ഇത് കാണുമ്പോൾ ഒന്ന് പേടിക്കണം 👻 | Kudakkallu Parambu | TravelGunia | Vlog 60

  Рет қаралды 33,159

TravelGunia

TravelGunia

3 жыл бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/VMZFFPT6UEGXA1
കുടക്കല്ല് പറമ്പ് തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്താണ്
മഹാശിലായുഗ കാലഘട്ടത്തിലെ അത്യപൂർവ്വ സംസ്കാരം കാലത്തെ ജയിച്ച ദൃശ്യ വിസ്മയം. 68 തരം കുടക്കല്ലുകളും മറ്റുമാണ് ഇവിടെ നില നിൽക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ഇതുപോലൊരു സ്ഥലം ദേശീയ പാത കടന്നുപോകുന്ന ഒട്ടും ചെന്നെത്താൻ പ്രയാസമില്ലാത്ത ഒരിടത്തായിട്ടും നമ്മളിൽ എത്രപേർ സന്ദർശിച്ചിട്ടുണ്ട്! ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ഒരു ശ്മശാനത്തിൽ ആണ് നമ്മളും നിൽക്കുന്നതെന്ന ചിന്തയിൽ വല്ലാത്തൊരു അനുഭൂതി അവിടെ ചെന്നെത്തുന്ന ആർക്കും തോന്നിയേക്കാം.
ഇതിന്റെ പ്രാധാന്യം എന്തെന്നാൽ മഹാശിലായുഗ കാലഘട്ടത്തിൽ ശവങ്ങൾ കുടിയിരുത്താൻ വേണ്ടി; പ്രത്യേകിച്ച് നാട്ടിലെ പ്രധാനപ്പെട്ട ആൾക്കാരാണ് ഇത്തരം മരണാനന്തര ബഹുമതികൾ നേടാറ്. ഒരു നാട്ടിലെ എണ്ണപ്പെട്ട മനുഷ്യർ മരിക്കുമ്പോൾ അവരുടെ പുനർജ്ജന്മം അവതരിക്കുമ്പോൾ ശരീരം ഏതെങ്കിലും തരത്തിൽ പുനരുപയോഗിക്കാനായി മൃതദേഹങ്ങൾ ഒരു പ്രത്യേകത രീതിയിൽ മറവു ചെയ്യുന്നു. അഞ്ചുതരത്തിലുള്ള രീതികളാണ് ഇതിനായി ഇവിടെയുള്ളത്. പ്രധാനപ്പെട്ട കല്ലുകൾ കുടക്കല്ല് തൊപ്പിക്കല്ല്, വട്ടകല്ല് കൽവട്ടം, കുത്തുകല്ല് തുടങ്ങിയവ. ജാതി ഗോത്ര തരം തിരുവുകളുടെ പ്രാഗ് രൂപങ്ങൾ അന്നത്തെ കാലത്തുള്ള ശവസംസ്കാര രീതികളിൽ തന്നെ ഒരുക്കിയിട്ടുണ്ട് എന്ന് വേണം അനുമാനിക്കാൻ. പ്രത്യേകതരത്തിലുള്ള രാസവസ്തുക്കളും മറ്റുമുപയോഗിച് ഇവയെല്ലാം പുരാവസ്തു വകുപ്പിനാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ വരുമ്പോൾ തന്നെ ഒരു വല്ലാത്ത അനുഭൂതിയാണ്. അറിയും തോറും ആഴം കൂടിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണ് മഹാശിലായുഗം അന്നത്തെ കാര്യങ്ങളല്ലേ, എങ്ങനെയാണ് ഈ നിർമ്മിതികൾ ഉണ്ടായതെന്ന് കൃത്യമായിട്ട് തെളിവുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. വേങ്ങര ഗാന്ധിക്കുന്ന് നിന്നും തുടങ്ങിയ യാത്ര മഹാശില കാലഘട്ടങ്ങളിലൂടെ തുടരുന്നു.
#KudakkalluParambu #Trissur #TravelGunia

Пікірлер: 199
@vishnuvichu8252
@vishnuvichu8252 3 жыл бұрын
കുഞ്ഞാലി മരക്കാരെ കുറിച്ച് വീഡിയോ വേണം എന്നുള്ളവർ like adi
@TravelGunia
@TravelGunia 3 жыл бұрын
Sure 100%
@lucagaming7948
@lucagaming7948 3 жыл бұрын
Vidio cheythal polikkum
@vishnuvichu8252
@vishnuvichu8252 3 жыл бұрын
ഓരോ വീഡിയോയിലും variety keep ചെയ്യുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@trollan8830
@trollan8830 3 жыл бұрын
മച്ചാനെ എല്ലാ വീഡിയോ കണ്ടു ഒരു ദിവസം കൊണ്ട് ഞാൻ രാവിലെ കണ്ടുതുടങ്ങിത.സൂപ്പർ ആണ് എനിക്ക് പഴമങ്ങൾ അറിയാൻ ഒരുബാട് ഇഷ്ട്ടം ആണ്.എല്ലാം വിശദമായി പറഞ്ഞു തരുന്നുണ്ട് താങ്കൾ .1മിലിൻ അടിക്കട്ടെ വേഗം
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@trollan8830
@trollan8830 3 жыл бұрын
@@TravelGunia 😍👍
@monuttykelmpukkal161
@monuttykelmpukkal161 3 жыл бұрын
ത്രിശ്ശൂർ ജില്ലയിലെ.വടക്കാഞ്ചേരി.കുന്ദംകുളം.റൂട്ടിൽ.വെള്ളറക്കാട്.എന്നസ്ഥലത്താണ്.കുടകല്ല്.പറമ്പ്
@TravelGunia
@TravelGunia 3 жыл бұрын
🤝🤝
@satheeshajman1141
@satheeshajman1141 3 жыл бұрын
അതെ
@shining_girl_xxx
@shining_girl_xxx 3 ай бұрын
ente veedu vellarakad😊
@bobbychennithala
@bobbychennithala 3 жыл бұрын
പ്രെസെന്റ് സാർ. ഓരോ വീഡിയോയും കാണുമ്പോൾ നിരവധി ഇൻഫർമേഷൻ കിട്ടുന്നുണ്ട്
@TravelGunia
@TravelGunia 3 жыл бұрын
😂😂😂
@fabinaaboobacker7994
@fabinaaboobacker7994 3 жыл бұрын
എന്റെ വീടിന്റെ അടുത്ത്.... ✌️✌️
@TravelGunia
@TravelGunia 3 жыл бұрын
Nice😊
@Habeebrahmanka
@Habeebrahmanka 3 жыл бұрын
Entem 😌
@ashasreedharan5178
@ashasreedharan5178 3 жыл бұрын
ചരിത്ര സ്മാരകങ്ങളെപ്പറ്റി അറിയാനും കാണാനും നിങ്ങളുടെ Vides വളരെ സഹായിക്കുന്നു .ഇനിയും നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ.....
@TravelGunia
@TravelGunia 3 жыл бұрын
Thanks
@rajesweri5054
@rajesweri5054 3 жыл бұрын
ജയമോനെ ഞാൻ പാലക്കാട്ടുകാരി ആണ് എന്നാലും തൃശ്ശൂരിലെ ഏകദേശം എല്ലാ കാര്യങ്ങളും എനിക്കറിയാം എന്നാലും ഇങ്ങനെ ഒരു അറിവിനെ കുറിച്ചിട്ടു ആദ്യമായിട്ടാണ് ഇത് പുറംലോകത്തേക്ക് വിട്ട് നിനക്ക് ഒരായിരം നന്ദി പിന്നെ എനിക്ക് അറിയാൻ ഉള്ള ഒരു കാര്യം ഇതിനിടയ്ക്ക് ഒരു കിണർ കാണിച്ചു അല്ലോ ആ കിണറും ഇത്രയും പഴക്കമുള്ളതാണ് അതിനു കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല അല്ലോ ആ കിണറിൽ നിന്നും എടുത്ത മണ്ണിൽ നിന്നും ആണ് ഈ പാറക്കല്ലുകൾ മുകളിലേക്ക് കയറ്റി എന്നല്ലേ പറഞ്ഞേ ഇത്ര വർഷമായിട്ടും ആ കിണറിന് ഒരു കേടും സംഭവിച്ചിട്ടില്ലെ അത് ഒരു അത്ഭുതം തന്നെയാണ്
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@adhi7610
@adhi7610 3 жыл бұрын
ഇരിങ്ങാലക്കുട കൊടക്കല് സ്കൂളിൽ പഠിക്കുന്നത് ആണ്
@rajesweri5054
@rajesweri5054 3 жыл бұрын
@@adhi7610 athu ശെരിയാണ് പക്ഷേ അ കിണർ അത് ഇത്ര വർഷം കഴിഞ്ഞിട്ടും കേടുകൂടാതെ നിൽക്കുന്നത് വലിയ അത്ഭുതം അണ്
@sreejith.t4100
@sreejith.t4100 3 жыл бұрын
Video poli aanu ketto iniyum pratheekshikkunnu
@TravelGunia
@TravelGunia 3 жыл бұрын
തീർച്ചയായും
@sreelekha8040
@sreelekha8040 3 жыл бұрын
Nammude Thrissur 💪🔥super 👌
@TravelGunia
@TravelGunia 3 жыл бұрын
🤝
@basilsaju_94
@basilsaju_94 3 жыл бұрын
നിങ്ങളുടെ വീഡിയോഗൾ ഞാനീടക്കാണ് ശ്രദ്ധിക്കാൻ തുടങ്ങിയത് നന്നായിട്ടുണ്ട്
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@ajithashaiju1145
@ajithashaiju1145 3 жыл бұрын
Nalla video...enganathe videos orupadu eshtamanu...eniyum nalla nalla videos chaiyan kazhiyatte....
@TravelGunia
@TravelGunia 3 жыл бұрын
Thanks
@harusvlogs7204
@harusvlogs7204 3 жыл бұрын
ഞാൻ പോയിട്ടോ സൂപ്പർ പ്ലേസ്. നല്ല ഒരു ഫീൽ annutto അവിടെ പോയപ്പോൾ, മനസിന്‌ നല്ലൊരു ശാന്തിയും സമാധാനവും കിട്ടുന്ന ഒരു അന്തരീഷം annutto ഒരുപാട് ടെൻഷൻ ഉള്ളവർ തീർച്ചയായും ഇവിടെ ഒന്ന് പോയിനോക്ക്
@TravelGunia
@TravelGunia 3 жыл бұрын
Nice
@ratheeshmg8870
@ratheeshmg8870 3 жыл бұрын
ഒരുപാട് അറിവ് നൽകുന്ന കാര്യങ്ങൾ പറയുന്ന നിങ്ങളുടെ വീഡിയോസ് ആദ്യോആയി കാണുവാണ്. അപ്പോൾ തന്നെ subscribe ചെയ്തു...🙏🙏
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@user-ee6mp6uc9t
@user-ee6mp6uc9t 3 жыл бұрын
One of the best channel ❤❤❤
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@rahinap9120
@rahinap9120 3 жыл бұрын
അടിപൊളി പ്രസന്റേഷൻ sir... 👍 very informative too..
@TravelGunia
@TravelGunia 3 жыл бұрын
🤝
@arjinpm9888
@arjinpm9888 3 жыл бұрын
Ningal ollond ithokke kanan patti😊
@TravelGunia
@TravelGunia 3 жыл бұрын
Thanks
@lucagaming7948
@lucagaming7948 3 жыл бұрын
Adipoli vidio iniyum nalla vidiosinayi wait cheyyunnu
@TravelGunia
@TravelGunia 3 жыл бұрын
Sure
@lucagaming7948
@lucagaming7948 3 жыл бұрын
@@TravelGunia 🥰
@jaleeltvr3294
@jaleeltvr3294 3 жыл бұрын
ഇനിയും ഇങ്ങനെ യുള്ളത് കാണിക്കാനും വിശദീകരിക്കാനും നിങ്ങൾക്ക് കഴിയട്ടെ..
@TravelGunia
@TravelGunia 3 жыл бұрын
Thanks
@nasimpn7371
@nasimpn7371 3 жыл бұрын
trissur ullavar kaanundo
@unnikrishnannair238
@unnikrishnannair238 3 жыл бұрын
തൃശൂർ ജില്ലയിൽ ശ്രീകൃഷ്ണ കോളേജ് അരിയന്നൂർ ഇതിനു അടുത്ത് ആയി ഇത് പോലെ ഒരു കുടകല്ലു പറമ്പു ഉണ്ട്. അപ്പുറം ഒരു കിലോമീറ്റര് പോയാൽ ഒരു മുനിമടയും കാണാം.
@TravelGunia
@TravelGunia 3 жыл бұрын
Nice.Thanks Bro
@amalsebastian4548
@amalsebastian4548 3 жыл бұрын
കൊറച്ചു കൂടി history feel ഉള്ള bgm കൊടുത്താൽ നന്നയിരിക്കും
@TravelGunia
@TravelGunia 3 жыл бұрын
ശ്രദ്ധിക്കാം
@lineeshpkheart6351
@lineeshpkheart6351 3 жыл бұрын
ഇതു ഞാൻ, എന്റെ ജില്ലയിൽ(കോഴിക്കോട്) ഒരിടത്തു കണ്ടിട്ടുണ്ട്... പേരാമ്പ്ര ഭാഗത്ത്..
@TravelGunia
@TravelGunia 3 жыл бұрын
Mmmm
@awaiter1290
@awaiter1290 3 жыл бұрын
ചരിത്ര പ്രാധാന്യമുള്ള ഒരുപാട് സ്ഥലങ്ങൾ ഇനിയും അറിയപ്പെടാതെ കിടക്കുന്നുണ്ട്... അത്തരം സ്ഥലങ്ങളിൽ എല്ലാം രണ്ടു സുഹൃത്തുക്കൾക്കും എത്താൻ സാധിക്കട്ടെ.. തൃശൂർ ക്കാരി ആയിരുന്നിട്ടും എനിക്കിതുവരെ ഇതൊന്നും കാണാൻ സാധിച്ചിട്ടില്ല😢.... ഓരോ വ്ലോഗും വളരെ ഇൻഫർമേറ്റീവ് ആണ്... കാഴ്ചകൾ മനോഹരമായി ചിത്രീകരിക്കാനും മികച്ച രീതിയിൽ അവതരിപ്പിക്കാനും കഴിയുന്ന സുഹൃത്തുക്കൾക്ക് എല്ലാ വിധ ആശംസകളും...❤️❤️❤️❤️❤️👏👏👏👏👏👏👏
@TravelGunia
@TravelGunia 3 жыл бұрын
താങ്ക്സ്🤗🤗🤗🤗
@Krishna-kc1mb
@Krishna-kc1mb 3 жыл бұрын
Burial ground തന്നെ ഇത്ര കഷ്ടപ്പെട്ട് ആണ് ചെയ്തതെങ്കിൽ മഹാ ശിലായുഗത്തിലെ വീടുകൾ ഒക്കെ എങ്ങനെ ആയിരുന്നിരിക്കും🙄
@TravelGunia
@TravelGunia 3 жыл бұрын
🤔
@Krishna-kc1mb
@Krishna-kc1mb 3 жыл бұрын
@@TravelGunia Time to think😀😀
@sajeeshsajeesh6901
@sajeeshsajeesh6901 2 жыл бұрын
ഇതുപോലെയുള്ള വീഡിയോ ഇനിയും കാണിക്കണം മച്ചാനെ സൂപ്പർ
@TravelGunia
@TravelGunia 2 жыл бұрын
Sure
@archana4194
@archana4194 3 жыл бұрын
ഈ വീഡിയോ കാണാൻ നല്ല രസമാണ്👌👌👌👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
🤗
@deepavk287
@deepavk287 3 жыл бұрын
കോഴിക്കോട് അത്തോളി, കുടക്കല്ല് എന്ന സ്ഥലത്ത് ചിലതുണ്ട് ഞാൻ പോയി കണ്ടു
@TravelGunia
@TravelGunia 3 жыл бұрын
Nice
@adhi7610
@adhi7610 3 жыл бұрын
ദീപ അതിന്റെ google map ലിങ്ക് തരുമോ?
@athulyababu3463
@athulyababu3463 3 жыл бұрын
Njanum kanditund. Njan Atholi aanu
@adhi7610
@adhi7610 3 жыл бұрын
@@athulyababu3463 ആരെങ്കിലും ഒരാൾ അതിന്റെ അഡ്രെസ്സ്സോ ഗൂഗിൾ map ലിങ്കോ ഒന്ന് ഇടാമോ? പോകാൻ ആണ് ഈ ശനിയാഴ്ച
@deepavk287
@deepavk287 3 жыл бұрын
@@adhi7610 കോഴിക്കോട് നിന്നും kuttyadik വരുന്ന ബസിൽ കയറി അത്തോളി കുടക്കല്ല് എന്ന സ്റ്റോപ്പിൽ ഇറങ്ങുക ആരോട് ചോദിച്ചാലും പറഞ്ഞു തരും സ്റ്റോപ്പിൽ തന്നെ ആണ് നടക്കാനൊന്നും ഇല്ല
@abhayanraj6544
@abhayanraj6544 3 жыл бұрын
ശിലാ യുഗത്തിലെ കല്ലറകൾ നല്ല വീഡിയോ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@anassalam7908
@anassalam7908 3 жыл бұрын
Ente veed idhinte 300 meter appurathaann 😇
@TravelGunia
@TravelGunia 3 жыл бұрын
Nice
@lijithpm2263
@lijithpm2263 3 жыл бұрын
Kumnamkulam wadakkanchery rootile vellarakkad ninnum just 1 km
@TravelGunia
@TravelGunia 3 жыл бұрын
🤝
@ajithpgopalan8447
@ajithpgopalan8447 3 жыл бұрын
Nalla avatharanam👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks
@nisharifu8532
@nisharifu8532 3 жыл бұрын
Annathe allukalude arogyam oh yend ayirikum
@TravelGunia
@TravelGunia 3 жыл бұрын
ശരിയാണ്
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
ഞാൻ കേട്ടിട്ടുണ്ട് ഇങ്ങനത്തെ ഒരു സ്ഥാലത്തെ കുറിച്ച് but ഈ സ്ഥലം ഏത് ജില്ലയിൽ ആണ് എന്ന് എനിക്ക് അറിയില്ലാരുന്ന് . എന്തായാലും അടിപൊളി 💕
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@sureshs2034
@sureshs2034 3 жыл бұрын
Super🥰etu phonlaa ninjal video edkinne
@TravelGunia
@TravelGunia 3 жыл бұрын
Samsung
@ArunPrasad-rq4dy
@ArunPrasad-rq4dy 3 жыл бұрын
മച്ചാൻ പൊളിയാണ് 😍😍
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@ani_ka.
@ani_ka. 3 жыл бұрын
Nalla avatharanam
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊
@android5.106
@android5.106 3 жыл бұрын
പൊളി സാനം
@TravelGunia
@TravelGunia 3 жыл бұрын
🤗
@smtb1097
@smtb1097 3 жыл бұрын
Ingal poliyan😚
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@nishasaji22
@nishasaji22 3 жыл бұрын
ഒത്തിരി അറിവുകൾ കിട്ടുന്നുണ്ട് ഈ ചാനലിൽ കൂടെ 👍
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@shining_girl_xxx
@shining_girl_xxx 3 ай бұрын
highway side😂😂
@mujeebmujji3406
@mujeebmujji3406 3 жыл бұрын
Gunia apoll nanaagadiyo
@TravelGunia
@TravelGunia 3 жыл бұрын
അതും
@mujeebmujji3406
@mujeebmujji3406 3 жыл бұрын
😀😀😀😀
@mujeebmujji3406
@mujeebmujji3406 3 жыл бұрын
Bro yude veedi evide
@aswingopi3498
@aswingopi3498 3 жыл бұрын
Ente chettanmaree.... Ningal onn kottayathott vaa... Evidem vann enthelum okke vann kand pidi.. Athavumbo njangal kottayamkarkkum. Vann pinneed kaanaaloooo😁plzz.. Oru humble request aanee❤️❤️
@TravelGunia
@TravelGunia 3 жыл бұрын
Set....🤝🤝🤝 Coming Soon
@shobitha9072
@shobitha9072 3 жыл бұрын
Aa istayi
@TravelGunia
@TravelGunia 3 жыл бұрын
😊
@user-wc4kt5ew7j
@user-wc4kt5ew7j 3 жыл бұрын
Pathanamthitta malayalapuzha temple ene patti oru vedio venammennullaver
@TravelGunia
@TravelGunia 3 жыл бұрын
പരിഗണനയിലുണ്ട്
@kidschannelbyprabin190
@kidschannelbyprabin190 3 жыл бұрын
❤❤👍👍
@user-pf1nx3ri8k
@user-pf1nx3ri8k 3 жыл бұрын
ഞങ്ങടെ നാട് 😍😍😍😍😍
@TravelGunia
@TravelGunia 3 жыл бұрын
🤗
@durgagopal3829
@durgagopal3829 3 жыл бұрын
സൂപ്പർ
@TravelGunia
@TravelGunia 3 жыл бұрын
Thanks
@maheshmahesh.m.p463
@maheshmahesh.m.p463 3 жыл бұрын
Vellarkkad .ente vytill ninnum kurachu doorame illu
@TravelGunia
@TravelGunia 3 жыл бұрын
🤗
@maheshmahesh.m.p463
@maheshmahesh.m.p463 3 жыл бұрын
Reply thannathinu tnxxxx
@TravelGunia
@TravelGunia 3 жыл бұрын
with pleasure🤗🤗🤗
@DioTraveller
@DioTraveller 3 жыл бұрын
തൃശൂർ ഇണ്ടായിട്ടും ഇതുപോലെ നല്ല സ്ഥലംകണ്ടില്ലലോ ഞാൻ വ്ലോഗ് ചെയ്യാൻ
@TravelGunia
@TravelGunia 3 жыл бұрын
ഇനിയും ചെയ്യല്ലോ
@DioTraveller
@DioTraveller 3 жыл бұрын
@@TravelGunia ham
@DioTraveller
@DioTraveller 3 жыл бұрын
Thanks for the information about this place
@jayaprakashank4160
@jayaprakashank4160 3 жыл бұрын
Super 😘😘😘😘😘😘
@TravelGunia
@TravelGunia 3 жыл бұрын
🤗
@jayaprakashank4160
@jayaprakashank4160 3 жыл бұрын
Your videos are really wonderful
@zaimaas1449
@zaimaas1449 3 жыл бұрын
ആ പുറകിലുള്ള രണ്ടാമത്തെ വീട്ടിൽ ഞാൻ ഉണ്ടായിരുന്നു അറിഞ്ഞില്ലാ ആരും പറഞ്ഞില്ലാ
@TravelGunia
@TravelGunia 3 жыл бұрын
ഞങ്ങളോടും
@zaimaas1449
@zaimaas1449 3 жыл бұрын
@@TravelGunia കഷ്ട്ടയിട്ടോ😊
@adv_sreeshma__suresh
@adv_sreeshma__suresh 3 жыл бұрын
❤❤❤😍
@TravelGunia
@TravelGunia 3 жыл бұрын
😊
@jumailakodakkadan9804
@jumailakodakkadan9804 3 жыл бұрын
👍
@naheemarafi3627
@naheemarafi3627 3 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഇതുപോലൊരു കല്ലുണ്ട്
@TravelGunia
@TravelGunia 3 жыл бұрын
അവിടെയാണ്?
@naheemarafi3627
@naheemarafi3627 3 жыл бұрын
@@TravelGunia kondotty
@Sonudrgod
@Sonudrgod 3 жыл бұрын
👍👍👍👍
@TravelGunia
@TravelGunia 3 жыл бұрын
🤗
@reenuthresia179
@reenuthresia179 3 жыл бұрын
Hello chettanmare nigal THRIPPUNITHURA HILL PALACE il poyittundo. Manuchithra thazhu shoot cheytha palace
@TravelGunia
@TravelGunia 3 жыл бұрын
Ella...ponam
@pmcappu3697
@pmcappu3697 3 жыл бұрын
⚡️⚡️⚡️
@Mallu_girl12
@Mallu_girl12 3 жыл бұрын
🥰👍
@TravelGunia
@TravelGunia 3 жыл бұрын
🤗
@pournamisuresh4649
@pournamisuresh4649 3 жыл бұрын
❤️❤️❤️
@worldcreationgrss6763
@worldcreationgrss6763 3 жыл бұрын
Your video okay നല്ലത് തന്നെ ആണ് ട്ടോ ഇതൊക്കെ എങ്ങനെ സാധിക്കുന്നു വീഡിയോ എടുക്കാൻ ട്ടോ 🙋🙋 bro 😎😉 World creation grss ആണ് ട്ടോ ചെറിയ ചാനൽ ഉണ്ട് ട്ടോ
@TravelGunia
@TravelGunia 3 жыл бұрын
ഒരു രസം😊
@worldcreationgrss6763
@worldcreationgrss6763 3 жыл бұрын
@@TravelGunia your വീട് എവിടെയാണ് സ്ഥലം ഒന്ന് പറയുമോ plz
@saavisaavi2769
@saavisaavi2769 3 жыл бұрын
Njangal poyittunde
@TravelGunia
@TravelGunia 3 жыл бұрын
🤝
@zaimaas1449
@zaimaas1449 3 жыл бұрын
തെട്ടടുത്തായിട്ടും പലചരിത്രങ്ങളും ഇതിലൂടെഅറിയുന്ന ഞാൻ 😲🙄😜😜
@TravelGunia
@TravelGunia 3 жыл бұрын
🤗🤗
@zaimaas1449
@zaimaas1449 3 жыл бұрын
@Sana Sanu enthoooy🥰🥰🥰🥰
@athnanali9972
@athnanali9972 3 жыл бұрын
അടുത്തിരുന്നിട്ടു കാര്യല്ല ചരിത്രം പഠിക്കണം 😄
@zaimaas1449
@zaimaas1449 3 жыл бұрын
@@athnanali9972 pokurippe anakkariyoo. Thathayanpoollum ithrem kaalamayitt ithonnum paranjukettilaloo🤨🤨 Enthe paranjutharathirunne muthe😜😜😜
@athnanali9972
@athnanali9972 3 жыл бұрын
@@zaimaas1449 😂😂
@hussainp2862
@hussainp2862 3 жыл бұрын
Njan poyittund. Njan History student aan. College study tours poyittund
@TravelGunia
@TravelGunia 3 жыл бұрын
So Nice 😊😊😊
@hussainp2862
@hussainp2862 3 жыл бұрын
@@TravelGunia peacefull place
@dolphintrolls9764
@dolphintrolls9764 3 жыл бұрын
എന്റെ നാട്
@TravelGunia
@TravelGunia 3 жыл бұрын
🤝
@sabusabu5947
@sabusabu5947 3 жыл бұрын
മഹാ ബോർ കുട കലിനെ കുറിച്ച് അറിഞ്ഞുട്ടു വേണം???????????????????
@shabeerevshabeerev8394
@shabeerevshabeerev8394 3 жыл бұрын
ഏറ്റവും വലിയ അത്ഭുദ്ധമായത് ഈജിപ്പിത്തിലെ പിരമിട് ആണ്
@TravelGunia
@TravelGunia 3 жыл бұрын
🤝
@jinumon1739
@jinumon1739 Жыл бұрын
Thrissur കണ്ടാണശ്ശേരി. അരിയന്നൂർ ഉണ്ട്
@mashoorak3010
@mashoorak3010 3 жыл бұрын
Malappurath und kall
@kavyaav2882
@kavyaav2882 3 жыл бұрын
Ee nattukari ayitt adhyayitta igane oru sthalam undenn ariyane polum
@brigitboby7546
@brigitboby7546 3 жыл бұрын
🍄🍄🍄
@TravelGunia
@TravelGunia 3 жыл бұрын
😊
@sajithahir1546
@sajithahir1546 3 жыл бұрын
Ith Njan kanditund
@TravelGunia
@TravelGunia 3 жыл бұрын
🤝
@jayaprakashsunitha5844
@jayaprakashsunitha5844 3 жыл бұрын
ആ നാട്ടിൽ ഒരു 18 1/2 കിണർ ഉണ്ട് ഭൂതത്താൻ മാർ കുത്തിയതാണ് എന്നാണ് പറയുന്നത് എന്റെ അമ്മയുടെ നാട്ടിൽ ആണ് അത് വെള്ളറക്കാട്
@TravelGunia
@TravelGunia 3 жыл бұрын
ലൊക്കേഷൻ അയക്കുമോ?
@jayaprakashsunitha5844
@jayaprakashsunitha5844 3 жыл бұрын
@@TravelGunia അവിടെ ചെന്ന് Chiramanangad റേഷൻ കടയുടെ അവിടെ ചെന്ന് ചോദിച്ചാൽ അറിയാം
@suneeshvaniyampara5936
@suneeshvaniyampara5936 2 жыл бұрын
Thrissuril nin engot pogan ulla root onn paraju tharo
@TravelGunia
@TravelGunia 2 жыл бұрын
Mapil Location ind
@adheebabi1597
@adheebabi1597 3 жыл бұрын
Malappuram jillayil oru valiya illam und.ath review cheyyumo
@TravelGunia
@TravelGunia 3 жыл бұрын
Okay
@aromalg9804
@aromalg9804 3 жыл бұрын
😥😥
@TravelGunia
@TravelGunia 3 жыл бұрын
🤝
@thumbi_the_dragonfly5630
@thumbi_the_dragonfly5630 3 жыл бұрын
🌸💕🌸💕🌸💕🌸
@thumbi_the_dragonfly5630
@thumbi_the_dragonfly5630 3 жыл бұрын
Ith "Vellarakkad" alle Wadakkanchery-Kunnamkulam road.
@TravelGunia
@TravelGunia 3 жыл бұрын
🤝
@sujasreechokkathodi65
@sujasreechokkathodi65 3 жыл бұрын
Kunjali marrakkare kurichu adhutha video venam
@TravelGunia
@TravelGunia 3 жыл бұрын
Sure
@gafoorpullat2282
@gafoorpullat2282 3 жыл бұрын
കുറച്ച് കൂടി സമയം കൂട്ടിയുടെ ബ്രോ.
@TravelGunia
@TravelGunia 3 жыл бұрын
Aaaa
@ayshoozzz9060
@ayshoozzz9060 3 жыл бұрын
Youtubil ninn kittunna incom ethraya
@nayanamaniyath1342
@nayanamaniyath1342 3 жыл бұрын
ആധുനിക യുഗത്തെ ചിലപ്പോൾ പ്ലാസ്റ്റിക് യുഗം ന്ന് അറിയപ്പെടും
@TravelGunia
@TravelGunia 3 жыл бұрын
🙄
@ridewithme5857
@ridewithme5857 3 жыл бұрын
💖😍
@ig_alegatax5321
@ig_alegatax5321 3 жыл бұрын
Mmade naad
@monuttykelmpukkal161
@monuttykelmpukkal161 3 жыл бұрын
സ്ഥലപേര്.കൂടി.പറയാമായിരുന്നു
@TravelGunia
@TravelGunia 3 жыл бұрын
Okay
@maheshmahesh.m.p463
@maheshmahesh.m.p463 3 жыл бұрын
Vellarkkad .kunnam kulam to vadakkanchery pokunna rootill ullill illa place anu
@jackff4487
@jackff4487 3 жыл бұрын
10 like me
@sreedhyan3401
@sreedhyan3401 3 жыл бұрын
👍
@TravelGunia
@TravelGunia 3 жыл бұрын
🤗
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 22 МЛН
#302 King Of North Vs. King Of South -2
27:54
ബൈബിൾ പ്രവചനങ്ങൾ
Рет қаралды 3,8 М.
World’s Largest Jello Pool
01:00
Mark Rober
Рет қаралды 102 МЛН