ഈന്തപ്പഴം കഴിക്കുന്നതിന് മുൻപ് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ..| Dr.Satish Bhat's | Diabetic Care India

  Рет қаралды 582,273

DIABETIC CARE INDIA

DIABETIC CARE INDIA

3 жыл бұрын

youtube subscribe link:- bit.ly/2HDupBO
facebook page link :- bit.ly/2FdJmYd
twitter link:- bit.ly/2U0PFYV
The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Пікірлер: 917
@ShakirShakir-wp5nr
@ShakirShakir-wp5nr 3 жыл бұрын
സാർ. അറേബ്യൻ നാട്ടിൽ ചൂട് കൂടുതലാണ് പഴയ കാലത്ത് Hard work ചെയ്യാൻ ഈത്തപ്പഴം നിർബന്ധമാണ്..ഞാൻ അറബിനാടിൽ ജോലി ചെയ്യുന്നയാളാണ് അറബികൾ പറയും പഴയ കാലത്ത് എത്ര കഴിച്ചാലും sugar വരില്ല എന്ന്. ഇന്ന് മടിയൻമാരും ആധുനിക സൗകര്യംങ്ങളും ആവശ്യത്തിലേറെ ഭക്ഷണവുമാണ്
@sunnycherian7459
@sunnycherian7459 Жыл бұрын
Thanks for your help and support
@aboobackeraboobacker4560
@aboobackeraboobacker4560 Жыл бұрын
ഇത്രയും നാളത്തെ എന്റെ അനുഭവത്തിൽ ഈന്തപ്പഴം വളരെ നല്ലതാണെന്നാണ് എപ്പോഴും വാങ്ങിച്ചു കഴിക്കാറുണ്ട് ഇപ്പോൾ ആകെയുള്ള പ്രശനം വില കൂടുതലാണ്
@testinginstruments7785
@testinginstruments7785 Жыл бұрын
Thank you Doctor for the useful information.
@abdulmajeed2839
@abdulmajeed2839 3 жыл бұрын
ആദ്യമായാണ് ഈന്തപ്പഴത്തേകുറിച്ച് ഇത്രയും തരം താഴ്ത്തി പറയുന്നത് കേൾക്കുന്നത്. ഡോക്ടറുടെ മുൻ‌കൂർ ജാമ്യവും, കൂടുതൽ പഠിച്ചിട്ടില്ല എന്ന ഏറ്റുപറച്ചിലും കൂടി ആവുമ്പോൾ പൂർണ്ണമായും താങ്കളുടെ സംസാരം അവഗണിക്കാൻ തോന്നുന്നു..
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
എൻ്റെ സംസാരം അവഗണിച്ചോളൂ. എന്നാൽ, ഞാൻ തെളിവു് സഹിതം പറഞ്ഞ വസ്തുതകളും കണക്കുകയും താങ്കൾക്ക് അവഗണിക്കാനോ നിഷേധിക്കാനോ സാധിക്കുമോ? അടിവരയിട്ട് അടിക്കുറിപ്പ്: ഈന്തപ്പഴം കാര്യമായ ഗുണങ്ങളില്ലാത്ത ഒരു പഴമാണ്. ഇതാണ് പരമാർത്ഥം. നന്ദി.
@dinnerpoint7494
@dinnerpoint7494 2 жыл бұрын
Kanpottanallay..padithatthil..Kandettundaauoola..kanpottan..🤣🤣🤣🤣🤣🤣😆😆😆😆😆
@abdulreshin
@abdulreshin 4 ай бұрын
പല പഴങ്കഥകളും യാഥാർത്ഥ്യമല്ല എന്ന് മനസ്സിലാകുമ്പോൾ ഉണ്ടാകുന്ന ഒരു വിഭ്രാന്തി😢
@AS-sp8iu
@AS-sp8iu Жыл бұрын
ബഹുമാനപ്പെട്ട ഡോക്ടർ അങ്ങയുടെ വീഡിയോകൾ ഞാൻ ധാരാളമായി കാണാറുണ്ട് അതെല്ലാം എനിക്ക് വളരെ ഉപകാരപ്പെടാറുമുണ്ട് എന്നാൽ ഈ വിഷയത്തിൽ ഞാൻ ങ്ങയുമായി വിരുദ്ധ അഭിപ്രായത്തിലാണ് ഞാൻ ഒരു പ്രമേഹ രോഗിയാണ് വലിയ അളവിൽ ഇൻസുലിനും മറ്റ് ടാബ്ലറ്റുകളും ഉപയോഗിക്കുന്നു എന്നാൽ എന്റെ സത്യമായ അനുഭവമാണ് ഞാൻ ഇവിടെ എഴുതുന്നത് ഞാൻ ഒരു ഇസ്ലാം മത വിശ്വാസിയാണ് അത് കൊണ്ട് തന്നെ റമദാൻ വ്രതം കൃത്യമായി അനുഷ്ടിക്കാറുണ്ട് നോമ്പ് തുറക്കുന്ന സമയത്ത് കാരക്ക ( ഈത്തപ്പഴം ) ഉപയോഗിക്കുന്നത് പ്രവാചകൻ തിരുമേനിയുടെ കല്പനയാണ് അത് തന്നെ വേണമെന്ന നിർബ്ബന്ധമൊന്നുമില്ല എങ്കിലും അത് ഒരു പുണ്യമാണ് കുറഞ്ഞ അളവിലാണ് അത് ഉപയോഗിക്കാറുള്ളത് അത് കൊണ്ട് എനിക്ക് വളരെയേറെ എനർജിയും ശരീരസൗഖ്യവും ഉണ്ടാകാറുണ്ട് വ്രതം കൃത്യമായി അനുഷ്ടിക്കുന്നത് കൊണ്ട് റമദാൻമാസത്തിൽ എന്റെ ഇൻസുലിൻ പകുതി മാത്രമേ ഉപയോഗിക്കാറുള്ളൂ അത് പട്ടിണി കിടക്കുന്നത് കൊണ്ട് മാത്രമല്ല നേരിയ അളവിൽ ഈന്തപ്പഴം ഉപയോഗിക്കുന്നത് കൊണ്ട് കൂടി മാത്രമാണെന്നാണ് എന്റെ സത്യമായ അനുഭവം നോ നോമ്പുകാർ ഈത്തപ്പഴം കഴിച്ചേ മതിയാകൂ എന്നൊന്നും പ്രവാചകൻ പറഞ്ഞിട്ടില്ല എങ്കിലും കാലത്ത് 7 ഈത്തപ്പഴം കഴിച്ചാലുള്ള പല ഗുണങ്ങളും നബി തിരുമേനി പറഞ്ഞിട്ടുണ്ട് കടുത്ത പ്രമേഹമുള്ളവർ കഴിക്കേണ്ട എങ്കിലും അനുഭവിച്ചവർക്ക് വളരെ നേട്ടമുണ്ട് അതിനാൽ പ്രവാചക വചനങ്ങൾക്ക് ഞാൻ മുന്തിയ സ്ഥാനം കല്പിക്കുന്നു അത് കൊണ്ട് എനിക്ക് രോഗ ശമനവുമുണ്ട് ഇത് എന്റെ അനുഭവം ഇനി മറ്റ് പലർക്കും വിരുദ്ധ അനുഭവമുണ്ടാകാം അതിനെ ഞാൻ തള്ളിക്കളയുന്നില്ല
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
സഹോദരാ... താങ്കളുടെ വിരുദ്ധ അഭിപ്രായം അംഗീകാരിക്കുന്നു, ബഹുമാനിക്കുന്നു. വിശദമായി പ്രതികരിച്ചതിന് ഒരുപാട് നന്ദി. ആശംസകൾ.
@jeevan1955
@jeevan1955 8 ай бұрын
Thank you so much for your advice, Sir.
@renjitrajk3863
@renjitrajk3863 6 ай бұрын
Thank you Dr. For this valuble information based on scientific evidence
@KamalasananPrasadalayam
@KamalasananPrasadalayam 3 жыл бұрын
Thank you for sharing such a valuable information I was regular in taking it, thinking. lot of iron content irrespective of high sugar content
@sunilkumarsunil1808
@sunilkumarsunil1808 Жыл бұрын
E
@kamalurevi7779
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@moosamoosa3702
@moosamoosa3702 3 жыл бұрын
സാറിൻ്റെ അറിവ് അനുസരിച്ച് പറയുന്നതാണ് എന്ന് പറഞ്ഞതാണ് വളരെ ശരി നമ്മൾ അറിഞ്ഞതിന് അപ്പുറം ഒരു അറിവ് ഉണ്ടാകും എന്നാണ് അതിനർത്ഥം ഇതു ജീവിതത്തിൽ എല്ലാ കാര്യവും അങ്ങിനെയാണ് സാറിൻ്റെ വാക്ക് വിലപെട്ടതാണ്
@koyakuttyk5840
@koyakuttyk5840 Жыл бұрын
👌👌👌
@sosammavarghese1652
@sosammavarghese1652 3 ай бұрын
Thank you Doctor 🙏🌹🙏 It’s a very important and a Valuable informative message 👌👌👌
@ushakumariamma9445
@ushakumariamma9445 3 жыл бұрын
Thank you Dr. For your valuable information
@karunakarankozhipura
@karunakarankozhipura Жыл бұрын
That was very informative. Kay
@abdulrahimkalariparambil3140
@abdulrahimkalariparambil3140 Жыл бұрын
ഡോക്ടർ പറയുന്നത് എല്ലാം ശരിയല്ല എന്ന് ഇപ്പോൾ മനസ്സിലായി. മുൻകൂർ ജാമ്യം അസ്സലായി.
@pgsreekumar4180
@pgsreekumar4180 Жыл бұрын
Looking very good advice for Diabetic peoples
@madhusudhananmk8635
@madhusudhananmk8635 Жыл бұрын
The great knowledge. Well done👌 All the very best❤️🙏
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Thanks a ton.
@sharanyasb6400
@sharanyasb6400 Жыл бұрын
Thanks a lot Doctor
@madhukumare3932
@madhukumare3932 Жыл бұрын
Thank you doctor for the best information
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
So nice of you.
@steephenp.m4767
@steephenp.m4767 8 ай бұрын
Thanks your super information 🙏
@thulasidharanv.k.7057
@thulasidharanv.k.7057 Жыл бұрын
Hello sir, thank you for your valuable and impartial information 🙏🙏🙏
@binupattazhy8770
@binupattazhy8770 3 жыл бұрын
Thank you Doctor, ഞാൻ ഗൾഫിൽ ആണ് കഴിഞ്ഞ 17വർഷം ആയിട്ട്...ഞാൻ കൂടുതൽ ഈന്തപ്പഴം കഴിക്കാറില്ലായിരുന്നൂ.. എന്നാൽ ഈ അടുത്തനാളുകളിൽ പല ചാനലുകളിലും വന്ന ഇൻഫർമേഷൻ അടിസ്ഥാനത്തിൽ ഞാൻ കഴിക്കാൻ തുടങ്ങി... എന്നാല് ഈ അറിവ് എനിക്ക് കൂടുതൽ ഇഷ്ടം ആയി
@sanjayzaka9170
@sanjayzaka9170 3 жыл бұрын
Powervitipntv
@dinnerpoint7494
@dinnerpoint7494 2 жыл бұрын
Sangiyallay..Kanpottan..Varava..🤣🤣🤣🤣🤣🐒🐒🐒🐶🐶🐶🤣🤣🤣🤣
@sajeevm4769
@sajeevm4769 3 жыл бұрын
എല്ലാം കേട്ട് ജനങ്ങൾക്ക് ആകെ കൺഫ്യൂഷൻ ആകുന്നു.
@sadukm3126
@sadukm3126 3 жыл бұрын
Ymv
@johnye.m8892
@johnye.m8892 3 жыл бұрын
14 th Death Anniversary
@dinnerpoint7494
@dinnerpoint7494 2 жыл бұрын
Kanpottanallay..kelpikkuva..🤣🤣🤣🤣🤣🤣
@aljomaliakal826
@aljomaliakal826 8 ай бұрын
Very valuable information Doctor. Thank you. What is your opinion about taking Vitamin Tablets daily especialy after 50 years.
@sumaunnikrishnan7507
@sumaunnikrishnan7507 Жыл бұрын
Nalla arevu pakarnnu thannadenu Valare nanni
@MohdAli-wc2qi
@MohdAli-wc2qi Жыл бұрын
അജ്‌വാ ഇത്തപ്പഴം മാണ് നിങ്ങൾ പരിഗണിക്കേണ്ടത്. അതാണ്‌ രോഗത്തിന് ഉള്ള മരുന്ന്.. കൂടുതൽ പഠിക്കുക. നിക്ഷ്പക്ഷ മായി
@leelasivadasan4694
@leelasivadasan4694 Жыл бұрын
Thank you Dr. for the valuable information.
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Most welcome!
@muralipalliyilpalliyil7998
@muralipalliyilpalliyil7998 Жыл бұрын
ശരിയായ കാര്യങ്ങൾ 👌 നന്ദി പ്രിയ dr 🙏
@wafamyworldmypassion6424
@wafamyworldmypassion6424 3 жыл бұрын
Good information Sir thnku Dr.😊🙏👍
@abdullfasillpk5054
@abdullfasillpk5054 3 жыл бұрын
എന്ത് തന്നെയായാലും ഈത്തപ്പഴം കഴിക്കുന്നവർക്ക് അനുഭവിച്ചറിയാം ഇതിന്റെ ഗൃണങ്ങൾ, ഇത് ശരീരത്തിന്റെ ക്ഷീണം മാറ്റി ഉന്മേഷം നൽകുന്നു. ആരോഗ്യവും ശരീരപുഷ്ടിയും വർദ്ധിപ്പിക്കുന്നു
@emiabhilash7021
@emiabhilash7021 3 жыл бұрын
Thank youuu...sir.Ente sugar control cheyth thannathine..orairam Thanksss...and HAPPY CHRISTMAS AND HAPPY NEW YEAR.... Sincerly... ABHILASH (Piravom)
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
വളരെ സന്തോഷം, അഭിലാഷ് ജീ! Merry Christmas to you and family. ,😘
@jameelakmgrasmere3059
@jameelakmgrasmere3059 Жыл бұрын
സാർ വളരെ തന്ത്രപരമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ഈന്തപ്പഴം ചില രോഗങ്ങൾക്ക് മാറ്റി നിർത്തേണ്ടതാണെന്നത് ശരി. ഉദാ ഷുഗർ, യൂറിക് ആസിഡ്, ഫാറ്റി ലിവർ. പക്ഷേ അതിന്റേതായ ഗൂണങ്ങളെ തള്ളി കളയാൻ പറ്റില്ല. വളരെയേറെ ഔഷധ ഗൂണമുള്ള ഒരു പഴം തന്നെയാണ് ഈത്തപ്പഴം.
@binumonkk8542
@binumonkk8542 3 жыл бұрын
Doctor oru sambhavam anu ketto.... Thurannuparayan ulla manassinu orupad thanks.....
@josepheenav2433
@josepheenav2433 Жыл бұрын
Thank youuuuu so much doctor 🙏💕
@prakashbbmaligemane
@prakashbbmaligemane 3 жыл бұрын
Fantastic information we haven't received such information Thank you God bless you
@venkitaramanp.k.515
@venkitaramanp.k.515 3 жыл бұрын
Very valuable comment.he is a true sincere professional too
@jeevaabraham7466
@jeevaabraham7466 Жыл бұрын
r poo
@user-ye4dn5tk3k
@user-ye4dn5tk3k Жыл бұрын
, Thanks for the informative video
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
So nice of you.
@geethakumari2014
@geethakumari2014 Жыл бұрын
നാട്ടിൽ ഉള്ള വർക്ക് എന്തും കഴിക്കാം . പക്ഷേ , അങ്ങ് മരുഭൂമിയിൽ കഷ്ടപ്പെടുന്ന പാവങ്ങൾ ക്ക് വലിയ വില കൊടുക്കാതെ നല്ല ശുദ്ധ മായ ഒരു fruit കിട്ടുന്നത് ഈന്ത പഴം മാത്രമാണ് . ക്ഷീണം മാറാനും , അത്യാവശ്യം vitamins ഒക്കെ പാവങ്ങൾ ക്ക് ലഭിക്കുന്നു ...... നാട്ടിൽ ഇതിന് വില കൂടുതൽ ആയതു കൊണ്ടു ഒഴിവാക്കാം . അതാണ് പറയേണ്ട ത് ....
@surendranmalayadi7013
@surendranmalayadi7013 8 ай бұрын
ഡോക്ടർ ഇൻഫർമേഷൻ വളരെ നല്ലത്
@abdulreshin
@abdulreshin 4 ай бұрын
അതിന് ഇദ്ദേഹം ഈന്തപഴ കച്ചവടക്കാരനല്ലല്ലോ.
@rahilarehima4653
@rahilarehima4653 Жыл бұрын
ഡോക്ടർ സർ ഭയങ്കര ബുദ്ധി മൻ ആണ് സസ് ക്രൈംബു താരാളം കിട്ടാനുള്ള ഒരു അടവാണ് ഇതു കൊള്ളാം
@ashifashif7818
@ashifashif7818 3 жыл бұрын
ദിവസവും മൂന്ന് ഗുളികകഴിക്കുക മരുന്നും കുടിക്കുക എന്നാൽ ഇവർക്ക് നല്ലഅഭിപ്രായം ആയിരിക്കും
@swamiatmaswarupananda2050
@swamiatmaswarupananda2050 Жыл бұрын
വളരെ നന്ദി ഡോക്ടർ🙏
@rajeevnair5685
@rajeevnair5685 9 ай бұрын
Very much informative,Hats off to Doctor,thank you very much for giving a detailed information.Keep on posting such valuable info.
@DIABETICCAREINDIA
@DIABETICCAREINDIA 9 ай бұрын
So nice of you.
@shajuelim7559
@shajuelim7559 Жыл бұрын
സത്യസന്ധമായ വാക്കുകൾ 🙏🙏
@medonai3101
@medonai3101 Жыл бұрын
ദൈവം ഒരത്ഭുതം ആണ്. ഓരോ ചരാചരങ്ങളും ആ കൈകളിൽ ഭദ്രം ആണ്.മരുഭൂമി. ദുരിത കാലങ്ങളിൽ ആ സൃഷ്ടിയെ എങ്ങനെ നില നിർത്തണം എന്ന് ഡോക്ടർക്ക് അറിയില്ല. ഡോക്ടർ പ്രകൃതിയെ പറ്റി പഠിക്കു.❤
@ramakrishnanakkaparambil
@ramakrishnanakkaparambil Жыл бұрын
. Oko mughe😊
@koyakuttyk5840
@koyakuttyk5840 Жыл бұрын
ഡോ:ക്അറിയാത്തത് കൊണ്ടെല്ല ഇങ്ങിനെയൊക്കെ ആക്കണംഎന്ന തോന്നലാ മറ്റെവിടെ ചികഞ്ഞ്നോക്കി യാലും കാണാത്ത പലതും ഡോ: കൂട്ടി ചേർത്തു ആമനസ്സ് വായിച്ചെടുക്കാനെന്തെളുപ്പം😊
@abdullakuttikaka6178
@abdullakuttikaka6178 2 ай бұрын
ഡോക്ടർ സംഖിയാണല്ലേ
@lsrajeswari4603
@lsrajeswari4603 8 ай бұрын
Very good information 👍👍👏👏👏🙏
@vargisjuly1904
@vargisjuly1904 3 жыл бұрын
Thank you sir good information!
@somanks2031
@somanks2031 Жыл бұрын
ഈന്തപ്പഴത്തെപ്പറ്റി ഇത്രയും നല്ല അവബോധം നൽകിയതിന് വളരെ നന്ദി ഡോക്ടർ
@vasudevannair485
@vasudevannair485 Жыл бұрын
എന്റെ അനുഭവത്തിൽ നിന്നും ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു 15 കൊല്ലത്തോളം ഞാൻ ഒരു അസ്തമ patient ആയിരുന്നു അസ്തമ bronchitise എന്നീ രോഗങ്ങൾ ഉള്ളവർക്ക് ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ് കഫം ഇളകി പോകുന്നതിനു വിമ്മിഷ്ടം കുറയുന്നതിനും സഹായിക്കുന്നു
@marygeorge5573
@marygeorge5573 Жыл бұрын
ഗുണകരമായ വിവരണം ഇഷ്ടം. നന്ദി നമസ്കാരം 🙏♥️🙏
@moosamullappilli6904
@moosamullappilli6904 3 жыл бұрын
Dr രാജേഷ് കുമാറിന്റെ വീഡിയോ കണ്ടിട്ട് ഇത് കാണുന്ന ഞാൻ 🙄😳
@aquilxwrong1810
@aquilxwrong1810 3 жыл бұрын
😂😂
@aliaskp17
@aliaskp17 3 жыл бұрын
Hoo ENNU njanum 🤓🤓
@premnathnair2721
@premnathnair2721 3 жыл бұрын
Thank you very much Dr. Very good information!! 💚💙💜🤎💛🧡❤
@chandrankoodathinkal6324
@chandrankoodathinkal6324 3 жыл бұрын
സർ ഗൾഫുകാരായ ഞങ്ങൾക് ഈ രാജ്യം സൗജന്യമായി തരുന്ന ഒരു ആഹാരമാണ് അതിൽ നിന്നും ഇത്രയൊക്കെ ഗുണം കിട്ടുന്നെങ്കിൽ സന്തോഷം തന്നെ അല്ലെ.4ഇത്തപ്പഴം ഒരു ഗ്ലാസ്‌ വെള്ളം ഇത് കിട്ടിയാൽ ക്ഷീണം അറിയില്ല സാർ കഴിച്ചു നോക്കിയാൽ നന്നായിരിക്കും
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
ചന്ദ്രൻ ചേട്ടാ... ഏത് ഗർഫ് രാജ്യത്താണ് ഈന്തപ്പഴം സൗജന്യമായി കിട്ടുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. ഇനി അഥവാ അങ്ങനെയാണെങ്കിൽ തന്നെ, ചുമ്മാ കിട്ടിയാൽ ചുണ്ണാമ്പു കഴിച്ചാൽ, ബുദ്ധിമുട്ടാവും! നന്ദി.
@koyakuttyk5840
@koyakuttyk5840 Жыл бұрын
വഴികളിൽ പോലുംപറിച്ചുതിന്നാം
@joyjoseph5888
@joyjoseph5888 Жыл бұрын
​@@DIABETICCAREINDIA സൗദി അറേബ്യയിൽ പല സ്ഥലത്തും പണം കൊടുക്കാതെ ലഭിക് സാധാരണകകളിൽ റിയാൽ കൊടുക്കണം.
@hassiarpuikkal8256
@hassiarpuikkal8256 Жыл бұрын
@@joyjoseph5888 .
@anniesvarghese9324
@anniesvarghese9324 Жыл бұрын
​@@joyjoseph5888 ss.
@naseemurahman
@naseemurahman 3 жыл бұрын
Good information
@dileepdamodaran1654
@dileepdamodaran1654 3 жыл бұрын
നമ്മുടെ നാട്ടിലെ പഴങ്ങളും പച്ചക്കറികളും കിട്ടാത്ത രാജ്യത്ത് ഈത്തപ്പഴം അവർ കഴിക്കുന്നു. അതുകണ്ടു വിദേശിയോടുള്ള ഭ്രമം നിമിത്തം നമ്മളും അതിന്റെ പിന്നാലെ പോകുന്നു എന്നു മാത്രം. നമ്മുടെ വീട്ടിൽ ഉള്ള പശുവിൻ പാൽ കുടിക്കാതെ അതു വിറ്റ് ഫോറീൻ ചാരായം വാങ്ങി കഴിക്കുന്നവരാണ് കേരളീയർ.
@sharanyasb6400
@sharanyasb6400 Жыл бұрын
200% true
@tahayoosaf679
@tahayoosaf679 Жыл бұрын
That's amazing your information is awesome 😂
@pushpamk-hp2ti
@pushpamk-hp2ti Жыл бұрын
❤ Ji
@Hamza-tq7bz
@Hamza-tq7bz Жыл бұрын
Newyum.nallam.kudicho
@rajammavl4204
@rajammavl4204 9 ай бұрын
നന്ദി. ഡോക്ടർ
@mujeebkt8756
@mujeebkt8756 3 жыл бұрын
Thanks. Dr. For, correct, information, shared
@dinnerpoint7494
@dinnerpoint7494 2 жыл бұрын
👅👅👅👅👅👅🐒🐒🐒🐒🐒🐒🤣🤣🤣🤣👅👅👅👅👅👅
@thyagarajanthyagarajan9635
@thyagarajanthyagarajan9635 3 жыл бұрын
നിങ്ങൾ ഡോക്ടർമാർ പല രീതിയിൽ പറഞ്ഞു പാവം ജനങ്ങളെ കൺഫ്യൂഷൻ ആക്കുകയല്ലേ..? ചില ഡോക്ടർമാർ ഇന്തപ്പഴത്തിന്റെ ഗുണങ്ങൾ വാഴ്ത്തി പറയുന്നു, ചിലർ നേരെ തിരിച്ചും. ഏതു വിശ്വസിക്കണം.
@dinnerpoint7494
@dinnerpoint7494 2 жыл бұрын
Ivan..Dr..Alla..🤣🤣🤣🤣🤣
@iqbalbinmarakkaredappal9670
@iqbalbinmarakkaredappal9670 2 ай бұрын
ഇത് വിശ്വസിച്ചൊ 100 % തെറ്റാണ് 😆
@haridasvk777
@haridasvk777 3 жыл бұрын
Thank you Doctor 🙏
@abdulreshin
@abdulreshin 4 ай бұрын
Good message
@anvarsabu5505
@anvarsabu5505 3 жыл бұрын
ഗുഡ്.....
@frdousi5791
@frdousi5791 Жыл бұрын
Thanks sir
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
So nice of you.
@ragasaagaram7131
@ragasaagaram7131 3 ай бұрын
Valare.nalla.msg
@indiradevim1069
@indiradevim1069 5 ай бұрын
Enthapazham thine kurichulla sir inte vedio kandappol Kure ariyatha karingal ariyan kazhinju sir noorayiram thanks
@Kochu7398
@Kochu7398 Жыл бұрын
സാർ ഈ കാര്യത്തിൽ പറന്നത് തെറ്റാണ് നോൽബ്‌ നോറ്റാൽ നോൽബ്‌ തുറക്കുന്ന തിന്ന് ഒരു ഈത്തപ്പഴവും ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചാൽ തന്നെ മതിയാവും എന്നാണ് നബി (സ )പറഞ്ഞിരിക്കുന്നത് അത് എന്തായാലും തെറ്റില്ല
@sadasivanp773
@sadasivanp773 Жыл бұрын
Vere kariam Paranjittille onnu Podo
@mathewedayanal8222
@mathewedayanal8222 Жыл бұрын
I'm in ok na ni
@TheSreekumarnair
@TheSreekumarnair Жыл бұрын
Ayal paathum thallutittund athil vivaramulath onnumilla
@AbdulKareem-ig8wl
@AbdulKareem-ig8wl Жыл бұрын
നീര് ദോശമുള്ള മുള്ളവർക്ക് ചീര കഴിക്കാൻ പാടില്ലെന്ന് മോഡേൺ മെഡിസിൻ ( അലോപ്പതി) പറയുന്നു - പ്രമേഹ രോഗികൾ കഴിക്കുന്നതിന്റെ ദോഷമാണ് ഡോക്ടർ പറയുന്നത് - സാധാരണ കഴിക്കുന്നവരുടെ കാര്യമല്ല.... അധികമയാൽ അമൃതും വിഷം എന്നാണല്ലോ - ഇതു പോലെ കൊട്ടിഘോഷിക്കുന്ന ആപ്പിളും ദോഷഫലമാണ് - ഐസ് വീഴുന്നിടത്ത് മാത്രം ഉണ്ടാവുന്ന ആപ്പിളിന് എത്രയോ ദോഷവശങ്ങളുണ്ട് -...
@alluschannel2852
@alluschannel2852 Жыл бұрын
കഴിച്ചു ഡയബേറ്റിക് കൂടിയിട്ട് കിഡ്നി ഒക്കെ fail ആയിട്ട് trauma ICU vil കിടക്കുമ്പോൾ മുഹമ്മദ്‌ നബി ഉണ്ടാകില്ല അവിടെ..... താങ്കൾ അത് ഓർക്കണം
@JK-ps1xv
@JK-ps1xv 3 жыл бұрын
Good Information sir....
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
So nice of you
@terleenm1
@terleenm1 3 жыл бұрын
Thank you
@valsalakakkidippuram7111
@valsalakakkidippuram7111 2 ай бұрын
Thank you sir '
@habeebullakalladi9972
@habeebullakalladi9972 3 жыл бұрын
I am not objecting dr's finding! I have undergone carcinoma treatment in 2003 and since then I am regularly using Dates to keep my health ON... and I have found it really help. May be my believe also giving an extra support. Any issues, when we view it in different perception we could see different findings! However, even reducing demand of dates by such awareness, will be ultimately help those regular users like me! Thank you doctor for your messages! Another fact is that, some times I (we) have to like certain food based on my believe! Yes, it was a favourite fruit of Prophet...❤...
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Thanks for your feedback. What I find worth appreciating is that you didn't object to my findings or opinions, but at the same time asserted that dates have benefited you. Your positive attitude is indeed amazing. And I will not question your personal experiences or beliefs. May your tribe increase as we need such mature, knowledgeable comments to improve ourselves further. God bless you and your family, dear brother. Thanks once again and keep watching. 🙏
@aniyanchettan7944
@aniyanchettan7944 2 жыл бұрын
Kazhycholu.
@rajcaterers2305
@rajcaterers2305 Жыл бұрын
​@@DIABETICCAREINDIAd aw
@bhargavanpillaip.k.1209
@bhargavanpillaip.k.1209 Жыл бұрын
​@@DIABETICCAREINDIA😊😅hu hu
@beatricebeatrice7083
@beatricebeatrice7083 Жыл бұрын
Prophet Mohammed's favourite fruit was dates bcoz in Saudi Arabia, dates was the main fruit easily grow and always the fruit is vailable there.
@user-rn2et5hg9s
@user-rn2et5hg9s 3 жыл бұрын
Dr Satish Bhat , നിങ്ങൾ ഡോക്ടർമാർ പരസ്പരവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞു ആശയകുഴപ്പം സൃഷ്ടിക്കുകയാണല്ലോ . Dr Rajesh Kumar പറയുന്നത് ഈന്തപഴം ഒരു അടിപൊളി സംഗതിയാണെന്നാണ് . അതിൽ ധാരാളം antioxidants , minerals എന്നിവ ഉണ്ടെന്നാണ് . ആര് പറയുന്നതാണ് ശരി .
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
വസ്തു നിഷ്ഠമായ കൃത്യമായ തെളിവു് സഹിതം, മാത്രമേ ഈ ചാനലിലെ ഓരോ പരിപാടിയും ഞങ്ങൾ അവതരിപ്പിക്കുന്നത്. ആശയക്കുഴപ്പം ഉണ്ടായതിൽ ഖേദിക്കുന്നു. നന്ദി.
@rasheed13331437
@rasheed13331437 3 жыл бұрын
ശെരിയാണ് അതുതന്നെയാണ് എന്റെയും കൺഫ്യൂഷൻ
@dinnerpoint7494
@dinnerpoint7494 2 жыл бұрын
E.Kanpottanday..Vaak.Keat..Kuzapatthilaavallay...🤣🤣🤣🤣
@royjacob8681
@royjacob8681 Жыл бұрын
ഇതിൽ ഏതു വിശ്വസിക്കണം കള്ളൻ ആരാണ്?
@rajanm3572
@rajanm3572 Жыл бұрын
ആരേയും വിശ്വസിക്കരുത്, ആയൂർവേദ ഡോക്ടേഴ്സിനേയും ഹോമിയോ ഡോക്ടേഴ്സിനേയും കൂടി consult ചെയ്തതിനു ശേഷമേ യുക്തമായ തീരുമാനം ഏതുകാര്യത്തിനും എടുക്കാവൂ.....പ്രത്യേകിച്ച് അലോപ്പതി ഡോക്ടേഴ്സിനെ സൂക്ഷിക്കുക......
@vinjosejose8464
@vinjosejose8464 3 жыл бұрын
When dates mixing with saliva it is useful so you have to research on that
@yakobjose4157
@yakobjose4157 7 ай бұрын
Well Said Sir . Actually gulf countries has only one fruit grow in there desert is Dates . Thats why tried to glorify maximum. As Indians , we have rich better fruits in our land . So, locally producing fruits are good for human beings.
@adhilroshan9384
@adhilroshan9384 Жыл бұрын
ഈന്ത പഴത്തെ പറ്റിയുള്ള എന്റെ ധാരണ മാറിക്കിട്ടി .....Thank you doctor....
@iloveindia1516
@iloveindia1516 2 жыл бұрын
സാറിന് എവിടെയോ തെറ്റ് പറ്റിയിട്ടുണ്ടെന്ന് തോന്നുന്നു.. സത്യത്തിൽ... മനുഷ്യ ശരീരത്തിനാവശ്യമായ സകല പോഷകങ്ങളും ഈ ഒരൊറ്റ പഴത്തിൽ ഉണ്ട്. എന്നതാണ് ഈത്തപ്പഴത്തിന്റെ ഏറ്റവും വലിയ മഹത്വം . മറ്റുള്ള ഏത് പഴത്തിലോ, ഇലയിലോ ഇത്രയും അധികം പോഷക മൂല്യം എവിടെയും കാണില്ല.
@habiliya6173
@habiliya6173 2 жыл бұрын
Correct,
@dinnerpoint7494
@dinnerpoint7494 2 жыл бұрын
Kanpottanallay..Padithatthil..Misteak..Pattiyadha..ivan..Dr..Alla..Cleeneraan..ok.🤣🤣🤣🤣🤣
@sojanchelamattom6062
@sojanchelamattom6062 Жыл бұрын
മരുന്ന്കച്ചവടം കൊഴുപ്പാക്കാൻ ഉള്ള വീഢിയോ ആണ്
@Ms-a_1
@Ms-a_1 Жыл бұрын
You are wrong. Dates doesn't contains everything. It causes diabetes.
@shukooryousaf8258
@shukooryousaf8258 Жыл бұрын
12:14 12:14
@tvnair6740
@tvnair6740 3 ай бұрын
Excellent contents very useful for diabetic patients..Thanks
@chandrikaharidoss2293
@chandrikaharidoss2293 11 ай бұрын
Super.
@stonecraftdg8356
@stonecraftdg8356 3 жыл бұрын
സാറിന് ഈത്തപ്പഴം അലർജിയുണ്ടല്ലേവേഗം പറഞ്ഞിരുന്നെങ്കിൽ 10 മിനുട്ട് ലാഭിക്കാമായിരുന്നു,,
@dinnerpoint7494
@dinnerpoint7494 2 жыл бұрын
🤣🤣🤣👌👌👌👌👌👌
@indiramenon5960
@indiramenon5960 3 жыл бұрын
OMG. Iam also addicted to Dates. Here after good by to Dates. Thank u for the Information
@basheerbashee4696
@basheerbashee4696 3 жыл бұрын
നിനക്ക് എത്താകഴിച്ചാൽ നിൻ്റെ ഫീസ് കുറയുന്നത് കോണ്ടല്ലേ
@Arunkumar-bk3xv
@Arunkumar-bk3xv Жыл бұрын
Good
@leelawilson463
@leelawilson463 3 жыл бұрын
Good Information
@parayilashokanmarar3222
@parayilashokanmarar3222 2 жыл бұрын
Great information thank u Dr.
@lilyfrancis8753
@lilyfrancis8753 3 жыл бұрын
Thanks so much for very good comments. Dr.
@user-lw4vf7vx2w
@user-lw4vf7vx2w 2 ай бұрын
Thanks
@radamaniamma749
@radamaniamma749 Жыл бұрын
വ്യാപാരലക്ഷ്യത്തോടെയാണ് പല സാധനങ്ങ ളും പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് - നമ്മുടെ ദേശത്തു വിളയുന്ന വയ്ക്ക് പരസ്യത്തിൻ്റെ ആവശ്യമില്ലെങ്കിലും കുറച്ചു കൂടി മുഖ്യ ധാരയിലേക്ക് എത്തിച്ച് - കാണിക്കുന്നത് കൂടുതൽ ഉപയോഗപ്രദമായിരിക്കും
@kpabdulrasheed1850
@kpabdulrasheed1850 Жыл бұрын
ചാണകത്തിലും ഗോമൂത്രത്തിലും അടങ്ങിയിട്ടുള്ള പോഷക ഗുണങ്ങളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
@alexanderkurian697
@alexanderkurian697 Жыл бұрын
Athu Mongiyude chodichal parayum
@HariKumar-wi1fx
@HariKumar-wi1fx Жыл бұрын
@@alexanderkurian697 Neeyokke kundirikkam illanthe irikkunnathinu kaaranam?
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
നല്ല അഭിപ്രായം ... തീർച്ചയായും അതിനെക്കുറിച്ചു വീഡിയോ ചെയ്യാം. കാണാൻ മറക്കരുതേ.
@kpabdulrasheed1850
@kpabdulrasheed1850 Жыл бұрын
@@DIABETICCAREINDIA തമാശയല്ല അറിയാൻ വേണ്ടി തന്നെയാ
@Ms-a_1
@Ms-a_1 Жыл бұрын
Ottaka moothtrathilum ottaka chanakathilum ullathu okkaye undavukayuloo.
@unnikannanpeeyar9384
@unnikannanpeeyar9384 3 жыл бұрын
Thank you sir... for very good information...
@sherinjoice2335
@sherinjoice2335 3 жыл бұрын
Thank u sir...athipazham kazhikkamo... Athu sugar kootuoo..
@fathimamajeed2140
@fathimamajeed2140 Жыл бұрын
കിട്ടുമ്പോഴൊക്കെ കഴിക്കും. കണ്ണട മാറ്റി സംസാരിച്ചാൽ ഭംഗി തോന്നും.
@surenderpalayil5751
@surenderpalayil5751 3 жыл бұрын
Thankyou doctor for your research and facts.👍
@sandhyamol2573
@sandhyamol2573 3 жыл бұрын
Sir,can u make a vedio about steviano.Is diabetic patient can use it?
@bisalmankareem7108
@bisalmankareem7108 3 жыл бұрын
Hai
@chanduramgopalakrishnan8765
@chanduramgopalakrishnan8765 3 жыл бұрын
Highly informative. Sir, please make a video on some 'Healthy Snacks' which are 'ready to eat' packets that we buy from super markets. (eg: moong dal, green peas, peanut, kabuli channa etc). It will be highly helpful for the young-working-diabetic patients as we may not get time daily to make salads and has to rely on 'sugar free' biscuits/cookies.
@chanduramgopalakrishnan8765
@chanduramgopalakrishnan8765 3 жыл бұрын
Thank you so much
@pradeeptb6001
@pradeeptb6001 Жыл бұрын
¹¹¹¹¹¹¹
@madhusoodhanans6021
@madhusoodhanans6021 Жыл бұрын
വളരെ നല്ല ഇർഫർമേഷൻ👌👌👌👌👌
@rathna5004
@rathna5004 Жыл бұрын
Thankssss ❤❤ Dr,,, valuable information 🙏🙏
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
So nice of you
@ishakhk
@ishakhk 3 жыл бұрын
How can tell like this from the study of 4 days. Still researching about this matter in the world. As per this study, Do you have any practical experiments?
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Thanks for your comments. If you don't want to believe, you won't... Even if the study is of 4 years. If you want to believe, you will... Even if it a 4 minute study. Talking of experiments, just one point: You don't need to get injured in an accident if you want to talk about injuries or accidents or both. Thanks once again.
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
Typical behaviour of a fanatic troller. If they can't debate me with scientific evidence, they call me names, abuse me and declare me and my degrees fake. 😂😂😂😂
@navasblubird6643
@navasblubird6643 3 жыл бұрын
ഈത്തപ്പഴത്തിന് ടേസ്റ്റ് തീരേ ഇല്ലാ എന്നും കുടിപറയാമായിരുന്നു അപ്പഴേ ഈ വീഡിയോ പുർണമാകത്തൊള്ളു!
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
സ്വാദാണല്ലൊ പ്രശ്നം: ഇവിടെ സീസണിൽ കിട്ടുന്ന നല്ല പഴുത്ത, ഫ്രഷ് നാടൻ മാമ്പഴത്തിൻ്റെയോ ചക്കയുടേയോ സ്വാദ് ഒരിയ്ക്കലും ഈന്തപ്പഴത്തിനില്ല. പിന്നെ, അറബിയെ സോപ്പിടാൻ വേണ്ടി "ഈന്തപ്പഴം മാത്രമാണ് യതാർത്ഥപഴം", "അത്ഭുത സിദ്ധിയുള്ളതാണ് ", എന്നൊക്കെ പറഞ്ഞു നടന്നോളൂ. സമാധാനമാകും.
@navasblubird6643
@navasblubird6643 3 жыл бұрын
@@DIABETICCAREINDIA എന്താ ഈത്തപ്പഴത്തിനോട് ഇത്രകലിപ്പ് ഈത്തപ്പഴത്തിൻ്റെ കുരു ചങ്കിൽ കുടുങ്ങിയോ നോക്കിക്കഴിക്കണ്ടേ ഈത്തപ്പഴം കണ്ടപാട് ആക്ര കൂടിപ്പോയോ?
@renjithpoovan5823
@renjithpoovan5823 3 жыл бұрын
ഈന്തപ്പഴത്തിൽ കാര്യമായ ഗുണങ്ങളില്ല പഠനത്തിലൂടെ സാർ കണ്ടെത്തിയതാണല്ലോ. അത് പുറത്തു പറഞ്ഞപ്പോൾ . . എതിർപ്പുകൾ കൂടിയത് ഒരു വിഭാഗം പ്രകടിപ്പിച്ചു ഒലിവിനും തുളസിക്കും ഗുണമില്ലെന്ന് . പറഞ്ഞാൽ .. മറ്റ് രണ്ട് വിഭാഗവും രംഗത്ത് വരും😀😀😀😀😀😎😎😎 വാര്യരേ മലയാളികൾ എന്ത്യേ ശരി ആ വാ ത്തെ . . മലയാളിക്ക് ആരോഗ്യമല്ല വേണ്ടത് മതം ഭക്ഷണമായാണ് കൊടുക്കേണ്ടത്😀
@navasblubird6643
@navasblubird6643 3 жыл бұрын
@@renjithpoovan5823 കഷ്ടം
@dinnerpoint7494
@dinnerpoint7494 2 жыл бұрын
👌👌👌👌👌👌
@yakoobcmr1564
@yakoobcmr1564 Жыл бұрын
ഈന്തപ്പഴത്തിന്റെ വില കുത്തനെ ഇടിഞ്ഞു. 😂
@koyakuttyk5840
@koyakuttyk5840 Жыл бұрын
അറബികളുടെകാര്യം കഷ്ടം
@shemyibrahim8000
@shemyibrahim8000 Жыл бұрын
ഈന്തപ്പഴമരങ്ങൾ അറബിനാട്ടിൽ വെട്ടി നശിപ്പിക്കുമോ ആവോ....😄
@alicejoseph1638
@alicejoseph1638 Жыл бұрын
So nice advice. Thanks Sir
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Thanks and welcome.
@sindhukumarips5114
@sindhukumarips5114 Жыл бұрын
Thanks doctor.Good informations.
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
So nice of you ..
@rajeshbabu8017
@rajeshbabu8017 3 жыл бұрын
Very Good info Sir
@dileef.r.c326
@dileef.r.c326 3 жыл бұрын
അനുഭവം .വയറ്റിലുള സ്‌ത്രീ ഗൾക് ഉത്തമം പ്രസവം സുഖം .കുട്ടിക്ക്‌ വൈറ്റ്‌ .കളർ .ആരോഗ്യവും .ബംഗിയും .
@omanajose8840
@omanajose8840 Жыл бұрын
Oats can eat diabetic patient pl. Give the reply I liked your programme.
@DIABETICCAREINDIA
@DIABETICCAREINDIA Жыл бұрын
Yes... Diabetics can eat oats. Thanks.
@rejigeorge2958
@rejigeorge2958 Жыл бұрын
കണ്ടുനോക്കി
@ansarmajeedk
@ansarmajeedk 3 жыл бұрын
ഈ. പറഞ്ഞതിൽ. ഒരു അവ്യക്തത. തോന്നുന്നുണ്ട്. ഡോക്ടർ ഒന്നുകൂടി ഒന്ന് പരിശോധിക്കുന്നതു നല്ലതാണ്.
@DIABETICCAREINDIA
@DIABETICCAREINDIA 3 жыл бұрын
എന്താണ് അവ്യക്തത എന്നത് വ്യക്തമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തീർച്ചയായും പരിശോധിക്കാം. നന്ദി
@dinnerpoint7494
@dinnerpoint7494 2 жыл бұрын
Kanpottanallay..Brainum..Swaaha..🤣🤣🤣🤣🤣🤣
@KamalKamal-zz5jc
@KamalKamal-zz5jc 3 жыл бұрын
മുൻകൂർ ജാമ്യം എടുത്തു അല്ലേ അല്ലെങ്കിൽ ഈത്തപ്പഴം കഴിച്ചാൽ രോഗികളെ കിട്ടാതെ ആവും
@aniyanchettan7944
@aniyanchettan7944 2 жыл бұрын
Matha chinda aakam Pakshe athu vivarakkedu parayaan ulla licence aavaruthu.
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,4 МЛН