുന്ന കാലമാണ് 😂😂😂😂😂😂
@yunusaladath
@yunusaladath 6 сағат бұрын
ബ്രോ വാങ്ങിച്ച സ്കൂട്ടറ് ശരിക്കും പഠിക്കാതെ വാങ്ങിച്ചത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. ഞാൻ Ather സ്കൂട്ടർ മൂന്നുവർഷത്തോളമായി ഉപയോഗിക്കുന്നു. ഇപ്പോൾ 80,000 കിലോമീറ്റർ ഓടി. രണ്ടു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ പെട്രോൾ ലാഭം. മിനിയാന്ന് ബാറ്ററി ഹെൽത്ത് ചെക്ക് ചെയ്തപ്പോൾ കുറഞ്ഞിരിക്കുന്നു മൂന്നുവർഷം തികയാത്തതുകൊണ്ട് ബാറ്ററി വാറണ്ടി ലഭിക്കും രണ്ടുദിവസത്തിനകം വണ്ടി ശരിയായി കിട്ടും ഇനിയും ഒരു 80,000 കിലോമീറ്റർ ഓടിയാൽ എന്റെ ബെനിഫിറ്റ് ഒന്ന് ആലോചിച്ചു നോക്കൂ സഹോദരാ.
@Suresh-tv1hu
@Suresh-tv1hu Жыл бұрын
ഞാൻ 3 വർഷമായി ഇലക്ട്രിക് സ്കൂട്ടർ ഉപയോഗിക്കുന്നു. കറന്റ് ബില്ല് തീരെ കുറവ് എന്റെ നാട്ടിൽ അര മണിക്കൂറിനകം 25 വണ്ടി എങ്കിലും റോഡിൽ കാണും
@rajuvi2491
@rajuvi2491 9 ай бұрын
ഓട്ടം തീരെ ഉണ്ടാകില്ല
@shajijohn5035
@shajijohn5035 Жыл бұрын
ഞാൻ ഒരു വര്ഷം മുൻപ് ഒരു കോമാക്കി ക്ലാസിക് ബൈക്ക് വാങ്ങി , രണ്ടു വര്ഷം ബാറ്ററി വാറന്റി ഡീലർ പറഞ്ഞിരുന്നു , വാങ്ങിയപ്പോൾ 90 KM മൈലേജ് കിട്ടിയിരുന്നു , കഴിഞ്ഞ മാസം മാക്സിമം 20 KM മൈലേജ് കിട്ടി . പത്തു ദിവസമായി വണ്ടി ഓടിക്കാൻ പറ്റുന്നില്ല , ഡീലർ സമീപിച്ചപ്പോൾ അയാൾ ഉരുണ്ടു കളിക്കുന്നു , എന്തെ അവസാന തീരുമാനം ഈവരുന്ന ജനുവരി 26 , 2023 ഈ ബൈക്ക് തീയിട്ടു നശിപ്പുക്കുകയാണ്, 106000 നു വാങ്ങിയ വണ്ടിയാണ്.
@abdulrauf4569
@abdulrauf4569 8 ай бұрын
Vandi enthaaa ?
@shajijohn5035
@shajijohn5035 8 ай бұрын
എന്റെ കോമാക്കി ക്ലാസിക് 18000 രൂപക്ക് ഒരു ലോക്കൽ ഇലക്ട്രിക് കടക്കാർക്കു വിട്ടു , ഒരു വർഷംകൊണ്ട് 90000 രൂപ പോയിക്കിട്ടി, പിന്നീട് ഒരു ടോർക് ക്രാറ്റോസ് R വാങ്ങി, അടിപൊളി വണ്ടി
@shajis5901
@shajis5901 Жыл бұрын
തൽക്കാലം ഓലയും മടലും ഒന്നും വാങ്ങിക്കാൻ പോകാതിരിക്കുന്നതാണ് നല്ലത് ബ്രാൻഡഡ് കമ്പനികളായ ഹോണ്ടയും യമഹയും ഒക്കെ ഇലക്ട്രിക് സ്കൂട്ടർ ഇറക്കുമ്പോൾ നോക്കാം 🤣
@RAVAN_2030
@RAVAN_2030 Жыл бұрын
TVS, Hero and Bajaj is there
@SANGHAMITHRANSANGHAMITHRAN
@SANGHAMITHRANSANGHAMITHRAN 9 ай бұрын
TVS EV SCOOTER ONDALLO
@Seby617
@Seby617 2 ай бұрын
ബാറ്ററി എങ്ങിനെ use ചെയ്യുന്ന് അതുപോലെ ആയിരിക്കും charging എപ്പോഴും ചെയ്യാൻ പാടില്ല.
@karathodibh2716
@karathodibh2716 Жыл бұрын
ഒന്നാമത്തെ കാരണം വില കൂടുതലാണ് ഒരു വണ്ടി വാങ്ങുമ്പോൾ തന്നെ ചുരുങ്ങിയത് 50000 രൂപ അധികമായി കൊടുക്കേണ്ടിവരുന്ന ദിവസംകുറഞ്ഞത് 50 കി.മീ. മുകളിൽ ഓടുന്ന വർക്ക് ഒരു പക്ഷേ ലാഭമായിരിക്കും
@manuma4446
@manuma4446 Жыл бұрын
ottam ullavarkku labham aanu.
@mahelectronics
@mahelectronics Жыл бұрын
പണത്തിനുളള മുതലില്ല അതാണ് പ്രശനം .
@sreenivasanmadayil1488
@sreenivasanmadayil1488 Жыл бұрын
കൈയിലുള്ള കാശു ബാങ്കിലിട്ടു അതിന്റെ പലിശ വാങ്ങി സ്കൂട്ടർ സ്വപ്നം കണ്ട് നീട്ടി വലിച്ചു നടന്നോളു. നിങ്ങൾ വിചാരിച്ചാൽ ഒരു സ്കൂട്ടർ പോയിട്ട് ഒരു സൈക്കിൾ പോലും വാങ്ങാൻ പോകുന്നില്ല. എന്തിനാ മറ്റുള്ളവരെ മടുപ്പിക്കുന്നത്.മറ്റുള്ളവർ അവരുടെ കാശു കൊണ്ട് ഇഷ്ടമുള്ളത് വാങ്ങട്ടെ. നിങ്ങളുടെ പ്രഭാഷണം കേട്ട് ആരുടേയും മനസ്സ് മാറാൻ പോകുന്നില്ല.
@nallaneram1
@nallaneram1 Жыл бұрын
ലെഡ് ആസിഡ് ബാറ്ററിക്ക് 15000/- രണ്ട് വർഷം നിൽക്കും. ഞാൻ ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങിയിട്ട് ഏഴ് വർഷമായി അന്ന് Rs.40000/- വണ്ടി വില.
@moidukhan
@moidukhan Жыл бұрын
ഞാൻ 6 വർഷമായി ഉപയോഗിക്കുന്നു .
@ajmaljalal6374
@ajmaljalal6374 Жыл бұрын
@@moidukhan battery ethrvattam mari
@moidukhan
@moidukhan Жыл бұрын
@@ajmaljalal6374 3times. ഇപ്പൊ മാറിയിട്ട് രണ്ടര വര്ഷത്തോളമായി . ഇപ്പോഴും ഒരു പ്രശ്നവുമില്ല . കാലപ്പഴക്കം അല്ല നമ്മൾ എത്ര ദൂരം ഓടുന്നു എന്നതിനെയും എത്ര പ്രാവശ്യം ചാർജ്ജ് ചെയ്യുന്നു എന്നതിനെയും ആശ്രയിച്ചാണ് ബാറ്ററി യുടെ ലൈഫ് . തോന്നിയ പോലെ ഒക്കെ ചാർജ്ജ് ചെയ്യരുത് . പക്ഷെ ഇപ്പോഴത്തെ വണ്ടികൾക്ക് ലിഥിയം അയേൺ ബാറ്ററി ആണ് അത് കൂടുതൽ നില നിൽക്കും . 2500 സൈക്കിൾസ് ആണെന്ന് തോന്നുന്നു അതിന്റെ ലൈഫ് .വിലയും കൂടുതലാണ് .
@qalavi
@qalavi Жыл бұрын
ഇതൊക്കെ പഴഞ്ചൻ കാര്യം. കാലം മാറി. ഏത് പെട്രോൾ സ്കൂട്ടറും കുറഞ്ഞത് Rs 100/day പെട്രോൾ അടിക്കണം. പെട്രോൾ വില അത്രക്ക് കൂടി. ഇലക്ട്രിക് സ്കൂട്ടർ നല്ല പെർഫോമൻസ് ആണ്, ലാഭവും. റോഡിൽ ധാരാളം e-സ്കൂട്ടർ ഓടുന്നു. ബ്രോ ഇതൊന്നും കാണുന്നില്ലേ, ഏത് ലോകത്താണ് ഇപ്പോഴും?
@Rahimbrightmedia
@Rahimbrightmedia Жыл бұрын
എന്റെ 2,സുഹൃത്തുക്കൾ electric scooter use ചെയ്യുന്നുണ്ട്.. ദിവസേന നല്ല കിലോമീറ്റർ ഓടാൻ ഉള്ളവർക്ക് കൊള്ളാം.. ഇല്ലാത്തവരുടെ കാര്യം ആണ് പറഞ്ഞത്.
@shanvideoskL10
@shanvideoskL10 Жыл бұрын
Sales ൽ ഉള്ളവർക്ക് വലിയ ലാഭം തന്നെ... Ather use ചെയ്യുന്ന satisfied customer ന്റെ ഒന്നിലേറെ യുള്ള videos കണ്ടു.... They are very happy
@premnair5199
@premnair5199 2 ай бұрын
​@@Rahimbrightmediaനടന്നു പോകു ആരോഗ്യവും കിട്ടും പൈസ ലാഭം
@jyothish7378
@jyothish7378 Ай бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 നല്ല brand electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3.5 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 4 unit current വേണം. അതിന് 28 രൂപ. 100 km range കണക്കാക്കിയാൽ Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
@ramanicp2363
@ramanicp2363 Жыл бұрын
എന്റെ വീട്ടിൽ 1 വർഷത്തിലധികമായി ഇലക്ടിക് സ്കൂട്ടി ഉണ്ട്. ഞാൻ ഒന്നുകൂടി ഈ ആഴ്ച വാങ്ങിക്കും
@visviva2627
@visviva2627 Жыл бұрын
👍❤
@noise873
@noise873 Жыл бұрын
ഒന്നുകൂടി വാങ്ങേണ്ടിവരും കാരണം ഒന്ന് ചാർജിൽ ഇടുമ്പോൾ മറ്റേതുമായി ഓടാല്ലോ ആ ഓടുന്നത് ചാർജ് തീരുമ്പോൾ ചാർജിലിട്ടത് എടുത്തു ഓടാലോ 😂
@Indian-qy7ez
@Indian-qy7ez Жыл бұрын
​@@noise873 😂😂
@mahelectronics
@mahelectronics Жыл бұрын
രണ്ടണ്ണം വേണം ഒന്ന് ചാർജ്ജിൽ ഇടുമ്പോൾ
@sidhikabdu3159
@sidhikabdu3159 Жыл бұрын
പഴയത് ആക്രിക്ക് കൊടുക്കാണോ
@vvvr232
@vvvr232 5 ай бұрын
വിലപ്പെട്ട അറിവ് തന്നതിന് ഒരുപാട് നന്ദി
@askaraliaskarali1514
@askaraliaskarali1514 Жыл бұрын
തീർച്ചയായും നിങ്ങൾ പറഞ്ഞതാണ് ശരി
@shafeequeali.p.c9493
@shafeequeali.p.c9493 Жыл бұрын
ബാറ്ററി മുഴുവൻ ആയിട്ടാണോ മാറ്റുന്നത്. Cell മാത്രമല്ലെ മാറ്റുന്നത്...
@manoharan7627
@manoharan7627 Жыл бұрын
Price തന്നെ കാരണം ഇത്രയും പണം കൊടുത്ത് EV വാങ്ങിയിട്ട് ഒരു ഗുണവും ഇല്ല
@akashb.u5980
@akashb.u5980 Жыл бұрын
5 വർഷം കഴിയുമ്പോൾ മനസ്സിലാവും electric scooter വാങ്ങിയത് worth anonnu. Petrol price കൂടിയത് കൊണ്ട് മാത്രമാണ് എല്ലാവരും ഇലക്ട്രിക് വാങ്ങുന്നത്. 150 km mileage ulla petrol scooter ഇപ്പൊൾ ഇറങ്ങിയാൽ electric scooterinte കച്ചോടം പൂട്ടും.
@shajimon350
@shajimon350 Жыл бұрын
150 വേണ്ട 75 മതി
@sindhujayakumar7536
@sindhujayakumar7536 11 ай бұрын
150km mileage oooo?
@mansoorkp2071
@mansoorkp2071 Жыл бұрын
ബാറ്ററി ബാങ്ക് എന്ന ആശയം വളരെ നല്ലതാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള വീഡിയോ യിൽ കണ്ടിട്ടുണ്ട്
@wicky908
@wicky908 Жыл бұрын
4 വര്ഷം കഴിഞ്ഞാൽ battery പോകുമെന്ന് പറയുന്നില്ല garenty ഇല്ലെന്നാലെ പറയുന്നേ
@vpnelsonvpnelson9420
@vpnelsonvpnelson9420 Жыл бұрын
ചുരുക്കി പറഞ്ഞാൽ 1 ലക്ഷം രൂപയുടെ സ്കൂട്ടർ എടുത്താൽ അതിൽ 50000 രൂപ 5 വർഷം വാഹനം ഓടാനുള്ള തുക ആദ്യമേ തന്നെ മുൻകൂറായി കൊടുത്തു വാഹനം വാങ്ങുന്നു! വീണ്ടും 5 വർഷം കഴിയുമ്പോൾ മുൻകൂറായി ബാറ്ററിക്ക് വീണ്ടും കൊടുക്കണം. അന്ന് ഈ വിലയായിരിക്കില്ല ബാറ്ററിക്ക്!
@mohammedsafeera372
@mohammedsafeera372 Жыл бұрын
കറൻ്റ് ബിൽ അടയക്കണ്ടേ
@vineethgeorge7722
@vineethgeorge7722 Жыл бұрын
ഈ വീഡിയോ ഇഷ്ടപ്പെട്ടു. കാരണം ഇലക്ട്രിക് വണ്ടികൾ എല്ലാം overpriced ആണ്. പെട്രോൾ വില കാരണം ആളുകൾ എന്തായാലും ഇത് വാങ്ങിച്ചോളും എന്നാണ് അവർ കരുതുന്നത്. വില കുറയാൻ ഇത്തരം reviews ഒരുപക്ഷെ help ചെയ്തേക്കാം. പക്ഷെ ഒരു contradiction feel ചെയ്തതും പറയാം. 96000 മുടക്കി വാങ്ങുന്ന electric vehicle 4 വർഷത്തെ use കഴിഞ്ഞു കൊടുത്താൽ മാക്സിമം 5000 രൂപ.. Okey... പക്ഷെ അതെ 96000/- കൊടുത്തു വാങ്ങുന്ന പെട്രോൾ സ്കൂട്ടി കൊടുത്താൽ 50000 രൂപ മിനിമം കിട്ടും. ലാഭമല്ലേ എന്നാണ് ചോദ്യം. പക്ഷെ ആ 4 വർഷം കൊണ്ട് 96000 രൂപയുടെ പെട്രോൾ വേണ്ടി വരും എന്ന് പുള്ളി തന്നെ പറയുന്നുണ്ട്. എന്നുവെച്ചാൽ 4 വർഷം കൊണ്ട് വണ്ടി വില 96000+ പെട്രോൾ വില 96000= 192000/- ഇതിൽ നിന്നും കൊടുക്കുമ്പോൾ കിട്ടുന്ന 50000 കുറച്ചാലും 142000/- ചിലവ് ഉണ്ട് 4 വർഷത്തിന്. അപ്പോൾ പിന്നെ എങ്ങനെയാ പെട്രോൾ വണ്ടി ലാഭം ആവണേ? പുള്ളി ഒരു 96000 വിട്ടുപോയി 🤣
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Illa. Correct anu
@sureshbangalore426
@sureshbangalore426 Жыл бұрын
I have been using Tvs Iqube for 20 months (in Bangalore). Overall the vehicle is very comfortable not less petrol scooters including the performance. Iqube got a unique body and competent to a scooter. The drawback is that the after sale service is very pathetic and also sufficient service centres are not available. Even for minor repairs we are forced to approach the E V service centers and and the mechanics are not ready to touch the vehicle
@bijur1067
@bijur1067 Жыл бұрын
38000 km ഓടിയ okinawa scoter 3 വർഷമായി upayogikkunnu
@Seby617
@Seby617 2 ай бұрын
Rate എത്ര ആണ് ചേട്ടാ
@najmussamaup5608
@najmussamaup5608 Жыл бұрын
ഞാനും vanngi വളരെ മോശമാണ് ഒന്നാമത്തെ കാരണം കയറ്റം കേറാൻ ബുന്ധിമുട്ടാണ് പിന്നെ കുറച്ചു കഴിഞ്ഞാൽ ചാർജ് നിക്കൂല
@abdullaabdulkareem
@abdullaabdulkareem Жыл бұрын
വളരേ വിലപ്പെട്ട കാര്യങ്ങൾ ഈ വീഡിയോ യിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഞാനും പെട്രോൾ വിലക്കയറ്റം പരിഗണിച്ച് ഒരു ഇലക്ട്രിക് വണ്ടി വാങ്ങാൻ ആശിച്ചിരിക്കയായിരുന്നു ...... താങ്കൾ പറഞ്ഞത് വളരേ കറക്റ്റാണ്.... ഇത് ചെറിയ ദൂര/ ഭാരം കുറഞ്ഞ സാദാ റോഡ് യാത്രക്കാർക്കാണ് കൂടുതൽ ഉപകരിക്കുമകയുളളൂ എന്ന് ചുരുക്കം.... വളരേ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി ഫ്രണ്ട് വീഡിയോ ഫുൾ കണ്ടു ലൈക് ചെയ്തു ചാനൽ സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട് തിരിച്ചു ഇനിയും വരും നന്ദി ഫ്രണ്ട്
@eldhovarghese4738
@eldhovarghese4738 Жыл бұрын
താങ്കൾ എന്തറിഞ്ഞിട്ടാണ് നല്ല ടിവിഎസ് ബ്രാൻഡ് വണ്ടിയെടുത്ത് നോക്കു ഒരു പ്രശ്നവുമില്ല നല്ല യാത്ര സുഖവും
@imbichikoya2919
@imbichikoya2919 Жыл бұрын
ചുരുക്കിപ്പറഞ്ഞാൽ , ചുരുങ്ങിയ ഓട്ടക്കാർ Elec വണ്ടി എടുക്കാതിരിക്കുക
@Indian-qy7ez
@Indian-qy7ez Жыл бұрын
കറക്റ്റ്
@babutk
@babutk Жыл бұрын
നിങ്ങൾ ഇലട്രിക്സ്കൂട്ടർ നെയും പെട്രോൾ സ്കൂട്ടർ നെയും comparison നടത്തിയിട്ടൊന്നും ഒരു കാര്യവുമില്ല.കാരണം അടുത്ത ഭാവി വണ്ടി ഇല ടീക്കിന്റേതാണ്. അത് ഒരു ഗവൺമെന്റ് പോളിസിയാണ്. അതുകൊണ്ടാണ് പെട്രോളിന് വില കുറയാത്തതും. ജനങ്ങൾ ഇലട്രിക്കിലേക്ക് മാറാൻ വേണ്ടി.സമീപഭാവിയിൽ തന്നെ ഡീസൽ വണ്ടികൾ ഇവിടെ പൂർണമായി നിരോധിക്കാൻ സാധ്യതയുണ്ട്.ഹരിത ട്രൈബ്യൂണൽ വിധി അതിനുള്ള മുന്നറിയിപ്പാണ്.
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Dear babu, govt etavum valiya വരുമാനങ്ങളിൽ ഒന്നാണ് petrolium. അതുകൊണ്ട് തെന്നെ e സ്കൂട്ടറുകൾക്ക് എന്നും വില കൂടുതൽ ആയിരിക്കും
@babutk
@babutk Жыл бұрын
@@Rahimbrightmedia ഇലക്ട്രിക് വെഹിക്കിളിന്റെ വില കൂടാൻ കാരണം അതിൻറെ ബാറ്ററിയുടെ വില തന്നെയാണ്.ബാറ്ററി ഇപ്പോഴും നമ്മൾ ചൈനയിൽ നിന്ന് ഇറക്കുമതിയാണ് ചെയ്യുന്നത്.ലോകത്തിലുള്ള ലിഥിയം ത്തിൻറെ ഭൂരിഭാഗവും കൈവശം വച്ചിരിക്കുന്നത് ചൈനയാണ്. അതുകൊണ്ടുതന്നെ ബാറ്ററിയുടെ വില നിയന്ത്രിക്കുന്നത് ചൈനയാണ്. പക്ഷേ ഇന്ത്യയിൽ ലിഥിയം നിക്ഷേപം കണ്ടു പിടിച്ചിട്ടുണ്ട്.ഇന്ത്യയിൽ ബാറ്ററി പ്രൊഡക്ഷൻ തുടങ്ങി കഴിഞ്ഞാൽ ബാറ്ററിയുടെ വില അതിൻറെ നാലിലൊന്നായി കുറയും.അപ്പോൾ വണ്ടിയുടെ വിലയിലും വളരെ വ്യത്യാസം ഉണ്ടാകും.അത് ഉറപ്പാണ്.
@shihastj969
@shihastj969 Жыл бұрын
വില കൂടിയ ഇലക്ട്രിക് സ്കൂട്ടർ എടുക്കണം ചാത്തൻ കമ്പനി എടുത്ത് കാര്യമില്ല പിന്നെ ബാറ്ററി കാര്യത്തിൽ 3ഇയർ കഴിയുബോൾ ബാറ്ററി മാറണ്ടി വരും ഇല്ലെന്നു ഒരു കമ്പനി പറയുന്നില്ല..
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Yes u are correct. നാട്ടിൻ പുറങ്ങളിൽ ആളുകൾ രെജിസ്ട്രേഷൻ ആവശ്യമില്ലാത്ത ഒരു ലക്ഷം രൂപയിൽ താഴെ ഉള്ള സ്കൂട്ടറുകൾ ആണ് എടുക്കുന്നത്
@shithinkv7391
@shithinkv7391 Жыл бұрын
Battery swapping വന്നാൽ ഗ്യാസ് സിലിണ്ടർ മാറ്റുന്ന പോലെ ബാറ്ററി മാറ്റാൻ ആകും , അപ്പൊ ബാറ്ററി manintenance ഒക്കെ കമ്പനി നോക്കിക്കോളും
@Rahimbrightmedia
@Rahimbrightmedia Жыл бұрын
വീഡിയോ last പറയുന്നുണ്ട് അത്. Shithin
@sidhiq4091
@sidhiq4091 7 ай бұрын
കൂടുതൽ കിലോമീറ്റർ ഓട്ടമുള്ളവർ വർഷം കണക്കാക്കി ബാറ്ററി വാറണ്ടി എടുക്കുക വളരെ കുറഞ്ഞ ഓട്ടമേ ഉള്ളൂ എങ്കിൽ അവർ കിലോമീറ്റർ കണക്കാക്കി ബാറ്ററി വാറണ്ടി എടുക്കുക അതാവും ബെസ്റ്റ് ചോയ്സ് കണക്കാക്കി നോക്കൂ നിങ്ങൾക്ക് കാര്യം മനസ്സിലാകും
@crschannel730
@crschannel730 Жыл бұрын
വിവരമില്ല 😂🙏എന്നത് തെളിവാണ്ഈ പറയുന്നതെല്ലാം🤣🤣🤣നിങ്ങളുടെ കോഴിക്ക് പോലും മനസ്സിലായി😂😂😂
@abrahamrajan797
@abrahamrajan797 Ай бұрын
വണ്ടി ഉപയോഗിച്ചവർക്ക് അറിയൂ
@thomasmackiyil6361
@thomasmackiyil6361 Жыл бұрын
3 വർഷമായി gemopai astrid ഉപയോഗിക്കുന്നു ഒരു കംപ്ലയിന്റ് പോലും ഇല്ല 70 ഇൽ കൂടുതൽ മൈലേജ് sport മോഡിൽ കിട്ടും. മഴ കൊണ്ട് ഒന്നു രണ്ട് switches മാറ്റി അത്ര മാത്രം വെറുതെ ആൾക്കാരെ തെറ്റി ധരിപ്പിക്കല്ലേ
@sasikumarparayath9980
@sasikumarparayath9980 Жыл бұрын
താങ്കൾ പറയുന്ന പോലെ 100000 രൂപയുടെ Yamaha വാങ്ങി 4 വർഷം കൊണ്ട് 96000 രൂപയുടെ പെട്രോൾ അടിച്ച് ഉപയോഗിച്ച് 4 വർഷം കഴിയുമ്പോൾ വിറ്റാൽ 50000 കിട്ടും എന്നു പറഞ്ഞല്ലോ. 100000+96000 = 196000 രൂപ ചിലവായപ്പോൾ 50000 രൂപ കിട്ടി. ബാക്കി 146000 രൂപ പോയില്ലേ? ഇലക്ട്രിക് സ്കൂട്ടർ വാങ്ങി 4 വർഷം 32000 കിലോമീറ്റർ ഓടിയാൽ ഏകദേശം 96000 രൂപയുടെ പെട്രോൾ ലാഭമല്ലേ.ഞാൻ ഒരു Ampire Magnus ESവാങ്ങിയിട്ടുണ്ട് 84000 രൂപയേ ആയിട്ടുള്ളു. 5 വർഷം Motor, Battery, charger, Controll unit എന്നിവക്ക് ഗ്യാരണ്ടിയുണ്ട്.
@mohammedsafeera372
@mohammedsafeera372 Жыл бұрын
ചാർജ്ജ് ചെയ്യുന്ന യൂണിറ്റിനെ കണക്കാക്കി കറൻറ് ചാർജ്ജിേനെ പറ്റി പറയുന്നില്ല
@greendrive2256
@greendrive2256 Жыл бұрын
ബാറ്ററി റിപ്പയർചെയ്യാം 2000രുപയോ മറ്റോ ആവുകയുള്ളു...
@immanuelphilip665
@immanuelphilip665 Жыл бұрын
ഞാനും വാങ്ങി മാഗ്നസ് ... 1 ഇയർ ആയി .5𝕜 ഓടി . ഇത് വരെ complaint ഒന്നുമില്ല . 𝔹𝕖𝕥𝕥𝕖𝕣 𝕥𝕙𝕒𝕟 𝕡𝕖𝕥𝕣𝕠𝕝 scooter . 4 𝕧𝕒𝕣𝕤𝕙𝕤𝕞 𝕦𝕤𝕖 ചെയ്ത 𝕗𝕒𝕤𝕔𝕚𝕟𝕠 ഉപേക്ഷിച്ചു . പെട്രോൾ സ്കൂട്ടർ 𝕟𝕥𝕖 𝕖𝕟𝕘𝕚𝕟𝕖 𝕧𝕚𝕓𝕣𝕒𝕥𝕚𝕠𝕟 𝕖𝕝𝕣𝕔𝕥𝕣𝕚𝕔 𝕤𝕔𝕠𝕠𝕥𝕖𝕣 ന് ഇല്ലാത്തതു കൊണ്ട് 𝕣𝕚𝕕𝕖 വളരെ സ്മൂത്ത് ആണ് . 55-60 𝕜𝕞𝕡𝕙 സ്പീഡ് കിട്ടുന്നുണ്ട് . 1 ചാർജ് നു 100+ 𝕜𝕞𝕤 ഓടുന്നുണ്ട് .
@alexdavis4756
@alexdavis4756 Жыл бұрын
ബാറ്ററി മാറ്റി കഴിഞ്ഞാൽ ഒരേ ബ്രാൻഡ് തന്നെ ആയാലും പണ്ടത്തെ പെർഫോമൻസ് കിട്ടില്ല അത് തന്നെയാണ് മൊബൈൽ ഫോണിലും
@gilbertjoseph5624
@gilbertjoseph5624 Жыл бұрын
​ Genuine ആയിട്ട് എവിടെ ചെയ്ത് കിട്ടും സഹോദരൻ ഒന്ന് പറയാമോ.. അവിടെയും ഇവിടെ ചെയ്യും എന്ന് പല്ലവരും പറഞ്ഞു കേട്ടോണ്ട് തള്ളരുത് Be specific. 😂
@sabujoseph7674
@sabujoseph7674 Жыл бұрын
താങ്ങളോട് ആരാണ് പറഞ്ഞത് ഞാൻ 3 വർഷം കൊണ്ട് ഇലക്ട്ടിക്ക് സ്കൂട്ടർ ഉപയോഗിക്കുന്ന ആളാണ് ഞാൻ, ഞാൻ വണ്ടി മേടിച്ചത് 47500 യ്ക്ക് ഞാൻ ബാറ്ററി മാറ്റിയത് 16000 രൂപയ്ക്ക്, എനിയ്ക്ക് ബാറ്ററി മാറേണ്ടി വന്നത് രാത്രിയിൽ ചാർജ്ജ് ചെതതു കൊണ്ടാണ് ഓവർ ഹീറ്റായി ബാറ്ററി പോയതാണ് ചാർജ്ജ് ഫുൾ ആകമ്പോ ഡിസ്കണക്ട് ചെയ്യാത്തതു കൊണ്ടാണ്. വെറുതെ അറിയാത്ത കാര്യം പറയരുത്
@technic8166
@technic8166 Жыл бұрын
ബ്രാൻഡഡ് ആയ എല്ലാ സ്കൂട്ടറുകൾക്കും ചാർജ് ഓട്ടോ കട്ട് ഓഫ് ഫീച്ചർ ഉണ്ടല്ലോ,,, പിന്നെന്തിനാ ഊരി ഇടുന്നത്
@oommanc.o9404
@oommanc.o9404 10 ай бұрын
ഞാൻ മൂന്നുവർഷമായി ഇ വി ഉപയോഗിക്കുന്നു. Ampere scooter 30000 km ഓടി. സാധാരണ ഗതിയിൽ ഒരു കിലോമീറ്റർ 5 രൂപാ Bic ന് ചിലവ് വരും. Ev ക്ക് 90,000 രൂപാ ചിലവായി. ബാക്കി 60,000 രൂപാ ലാഭം കിട്ടി + Resale 30,000 രൂപാ offer കിട്ടി. Ola or Ather highend book ചെയ്യുന്നു. NH ൽ എനിക്ക് 50 kmph കിട്ടി. 50 kg വളം മുന്നിൽ വച്ച് പോകാറുണ്ട്. വണ്ടി മാറുന്നതത് പരാതി ഉണ്ടായിട്ടല്ല പിന്നെ Techno logy updation ആണ്.
@pratheeshpratheeshgopinath6116
@pratheeshpratheeshgopinath6116 11 ай бұрын
ഓടിയാലും ഇല്ലങ്കിലും ബാറ്ററി 3 കൊല്ലം കഴിയുബോൾ തിരുമാനം ആകും ഡെയിലി 60-70 Km ഒടുന്ന അൾക്കാർക്ക് ഇത് മുതലാണ് 2 കൊല്ലം കഴിഞ്ഞ വിൽക്കാൻ നോക്കിയ അരും മേടിക്കില്ല എല്ലവർക്കും ബാറ്ററിയുടെ കാര്യത്തിൽ സംശയമുണ്ടാകും
@krishnanq8
@krishnanq8 5 ай бұрын
ഇതു തെറ്റായ കോൺസെപ്റ്റ് ആണ്, ഞാൻ രണ്ടു വർഷം ആയി ഇലക്ട്രിക് scooter🎉ഉപയോഗിക്കുന്നു, 80 km, ഒരു ചാർജിൽ കിട്ടുന്നുണ്ട്, ഇപ്പോൾ 40000 ഓടിക്കഴിഞ്ഞു, ഇ പ്പോഴും ബാറ്ററിയ്ക്ക് കുഴപ്പമില്ല,
@bijuv9765
@bijuv9765 9 ай бұрын
50 Km ന് മേലേ യാത്ര ചെയ്യുന്നവർക്ക് ലാഭമാണ് അല്ലേ, വിവരണത്തിന് നന്ദി
@biniltk1504
@biniltk1504 11 ай бұрын
വളരെ ശരിയായ നിഗമനങ്ങൾ ആണ് ബാറ്ററിയുടെ വിലയും ഒരു പ്രശ്നം തന്നെയാണ് ഇലക്ട്രിക് വാഹനത്തിൻറെ വില വളരെ കൂടുതലാണ് പിന്നെ സ്പീഡ് ചാർജ് സപ്പോർട്ട് ചെയ്യുകയാണെങ്കിൽ നല്ലതാണ് നല്ല അവതരണം കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചു നന്ദി
@thomastc9678
@thomastc9678 7 ай бұрын
ഞാനൊരു ഇലക്ട്രിക് സൈക്കിൾ ഒന്നരവർഷം മുമ്പ് വാങ്ങി എന്നാൽ ഇപ്പോൾ അത് കേടായി ഇരിക്കുകയാണ്. ഇത് ടോ റോയി ഡ് എന്ന കമ്പനിയിൽനിന്ന് ഓൺലൈൻ ആയി വാങ്ങിയത് ആണ്. പാഴ്സൽ വന്നപ്പോൾ തന്നെ ബാറ്ററി എല്ലാം ഇളകി കിടന്നിരുന്നു എങ്കിലും ഞാൻ അത് ലോക്കൽ മെക്കാനിക്കിനെ കൊണ്ട് ഫിറ്റ് ജയിച്ചു ഒന്നരവർഷം ഓടി ഇപ്പോൾ അതിന്റെ ബാറ്ററി കേബിൾ ഷോട്ട് ആയി. ടോ റോയിഡ് കമ്പനി യാതൊരുവിധമായ സപ്പോർട്ടും തരുന്നില്ല അവരുടെ വിളിച്ചിട്ട് ഫോൺ എടുക്കുന്ന പോലുമില്ല. ലോക്കൽ ഇലക്ട്രിക്കൽ മെക്കാനിക്കിനെ സമീപിച്ചിട്ടും അവർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്ന് പറഞ്ഞു ഇലക്ട്രിക് സൈക്കിൾ റിപ്പയർ ചെയ്യുന്ന ഒരാളെ ഞാൻ കോൺടാക്ട് ചെയ്തുകൊണ്ടിരിക്കുന്നു അദ്ദേഹം വരാമെന്ന് പറയുന്നതല്ലാതെ ഇതുവരെയും വന്നിട്ടില്ല. ഇലക്ട്രിക് സൈക്കിൾ ആയതുകൊണ്ട് ഭാരം കൂടുതലാണ് അതിനെ പെഡൽ ചെയ്തത് മാത്രം മുമ്പോട്ട് പോകുന്നത് വളരെ ബുദ്ധിമുട്ടാണ് അതിന് മോട്ടർ സപ്പോർട്ട് കൂടിയേ തീരൂ. ഇലക്ട്രിക് സൈക്കിളിൽ നിന്നും ഇലക്ട്രിക് സ്കൂട്ടറിനും ഇതുപോലെയുള്ള വളരെയധികം ന്യൂനതകൾ ഉണ്ട്.
@Abhithekkumala
@Abhithekkumala 12 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് 👌
@balachandranbalachandran3315
@balachandranbalachandran3315 Жыл бұрын
ശരിയാണ് ഏത് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയാലും തൃശൂരുള്ള Tess ഇലക്ട്രിസ്കൂട്ടർ വാങ്ങിക്കകത് എന്ന് എന്റെ അനുഭവത്തിൽ നിന്നും പറയും ഒരു വർഷത്തിലധികമായി കൺസ്യൂമർ കോടതിയിലാണ്. വിശ്വസിച്ച് ഉപയോഗിക്കാൻ സാധിക്കാതെ വന്നപ്പോൾ ഗതികെട്ട് ഉപഭോക്തൃ കോടതിയിൽ കേസായിട്ട് 85000 രൂപ െകാടുത്ത് ശരിക്ക് ഉപയോഗിക്കാൻ സാധിച്ചില്ല. ഒരു ബ്ളോകറുടെ വലിയ തള്ളലും കേട്ട് തൃശ്ശുർകോട്ട പുറത്തുളള തോംസൺ എന്ന കടയിൽ നിന്നും പറ്റിച്ചതാണ്. അത് കൊണ്ട് യാതൊരു കാരണവശാലും നിങ്ങൾ പെടരുത്.
@Rahimbrightmedia
@Rahimbrightmedia Жыл бұрын
എന്താണ് വണ്ടീടെ പ്രശ്നം
@jasnaa.j48
@jasnaa.j48 3 ай бұрын
കൺസൂമർ കോടതിയിൽ പോയിട്ട് എന്തായി..... എനിക്കും പോകേണ്ടി വരും... ഡീറ്റെയിൽസ് അറിയാൻ ആണ്
@Shafna-uq6yx
@Shafna-uq6yx 10 күн бұрын
Thanks for your information bro🥰❤️
@wildgamer3931
@wildgamer3931 Жыл бұрын
ഇവൻ പൊട്ടൻ ആണ് ഫ്യൂച്ചർ electric ആണ് എന്ന കാര്യത്തിൽ ഒരു തർക്കവും ഇല്ല...go green 🌱♻️
@rajankprajankp9401
@rajankprajankp9401 Жыл бұрын
Weetgfrgvfhjgg
@minishjohn9649
@minishjohn9649 Жыл бұрын
Eyaal parayunnathil karyamundu
@ChitraChitra-do3xd
@ChitraChitra-do3xd Жыл бұрын
​@@minishjohn9649 കാര്യമില്ല.
@jayaprakashb.s1954
@jayaprakashb.s1954 5 ай бұрын
Daily 50 km ൽ താഴെയുള്ള ഓട്ടം ഉള്ളവർക്ക് ഇലക്ട്രിക്ക് സ്കൂട്ടർ നഷ്ടമാണ്. കാരണം വാങ്ങുമ്പോൾ വിലയും കൂടുതലാണ് 5 വര്ഷം കഴിഞ്ഞു ബാറ്ററി മാറാൻ 60000 /- മുടക്കുകയും വേണം.
@chandrasekharanet3979
@chandrasekharanet3979 Жыл бұрын
സുഹ്യുത്തെ നിങ്ങൾ പറയുന്നത് ഒര വിധം ശരിയാണ് ഞാൻ ഒരു ദിവസം 114 km ശാരശരി വണ്ടി ഓടിക്കുന്ന ആളാണ് വീട്ടലെ ചില്ലറ ഓട്ടം വേറെയും എല്ലാ പബിലും രണ്ടോ മൂന്നോ ചാർജിങ്മെഷ്യൻ ,ചാർജിങ് മോഡൽ എല്ലാ കബനിയും ഒരേ രൂപത്തിലാക്കുക എന്നാൽ മുന്നോട്ടു പോകും എന്ന് കരുതുന്നു ദൂര യാത്രക്ക് മെച്ചമില്ല എന്നാണ് എൻ്റെ വിശ്വാസം
@ajuanjus3358
@ajuanjus3358 8 ай бұрын
ബജാജ് cng ബൈക്ക് ഇറക്കുന്നുണ്ട്. ഒരു kg cng അടിച്ചാൽ 140മൈലേജ്. Cng യുടെ നിലവിൽ വില കിലോ ഗ്രാമിന് 85രൂപ
@amlpschoolpullancheri2511
@amlpschoolpullancheri2511 Жыл бұрын
4 വർഷം കഴിഞ്ഞാൽ ബാട്ടറി സൽ മാറ്റിയാൽ മതി എന്നാണറിഞ്ഞത് ബാറ്ററി മുഴുവൻ മാറ്റണ്ട .
@jyothish7378
@jyothish7378 6 ай бұрын
അങ്ങനെ battery cell മാറ്റുന്ന പരിപാടി ഇന്തൃയിലെങ്ങുമില്ല.ഇത് ആൾക്കാരെ പറ്റിക്കാനായി പറഞ്ഞുപരത്തിയതാണ്....
@babumj5732
@babumj5732 Жыл бұрын
ഒരു ദിവസം 50 കിലോമീറ്റർ മുതൽ 100 കിലോമീറ്റർ വരെ എങ്കിലും ഓടിക്കുന്നവർക്കു ലാഭകരമാണ്. ഓട്ടം കുറഞ്ഞവർക്ക് കഷ്ടം
@moidukhan
@moidukhan Жыл бұрын
ഇത്തരം ധാരണകൾ പൂർണമായും തെറ്റാണ് . എത്ര വര്ഷം എന്നതല്ല , എത്ര ഓടി എന്ന കണക്കാണ് വേണ്ടത് . ബാറ്ററി യുടെ ലൈഫ് ഒരിക്കലും വർഷത്തിന്റെ കണക്കിലല്ല . എത്ര പ്രാവശ്യം ഫുൾ ചാർജ് ചെയ്തു എന്നതിലാണ് . ഞാൻ കഴിഞ്ഞ 6 വർഷമായി ഇലക്ട്രിക്ക് സ്കൂട്ടർ ഉപയോഗിക്കുന്നു . പിന്നെ 2 വർഷമല്ല 3 വർഷമാണ് കമ്പനി നൽകുന്ന വാറന്റി . പക്ഷെ ഓട്ടം കുറവാണെങ്കിൽ അഞ്ചോ അതിലധികമോ വർഷങ്ങൾ നിൽക്കും . മാത്രമല്ല ബാറ്ററി യുടെ വില കുറയാനാണു സാധ്യത . ഇയാൾ പറയുന്നത് മുഴുവൻ തെറ്റാണ് .
@streetfoodcookingrecipes5639
@streetfoodcookingrecipes5639 Жыл бұрын
@@moidukhan 6 വർഷവും ഒരേ വണ്ടിയാണോ ഉപയോ​ഗിക്കുന്നത്? ഏതാണ്
@moidukhan
@moidukhan Жыл бұрын
@@streetfoodcookingrecipes5639 അതെ ഒരേ വണ്ടിയാണ് . വേറെ പ്രശ്നങ്ങളൊന്നുമില്ല . ലെഡ് ആസിഡ് ബാറ്ററി ആണ് അതിലുള്ളത് . അന്ന് ലിഥിയം ബാറ്ററി ഉണ്ടായിരുന്നില്ലെന്ന് തോന്നുന്നു. Romai എന്ന കമ്പനിയുടെ വണ്ടിയാണ് .
@arunbossnpr3389
@arunbossnpr3389 Жыл бұрын
100 km ഓടി തിരിച്ചു വരണം എങ്കിൽ ഗുഡ്സ് വിളിക്കണ്ടി വരും ഇപ്പോഴത്തെ അവസ്ഥയിൽ ചെറിയ ottathinu ev സാമ്പത്തിക ലാഭം തരും ചെറിയ ottathinu 170000 ന്റെ ev വേണോ പിന്നെ ഒരു 50 km അങ്ങോട്ടും തിരിച്ചും ഓടി വന്നു ev പിന്നീട് ഒരു emergency കേസ് വന്നാൽ കൊണ്ടു പോകാൻ പറ്റുമോ
@sarathsivadas8396
@sarathsivadas8396 Жыл бұрын
ചേട്ടൻ പറഞ്ഞതു സത്യം എന്റെ ഇലട്രിക് സ്കൂട്ടർ ബാറ്ററി മാറാൻ ഭയകര റേറ്റ് ആണ് പറയുന്നത് 😢
@binunair8446
@binunair8446 6 ай бұрын
നല്ല ഇലട്രിക്ക് കമ്പിനിയുടെ വണ്ടി വാങ്ങിയാൽ മതി. 20 കിലോമീറ്ററിൽ താഴെ ഓട്ടമുള്ളവർക്ക് ഇലട്രിക്ക് വണ്ടി നഷ്ടമാണ്.
@crow007
@crow007 6 ай бұрын
യാതൊരു വിധ ശാസ്ത്രീയ പിന്തുണയും ഇല്ലാതെ, സ്വന്തം അനുമാനം (അനുഭവം അല്ല) മാത്രം ആണ് നിങ്ങൾ പറയുന്നത്. എങ്ങിനെ നോക്കിയാലും EV പെട്രോൾ വണ്ടിയേക്കളും (two wheeler) നല്ലത് (ലാഭം) ആണ്.
@vibinvijoy
@vibinvijoy 5 ай бұрын
കുരുടൻ ആനയെ പറ്റി വിവരിക്കുന്നതു പോലുണ്ട്
@syrajk5140
@syrajk5140 Жыл бұрын
ഇലക്ട്രിക് സ്കൂട്ടർ നല്ലത് വാങ്ങണം ഹേ.... Ather, ola, ഐ qube, chetak etc
@prathapakumar5112
@prathapakumar5112 Жыл бұрын
താത്ക്കാലിക നേട്ടം. വില വളരെ കൂടുതൽ. പഴയ ബാറ്ററികൾ എങ്ങനെ സംസ്ക്കരിക്കും? പാരി സ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകില്ലേ ? പലതും അവ്യക്തം. നല്ല വിശകലനം. ഇതാണ് ഇതിന്റെ ഭാവി . good.
@wishno2126
@wishno2126 28 күн бұрын
ഒല S1 X എടുത്തു pettu.... 8 വർഷം ബാറ്ററി വാറണ്ടി ഉണ്ടെങ്കിലും, അത് നഷ്ടമാണ്. ബിൽഡ് ക്വാളിറ്റി വളരെ മോശമാണ്, ചാർജർ നശിച്ചാൽ 15,000 രൂപ (2 വർഷം വാറണ്ടി, അത് പലരുടേയും നശമാവുന്നു), ഹബ് മോട്ടർ മിക്കവാറും ചില മാസങ്ങൾക്കുള്ളിൽ നശമാവുന്നു (3 വർഷം വാറണ്ടി കഴിഞ്ഞാൽ അത് 28,000 രൂപ).
@sureshbalan1099
@sureshbalan1099 3 ай бұрын
ഞാൻ ഹീറോ ഫ്ലാഷ് 5 വർഷമായി ഉപയോഗിക്കുന്നു. ഇനി ഒരു കൊല്ലം കൂടി ഓടിയ ശേഷം ബാറ്ററി മാറ്റി വക്കും. 5 വർഷത്തിനിടയിൽ ഒരു പഞ്ചർ പോലും ആയിട്ടില്ല
@velliyoor
@velliyoor Ай бұрын
ഒരുപാട് ഓടാൻ വേണ്ടി മാത്രം എടുക്കുക കേടായാൽ നന്നാക്കാൻ ആരും വരില്ല അതാണ് അതിൻ്റെ ഏറ്റവും വലിയ പ്രശ്നം ഇതിൻ്റെ സർവീസ് ചെയ്യുന്ന സ്ഥലം തന്നെ കാണാനില്ല
@newtonutubestudio945
@newtonutubestudio945 2 ай бұрын
വലിയ വിലയുള്ള ബാറ്ററി ഒഴിവാക്കി ചെറിയ വിലയുള്ള വലുപ്പം കുറഞ്ഞ ബാറ്ററി വെച്ച് ഓടുമ്പോൾ ഓട്ടോമാറ്റിക്ക് ചാർജ്ജ് കയറുന്ന വണ്ടി ഇറക്കിയാലും പ്രശ്നത്തിന് പരിഹാരമാണ് Bro
@SivadasSiva-gf5bj
@SivadasSiva-gf5bj Ай бұрын
I am using an electric scooter for more than two years. It is useful for me, but there is difficulty to get service and spares.
@vvvr232
@vvvr232 5 ай бұрын
ഇതിന്റെ പഞ്ചാറ ടക്കാനും ടയർ മാറാനും ഇതിന് ആരും തയാർവ് ന്നില്ല
@RajeshRajesh-ej7ly
@RajeshRajesh-ej7ly 3 ай бұрын
റീസൽ വാല്യൂ ഇല്ല ഇതാണ് ഇതിൻ്റെ ഏറ്റവും വലിയ പോരായ്മ സ്‌പ്ലാൻഡർ 20 വർഷം ഓടിയാലും അതിനു കൊടുത്താൽ കാശ് ഉണ്ട് ഏന്നാൽ ഇതോ 6.7 വർഷം കഴിയുമ്പോൾ തന്നേ ഇതിന് ആദരാഞ്ജലികൾ ആക്രികടയിൽ അത്രതന്നെ😮😮😢
@comicmyfavouritechannel2515
@comicmyfavouritechannel2515 10 ай бұрын
When to buy ev scooter : removable battery Full charge in 30 min Better service Low cost of battery/parts
@balanbalakrishnan2428
@balanbalakrishnan2428 9 ай бұрын
സൂപ്പർAd,vicer നന്നായി ഞാൻESവാങ്ങാൻ തീരുമാനിച്ചു് ഇരിക്കുക ആയിരിന്നു. ഇനി വാങ്ങില്ല.
@astrologeraravind4352
@astrologeraravind4352 Жыл бұрын
വായു ഗുളിക മേടിക്കാന് പോകാന് ഉദ്ദേശിക്കിന്‌ ഇല്ല
@chendamangalamthoma3493
@chendamangalamthoma3493 11 ай бұрын
Gas cylinder പോലെ Yes താങ്കൾ പറഞ്ഞത് 100 % ശെരി തന്നെ 💯
@asifparambath955
@asifparambath955 8 ай бұрын
ഇദ്ദേഹം പറയുന്നതിൽ കാര്യമുണ്ട്. അതുപോലെ 100 രൂപ ക്ക് ദിവസവും അടിക്കുന്നെങ്കിൽ branded scoters അതായത് TVS i qube, Vida എന്നിവയൊക്കെ വാങ്ങാം, ഇദ്ദേഹം പറയുന്നപോലെയുളള ശോകം അവസ്ഥയായിരിക്കില്ല.4 കഴിയുമ്പോൾ ഇക്കാണുന്ന ഇലക്ട്രിക് സ്കൂട്ടറുകൾ കുറഞ്ഞ ചെലവിൽ പുതുക്കിയെടുക്കാവുന്ന technology യും ടെക്നീഷ്യൻ മാരും നാടു നീളെ ഉണ്ടാവുമെന്നുള്ളതാണ്.
@vibinvijoy
@vibinvijoy 5 ай бұрын
അവൻ പറയുന്നത് ഒരു കാര്യം ഒന്നുമില്ല ഉപയോഗം അനുസരിച്ച് വണ്ടി എടുത്താൽ മതി
@nikkyn450
@nikkyn450 Жыл бұрын
കരഞ്ഞിട്ട് കാര്യമില്ല മോനെ.. എല്ലാവർക്കും electric വാഹനം മതി.. 110₹ കൊടുത്തു 40km കറങ്ങുന്നതിലും ഭേദം 20 രൂപയ്ക്കു 200km യാത്ര ചെയ്യുന്നതാണ്.. അതുകൊണ്ട് മോങ്ങാതിരി
@Rahimbrightmedia
@Rahimbrightmedia Жыл бұрын
1 rs നു 1k g പഞ്ചസാര കിട്ടുന്ന സൂപ്പർ മാർക്കറ്റുകൾ ഉണ്ട്. കാര്യം എന്താച്ചാൽ 2500 രൂപക്ക് purchase ചെയ്യണം
@sivadasst2076
@sivadasst2076 Жыл бұрын
Thanks മോനേ എന്റെ ചിന്തയിലും ഇങ്ങനെ തോന്നി . ചാടി ഇലക്ട്രിക് സ്ക്കൂട്ടർ വാങ്ങുന്ന വർ ഈ കാര്യങ്ങൾ അറിയുന്നത് നല്ലതാണ് . 💖
@saik6638
@saik6638 Жыл бұрын
1 ലക്ഷം രൂപയുടെ electric വണ്ടി വാങ്ങിയിട്ട് 3 വർഷം കൊണ്ട് 96000 രൂപ ലാഭം വെയ്ക്കുന്നു, ആക്രി വിലയ്ക്ക് ( 4000 ) വിൽക്കുന്നുന്നു,,, ലാഭം വെച്ച പൈസയും ഈ 4000 രൂപയും ചേർത്ത് പുതിയ വണ്ടി എടുക്കുന്നു,,,,, പെട്രോൾ വണ്ടിയുടെ ഭാഗമോ 1 ലക്ഷം രൂപയ്ക്ക് വണ്ടി എടുത്ത് 96000 രൂപയുടെ എണ്ണയുമടിച്ച് അങ്ങനെ total 2 ലക്ഷം ചെലവാക്കി മൂന്ന് വർഷം കഴിയുമ്പോ മൈലേജ് കുറഞ്ഞ പഴയ വണ്ടി ഓടിച്ച് പെട്രോളടിച്ച് മുടിയുന്നു,,,
@samuelpaily1039
@samuelpaily1039 Жыл бұрын
@@saik6638 bro atyavasam aayi medicine okke vangan pokanam enkil electric scooter nu speed kuravu alley. 1 day continuous aayi 150 kilometer okke pokanda aavasyam vannal electric scooter use aakumo. Athinu petrol vandy thanney venam. Long distance pokan electric vandi use full alla
@kdjjskk
@kdjjskk Жыл бұрын
@@samuelpaily1039 ഡെയിലി 150 കിലോമീറ്റർ ഓടാൻ ഇലക്ട്രിക് സ്കൂട്ടർ ആണ് ബെസ്റ്റ്..... താങ്കൾക്കു നല്ലവണ്ണം ആലോചിക്കാൻ കഴിയാത്തതോണ്ടാണ്.....
@kdjjskk
@kdjjskk Жыл бұрын
@@saik6638 അതാണ് ശെരി....
@kdjjskk
@kdjjskk Жыл бұрын
ബ്രാൻഡഡ് ഇലക്ട്രിക് സ്കൂട്ടർ എടുത്തു ഓടിച്ചുമുതലാക്കണം...... മിനിമം 5 വർഷം കൊണ്ട് 1 ലക്ഷം കിലോമീറ്റർ ഓടിക്കണം....... ഒന്ന് കണക്കു നോക്കിയാൽ മതി.....
@studioprofessionalsmedia7336
@studioprofessionalsmedia7336 9 ай бұрын
ചേട്ടാ 96000/- രൂപ കൊടുത്തു വാങ്ങിയ വണ്ടി മുതൽ ആയെങ്കിൽ ആക്രികാർക്ക് ഫ്രീ ആയി കൊടുത്താലും നഷ്ടമില്ല എന്നിട്ട് വേറെ ഒരെണ്ണം വാങ്ങുക മറിച്ചു fascino വാങ്ങി കുറെ നാൾ കഴിഞ്ഞു 45000/ രൂപയ്ക്കു വിറ്റാൽ ബാക്കി 65000/- രൂപയോളം നഷ്ടം വരും അത് കൂടാതെ engine ഓയിൽ മാസം മാസം സർവീസ് അതിനു വേറെ ചിലവ് പോകും അത് കൂടാതെ അത്രയും നാൾ അടിച്ച പെട്രോൾ അപ്പൊ വലിയ ഒരു തുക പോകും ആയിരം കിലോമീറ്റർ ഒരു മാസം ഓട്ടം ഉണ്ടെങ്കിൽ ev വാങ്ങാം അല്ലാതെ മാസം 300 km ഒക്കെ ഓടാൻ ev ആവശ്യം ഇല്ല
@Rahimbrightmedia
@Rahimbrightmedia 9 ай бұрын
minimum 2000km enkilum monthly run venam bro. അങ്ങനെയാണെങ്കിൽ ev സെറ്റ് ആണ്
@studioprofessionalsmedia7336
@studioprofessionalsmedia7336 8 ай бұрын
@@Rahimbrightmedia ഞാൻ ev എടുത്തു loan ആണ് പെട്രോൾ അടിക്കുന്ന ക്യാഷ് ഉപയോഗിച്ച് ലോൺ അടക്കുന്നു വേറെ ചിലവ് ഒന്നും വരുന്നില്ല നേരത്തത്തെ പോലെ പോക്കറ്റിൽ ക്യാഷ് ഉണ്ടോ എന്ന് നോക്കിയിട്ടല്ല വണ്ടി എടുത്തു ഓരോ ആവശ്യങ്ങൾക്ക് പോകുന്നത് ഏറ്റവും വലിയ അഡ്വാൻറ്റേജ് engine oil നോക്കണ്ട എന്നത് തന്നെ 36 month ഓടിയാൽ അഡ്വാൻസ് കൊടുത്ത ക്യാഷ് അല്ലാതെ വേറെ ചിലവ് ഒന്നും ഇല്ല പിന്നെ ev എടുക്കുമ്പോൾ ബ്രാൻഡ് നോക്കി എടുക്കണം അത് പോലെ സർവീസ് നെ പറ്റി അന്വേഷിച്ചു എടുക്കണം
@ArunRoy-wi4bj
@ArunRoy-wi4bj Жыл бұрын
വീഡിയോ ചെയ്യാൻ കണ്ടന്റ് ഒന്നുമില്ലാതെ ഇലക്ട്രിക് സ്കൂട്ടറിന്റെ മെക്കിട്ടു കയറി അത്ര യ്യെയൂ ള്ളൂ ഗൈസ് 😂😳😳
@phrishikesh007
@phrishikesh007 Жыл бұрын
ആള് പറഞ്ഞു തന്നത് ഒരു നല്ല കാര്യായിട്ട് തോന്നി..... കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് ആണേ....
@nikhilraj1677
@nikhilraj1677 Жыл бұрын
Athe Resale illa😒
@remizpm9899
@remizpm9899 Жыл бұрын
ഇയാൾ പറയുന്നത് 100 ശതമാനം ശരിയാണ്.
@lightningwave7801
@lightningwave7801 Жыл бұрын
1000%ശരിയാണ്
@akhil.m.sagar992
@akhil.m.sagar992 Жыл бұрын
പുള്ളി പറഞ്ഞത് ശരി അല്ലേ -------- ev യുടെ ഭവിഷത്ത് വരാൻ പോകുന്ന തേ ഉള്ളൂ ഒരു രണ്ട് വർഷം കൂടി കഴിയട്ടെ നമുക്ക് കാണാം അത് പോലെ ഈ ലീധിയം വേസ്റ്റ് ഉണ്ടാക്കാൻ പോകുന്ന പാരിസ്തിതിക പ്രശ്നങ്ങൾ വേറേ
@ismailkuttayiismailabdulka559
@ismailkuttayiismailabdulka559 Жыл бұрын
6 കൊല്ലം guarantee തരുന്ന ലി ത്തിയം ഫെറോഫാസ് ബേറ്ററിയുണ്ടല്ലോ 10 കൊല്ലം കഴിഞ്ഞാലുo കേടായ സെല്ലുമാത്രം മാറ്റിയാൽ മതിയല്ലോ
@delightdays1
@delightdays1 Жыл бұрын
പോത്തിന്റെ ചെവിയിൽ വേദം ഓതണോ...
@tittydaredevil
@tittydaredevil Жыл бұрын
ഏതു സാധനം വാങ്ങിയാലും അത് ഉപയോഗിക്കുന്നതിന് ഒരു രീതി ഉണ്ട്. Battery cycle number ആണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ലിഥിയം ion battery 80% വരെ ഡിസ്ചാർജ് ചെയ്തു കഴിഞ്ഞാൽ 1 സൈക്കിൾ കഴിയും. സൈക്കിളുകൾ തീരുന്നതിനു അനുസരിച്ച് battery capacity കുറഞ്ഞു വരും. നേരെ മറിച്ച് 80% തീരുന്നതിനു മുൻപ് ചാർജ് ചെയ്തു കൊണ്ട് ഇരുന്നാൽ ഒരു പ്രശ്നവും ഉണ്ടാവില്ല. റേഞ്ച് കുറയില്ല. സാധാരണ വണ്ടികൾക്ക് build ക്വാളിറ്റി കംപ്ലൈൻ്റ് വരുന്ന പോലെ ഇതിനും വരും. പക്ഷേ 4 വർഷം കഴിഞ്ഞ് battery മാറ്റേണ്ടി വരും എന്ന് ഉറപ്പിച്ചു പറയുന്നത് തെറ്റാണ്.
@ashmen8229
@ashmen8229 Жыл бұрын
2023ൽ വില കുറഞ്ഞതും ക്വാളിറ്റി കൂടിയതുമായ വാഹനം ഇറങ്ങുകയാണ് കാത്തിരിക്കുക
@Nainuz8416
@Nainuz8416 Жыл бұрын
Hight ഉള്ളവർക്ക് പറ്റിയ വണ്ടികൾ വല്ലതും വരുന്നുണ്ടോ..
@prasanthpj5092
@prasanthpj5092 Жыл бұрын
Ethu model anu udheshichath ???
@aishaaisha8950
@aishaaisha8950 11 ай бұрын
Ethan???
@bee0441
@bee0441 7 ай бұрын
Eb കാർ ലാഭം അല്ല നഷ്ടം ആണെന്നറിയാം. ബട്ട് ഈ വീഡിയോ കണ്ടപ്പോ മനസിലായി 2വീലറും നഷ്ടം ആണെന്ന്. (4 വർഷം കഴിയണം ഉപയോഗിക്കുന്നവർ അത് മനസിലാക്കാൻ) **അപ്പോ ഒരിക്കലും EV സെക്കന്റ്‌ ഹാൻഡ് എടുക്കരുത് അല്ലെ**
@vibinvijoy
@vibinvijoy 5 ай бұрын
നഷ്ടം ഒന്നുമല്ല നല്ല വണ്ടി നോക്കി എടുത്താൽ മതി പഴയത് എടുക്കരുത് അഞ്ചുകൊല്ലം വാറണ്ടി തരുന്നുണ്ട് ധൈര്യമായി ഉപയോഗിക്കാം
@115jifanakv3
@115jifanakv3 Жыл бұрын
എല്ലാവരും elect. Vehicles എടുത്താൽ അമിത നികുതി ഈടാക്കുന്ന പെട്രോൾ ആർക്കും വേണ്ടാതാകും. എല്ലാ സാധനങ്ങൾക്കും വില കുറയും
@ashokeashoke227
@ashokeashoke227 Жыл бұрын
അത മാത്രമല്ല ഇതിന്റെ ബോഡി യൊന്നും അത്ര strong അല്ല.
@asokantr634
@asokantr634 10 ай бұрын
മേടിച്ചാൽ പിന്നെ വിൽക്കുന്ന കാര്യം ചിന്തിക്കേണ്ട. കാരണം ആരും പഴയത് വാങ്ങില്ല.25വർഷം പഴക്കമുള്ള പെട്രോൾ വാഹനം എടുക്കാൻ ആളുണ്ട്.
@SubscribeDivya
@SubscribeDivya Жыл бұрын
OLA s1pro. Battery warranty 3 year Anu unlimited kilometres bro ee parayune pottatharam ane Njan pr day 150 ,200 kilometres oduna ale Anu njan ee petrol. Vaguna cash kode enik free ayite oru OLA kittumalo
@sreejith2675
@sreejith2675 Жыл бұрын
3 or 4 year kazhinj battery marano? Maariyal etra aavum?
@jijojoseph8101
@jijojoseph8101 Жыл бұрын
Battery cost 70000
@pfitaiconsultancy
@pfitaiconsultancy 6 ай бұрын
Adeham parayunnath clear cut karyam anu Enthayalum 3 years kazhinju sister nu manasilakum adeham parayunnathile fact.
@khadeejaabdullah533
@khadeejaabdullah533 Жыл бұрын
ബെൻലിംഗ് ഔറ എടുത്തോളൂ 140,150 സാദാ റൈശ്ച്, ഏത് കയറ്റവും 2 പേരെ വച്ച് കയറും, 35,40 കിലോമീറ്റർ സ്പീഡിൽ പോയാൽ 200 കിലോമീറ്റർ വരെ സിംഗിൾ റൈഡ് കിട്ടും അനുഭവം ഗുരു
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Rate എത്രയാണ്
@maheshmb9633
@maheshmb9633 Жыл бұрын
@@Rahimbrightmedia 125k
@SharafuMayyil
@SharafuMayyil Жыл бұрын
200 kink m പോകാൻ എത്ര രൂപയുടെ ചാർജ് ചെയ്യണം എന്ന് പറഞ്ഞുമില്ല
@ChitraChitra-do3xd
@ChitraChitra-do3xd Жыл бұрын
​@@SharafuMayyil രണ്ട് യൂണിറ്റ്. ഒരു ചാർജ്ജിന് 20 രൂപ.
@jyothish7378
@jyothish7378 6 ай бұрын
ബെൻലിംഗ് ഊള ഇപ്പോ എങ്ങനെയുണ്ട്....!!??🤣 കമ്പനി പൂട്ടിക്കെട്ടി....
@jgassociatesthrissur4783
@jgassociatesthrissur4783 6 ай бұрын
താങ്കൾ പറഞ്ഞ കണക്ക് പ്രകാരം ഒരു ആക്ടിവാ സ്കൂട്ടറിന് ഒരു ലക്ഷത്തി പതിനായിരം റുപ്പിയും പെട്രോൾ അഞ്ചു കൊല്ലത്തേക്ക് ഒന്നേകാൽ ലക്ഷ്യങ്ങൾ അടിക്കണം ഏകദേശം രണ്ട് ലക്ഷത്തി നാല്പത്തി അയ്യായിരം രൂപയോളം വരും ഈ രണ്ടു ലക്ഷത്തി 45000 ഈ വണ്ടിക്ക് വിറ്റാല്‍ കിട്ടുന്നത് വെറും 40 രൂപയാണ്
@jgassociatesthrissur4783
@jgassociatesthrissur4783 6 ай бұрын
ആക്ടിവ വണ്ടി വിറ്റാൽ കിട്ടുന്നത് വെറും 40000 രൂപയാണ് അപ്പൊ നമ്മുടെ കയ്യിൽ നിന്ന് അഞ്ചുവർഷത്തിനുള്ളിൽ രണ്ട് ലക്ഷം രൂപ ചെലവാകുന്നുണ്ട് വരുന്നില്ല അഞ്ചു കൊല്ലം സുഖമായിട്ട് ഓടിക്കാം ഒന്നര ലക്ഷത്തിന് സ്കൂട്ടർ വാങ്ങിയാൽ
@jgassociatesthrissur4783
@jgassociatesthrissur4783 6 ай бұрын
40000/-
@mahelectronics
@mahelectronics Жыл бұрын
താങ്കൾ പറഞത് ശരിയാണ് ആദ്യത്തെ അത്ര പെർ ഫോമൻസ് ബാറ്ററി അങ്ങിനെയാണ് , ലെഡാ സിടും, താങ്കൾ പറഞ മൊബയിൽ ബാറ്ററിയും അതാണ് പ്രശനം , അത് ബാറ്ററി ഡ്രോ ബാക്കാണ്. ഞാൻ electronic എജി നിയർ ആണ് ,
@byjumk7002
@byjumk7002 Жыл бұрын
bro താങ്കൾ പൂർണ്ണമായി പഠിച്ച ശേഷമല്ല EV യുടെ നെഗറ്റീവ് വശം മാത്രമാണ് നിങ്ങൾ അവതരിപ്പിച്ചിട്ടുള്ളൂ ഒരു EV വാഹനം 3 വർഷം ഓടിയാൽ പോലും ഉപഭോക്താവിന് ലാഭമായിരിക്കും പെട്രോൾ വണ്ടിക്ക് രണ്ട് മാസം കൂടുമ്പോൾ ഓയിൽ ചെയ്ഞ്ച് ആക്കണം. ഒരു മാസം ഏററവും കുറഞ്ഞത് 3000 രൂപയുടെ പെടോളെങ്കിലും വേണ്ടിവരും ഒരു സാധാരണക്കാരന് 3000 x 36 = 108000. മൂന്ന് വർഷത്തേ കണക്കാണ് ഇത് ഇനി പറയൂ.... പെട്രോൾ വണ്ടി ഭയങ്കര ലാഭമാണെന്ന്!!!
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Positive ധാരാളം പറഞ്ഞിട്ടുണ്ട്
@bipinkalathil6925
@bipinkalathil6925 Жыл бұрын
എന്റെ പെട്രോൾ ബൈക്ക് 50 km mileage കിട്ടും... ചിലപ്പോൾ കാർ ഉപയോഗിക്കും.. അങ്ങനെ വരുമ്പോൾ വെറും 1000 രൂപക്ക് പെട്രോൾ അടിച്ചാൽ ഒരു മാസം കൊണ്ട് നടക്കാം.. ഇലക്ട്രിക് സ്കൂട്ടർ വന്നതിന് ശേഷം ആണ് ഇങ്ങനെ ടെസ്റ്റ്‌ ചെയ്തത്. ദിവസം 20,25 കിലോമീറ്റർ ഓടുന്ന ആൾക്കാർക്ക് ലാഭമില്ല..
@mahelectronics
@mahelectronics Жыл бұрын
@@bipinkalathil6925 ഇലക്ട്രിക് സ്കൂട്ടർ ഓടി ക്കാൻ സുഖമാണ് കാരണം ജർക്കിങ്ങ് ഇല്ല . പെട്ടെന്ന് വേഗതയും കൂട്ടാം. മറ്റത് കുറെ ഓടിയാൽ ക്ളച്ച് ഒക്കെ സ്വഭാവം മാറും.
@santhoshav359
@santhoshav359 Жыл бұрын
3000 Km കഴിയുമ്പോൾ പെട്രോൾ വണ്ടി സർവീസ്ചെയ്യേണ്ടതായിട്ടുണ്ട് അതിന് എത്രയാവും അത് കാൽക്കുലേറ്റ് ചെയ്തിട്ടുണ്ടോ പെട്രോൾ വിലവർധന പറഞ്ഞിട്ടില്ല വരും വർഷങ്ങളിൽ പെട്രോളിന്റെ വില വർദ്ധനവ് ഉണ്ടാവുന്നതാണ് അത് താങ്കൾ എങ്ങനെ കോംപ്രമൈസ് ചെയ്യും അതുപോലെ വർഷംതോറും ഉള്ള സർവീസ് ചാർജ് താങ്കൾ എങ്ങനെ കോംപ്രമൈസ് ചെയ്യും അതൊക്കെ ഒഴിവാക്കിയോ
@Rahimbrightmedia
@Rahimbrightmedia Жыл бұрын
Kseb bill kootiyilla. Pinne ഇതിൽ 90k യുടെ ഇലക്ട്രിക് സ്കൂട്ടർ ആയിട്ടാണ് compare ചെയ്തത്. ശരിക്കും നല്ല electric scooterinu രണ്ടു ലക്ഷത്തി 25000രൂപ വരുന്നുണ്ട്. Subsidy 50k കിട്ടും. അതായത് കിളി പാറും
@moideenp.k7219
@moideenp.k7219 Жыл бұрын
Thanks same to battery yude karyathil nigal paranjath pole njan chintichirunu
@SANGHAMITHRANSANGHAMITHRAN
@SANGHAMITHRANSANGHAMITHRAN 9 ай бұрын
Pandu Arangiyirunna petrol Deesal Vaahanangale patti search cheythal yinganeyulla pala prodlemsum kelkam.
@sreekumar7810
@sreekumar7810 Жыл бұрын
ആയിരം പെട്രോൾ സ്കൂട്ടർ റോഡിൽ ഓടുമ്പോൾ രണ്ടു എലെക്ട്രിക്കൽ സ്കൂട്ടർ ആണ് കാണുന്നത്.
@vibinvijoy
@vibinvijoy 5 ай бұрын
ഇനി കാണാം
@kiran2976
@kiran2976 Жыл бұрын
My question is why u even need a scooter for just 2 km and if u calculate based on that everything tends to fail. If u at least cover 18 km a day then electric scooters are much better choice
@kpmoidheenkutty7421
@kpmoidheenkutty7421 8 ай бұрын
180000 വരെ വില ഉണ്ട്
@sureshbalan1099
@sureshbalan1099 3 ай бұрын
ഈ ചേട്ടന് ഇലക്ട്രിക് സ്കൂട്ടർ എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല. ഇയാൾക്ക് വിവരമില്ലാത്തോണ്ട് വണ്ടിയെ കുറ്റം പറഞ്ഞിട്ട് ക്കാര്യമുണ്ടോ
@appuaji557
@appuaji557 Жыл бұрын
എല്ലാത്തിനും ഒരു മറ്റം ആവശ്യമാണ് അത് അങ്ങനെ തന്നെ നടന്നു കൊണ്ടെ ഇരികും മോനെ കാലം മാറുന്നത് അനുസരിച്ച് കോലവും മാറും എല്ലാത്തിനും ഒരു മറ്റം ഉണ്ടാകണം മാറ്റം ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ഈ രീതിയിൽ ആകത്തില്ലയിരുന്ന് മുൻകാലങ്ങളിൽ ജീവിച്ച രീതിയനോ ഇന്ന്.
@Rahimbrightmedia
@Rahimbrightmedia Жыл бұрын
dear appu. മാറ്റം വരുത്തി ഗുണവും വരുത്തണ്ടേ. Cfl light മാറി led വന്നു. ഗുണവും ഉണ്ടായി. Ev സ്കൂട്ടറിന്റെ പ്രൈസിങ് ഒന്നു നോക്കൂ
@aneeshas5854
@aneeshas5854 7 ай бұрын
njan oru cycle vaangichu paisayum laabhikkam enikk aarogyavum kittum❤
@AbooRifahi786
@AbooRifahi786 Жыл бұрын
ഇലക്ട്രിക്ക് സ്കൂട്ടർ പാവങ്ങളെ ചതിക്കുമെന്നാണ് മനസ്സിലാകുന്നത്!
@assainmasterpunathil8340
@assainmasterpunathil8340 Жыл бұрын
സമയം മെനക്കെടുത്തി. ഒരു പക്ഷേ യു റ്റ്യൂബ് കാശു കിട്ടിക്കാണും
@libnymathew386
@libnymathew386 Жыл бұрын
O
@sajeevanmelayil2069
@sajeevanmelayil2069 Жыл бұрын
Don't buy any ev battery technology not succes. Battery milage rudce 40 percent first year after 4 year it. Move total battery change condition ..2nd motor permanent move to week graduly somany compaint extra I have use a ev with lithium battery only run 3 year 25 000 km run then it move to scrap .loss90000 rs
@nizarkh1998
@nizarkh1998 10 ай бұрын
ഞാനും ഇങ്ങനെയൊരു വീഡിയോ ചെയ്യാനിരിക്കുകയായിരുന്നു..ബ്രോ ഹല്ല..പിന്നെ. 😄👍👍👍
@gamingrolex2.066
@gamingrolex2.066 8 ай бұрын
Nann 1 year ayyi use cheeyunu ather free charge paisa onnum pokunila swiggy oddum 350 petrol adichaa nann ipoll oduuna paisa ante kayyil irikunu nann happy annu ather
@vijayakumarpandiyath5299
@vijayakumarpandiyath5299 4 ай бұрын
Iam using for more than 10 years, no complaints
@VILLANMedia-hg8pe
@VILLANMedia-hg8pe Жыл бұрын
battery cell by cell aayi mattam,battary life upayogam polirikkum,vehicle price 45000 muthalund
@Niyasmavoor
@Niyasmavoor Жыл бұрын
ചേട്ടന് ഇതിനെ പറ്റി വല്യ ധാരണ ഇല്ല ലെ.... ഞാൻ 8 മാസമായി ഒന്ന്‌ ഉപയോഗിക്കുന്നു, ഇപ്പൊ ഒരെണ്ണം കൂടെ വാങ്ങി 🤣🤣🤣 #OLA
@pvbinoyable
@pvbinoyable Жыл бұрын
അധികം താമസിയാതെ താങ്കൾക്ക് കാര്യം മനസ്സിലാകും , oru 3 വർഷം കഴിഞ്ഞിട്ട് താങ്കൾ ഇവിടെ തന്നെ വരണം , അപ്പോളും താങ്കൾക്ക് ഇതേ അഭിപ്രായം തന്നെയാണോ എന്ന് എനിക്ക് കാണണം , wait and സീ
@SS-bu5ys
@SS-bu5ys Жыл бұрын
@@pvbinoyable 7 വർഷമായവരുടെ comment മുകളിൽ ഉണ്ട്. ഒന്ന് നോക്കണേ
@moidukhan
@moidukhan Жыл бұрын
@@pvbinoyable കഴിഞ്ഞ 6 വർഷമായി ഞാൻ ഇലക്ട്രിക്ക് സ്കൂട്ടർ ഉപയോഗിക്കുന്നു .
@pvbinoyable
@pvbinoyable Жыл бұрын
@@moidukhan 7 varsham ഉപയോഗിക്കുന്നവർ എത്ര കിലോമീറ്റർ ഉപയോഗിച്ച് എന്ന് കൂടി വ്യക്തമാക്കണം
@jyothish7378
@jyothish7378 Ай бұрын
Electric വണ്ടി ലാഭമാണ്. അത് ഉണ്ടാക്കുന്ന കമ്പനികൾക്കാണെന്ന് മാത്രം...🤣 നല്ല brand electric scooter ന്റെ battery ക്ക് 1 ലക്ഷം രൂപയ്ക്കടുത്ത് വില ഉണ്ടാകും. അതായത് 1 ലക്ഷം Km ഓടിയിട്ട് (വിദൂര സാധൃത പോലുമില്ല) മാറിയാൽപോലും per Km cost 1 രൂപ ആകും.3.5 KW ൽ കൂടുതലുള്ള battery charge ചെയ്യാൻ 4 unit current വേണം. അതിന് 28 രൂപ. 100 km range കണക്കാക്കിയാൽ Per km cost 28 paise. ആദ്യം പറഞ്ഞ 1 രൂപ+ 28 paise =1.28 Rs /Km. ഞാൻ പുതുതായി എടുത്ത Splendor+ ന് 80+ mileage ഉണ്ട്. Per Km ന് 1.31 Rupees/ Km ആണ് petrol cost.പിന്നെ ലാഭം മാങ്ങാത്തൊലി ആണ്. ചാർജ് ചെയ്യാൻ 4.5 hours വേണ്ട.ഇടിയും മഴയുമുള്ളപ്പോൾ ചാർജ് ചെയ്യാനുള്ള ബുദ്ധിമുട്ട് ഇല്ല. പൊട്ടിത്തെറിക്കുമെന്ന ഭീതിയും ഇല്ല.(ഗുസ്തിക്ക് വരണ്ടാ.രണ്ടുവർഷം ഉപയോഗിച്ച Electric scooter കളഞ്ഞിട്ടാണ് ഞാൻ Splendor എടുത്തത്. അതിന്റെ suspension ഭീകരമായിരുന്നു. മിക്ക Electric scooter ഉം അങ്ങനെതന്നെയാണ്.)
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 43 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 25 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,7 МЛН