ഇതാ നിങ്ങൾ ചോദിച്ച ദോശ പൊടിയുടെ റെസിപ്പി | Dr.Satish Bhat's | Diabetic Care India

  Рет қаралды 39,291

DIABETIC CARE INDIA

DIABETIC CARE INDIA

4 ай бұрын

The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100

Пікірлер: 64
@selvikannan2806
@selvikannan2806 4 ай бұрын
❤❤ മുളകുപൊടിയ്ക്കുപകരം വറ്റൽ മുളകാണ് നല്ലത്. കറിവേപ്പില ,കുറച്ച് ഉഴുന്ന് വറുത്തത്, കുറച്ച് കുരുമുളക് എന്നിവ ചേർത്താൽ നന്നായിരിക്കും.
@DIABETICCAREINDIA
@DIABETICCAREINDIA 3 ай бұрын
വളരെ നല്ല അഭിപ്രായം. പരീക്ഷിച്ചു നോക്കാം. നന്ദി.
@jayadavid1532
@jayadavid1532 3 ай бұрын
Lots of thanks and love doctor 🙏
@sheejasidhik2723
@sheejasidhik2723 3 ай бұрын
കുറച് കായവും കൂടി ഒന്നു കൂടി നല്ലതാണ്
@mayanair8515
@mayanair8515 4 ай бұрын
Thankyou Dr please provide these kinds of nutrititious recipes helpful for Diabetics 🙏
@indiranair2249
@indiranair2249 4 ай бұрын
Thank you for this easy to make powder recipe
@girijadevi3869
@girijadevi3869 4 ай бұрын
നല്ല റെസിപ്പി ഡോക്ടർ🎉 ഇനിയും ഇത്തരം Healthy recipes പ്രതീക്ഷിക്കുന്നു.
@kumarik2876
@kumarik2876 4 ай бұрын
Thanks a Ton for this great recipe 👌👏❤️
@mohananthythodan1923
@mohananthythodan1923 4 ай бұрын
സാധാരണക്കാരന്ന് ഉപകാരപ്രദമമായ ഒരു വിവരണം വളരെ നന്നായിട്ടുണ്ട്
@user-ye4dn5tk3k
@user-ye4dn5tk3k 2 ай бұрын
സാറിന്റെ വീഡിയോ വളരെ ഉപകാര പ്രദമായി. അഭിനന്ദനങ്ങൾ.
@sherilnanadath8221
@sherilnanadath8221 24 күн бұрын
Gr8 thanks Dr for this fabulous recipe.
@k.c.thankappannair5793
@k.c.thankappannair5793 4 ай бұрын
Congratulations for the cookery care.🎉
@stellaaj6866
@stellaaj6866 2 ай бұрын
Very good recipe Thankyou doctor
@simsonpoulose
@simsonpoulose 4 ай бұрын
Thank you doctor
@mathewmathai2297
@mathewmathai2297 4 ай бұрын
Thanks
@bindujy7766
@bindujy7766 4 ай бұрын
👍🏻💐.. Healthy food ന്റെ റെസിപ്പി ഇടയ്ക്ക് ആവാം കേട്ടോ 😊
@sindhuv9274
@sindhuv9274 4 ай бұрын
Thank u docter❤️❤️
@jollycleetus1290
@jollycleetus1290 4 ай бұрын
Choril ee podium gheeum cherthu kazhikkanam...yummy😋 curryleaves will give more flavour.
@v.nagarajveluchami5439
@v.nagarajveluchami5439 4 ай бұрын
Thanks doctor, nice receipe. Kurachu kariveppila uzhunnu, , kadalapparuppu, kurumulaku, kurachu jeerakàm koodi cherkkam.
@AnuAjay-kc2mp
@AnuAjay-kc2mp 4 ай бұрын
Simple and yummy recipe .Thanku dr.mulaku podi kayam salt chooda ki edamo.
@kunjumolbabuji3778
@kunjumolbabuji3778 4 ай бұрын
👌👌👌
@ranisubaidha5157
@ranisubaidha5157 4 ай бұрын
Super 🎉
@philominajose1651
@philominajose1651 3 ай бұрын
Superb Dr. 🙏Dosa podi
@menonvk2696
@menonvk2696 4 ай бұрын
👍
@A63191
@A63191 4 ай бұрын
Very tasty n healthy dosa podi recipe thank u Dr White colour peanuts u mean without skin
@DIABETICCAREINDIA
@DIABETICCAREINDIA 3 ай бұрын
Yes
@rajammajohn8250
@rajammajohn8250 4 ай бұрын
Thank you Doctor .
@shankaranbhattathiri6741
@shankaranbhattathiri6741 4 ай бұрын
🙏🙏🙏👍👍
@vgnkurup1276
@vgnkurup1276 4 ай бұрын
Curry leaf and black pepper koodi cheriyathothil cherthal kooduthal nallathavum
@jollycleetus1290
@jollycleetus1290 4 ай бұрын
Sweet potato microwave cooking success👍
@janardhanan8624
@janardhanan8624 4 ай бұрын
Kdala tholikallayathe, brown colour (thoiliyode undakamo ? Please reply ❤
@santhakumari1677
@santhakumari1677 4 ай бұрын
Super 👌
@anniegeorge8135
@anniegeorge8135 3 ай бұрын
വീട്ടിൽ ചെയ്യാറുണ്ട്, കുറച്ചു ദിവസങ്ങൾ സൂക്ഷിക്കാം.
@ramn1609
@ramn1609 3 ай бұрын
Dr seasame seeds fry cheythu add cheythalo Mrs Ram
@salinim3222
@salinim3222 4 ай бұрын
Cooking recipe is good sometimes post
@DIABETICCAREINDIA
@DIABETICCAREINDIA 3 ай бұрын
Yes, true
@suchitrasukumaran9829
@suchitrasukumaran9829 4 ай бұрын
Ithrayum drag cheyyano??
@mathewjoseph7384
@mathewjoseph7384 4 ай бұрын
ഇത് പാലക്കാടൻ chutney പൊടിയുടെ ഒരു modified versiion ആണ്
@shivaniprathap6083
@shivaniprathap6083 4 ай бұрын
👍👍👍
@shebaabraham4900
@shebaabraham4900 4 ай бұрын
Garlic powder ചേർത്താലും മതി ആയിരിക്കുമോ ?
@gigivarghese7627
@gigivarghese7627 4 ай бұрын
can kidney patient use this
@aleyammaroy8560
@aleyammaroy8560 4 ай бұрын
This is north Indian chutney
@bindujy7766
@bindujy7766 4 ай бұрын
ഉണക്ക മുളക് ഒരല്പം എണ്ണയിട്ട് വറുത്തെടുക്കുന്നതാവും മുളകുപൊടിയേക്കാൾ നല്ലത്.. വേപ്പില യും ഇടാം.. അല്പം പുളിയും ചേർക്കാം..
@premalatharamachandran9703
@premalatharamachandran9703 4 ай бұрын
😂
@user-xg5wo6mm8h
@user-xg5wo6mm8h 3 ай бұрын
+. Some. Pottukadala. And. Ellu
@navanihome
@navanihome 4 ай бұрын
നിലകടല യൂറിക് ആസിഡ് കൂട്ടുമോ
@naadan751
@naadan751 4 ай бұрын
നിലക്കടല കൊളസ്ട്രോൾ കൂട്ടുമോ?
@User12346
@User12346 3 ай бұрын
Doctor പറഞ്ഞത് വളരെ നല്ല പൊടിയാണ്.പക്ഷേ uric acid കൂടുതൽ ഉള്ളതുകൊണ്ട് കഴിക്കാൻ പറ്റില്ലല്ലോ
@bumblebee3697
@bumblebee3697 3 ай бұрын
സ്വൽപം പുളി കൂടി ആവാം ഡോക്ടർ.
@pushpamv6262
@pushpamv6262 4 ай бұрын
കടല ചട്ണി പൊടിയല്ലേ dr
@beeviku2099
@beeviku2099 4 ай бұрын
താക്യു ടോക്ടർ
@jaferthangaljafer1775
@jaferthangaljafer1775 4 ай бұрын
കറിവേപ്പില കൂടിം charttikooda
@mathewjoseph7384
@mathewjoseph7384 4 ай бұрын
ഇതിന്റെ കൂടെ കുറച്ചു ഉഴുന്ന് പരിപ്പും സാമ്പാർ പരിപ്പും കടല പരിപ്പും മുരിങ്ങ ഇലയും കറിവേപ്പിലയും കുരുമുളകും വറുത്തു ചേർത്തു പൊടിച്ചു ഉപയോഗിക്കുമ്പോൾ vergin coconut oil ചേർത്ത് രുചികരമാക്കാം
@DIABETICCAREINDIA
@DIABETICCAREINDIA 3 ай бұрын
Thanks for those awesome tips. Keep watching...
@pravasisparadise218
@pravasisparadise218 11 күн бұрын
Sugar patient ന് പറ്റില്ലേ
@etra174
@etra174 2 ай бұрын
Having lived in Maharashtra for about 30 years of my life, this was a favorite side dish for us with dosa and idli, which I learned from a Maharashtrian friend of mine. I would suggest, you use whole, dry ,roasted, red chilly in place of chilly powder.
@sajeerkallu0134
@sajeerkallu0134 4 ай бұрын
ഈ മിക്സ് ദോശയായി ചുട്ടെടുക്കാൻ പറ്റുമോ
@bindujy7766
@bindujy7766 4 ай бұрын
ചട്ണി പൊടിയാ ഇത്.. ദോശമാവിനുള്ള പൊടി അല്ല
@sherlymathew8855
@sherlymathew8855 4 ай бұрын
ഞാൻ ഓർത്ത് ഈ പൊടികൊണ്ടു ദോശ ഉണ്ടാക്കാൻ ആണെന്ന്. chutney പൊടി അല്ലേ?
@honeyshiju2858
@honeyshiju2858 3 ай бұрын
😂😅
@ramksp7427
@ramksp7427 Ай бұрын
വെളുത്തുള്ളി എനിക്കൊട്ടും പത്ഥ്യമല്ലല്ലോ ഡോക്ടറെ
@noreenbakes4819
@noreenbakes4819 4 ай бұрын
Thank you doctor
@ushakumar3536
@ushakumar3536 4 ай бұрын
👌👌👌
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 60 МЛН
Very Important Nutrients- Dr.Manoj Johnson
28:00
Dr Manoj Johnson
Рет қаралды 139 М.
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 50 МЛН