മുകേഷിനെ മാറ്റി നിങ്ങൾ രക്ഷപെടാൻ പലരും പറഞ്ഞു: രസകരമായ അനുഭവങ്ങൾ പറഞ്ഞ് ലാലും മുകേഷും| Mukesh | Lal

  Рет қаралды 346,524

Manorama Online

Manorama Online

3 жыл бұрын

'A joke by Innocent during Godfather shooting days made way for Tsunami': #Lal and #Mukesh shares their hilarious experience working together in the latest comedy entertainer 'Tsunami'
#Tsunami #Godfather #Movie
Subscribe to #ManoramaOnline KZfaq Channel : goo.gl/bii1Fe
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8

Пікірлер: 342
@amarnathsv5341
@amarnathsv5341 Жыл бұрын
മുകേഷേട്ടാ മലയാള സിനിമ എക്കാലവും കണ്ട ഏറ്റവും വലിയ വിജയം Godfather ലെ നായകനാണ് താങ്കൾ. നമ്മുടെ നായകൻ👍👍
@habbyaravind3571
@habbyaravind3571 6 ай бұрын
300 ചിത്രങ്ങളിൽ ഹീറോ ആയ മെഗാ സ്റ്റാർ മുകേഷിന് അഭിനന്ദനങ്ങൾ ❤❤❤
@Am_Happy_Panda
@Am_Happy_Panda 3 жыл бұрын
മുകേഷേട്ടൻ എന്നും പ്രിയപ്പെട്ട നടൻ ... ആ ഒരു ജെന്നർ comedy timing cant beat anyone.!
@ranifrancis1282
@ranifrancis1282 3 жыл бұрын
👍
@rajeshbabu2331
@rajeshbabu2331 3 жыл бұрын
ഉദയനാണ് താരത്തിൽ മുകേഷ് വളരെ നന്നായിട്ടുണ്ട് ഹാസ്യം മാത്രമല്ല അദ്ദേഹത്തിന് ചേരുക.
@spectator616
@spectator616 3 жыл бұрын
തനിയാവർത്തനം 👏
@oommencabraham7940
@oommencabraham7940 3 жыл бұрын
Udayananu tharamm.... എന്ന ഫിലിമിൽ..... എന്നെ ഏറ്റവും ആകർഷിച്ചത്.... മുകേഷാണ്. Confidence, courage, motivation.... എല്ലാം ആ കഥാപാത്രത്തിൽ ഞാൻ കണ്ടു......
@lisan4u
@lisan4u 3 жыл бұрын
അങ്ങേരു ഗംഭീര നടൻ ആണ്
@blackcats192
@blackcats192 3 жыл бұрын
Yes sharikkum oru kodeeshvaran thanney..
@jacksperace
@jacksperace 3 жыл бұрын
മുകേഷേട്ടനൊക്കെ സംസാരിച്ചോണ്ടിരുന്നാൽ എത്ര നേരം വേണമെങ്കിലും കേട്ടോണ്ടിരിക്കാം
@Deek45
@Deek45 3 жыл бұрын
മാന്യമായി കാര്യങ്ങൾ സംസാരിക്കുന്നതും സംവതിക്കുന്നതും തന്നെ ഒരു കഴിവുതന്നെയാണ് ... എല്ലാവരെകൊണ്ടും ഇങ്ങനെയൊന്നും സംസാരിപ്പിച്ചു ഫലിപ്പിക്കാൻ കഴിഞ്ഞു എന്ന് വരില്ല ..👍
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Prathyekichum ee thalamurakk.
@fayastarantino7758
@fayastarantino7758 3 жыл бұрын
ഈ ഇന്റർവ്യൂയിൽ ഇന്നസെന്റ് കൂടെ വേണമെന്ന് തോന്നിയത് എത്രപേർ 😄😂
@hasheem8285
@hasheem8285 2 жыл бұрын
വേണ്ടാ. ചളി കോമഡി പറഞ്ഞ് കുളമാക്കും
@njanbhootham8153
@njanbhootham8153 2 жыл бұрын
@@hasheem8285 pulidey comedy chali anu enu ithuvare thonittila
@jose-qb6zm
@jose-qb6zm 2 жыл бұрын
@@njanbhootham8153 kaumudi channel kandal athu maarum.
@user-me3jf3rh8m
@user-me3jf3rh8m 2 жыл бұрын
ഒരു ബോറൻ ആണ് innocent
@anusha9518
@anusha9518 6 ай бұрын
​@@user-me3jf3rh8mഅങ്ങനെ തോന്നിയിട്ടില്ല 🙏
@user-pe8wj5ij7l
@user-pe8wj5ij7l 3 жыл бұрын
മോഹൻലാലും മുകേഷും ഒരുമിച്ചഭിനയിച്ച കാക്കക്കുയിലിലെ സീനുകളിലും സ്കോർ ചെയ്തത് മുകേഷാണ്
@user-pl7ly2dw3h
@user-pl7ly2dw3h 3 жыл бұрын
വളരെ കറക്റ്റ് ആണ്
@truepeoplelowfollowers6455
@truepeoplelowfollowers6455 3 жыл бұрын
Correct
@sanujs254
@sanujs254 3 жыл бұрын
Specially that dialogue "idivetyawante thalayil pambu kadichu paranjapolebayi" Apo lalten epo? Chinakada junction vechu orub7-7:30 ayi kanum😂😂
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
Yes
@ragilkr2390
@ragilkr2390 3 жыл бұрын
Yes
@ronivarghese4348
@ronivarghese4348 3 жыл бұрын
മുകേഷ് കഥകൾ വായിച്ചിട്ടു ഉണ്ടോ. ചിരിച്ച് ഉപ്പാട് വരും 😆😆
@nithinjoseph6651
@nithinjoseph6651 3 жыл бұрын
Undey😂😂😂
@parissbound8535
@parissbound8535 3 жыл бұрын
play store available aano ?
@JamesAlappat
@JamesAlappat 3 жыл бұрын
മുകേഷ് സൂപ്പർ സ്റ്റാർ ആണല്ലോ, ആരും പറയുന്നില്ല എന്നല്ലേ ഉള്ളു.
@rageshkumara4406
@rageshkumara4406 3 жыл бұрын
മുകേഷേട്ടൻ "ഉഡായിപ്പ്" സൂപ്പർ സ്റ്റാർ ആണ് ഇൻ എ ഗുഡ് സെൻസ് കമന്റ്🙏🙏🙏
@avinash85940
@avinash85940 3 жыл бұрын
വന്ദനം ഒക്കെ ഇങ്ങേരെ കണ്ണടച്ചു ഓടിച്ച പടം ആണ്..🤣🤣മുകേഷ് 👌
@truepeoplelowfollowers6455
@truepeoplelowfollowers6455 3 жыл бұрын
വന്ദനം ഫ്ലോപ്പായി റാംജിറാവു സൂപ്പർ ഹിറ്റായി
@rahuljayan2424
@rahuljayan2424 3 жыл бұрын
@@truepeoplelowfollowers6455 വന്ദനം ഫ്ലോപ്പ് 🤣🤣🤣
@faizkappoor1998
@faizkappoor1998 3 жыл бұрын
@@rahuljayan2424 vandanam theatril parajayam aayirunnu. Vishvasikkan pattillenkilum satyamanu. Athu pole thanne midhunavum. Ith priyadarshan thanne chila abimugangalil paranja karyamanu. Ee cinimakal pinneed TVyil vannappol hittayi maari.
@binoyk3186
@binoyk3186 3 жыл бұрын
Vandhanam flop ano
@truepeoplelowfollowers6455
@truepeoplelowfollowers6455 3 жыл бұрын
@@binoyk3186 ക്ലൈമാക്സിൽ നായകനും നായികയും കണ്ട് മുട്ടാതെ പിരിയുന്നത് അന്ന് ജനങ്ങൾ accept ചെയ്തില്ലാ
@haribabuk5063
@haribabuk5063 Жыл бұрын
അർഹിക്കുന്ന സ്ഥാനം കിട്ടാതെ പോയ ഒരു നടൻ (മുകേഷ് ചേട്ടൻ )
@alanjeevan1192
@alanjeevan1192 9 ай бұрын
Arhikatha mla stanam kitya nadan
@haribabuk5063
@haribabuk5063 Жыл бұрын
മുകേഷ് ഗംഭീര നടൻ തന്നെ 👌🌹
@pmnarayan3829
@pmnarayan3829 3 жыл бұрын
Humour ചെയ്യാൻ മുകേഷിനെക്കഴിഞേ ആരും ഉള്ളൂ. എഴുനേറ്റ് നടക്കാൻ കഴിയുന്ന കാലം വരെ മുകേഷ് സിനിമയിൽ നിന്ന് ഔട്ടാകില്ല.
@hishamuhammed
@hishamuhammed 3 жыл бұрын
Dileep
@mr.curious6997
@mr.curious6997 3 жыл бұрын
@@hishamuhammed ലൈവ് കോമഡി ദിലീപ് പോരാ. Interviews നോക്കിയാൽ മതി. മുകേഷ് വേറെ ലെവൽ ആണ് നല്ല കോമഡി കഥകൾ പറയാൻ
@hishamuhammed
@hishamuhammed 3 жыл бұрын
@@mr.curious6997 yes
@aswinas464
@aswinas464 3 жыл бұрын
Jagathy 😁
@mr.curious6997
@mr.curious6997 3 жыл бұрын
@@aswinas464 അത് വേറെ ലെവൽ പക്കാ സ്റ്റാൻഡേർഡ് സാനം മാത്രം. സ്റ്റേജിൽ കേറിയാൽ പൊളിച്ചടുക്കീട്ടെ വരൂ. ചളി ഇല്ല മാസ്സ് മാത്രം. ❤
@BASIL896
@BASIL896 2 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സിദ്ദിഖ്,ലാൽ കൂട്ടുകെട്ട്. രാംജിറാവു, in ഹരിഹർ നഗർ, god ഫാദർ ❤️❤️❤️❤️✨️✨️✨️
@MichiMallu
@MichiMallu 3 жыл бұрын
വിരസമായ രാഷ്ട്രീയ ചർച്ചകൾ കേട്ട് മടുത്ത ചെവികൾക്കു ഇതാ നർമത്തിന്റെ ഓർമകളുടെ രസ ചരട് പൊട്ടിക്കുന്ന രണ്ടു പ്രതിഭകളുടെ സംഭാഷണം!
@rahulpol4364
@rahulpol4364 3 жыл бұрын
Ko9iiiiiiiiiikikiuyyy99ùii8tdhopppopppppp0p00000000000000000009000p is 8PM and just like 98i8are the job oriented and olnd
@feminarazeem
@feminarazeem 3 жыл бұрын
@manikandankarivellur8769
@manikandankarivellur8769 3 жыл бұрын
'': '.
@ajogeorge6320
@ajogeorge6320 3 жыл бұрын
ഇന്നസെന്റ്‌ചെട്ടനും മുകേഷും ആയുള്ള സംസാരം ..ഒരു മെഗാ സീരീസ് ആക്കാനുള്ള സ്കോപ് ഉണ്ട് ...എന്തോരു ഹ്യൂമർ ...😄😄😄
@viewpoint4543
@viewpoint4543 3 жыл бұрын
"എന്താ നിന്റെ പ്രശ്നം? " "എന്റെ പേര് ബാലകൃഷ്ണൻ " "അതാ നിന്റെ പ്രശ്നം??? " 😀😃😃😄😄 റാംജി റാവു സ്പീക്കിംഗ്
@ulfricstormcloak8241
@ulfricstormcloak8241 3 жыл бұрын
അത് മുകേഷിനോടല്ല സായികുമാർ ആണ്.
@parissbound8535
@parissbound8535 3 жыл бұрын
അത് innocent 🤣
@Shebeer423
@Shebeer423 2 жыл бұрын
P
@prakashkrishna7108
@prakashkrishna7108 Жыл бұрын
മുകേഷ് മലയാള സിനിമയിൽ നിന്നും ഒരിക്കലും പുറത്താകില്ല.. കാരണം അദ്ദേഹത്തിന്റെ കയ്യിൽ ധാരാളം സംഭവങ്ങൾ ഉണ്ട്..
@NINU..SHAIJU695
@NINU..SHAIJU695 3 жыл бұрын
2021ലും ഇത് ചർച്ച ചെയ്യുന്നുണ്ടങ്കിൽ അത് കേൾക്കാൻ നമ്മൾ തയ്യാർ ആണെങ്കിൽ ആ പടത്തിന്റെ ഒരു റേഞ്ച് Uffffffff🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@sibina893
@sibina893 3 жыл бұрын
മുകേഷ് കഥ പറയുന്നു. കഥക്കുള്ളിൽ വീണ്ടും കഥ, എല്ലാം യോജിപ്പിച്ച് വലിയ ഹ്യൂമർ ആകുന്നു. അതാണ് മുകേഷ്.
@sanalvargheese8136
@sanalvargheese8136 3 жыл бұрын
ലാല്‍ paranjathu sathyanu.. അങ്ങനെ cenima കൂട്ടുകാര്‍ക്ക് recommend ചെയതു അവരുടെ കൂടെ ഇരുന്നു കണ്ടു അവരത് aswathikkumbol വല്ലാത്തൊരു സന്തോഷമാണ്... 👏🏼👏🏼👏🏼👍👍👍👍
@sarabindh
@sarabindh 3 жыл бұрын
💯
@sreeragssu
@sreeragssu 2 жыл бұрын
മലയാള സിനിമയിലെ മുൻ നിര സംവിധായകർ ആയ ജോഷി, IV ശശി, സിബി മലയിൽ, സത്യൻ അന്തിക്കാട്, etc തുടങ്ങിയവർ മുകേഷ് നെ നായകൻ ആക്കി സിനിമകൾ എടുക്കാത്തത് കൊണ്ടാണ് പുള്ളി ക്ക് സൂപ്പർ star പദവിയിലെക് എത്താൻ സാധിക്കാതെ പോയത്.. പിന്നെ മാസ്സ് കാണിചാലെ താരം ആകു എന്ന പ്രശ്നവും und..
@lalrajith
@lalrajith 3 жыл бұрын
മുകേഷ് കഥകൾ കേട്ടിരുന്നു പോകും 👍
@arunthaarak4626
@arunthaarak4626 3 жыл бұрын
ലാൽ ഇത്ര ടൈമിംഗ് ഹ്യൂമർ കൈകാര്യം ച്യേയ്യാൻ പറ്റുന്ന വേറെ ഒരു ഡയറക്റ്റർ ഉണ്ടോ...
@vishnumk107
@vishnumk107 3 жыл бұрын
മുകേഷേട്ടൻ 😍👌 & ലാൽ സർ 😍
@alsila5131
@alsila5131 3 жыл бұрын
ഇദ് പോലെ മുഴുവൻ കേട്ട പരുപാടി യും ഇല്ല സത്യം അടിപൊളി
@binuvarghesekottayam6761
@binuvarghesekottayam6761 3 жыл бұрын
മുകേഷേട്ടൻ ജഗദീഷേട്ടൻ എന്റെ മുത്തുകൾ 🙏🙏🙏🙏
@TachoosDad
@TachoosDad 3 жыл бұрын
കഥ പറയാൻ ഇങ്ങേരെ കഴിഞ്ഞേ ആൾ ഉള്ളൂ.. മുകേഷ് കഥകൾ
@remeesnasser326
@remeesnasser326 3 жыл бұрын
Sathyam... He's the best bro👍👍
@swadiqmuhammed3221
@swadiqmuhammed3221 3 жыл бұрын
ജയറാം 💖💖
@habbyaravind3571
@habbyaravind3571 6 ай бұрын
മെഗാ സ്റ്റാർ മുകേഷിന് അഭിനന്ദനങ്ങൾ ❤❤❤
@arunarayan2324
@arunarayan2324 3 жыл бұрын
ഇന്നസെന്റ്‌ , മുകേഷ് , സുരാജ് , ഇവരുടെയൊക്കെ ഇന്റർവ്യൂ കണ്ടിരുന്നാൽ നേരംപോകുന്നതറിയില്ല .
@truepeoplelowfollowers6455
@truepeoplelowfollowers6455 3 жыл бұрын
സുരാജിനെ ഇവരുടെ കൂടെ കൂട്ടാൻ കൊള്ളില്ലാ
@parissbound8535
@parissbound8535 3 жыл бұрын
സുരാജ്‌ കൊള്ളില്ല ഇന്റർവ്യൂ
@anusha9518
@anusha9518 3 жыл бұрын
ഇന്നസെന്റ്, മുകേഷ് 😎😎😎
@akshay4848
@akshay4848 3 жыл бұрын
ശ്രീനിവാസൻ
@JK-wd9mb
@JK-wd9mb Жыл бұрын
Mukesh Jagadeesh ashok maniynpilla...evroke chuma azinjatam aanu cinemayil ...🤩🤩🤩🤩
@rayk4446
@rayk4446 3 жыл бұрын
സമയം പോയത് arinnjila ... 39 min പെട്ടെന്ന് പോയി
@Team_Palavaka
@Team_Palavaka 3 жыл бұрын
സത്യം
@ManeshBro
@ManeshBro 3 жыл бұрын
സത്യം
@vinods320
@vinods320 3 жыл бұрын
ശ്രീ മുകേഷ്, ശ്രീ ലാൽ നിങ്ങളെ നമിക്കുന്നു....!! സൈക്യാട്രിസ്‌റ് ഡോക്ടർമ്മാരെ കാണാൻ പോകും മുൻപ് ഈ വീഡിയോ കണ്ടാൽ മാത്രം മതി എല്ലാ മാനസിക പിരിമുറുക്കങ്ങളും മാറിക്കിട്ടും....!!ഇതുപോലെയുള്ള വീഡിയോ പോസ്റ്റ്‌ ഇനിയും പോരട്ടെ..... പോരട്ടെ...✍️
@2030_Generation
@2030_Generation 3 жыл бұрын
ചിരി മാലപ്പടക്കം പൊട്ടിച്ച രാജാക്കന്മാർ.!! 😄😄
@neelakandandhanajayan3202
@neelakandandhanajayan3202 3 жыл бұрын
സാധാരണ ചർച്ച തന്നെ ഇത്ര രസമാണെങ്കിൽ,ഇവരുടെ സിനിമകൾ എങ്ങിനെ മോശമാകും...👍👍🙏🙏❤️
@vipinkrishna200
@vipinkrishna200 3 жыл бұрын
Interview thanne oru cinema pole undalle.mukeshettan
@murshidulhaqueullus2021
@murshidulhaqueullus2021 3 жыл бұрын
സിദ്ധീഖ് ലാൽ ന്റെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ അഭിനയിച്ച നടൻ മുകേഷ് ആണ് 1)റാം ജിറാവ് സ്പീകിംഗ്‌ 2)ഇന്ഹരിഹർ നഗർ 3)ഗോഡ് ഫാദർ 4)മക്കൾ മഹത്മ്യം 5)ഹിറ്റ്ലർ 6)മാന്നാർ മത്തായി 7)ഫ്രണ്ട്‌സ് 8)ടു ഹരിഹർ നഗർ 9)ഇൻ ഗോസ്റ്റ് ഹൗസ് 10)സുനാമി
@r6202
@r6202 3 жыл бұрын
Chronic bachelor
@Bond-ov4hi
@Bond-ov4hi 3 жыл бұрын
2 harihar nagar and In ghost house lal edutha padam aan
@lijokoshythomas4914
@lijokoshythomas4914 3 жыл бұрын
ക്രോണിക്ക് ബാച്ചിലർ
@Bond-ov4hi
@Bond-ov4hi 3 жыл бұрын
@@lijokoshythomas4914 അത് സിദ്ദിഖ് ഒറ്റക്ക് ആണ്
@Bond-ov4hi
@Bond-ov4hi 3 жыл бұрын
@@r6202 സിദ്ദിഖ് ഒറ്റക്ക് ഡയറക്റ്റ് ചെയ്തത് ആണ്
@aparnakj6727
@aparnakj6727 2 жыл бұрын
മുകേഷ് കഥകളും, ഇന്നസെന്റ് ചേട്ടന്റെ ക്യാൻസർ വാർഡിലെ ചിരി എന്ന ബുക്കും എല്ലാവർക്കും വായിച്ചു ആസ്വദിക്കാൻ പറ്റുന്ന രീതിയിലുള്ളതാണ്. നല്ലൊരു വായനാനുഭവം തന്നെ ആണ്‌. നിങ്ങൾക്കു രണ്ടു പേർക്കും കഥകൾ പറഞ്ഞു ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്.
@krc8903
@krc8903 3 жыл бұрын
Hariharnagar, ramjirao team inte oru get together interview.... Kanan pattiyal nannayirikkum.
@htallii1069
@htallii1069 3 жыл бұрын
Mukesh and Siddique-Lal have given timeless classics
@karthikr7539
@karthikr7539 3 жыл бұрын
Nannayi....❤️❤️❤️
@angeltk6565
@angeltk6565 3 жыл бұрын
Lal സുനാമി നെ പറ്റി ചോദിക്കുന്നു. മുകേഷ് പ്രിയനേ പറ്റി പറയുന്നു 🤣
@arjunshabu2464
@arjunshabu2464 3 жыл бұрын
എജ്ജാതി കിടു ഇന്റർവ്യൂ ❤️🤙
@bijubiju4297
@bijubiju4297 3 жыл бұрын
ഞാൻ റാംജിറാവു ആലപ്പുഴയിൽ റിലീസായതിൻ്റെ മൂന്നാം ദിവസം സെക്കൻ്റ് ഷോ കണ്ടതാണ്... സത്യ പറയാം പടം കണ്ടു് മൂന്നാലു ദിവസം എനിക്ക് ഇവരോട് ദേഷ്യമായിരുന്നു.കാരണം ഒരാഴ്ചയോളം തമ്മാ നോ ചുമക്കാനോ ചിരിക്കാനോ പറ്റുന്നില്ല,,, വയറിൻ്റെ ഉള്ളിൽ നീരുവീഴ്ച,, ചിരിച്ചു ചി രി ച്ചു വയർ നീരുവന്നു.'സത്യം അതിനു ശേഷം അത്രത്തോളം ചിരിച്ചു വശം കെട്ട അവസ്ഥ ഉണ്ടായിട്ടില്ല., ഉണ്ടായിട്ടില്ല .??
@gopinadhankj9906
@gopinadhankj9906 3 жыл бұрын
Lal is correct. I have seen godfather alongwith my friend who had seen it thrice.
@muneerkmd5827
@muneerkmd5827 3 жыл бұрын
രസകരം
@garuda8295
@garuda8295 3 жыл бұрын
Ramji ravu athokke vere level aayirunnu,.... Ennum kandal athe pole chirikkan kaziyum,.. Puthuma nashttapedthe...... Athokke oru kaalam
@commonmalayali6612
@commonmalayali6612 3 жыл бұрын
Saikumar Vera level ayrnu😂
@binukumar.sangarreyalsupar9703
@binukumar.sangarreyalsupar9703 3 жыл бұрын
Yes 👌
@kichucyriljoseph5705
@kichucyriljoseph5705 3 жыл бұрын
ഒട്ടും ബോറടിപ്പിക്കാതെ ഇന്റർവ്യൂ..ഒറ്റപ്പേര്..മുകേഷ്
@ranifrancis1282
@ranifrancis1282 3 жыл бұрын
yes
@nachuwaves
@nachuwaves 3 жыл бұрын
ശാന്തിവിള പറഞ്ഞത് ശരിയാ ലാൽ താടിയില്ലെഗിൽ ബോറാണ്
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Santhivila pinne ennaa lookaaa🤣
@kottaka2000
@kottaka2000 3 жыл бұрын
@@cheers_sharingandreceiving8309 🤣🤣
@AVyt28
@AVyt28 3 жыл бұрын
Adh adhyayit kaanumbola thonnunatha
@athulkrishna6087
@athulkrishna6087 3 жыл бұрын
@@AVyt28 താടി ഇല്ലാതെ കൊറച്ചു പടങ്ങൾ oke ഒണ്ട് lalന്
@AVyt28
@AVyt28 3 жыл бұрын
@@athulkrishna6087 njan adhyamyit lal thaadi illathe kaanunathe
@ajithp7135
@ajithp7135 3 жыл бұрын
വർക്കലക്കാരനായ ഞാൻ തിരുവനന്തപുരത്ത് പഠിക്കുന്ന സമയത്തു വൈകുന്നേരം മലബാർ കിട്ടാതെ വന്നപ്പോൾ കണ്ണൂർ എക്സ്പ്രസ്സ്‌ വരെയുള്ള സമയം പോയി കിട്ടാൻ വേണ്ടിയാണു കൃപ തീയേറ്ററിൽ നിന്നും രാംജിറാവു കണ്ടത്.... അന്ന് താമസിച്ചു കയറുകയും ട്രെയിൻ പിടിക്കാനായി നേരത്തെ ഇറങ്ങേണ്ടി വരികയും ചെയ്യേണ്ടി വന്നതിനാൽ സിനിമ ഫുൾ കാണാൻ പറ്റിയില്ല... പിന്നീട് എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല.... 😊
@MADHURAM...
@MADHURAM... 3 жыл бұрын
എല്ലാ ചേരുവകളും വേണ്ടവിധം യോജിക്കുമ്പോൾ ഭക്ഷണം രുചികരമാകും പോലെ കഥയും, പരിസരവും, കഥാപാത്രങ്ങളും, അഭിനേതാക്കളും ചേരുംപടി ചേരുമ്പോൾ സ്വാദിഷ്‌ടമായ സിനിമയുണ്ടാവുന്നു... മേല്പറഞ്ഞ ചിത്രങ്ങൾ ജന്മനസ്സിൽ സ്ഥാനം പിടിച്ചതിന്റെ പൊരുൾ അതാണ്‌... അല്പം ഉപ്പോ, മുളകോ കൂടിപ്പോയാൽ അരോചകമാകും പോലെ - എവിടെയെങ്കിലും പോരായ്മ ഉണ്ടായാൽ പടം മൊത്തത്തിൽ ഇഷ്‌ടമാകാതെ പോകുന്നു... തിരക്കഥ വായിച്ചു ഗംഭീരം എന്ന് പറഞ്ഞു റിലീസ് ചെയ്തപ്പോൾ അഞ്ചുപൈസയ്ക്ക് വിലയില്ലാതെ പോയ ചിത്രങ്ങൾ ധാരാളം....
@ansariansari3025
@ansariansari3025 3 жыл бұрын
എറണാകുളം MYMOON ആണെന്ന് തോന്നുന്നു . ഇപ്പോഴും ഓർമയുണ്ട്. Pre Degree പഠിച്ചിരുന്ന സമയം. One of the Greatest Nostalgic incidents. ❤❤❤❤❤❤
@athikms82
@athikms82 3 жыл бұрын
Mukesh ettan ❤️ ndae video ..kannan ..nalla rassaman.. Erin kandoolum ...boredii endavilla🤩
@ansariansari3025
@ansariansari3025 3 жыл бұрын
എന്റെ മുകേഷ് ചേട്ടാ .. നിങ്ങളുടെ narration sooppar .. ചിരിച്ചു ചിരിച്ചു വല്ലാതായി . 🌹🌹🌹🌹🌹🌹
@imzareng8587
@imzareng8587 Жыл бұрын
Epic 🐔of malayalam industry.
@aneeshashok8751
@aneeshashok8751 3 жыл бұрын
ഇജ്ജാതി ഓർമ്മശക്തി 🙏🙏🙏
@kayyoomkalikavu2811
@kayyoomkalikavu2811 3 жыл бұрын
മത്തായിച്ചൻ ആദ്യം മാളചേട്ടൻ ആയിരുന്നു........അദ്ദേഹത്തെ മാറ്റിയത് കൊണ്ട് പിന്നീട് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ മാള അരവിന്ദൻ എന്ന നടൻ പിന്നീട് ഉണ്ടായില്ല.....പണ്ട് ഗോഡ് ഫാദറിൽ 500 റാൻ ആയിട്ട് ആദ്യം പ്ലാൻ ചെയ്തത് തിലകൻ സാറിനെ ആയിരുന്നു അദ്ദേഹത്തിന് ഡബിൾ റോൾ ആയിരുന്നു.... പിന്നീടാണ് NN പിള്ളസാറിനെ ഇട്ടത് അതോടു കൂടി തിലകൻ സാറും ഈ ടീമിൽ ഉണ്ടായിട്ടില്ല ♥🙏
@anasali6696
@anasali6696 3 жыл бұрын
Aaru paranju
@ragnarlodbrok6858
@ragnarlodbrok6858 3 жыл бұрын
അഞ്ഞൂരാൻ nn പിള്ള ക്കു വേണ്ടി എഴുതി യത് ആണ്‌
@SmartHunterstv
@SmartHunterstv 8 ай бұрын
Thilakante vare Achan aavan pinne aark pattum...😂 the most powerful role ever in Malayalam film industry...anguraan by N.N Pillai 😊
@AAKASHADOOTH
@AAKASHADOOTH 2 жыл бұрын
ഇവരുടെ കഥകൾ കേൾക്കാൻ പടം കാണുന്നതിനേക്കാൾ രസമാ
@broadband4016
@broadband4016 2 жыл бұрын
ലാൽ നല്ല നടനാണ്.കണ്ണകി എന്ന സിനിമയിലെ കരിനീല കന്നഴകി..എന്ന പാട്ട് രംഗത്ത് വൈകാരിക ഭാവ അഭിനയം മമ്മൂട്ടിയെ കാൾ നന്നായി .
@jast7586
@jast7586 3 жыл бұрын
Mukesh should be grateful to Siddhiqlal than Priyadarshan...I still don’t know why he talks more about Boeing Boeing & Vandhanam than God Father & In Hari Har Nagar
@cheers_sharingandreceiving8309
@cheers_sharingandreceiving8309 3 жыл бұрын
Sathyan Anthikkadnte kurach padangalum Mukeshnte best ayrunnu
@Billus007
@Billus007 3 жыл бұрын
@@cheers_sharingandreceiving8309 not many in that list.. Innathe chintha vishayam, vinodayathra n jomonte suvishengal... None of them had him as hero
@thrillermovies7645
@thrillermovies7645 3 жыл бұрын
മുകേഷ് സൂപ്പർ സ്റ്റാർ ആകേണ്ട മുതൽ ആയിരുന്നു
@shijukurup
@shijukurup 3 жыл бұрын
SARIKKUM 3 M (MAMMOOTTY, MOHANLAL,, MUKESH )te perilaayirikkum varum thalamura Malayala cinemaye vilayiruthaan pokunnathu
@rinukrajan3995
@rinukrajan3995 Жыл бұрын
ഇന്ന് ഈ ഇന്റർവ്യൂ കാണുമ്പോൾ ഇന്നസെന്റ് ഏട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤️😢
@abdulrasheed-bg5jz
@abdulrasheed-bg5jz 3 жыл бұрын
Stephen nte kada adipoli
@rageshkumara4406
@rageshkumara4406 3 жыл бұрын
താടി ഇല്ലാത്ത ലാൽ സർ സട കൊഴിഞ്ഞ 🦁 ആണ്
@vijithjith
@vijithjith 3 жыл бұрын
എത്ര കാലം കഴിഞ്ഞാലും തീരാത്ത കഥകൾ😂👌
@deepaksa966
@deepaksa966 3 жыл бұрын
ലാൽ സർ മീശ വടിച്ചപ്പോൾ ജനാർദ്ധനൻ സർ ഒന്നു കരിഞ്ഞ പോലെ..... എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നിയത് ?
@Jo-qp6mw
@Jo-qp6mw 3 жыл бұрын
Exactly
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
😂😂😂..nalla imagination
@abhiabhi5159
@abhiabhi5159 3 жыл бұрын
പഞ്ചാബി ഹൗസ് കഴിഞ്ഞ സമയത്ത് കോളജിൽ വന്ന സമയത്ത് ലാൽ സാർ പറഞ്ഞത് താടി ജനിച്ചപ്പോഴേ ഉണ്ടെന്നാ .. നല്ല രസികനാണ്
@arunkdlktm
@arunkdlktm 3 жыл бұрын
🤣🤣🤣🤣
@aswani1273
@aswani1273 Жыл бұрын
Oru divasam innocent chettane koode vilikkane .. adipoli aayirikkum...
@skids-dt8fc
@skids-dt8fc 3 жыл бұрын
😍😍super
@Jo-qp6mw
@Jo-qp6mw 3 жыл бұрын
Mukesh chettante sound oru maattavum illathirikunnu...
@bhashasahayi3321
@bhashasahayi3321 3 жыл бұрын
"ഇത് സ്റ്റീഫന്റെ അമ്മ തന്നെയാടാ!" 😂
@ratheeshkallayi5908
@ratheeshkallayi5908 3 жыл бұрын
നല്ലൊരു ഇന്റർവ്യൂ
@West2WesternGhats
@West2WesternGhats 2 жыл бұрын
മുകേഷിന്റെ അച്ഛൻ role in അടി കപ്യാരെ കൂട്ട മണി....👌🏽🙏🏼😂
@garuda8295
@garuda8295 3 жыл бұрын
Mukesh paranjathu sathyamaanu innesent nte evergreen character aanu athu
@ManeshBro
@ManeshBro 3 жыл бұрын
അന്തസ്സ് 😂😂😂
@manjuxavier6945
@manjuxavier6945 Жыл бұрын
തമാശ പറയാൻ മുകേഷ് ചേട്ടൻ്റെ കഴിവ് സൂപ്പർ 👌
@favouritemedia6786
@favouritemedia6786 3 жыл бұрын
*വളരെ അന്തസ്സ് ഉള്ള ഇന്റർവ്യൂ*
@haribabu3752
@haribabu3752 2 жыл бұрын
അനുകരിയ്ക്കാൻ പറ്റാത്ത വ്യക്തി;മുകേഷ്
@vinupsr1000
@vinupsr1000 3 жыл бұрын
Still my 7 year old boy seeing this film
@sameersalam3599
@sameersalam3599 3 жыл бұрын
മുകേഷ് ഒരു സംവിധായകൻ ആവാത്തത് അത്ഭുതം ആണ്.. മടി കൊണ്ടാവും.. അല്ലാതെ ഇങ്ങനെ കഥ പറയാൻ സ്‌കിൽ ഉള്ള ഒരാളെ കണ്ടിട്ടുള്ളത് ഇന്നസെന്റ് ആണ്..
@shijukurup
@shijukurup 3 жыл бұрын
MAMMOOTTY pala thavana personal aayum, public stage 'l vachum paranjittundu....nallathupoley ippolum nirbandhichukondirikkunnu....addehathinte ettavum valiya agrahangalilonnaanu MUKESH direct cheytha cinemayilabhinayikkaan ennaddeham VANITHAyilum mattum paranjittundu
@rakeshdas-sj9gu
@rakeshdas-sj9gu 3 жыл бұрын
Maapranam 🔥🔥
@saidroshan1196
@saidroshan1196 3 жыл бұрын
My most favourite actor mr mukesh.i met him one time
@anandhupadmakumar4038
@anandhupadmakumar4038 3 жыл бұрын
Grand success combo💥 മുകേഷ് - സിദ്ദിഖ് ലാൽ കൂട്ട്കെട്ട് ❤️
@toncy360
@toncy360 3 жыл бұрын
Stephente amma😄
@smartkids1390
@smartkids1390 3 жыл бұрын
Mukeshatttan great story teller 👍
@indian6346
@indian6346 3 жыл бұрын
ഫാസിൽ സാറിന്റെ പത്തിരുപത്തഞ്ചു വർഷം മുൻപേയു ഒരിൻറർവ്യൂവിൽ അദ്ദേഹം പറഞ്ഞത് വായിച്ചറിഞ്ഞതാണ്. റിസ്ക്ക് എടുക്കുന്നവനാണ് വിജയം. റിസ്ക്കെടുക്കാത്തവന് വിജയവുമില്ല.ജീവിതവുമില്ല. ഈ വാചകം യാദൃശ്ചികമായാലും ലാൽ സാർ ഏറ്റു പറഞ്ഞിരിക്കുന്നു. മാന്നാർ മത്തായി റിലീസിനേക്കുറിച്ച് മുകേഷ് പറഞ്ഞത് സത്യമാണ്. കൊല്ലം പ്രിൻസ് തീയേറ്ററിൽ റിലീസ് ചെയ്തു മൂന്നാഴ്ച ഓടി.പിന്നെ മാറ്റി തൊട്ടടുത്ത C class തീയേറ്ററായ പള്ളിമുക്ക് ജനതയിൽ ഓടിച്ചു ഇരുപത്തഞ്ചു ദിവസത്തിനപ്പുറം. ഉടനേ അവിടുന്നെടുത്തു വീണ്ടും പ്രിൻസ് തീയറ്ററിലോട്ടു് അവിടെ വീണ്ടും ഇരുപത്തഞ്ചിന് പുറത്ത് - മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ മാറ്റത്തിന്റെ തുടക്കമായിരുന്നു സിദ്ധിഖ് ലാലും മുകേഷും കൂട്ടുകാരും.
@NISHAOFCL
@NISHAOFCL 3 жыл бұрын
Happy Birthday dear Mukesh Chetta..❤🎁🎈🍰☺
@TheGullyBro
@TheGullyBro 3 жыл бұрын
Comedy king star mukesh
@subinammus7414
@subinammus7414 3 жыл бұрын
My herooo
@jijoiceaugustine1954
@jijoiceaugustine1954 3 жыл бұрын
Tsunami kandu.. athilum petham ee conversation aanu
@user-xe7nk7jq5e
@user-xe7nk7jq5e 3 жыл бұрын
ലാലിന്റെ സൗണ്ട് 🙏🔥
@winit1186
@winit1186 3 жыл бұрын
സിനിമ കണ്ടതിന് ശേഷം ഇൗ ഇന്റർവ്യൂ കാണുന്ന ഞാൻ...🙏
@moviecapital2344
@moviecapital2344 3 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@aahahaha2774
@aahahaha2774 3 жыл бұрын
മുകേഷ് രാഷ്ട്രീയത്തിൽ മാത്രമാണ് ശോഭിക്കാത്തത്
@imranshamsuddin7065
@imranshamsuddin7065 3 жыл бұрын
those who love to talk and listen a lot definitely love mukesh nd innoccent chettan no matter what their political ideas are.
@jabir133
@jabir133 3 жыл бұрын
മുകേഷിൻ്റെ വേഷം ലാലേട്ടൻ സൂപ്പർ ആക്കും.എൻ്റെ ഇഷ്ട നടൻ ആണ് ജയറാം.എങ്കിലും സായികുമാറിനെ വേഷത്തിൽ ജയറാമിനെ ചിന്തിക്കാൻ കൂടി പറ്റുന്നില്ല..
@way2afsal777
@way2afsal777 3 жыл бұрын
mukeshite vesham orikalum lalettan cheyilla....mukesh timing is vere oru reethi anu,..
@anjubalachandran5150
@anjubalachandran5150 3 жыл бұрын
No. Can't imagine anyone else in Mukesh s role.
@poppoipoppoi4041
@poppoipoppoi4041 3 жыл бұрын
sai kumarnte veshathil annathe jayaram okeyanu but mukeshnte roll pulli thanne venam
@lavygeorge596
@lavygeorge596 3 жыл бұрын
Mr Lal Now face nice
@trollsense
@trollsense 3 жыл бұрын
😂😂😂
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 53 МЛН
Nakshathrathilakkam I Ep 05 - With Mukesh and Siddique I Mazhavil Manorama
43:43
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН