ഇത് പോലെ മൂന്നാർ മുൻപ് കണ്ടിട്ടുണ്ടോ?/Travel to munnar/budget stay/Hizas world by thansiyarasi

  Рет қаралды 1,708

Hizas world by Thansiya rasi

Hizas world by Thansiya rasi

2 ай бұрын

Plz support dears🥰🥰🥰

Пікірлер: 41
@aira3855
@aira3855 2 ай бұрын
മൂന്നാറിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് കണ്ടാലും കണ്ടാലും മതിവരില്ല
@aneeshaaani2181
@aneeshaaani2181 2 ай бұрын
വീഡിയോ വളരെ നന്നായി ട്ടുണ്ട് പ്രകൃതിരമണീയമായ ഈ കാഴ്ചകൾ കണ്ടാലും കണ്ടാലും മതിവരിള്ള👍👍
@oldones77
@oldones77 2 ай бұрын
Superb trip aanu.good video sharing
@rekhagopi9326
@rekhagopi9326 2 ай бұрын
മൂന്നാറി ലെ കാഴ്ചകളെല്ലാം വളരെ മനോഹരമായിട്ടുണ്ട് ഞങ്ങളും ഇടയ്ക്ക് പോവാറുണ്ട് ഇവിടെ.❤
@treesajose3146
@treesajose3146 2 ай бұрын
Good share🎉🎉🎉 kandirikkan adipoli aayittund ... Enjoy❤
@poonamdinesh1742
@poonamdinesh1742 2 ай бұрын
Very well presented, and captured views beautifully thanks for sharing
@sreelakham
@sreelakham 2 ай бұрын
Munnar poyittundu. Beautiful place. Nice presentation
@binucool8727
@binucool8727 2 ай бұрын
മൂന്നാർ വ്ലോഗ് വളരെ നന്നായി അവതരിപ്പിച്ചു. ഇനിയും തുടരട്ടെ 👌🏼
@minya3795
@minya3795 2 ай бұрын
മൂന്നാറിലെ കാഴ്ചകൾ കാണുമ്പോൾ മടുപ്പ് തോന്നില്ല നല്ല വീഡിയോ
@zamilfaizal2496
@zamilfaizal2496 2 ай бұрын
Well presented video with amazing visuals of munnar..
@user-gc4wf9wk9x
@user-gc4wf9wk9x 2 ай бұрын
മൂന്നാർ trip family vlog അടിപൊളി എല്ലാ കാഴ്ചകളും കാണേണ്ടത് തന്നെയാണ് വിഡിയോ വളരെ നന്നായി പകർത്തി കാണിച്ചു 🎉
@NandhanaVlog2013
@NandhanaVlog2013 2 ай бұрын
മൂന്നാറിൽ പോയിട്ടുണ്ട് അടിപൊളി സ്ഥലമാണ് സൂപ്പർ വീഡിയോ
@icmworld1144
@icmworld1144 2 ай бұрын
Valare nalloru Vedio ayirunnu. Sherikum moonnar neril kanda feel. Thanks for sharing👍
@aneeshaaani2181
@aneeshaaani2181 2 ай бұрын
ഫാമിലി യോട് ഒത്തുള്ള ഈ ട്രിപ്പ് വളരെ നന്നായിട്ടുണ്ട്👍
@shamsuddeenshabin
@shamsuddeenshabin 2 ай бұрын
മൂന്നാർ കാഴ്ചകൾ അടിപൊളി ❤ ഇത് വരെ പോയിട്ടില്ല ഇവിടെ ഓകെ, കാഴ്ചകൾ കാണാൻ സൂപ്പർ
@anumol5700
@anumol5700 2 ай бұрын
Moonnarile kazhchakal ellam manoharamayittund.. Ninghalude Video kandirunnu samayam poyath arinjilla.. Really enjoyed watching
@afrazahra2301
@afrazahra2301 2 ай бұрын
travel vlog nannayitund, munnar visuals are reallly beautiful and well presented
@rayliyu8557
@rayliyu8557 2 ай бұрын
Munnar kazchakal ellam nalla Manoharamaayi video eduthittundhutto
@aneesamalikan7119
@aneesamalikan7119 2 ай бұрын
Well presented and invlog hope u enjoyed well keep going dear
@queenfud3152
@queenfud3152 2 ай бұрын
മുന്നാറിലെ കാഴ്ചകൾ അതിmanoharam
@saleemafarhathvettile8826
@saleemafarhathvettile8826 2 ай бұрын
Moonnarile kazhchakal manoharamayitund njagalum poyirunu adipoli place anu
@deepakkrishna9042
@deepakkrishna9042 2 ай бұрын
ഈ വ്ലോഗ് നന്നായി ചെയ്തിട്ടുണ്ട്. കാര്യങ്ങൾ ഒക്കെ അറിയാൻ കഴിഞ്ഞു 👌
@lekshmijishnu3001
@lekshmijishnu3001 2 ай бұрын
Munnar ithvare poittilaa..Visuals ellm polichu..Trip ellarum nannae enjoy cheythulo super🎉🎉
@Thasni41
@Thasni41 2 ай бұрын
Wow❤️🎉
@bushurashareef-lb8bi
@bushurashareef-lb8bi 2 ай бұрын
Super video dear.. ഒത്തിരി ഇഷ്ടായി ട്ടാ
@karthik-zp9ji
@karthik-zp9ji 2 ай бұрын
Munnar trip adipoli aayitund to .. ellarum nallapole enjoy cheyyunund❤
@user-nf7jo9cz5y
@user-nf7jo9cz5y 2 ай бұрын
Njangalum vacation munnar poyirunnu, with family. Ningalude trip pole thanne manoharamayirunnu😊 Nice vlog 😊
@njas12345-
@njas12345- 2 ай бұрын
Munnar yathra with family, adichu polichu alle
@user-wj2fu6fc2w
@user-wj2fu6fc2w 2 ай бұрын
Oro videoyilm kanunna Munnar Valare different anu
@sharonlijo2425
@sharonlijo2425 2 ай бұрын
Nalloru trip aayirunnu... Ellavarum enjoy cheydhule👍
@ranisree836
@ranisree836 2 ай бұрын
മൂന്നാറിലെ കാഴ്ചകളെല്ലാം മനോഹരമായിട്ടുണ്ട് എല്ലാം പ്രകൃതിരമണീയമായ കാഴ്ചകൾ food ന് ഒക്കെ വലിയ വില കൂടുതലൊന്നും ഇല്ല അല്ലേ എല്ലാം വളരെ മനോഹരമായ കാഴ്ചകളായിരുന്നു നിങ്ങളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു വീഡിയോ കണ്ട് സമയം പോയതറിഞ്ഞില്ല ഇനിയും ഇതുപോലെ മനോഹരമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
@hizasworld9952
@hizasworld9952 2 ай бұрын
Tnx dear 🥰
@naseemaahamed7248
@naseemaahamed7248 2 ай бұрын
Munnar trip ningal enjoy cheythapoley njangalum.enjoy cheythu❤🎉😊
@ayrinpathu7250
@ayrinpathu7250 2 ай бұрын
Munnar trip poliyanu njagal kayinga varsham poyirunnu nalla peacefull ayitulla oru place anu one of the best place in Kerala
@Teddydavidthelittle
@Teddydavidthelittle 2 ай бұрын
Beautifuly orgamised the trip.. It will definetly help us to organise atrip
@user-pf3yv8rl8i
@user-pf3yv8rl8i 2 ай бұрын
പറ പറ ന്നുള്ള വ്ലോഗ് കേൾക്കാൻ തന്നെ സുഖമാണ്. വീഡിയോ full screen ൽ വരുന്നില്ല. അതും കൂടെ ആയിരുന്നെങ്കിൽ നന്നായിരുന്നു. Beautiful video and share.
@hizasworld9952
@hizasworld9952 2 ай бұрын
Tnx dear🥰ini sredhikkaam
@misrisbeats1504
@misrisbeats1504 2 ай бұрын
ട്രിപ്പ് പൊളിച്ചു...കണ്ടിരിക്കാൻ രസമുണ്ട്...mudiyan വല്ലാത്ത പഹയൻ😂
@hizasworld9952
@hizasworld9952 2 ай бұрын
😂😂😂
@user-kx2mq2wc8h
@user-kx2mq2wc8h 2 ай бұрын
പോയിട്ടുണ്ട്. വീണ്ടും കാണാൻ സാധിച്ചു ❤
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 9 МЛН
Kurinjimala in Munnar | Thondaman Kotta | Chathurangapara
17:05
Pikolins Vibe
Рет қаралды 153 М.
Munnar day 🥶🥶🥶
31:36
Adithya vinod
Рет қаралды 118
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 14 МЛН