ഇതാണ് പരിഭാഷ ബി ജെ പി ക്കാർ കണ്ടുപഠിക്കണം| samadani speaks in calicut

  Рет қаралды 532,901

Big Breaking Kerala

Big Breaking Kerala

5 жыл бұрын

#BigBreakingKerala #BigBreakingNews #bigbreakingnewscalicut #breakingnewskerala #breakingnewsmalappuram#mojonews#bigbreakingcalicut #bigbreakingnewskerala #samadani#rahulgandhi#congress#bjptroll#latestnews#updates#iuml#muslimleague#keralacongress#

Пікірлер: 868
@geasaw
@geasaw 5 жыл бұрын
അടിച്ചു പൊളിച്ചു .. ഇതിലും നല്ല ഒരു പരിഭാഷ സ്വപ്നങ്ങളിൽ മാത്രം ..
@prasaddiemaker4942
@prasaddiemaker4942 5 жыл бұрын
Samadani Sir Great അറിവിന്റെ നിറകുടം,
@kuriakosekv7435
@kuriakosekv7435 5 жыл бұрын
Prasad die maker
@Sihab_AP
@Sihab_AP 5 жыл бұрын
ഇങ്ങനെയുള്ളവരെയൊക്കെ വിദ്യാഭ്യാസ മന്ത്രി ആക്കണം അല്ലാണ്ട് നിലവിളക്ക് കാണുമ്പോ കൈ വിറക്കുന്നവരെയല്ല
@khulaidvpsupparkhulaid2471
@khulaidvpsupparkhulaid2471 5 жыл бұрын
സമദാനി സാർ അറിവിന്റെ കുടമേ അല്ലാഹു ആഫിയത്തും ദീർഘയാസും അല്ലാഹു നൽകട്ടെ ആമീൻ. യാ റബ്യ ൽ ആലമീൻ
@muneermunz4710
@muneermunz4710 5 жыл бұрын
😍
@Nagan6464
@Nagan6464 5 жыл бұрын
B.A. with First Rank, M.A. with Second Rank.M.Phil from calicut university LLB from, നല്ല വിദ്യാഭ്യാസമുള്ള വ്യക്തി തന്നെയാണ്, പാർട്ടിയും, ആശയവും വേറെയാണെങ്കിലും, കഴിവ് അംഗീകരിക്കാതിരിക്കുവാൻ സാധിക്കില്ല.
@nasheedap9297
@nasheedap9297 5 жыл бұрын
Ya of course same pitch
@user-qs7bt8gu7v
@user-qs7bt8gu7v 5 жыл бұрын
Yes
@rajilrajil7635
@rajilrajil7635 5 жыл бұрын
Yes
@jaleelknr8717
@jaleelknr8717 5 жыл бұрын
Phd from JNU
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
abhi m ഇങ്ങേര് മുൻ jnuയല്ലേ😍
@praveenmathew9298
@praveenmathew9298 5 жыл бұрын
സമദാനി സാഹിബിനെ പെരുത്ത ഇഷ്ടം. ഒരിക്കൽ സംസാരിക്കാൻ സാധിച്ചതിൽ സന്തോഷം
@babukanhirala3059
@babukanhirala3059 5 жыл бұрын
രാഹുൽജി ക്കു ഒരുപാടു ആവേശം കൂടി സ്പീഡ് കൂടിയപ്പോൾ അതിലേറെ സ്പീഡിൽ സമദാനി സാഹിബ് പരിപഷ പെടുത്തുമ്പോൾ ബിരിയാണിയുടെ കൂടെ പായാസംകൂടി വിളമ്പിത്തന്ന ഒരു ഫീൽ എനിക്ക് കിട്ടി. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ പറയാനും നമുക്കതു കേൾക്കാനും സാധിച്ചു... thank you Samadani...
@aljoseph2176
@aljoseph2176 5 жыл бұрын
Wow!! Samadhani.. hats off to you💐💐💐
@Rajeshvadakkumpuram
@Rajeshvadakkumpuram 5 жыл бұрын
ഉള്ളി സുര കാണുന്നുണ്ടല്ലോ ല്ലേ.......ഇതിനാണ് പറയുന്നത് അക്ഷരാഭ്യാസം വേണമെന്ന്... സമദാനി സർ....സല്യൂട്ട് യു...
@surumisurumi2925
@surumisurumi2925 5 жыл бұрын
😃😃😃😃😃
@ashraf.pashraf.p3048
@ashraf.pashraf.p3048 3 жыл бұрын
😬😬😬
@jollyschneider3916
@jollyschneider3916 5 жыл бұрын
Good Speech and Excellent translation Samadni ...
@nissamahammed4888
@nissamahammed4888 5 жыл бұрын
ഒരു ലീഗുകാരനായതിൽ അഭിമാനിക്കുന്ന നിമിഷം😍
@a.s.k5637
@a.s.k5637 3 жыл бұрын
kzfaq.info/get/bejne/Y72nm6SE0Ladlqc.html
@jafarbavu1243
@jafarbavu1243 3 жыл бұрын
ഞാനും
@abdullahabdullah5213
@abdullahabdullah5213 5 жыл бұрын
സമദാനി യുടെ പരിഭാഷ വളരെ നന്നായി .ഏത് പരിഭാഷപ്പെടുത്തൽ കേട്ടാലും കുറച്ചു ദീർഘിച്ചാൽ ഒന്ന് തീർന്നെങ്കിൽ എന്ന് മനസാ ആഗ്രഹിക്കാറുണ്ട് ഇത് അതുണ്ടായില്ല. രാഹുലിന്റെ പ്രസംഗം ജനമനസ്സുകളിലേക്ക് ആഴത്തിൽ എത്തിക്കുന്നതിൽ സമദാനി 100% iവിജയിച്ചു .ഒരു പക്ഷേ കേരളത്തിൽ മറ്റാർക്കും ഇങ്ങനേ സാധ്യമായിക്കൊള്ളണമെന്നില്ല.കേട്ടപ്പോൾ രാഹുലിനോടുള്ള മതിപ്പും ബഹുമാനവും കൂടി
@tangledlife3518
@tangledlife3518 5 жыл бұрын
ഹേയ്! അങ്ങനെ പറയല്ലെ! സമദാനിയെ പ്രകീർത്തിക്കുന്നിടത്ത് രാഹുലിന് ഇടമില്ല. ചിലർക്ക് കുരുപൊട്ടും!
@bittumon6972
@bittumon6972 5 жыл бұрын
Excelent ഇതിൽ കൂടുതൽ ശുദ്ധമായ മലയാളത്തിൽ പരിഭാഷ ആർക്കും സാധ്യമല്ല
@user-et1jz1lm9k
@user-et1jz1lm9k 5 жыл бұрын
പക്ഷെ ഈ മലയാളം പോലും BJP ക്കു മനസിലായില്ല എന്നാണ് പുതിയ വാർത്ത
@damukarayil7998
@damukarayil7998 5 жыл бұрын
കോൺഗ്രസ്‌ ൽ അ രൂമില്ല enghlish അ റി യു നാ വർ ഇല്ല. നാണം മില്ല കോൺഗ്രസ്‌
@bm2993
@bm2993 5 жыл бұрын
K surendran g can do better than this...
@shamsufaseel6355
@shamsufaseel6355 5 жыл бұрын
@@bm2993 ha ha ha
@anvarpkanu
@anvarpkanu 5 жыл бұрын
Damu Karayil u misunderstood brother, ithu ningalku vendiyayirunu, bjp alkarku
@salamfaizy8287
@salamfaizy8287 5 жыл бұрын
ആര്.. ഏത് ഭാഷ yil പ്രസംഗിച്ചാലും Translation അത് മ്മളെ Samadani sahib തന്നെ... അള്ളാഹു വേ Ee പ്രഭാഷണകുലപതി ക്ക് ആഫിയത്തുള്ള ദീർഘായുസ് നൽകണേ നാഥാ... ആമീൻ....
@shifasharin80
@shifasharin80 5 жыл бұрын
ആമീൻ
@puthenpurayilnisar2139
@puthenpurayilnisar2139 5 жыл бұрын
Aameen
@bismibichu43
@bismibichu43 5 жыл бұрын
Aaaaameeen
@riyasmrs4671
@riyasmrs4671 5 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@jaheferthottathil6181
@jaheferthottathil6181 5 жыл бұрын
Ameen
@kunhahammedpalathunkara5273
@kunhahammedpalathunkara5273 5 жыл бұрын
സച്ചിനും സെവാഗും ഗ്രീസിൽ ഒന്നിച്ചു നിന്ന് തകർക്കുന്ന പോലൊരു ഫീലിംഗ് 😍😍 രാഹുൽജിയുടെ സ്പീച് അതേപടി ട്രാൻസ്‌ലേറ്റ് ചെയ്യുന്ന സമദാനി സാഹിബ് 😍🤘🏻 എന്തൊരു മരണ മാസ് ആണ് സമദാനി സാഹിബേ നിങ്ങൾ💚 ഇതെന്താ മത്സരമോ?
@rasheednp5017
@rasheednp5017 5 жыл бұрын
എത്ര ശുദ്ധമായ മലയാള പരിഭാഷ' വാക്ക് സഫുടത 'ആർക്ക് സാധിക്കുo ഇത്ര മനോഹരമാ'യ പരിഭാഷ അല്ലാഹു അദ്ദേഹത്തിന് ദീർഘായുസ് നലകട്ടെ' ആയിൻ
@ramanujanchellappan1866
@ramanujanchellappan1866 5 жыл бұрын
Mr. Samadani is one of the best speakers. He articulates subjects very appropriately. Hat off to you Sir.... Keep it up.
@shamsudheenm3982
@shamsudheenm3982 5 жыл бұрын
കാലം കനിഞ്ഞു മുത്ത് സർവശക്തൻ ദീർഘായുസ് നൽകട്ടെ..... ആമീൻ
@husainmalappuram
@husainmalappuram 5 жыл бұрын
അമീൻ
@jawbee7
@jawbee7 5 жыл бұрын
സമാധാനിയുടെ പ്രസംഗത്തിന്റെ രാഹുലിന്റെ പരിഭാഷ.
@ismailarayakool9747
@ismailarayakool9747 5 жыл бұрын
Jaw Bee എനിക്ക് മാത്രമല്ല അങ്ങനെ തോന്നിയതല്ലേ.....?!This speech I Am listening the second time
@Faazthetruthseeker
@Faazthetruthseeker 5 жыл бұрын
യെസ്.. അതു പോലെയുണ്ട്... ഇതിൽ ആരാണ് ശെരിക്കും പ്രസംഗിക്കുന്നത് എന്ന്‌ തോന്നിപ്പോവും...
@muhammedabdullah8290
@muhammedabdullah8290 4 жыл бұрын
സത്യത്തിൽ എനിക്കും തോന്നിയിട്ടുണ്ട്
@samisumisamisumi8745
@samisumisamisumi8745 5 жыл бұрын
ലോകത്തിലെ .ഏതു നേതാക്കളെയും .സമദാനിക്ക് munjil.ഇട്ടു കൊടുക്ക് .....ഭാഷ ഏതുമാവട്ടെ ...No പ്രോബ്ലം
@muhammedafsal5180
@muhammedafsal5180 5 жыл бұрын
സമദാനിയുടെ ഏതു പ്രസംഗത്തിലും നിങ്ങളുടെ comment കാണാറുണ്ട്
@abdulrahiman9156
@abdulrahiman9156 5 жыл бұрын
sumayya sameer vutrr
@shakirjingashakir5707
@shakirjingashakir5707 5 жыл бұрын
I am not this party.but I like rahulji and samadaniji.God bless u always in all difficultes.Aameen.
@aneezaaneeza8134
@aneezaaneeza8134 5 жыл бұрын
വിദ്യാസമ്പന്നനും സാഹിത്യവും കൈവശമുണ്ടെങ്കിൽ ഒരിക്കലും നശിച്ചു പോകാത്ത സമ്പത്ത് തന്നെയാണ് വിദ്യാഭ്യാസ സാഹിത്യം
@thankujohn6955
@thankujohn6955 5 жыл бұрын
Fantastic translation !!! 👍👍👍👍👍👍👍👍👍👍👍👍👍excellent fluency no ba ba ba like any other parties. Keep it up man.gud luck.👍👍👍👍👍👍
@M_S_N_K
@M_S_N_K 5 жыл бұрын
Speach & translation both are very good
@vishalkk2919
@vishalkk2919 5 жыл бұрын
രാഹുൽ ഗാന്ധി മരത്തിൽ കാണുമ്പോൾ samadhani മാനത്തു കാണും
@astudent8475
@astudent8475 5 жыл бұрын
അത് point
@sadi6975
@sadi6975 5 жыл бұрын
രാഹുൽ ഇന്ത്യയെ സമദാനി അറബിക്കടലിനോട് ഉപമിച്ചു
@shameemmuhammed7096
@shameemmuhammed7096 5 жыл бұрын
Athoke sheri thanneya. But ithoke nerathe ezhuthi thayaaraakkiya speech aanu. 2 perum vaayich manasilaaykiya shesham aanu avatharipikunnath. Athaa ithra easy translation nadannath. #no disrespect to him.
@astudent8475
@astudent8475 5 жыл бұрын
@@shameemmuhammed7096 halla pinne
@atdtvm
@atdtvm 5 жыл бұрын
നമിച്ചു. Great translation
@mujeeblilu8530
@mujeeblilu8530 5 жыл бұрын
Amazing both speech and translation
@amalzachariah9446
@amalzachariah9446 5 жыл бұрын
Aa9
@jafarudeenmathira6912
@jafarudeenmathira6912 5 жыл бұрын
. . നല്ല പ്റസംഗം അതിമനോഹരമായ പരിഭാഷ.സുരേന്ദ്രന്മാ൪ കണ്ടുപഠിയ്ക്കട്ടെ.
@najeelas66
@najeelas66 5 жыл бұрын
ഉള്ളി ഉള്ള്യേയ് ... 😏
@haseenamp5165
@haseenamp5165 5 жыл бұрын
Jafarudeen Mathira I vayakkula
@haseenamp5165
@haseenamp5165 5 жыл бұрын
Jafarudeen Mathira and vava vayakkul
@najeelas66
@najeelas66 5 жыл бұрын
സുര പഠിച്ചാൽ സംഘിയിൽ നിന്നും ഒഴിവാക്കും.. പഠിച്ചവരെ അവർക്ക് വേണ്ട... മോഡിയെ കണ്ടു പഠിക്ക് 😁
@sobhasobha8376
@sobhasobha8376 5 жыл бұрын
aru thooriyalum ninakkokke sangi theettam mathi thinno thinno nannayi thinnoda sudappi
@shashamsu2273
@shashamsu2273 5 жыл бұрын
എങ്ങനെ സാധിക്കുന്നു ഇതിനെല്ലാം🤔 യാ റബ്ബ് സമദാനി സാഹിബിനു ആരോഗ്യമുള്ള ആയുസ് നൽകണേ ആമീൻ
@reyzrey3921
@reyzrey3921 5 жыл бұрын
ഞാൻ കോൺഗ്രസ്കാരനല്ല പക്ഷെ ഇതുപോലെത്തെ പരിഭാഷ അംഗീകരിക്കാതെയിരിക്കാൻ വയ്യ #respect അറിവിന്റെ നിറകുടം #സമദാനി #rahulji ഇനിയുള്ള വർഷങ്ങളിൽ കോൺഗ്രസ് നല്ല ഭരണം കാഴ്ച വെക്കും എന്ൻ വിശ്വാസത്തോടെ 😊
@ismailkvengara2748
@ismailkvengara2748 5 жыл бұрын
What a beautiful Translation.. 😍😍
@johnykannarkatjoseph6930
@johnykannarkatjoseph6930 5 жыл бұрын
എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിങ്ങൾക്ക് അഭിമാനിക്കാം.
@ismailarayakool9747
@ismailarayakool9747 5 жыл бұрын
johnykannarkat joseph അങ്ങനെ പറയരുതേ...?സമദാനി നാമോരോ മലയാളിയുടെയും അഭിമാനമാണ്...
@Dr.AntiDiabetic
@Dr.AntiDiabetic 5 жыл бұрын
ismail arayakool athu thanne alle Manda ayal parnjath
@salimcp9085
@salimcp9085 5 жыл бұрын
Great speach by Rahul. Great translation by samadani.
@samisumisamisumi8745
@samisumisamisumi8745 5 жыл бұрын
Next വിദ്യാഭ്യാസ മന്ത്രി ......സമദാനി sahib
@kindbuddha5769
@kindbuddha5769 5 жыл бұрын
ninte veetil vilichiruthi salkaricha mathi...vidyabhyasa manthri polum.. K T JALEEL sahibinte ezhayalathu varilla samadani.. international oru Kalla thoppiyum, pennu pidiyan samadani
@kindbuddha5769
@kindbuddha5769 5 жыл бұрын
@@homecare492 ante vappa aavum Alle samadani thayoli
@homecare492
@homecare492 5 жыл бұрын
@@kindbuddha5769 ഹോ നിന്റെ വാപ്പ സമദാനി എന്നല്ലേ നീ ഉദേശിച്ചത് 😁
@kindbuddha5769
@kindbuddha5769 5 жыл бұрын
@@homecare492 Neeyokke oonu SWANTHAM ummane kootti kodukkunna teams Alle?
@stevehamilton4458
@stevehamilton4458 5 жыл бұрын
Great.speach. and excellent translation. Prof; Samadani അതിമനോഹരമായി തന്നെ ആ പ്രസംഗം പരിഭാഷപ്പെടുത്തി. നമ്മുടെ വൃന്ദ കാരാട്ടിന്റെ പ്രസംഗം ഒരാളിവിടെ പരിഭാഷപ്പെടുത്തിയിരുന്നു..ഭാഷ മനസ്സിലാകാതിരുന്നിട്ടു പോലും അന്ന് അവര് ആ പരിഭാഷകനെ നിശ്ചിതമായി വിമർശിച്ചു..അത്തരം മണ്ടന്മാരെ പരിഭാഷകരായി നിർത്തരുതെന്ന് താക്കീതു നൽകുകയും ചെയ്തു.
@muhammedmahfoose.c4289
@muhammedmahfoose.c4289 5 жыл бұрын
We Aspire you 💝💝 ഞങ്ങളുടെ ശബ്ദമായി... ഞങ്ങളുടെ സേവകനായ്..
@lovekeralalovekerala9696
@lovekeralalovekerala9696 5 жыл бұрын
ആ പർട്ടിയിൽ വിവരമുള്ളതോ വിദ്യാഭ്യാസ മുള്ളതോ ഏതെങ്കിലും ഉണ്ടോ ചായക്കടക്കാരനും അതിനെ സപ്ലെ ചെയ്യുന്ന കുറേ പേരും
@renjinirjn
@renjinirjn 5 жыл бұрын
Kazhutha "entho onnu" karanju theerkkunnu. ie. Just like above comment. Pathetic!!!
@ichuichu9601
@ichuichu9601 5 жыл бұрын
Sathyam
@sadikhhindhana2014
@sadikhhindhana2014 5 жыл бұрын
ചായക്കടക്കാരൻ പ്രൈംമിനിസ്റ്റർ ആവുക എന്നുള്ളത് അഭിമാനകരമായ കാര്യമാണ് ; ഇന്ത്യാമഹാരാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിന്റെ തുടിപ്പ് മനസ്സിലാക്കാൻ കഴിയുന്ന ഒരു ജനനായകനാവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെങ്കിൽ..
@renjinirjn
@renjinirjn 5 жыл бұрын
@@sadikhhindhana2014 Those who love their mother land from heart, only they can understand this tea seller..
@arunjoy2364
@arunjoy2364 5 жыл бұрын
Sadikh hindhana ambani de, neerav modi, de okke thuddippe angere manasselakkiiii
@mohammedmubarak7320
@mohammedmubarak7320 5 жыл бұрын
BA , MA, MPHIL, LLB .. feel the power of education and experience. Proud of you Sahib.
@rafeequenpverygood7822
@rafeequenpverygood7822 5 жыл бұрын
Sir verygood You are great
@mosaf9984
@mosaf9984 5 жыл бұрын
ശാഖാ കുട്ടികൾ... കണ്ടു പഠിക്കട്ടെ.... ലീഗിന്റെ ചുണ കുട്ടിയെ.... 😍😎😂😂
@sakariyatk7105
@sakariyatk7105 5 жыл бұрын
The 1 and only greate samadani sahib...
@siddeequech
@siddeequech 5 жыл бұрын
സ്വലാത്ത് ധരാളം ചൊല്ലുന്ന ആളാണ് സമദാനി
@willsnmaxtnz2000
@willsnmaxtnz2000 5 жыл бұрын
siddeequech athin ninakkenda? Ath ayalude freedom
@mohammedthufail7146
@mohammedthufail7146 5 жыл бұрын
Samadani shaib has done a great job👌👌
@sobhasobha8376
@sobhasobha8376 5 жыл бұрын
very beautiful speech
@chinugee
@chinugee 5 жыл бұрын
Amazing translation. A big Salute to samadani
@8907868556
@8907868556 5 жыл бұрын
സമധാനി സാഹിബ്‌.... നിങ്ങൾ ഒരു *അത്ഭുതം* തന്നെയാണ്.... 🙏
@sibinzbn833
@sibinzbn833 5 жыл бұрын
Stunning speech & Excellent translation.
@pauljoseph7178
@pauljoseph7178 5 жыл бұрын
'നന്ദി പ്രിൻസി നന്ദി'. നന്ദി സമദാനി നന്ദി.
@mohammedayaan2156
@mohammedayaan2156 5 жыл бұрын
സങ്കിസേട്ടൻമാർക്ക് സമദാനി സാഹിബ് ട്യൂഷൻ എടുക്കണം .
@fahadsuperfahad7981
@fahadsuperfahad7981 5 жыл бұрын
Samadanisir.supervoice
@Shammon-gp2ht
@Shammon-gp2ht Жыл бұрын
Proud of you. മനോഹരമായ ഒരു ട്രാൻസിലേഷൻ പെട്ടെന്നുള്ള മറുപടികൾ അതും മനോഹരമായ ഭാഷയിൽ ആർക്ക് കഴിയും ഇങ്ങനെ ഒരു പരിഭാഷപ്പെടുത്താൻ സത്യം സത്യമായി തന്നെ പറയണം അതാണ് ഞാൻ ഈ പറഞ്ഞ വാക്കുകൾ നല്ലതിനെ നല്ലതായി അംഗീകരിക്കാൻ കഴിയണം ഇത്രയേറെ നല്ല രീതിയിൽ പരിഭാഷ ചെയ്യുന്ന ഒരാള് മറ്റ് മറ്റൊരാൾ ഉണ്ടാവുമോ എന്ന് അറിയില്ല എനിക്ക്
@Muhabath765
@Muhabath765 5 жыл бұрын
ഞാൻ ഒരു എസ് ഡി പി ഐ പ്രവർത്തകനാണ് എങ്കിലും നല്ലത് കണ്ടാൽ തുറന്ന് അഭിനന്ദിക്കാൻ ഞാൻ തയ്യാറാണ് ഇത് വളരെ നല്ല പ്രസംഗവും അതിലും നല്ല പരിഭാഷകനുമാണ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@Kunjimuhammad-nd5qd
@Kunjimuhammad-nd5qd 3 ай бұрын
നിങൾ നല്ല ഒരു മനുഷ്യന് തന്നെ. Good
@rafeekrafeek3429
@rafeekrafeek3429 5 жыл бұрын
Mb.... സമദാനി... സൂപ്പർ
@mohdidea
@mohdidea 5 жыл бұрын
*ശെരിക്കും സമദാനിയുടെ പ്രസംഗം രാഹുൽ ഗാന്ധി ട്രാൻസിലേഷൻ ചെയ്യുന്നത് പോലെയാ*
@pookarankochumon120
@pookarankochumon120 5 жыл бұрын
Great ...Really great ....Two extra ordinary personalities with no comparison or equals
@elsyoommen5868
@elsyoommen5868 5 жыл бұрын
Very good ,excellent ,,I watched twice because of good translation
@naseerkayamkulam1782
@naseerkayamkulam1782 5 жыл бұрын
ഇങ്ങനെ ആയിരിക്കണം നേതാവ് അല്ലെങ്കിൽ ഇതിനു നിൽക്കരുത്
@alavimp6498
@alavimp6498 5 жыл бұрын
Exelent samadani sir you are great
@manunarayan9951
@manunarayan9951 5 жыл бұрын
Excellent translation ... Really great hats off Samadani sir
@subaidacmsubaidacm3343
@subaidacmsubaidacm3343 5 жыл бұрын
എന്നും ഇത്പോലെ തിളങ്ങി നില്കട്ടെ. പ്രാർത്ഥനയോടെ
@shajii-tech2240
@shajii-tech2240 5 жыл бұрын
amazing.... his ability to transilate absolutly fantastic
@sahirwaynadwaynad852
@sahirwaynadwaynad852 5 жыл бұрын
ഇതെല്ലാം ഉള്ളി sura കേൾക്കട്ടെ സമദാനി സാഹിബെ സൂപ്പർ
@nattukal
@nattukal 5 жыл бұрын
സമദാനി സാഹിബിന്റെ മലയാളം അച്ചടി മലയാള ഭാഷ പരിഭാഷ പെടുത്താൻ വേറെ ഒരാളെ പരിഭാഷ പെടുത്താൻ നിറുത്തേണ്ട കൊലമാ ... ഇംഗ്ലീഷ് word വന്നതെ ഇല്ല ആരെങ്കിലും ശ്രദ്ധിച്ചോ
@jafarbavu1243
@jafarbavu1243 3 жыл бұрын
ശ്രദ്ദിച്ചിട്ടില്ല, നോക്കട്ടെ
@alie2140
@alie2140 5 жыл бұрын
Wow.super.usthaad..masha.allah
@kesinkuriakose5835
@kesinkuriakose5835 5 жыл бұрын
Vivaravum vidhyabhasum ulathinte gunam.... Congress ki jaiii
@gaff00000
@gaff00000 5 жыл бұрын
"ഇതിലും നല്ല പരിഭാഷ സ്വപ്നങ്ങളിൽ മാത്രം👌"
@Jishad_KP
@Jishad_KP 5 жыл бұрын
Samadani👏💚💚💚💚
@JohnDoe-vr8zl
@JohnDoe-vr8zl 5 жыл бұрын
Beautiful transliteration. There were some issues at the end of the speech, but overall, a far better version than what we have seen of Surendran.
@mohammedayaan2156
@mohammedayaan2156 5 жыл бұрын
മോദി (ജി) കേരളത്തിൽ വരുമ്പോൾ പരിഭാഷപ്പെടുത്താൻ സുരുവണ്ണൻ ഇനിയും വരില്ലേ .
@abdullabilal3135
@abdullabilal3135 5 жыл бұрын
Aslam noor നടേശാ കൊല്ലൺടാ....
@shortfcvideos4914
@shortfcvideos4914 5 жыл бұрын
Beautiful voice. Samadani sir
@shamseedmanjari8951
@shamseedmanjari8951 5 жыл бұрын
Super super. 10000.Super
@abbu.k.m.pallathur8269
@abbu.k.m.pallathur8269 5 жыл бұрын
super.👍👍👍👍👍
@shajishajimon8860
@shajishajimon8860 5 жыл бұрын
പരിഭാഷ അത് സമദാനി സാഹിബ് തന്നെ
@VENUGPL1
@VENUGPL1 5 жыл бұрын
വാസ്തവത്തിൽ സമദാനി പരിഭാഷപ്പെടുത്തിയതിൽ തെറ്റുണ്ട്... പിന്നീട തന്ത്രപൂർവം ഉരുണ്ട് മാറുകയും ചെയ്തു. രാഹുൽ ഇങ്ങനെ പറഞ്ഞു. "കടലിനു മുന്നിൽ നിൽക്കുന്ന ഒരാളെ സങ്കൽപ്പിക്കുക....He is arrogant enough to believe that his idea is more powerful than the ocean".." തന്റെ ആശയങ്ങൾ ആ കടലിനെക്കാളും ശക്തിയുള്ളതാണ് എന്നാണ് അയാളുടെ വിചാരം" ( 5:41 to 5:47 ) സമദാനി പറഞ്ഞത് ഇങ്ങനെ: "തന്റെ ആശയങ്ങൾ കടലിനെക്കാളും ശക്തിയുള്ളതാണെന്ന് അയാൾ ഒരിക്കലും വിചാരിക്കുന്നില്ല" എന്ന്. ഉടൻ രാഹുൽ പറഞ്ഞു: "അയാൾ കടലിന്റെ ശക്തി മനസിലാക്കുന്നില്ല" ചാടിക്കേറി പരിഭാഷപ്പെടുത്തിക്കൊണ്ടിരുന്ന സമദാനി ഒരു സെക്കന്റ് ഗ്യാപ്പ് എടുത്തു ഒന്നു പകച്ചു. ഒന്നും സംഭവിക്കാത്ത മട്ടിൽ " പക്ഷേ അതു മനസിലാക്കാത്തയാൾ ആണെങ്കിൽ " എന്നു പറഞ്ഞ് തുടർന്നു.
@iqbalkm5439
@iqbalkm5439 5 жыл бұрын
translation പൂർത്തിയാക്കുന്നതിന് മുമ്പ് രാഹുൽ അടുത്ത വാചകം പറയുന്നു. അത് കൊണ്ടാണ്
@sudheersudheer3344
@sudheersudheer3344 Жыл бұрын
എല്ലാ സംസ്ഥാനങ്ങളിലും രാഹുലിനോടൊപ്പം പരിപാഷാ പറയാൻ സമദാനിക്കു സാതികെട്ടെ 👍
@khaleelkhaleel254
@khaleelkhaleel254 5 жыл бұрын
Awesome translater
@arjunsankar233
@arjunsankar233 5 жыл бұрын
Kiduu Translation 😍 Congrtz from a communist Anubaavi
@Ansarroyal
@Ansarroyal 5 жыл бұрын
Perfect translation with beutiful voice..proud of u samadani
@mohamedusman8896
@mohamedusman8896 5 жыл бұрын
He doesn't merely translate the words, he conveys the heart and ideology of the orator. In terms of oration he even outclassed Rahulji. At one point, Rahulji picked up his words and continued from that point!
@razirifu4939
@razirifu4939 5 жыл бұрын
💪💪👍👍👍👍
@anilpannivizha4090
@anilpannivizha4090 5 жыл бұрын
Super...,very good and strong trasalation
@donmuhsi8089
@donmuhsi8089 5 жыл бұрын
meaning of Repeat 😍😍ചർവ്വിത ചർവ്വണം ചെയ്തു കൊണ്ടെ ഇരിക്കുന്നു (ച ,ച ,ച പ്രാസം amazing )
@muhammedshafi9543
@muhammedshafi9543 5 жыл бұрын
Samadhani &rahul j 😍😍 Greate Success.. Wting 4 u
@bintokv2051
@bintokv2051 5 жыл бұрын
RG and samadani good
@snahatheeram4236
@snahatheeram4236 5 жыл бұрын
Smadani sir Great👍👍👍👍
@faisalmanakadavu7063
@faisalmanakadavu7063 5 жыл бұрын
ചർവിത ചർവണം ചെയ്തു കൊണ്ടിരിക്കുന്നു
@jahfarpp4850
@jahfarpp4850 5 жыл бұрын
എന്തോ....? 🤔🤔🤔
@user-mo5op7mb7r
@user-mo5op7mb7r 5 жыл бұрын
Repeating... 😂
@msakkhan3279
@msakkhan3279 5 жыл бұрын
Excellent translation Mr. THANGA BALU ( TN) SHOULD watch this video.
@sabujoseph3679
@sabujoseph3679 5 жыл бұрын
This truly is a great spontaneous and accurate translation. Very articulate translator
@tharabs8862
@tharabs8862 5 жыл бұрын
A huge explanation from imagination
@sunilkumar-ip1zd
@sunilkumar-ip1zd 5 жыл бұрын
ഒരു മഹാനായ സമദി സാഹിബ്ബ് എല്ലാ മതസ്ഥരും ആരാധിക്കുന്ന സാഹിബ് ഒരു പാർട്ടിക്കാർക്കും വെറുപ്പില്ലാത്തവ്യക്തി ഇത് ചെയ്യരുതായിരുന്നു
@asharaboobakker9174
@asharaboobakker9174 5 жыл бұрын
Brilliant translation 👏👏👏👏👍👍
@shajanjoy6992
@shajanjoy6992 5 жыл бұрын
Thank u samadani sahib🤝
@rahimmottammal8411
@rahimmottammal8411 5 жыл бұрын
Amazing both speech.
@a.r.rajeevramakrishnan8197
@a.r.rajeevramakrishnan8197 Жыл бұрын
An excellent speech as well as translation by respected smadani 👍👍👍👍👌
@user-rp3yy9uj1y
@user-rp3yy9uj1y 5 жыл бұрын
വിവേകവും, വിജ്ഞാനവും ഓരോ മനുഷ്യനെയും പൂർണ്ണതയിൽ എത്തിക്കുന്നു.
@an.ma007
@an.ma007 5 жыл бұрын
സമദാനി വേറെ ലെവൽ ആണ്👌വിദ്യാഭ്യാസവും അറിവും ഉള്ള വ്യക്തി...
@basheer1023
@basheer1023 5 жыл бұрын
Muslim league is the most disciplined and mannerly party in Kerala.This is because of their culture and liberal attitude which they taught from their faith.Most of them are well educated and never they make any headache to congress party. While the Kerala congress has became a big disturber always.....
@nuhmanndm
@nuhmanndm 5 жыл бұрын
Really great translation speech
@Windscreens
@Windscreens 5 жыл бұрын
Excellent speech exotic translation
@infoshare_outspoken4584
@infoshare_outspoken4584 5 жыл бұрын
Wow... Such a brilliant man.
@movieshop1150
@movieshop1150 5 жыл бұрын
this is the best translation i have ever heard in my life
@elprofesor_original
@elprofesor_original 5 жыл бұрын
Excellent translation... It's really a talent to convert the bullshit that Rahul said in English to excellent malayalam... Samasani Sir actually made Rahul look too good here.... 👌
@vpmvegetablesktba8605
@vpmvegetablesktba8605 5 жыл бұрын
Excellent
@mohamedashraf.v.v809
@mohamedashraf.v.v809 5 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെയാണ് സമദാനി സാഹിബ്. We are proud of you.
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01