ഇത് ഒരു ഒന്നൊന്നര നിയമസഭ തന്നെയാണേ 😂🤣😂🤣 | Bumper Chiri Aaghosham

  Рет қаралды 817,241

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#Bumperchiriaaghosham #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
ചിരിയാഘോഷവേദിയിലെ ഒട്ടുമിക്ക ഹാസ്യകലാകാരന്മാരും അണിനിരന്ന ഒരു കിടിലൻ നിയമസഭാ സ്‌കിറ്റ് ചിരിയാഘോഷവേദിയിൽ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യൂ : bit.ly/3Nr3zwa
Bumper Chiri Aaghosham || Saturday & Sunday @ 8. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 243
@annktm3716
@annktm3716 2 жыл бұрын
നിയമസഭയെ കുറിച്ചുള്ള സ്കിറ്റ് എപ്പോൾ അവതരിപ്പിച്ചാലും ജനങ്ങൾ ഇഷ്ടപ്പെടും കാരണം അത്രയ്ക്കും കോമഡിയാണ് അവിടെ 😄
@prasannakumarpg6861
@prasannakumarpg6861 2 жыл бұрын
Tttttttttttttttttttttttttttttttttttttttttttttttttttttttttttttttttttttt
@franklinrajss2310
@franklinrajss2310 2 жыл бұрын
ശിവൻകുട്ടി നിയമസഭയിലെ കംപ്യൂട്ടർ ഉപകരണങ്ങൾ തകർത്ത ഒരു സ്കിറ്റ് ചെയ്താൽ നന്നായിരിക്കും 🤣🤣🤣🤣🤣
@mathewsheba9439
@mathewsheba9439 2 жыл бұрын
സത്യം
@RAVIRAVI-ro7bz
@RAVIRAVI-ro7bz 2 жыл бұрын
@@franklinrajss2310 u
@vishnudasvishnudas9776
@vishnudasvishnudas9776 2 жыл бұрын
Sathyam
@canem0014
@canem0014 2 жыл бұрын
ഇത്രയും ആളുകളെ ഒരു സ്റ്റേജിൽ , ഒരു സ്ക്രീനിൽ ഉൾപ്പെടുത്തുക എന്നത് വലിയ കാര്യമാണ്, ✨
@haniyahfathima4182
@haniyahfathima4182 Жыл бұрын
Skirtoo 🤔
@canem0014
@canem0014 Жыл бұрын
@@haniyahfathima4182 spelling automatically or manually thettipoyatha 😁
@haniyahfathima4182
@haniyahfathima4182 Жыл бұрын
@@canem0014 😌its k njn chumma paranjadan
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഇപ്പോളും ഇതൊക്കെ തന്നെ അവിടെ നന്നാവില്ല തൊള്ളയിരത്തി നനൂറ്റി..... 🤪
@d2d604
@d2d604 2 жыл бұрын
ഒരു മ്ലാക്ക് പോലും...🤣🤣🤣🤣🤣🤣
@rra8721
@rra8721 2 жыл бұрын
വിഷയം എന്തും ആകട്ടെ ചിരിക്കാൻ പറ്റണം ഇത് സൂപ്പർ 👍
@zzzzz3729
@zzzzz3729 2 жыл бұрын
അടിപൊളി skit. ഇത് മോശമോ നല്ലതോ ആയിക്കോട്ടെ പക്ഷെ ഇതിന്റെ last ending അടിപൊളി ആയിരുന്നു എല്ലാവരുടെയും super timing അവിടെ നിങ്ങൾ വിജയിച്ചു 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@shamsumoideen89shamsu52
@shamsumoideen89shamsu52 2 жыл бұрын
ഒരു മ്ലായും, അനാശാശ്യ പ്രമേയവും അവതരിപ്പിച്ച ആൾ സൂപ്പറാണേയ് !
@lj9475
@lj9475 2 жыл бұрын
ആ പഴയ നിയമസഭ സ്കിറ്റ് ആയിരുന്നു സൂപ്പർ... ♥️👍👍. പിന്നെ വിക്ക് ഒക്കെ വെച്ച് കോമഡി ചെയ്യുന്ന കാലം മാറാൻ സമയം ആയി ചേട്ടന്മാരെ.. All the best ♥️👍👍
@gabrielvarun
@gabrielvarun Жыл бұрын
കറക്ട് കമെന്റ്
@loloncut
@loloncut 10 күн бұрын
Athe athayirunnu better
@mebinshiyadmebin9286
@mebinshiyadmebin9286 2 жыл бұрын
എന്റമ്മോ ചിരിചൊരു വഴിക്കായ്..... അടിപൊളി
@vibe101
@vibe101 Жыл бұрын
ഇത്രേം നേരം പിടിച്ചു നിന്ന ഉല്ലാസ് പന്തളം ചേട്ടൻ 🤟🏻🤟🏻😄❣️
@SBKTALKZ
@SBKTALKZ 2 жыл бұрын
കഴിഞ്ഞ തവണത്തെ പോലെ തന്നെ കിടുക്കാച്ചി ഐറ്റം 🥰💕
@arohan575
@arohan575 2 жыл бұрын
ഒരു മ്ലാക്ക് പോലും 🤣🤣🤣
@ihjasmp3325
@ihjasmp3325 Ай бұрын
ഞാ ഞാ ഞാ ഞാനും എന്റളിയനും തൊട്ടുവരമ്പേ പോകുമ്പോൾ 😁😁😁
@prashobk6904
@prashobk6904 2 жыл бұрын
എന്തിനാ വിക്കുള്ളവരെ കളിയാകുന്നെ😑നമ്മുടെ ആദ്യ മുഖ്യമന്ത്രി വരെ വിക്കുള്ള ആളായിരുന്നില്ലേ
@jyothijayapal
@jyothijayapal 2 жыл бұрын
@@rasputin774 Exactly!
@abhijithpg7668
@abhijithpg7668 2 жыл бұрын
Point
@papakimbetakim4718
@papakimbetakim4718 2 жыл бұрын
@@rasputin774 manorama alla skit undakunathu ee programinte groomersum producerum anu thetukar
@akhilcm6440
@akhilcm6440 2 жыл бұрын
പല സിനിമകളിലും ഉണ്ട്‌
@curiosityexited1965
@curiosityexited1965 2 жыл бұрын
ആകെ ഉള്ളാ ഒരു ആശ്വാസം comedy Starsനെ ഒരു എതിരാളി വന്ന് തുടങ്ങിയിട്ടുണ്ട് എന്നതാണ്...
@hiimbibin6072
@hiimbibin6072 2 жыл бұрын
ആദ്യം വന്ന പാർട്ടിന്റെ ഏഴയലത്ത് വരാത്ത സ്കിറ്റ് 🤷🏻‍♂️ 90% ബോറിങ് ആയിരുന്നു സത്യം 😌 വിക്ക് കളിയാക്കുന്നതൊക്കെ ഇപ്പോഴും കോമഡി ആണോടെ 🙆🏻‍♂️
@sabarisabari3591
@sabarisabari3591 2 жыл бұрын
crct
@nathashanynu1651
@nathashanynu1651 Жыл бұрын
അതാണ്‌ സത്യം... first part poli ആയിരുന്നു 😂
@spyff7693
@spyff7693 Жыл бұрын
Sathyam
@__.savadh.___
@__.savadh.___ 2 жыл бұрын
Shivan chettan polichub💝💖❤
@Ram578
@Ram578 2 жыл бұрын
കോമഡിയാണ് ഉദേശിച്ചതെങ്കിലും നമ്മുടെ നിയമംസഭയിൽ നടക്കുന്നത് ഇതൊക്ക തന്നെയാണ് എന്ന് ഹാസ്യരൂപേണ തെളിയിച്ച ഈ ടീമിനിരിക്കട്ടെ ഒരു കൈയ്യടി...2:29 അമ്പിളി എംഎൽഎക്ക് കൊടുത്ത ആ ഉമ്മയും വല്ലാണ്ട് ഇഷ്ടപ്പെട്ടു
@feelinheat
@feelinheat 2 жыл бұрын
Mazhavil Manorama nalla programs and skit kond varunnath.. Flowers il star magicil okke enthuanenno kanich kootunnath.. 😂
@mg.p.g.4566
@mg.p.g.4566 2 жыл бұрын
ഇതാണ് ശെരിക്കും ഇപ്പോൾ ഉള്ള നിയമ സഭ. നമ്മൾ വോട്ട് ചെയ്തു വിട്ടു നമ്മൾ നികുതി കൊടുത്തു തീറ്റി പോറ്റുന്നവർ കാണിക്കുന്ന കോമാളിത്തരങ്ങൾ.
@user-mg5oo5qz4f
@user-mg5oo5qz4f 2 жыл бұрын
എന്താ നികുതി കൊടുത്തത് നീ
@anonymouscreeper007
@anonymouscreeper007 Жыл бұрын
@@user-mg5oo5qz4f enthina kodukathe....
@itz_me8271
@itz_me8271 2 жыл бұрын
ഇ സ്കിട്ടിന്റെ first part ആണ് സൂപ്പർ ഇത് അത്ര പോരാ
@anudasdptrivandrumbro3905
@anudasdptrivandrumbro3905 2 жыл бұрын
🤣🤣🤣👍പൊളിച്ചു...നെയ്യാറ്റിന്‍കരyilum,kattakkadayilum കൂടെ Airport വരണം എന്നാണ് എന്റെ ശക്തമായ അഭിപ്രായം...
@gouthamsgscreations7949
@gouthamsgscreations7949 2 жыл бұрын
😀😀😀😀
@dreamerboy7078
@dreamerboy7078 2 жыл бұрын
Poli sanam😂😂😂😂
@vaisakhcs5933
@vaisakhcs5933 2 жыл бұрын
Kidu skit..niyama sabhayil thallu koodum purath vannal othu koodum.. Ullath paranju 👌👌👌
@TheUnProGamer.
@TheUnProGamer. 2 жыл бұрын
2:18 സർ എനിക്ക് ഒന്നും കിട്ടിയില്ല സർ, എന്തെങ്കിലും കിട്ടണം 💋 കിട്ടി സർ
@mahisplendor4500
@mahisplendor4500 2 жыл бұрын
😁😁
@gopalakrishnan6477
@gopalakrishnan6477 2 жыл бұрын
സംഗതിയൊക്കെ കൊള്ളാം പക്ഷേ സമുഹത്തിൽ വിക്ക് എന്നൊരു വൈകല്യം അനുഭവിക്കുന്ന അനേകം കൾ ഉണ്ട് ? പല കോമഡി ഷോ കളിലും ഈ വൈകല്യത്തെ ആക്ഷേപി ച്ചു കൊണ്ടിരിക്കുന്നു. - ഈ പ്രഹസനം നിർത്തണം !
@mhdraaziin_763
@mhdraaziin_763 2 жыл бұрын
Vikk ulla aal aanenkilo aa samsaarikunnath
@harishankar8949
@harishankar8949 2 жыл бұрын
@@mhdraaziin_763 vikku ulla characters aavam. Pakshe atu kaliyakam vendi matram aanu skitukalil ulpeduthunnathu
@blackman2015
@blackman2015 2 жыл бұрын
Superr 😂😂😂😂😂pinne Kaanunnavr kandamathi chirivannillangil kaanaruthe orupakshayane
@rra8721
@rra8721 7 ай бұрын
ഞാൻ പല പ്രാവശ്യം കണ്ടു ചിരിക്കാൻ വേണ്ടി 😀😀👍
@abdulsalamm.p9439
@abdulsalamm.p9439 2 жыл бұрын
സ്പീകർക് തിരുവഞ്ചൂരിന്റെ മേക്കപ് ചേരും
@johnboscor.582
@johnboscor.582 2 жыл бұрын
I liked it this is the first time i have seen such a video.
@gokulkishores4842
@gokulkishores4842 2 жыл бұрын
അടിപൊളി 😂😂😂😂
@anvarsadiquesadique1350
@anvarsadiquesadique1350 2 жыл бұрын
Last is best dialogue.. 🔥
@RR-gr3yz
@RR-gr3yz Жыл бұрын
തികച്ചും സത്യസന്തമായ ക്ലൈമാക്സ് 👏👏
@YTGAMING-qq9lj
@YTGAMING-qq9lj 3 ай бұрын
ചിരിയാഘോഷവേദിയിലെ ഒട്ടുമിക്ക ഹാസ്യകലാകാരന്മാരും അണിനിരന്ന ഒരു കിടിലൻ നിയമസഭാ സ്‌കിറ്റ് ചിരിയാഘോഷവേദിയിൽ
@dhanyab2125
@dhanyab2125 2 жыл бұрын
Nalla skit chirikan orupad undarunu
@remeshci1210
@remeshci1210 2 жыл бұрын
ഗംഭീരം...
@favas_ma
@favas_ma 2 жыл бұрын
ഒരു മ്ലാക് പോലും😁😁
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
Presentation SOOOPER .
@akhilg12
@akhilg12 2 жыл бұрын
Valarnnu varunna puthiya comedians enkilum "vikku" polulla avasthayey kaliyaakathirikkattey.
@agnidevan007
@agnidevan007 2 жыл бұрын
ഈ കപ്പൽ ആടുക ഇല്ല സർ നെട്ടോട്ടം ഓടുക ആണ് സർ 😂🤣😂🤣😂🤣😂🤣😂😂🤣😂😂🤣
@aneeskanees9421
@aneeskanees9421 2 жыл бұрын
ഉമ്മ കൊടുത്തല്ലോ 😂
@user-mg5oo5qz4f
@user-mg5oo5qz4f 2 жыл бұрын
സത്യം ഡാ 😔
@sajadpandalam6021
@sajadpandalam6021 2 жыл бұрын
കൊള്ളാം 😀😀😀
@Rahul-xy3xs
@Rahul-xy3xs 2 жыл бұрын
2:28 😀😁😂
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 2 жыл бұрын
😃😃😃😃😃🤲അടിപൊളി, സൂപ്പർ 😃😃😃
@Am_Happy_Panda
@Am_Happy_Panda 2 жыл бұрын
great effort
@manianitha5499
@manianitha5499 2 жыл бұрын
അടിപൊളി 😄😄😄😄😄👌👍🤣
@bijubaskaran1281
@bijubaskaran1281 2 жыл бұрын
👌👌👌😄😄
@sundaras8607
@sundaras8607 Жыл бұрын
ഇതൊക്കെ കണ്ടിട്ട് പിന്നിൽ ചിരിക്കാതെ നിൽക്കുന്നവരെ സമ്മതിക്കണം
@vivekanpradeep186
@vivekanpradeep186 2 жыл бұрын
Super.
@sumasuma-hx5mu
@sumasuma-hx5mu 2 жыл бұрын
Good skrit
@07Mansu
@07Mansu 2 жыл бұрын
വന്നുവന്നു സ്കിറ്റ് കാണുന്നതിന് മുൻപും കമന്റ്സ് നോക്കണ്ട ഗതിയായി 🤘🏻
@ilovemusic-qf7vy
@ilovemusic-qf7vy Жыл бұрын
ഉമ്മ കിട്ടി സാർ 🤣
@jebinSSS
@jebinSSS 2 жыл бұрын
Super ⭐⭐👍👍👍👍
@ibeydaniel5978
@ibeydaniel5978 2 жыл бұрын
poliiiiiii😂😂😂😂
@sudhimonsudhi6559
@sudhimonsudhi6559 2 жыл бұрын
അയ്യോ പൊളി പൊളി 😂😂😂
@gayathrisajikumar752
@gayathrisajikumar752 2 жыл бұрын
8:30-9:00poli😂
@mashhoodkm4341
@mashhoodkm4341 Жыл бұрын
വീക്ക് വെച്ചുള്ള അഭിനയം ഒഴിവാക്കാൻ സമയമായി...
@johnsonpunalur99
@johnsonpunalur99 Жыл бұрын
Speaker superrr hahaha
@parthans2977
@parthans2977 2 жыл бұрын
Super
@jinujose3525
@jinujose3525 2 жыл бұрын
Poli
@thomastittus8140
@thomastittus8140 Жыл бұрын
Dance in kannan sagarum koode varanam arnnu😂✌️
@sebammamathew508
@sebammamathew508 Жыл бұрын
സൂപ്പർ
@sulusulu9565
@sulusulu9565 Жыл бұрын
അടിപൊളി
@mcsanthoshsanthosh5297
@mcsanthoshsanthosh5297 2 жыл бұрын
Original kerala niyama sabha.
@PradeepKumar-uw5cb
@PradeepKumar-uw5cb 2 жыл бұрын
" NAARIKALE Talliyal Tallunnavanum NAARUM " !
@24kmagic88
@24kmagic88 2 жыл бұрын
Lokamanya tilak🤣
@janapaksham2432
@janapaksham2432 Жыл бұрын
Ithrem alkare vach paripadi.. good
@geethaenterprises7757
@geethaenterprises7757 2 жыл бұрын
Super presention
@maneeshvm9851
@maneeshvm9851 11 ай бұрын
ഇത് കോമഡി ആയിട്ടു കൂട്ടാൻ പറ്റില്ല കറക്റ്റ് ആണ് 🤣
@linjogeorge2645
@linjogeorge2645 Жыл бұрын
2:30 😘🤪
@muhammedfahad8017
@muhammedfahad8017 Жыл бұрын
Which episode
@hishams150
@hishams150 Жыл бұрын
2:45 😂😂
@fahidhuzain2703
@fahidhuzain2703 2 жыл бұрын
കഴിഞ്ഞതിന്റെ അത്രയും പോരാ 😒 കൊറേ ചളി കുത്തി നിറച്ചു
@wings2op
@wings2op 2 жыл бұрын
😆😆
@nizamknizam9120
@nizamknizam9120 2 жыл бұрын
ചിരിച്ചു ഒരു വഴിയായി
@abdurahimanrahimanp7471
@abdurahimanrahimanp7471 2 жыл бұрын
ഓർമ്മയുടെ കുടുംബ സംഗമത്തിന് ,അംഗങ്ങൾക്കോ ,അവരുടെ കുടുംബത്തിൽ പെട്ട ആർക്കെങ്കിലും കലാപരിപാടികൾ നടത്താൻ അവസരം ഉണ്ട് .പങ്കെടുക്കാൻ താത്പര്യമുള്ളവർ 15. 3.22 ന് പ്വ എന്നെ വിളിച്ച് .🙏
@chinnu9249
@chinnu9249 Жыл бұрын
Thakarthu 👍👍👍
@MrSiyad007
@MrSiyad007 2 жыл бұрын
😄😄adipoli 🤣
@mydreamsarehappening
@mydreamsarehappening 2 ай бұрын
1:21 മ്ലാ... 😄
@alokbalakrishnan9970
@alokbalakrishnan9970 2 жыл бұрын
❤❤❤❤👍👍
@oneofthebest1436
@oneofthebest1436 2 жыл бұрын
ചിരി പോയിട്ട് ഒരു പുഞ്ചിരി പോലും എനിക്ക് വന്നില്ല......😡
@AVRMEDIA
@AVRMEDIA 2 жыл бұрын
പഴയ കോമഡി ആരുന്നു മൊത്തം... ചിരി വന്നില്ല
@unaiskunju9636
@unaiskunju9636 2 ай бұрын
അടിപൊളി 🤣🤣🤣🤣
@ramanan7854
@ramanan7854 2 жыл бұрын
01:21 😂
@jazeeras9532
@jazeeras9532 Жыл бұрын
Sumesh ishtam💓💓💓💓
@rejithomas7729
@rejithomas7729 Жыл бұрын
Appreciate, People did not forgot the proposed Aranmula Airport and Sabri Airport.
@mercymathew3237
@mercymathew3237 5 ай бұрын
👌👌👌👌
@3hviewsmalayalam
@3hviewsmalayalam 2 жыл бұрын
ശ്യാം mla പൊളി
@Niram243
@Niram243 2 ай бұрын
🎉🎉🎉
@geethap6241
@geethap6241 Жыл бұрын
Ñiyamasabha Supper
@abhiabhinav8145
@abhiabhinav8145 Жыл бұрын
Kitti sir...
@creator7235
@creator7235 2 жыл бұрын
🔥🔥🔥
@faisalpv6419
@faisalpv6419 Жыл бұрын
🥳😊
@shajithat662
@shajithat662 2 жыл бұрын
👍👍👍👍👍
@achuashok6904
@achuashok6904 Жыл бұрын
Adipoly
@statuscreater5034
@statuscreater5034 2 жыл бұрын
Members nu anusarich ulla performance kandilla
@saheerbptanur7680
@saheerbptanur7680 2 жыл бұрын
നല്ല രസമുണ്ട്
@Anupchandran12
@Anupchandran12 2 ай бұрын
മ്ലാ 😂😂😂😂😂
@gafoorflexfitness5504
@gafoorflexfitness5504 2 жыл бұрын
നിയമസഭ എങ്ങിനെയൊരു പൂരപ്പറമ്പാക്കാം എന്ന് തെളിയിച്ചവർ
@vinuv1447
@vinuv1447 2 жыл бұрын
അവസാനത്തെ msg ജനങ്ങൾ എന്ന് തിരിച്ചറിയുമോ ആവോ.
@benz2531
@benz2531 Жыл бұрын
2:45 2:59🤣🤣
@biomeczh3582
@biomeczh3582 2 жыл бұрын
മേസ്തിരി.......
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 26 МЛН
When Jax'S Love For Pomni Is Prevented By Pomni'S Door 😂️
00:26
Китайка и Пчелка 10 серия😂😆
00:19
KITAYKA
Рет қаралды 2,1 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,3 МЛН
Arikil Pathiye   Najim Arshad
4:57
Paul Cherian
Рет қаралды 700
Steve's Snack ⛏ pt.3
0:46
Sushi Monsters
Рет қаралды 1,6 МЛН
НУ И ВЕТРИЩЕ (@lacie_hendrix - TikTok)
0:17
В ТРЕНДЕ
Рет қаралды 1,6 МЛН
Каха ограбил банк
1:00
К-Media
Рет қаралды 2,3 МЛН
When Your Chiropractor Owns a Cyber Truck
0:36
Mini Katana
Рет қаралды 30 МЛН