ഒരു നിയമസഭയിലെ കോമഡി മാമാങ്കം | Bumper Chiri Aaghosham

  Рет қаралды 2,642,269

Mazhavil Manorama

Mazhavil Manorama

2 жыл бұрын

#OruchiriIruchiriBumperchiri #Bumperchiriaaghosham #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
ലാവിഷായി പൊട്ടിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആരും ഇത് കാണാതെ പോകരുത്
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3DcSdpg
Bumperchiriaaghosham|| saturday to sunday @ 9. 00 PM || Mazhavil Manorama
#MazhavilManorama #manoramaMAX #Bumberchiriaaghosham #ComedyProgram
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles
play.google.com/store/apps/de...
►Download the manoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 970
@jaggu707
@jaggu707 2 жыл бұрын
Comedy രാജാക്കന്മാർ എല്ലാവരും ചേർന്നപ്പോൾ skit പൊളിച്ചടുക്കുന്നു♥️♥️♥️really supab
@randomdude2792
@randomdude2792 2 жыл бұрын
ജഡ്ജ് പെണ്ണും പിള്ളയുടെ ചിരി മാത്രം സഹിക്കാൻ പറ്റുന്നില്ല
@A.K-md4vf
@A.K-md4vf 2 жыл бұрын
ജയിലിൽ ചിക്കനും മട്ടനും , സ്കൂളിൽ കഞ്ഞിയും പയറും😂😂😂😂👌👌👌👌👌
@iamfaaaz2202
@iamfaaaz2202 2 жыл бұрын
Comedy ayatt kananda ithanu sathyam💯
@rejikuriakose5802
@rejikuriakose5802 2 жыл бұрын
😄😄😄👌😄
@devur.s2597
@devur.s2597 2 жыл бұрын
That's Kerala
@sanjumannadisala8087
@sanjumannadisala8087 2 жыл бұрын
കഞ്ഞിയും പയറും ആണെന്ന് നിന്നോട് ആരാണ് പറഞ്ഞത്
@SabuXL
@SabuXL 2 жыл бұрын
@@sanjumannadisala8087 പിന്നല്ലാതെ വേറെ എന്താണ് ചങ്ങാതീ. പ്രധാന മെനു അത് തന്നെ.👍🏼
@bindunair2167
@bindunair2167 2 жыл бұрын
Bumper ചിരി എന്ന പ്രോഗ്രാമിൽ കണ്ടതിൽ വെച്ച് സൂപ്പർ ആയ ഒരു episode
@muhammedirfan313
@muhammedirfan313 2 жыл бұрын
ഇത് എല്ലാ mla മാർക്കും അയച്ചുകൊടുക്കാൻ മനോരമയെ ഓർമിപ്പിക്കുന്നു.... 😂😂😂😂
@TR-tb6oc
@TR-tb6oc 2 жыл бұрын
Ithu njan oru mla k enkilum share cheyyum sure
@midhlajgouda9878
@midhlajgouda9878 2 жыл бұрын
@@TR-tb6oc all the best
@sasidarannair8448
@sasidarannair8448 2 жыл бұрын
മനോരമ യ്ക്ക് പനിപ്പിടിയ്കും
@fazilappatt289
@fazilappatt289 2 жыл бұрын
Ldf nte ella mla maarkkm
@antonykj974
@antonykj974 Жыл бұрын
❤️
@sivaSiva-pi4uu
@sivaSiva-pi4uu 2 жыл бұрын
സത്യത്തിൽ നിയമസഭ ലൈവ് ആയി കാണുമ്പോൾ അറിയാം അവിടെ ഇരിക്കുന്നവർ അഴിമതി ആയാലും കൊലപാതകം ആയാലും പരസ്പരം ചിരിച്ചു, പരസ്പരം കെട്ടിപിടിച്. കളിയാക്കിയാണ് സംസാരിക്കുന്നത്.. അവർ ആരുംവെട്ടുകയുമില്ല കുത്തുകയുമില്ല.. ക്യാന്റീനിൽ ഇരുന്നു വടയും കുടിച്ചു അവർ പിരിയും.. പാവം അണികൾ പരസ്പരം നേരിൽ കണ്ടാൽ വെട്ടി കുത്തി ചാവും.. ഇനിയും ഇത് തുടർന്നു കൊണ്ട് തന്നെ ഇരിക്കും
@sribinsree3126
@sribinsree3126 2 жыл бұрын
അതെ മന്ദ്രിമാരോ mla മാരൊന്നും വീട്ടിച്ചവാത്തതെന്താ പാവപെട്ട ഞങ്ങൾ എന്തിനാ മരിക്കുന്നെ ചിരിക്കാതെ ചിന്തിച്ച കൂട്ടുകാരാ നമ്മളെ പോലെ ഈ കേരളത്തിലെ ജനം എന്ന് ചിന്ദിക്കുന്ന
@abhichinnu6370
@abhichinnu6370 2 жыл бұрын
കുറെ കാലത്തിനു ശേഷം ശെരിക്കും ഒന്നും ചിരിക്കാൻ പറ്റി 😂😂😂😂😂
@ashrafnadukkudiyil408
@ashrafnadukkudiyil408 2 жыл бұрын
ചിരിക്കാൻ ഒന്നുമില്ല എന്നോർത്ത് ചിരിച്ച താണോ?❤️❤️❤️❤️
@tomjoseph1567
@tomjoseph1567 2 жыл бұрын
എത്ര കാലം എന്നു വെച്ച ജീവിതം ഇടക്ക് ഇടക്ക് ചിരിക്കണം സുഹൃത്തേ
@differenceinsociety4121
@differenceinsociety4121 2 жыл бұрын
നിങ്ങള മണ്ഡലം ഏതാ 😂😂😂😂
@SabuXL
@SabuXL 2 жыл бұрын
@@tomjoseph1567 അശ്റഫ് കുട്ടി ജീവിതം തുടങ്ങിയതേ ഉള്ളൂ എന്ന് ഉറപ്പാണ് ചങ്ങാതീ 🤣
@SabuXL
@SabuXL 2 жыл бұрын
@@differenceinsociety4121 അത് എന്തിനാണ് ചങ്ങാതീ. ഈ വീഡിയോ ശകലം കണ്ടു നോക്കി അഭിപ്രായം പറയാൻ ശ്രമിക്കൂ
@jobyjose2507
@jobyjose2507 2 жыл бұрын
കണ്ടതിൽ നല്ല skit കുറെ കാലത്തിനു ശേഷം ഒരുപാടു ചിരിച്ചു ❤❤❤❤🙏🙏🙏
@Hgfgjki
@Hgfgjki 2 жыл бұрын
ശരിക്കും നമ്മുടെ നിയമസഭയിൽ നടക്കുന്ന കോമാളിത്തരം തുറന്നുകാട്ടി... നല്ല അസ്സൽ ട്രോൾ 👍🏻
@praveenmadhav6360
@praveenmadhav6360 2 жыл бұрын
സത്യം 😂😂😂.
@bijilkuriakose8959
@bijilkuriakose8959 2 жыл бұрын
Super
@mohandasmonu2709
@mohandasmonu2709 2 жыл бұрын
Supper aayyi
@Adeeb_Abdul_Muhaimin
@Adeeb_Abdul_Muhaimin 2 жыл бұрын
ചീബീഎസ്സി ആണോ
@chettupuzhakaranann1402
@chettupuzhakaranann1402 2 жыл бұрын
kzfaq.info/get/bejne/pZ6jabKmmd-bp6s.html
@arshadtp7411
@arshadtp7411 2 жыл бұрын
ഒരു ഒന്നൊന്നര ട്രോൾ സൂപ്പർ സ്കിറ്റ് പൊളിച്ചു ഒന്നും പറയാനില്ല. ഇങ്ങിനെ ഒരു സ്കിറ്റ് അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ...👏👏👏👏👏❤️❤️❤️❤️❤️
@AbdulHameed-xb3to
@AbdulHameed-xb3to 2 жыл бұрын
ശിവൻകുട്ടി അണ്ണനെ ഓർത്ത്‌ പോയി 😂
@user-rv5ry3wb3j
@user-rv5ry3wb3j 2 жыл бұрын
Mm
@vishnudass8955
@vishnudass8955 2 жыл бұрын
ഓഓഓ.... കുടുക്ക..... 🤣🤣 മുഖ്യമന്ത്രിക്ക് ഒരു ദുരിതം വന്നപ്പോൾ ആശ്വാസത്തിനു അതെടുത്തു... ആഹാ....
@rameshkunju6823
@rameshkunju6823 2 жыл бұрын
ഹെന്റമ്മോ.... ഒരുപാട് ചിരിച്ചു.... 13 മിനിറ്റ് 3 മിനിറ്റ് പോലെ തോന്നി.... പെട്ടെന്ന് തീരണ്ടായിരുന്നു... 😂😂🤣🤣
@breezemediavision8707
@breezemediavision8707 2 жыл бұрын
സ്പീഡ് കുറച്ചായി മതി
@bhul3960
@bhul3960 2 жыл бұрын
No Body shaming, No color shaming, only pure comedy 👌👌😍😍
@bottlecreator7643
@bottlecreator7643 2 жыл бұрын
ഡസ്‌കെ തട്ടി ഉള്ള പാട്ട് പൊളിച്ചു 😂😂😂👌 11:30 curect 👏👏👏👏
@krishnakrish4796
@krishnakrish4796 2 жыл бұрын
കിടു പ്രോഗ്രാം. സ്റ്റാർ മാജിക്കിന്‌ ഒരു വലിയ വെല്ലു വിളി ആണ്. Keep going ❤️❤️❤️❤️
@_thasleem
@_thasleem 2 жыл бұрын
Oru programme paranjathaano star magic🤢🤮
@ANOKHY772
@ANOKHY772 2 жыл бұрын
സിപിഎം ന്റെ അണ്ണാക്കിൽ കൊടുത്ത ഒരു സ്കിറ്റ്... So സൂപ്പർ ♥️♥️
@stq90s52
@stq90s52 7 ай бұрын
Kongikal pinne ath irakki kaanum 🤣🤣
@indian_nationalist
@indian_nationalist 2 жыл бұрын
ഇതിനേക്കാൾ തറ കോമാളികളല്ലേ നിയമസഭയിലുള്ളത്...😀
@muhammedbasheervk5216
@muhammedbasheervk5216 2 жыл бұрын
🤓🤓
@mrtoks9954
@mrtoks9954 2 жыл бұрын
മണ്ഡലം അറിയാത്ത വാനാണ് എന്റെ ഹീറോ 😍😍
@renjithr7350
@renjithr7350 2 жыл бұрын
🤣🤣
@arafathputhige9658
@arafathputhige9658 2 жыл бұрын
🤣🤣🤣🤣🤣🤣
@swathysankar2102
@swathysankar2102 2 жыл бұрын
അടിപൊളി ഒന്നും പറയാനില്ല. എല്ലാം crt ആയി തുറന്നു കാണിച്ചു 👏👏👏👏👏👏👏👏👏👏👏
@user-tc4cp7jy5e
@user-tc4cp7jy5e 2 жыл бұрын
Yeszz
@arunspillai731
@arunspillai731 2 жыл бұрын
Evida veed
@Steve_Harrington.01
@Steve_Harrington.01 2 жыл бұрын
@@arunspillai731 arinje pattuvolluvo?
@acsajanpeermade2035
@acsajanpeermade2035 2 жыл бұрын
നമ്മുടെ നാടിന്റെ ശ്രീകോവിൽ എന്നു കരുതുന്ന നീയമസഭയെയാണ് ഇങ്ങനെ ട്രോളിയിരിക്കുന്നത്. ഇങ്ങനെയൊരു ട്രോളുണ്ടാക്കുവാനുള്ള സാഹചര്യം ഉണ്ടാക്കി കൊടുത്ത എല്ലാ കുലംകുത്തി നികൃഷ്ട ഭരണാധികാരികൾക്കും നടുവിരൽ മടക്കിയ നമോവാകം.
@m-tec4041
@m-tec4041 2 жыл бұрын
ശ്രീകോവിൽ പോലും.. പാർട്ടി അടിമയാണല്ലേ.. അവനൊക്കെ നിയമസഭയിൽ കാണിക്കുന്ന തോന്ന്യവാസത്തിനു ചൂലിനടിക്കണം എന്ന് ആണ് എല്ലാവരുടെയും അഭിപ്രായം.. ചേട്ടൻ ചെല്ല് 😄
@Akhil_krish
@Akhil_krish Ай бұрын
അയ്യോ കഷ്ടം.. അവിടെ ഇരിക്കുന്ന ക്രൂരത മന്ത്രിമാരും നാട്ടിൽ കാണിച്ചു കൂട്ടുന്നത് ഇതിന്റെ അപ്പുറം ആണ്.. 😅😅
@sudhisudhi7453
@sudhisudhi7453 2 жыл бұрын
സൂപ്പർ സ്കിറ്റ് 😂😂 പൊളിച്ചടുക്കി 👍👍😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@user-fy3iy5xd6g
@user-fy3iy5xd6g 2 жыл бұрын
തുടക്കം മുതൽ അവസാനം വരെ ചിരിച്ചു പൊളി 😍😍😍😂
@divakaranmd7543
@divakaranmd7543 2 жыл бұрын
ഈ ആയിരം സാർവിളി നിയമസഭയിൽ മഹാ അരോചകമാണ്. കള്ളത്തരവും കാപട്യവും ഉള്ളിലൊതുക്കി പുറത്ത് കത്രിമ വിനയം കാണിക്കൽ .ഇത് എന്നോ അവസാനിപ്പിക്കേണ്ടതാണ്.
@mabdulabdull8204
@mabdulabdull8204 2 жыл бұрын
Athu protocol allee?
@dhinugeorge958
@dhinugeorge958 2 жыл бұрын
കണ്ടതൽ വെച്ച് ഏറ്റവും നല്ല skit🤣❤️ ഒരുപാട് നാളുകൾക്ക് ശേഷം മനസ്സു തുറന്ന് ചിരിക്കാൻ പറ്റി... 😇💯
@Thomas-ht8ko
@Thomas-ht8ko Жыл бұрын
സൂപ്പർ
@manuomsreemanuomsree845
@manuomsreemanuomsree845 2 жыл бұрын
ശശാങ്കൻ ചേട്ടനെ കണ്ടപ്പോൾ ഡയറക്ടർ കമൽ സാറിന്റെ ഒരു കാപ്പി 🙃🙃🙃
@NISHAD-nq4oo
@NISHAD-nq4oo 2 жыл бұрын
ഡാൻസ് പൊളിച്ചു 😂🤣
@MeMe-vw5yk
@MeMe-vw5yk 2 жыл бұрын
Dance broke down
@anandshemjohn
@anandshemjohn 2 жыл бұрын
I wish ,hope that all the present 140 MLA`s and ex MLA`s watch this....
@akhilraj1186
@akhilraj1186 2 жыл бұрын
ഇവിടെ ആരാ കഞ്ചാവിന്റെ കാര്യം പറഞ്ഞെ.... 😂😂
@jijunv8457
@jijunv8457 2 жыл бұрын
ഇതുകണ്ടു ഇനിയെങ്കിലും ഇച്ചിരി ഉളുപ്പോടെ നിലവാരത്തോടെയും നമ്മുടെ നിയമ സഭ നടന്നാൽ മതിയായിരുന്നു... 😍
@aneeshkumarbs9348
@aneeshkumarbs9348 2 жыл бұрын
ഈ കാലഘട്ടത്തെ ഇതിലും നന്നായി അവതരിപ്പിക്കാൻ പറ്റുമോ എന്ന് അറിയില്ല...അത്രയ്ക്ക് മനോഹരമാണ്...
@chummaorurasam1320
@chummaorurasam1320 2 жыл бұрын
അന്നത്തെ നിയമസഭാ അംഗങ്ങൾ എല്ലാരും ഇത് കണ്ടിരുന്നെങ്കിൽ!😄😄😜👏👏👏👏
@rajagopalanm4536
@rajagopalanm4536 2 жыл бұрын
ഇവരെ പിടിച്ചു ഏതെങ്കിലും കേസ് ഉണ്ടാക്കി അകത്താക്കിയെനെ,,
@akhik1580
@akhik1580 2 жыл бұрын
കണ്ടാലും കാണാത്ത പോലെ ഇരിക്കും 😄
@francissabu9818
@francissabu9818 2 жыл бұрын
അന്ന് അല്ല ഇന്ന് കാണണം
@thulasidas6062
@thulasidas6062 2 жыл бұрын
Innathe, kanunninto.
@foodandglam4511
@foodandglam4511 2 жыл бұрын
അടിപൊളി ഒരുപാട് ചിരിച്ചു... 😆😆😆😆 ഇനിയും ഇതേ പോലുള്ള സ്കിട് വേണം 😍😍😍😍😍
@akhilthaipparambil3734
@akhilthaipparambil3734 2 жыл бұрын
ഒരു രക്ഷയും ഇല്ല... സൂപ്പർ 😁😁
@sntm2763
@sntm2763 2 жыл бұрын
ജയിൽ പുള്ളികൾക് ചിക്കനും മീനും സ്കൂൾ കുട്ടികൾക്ക് കഞ്ഞിയും പയറും🙃🥲
@MeMe-vw5yk
@MeMe-vw5yk 2 жыл бұрын
😂😂
@scmstories6510
@scmstories6510 2 жыл бұрын
ആ താരക പെണ്ണാളേ.. 😂 ഒന്നൊന്നര ഐറ്റം ആയിരുന്നു 😂😂
@theknighttemplar8177
@theknighttemplar8177 Ай бұрын
കണ്ണൻ ബ്രോയുടെ ഡാൻസ് 🤣🤣
@HD-cl3wd
@HD-cl3wd 2 жыл бұрын
അദ്ദേഹത്തെ ഏതു character ഇൽ അഭിനയിപ്പിച്ചാലും വെള്ളിത്തിരയിലേക്ക് വീണ്ടും കാണുന്നത് സന്തോഷം മാത്രം നൽകുന്ന ഒരു കാര്യം ആണ്.... അണിയറപ്രവർത്തകരെ അഭിനന്ദിക്കുന്നു... ഒരപേക്ഷയാണ്.... അദ്ദേഹത്തെ കൊണ്ട് വരണം 😊😊😊
@kcbala7355
@kcbala7355 2 жыл бұрын
5പ്രാവശ്യം കണ്ടു 😄😄😄ഒരു രക്ഷയും ഇല്ല 😄😄😄👌👌👌👌ചിരിച്ചു മടുത്തു.. 🌹🌹
@rifamedia5149
@rifamedia5149 2 жыл бұрын
വമ്പൻ കോമഡി 🤣🤣🤣🤣 ചിരിച്ചു ചിരിച്ചു ചാവാറായി 🤣🤣👌
@geoekmgmail
@geoekmgmail 2 жыл бұрын
കുറഞ്ഞു പോയി, യഥാർത്ഥത്തിൽ ഇതിക്കും മേലെയാണ് കാര്യങ്ങൾ . പ്രബുദ്ധ മലയാളികൾ തിരഞ്ഞെടുത്ത വിവരവും വിദ്യാഭ്യാസാവും ഇല്ലാത്ത MLA മാർ.
@Erumelikkaran
@Erumelikkaran 2 жыл бұрын
ശരിക്കും നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ നിലവാരം മനസ്സിലാക്കിത്തരുന്ന സ്കിറ്റ്. നേതാക്കന്മാർ ഇങ്ങനൊക്കെയാണ് 100%
@MuhammadMuhammad-ry7pn
@MuhammadMuhammad-ry7pn 2 жыл бұрын
D
@keerthanasuma9211
@keerthanasuma9211 2 жыл бұрын
ചിരിച്ച് ചാവും, തരികിട സാബുമാരെ ഒരുമിച്ച് കണ്ടപ്പോൾ സന്തോഷം
@techfounder4194
@techfounder4194 2 жыл бұрын
സാബുവിനെ അറിയാം, സാബുമാർ, രണ്ടാമൻ ആരാ?
@navasrahi6457
@navasrahi6457 2 жыл бұрын
@@techfounder4194 mundu pokkaan nikkunnavan
@iveesantony2227
@iveesantony2227 2 жыл бұрын
ട്രോൾ എന്ന് പറഞ്ഞാൽ ഓനൊന്നര ട്രോൾ. അടിപൊളി.. വളരെ വെക്തമായി കാണിച്ചു കൊടുത്തു 😂😂😂😘
@kittyvlogs6473
@kittyvlogs6473 2 жыл бұрын
ഹെന്റമ്മോ..ചിരിച്ച്..ചിരിച്ച്..ഒരുവഴിയായേ...അടി പൊളി സ്കിപ്റ്റ്..ഓരോ കഥാപാത്രവും ഒന്നിനൊന്ധ് മെച്ചം..
@shyam7535
@shyam7535 2 жыл бұрын
നിയമസഭയെ പ്രതി ഇത്രയും, ബുദ്ധിപരമായായ ആക്ഷേപഹാസ്യം അത്യപൂർവ്വമായിരിക്കും. ശരിക്കും നർമ്മ പൂർണ്ണമായ പരിഛേദം.
@sebastians9826
@sebastians9826 2 жыл бұрын
Super😂😂😂👏👏👏
@BenEby2009
@BenEby2009 4 ай бұрын
4:41 Timing & spot item
@shaijuprakkulam2628
@shaijuprakkulam2628 2 жыл бұрын
എന്റെ പൊന്നോ.. നമിച്ചു അണ്ണാ... പൊളി സാനം... 👍👍😂
@vipindas8645
@vipindas8645 2 жыл бұрын
ചിരിച്ചു പണ്ടാരമടങ്ങി.,.. Super പരുപാടി... സ്റ്റർമാജിക് team ഇതു കണ്ടുപഠിക്കു
@ArjunSatheesh6019
@ArjunSatheesh6019 2 жыл бұрын
കിടുവേ... MLA, ആകാൻ plan ഇടുന്നവർക്കു ഒരു educational വീഡിയോ ആയി ഇതു ഉപയോഗിക്കാം 🔥
@kareemvallam8821
@kareemvallam8821 2 жыл бұрын
സ്കൂളിൽ കഞ്ഞിയും പയറും. "ജയിലിൽ മട്ടനും ചിക്കനും മത്സ്യവും " 😂
@jaleeldubai9300
@jaleeldubai9300 2 жыл бұрын
എങ്ങനെ ട്രോളിട്ടും കാര്യമില്ല ഇത്കണ്ടിട്ട് ആ ഉളുപ്പില്ലാത്ത രാഷ്ട്രീയക്കാരും ചിരിക്കും എന്തായാലും പൊളിച്ചു💚
@mariyammaabraha764
@mariyammaabraha764 Жыл бұрын
ഗജനവോ.... എന്താത്...ഒഹ്ഹ് കുടുക്ക...... 😬🤣🤣
@RoSe-bs6kv
@RoSe-bs6kv 2 жыл бұрын
അടിപൊളി🤣🤣🤣 സ്പീക്കറുടെ കസേരയും താഴെ തള്ളി ഇടണം ആയിരുന്നു. കുറേ കൂടി ആഡ് ചെയ്യാനുണ്ട്.
@lenish2254
@lenish2254 2 жыл бұрын
Ath indallo athip
@lenish2254
@lenish2254 2 жыл бұрын
Chair eriyunnath ind
@salmaalavudheen6050
@salmaalavudheen6050 2 жыл бұрын
ചിരിച്ച് ഒരു വഴിയായി😂😂😂😂
@muhammedfazilop3498
@muhammedfazilop3498 2 жыл бұрын
ശരിക്കും നമ്മുടെ നിയമംസഭയിൽ നടക്കുന്നത് തുറന്ന് കാട്ടി, ഒരുപാട് ചിരിച്ചു
@CurlyWORLD
@CurlyWORLD 2 жыл бұрын
നിങ്ങള് എല്ലാവരും എന്തൊക്കെയാടോ കാണിച്ചു വച്ചിരിക്കുന്നത്....👏👏😂😂😂😂😂
@mehaboobapn9261
@mehaboobapn9261 2 жыл бұрын
കുറെ കാലത്തിനു ശേഷം ഒന്ന് മനസ് തുറന്നു ചിരിച്ചു
@sajithkumarv.c.6870
@sajithkumarv.c.6870 2 жыл бұрын
ഓ കുടുക്ക.... ഇജാതി 😂😂😂😂😂😂😂😂😂😂😂😂😂
@balajinanappanponnunni9806
@balajinanappanponnunni9806 2 жыл бұрын
ദേവിയെ സിരിച്ചു സത്തെ 🤣🤣നാടൻപാട്ട് കിടിലം 😌😌കോമഡി.. എല്ലാവരും സൂപ്പർ 👍🏾👍🏾🥳🥳🥳
@shijilohmz2864
@shijilohmz2864 2 жыл бұрын
Susheela MLA oree poli🤣🤣
@sangeethkp8779
@sangeethkp8779 2 жыл бұрын
🤣🤣🤣🤣🤣
@rajeshkthampykthampy3440
@rajeshkthampykthampy3440 2 жыл бұрын
ഒ കുടുക്ക പൊളിച്ചു പൊളിച്ചു പൊളിച്ചു 😄😄😄😄😄
@ani995
@ani995 2 жыл бұрын
നല്ല സൂപ്പർ കോമഡി ഇതേപോലെ തുടർന്നാൽ മറ്റു ചാനലുകളെ വെട്ടും
@JithuRaj2024
@JithuRaj2024 2 жыл бұрын
ഇതിൻ്റെ ഒരു ബിറ്റ് അടുത്ത നിയമസഭയിൽ പ്രദർശിപ്പിചാൽ വളരെ നന്നായിരിക്കും കേട്ടോ
@parvathy8495
@parvathy8495 2 жыл бұрын
Adipoli skit😂ennalum original niyamasabha thanne bhayankara Comedy😂😂
@brk7796
@brk7796 Жыл бұрын
😁😁😁
@pmvaishakh3
@pmvaishakh3 2 жыл бұрын
കുറെ കാലത്തിനു ശേഷം ഒരു മികച്ച കോമഡി സ്കിട് കണ്ടു 💐💐😂😂😂🤣🤣🤣😜👌👌
@anuvarghese9804
@anuvarghese9804 2 жыл бұрын
മുണ്ട്......... മണ്ഡലം.............. നാടൻ പാട്ട്, ഡാൻസ്...... ക്ലൈമാക്സ്‌...... എല്ലാം പൊളി 🤣🤣🤣🤣🤣🤣 സൂപ്പർ 😜😜😜😂😂😂😂🙏🙏🙏🙏🙏🙏👌👌👌👌👌👌
@sureshtvm9148
@sureshtvm9148 2 жыл бұрын
Adipolly Script Super Super Excellent Onnum Parayanilla Super.
@footballcorner4088
@footballcorner4088 2 жыл бұрын
ഇതെന്താ. എന്റ പൊന്നോ. എല്ലാവരും ഉണ്ടല്ലോ. 😍😂😂😂
@akhilraj1455
@akhilraj1455 2 жыл бұрын
Ithu kerala niyamasabha thane...💯🤣
@chachumon3864
@chachumon3864 2 жыл бұрын
👌👍Super പൊള്ളിച്ചുട്ടാ 😅 രണ്ടു നേതാക്കൾ ലയനം നടക്കുന്നു 😅😂
@shanitht5974
@shanitht5974 2 жыл бұрын
കലക്കിട്ടോ. ശെരിക്കും... നിയമസഭ... തന്നെ 🤣🤣🤣🤣🤣🤣
@ismailbinyusaf6666
@ismailbinyusaf6666 2 жыл бұрын
സിവൻ കുട്ടി സെർ മാസ്സ് 💪
@akhilp095
@akhilp095 2 жыл бұрын
ശിവതാണ്ഡവം
@Vishnudevan
@Vishnudevan 2 жыл бұрын
ചിരിച്ച ഞാൻ ഒരു വഴി ആയി....😂😂😂😂😂🤣🤣🤣🤣🤣🤣🤣
@sumnojp4156
@sumnojp4156 2 жыл бұрын
രണ്ടു കേസ് ഉം എഴുതി thalliyirikunnu 😂😂👌👌👌
@rasiktp8357
@rasiktp8357 2 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ അടിയും പച്ചക്ക് തെറിയും പറയുന്ന സ്ഥലം നിയമസഭാ......
@keralavlogz8536
@keralavlogz8536 2 жыл бұрын
ഈ പ്രോഗ്രാം തുടങ്ങീട്ട് ആദ്യമായി ഒരു കോമഡി ennu തോന്നുന്ന Skitt 👏
@sanjaysanjay4098
@sanjaysanjay4098 2 жыл бұрын
Adipoli 👍😁 Ennalum vallathoru dhairriam thanney .. inganey ketipidichu mariyan .. chanthupotu seen Apaarram 👍😁
@adhilnajeeb6745
@adhilnajeeb6745 2 жыл бұрын
എല്ലാവരും ഒരേ പൊളി ചിരിച് ഒരു വഴി ആയി
@ffvava1121
@ffvava1121 2 жыл бұрын
ഇത്രയും ചിരിച്ച ഒരു skit bumber ചിരിയിൽ ഉണ്ടായിട്ടില്ല.super perfomence.ഇത് രണ്ടിലെറെ കണ്ടവർ അടി like
@murshidmurshid2975
@murshidmurshid2975 Жыл бұрын
9:10 മൊളക് ഒരു കിലോ മല്ലി അര കിലോ കക്കൂസ് കെയ്കാനുള്ള ബ്രെഷ് ഒന്ന് സാമ്പാർ പൊടി ഒരു പാക്കറ്റ് എന്ത് SIMBLE ആയിട്ടാ പറയുന്നേ..😂😂😂😂👌👌👌
@dr.nitinjl829
@dr.nitinjl829 2 жыл бұрын
Sabu chettanu more time kodukkamairynnu .....very nice program.
@jamesam1194
@jamesam1194 2 жыл бұрын
100%വും ഓക്കേ ആണ് ഇതിൽ അണിനിരന്ന എല്ല കോമഡി ആർട്ടിസ്റ്കൾക്കും അഭിനന്ദനങ്ങൾ
@ratheeshkr690
@ratheeshkr690 2 жыл бұрын
Jayili kidakkunna aalkku chickenum mattanum , school pillerkk kanjiyum payarum.... Ee dialogue super aayi sathyaavastha aanu paranjath 👏👏👏
@vazhipokka
@vazhipokka 2 жыл бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട്😂😂😂
@rajarajacholan7941
@rajarajacholan7941 2 жыл бұрын
Enta പൊന്നോ...... ചിരിച്ച് ഒര് വഴിയായി😂😂😂😂😂😂
@punchirii
@punchirii 2 жыл бұрын
Orupaadu chirichu, great artists
@syamkumar9514
@syamkumar9514 2 жыл бұрын
സുമേഷ് MLA ഞാൻ അഴിമതി കാണിച്ചോ 🤩🤩🤩🤩🤩... ഹൊ സുശീല MLAയുടെ ആ walking സൂപ്പർ 😂😂😂😂😂😂
@roshilp2457
@roshilp2457 2 жыл бұрын
Poli saanam vere level 🔥🔥🔥🔥💕💕💕💕🥳🥳🥳
@user-yo5qt4ed6n
@user-yo5qt4ed6n 2 жыл бұрын
പൊളി 😍😍😍കൊള്ളാം 👍👍👍
@junaidjunaid127
@junaidjunaid127 2 жыл бұрын
മുഖ്യമത്രിയുടെ ദുരിതാശ്വാസ ഫണ്ട്‌ 😂😂😂🙌🏻
@paramasivam6424
@paramasivam6424 2 жыл бұрын
Please put chalakkudikkaran changathi move please,🙏🙏🙏
@anilalsasidharan1807
@anilalsasidharan1807 2 жыл бұрын
അടിപൊളി. ചിരിച്ചു ചത്തു
@stephanca3274
@stephanca3274 2 жыл бұрын
Original + Creative Comedy 10000 @@@
@jobnotifications562
@jobnotifications562 9 ай бұрын
5:54 ഇത് കണ്ടാൽ മതി.... ചിരിച്ച് ചിരിച്ച് ചാവും 😂😂 11:15 കാലത്തിനു മുന്നേ സഞ്ചരിച്ച ഡയലോഗ് 😅
@giridev2247
@giridev2247 7 ай бұрын
7:47
@manuamanua7499
@manuamanua7499 2 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം തലകുത്തി ചിരിച്ചു
@rajeshthazhathil9708
@rajeshthazhathil9708 2 жыл бұрын
Adipoli skit😀😀😀
@syamveliyanadu3384
@syamveliyanadu3384 2 жыл бұрын
ജഡ്ജസ് എന്തിനാ ഇത്രയും ചിരിക്കുന്നത് എന്ന് എനിക്ക് മാത്രം ആണോ സംശയം 🤨...
@Sandeep-du4gi
@Sandeep-du4gi 2 жыл бұрын
സൂപ്പർ 👌👌👌👌 program 👏👏👏👏
@shamila3206
@shamila3206 2 жыл бұрын
Enik veyya ,chirich chirich 😂😂😂😂😂😂mathiyaayi 👌👌👌 super skit
@ramachandrank571
@ramachandrank571 2 жыл бұрын
This type of presentation is the true happening in our assembly. Congrats!
@agnidevan007
@agnidevan007 2 жыл бұрын
പോളി 🤣🤣🤣🤣🤣🤣🤣ചിരിച്ചു അമ്മോ 😁😁😁😁😁😁🤣🤣🤣🤣🤣🤣🤣🤣
Please be kind🙏
00:34
ISSEI / いっせい
Рет қаралды 55 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 6 МЛН
Comedy Super Show│Flowers│EP#12
38:38
Flowers Comedy
Рет қаралды 5 МЛН
#ThakarppanComedy I Thakarppan first show!!! I Mazhavil Manorama
21:08
Mazhavil Manorama
Рет қаралды 6 МЛН
Ithu Item Vere | Comedy Show | Ep# 29
48:43
Flowers Comedy
Рет қаралды 159 М.
9999 iq guy 😱 @fash
0:11
Tie
Рет қаралды 11 МЛН
👮🔫
0:32
Kan Andrey
Рет қаралды 3,4 МЛН
진짜 여자만 ?  #kpop #comedy  #해야 #HEYA
0:25
공작삼촌
Рет қаралды 25 МЛН
FOOLED THE GUARD🤢
0:54
INO
Рет қаралды 11 МЛН