'ഇത് ക്രൂരമായ മരണമായിപ്പോയി..ഇൻഡസ്ട്രിയെ മാറ്റിയത് സിദ്ദിഖ്- ലാലാണ്..' | Siddique | Mukesh

  Рет қаралды 132,092

Mathrubhumi News

Mathrubhumi News

Жыл бұрын

ഇത് ക്രൂരമായ മരണമായിപ്പോയി..ഇൻഡസ്ട്രിയെ മാറ്റിയത് സിദ്ദിഖ്- ലാലാണ്..; പ്രിയസുഹൃത്തിനെ മുകേഷ് ഓർമ്മിക്കുന്നു
Veteran Malayalam director Siddique passes away
#siddique #mukesh #malayalamfilmdirector #malayalamfilmindustry
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 109
@fazpa8963
@fazpa8963 11 ай бұрын
മരണം നമ്മുടെ ഇഷ്ടത്തിന് അല്ല സംഭവിക്കല്‍.. അത്കൊണ്ട് മരണത്തിന് നമ്മുടെ വക ഒരു ഡഫനിഷന്‍ കൊടുക്കുന്നത് നല്ലതല്ല.. ഇത്തരം ഏറെ സ്നേഹിക്കപ്പെടുന്നവര്‍ പെട്ടെന്ന് പോവുംബോള്‍, അത് ജീവിച്ചിരിക്കുന്നവര്‍ക്കൊരു ഓര്‍മ്മപ്പെടുത്തലാണെന്ന് ആരും മറക്കരുത്..എല്ലാവരും മരിക്കുമെന്ന ബോധം ഇതില്‍ നിന്നും ഉണ്ടാവുകയും, ജീവിതം നല്ലതിന് വേണ്ടി ചിലവഴിക്കുകയും ചെയ്യുക.. മനുഷ്യനെ മനുഷ്യനായി കണ്ട് നന്‍മയോടെ ജീവിച്ചാല്‍.. ഇതേപോലെ ജനങ്ങള്‍ ഓര്‍ക്കും, സ്മരിക്കും.. സ്നേഹിക്കും.. നല്ലത് പറയും..
@AmanShreedhar
@AmanShreedhar 11 ай бұрын
Thank you so much മുകേഷേട്ടാ ഇത്രയും സംസാരിച്ചതിന്... എല്ലാവരും കേൾക്കുന്നുണ്ടെങ്കിലും മനസ്സിൽ എല്ലാവരും വിഷമിക്കുകയാണ്..
@sali55544
@sali55544 11 ай бұрын
@Shylaja Shyla 🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@raakheevijay5438
@raakheevijay5438 11 ай бұрын
Well said Mukesh. Great director!! His cinemas will never age. Still enjoy every movie of his.
@shafeekkp2058
@shafeekkp2058 11 ай бұрын
Hi
@yasirpoovil7709
@yasirpoovil7709 11 ай бұрын
സംസാരത്തിൽ എന്തൊരു കെയറിങ്, Well done sir
@traderjackie
@traderjackie 11 ай бұрын
motham irunnu kandu...the words truly poured from his heart
@sali55544
@sali55544 11 ай бұрын
@Shylaja Shyla 🌹☑️എല്ലാ മനുഷ്യരും മരണം രുചിക്കുന്നവരാണ്. നിങ്ങളുടെ കര്‍മഫലമെല്ലാം ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ മാത്രമാണ് പൂര്‍ണമായും നിങ്ങള്‍ക്കു നല്‍കുക. അപ്പോള്‍ നരകത്തീയില്‍ നിന്നകറ്റപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നവനാണ് വിജയംവരിച്ചവന്‍. ഐഹികജീവിതം ചതിക്കുന്ന ചരക്കല്ലാതൊന്നുമല്ല. (Sura 3 : Aya 185) മരണവേളയില്‍ ആത്മാക്കളെ പിടിച്ചെടുക്കുന്നത് അല്ലാഹുവാണ്. ഇനിയും മരിച്ചിട്ടില്ലാത്തവരുടെ ആത്മാവിനെ അവരുടെ ഉറക്കത്തില്‍ പിടിച്ചുവെക്കുന്നതും അവന്‍ തന്നെ. അങ്ങനെ താന്‍ മരണംവിധിച്ച ആത്മാക്കളെ അവന്‍ പിടിച്ചുവെക്കുന്നു. മറ്റുള്ളവയെ ഒരു നിശ്ചിത കാലാവധി വരെ അവന്‍ തിരിച്ചയക്കുന്നു. ചിന്തിക്കുന്ന ജനത്തിന് തീര്‍ച്ചയായും ഇതില്‍ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. (Sura 39 : Aya 42) നാമാണ് നിങ്ങളെ സൃഷ്ടിച്ചത്. എന്നിട്ടും നിങ്ങളിതിനെ സത്യമായംഗീകരിക്കാത്തതെന്ത്? (Sura 56 : Aya 57) നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെ സംബന്ധിച്ച് ആലോചിച്ചുവോ? (Sura 56 : Aya 58) നിങ്ങളാണോ അതിനെ സൃഷ്ടിക്കുന്നത്? അതോ നാമോ സൃഷ്ടികര്‍മം നിര്‍വഹിക്കുന്നത്? (Sura 56 : Aya 59) നിങ്ങള്‍ക്കിടയില്‍ മരണം നിശ്ചയിച്ചതും നാം തന്നെ. നമ്മെ മറികടക്കാനാരുമില്ല. (Sura 56 : Aya 60) നിങ്ങള്‍ക്കുപകരം നിങ്ങളെപ്പോലുള്ളവരെ ഉണ്ടാക്കാനും നിങ്ങള്‍ക്കറിയാത്ത വിധം നിങ്ങളെ വീണ്ടും സൃഷ്ടിക്കാനും നമുക്കു കഴിയും. (Sura 56 : Aya 61) ആദ്യത്തെ സൃഷ്ടിയെ സംബന്ധിച്ച് നിശ്ചയമായും നിങ്ങള്‍ക്കറിയാമല്ലോ. എന്നിട്ടും നിങ്ങള്‍ ചിന്തിച്ചറിയാത്തതെന്ത്? (Sura 56 : Aya 62) (നബിയെ)പറയുക: ഏതൊരു മരണത്തില്‍ നിന്നാണോ നിങ്ങള്‍ ഓടിയകലാന്‍ ശ്രമിക്കുന്നത്; ഉറപ്പായും ആ മരണം നിങ്ങളെ പിടികൂടുക തന്നെ ചെയ്യും. പിന്നെ അകവും പുറവും നന്നായറിയുന്നവന്റെ മുന്നിലേക്ക് നിങ്ങള്‍ മടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ നിങ്ങളെ വിശദമായി വിവരമറിയിക്കും. (Sura 62 : Aya 8) വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍. (Sura 63 : Aya 9) മരണം വന്നെത്തും മുമ്പേ നിങ്ങളോരോരുത്തരും നാം നല്‍കിയ വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുക. അപ്പോഴവന്‍ പറയും: എന്റെ നാഥാ, അടുത്ത ഒരവധി വരെ എനിക്ക് സമയം നീട്ടിത്തരാത്തതെന്ത്? എങ്കില്‍ ഞാന്‍ ദാനം നല്‍കാം; സജ്ജനങ്ങളിലുള്‍പ്പെട്ടവനാകാം. (Sura 63 : Aya 10) അവധി ആസന്നമായാല്‍ പിന്നെ അല്ലാഹു ആര്‍ക്കും അത് നീട്ടിക്കൊടുക്കുകയില്ല. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു. (Sura 63 : Aya 11) എല്ലാ ശരീരവും മരണം രുചിക്കുകതന്നെ ചെയ്യും. ഗുണദോഷങ്ങള്‍ നല്‍കി നിങ്ങളെ നാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെയൊക്കെ മടക്കം നമ്മുടെയടുത്തേക്കാണ്. (Sura 21 : Aya 35)
@d4manfilmclub
@d4manfilmclub 11 ай бұрын
വേദന തോന്നുന്നു പഴയതെല്ലാം ഓർക്കുമ്പോൾ
@shameervs6668
@shameervs6668 11 ай бұрын
എല്ലാ ഹിറ്റ് മൂവിയിലും മുകേഷ് ഉണ്ട് ❤️❤️❤️
@shijukiriyath1410
@shijukiriyath1410 11 ай бұрын
MUKESH ILLAATHA MIKKA SIDDIQUE CINEMAKALUM 1..2 IL KOODUTHAL THAVANA KAANAAN SAADHIKKILLA.....MUKESH ULLA SIDDIQUE CINEMAKAL WORTH WATCHING 100+++++++STILL WATCHING
@minimathew3505
@minimathew3505 11 ай бұрын
ശരിക്കും ഒരു നന്മ മരം ആയിരുന്നു 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@AmanShreedhar
@AmanShreedhar 11 ай бұрын
സിദ്ദിഖ് ഇക്കാക്ക് മുകേഷേട്ടൻ very close to heart aanu ❤❤❤❤
@shijukiriyath1410
@shijukiriyath1410 11 ай бұрын
KOODUTHAL CLOSE LAL UMAAYITTU AANU
@shibindominic5202
@shibindominic5202 11 ай бұрын
Well said മുകേഷേട്ടാ 😢
@kl02pramodvlog28
@kl02pramodvlog28 11 ай бұрын
പ്രണാമം 🙏🙏🙏🙏🙏🙏
@sandeepsubramanian4375
@sandeepsubramanian4375 11 ай бұрын
Words..came from heart ❤️
@vishnuchandran2063
@vishnuchandran2063 11 ай бұрын
ഇത്രയും പറഞ്ഞതിന് നന്ദി
@Thiyago194
@Thiyago194 11 ай бұрын
😮😮😮😮😮😮😮 സിദ്ദീഖ് ഇക്ക❤❤❤❤❤❤❤❤❤❤❤❤❤❤
@jonalinslittleworld2101
@jonalinslittleworld2101 11 ай бұрын
Well said
@gokulgs3688
@gokulgs3688 11 ай бұрын
മുകേഷിനെ മുകേഷ് ആക്കിയ ഡയറക്ടർ ❤️
@thealean777
@thealean777 11 ай бұрын
True legend ❤
@Sfhh762
@Sfhh762 11 ай бұрын
Etrem paranjathu nannayi.Sidhiquinte greatness brief ayi paranju❤
@princenepoleon6185messi
@princenepoleon6185messi 11 ай бұрын
True fact,Mugesh acted in most of siddique movies is blockbuster hit 🔥
@madhupazhoor
@madhupazhoor 11 ай бұрын
മുകേഷേട്ടാ ഒരു അപേക്ഷ പറഞ്ഞോട്ടെ.. മുകേഷിട്ടൻ മദ്പികുമെങ്കിൽ ഇനി ചെയ്യരുത് 🙏🙏🙏 പ്ലീസ് ചേട്ടൻ എന്റെ എന്നല്ല... ഒരു പാട് ഇഷ്ടം..... ❤❤.. ഒരു അനുജൻ പറഞ്ഞു എന്ന് കരുതി..... 🙏🙏🙏🙏
@coldstart4795
@coldstart4795 11 ай бұрын
ഹഹഹ..മുകേഷ് നല്ല കുടിയൻ ആണ്...ഒറ്റ ഇരിപ്പിൽ 1 ഫുൾ കേറ്റും.. ഗണേഷ് കുമാറും same.. പക്ഷെ ഭാഗ്യം അവർക്കിനും ലിവർ പ്രശ്നം ഇല്ല
@gopierattuvalappil6598
@gopierattuvalappil6598 11 ай бұрын
ഇന്ത്യൻ സിനിമക്ക് തിരനാഷ്‌ടം 😢😢😢
@kunjimuhammedmuhammed4726
@kunjimuhammedmuhammed4726 11 ай бұрын
ഉമ്മൻ ചാണ്ടി സാർ ❤️❤️❤️❤️❤️👍👍👍❤️♥️♥️
@vaisakhkalarikkal4487
@vaisakhkalarikkal4487 11 ай бұрын
Rest in piece sir.
@snehasudhakaran1895
@snehasudhakaran1895 11 ай бұрын
With family poi adichu polikam siddique sir nte film 🙏🙏🌹 pranamam
@holyharpmelodies8557
@holyharpmelodies8557 11 ай бұрын
mukesh chetta nannairikkunnu
@coldstart4795
@coldstart4795 11 ай бұрын
സിദ്ദിഖിന്റെ സിനിമയിൽ ഏറ്റവും കൂടുതൽ അഭിനയിച്ചത് മുകേഷ്
@ansarvanimel8908
@ansarvanimel8908 11 ай бұрын
Innasent
@sanuronorealmandrid3632
@sanuronorealmandrid3632 11 ай бұрын
​@@ansarvanimel8908 nayakan ayad chilapo mukesh ayirikum
@abullasuhail2807
@abullasuhail2807 11 ай бұрын
Cornic bachelor sheshm onnum vannit ella
@arunraghavan7395
@arunraghavan7395 11 ай бұрын
​@@abullasuhail2807body guard undaayi
@shamsudeenth5113
@shamsudeenth5113 11 ай бұрын
"' നിത്യ ശാന്തി നേരുന്നു....
@abdulmajeedmp
@abdulmajeedmp 11 ай бұрын
മരണത്തിന് ഒരു ക്രൂരതയും ഇല്ല. ബ്രോ എല്ലാവരും ഏത് സമയവും പ്രതീക്ഷിച്ചിരിക്കേണ്ട ഒരു സാധാരണ പ്രതിഭാസം മാത്രം. ഇന്ന് അവൻ നാളെ നാം -
@ajipoulose6051
@ajipoulose6051 11 ай бұрын
Parthnayoode 🙏
@ajay_motorider
@ajay_motorider 11 ай бұрын
Legend.. Siddiq is 💔
@vipinraj6191
@vipinraj6191 11 ай бұрын
മനസ്സ് തൊട്ട വാക്കുകൾ
@shamnas9809
@shamnas9809 11 ай бұрын
❤❤
@shivaramansiva6029
@shivaramansiva6029 11 ай бұрын
🙏🌹
@fatimajerome8424
@fatimajerome8424 11 ай бұрын
May the departed soul rest in peace
@smart123735
@smart123735 11 ай бұрын
👏👏
@vvkabir
@vvkabir 11 ай бұрын
08:25 🔥🙏
@panther2305
@panther2305 11 ай бұрын
ആദരാഞ്ജലികൾ sidhique sir
@infoaf2070
@infoaf2070 11 ай бұрын
@JObinK-lz5tx
@JObinK-lz5tx 7 ай бұрын
നഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@naseernaseerp4820
@naseernaseerp4820 11 ай бұрын
ഞാനെപ്പോഴും വീട്ടിലേക്ക് വിളിക്കുമ്പോ call തുടങ്ങുക " ഹലോ റാംജി റാവു സ്പീകിംങ് " എന്നാണ്
@shamsudeenth5113
@shamsudeenth5113 11 ай бұрын
" പ്രണാമം" "നിത്യശാന്തി -നിത്യ ശാന്തി......
@jagdeeshgj9213
@jagdeeshgj9213 11 ай бұрын
😞.....
@sbk1909
@sbk1909 11 ай бұрын
Edehathinu vendi namuku ellavarkum prarthikam ameen
@AnishAnu-nq7ps
@AnishAnu-nq7ps 11 ай бұрын
🙏😭
@abdulgafoor9944
@abdulgafoor9944 11 ай бұрын
🌹🌹🌹🌹🌹
@ashik561
@ashik561 11 ай бұрын
Everyone meets the god
@BEAUNYDENNY
@BEAUNYDENNY 11 ай бұрын
ശാന്തിവിള ദിനേശേ അപരാധം പടച്ചു വിടല്ലേ..
@shijukiriyath1410
@shijukiriyath1410 11 ай бұрын
VITTU KAZHINJU.....ITHRAYUM NAAL CHEETHA VILICHITTU IPPOL CHETTAA ENNU VILICHU ANUSOCHANAM ARIYICHU
@Siyahifz
@Siyahifz 11 ай бұрын
Ente Monu Friends Godfather Cronic Bachelor Mannar Mathai Speaking Ee Cinemakal Njan Download Cheythu TV yil Kanichirunnu.Avan Aa Cinema yum Athile Dialogues Kanathe Avan Padichu.Ippozhathe Cinema Comedy yekkalum Ethra Nalla Comedy Yaanu Ee Cinemakalil.Nammude Kochu Kuttikale Ee Cinemakal Kanikkanam.Shafi,Raffi, Siddhique Lal Comedy Films nte Rajakkanmaranu.
@user-wj6or8vh1z
@user-wj6or8vh1z 11 ай бұрын
😢❤️❤️❤️🤲🤲
@thomasworld9750
@thomasworld9750 11 ай бұрын
6:53..... Rcd 410 Days uff...🔥 ( ഗോഡ്ഫാദർ )
@kdrmakkah5510
@kdrmakkah5510 11 ай бұрын
“Indeed we belong to Allah and indeed we return to Him”. Noble Quran
@mohammedfasal3926
@mohammedfasal3926 11 ай бұрын
RIP Legend 😢
@Binu223
@Binu223 11 ай бұрын
Mamukaya അറിയുമോ മാമ
@siddeeqmustafa3588
@siddeeqmustafa3588 11 ай бұрын
ഈ സമയം കുറച്ചു പറയൂ
@prasanthpj5092
@prasanthpj5092 11 ай бұрын
ഇത് മരിച്ച വിഷമം കൊണ്ട് ഉള്ളിൽ നിന്ന് വരുന്നതാണ്. അല്ലാതെ നേരെത്തെ script ഉണ്ടാക്കി പറയുന്നത് അല്ല.
@AmanShreedhar
@AmanShreedhar 11 ай бұрын
​@@prasanthpj5092yes.. True
@shijukiriyath1410
@shijukiriyath1410 11 ай бұрын
@@prasanthpj5092 WELL SAID
@varghesev7605
@varghesev7605 11 ай бұрын
ഇന്ന് നീ നാളെ ഞാൻ
@AngelVisionKerala
@AngelVisionKerala 11 ай бұрын
Friends സിനിമയിൽ മുകേഷിന്റെ ഹെയർ സ്റ്റൈൽ നന്നായില്ല... അത്രേ ഉള്ളു ഒരു പ്രശ്നം...
@rajeshiyer6597
@rajeshiyer6597 11 ай бұрын
Except Jayaram & Suresh Gopi every one got......
@misty.rizzer
@misty.rizzer 11 ай бұрын
Vallapozhum kollathott ethane MLA sir ee
@Binu223
@Binu223 11 ай бұрын
Time ഇല്ല വരാൻ. ഇനി അടുത്ത election വരും pattatanam
@freedamnotfree9065
@freedamnotfree9065 11 ай бұрын
ഇയാൾ നിയമസഭയിൽ ഉണ്ടോ
@vishnuchandran2063
@vishnuchandran2063 11 ай бұрын
Your are good actor but not a humanbeing...sorry for saying this
@Binu223
@Binu223 11 ай бұрын
ഇയാൾ വെറും show
@shijukiriyath1410
@shijukiriyath1410 11 ай бұрын
SANKIKKU ANGANEY THONNUM
@antony.r.r.raphael2719
@antony.r.r.raphael2719 11 ай бұрын
Yes cruramaye poi😂😂😂😂😂
@mackut1825
@mackut1825 11 ай бұрын
പ്രമുഖ സങ്കികളായ സുരേഷ് ഗോപി യും മോഹൻ ലാലും മാത്രം കാണാൻ വന്നില്ല.... പക്ഷേ സുരേഷ് ഗോപി ചിലപ്പോൾ പതിവ് പോലെ രണ്ടു മൂന്നു ദിവസം കഴിഞ്ഞ് സിദ്ദിഖിന്റെ കുടുംബത്തിൽ വന്നു ഷോ കാണിക്കാൻ സാധ്യതയുണ്ട്!
@smithakrishnan1882
@smithakrishnan1882 11 ай бұрын
നിന്നെ പോലെ ആണ് എല്ലാരും എന്ന് കരുതിയോ.... വിഷം എപ്പോഴായാലും വിഷം തന്നെ..... ഏത് അവസരവും മുതലാക്കിക്കോണം... ദേ നിന്റെ മമ്മൂട്ടി വന്നു നിൽക്കുന്നു show കാണിക്കാൻ ആയിരിക്കും.. അയാൾ എന്തേ മമ്മുക്കോയയുടെ വീട്ടിൽ പോകാത്തത് .
@anuneenu4040
@anuneenu4040 11 ай бұрын
അങ്ങനെ ഒന്നും പറയരുത് അവരൊക്കെ വന്നിട്ടുണ്ട് വിളിച്ചിട്ടുണ്ട്
@anitharajendran158
@anitharajendran158 11 ай бұрын
Ithilum matham ketunna manushyar aanu pazhanathil krimi
@AliMohammed-cg2el
@AliMohammed-cg2el 11 ай бұрын
Mohanlal has good relationship with siddique don't put something you don't know
@georgem.v.manikompelthodup8937
@georgem.v.manikompelthodup8937 11 ай бұрын
മുകേഷ് എന്തിനാണ് വാതുറക്കുന്നത്,ഇവനെ mlaആക്കിയവരുടെ തൊലിക്കട്ടി?
@nichushazz6381
@nichushazz6381 11 ай бұрын
മമ്മൂകോയ മരിച്ച അന്ന് ആരെയും കണ്ടില്ല അപ്പൊ എല്ലാരും വിചാരിച്ചാൽ വരും 👍🏻
@sudhavm6963
@sudhavm6963 11 ай бұрын
👍
@vivekplamthundil3227
@vivekplamthundil3227 11 ай бұрын
😔😔😔
@rahulgeorge1963
@rahulgeorge1963 11 ай бұрын
എറണാകുളം.ആണ്
@69_BaBu_69
@69_BaBu_69 11 ай бұрын
അവരുടെ സിനിമയിൽ നിങ്ങൾ ഇല്ലാത്ത സിനിമ ഇല്ലാലോ 🤔ഇപ്പോഴാണ് ഞാൻ അത് ഓർക്കുന്നത്
@santhoshperayam1474
@santhoshperayam1474 11 ай бұрын
മരണത്തിനു ക്രൂരതയോ സൗ മ്യ് തായൊ ഇല്ല. ആകെ ഒരു ഭാവമേ ഉള്ള. അത് അനുഭവിച്ചവർ പറഞ്ഞാൽ മാത്രമേ അറിയാൻ കഴിയൂ.
@moolayilsamdmoolayilsamad561
@moolayilsamdmoolayilsamad561 11 ай бұрын
മരണം വേറെ സിനിമ വേറെ. സമയമെത്തിയാൽ യാ അള്ളാ
@howardmaupassant2749
@howardmaupassant2749 11 ай бұрын
YAA KALLAAA
@shamsudeenth5113
@shamsudeenth5113 11 ай бұрын
"' നിത്യ ശാന്തി നേരുന്നു....
@athulc4837
@athulc4837 11 ай бұрын
Siddique 43 | Charithram Enniloode 2214 | Safari TV
22:58
Safari
Рет қаралды 97 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 14 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 184 МЛН
Siddique 46 | Charithram Enniloode 2217 | Safari TV
22:43
Safari
Рет қаралды 90 М.