മൂന്നാറിന്റെ ഏറ്റവും മനോഹരമായ വ്യൂ ലഭിക്കുന്നത് ക്യാമലോട്ട് റിസോർട്ടിൽ നിന്നാണ് | Travel to Camelot

  Рет қаралды 237,434

Baiju N Nair

Baiju N Nair

3 жыл бұрын

www.camelotmunnar.com
Email:camelotresort.munnar@gmail.com
Mobile number
9447152381
8281820577
Thanks to MG Kochi for providing Gloster ,Ph: 7306335299
മൂന്നാറിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഒരേയൊരു ടീ എസ്റ്റേറ്റിലാണ് ക്യാമലോട്ട് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.ക്യാമലോട്ടിലേക്കുള്ള യാത്രയിൽ നമ്മോടൊപ്പം ഇന്ത്യ മുഴുവൻ ഒറ്റക്ക് കാറോടിച്ച് സഞ്ചരിച്ച നിധി ശോശ കുര്യനുമുണ്ട്...
/ baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#CamelotResortsMunnar#BaijuNNair#MGGloster#Munnar#MalayalamAutoVlog

Пікірлер: 551
@ArunSebastianPananal
@ArunSebastianPananal 2 жыл бұрын
ഞാനുമോരു ഇടുക്കി പൂപ്പാറക്കാരൻ ആണ്, എന്നാലും എത്ര മനോഹരമായാണ് ആ മനുഷ്യൻ ആ property develop ചെയ്‌തിരിയ്ക്കുന്നത്, hats off ചേട്ടാ.
@abdullashafi10
@abdullashafi10 2 жыл бұрын
Ippo munnar open aanoo
@abdullashafi10
@abdullashafi10 2 жыл бұрын
Stay kittoo bro
@ArunSebastianPananal
@ArunSebastianPananal 2 жыл бұрын
@@abdullashafi10 ശനി, ഞായർ ഒഴികെ open ആണ്. Gap റോഡും ഓപ്പൺ ആക്കി.
@abdullashafi10
@abdullashafi10 2 жыл бұрын
@@ArunSebastianPananal thanks ❤👍
@user-bv5mv6yf7p
@user-bv5mv6yf7p 2 жыл бұрын
@@ArunSebastianPananal ഗ്യാപ് റോഡ് പണി കഴിഞ്ഞോ. രാജാക്കാട്, പൂപ്പാറ വഴിയാ ചിന്നക്കാനാൽ വന്നിരുന്നത്. ഗ്യാപ് റോഡ് open ആയിട്ട് എത്ര ദിവസം ആയി bro 😊
@josbingeorge
@josbingeorge 2 жыл бұрын
യാത്രാ വീഡിയോകൾ താങ്കളുടെ ചാനലിൽ കാണാൻ ഒരു പ്രത്യേക ഭംഗി. Realy I loved it ❤️
@highrangeriders0679
@highrangeriders0679 2 жыл бұрын
Josbin sir spotted 😍
@josbingeorge
@josbingeorge 2 жыл бұрын
@@highrangeriders0679 Nice to see you here 🥰
@akhila.l7160
@akhila.l7160 2 жыл бұрын
@@josbingeorge hi sir
@josbingeorge
@josbingeorge 2 жыл бұрын
@@akhila.l7160 Hai 🥰
@noufalsirajudeen9613
@noufalsirajudeen9613 2 жыл бұрын
Mashey
@sreejithskurup3173
@sreejithskurup3173 2 жыл бұрын
നല്ല വിഷ്യൽ ട്രീറ്റ് ആയിരുന്നു. ബൈജൂ ചേട്ടന്റെ അപ്പുകൂട്ടന് അനുമോദനങ്ങൾ. 👍 ബൈജൂ ചേട്ടനും നിധിക്കും ആശംസകൾ നേരുന്നു🥰
@binoyvishnu.
@binoyvishnu. 2 жыл бұрын
യാത്രകൾ ആനന്തം നൽക്കുന്നതാണ് എന്നതിൽ തർക്കമില്ല .....എങ്കിലും പറഞ്ഞോട്ടേ... "സ്വന്തം ഭവനത്തിന്റെ പൂമുഖത്ത് ഒരു കട്ടൻ ചായയുമായി പ്രഭാതത്തെ പത്രം വായനയും കുടുംബത്തോടെയുള്ള യാത്ര വിശേഷം പറയലും അത് നൽക്കുന്ന ആനന്ദവും ഒന്ന് വേറെ തന്നെയാണ് ".
@-._._._.-
@-._._._.- 2 жыл бұрын
സത്യത്തിൽ ഇതാണ് ഇട്ടത്തിൽ വെച്ച് ഏറ്റവും മനോഹരമായ വിഡിയോ എന്ന് തോന്നി..മഞ്ഞും മഴയും തണുപ്പും കോടയും ഓറഞ്ച് മരങ്ങളും നിറഞ്ഞ മനോഹരമായ കാഴ്ച്ച
@nazariqbal4194
@nazariqbal4194 2 жыл бұрын
ഇത് പോലെ മനോഹരമായ സ്ഥലം മൂന്നാറിൽ കാണിച്ചു തന്നതിന് നന്ദി നല്ല അവതരണം,മനോഹരമായ സംസാരശൈലി
@salman.s9085
@salman.s9085 2 жыл бұрын
ഒരു ദിവസം 12,000 രൂപ കൂടുതലാണ് 3500 4000 രൂപയ്ക്ക് ഉള്ള റൂം
@rakeshpillai2173
@rakeshpillai2173 2 жыл бұрын
മൂന്നാർ ആയതു കൊണ്ട് ഒരു 6000-7000 ഒക്കെ ആകാം.. പക്ഷെ 12000 വളരെ കൂടുതലാണ്.. rooms ഒക്കെ ആവറേജ് ആണ് ...
@NikhilRajp87
@NikhilRajp87 2 жыл бұрын
അതെ. 5000-6000 റേഞ്ചിൽ വേറെ കിടു റിസോർട്ടുകൾ ഉണ്ട്. ഞെട്ടിപ്പോയി 12000 എന്ന് കേട്ടപ്പോൾ. ഇവരുടെ റൂം ഒക്കെ കണ്ടപ്പോ 2000 റേൻജ് ഒക്കെ ആണ് കരുതിയത്
@aflease
@aflease 2 жыл бұрын
7.00 am trukking free of cost... achayan aalu kollam
@sunithapillai-qb80
@sunithapillai-qb80 2 жыл бұрын
നല്ല അനുഭവമാണ് അവിടെ പോയ സുഖം. ഇതിനിടക്ക് ഭക്തനെ കൊട്ടാനും മറന്നില്ല (ഗ്ലോസ്‌റ്റർ)😆😆😆
@Linsonmathews
@Linsonmathews 2 жыл бұрын
കാഴ്ചകൾ വേറെ ലെവൽ ആകുമ്പോൾ, കാണാൻ തന്നെ ഒത്തിരി ഇഷ്ടം, അത്‌ വണ്ടി ആണേലും പ്രകൃതി ആണേലും 😍
@malluhero2185
@malluhero2185 2 жыл бұрын
Ichayooo 👏🌹
@malluhero2185
@malluhero2185 2 жыл бұрын
👍👍
@Linsonmathews
@Linsonmathews 2 жыл бұрын
@@malluhero2185 ഹായ് 🥰
@dinanayakan1561
@dinanayakan1561 2 жыл бұрын
@@malluhero2185 Cup
@dinanayakan1561
@dinanayakan1561 2 жыл бұрын
@@malluhero2185 of
@rajeevmenon2553
@rajeevmenon2553 2 жыл бұрын
നിധിയോട് സീറ്റ്‌ ബെൽറ്റ് ഇടുവിക്കാൻ കണിച്ച കരുതൽ..... 👌
@outofsyllabusjomonjose4773
@outofsyllabusjomonjose4773 2 жыл бұрын
Athe athe
@jithinluc14
@jithinluc14 2 жыл бұрын
But Baju chetan wearing seat belt in wrong way!!!!!!!
@jayanp999
@jayanp999 2 жыл бұрын
സർവകലാവല്ലഭൻ ആയ നിങ്ങൾ പരിചയപ്പെടുത്തുന്ന എല്ലാവരും സംഭവങ്ങൾ ആയിരിക്കും
@arunwayanad3883
@arunwayanad3883 2 жыл бұрын
ആരും ഞെട്ടരുത് ചാനൽ മാറി പോയിട്ടില്ല 😂😂 എന്തായാലും സംഭവം പൊളിച്ചു 😍😍
@shanavashaneefa3109
@shanavashaneefa3109 2 жыл бұрын
ഇതൊക്കെ കണ്ട് മരുഭൂമിയിലെ 53 ഡിഗ്രി ചൂടിലിരിക്കുന്ന ഞാൻ !
@jayakumari6953
@jayakumari6953 2 жыл бұрын
ഇത്ര. മനോഹരമായ. മൂന്നാർ. കാഴ്ച. ആദ്യമായിട്ടാണ്.ബൈജു. N. നായർ. താങ്ക്സ്.
@sainupattambi
@sainupattambi 2 жыл бұрын
നിധി ഫുൾ കോമഡി യാണല്ലോ.. എന്താ ചിരി...♥️ ഈ കളറിലുള്ള ഗ്ളോസ്റ്റർ നല്ല ലുക് ഉണ്ടല്ലോ ബൈജുചേട്ടാ... നല്ല വണ്ടി.. ഒരു പ്രമുഖന്റെ പച്ചനുണ വിശ്വസിച്ച് ഞാനും കുറേ തെറിവിളിച്ചിട്ടുണ്ട് ഈ വണ്ടിയെ... പിന്നെയല്ലേ ആ മരയൂളയുടെ തനി സ്വഭാവം മനസ്സിലായത്...
@myvlogs2605
@myvlogs2605 2 жыл бұрын
Pramukan vandi kolloolla ennu paranjittillallo. Pullik kittiya vandik off road satisfy aayirunnilla enne paranjullu
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
Yes ..
@sujithkalangat1486
@sujithkalangat1486 2 жыл бұрын
നല്ല പത്രരവർത്തകൻ . വിവരരാണത്മകം. ബൈജു n❤🙏💪 നായർ
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
വളരെ നല്ല വിവരണം, മൂന്നാറിൽ പോയ അനുഭവം, കൊറോണ കഴിഞ്ഞ് ക്യാമലോട് റിസോർട്ടിൽ ഒരു താമസം ഉണ്ടാകും
@Sreekuttankarakkad
@Sreekuttankarakkad 2 жыл бұрын
ചുരുക്കത്തിൽ പറഞ്ഞാൽ ഒരു 4, 5 എപ്പിസോഡിനുള്ള വകുപ്പുണ്ട്.. കിഡു.. പൊളി....
@anildivakaran243
@anildivakaran243 2 жыл бұрын
41 മിനിറ്റ് ലെങ്ത് ഉള്ള വീഡിയോ ഒരിക്കൽ പോലും ബോറടിപ്പിച്ചില്ല. അത് പോലെ വീഡിയോ മേക്കിങ്ങും അടിപൊളി.
@shibilchirikandoth
@shibilchirikandoth 2 жыл бұрын
എന്തൊരു discipline ആണ് ബൈജു ചേട്ടൻ്റെ video's ഒക്കെ.. കണ്ട് അങ്ങ് ഇരുന്നുപോവും ❤️
@Enigma199
@Enigma199 2 жыл бұрын
sathyam.. professionalism
@jayakumari6953
@jayakumari6953 2 жыл бұрын
സത്യം.
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
നിധി ശോശാ കുര്യൻ അല്ല.. ചിരി ശോശാ കുര്യൻ...സൂപ്പർ ❣️❣️❣️
@ebbi705
@ebbi705 2 жыл бұрын
അത് പൊളിച്ചു ❤️
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
@ ഈ ചിരി ജീവിതകാലം മുഴുവൻ നിലനിൽക്കട്ടെ ❣️
@ValanpuliMedia
@ValanpuliMedia 2 жыл бұрын
ഒരു നല്ല പുസ്തക വായന പോലെ ഹൃദ്യമായ ഒരു വീഡിയോ അഭിനന്ദനങ്ങൾ
@Rock-cl4gb
@Rock-cl4gb 2 жыл бұрын
എന്നാ ആ സീറ്റ്‌ ബെൽറ്റ്‌ ഇട്ടു സംസാരിക്കു.. സേഫ്റ്റി അതാണ്.
@rajunamashivayam8538
@rajunamashivayam8538 2 жыл бұрын
ബൈജുവേട്ടൻ with family ഒരു ഇന്റർവ്യൂ വേണമെന്നുള്ളവർ like
@Eanair6807
@Eanair6807 2 жыл бұрын
ബൈജു ചേട്ടന്റെ ചാനലിലൂടെ ഈ കാഴ്ചകൾ കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. എന്നത്തേയും പോലെ സൗമ്യവും ലളിതവുമായ അവതരണം..💕
@youvak
@youvak 2 жыл бұрын
Those drone shots at the end of the video is so beautiful...Sunlight through the valley !
@dadasourav1
@dadasourav1 2 жыл бұрын
വണ്ടി റിവ്യൂ, ഇന്റർവ്യൂ, റിസോർട് പ്രൊമോഷൻ, ഏലാം കൂടെ അടിപൊളി ആയി
@mammudboss
@mammudboss 2 жыл бұрын
@Baiju n nair: you always deliver quality videos.. Thank you so much
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
Thankyou ബൈജുവേട്ടാ ❤️ super വീഡിയോ
@jayeshpv8695
@jayeshpv8695 2 жыл бұрын
Byjuchettan adyam seat belt clip ettathinu sesham front cross mathram munnilekku ettu.vayar chaadiyath kondano
@dixonvincent7528
@dixonvincent7528 2 жыл бұрын
One of the best videos you hav uploaded yet👏👏
@sthahirahmed1985
@sthahirahmed1985 2 жыл бұрын
Nice video Baiju etta ❤️
@tonythomas6591
@tonythomas6591 2 жыл бұрын
ടാറ്റാ യുടെ ഉടമസ്ഥതയിൽ അല്ല അവിടുത്തെ എസ്റ്റേറ്റുകൾ. തൊഴിലാളികളുടെ ശല്യം സഹിക്കാതെ അത് ടാറ്റാ ഉപേക്ഷിച്ചു പോവുകയായിരുന്നു. കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻസ് കമ്പനിയുടെ. ടാറ്റക്ക് 8% മാത്രം ഷെയർ ഉള്ള കമ്പനി ആണ് ഇത്. ഇപ്പൊ കമ്പനിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടി ആണ്. ഏത് പാർട്ടി ആണെന്ന് പറഞ്ഞാൽ നിങ്ങൾ എന്നേ ചീത്ത വിളിക്കും.
@Latitude_Longitude
@Latitude_Longitude 2 жыл бұрын
അധ്വാനിക്കുന്ന ജന വിഭാഗത്തിൻ്റെ പാർട്ടി അല്ലേ....
@tonythomas6591
@tonythomas6591 2 жыл бұрын
@@Latitude_Longitude ആരും മോശം അല്ല. തൊഴിലാളികൾ ഇത്രയും അധികം നശിപ്പിച്ച ഒരു കമ്പനി ഇല്ല. പാർട്ടിടെ ഒരു അച്ചടക്കവും ടാറ്റാ യുടെ പിന്തുണയും ഇല്ല എങ്കിൽ പണ്ടേ ആ കമ്പനി തീർന്നേനെ. പണ്ട് നാല് പാർട്ടികൾ തമ്മിൽ ഉള്ള മത്സരം ആയിരുന്നു. ചില രാഷ്ട്രീയക്കാർ ടാറ്റയെ ഒരു കയ്യേറ്റക്കാരൻ ആയി ചിത്രീകരിക്കാൻ ഉള്ള ശ്രമം നടത്തി.
@sonyjoseph485
@sonyjoseph485 2 жыл бұрын
ഓരോ കാഴ്ചകളും അതി മനോഹരമായി ഒപ്പി എടുത്ത ക്യാമറമാന് ഒരു like 👍👍💖❤️
@sajeshsanthosh3277
@sajeshsanthosh3277 2 жыл бұрын
നാളെ വീണ്ടും കാണണം നല്ല കാഴ്ചകൾ സമ്മാനിച്ച ബൈജു എൻ നായർ പൊളിച്ചു 👍
@KiranGz
@KiranGz 2 жыл бұрын
Wow... Magnificent... Serene beauty of munnar
@anu710710
@anu710710 2 жыл бұрын
നിധി ... Super ക്യൂട്ട്..നല്ല സംസാരം... Nice personality 👌👍💐💐
@vtvtv2401
@vtvtv2401 2 жыл бұрын
ഞാൻ ഇന്നേ വരെ ഇടുക്കിയിൽ പൊയിട്ടില്ല.വാഹന vishenggalum ഒപ്പം ഇതുപോലുള്ള video കളും കാണിക്കുന്ന ബൈജു ഏട്ടന് നന്ദി
@roufpvchangaramkulam8971
@roufpvchangaramkulam8971 2 жыл бұрын
യാത്രകൾ പലർക്കും പലതാണ് ചിലർക്ക് അതൊരു തേടലാണ് ചിലർക്ക് കണ്ടത്തെലുകളും വേറെചിലർക്കു ഒട്ടിച്ചോട്ടമാണ് പിന്നെയുള്ളവർക് ജീവിതമാണ് 🚗🏍🏍🤝🤝👌
@sajusamuel8850
@sajusamuel8850 2 жыл бұрын
സഫാരി കാണാറുണ്ട് അല്ലെ... Same dailog
@roufpvchangaramkulam8971
@roufpvchangaramkulam8971 2 жыл бұрын
@@sajusamuel8850 🙏😊
@tony-10
@tony-10 2 жыл бұрын
ഞാൻ അവസാനമായിട്ട് ചോദിക്കുകയാണ് അഖിൽ അപ്പുക്കുട്ടനെ ഒന്ന് കാണിക്കാൻ പറ്റുമോ 😁😁😁
@mrafi6173
@mrafi6173 2 жыл бұрын
Yenthin 🥴👏👏
@sreenatholayambadi9605
@sreenatholayambadi9605 2 жыл бұрын
അതൊരു ജിന്നാണ് 😂😄
@konarkvideos7847
@konarkvideos7847 2 жыл бұрын
ഒന്ന് ഇൻറർവ്യൂ ചെയ്യാം
@samuelidiculla7971
@samuelidiculla7971 2 жыл бұрын
Baijuchettan orikal Baiju N Nair show il Mr Appukuttane interview cheyanam..!!!
@sudeepkoroth1468
@sudeepkoroth1468 2 жыл бұрын
WiFi unndo?
@praseedpg
@praseedpg 2 жыл бұрын
വളരെ ഹൃദ്യമായ അനുഭവം ...അതി മനോഹരം ...ബീജമില്ലാത്ത/seedless pomengranate ജനിതക മാറ്റം വരുത്തിയത് ആണ് ...അത് പ്രകൃതിക്കും മനുഷ്യനും ദോഷം ചെയ്യും
@FsxFenz
@FsxFenz 2 жыл бұрын
എന്തൊക്കെ വീഡിയോസ് കണ്ടാലും ബൈജു ചേട്ടൻ്റെ വീഡിയോ കാണൽ അത് നിർബന്ധ
@souravbose4000
@souravbose4000 2 жыл бұрын
1st 1stey😍
@travelmatesfun7216
@travelmatesfun7216 2 жыл бұрын
One of the best KZfaqr in malayalam industry .good content always thank you baiju chetta for such a good visual treat ❤️❤️❤️
@santhoshjohn7391
@santhoshjohn7391 2 жыл бұрын
SGK യുടെ കഞ്ഞികുടി മുട്ടിക്കരുത്. വളരെ മനോഹരം, നല്ല അഭിമുഖം. ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക്
@nithascaatik
@nithascaatik 2 жыл бұрын
Woww.... Great 😍🤩 ... Loved the place n video..🥰 nidi n baiju chettaa...🥰
@vineethgokulam
@vineethgokulam 2 жыл бұрын
Excellence at par..Great presentation Baiju chettan...
@speedtrackontheworld5783
@speedtrackontheworld5783 2 жыл бұрын
കുറച്ചുകൂടി മുകളിലേക്ക് കയറുകയാണെങ്കിൽ മെഡിക്കൽ കോളേജിലെ വ്യൂ കാണാം
@alicekutty
@alicekutty 2 жыл бұрын
Beautiful place. Enjoyed natural beauty
@arunkkthanal6192
@arunkkthanal6192 2 жыл бұрын
ബൈജു ചേട്ടൻ, കൂടെ ചിരി ശോശ കുര്യൻ അതും മൂന്നാറിലെ കിടിലം ലൊക്കേഷനിൽ , മുമ്പ് സന്തോഷ് ജോർജ് കുളങ്ങരയുമായുള്ള വീഡിയോ പോലെ പൊളി ...
@arunsethumadhavan614
@arunsethumadhavan614 2 жыл бұрын
Super video Baiju Chetta..!
@haricadd
@haricadd 2 жыл бұрын
ഒരു പ്രത്യേക ഭംഗി.... ❤️
@JK-wc8cu
@JK-wc8cu 2 жыл бұрын
Baiju chetta .. videos super akunnund
@97456066
@97456066 2 жыл бұрын
ഗ്ലോസ്റ്റർ കണ്ടപ്പോൾ ഒരാളെ ഓർമവന്നു എനിക്ക് മാത്രം ആണോ ആവോ 😂😂
@aswinas464
@aswinas464 2 жыл бұрын
Nala oru pavam manushana orma vannu 😂
@anilmathew5829
@anilmathew5829 2 жыл бұрын
Aa manushyanu name und sujith bakthan.....
@mohammedsinan4142
@mohammedsinan4142 2 жыл бұрын
പ്രമുഖൻ
@thinkit8339
@thinkit8339 2 жыл бұрын
നാരദൻ സുജിത് fuckthan
@Robin.Ram.Raheem
@Robin.Ram.Raheem 2 жыл бұрын
Kalakki Baiju chetta, family ayi Munnar ponam ennu paranjirikumbozha ee video kanunne. Nxt week angu povekuva👍 By the way, nice content. Hope there will be more parts in this 👌💯
@sudhinsubramaniyan351
@sudhinsubramaniyan351 2 жыл бұрын
MG Gloster.. പിന്നെ വളരെ comfort ആയിട്ടുള്ള യാത്ര, എന്തോ മുനവെച്ചു സംസാരിക്കുന്നതായിട്ടു തോന്നിയില്ല.
@hareesh7276
@hareesh7276 2 жыл бұрын
സംഭവം അടിപൊളി ,പക്ഷേ 12000 രൂപയാണ് പ്രശ്നം😥
@jijeshmattammal6798
@jijeshmattammal6798 2 жыл бұрын
മാഫി ഫുലസ് മാഫി മുശിക്കിൽ..
@sreejithnair2324
@sreejithnair2324 2 жыл бұрын
Cameraman full time bonetil irippayirunno avare vandiyil kaanan illa ☹️
@zain8509
@zain8509 2 жыл бұрын
ഇതിനുത്തരം വേണം ബൈജുച്ചേട്ടാ..
@vivindan0707
@vivindan0707 2 жыл бұрын
Sathyam...atho roof il alli pidichu kedakkuvarunno
@sreejeshs412
@sreejeshs412 2 жыл бұрын
I have been here..dileep ettan is so nice in his hospitality
@salimmilas5129
@salimmilas5129 2 жыл бұрын
വളരെ സൗഹൃദ അന്തരീക്ഷം, ശാന്തമായ പ്രകൃതി
@georgevarghese5448
@georgevarghese5448 2 жыл бұрын
എനിക്ക് വലിയ ഇഷ്ടം ഉള്ള വണ്ടി ആണ് ഗ്ലോസ്റ്റർ
@DineshKumar-ue1jy
@DineshKumar-ue1jy 2 жыл бұрын
വളരെ മനോഹരമായ അവതരണം👌👌
@jaseelmuhammad5937
@jaseelmuhammad5937 2 жыл бұрын
avda poitillelum ,avda poi vanna feel ee videoyil kitti😊
@jomonjose2220
@jomonjose2220 2 жыл бұрын
ചീയപ്പാറ, വാളറ... ഞാൻ ഒരു അടിമാലിക്കാരൻ.... നേര്യമംഗലം പാലം കഴിഞ്ഞാൽ മാത്രമേ AC യുടെ ആവശ്യം ഉള്ളൂ.. ഈ ഡയലോഗ് പൊളിച്ചു...അതാണ് ഇടുക്കി ഒരുപാട് സന്തോഷം ...ബൈജു ചേട്ടാ...
@greenmangobyajeshpainummoo4272
@greenmangobyajeshpainummoo4272 2 жыл бұрын
Superb Property...really like it...thanks baiju etta
@megamind5651
@megamind5651 2 жыл бұрын
COVID Timil baijuvettante koode oru travel cheytha pratheethi😁
@najimashahul6388
@najimashahul6388 2 жыл бұрын
Expecting more travel vlogs ❤️ 👌
@adventurefoodtraveler
@adventurefoodtraveler 2 жыл бұрын
Nalla informative video brother 👍
@syamlaltathiruvallam5184
@syamlaltathiruvallam5184 2 жыл бұрын
ബൈജു ചേട്ടാ ഒരു നല്ല വീഡിയോ ആയിരുന്നു ഇത്. ഇനി മൂന്നാർ പോകുമ്പോൾ ഇവിടെ താമസിക്കാം എന്ന് വിചാരിക്കുന്നു .
@user-oi1vt2cw8e
@user-oi1vt2cw8e 2 жыл бұрын
Biju sir ..തങ്ങൾ വീണ്ടും ഞെട്ടിച്ചു ..👍
@johnjvarghese1181
@johnjvarghese1181 2 жыл бұрын
ningale muthe ane biju chetta oru pravisham polum illa manase thuranne onne chirikkathathe video kanumbole ,love you lot
@maheshnair8486
@maheshnair8486 2 жыл бұрын
Awesome Baiju chetta...
@konarkvideos7847
@konarkvideos7847 2 жыл бұрын
ബൈജുചേട്ടൻ... അപ്പുകുട്ടൻ...നിധി..ആഹാ അന്തസ്സ്
@jamesvc1750
@jamesvc1750 2 жыл бұрын
Bijuchetta ,Nithi & all members Big Hai✋👍
@shamnascherpu6794
@shamnascherpu6794 2 жыл бұрын
മനോഹരം.. ❤👌👌👌
@nihalmohammed1235
@nihalmohammed1235 2 жыл бұрын
40:31 ufff Vere level angle 😍
@balakrishnannair8286
@balakrishnannair8286 2 жыл бұрын
This is what we expect from a journalist like you ...please dont go behind movie stars, heroes and their socio political views..there are a lot of people who do those kind of usual stuff ..we are hear to see and understand about automobiles and real life travel experiences...good video..thanks
@rajithak132
@rajithak132 2 жыл бұрын
Thanks a lot Baiju chetta for this vedio
@themaverick4992
@themaverick4992 2 жыл бұрын
Nice video cheta 👌🏻
@Charlie78376
@Charlie78376 2 жыл бұрын
Ellam ok but 12k per day is not affordable for normal people, we could get very good deals below 5 k in different resorts.
@jaisygeorgr9845
@jaisygeorgr9845 2 жыл бұрын
True
@geogills
@geogills 2 жыл бұрын
Dilip well done. No words.2004 to now your visions excellent
@vijeeshchandran5038
@vijeeshchandran5038 2 жыл бұрын
ആഗ്രഹിച്ചിരുന്നു ഈ ഇന്റർവ്യൂ... 👌👌👌
@roundtrip1595
@roundtrip1595 2 жыл бұрын
Awsome resort…luvd it,baiju chettante subscribersnu discount kittumo?😊
@roanvlogs4655
@roanvlogs4655 2 жыл бұрын
വെൽക്കം ബാക്ക് എഗൈൻ അനിൽ ആണേ ♥️✌🏻️💪
@yaseenmubarak4442
@yaseenmubarak4442 2 жыл бұрын
ആദ്യത്തെ visual കണ്ടപ്പോൾ തോന്നി ചാനൽ മാറി ന്ന്. പിന്നെ യാ മനസ്സിലായത് ഒന്നും മാറീട്ടില്ല ന്ന്. 😁😁😁
@anilmathew5829
@anilmathew5829 2 жыл бұрын
Baiju chetta it's a beautiful visual treat....
@nidhinmc
@nidhinmc 2 жыл бұрын
Thankyou mg providing Gloster😃😃🙃🙃
@noushadkk388
@noushadkk388 2 жыл бұрын
കിട്ടിയതിനെ വിട്ട് പറക്കുന്നതിനെ പിടിക്കുന്ന ഏർപ്പാടാണ് .ഒരാളെ കൂടെ കൂട്ടി അവരുടെ കഥ പറഞ്ഞു തുടങ്ങി പിന്നെ അവർ ചിത്രത്തിലില്ല മറ്റു കഥകളുമായി മുന്നോട്ട് .ഹ ,,,,, ഹ ,,,,,ഹാ നന്നായിട്ടുണ്ട് കണ്ടിരിക്കാൻ രസമുണ്ട് . വാഹനവിശേഷങ്ങൾ ഇപ്പോൾ കുറവാണ് കത്തിയടിയാണ് കൂടുതലും
@baijunnairofficial
@baijunnairofficial 2 жыл бұрын
Kshamikk..naale veendum varum Nidhiyum njaanum😁
@noushadkk388
@noushadkk388 2 жыл бұрын
@@baijunnairofficial തൽകാലം ക്ഷമിച്ചിരിക്കുന്നു
@joshycheeroth2910
@joshycheeroth2910 2 жыл бұрын
will go...one day..thank you baijuettaa adipoli
@nazeervsyed7682
@nazeervsyed7682 2 жыл бұрын
chill feel, super camera works
@abdulkareemthekkeyil7078
@abdulkareemthekkeyil7078 2 жыл бұрын
മൂന്നാറിലെ തണുപ്പ് കാരണം ബൈജു സർ ഇടയ്ക്കു വെറുങ്ങലിക്കുന്നുണ്ട്.. 😍😍😍
@5555541042
@5555541042 2 жыл бұрын
Helicam visuals are 🔥🔥🔥
@gibinkg6991
@gibinkg6991 2 жыл бұрын
Waiting for the continuation....
@ratheesanbk4656
@ratheesanbk4656 2 жыл бұрын
Really amazing 🌹🌹👍❤
@terleenm1
@terleenm1 2 жыл бұрын
Great...beautiful presentation.
@sajisaji5673
@sajisaji5673 2 жыл бұрын
Hi baiju chetta, Greetings from dangerous borderline inthe world, israel-palestine, you great with mind
@vipinns6273
@vipinns6273 2 жыл бұрын
വല്ലാത്തൊരു ഫീൽ 😍👌👍
@manum.j9242
@manum.j9242 2 жыл бұрын
Super location this January vacation I went this resort all staff are very nice very friendly supErrr 100/100
@abhijithabi7340
@abhijithabi7340 2 жыл бұрын
Baijuetta video clarity kuranja poleee
@sabareeshk
@sabareeshk 2 жыл бұрын
Great Visuals ❤️❤️
@gaurijohanna4900
@gaurijohanna4900 2 жыл бұрын
Informative...Good language.....poli..polichu..kidu..kidilam..kidukachi...ityadi...use illa...
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,8 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 151 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 35 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Как так то. Бедный мерседес
0:39
AVTO-MOTO ★GARAGE★
Рет қаралды 4,6 МЛН
Efficiency is key 🔑 - 🎥: @engineer_constructions  #asphaltpaving #asphaltpavement #construction
0:12
PavePro Asphalt Solvent and Release Agent
Рет қаралды 4,4 МЛН
DIY Bike Wheel Fixing
0:12
For Crafts Sake Shorts
Рет қаралды 3 МЛН
Choose a car for Mom ♥️ #shorts #trending #viral #cars
0:17
Fastlane
Рет қаралды 10 МЛН
Опять в кузовной
0:40
SMASHCAR
Рет қаралды 1,3 МЛН