2500 വർഷം പഴക്കമുള്ള അപൂർവ്വ നന്നങ്ങാടി കുടം കണ്ടെത്തി 💰 | Nannagadi Kudam |TravelGunia| Vlog 52

  Рет қаралды 93,398

TravelGunia

TravelGunia

3 жыл бұрын

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/VMZFFPT6UEGXA1
2500 വർഷം പഴയ നന്നങ്ങാടിക്കുടം കണ്ടെത്തി എന്നൊരു പത്രവാർത്തയാണ് മലപ്പുറം വേങ്ങരയിലെ ഗാന്ധിക്കുന്നിൽ ഞങ്ങളെ എത്തിച്ചത്. കോഴിക്കോട് തൃശൂർ ദേശീയ പാതയിൽ കൂരിയാട് നിന്നും വേങ്ങര പോകുന്ന വഴിയിലാണ് ഗാന്ധിക്കുന്നിലേക്കുള്ള യാത്ര തുടങ്ങിയത്. ഞങ്ങൾ ചെന്നെത്തുമ്പോൾ ആ പ്രദേശത്തെ ജനങ്ങൾ മുഴുവൻ ഒരു വലിയ സന്തോഷം പങ്കുവെക്കുന്നുള്ളതായി തിരിച്ചറിഞ്ഞു. ഒറ്റ ദിവസം കൊണ്ട് സ്വന്തം നാട് വാർത്തകളിൽ ഇടംപിടിച്ചു അതു മാത്രം മതി അവരുടെയൊക്കെ മുഖത്തുപുഞ്ചിരി നിറക്കാൻ. അതിലുപരി വലിയൊരു ചരിത്രം തങ്ങളുടെ നാടിന് അവകാശപ്പെടാൻ പറ്റുന്നു എന്നൊരു വസ്തുത തള്ളിക്കളയാൻ സാധിക്കാത്തവിധം ഗൗരവത്തോടെതന്നെയാണ് ഈ നാട്ടുകാരുടെ ഇടപെടലുകൾ. ഒരുപക്ഷെ മറ്റേതെങ്കിലും നാട്ടിലായിരുന്നു ഇത്തരമൊരു കണ്ടെത്തലെങ്കിൽ പുറംലോകമറിയാതെ മണ്ണിട്ടുമൂടിപ്പോയേനെ ഈ പൗരാണിക നിർമ്മിതി.
പണ്ട് കാലത്ത് ശവസംസ്കാരത്തിന് ഉപയോഗിച്ച ചെങ്കല്ലിൽ കൊത്തിയെടുത്ത ഒരു ഭീമൻ കുടത്തിന്റെ രൂപമാണ് ഭൂമിക്കടിയിൽ ഞങ്ങൾ കണ്ടത്. അതിനോട് ചേർന്ന് തന്നെ ആ നന്നങ്ങാടി കുടത്തിലേക്ക്‌ അസ്ഥികൂടങ്ങൾ നിക്ഷേപിക്കുന്ന മുനിയറപോലൊരു പ്രവേശന കവാടവും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ലോകത്തിലെ തന്നെ അത്യപൂർവ്വമായൊരു പുരാതന ജീവിത ശൈലിയുടെ വസ്തുനിഷ്ഠമായ തെളിവുകളാണ് കണ്ടെത്തപ്പെട്ടത്. കുറച്ച് സാഹസം കാട്ടിയാൽ അതിനുള്ളിൽ കയറിപ്പറ്റാൻ സാധിക്കും, എത്രയോ അസ്ഥികൂടങ്ങൾ താഴേക്കുവീണ ആ ഇടുങ്ങിയ ദ്വാരത്തിലൂടെ ഞങ്ങളും ഉള്ളിലെത്തി. അകത്ത് വിശാലമായ ഒരറ ചെങ്കല്ലിൽ കൊത്തിയെടുത്തിട്ടുണ്ട് ഇത്രെയും പണ്ട് ഭൂമിക്കുള്ളിൽ ഇത്രയും കൃത്യതയോടെ ഒരു കുടത്തിന്റെ രൂപം കൊതിയെടുത്ത വിരുത് നമ്മുടെ പഴയ തലമുറയുടെ കൈവിരുത്. ഇത്രയധികം അർപ്പണവും താൽപ്പര്യവും ഇത്തരം കാര്യങ്ങളിൽ പണ്ടുള്ളവർ കാണിച്ചത് ഗൗരവമുള്ള ഒരു കാര്യം ലക്ഷ്യം വെച്ചെന്നുറപ്പിക്കാം. ഈജിപ്റ്റിലെ പിരമിഡ്കളോട് വേണം ഇതൊക്കെ താരതമ്യം ചെയ്യാൻ. ഇതിൽ മരണപ്പെട്ടവരെ അടക്കം ചെയ്തിരുന്ന രീതികളിലും ഉണ്ട് ഒരുപാട് സവിശേഷതകൾ. ആദ്യം മൃദദേഹം തുറസ്സായ സ്ഥലത്ത് കിടത്തി പക്ഷിമൃഗാതികൾക്ക് ഭക്ഷിക്കാൻ കൊടുക്കും, പിന്നെ അസ്ഥികൂടമായ മൃതശരീരത്തിൽ നിന്നും പാദം വെട്ടിമാറ്റും. ഈജിപ്തിലെ മമ്മികളിൽ പുനർജന്മത്തിന്റ സാധ്യത ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണെങ്കിൽ ഇവിടെ അതിന് വിപരീതമായ രീതികളായിരുന്നു. എങ്കിലും ആത്മാക്കൾക്ക് ഭക്ഷണം കഴിക്കാനായി മണ്പാത്രങ്ങളും മറ്റുമുണ്ടായിരുന്നു. ഈ അപൂർവ്വ കാഴ്ച വരും തലമുറയ്ക്ക് കൂടെ കാത്തുസൂക്ഷിക്കാനാണ് സ്ഥലമുടമ വേലായുധേട്ടന്റെ തീരുമാനം.
#Nannangadi #Vengara #Muniyara #NannangadiKudam #Malappuram #Nannagadi #Touristplacesinmalappuram #TravelGunia

Пікірлер: 206
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
താങ്കളുടെ വിവരണം ആകർഷകമാണ്. ക്യാമറമാനും അഭിനന്ദനങ്ങൾ. അഭിനന്ദനങ്ങൾ പറയാൻ കാരണം താങ്കൾ സാഹസികമായി എത്തുന്ന ഇടങ്ങളിലെല്ലാം ആ ദൃശ്യങ്ങൾ ഭംഗിയായി പകർത്താൻ പലപ്പോഴും അദ്ദേഹം താങ്കൾക്കു മുൻപേ ഇറങ്ങിയിട്ടുണ്ടാകണമല്ലൊ. ❤️
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother 😊😊😊
@scootee4271
@scootee4271 3 жыл бұрын
ഇത് കണ്ട് എനിക്ക് ശ്വാസം മുട്ടുന്നു
@TravelGunia
@TravelGunia 3 жыл бұрын
അതെന്താ?
@sasithekkedath3810
@sasithekkedath3810 3 жыл бұрын
താങ്കളുടെ സാഹസികമായ ഉദ്യമം എന്തായാലും നന്നായി. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.🌹🌹
@TravelGunia
@TravelGunia 3 жыл бұрын
Sure🤗🤗🤗
@mediatech4700
@mediatech4700 3 жыл бұрын
Mlprth താമസിക്കുന്ന എനിക്ക് പോലുമറിയാത്ത സ്ഥലങ്ങളിൽ ലെവൻ പോകുന്നത് കാണുന്ന ലെ ഞാൻ 😔😔
@TravelGunia
@TravelGunia 3 жыл бұрын
🤣
@rizasworld5865
@rizasworld5865 3 жыл бұрын
ജയതേവ് ചേട്ടൻ അതിന്റെ ഉള്ളിലേക്ക് ഇറങ്ങി പോവുമ്പോൾ എനിക്ക് പേടി തോന്നി. കുടുങ്ങിയാലോ. നിങ്ങളെ സമ്മതിക്കണം. പേടി തോന്നിയില്ലേ
@TravelGunia
@TravelGunia 3 жыл бұрын
ഇത്തിരി☹️
@rizasworld5865
@rizasworld5865 3 жыл бұрын
@@TravelGunia👍
@fathimalaebaali4772
@fathimalaebaali4772 3 жыл бұрын
8-aam classill padichathorkkunnu🤓💥.........
@chandrankuthat4225
@chandrankuthat4225 3 жыл бұрын
നന്നങ്ങാടികൾ മുമ്പ് പല സ്ഥലങ്ങളിലും കണ്ടെത്തിയതായി അറിയുകയും ചിലതെല്ലാം കാണുകയും ചെയ്തിട്ടുണ്ട്. എന്നാൽ പാറ തന്നെ കൊത്തിക്കുഴിച്ച് പ്രത്യേക പ്രവേശന കവാടത്തോടു കൂടി നിർമ്മിച്ചത് പുതിയ അറിവാണ്.പുതു തലമുറക്ക് പൗരാണികമായ വിലപ്പെട്ട അറിവ് നൽകാൻ സഹായകമായ നിരീക്ഷണവും വിവരണവും ലഭ്യമാക്കിയ ജയദേവിനും സഹായികൾക്കും അഭിനന്ദനങ്ങൾ.
@TravelGunia
@TravelGunia 3 жыл бұрын
Thanks Brother
@syamalab6657
@syamalab6657 3 жыл бұрын
കൊള്ളാം
@ameenagadipuram5804
@ameenagadipuram5804 Жыл бұрын
താങ്ക്സ് ബ്രോ 😍😍
@mohankumarm2392
@mohankumarm2392 3 жыл бұрын
Enale muthalaanu E program kandu thudangiyathu...Adipoli....Avatharanam
@TravelGunia
@TravelGunia 3 жыл бұрын
Thanksttaaa🤗🤗🤗
@girishm8246
@girishm8246 2 жыл бұрын
Super attempt
@sreelakshmikp644
@sreelakshmikp644 3 жыл бұрын
Nj oru history student aayathil santhosham thonni eth kandappo😍
@TravelGunia
@TravelGunia 3 жыл бұрын
🤝🤝
@kerala2270
@kerala2270 3 жыл бұрын
ഇത് പണ്ട് കുഴി മന്തി ഉണ്ടാക്കിയതാണ്
@TravelGunia
@TravelGunia 3 жыл бұрын
😁😁😁
@Renju-kunjan-kayamkulam
@Renju-kunjan-kayamkulam 2 жыл бұрын
Superrrr..
@sharafuckacka6409
@sharafuckacka6409 3 жыл бұрын
Niglde ella vedio njan kanarundd ....oru padu eshttam 👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks brother 🤝
@abinthomas6124
@abinthomas6124 3 жыл бұрын
Nalla explanation...
@TravelGunia
@TravelGunia 3 жыл бұрын
Thanks
@Fun_with_family_v
@Fun_with_family_v 3 жыл бұрын
ഇതൊക്ക നേരിട്ട് കാണാൻ ഭാഗ്യം illa. ഇങ്ങനെ എങ്കിലും കാണാലോ...
@sherinneduvelili1634
@sherinneduvelili1634 3 жыл бұрын
First aai volg kaanune.. Orupad istamaai.. Dedication adipoli.. Ininum nalla videos varatte 😊😊😊
@TravelGunia
@TravelGunia 3 жыл бұрын
Sure
@Arjun-gv2ce
@Arjun-gv2ce 3 жыл бұрын
Ethegane kothi panitheduthu.... Spr video
@TravelGunia
@TravelGunia 3 жыл бұрын
Thanks
@vijaymr7000
@vijaymr7000 3 жыл бұрын
Pwoliii
@jumananaseef8177
@jumananaseef8177 Жыл бұрын
🔥🔥🔥
@vismayasudhi3320
@vismayasudhi3320 Жыл бұрын
ഇതൊക്കെ ആണ് ശെരിക്കും vlog (u tube channel)എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്...ഇതൊക്കെയാണ് hard work ...
@TravelGunia
@TravelGunia Жыл бұрын
Thanks
@Amalashok776
@Amalashok776 3 жыл бұрын
Super💥
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sithararemesh1688
@sithararemesh1688 3 жыл бұрын
Brother ഇനിയും ചരിത്രപരമായ വീഡിയോ പ്രതീക്ഷിക്കുന്നു....
@TravelGunia
@TravelGunia 3 жыл бұрын
Sure
@Gunter06
@Gunter06 3 жыл бұрын
New subscriber❤️
@TravelGunia
@TravelGunia 3 жыл бұрын
🤝
@preethaok2206
@preethaok2206 3 жыл бұрын
അതിഗംഭീരം
@TravelGunia
@TravelGunia 3 жыл бұрын
🤝
@mylifemyrules7037
@mylifemyrules7037 3 жыл бұрын
Etrayum variety aayi content undakunna ningalude channel sub cheythillenkil njan pinne endhina ee phone um kuthi pidichirikunne.. Good work guys
@TravelGunia
@TravelGunia 3 жыл бұрын
Thanks for ur support Bro🤝
@bijoy4254
@bijoy4254 3 жыл бұрын
നല്ല വിവരണം
@TravelGunia
@TravelGunia 3 жыл бұрын
Thanks
@rkramshad
@rkramshad 3 жыл бұрын
👌👌
@brigitboby7546
@brigitboby7546 3 жыл бұрын
👏👏👏👍👍👍
@fathimahannath.k3192
@fathimahannath.k3192 3 жыл бұрын
❤️👍👍
@nizamnizzumuhd7066
@nizamnizzumuhd7066 3 жыл бұрын
❤️❤️
@nandasreekumar1177
@nandasreekumar1177 3 жыл бұрын
Kudakkallu....😍
@TravelGunia
@TravelGunia 3 жыл бұрын
😊
@sabareesh3828
@sabareesh3828 3 жыл бұрын
Super
@TravelGunia
@TravelGunia 3 жыл бұрын
Thanks
@suvarnalekshmi9037
@suvarnalekshmi9037 3 жыл бұрын
👍👍👍👍
@vidhyasuresh2372
@vidhyasuresh2372 3 жыл бұрын
👍
@abunoor5732
@abunoor5732 3 жыл бұрын
👍🏻
@8383PradeepKSR
@8383PradeepKSR 2 жыл бұрын
അല്പം ഭയമുണ്ട് എന്ന് സംസാര രീതി മാറിയപ്പോൾ (പ്രത്യേകിച്ചും ഉള്ളിലേക്കിറങ്ങിയപ്പോൾ ) തിരിച്ചറിയുന്നുണ്ട് ........
@TravelGunia
@TravelGunia 2 жыл бұрын
🤗🤗🤗
@noushadvengara6981
@noushadvengara6981 3 жыл бұрын
👌
@TravelGunia
@TravelGunia 3 жыл бұрын
😊
@ashamadhusudhan1002
@ashamadhusudhan1002 3 жыл бұрын
Ithupolathe yathrayilu sahaayiyaayi njanum vanoote, njan history student alla. Njanoru thrissurkaarananu.
@TravelGunia
@TravelGunia 3 жыл бұрын
We are not history students 🤣🤣🤣
@nostory9383
@nostory9383 3 жыл бұрын
Ninga 2varsham kondu 10million. Adikkum😍😍😍😍😍😍😍😍😍👍👍👍👍👍👍👍👍
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro🤗
@nostory9383
@nostory9383 3 жыл бұрын
Ithrayum risk okkae eduthu kashtapedunnavar rekshapedanam athallae athinta oru ithu😍😍😍😍😍😍😍
@TravelGunia
@TravelGunia 3 жыл бұрын
🤗
@funnymomentsdubbing3799
@funnymomentsdubbing3799 3 жыл бұрын
☺️
@sreyarajeev1227
@sreyarajeev1227 3 жыл бұрын
🤩poliyeeee
@TravelGunia
@TravelGunia 3 жыл бұрын
Thanks
@sreyarajeev1227
@sreyarajeev1227 3 жыл бұрын
@@TravelGunia New subscriber😍
@sreyarajeev1227
@sreyarajeev1227 3 жыл бұрын
@@TravelGunia pettannanallo rplym heartvokkey🤗
@renjithraj2867
@renjithraj2867 2 жыл бұрын
Narration super bro.
@TravelGunia
@TravelGunia 2 жыл бұрын
Thanks
@nilamburyathra7564
@nilamburyathra7564 3 жыл бұрын
👌👌👌👍👍
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@atsworld2536
@atsworld2536 3 жыл бұрын
Super bro
@TravelGunia
@TravelGunia 3 жыл бұрын
Thanks
@Jesiishefii
@Jesiishefii 3 жыл бұрын
എന്റെ സ്ഥലം 😍😍
@TravelGunia
@TravelGunia 3 жыл бұрын
😊😊😊
@user-ky2ss4kx5j
@user-ky2ss4kx5j 3 жыл бұрын
ingale rand perum poli aan tto
@TravelGunia
@TravelGunia 3 жыл бұрын
Thanks Bro
@nabeelmohammed2737
@nabeelmohammed2737 3 жыл бұрын
😳😲
@sreejamadhu228
@sreejamadhu228 2 жыл бұрын
😊😊😊👍👍👍👍
@seemaseemaseema3153
@seemaseemaseema3153 3 жыл бұрын
👍👍
@TravelGunia
@TravelGunia 3 жыл бұрын
😊
@remeshkp6653
@remeshkp6653 3 жыл бұрын
Suuuuper
@TravelGunia
@TravelGunia 3 жыл бұрын
Thanks
@rajimolpr2117
@rajimolpr2117 3 жыл бұрын
അഗസ്തികൂടം ഇട്ടിരുന്ന നന്നങാടിയിൽ നിന്നും പ്രേതങ്ങൾ വന്നു പിടിക്കാതെ ഇരുന്നേ ഭാഗ്യം..👻🥺
@TravelGunia
@TravelGunia 3 жыл бұрын
🤣🤣🤣
@mohammedrafeeq8937
@mohammedrafeeq8937 2 жыл бұрын
പ്രേതം സാദനം ഇല്ല സിനാമാക്കാർ പൊട്ടാരെ പൈസ കീശയിൽ ആക്കാൻ അടുത്ത idea
@nikhilnarayan7604
@nikhilnarayan7604 3 жыл бұрын
1st😄
@TravelGunia
@TravelGunia 3 жыл бұрын
🤝
@sujasreechokkathodi65
@sujasreechokkathodi65 3 жыл бұрын
😍😘😘
@TravelGunia
@TravelGunia 3 жыл бұрын
🤗
@adithyanlatha2260
@adithyanlatha2260 3 жыл бұрын
🔥poli ❤💥
@TravelGunia
@TravelGunia 3 жыл бұрын
Thanks
@adithyanlatha2260
@adithyanlatha2260 3 жыл бұрын
@@TravelGunia 🤗🤩
@vineeshkananam1819
@vineeshkananam1819 3 жыл бұрын
👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
😊
@prajeeshmaniyur
@prajeeshmaniyur 3 жыл бұрын
❤️❤️❤️❤️👍👍👍👍👍👍
@TravelGunia
@TravelGunia 3 жыл бұрын
🤗
@vpsasikumar1292
@vpsasikumar1292 3 жыл бұрын
മോനെ നീയാണെടാ മുത്ത് ♥♥♥🥰🥰👌🌹🙏
@TravelGunia
@TravelGunia 3 жыл бұрын
Thanks 😊😊😊
@jenittakennady7255
@jenittakennady7255 3 жыл бұрын
Chettan pwaliyanu oru sambhavamanu athil erangiyappo enik bhayankara tension feel cheythu
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗
@MohamedMohamed-cz4ft
@MohamedMohamed-cz4ft 24 күн бұрын
എന്താ ഗുനിയ പേര്,ഞാൻ ആഫ്രിക്കയിൽ guinea എന്ന നാട്ടിലാണ്
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
🖤🖤🖤🖤
@TravelGunia
@TravelGunia 3 жыл бұрын
🤗🤗🤗🤗
@kannanayakal
@kannanayakal 3 жыл бұрын
This can be old oven. This look like a rocket stove. The best way to burn wood. They may had communal kitchen. All these terracotta pots must be the used for cooking. If any one look the ovens in 'Pompeii" Italy looks similar to this structure. Pompeii destroyed by Volcanic eruption. They also use big terracotta pots just like "nangadi" to store gains. Garrisons in Alexandia had "nanagadi" filled with Malabar pepper.
@TravelGunia
@TravelGunia 3 жыл бұрын
Pompoeii structure is entirely different 🤔
@kannanayakal
@kannanayakal 3 жыл бұрын
@@TravelGunia They can be different. both of them have a inlet and out let. Inside of this structure look more like a best fire box for best combustion. Both of them have latterite type stones. They also give heat insulation.
@TravelGunia
@TravelGunia 3 жыл бұрын
Good. Thanks for valuable information 🤝
@nopblpm4836
@nopblpm4836 Жыл бұрын
പൊളിച്ചു അഭിനന്ദനങ്ങൾ......അകത്ത് ഒക്കെ കടക്കുമ്പോൾ safty ഉറപ്പാക്കണം....
@TravelGunia
@TravelGunia Жыл бұрын
🤝
@dhevanganadevu9571
@dhevanganadevu9571 3 жыл бұрын
enikkum intrest und archeaology ll .museyathil poyall avide palathum kananundavuallo swabavikamayum ath thodanum photo edukkanum athinekkurich kuduthal ariyanum thonille ........... angane vannoru craz ann 😁. Ethokk enikk puthiya arivan . Tangu❣️ 🙃.
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@comedienne......6833
@comedienne......6833 3 жыл бұрын
❤️❤️❤️❤️❤️👌👌👌👌👌
@TravelGunia
@TravelGunia 3 жыл бұрын
😊
@sureshbabubabu1992
@sureshbabubabu1992 3 жыл бұрын
👍👍👍🙏🙏🙏❤️❤️❤️
@TravelGunia
@TravelGunia 3 жыл бұрын
😊
@bushrabushra5763
@bushrabushra5763 3 жыл бұрын
Vanda vannda video kand njn padich nilkan ini anike kanan pathula 😩😩🤒 njn niyala samathichu
@akhil14887
@akhil14887 3 жыл бұрын
പേടിപ്പിക്കല്ലേ pls പകലെ നിങ്ങടെ vlog കാണാൻ പാടൊള്ളു
@TravelGunia
@TravelGunia 3 жыл бұрын
🤣🤣🤣
@sajeeshsajeesh6901
@sajeeshsajeesh6901 2 жыл бұрын
👍🙁
@abduljaleelpoongudi5833
@abduljaleelpoongudi5833 8 ай бұрын
മൺപാത്രങ്ങൾ കാർബൺ dating അല്ല.thermoluminus test നാണ് അയക്കേണ്ടത്
@TravelGunia
@TravelGunia 8 ай бұрын
Okay
@prathuishvinodkumar6017
@prathuishvinodkumar6017 3 жыл бұрын
മുനിയറ for മെഡിറ്റേഷൻ purpose അല്ലെ
@nadiyaaari1225
@nadiyaaari1225 Жыл бұрын
പ്രേതം ഉണ്ടാകും.... ശ്രദ്ധിക്കണം 👻👻ആദ്യമായാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത്.... സന്തോഷം.... ഇഷ്ട്ടം 🥰
@TravelGunia
@TravelGunia Жыл бұрын
🤗
@jasee918
@jasee918 3 жыл бұрын
❤️❤️❤️👌👌
@TravelGunia
@TravelGunia 3 жыл бұрын
🤗
@rajinamathew1329
@rajinamathew1329 3 жыл бұрын
Hi Jasi....
@jasee918
@jasee918 3 жыл бұрын
@@rajinamathew1329 Hii
@jasee918
@jasee918 3 жыл бұрын
@@rajinamathew1329 iyal evide ullatha
@jasee918
@jasee918 3 жыл бұрын
@@rajinamathew1329 njan tvm anedo
@kavyaav2882
@kavyaav2882 3 жыл бұрын
Adhym sebin chettan irangiyille ennit alle chettan irangiye?agane alle shoot akkiyadh
@TravelGunia
@TravelGunia 3 жыл бұрын
Aaaaa
@deepavk287
@deepavk287 3 жыл бұрын
ഞാൻ അത്തോളി കുടക്കല്ല് കണ്ടു
@TravelGunia
@TravelGunia 3 жыл бұрын
Nice🤝🤝🤝
@rishuraazentertainments9888
@rishuraazentertainments9888 3 жыл бұрын
Ente veed vengara aayittu polum ithonnum kandittilla
@TravelGunia
@TravelGunia 3 жыл бұрын
Vegam poyi kandolu🤗
@VishnuVishnu-jf4vr
@VishnuVishnu-jf4vr 3 жыл бұрын
എന്നിട്ട് ആ അസ്ഥിക്കൾ എവിടെ , അസ്ഥികൾ എത്ര വർഷം ഒന്നും ആവാതെ നിൽക്കും ????? എല്ലാ വീഡിയോകളും പോളി ആണ്👍👍👍
@TravelGunia
@TravelGunia 3 жыл бұрын
അസ്ഥികൾ കിട്ടിയിരുന്നു
@gamersir6841
@gamersir6841 3 жыл бұрын
First view first like❤️ ഞാൻ ആണ്
@TravelGunia
@TravelGunia 3 жыл бұрын
🤝
@ninewatches6797
@ninewatches6797 3 жыл бұрын
Nannagadi enthanennu ariyilla alle
@TravelGunia
@TravelGunia 3 жыл бұрын
🤔
@powerfootball6152
@powerfootball6152 3 жыл бұрын
Kannur kar vaa
@r_jtmz7662
@r_jtmz7662 3 жыл бұрын
2500 varsham onnum aayittundavilla
@TravelGunia
@TravelGunia 3 жыл бұрын
ഉണ്ടെന്ന്
@user-tb9me5jp4u
@user-tb9me5jp4u 10 ай бұрын
Asthi koodam evide?
@TravelGunia
@TravelGunia 10 ай бұрын
Museum
@suryats3470
@suryats3470 2 жыл бұрын
അതിനുള്ളിൽ വല്ല ബുദ്ധിമുട്ട് തോന്നിയോ
@ephemeral1435
@ephemeral1435 3 жыл бұрын
Adipoliii channel....ethil ninn bones onnum nthey kittile
@TravelGunia
@TravelGunia 3 жыл бұрын
ഇല്ല. എല്ലാം നശിച്ചു പോയിട്ടുണ്ടാകും
@ephemeral1435
@ephemeral1435 3 жыл бұрын
@@TravelGunia okkkk
@abinthomas6124
@abinthomas6124 3 жыл бұрын
Kuzhichu nokkiyal kittumayirikkum
@channel-oc7ul
@channel-oc7ul 3 жыл бұрын
Hi
@TravelGunia
@TravelGunia 3 жыл бұрын
😊
@ashasreedharan5178
@ashasreedharan5178 3 жыл бұрын
അസ്ഥികൂടം ഒന്നും കിട്ടിയില്ലേ
@TravelGunia
@TravelGunia 3 жыл бұрын
കിട്ടിയിരുന്നു
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
നന്നങ്ങാടിയുടെ ഉള്ളിൽ കയറുന്നത് കണ്ടു but പുറത്ത് ഇറങ്ങുന്നത് കാണിച്ചില്ലല്ലോ. എങ്ങനെ ഇറങ്ങി ? എന്തായാലും ഈ വിഡിയോയും സൂപ്പർ 👌👏
@TravelGunia
@TravelGunia 3 жыл бұрын
തിരിച്ച് കയറാതെ പറ്റില്ലല്ലോ 🤝
@sreeLakshmi-rz8yf
@sreeLakshmi-rz8yf 3 жыл бұрын
@@TravelGunia Yes, Subscribers ന് വേണ്ടി അടുത്ത വ്ലോഗ് ചെയ്യാൻ നിങ്ങൾ വേണമല്ലോ
@TravelGunia
@TravelGunia 3 жыл бұрын
🤝🤝🤝
@midhun7709
@midhun7709 3 жыл бұрын
*കുറെ അസ്ഥികൂടങ്ങൾ ലഭിച്ചിരുന്നോ?*
@TravelGunia
@TravelGunia 3 жыл бұрын
കുറച്ച്
@nayanamaniyath1342
@nayanamaniyath1342 3 жыл бұрын
അതെങ്ങനെയാ നിങ്ങൾ മേലേക്ക് കേറി വന്നേ 😳
@TravelGunia
@TravelGunia 3 жыл бұрын
Secret 😊
@muhammedfairs2087
@muhammedfairs2087 3 жыл бұрын
Shavangal nadakke
@TravelGunia
@TravelGunia 3 жыл бұрын
😂
@adarshroy478
@adarshroy478 3 жыл бұрын
Ith nannangadi alla bro
@TravelGunia
@TravelGunia 3 жыл бұрын
ഇത്‌ വേറെ type ആണ്
@divyaaprabha
@divyaaprabha 3 жыл бұрын
എനിക്കും തോന്നി.. അത് ശരിക്കും ഒരു കുടം അല്ലെ
@mahendranar9416
@mahendranar9416 3 жыл бұрын
It is not Nannagadi . It is Muniyara. Pots you saw which was used by dead person in his life.
@TravelGunia
@TravelGunia 3 жыл бұрын
Thanks For ur feedback
@prathuishvinodkumar6017
@prathuishvinodkumar6017 3 жыл бұрын
ഇത് നന്നങ്ങാടി തന്നെ ആണോ. അതോ മുനിയറായോ
@TravelGunia
@TravelGunia 3 жыл бұрын
Nannagadi kudam...Rare one
@divyaaprabha
@divyaaprabha 3 жыл бұрын
പ്രൂഫ് തരാമോ?
@prathuishvinodkumar6017
@prathuishvinodkumar6017 3 жыл бұрын
ഇത് പോലത്തെ കുറെ എണ്ണം എന്റെ നാട്ടിൽ കണ്ടിട്ട് ഉണ്ട്. ചരിത്ര ഗവേഷകർ പറയുന്നത് മുനിയറ എന്നാണ് എന്ന്. മെഡിറ്റേഷൻ വേണ്ടി ഉപയോഗിക്കുന്നത്, അത്‌ കൊണ്ടാണ് വെന്റിലേഷന് വേണ്ടി മുകളിൽ ഒരു ഹോൾ കാണുന്നത്. രണ്ട് എണ്ണം കണ്ടത് രണ്ട് സ്ഥലങ്ങളിൽ ഉള്ള ദേവി ക്ഷേത്രത്തിന്റെ സൈഡിൽ.
@jaleel788
@jaleel788 3 жыл бұрын
ഇത് ഏതാ സ്ഥലം? ജില്ല?
@TravelGunia
@TravelGunia 3 жыл бұрын
Malappuram.vengara
@greenery7114
@greenery7114 6 ай бұрын
അദ്ദേഹത്തിൻറെ നമ്പർ ഒന്ന് പോസ്റ്റ് ചെയ്യാമോ
@rajeshtr3920
@rajeshtr3920 Жыл бұрын
Ro
@user-ky2ss4kx5j
@user-ky2ss4kx5j 3 жыл бұрын
ingale nmbar tharoo🥰💕
@TravelGunia
@TravelGunia 3 жыл бұрын
Channelil undallo...About section 🤝
@smartgaming2811
@smartgaming2811 3 жыл бұрын
Ayn 2500 varsham kayinjilalo
@TravelGunia
@TravelGunia 3 жыл бұрын
😔
@Anicoolkhd
@Anicoolkhd 3 жыл бұрын
ഞാനും sbscrb ചെയ്തൂട്ടോ 😍
@TravelGunia
@TravelGunia 3 жыл бұрын
Thanks
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 7 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,6 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН