ഇതാണ് സത്യത്തിൽ റിവ്യൂ | ☀️ 2 Years with Solar Panels: Worth the Investment? (Honest Review)

  Рет қаралды 115,518

Suresh Vellinezhi

Suresh Vellinezhi

3 ай бұрын

Thinking about going solar? Wondering if it saves money? I share my friend's experience after 2 years living with on-grid solar panels. We cover the benefits, cost savings, unexpected challenges, and answer: Is solar worth it?
solar panel review
on-grid solar system
solar energy savings
is solar worth it
2 year solar panel experience
benefits of solar panels
living with solar panels
solar panel cost savings
solar panel challenges
#solarpower
#renewableenergy
#sustainability
#greenergy
#offgridliving (if applicable)
#solarlife
#solarreviews
#homeimprovement
#energyindependence
#energybills
#solarinstallation
Photo credits
www.pexels.com/
www.freepik.com
Adobefirefly
Disclaimer
Copyright disclaimer under section 107 of the copyright act 1976, allowance is made for fair use for purposes such as criticism, news reporting, comment, scholarship and research. Fair use is a use permitted by copyright statute that might otherwise is infringing. Non profit, educational or personal use tips the balance in favour of fair use.
Follow me on:
--------------------------------------------------------------
Mail: sureshvellinezhii@gmail.com
WhatsApp Only Number :7012649408
--------------------------------------------------------------
Kindly subscribe and support me if you like my video & click 🔔 also for video notification ☺️
വീഡിയോ ഉപയോഗപ്രദമായി തോന്നിയെങ്കിൽ
ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്നെ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കരുത്..അതുപോലെ ബെൽ 🔔 ഓൺ ആക്കിയാൽ ഞാൻ ഇടുന്ന വീഡിയോ നോട്ടിഫിക്കേഷനും കിട്ടുന്നതാണ്
Picture credit: www.pexels.com, www.freepik.com, Garry Killian
#sureshvellinezhi

Пікірлер: 341
@unnikrishnankarimath2680
@unnikrishnankarimath2680 3 ай бұрын
പക്ഷെ തലക്കെട്ട് കണ്ടാൽ സോളാർ വെച്ച് മുടിഞ്ഞു പണ്ടാരം അടങ്ങി എന്ന് തോന്നും... അതിനാൽ ഒരു positive feel കിട്ടുന്ന ഹെഡിങ് കൊടുക്കുക..
@sanusshajan
@sanusshajan 3 ай бұрын
Click bait😅
@SureshVellinezhy
@SureshVellinezhy 3 ай бұрын
🙏
@Hassan-oy6dk
@Hassan-oy6dk 3 ай бұрын
Very കറെക്ക്റ്റ് 😅
@SureshVellinezhy
@SureshVellinezhy 3 ай бұрын
@@Hassan-oy6dk 😀
@user-barathamuslim
@user-barathamuslim 3 ай бұрын
👍
@Kuriakosez
@Kuriakosez 3 ай бұрын
Tks very good information from an experienced man!
@SureshVellinezhy
@SureshVellinezhy 3 ай бұрын
Glad it was helpful!
@saleesh4u
@saleesh4u 3 ай бұрын
Hi Brother, Is the capacity upgradable easily? Ie, if I get a 2KW today, can I upgrade to 3KW or 5KW, a few years later with just the incremental cost of the additional panels rather than changing the whole installation and wiring? Thanks in advance.
@SureshVellinezhy
@SureshVellinezhy 3 ай бұрын
We have to change the 2 KW inverter to a new one.(as per your requirement) Then , adding a same wattage panels is not an issue. If the same watts panels are not available after 4-5 years, it will be a mess I will share a video for adding scenario. Just watch it for its technical knowledge.
@saleesh4u
@saleesh4u 3 ай бұрын
​@@SureshVellinezhyThanks 👍😇🌹
@SureshVellinezhy
@SureshVellinezhy 3 ай бұрын
kzfaq.info/get/bejne/g7CYlr11xsDOpWQ.html
@c4carshelpline
@c4carshelpline 3 ай бұрын
Enphase പോലുള്ള മൈക്രോ ഇൻവെർട്ടർ വയ്ക്കണം. എപ്പോ വേണേലും കപ്പാസിറ്റി കൂട്ടാം. സാധാ ഇൻവെർട്ടർ 3/5 അങ്ങനെ പോകുന്നു. ഭാവിയിൽ എത്ര വരും എന്ന് നോക്കി ഇൻവെർട്ടർ അതിനനുസരിച്ചു വയ്ക്കണം. മൈക്രോ ആകുമ്പോൾ ആ പ്രശ്നം ഇല്ല
@jijogeorge9495
@jijogeorge9495 3 ай бұрын
Honest review..congrats and thanks for this valuable info. Bro
@SureshVellinezhy
@SureshVellinezhy 3 ай бұрын
🤝
@Asdpdkl
@Asdpdkl 3 ай бұрын
I have installed 5kv plant about 3yrs back. 6Acs and electrical car being used.approximate 1000 to 2000rupees monthly electricity bills now. Profitable, I think. Vikram panels used.
@SureshVellinezhy
@SureshVellinezhy 3 ай бұрын
6 kw is not enough for your requirements. .
@Trueman571
@Trueman571 Ай бұрын
​@@SureshVellinezhyHence he used 5kV ! 😮😮
@Iamloki07
@Iamloki07 Ай бұрын
Bro can you share a comparison between on grid and hybrid ...Cost difference ,which is more beneficial, your opinion?
@SureshVellinezhy
@SureshVellinezhy Ай бұрын
Ok
@luckymanoj1
@luckymanoj1 3 ай бұрын
ഞാൻ മൂന്നു കെ വി രണ്ടര വർഷമായി ഉപയോഗിക്കുന്ന ആളാണ്. പ്രയോജനം തന്നെയാണ്.160 രൂപ മിനിമം ചാർജ് അടയ്ക്കണം. മാസത്തിലൊരിക്കൽ. ഒരു വർഷം ഏകദേശം 1600 രൂപ കെഎസ്ഇബി ഇങ്ങോട്ട് തരുന്നുണ്ട്.അമിതമായ ചൂടുള്ളപ്പോൾ പ്രൊഡക്ഷൻ തീർച്ചയായും കുറയും. കടുത്ത മഴയുള്ളപ്പോൾ കുറയും. ആഴ്ചയിലൊരിക്കലെങ്കിലും തുടയ്ക്കുന്നത് നല്ലതാണ്.ഒരിക്കലും നഷ്ടമില്ല.ഇലക്ട്രിക് സ്കൂട്ടറും എസിയും ഒക്കെ ഉപയോഗിക്കുന്നുണ്ട്. ഇൻഡക്ഷൻ കുക്കർ,വലിയ ഫ്രിഡ്ജ്, ഒരു എച്ച് പി മോട്ടോർ എന്നിവ ഉപയോഗിക്കുന്നുണ്ട്.ലാഭകരം തന്നെയാണ്.ഇതുവരെയും ഒരു മെയിന്റയിൻസ് വേണ്ടി വന്നിട്ടില്ല.
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഇതാണ് സത്യം എങ്കിലും, കുറ്റം പറഞ്ഞു ആളുകളെ ഇതിൽ നിന്ന് അകത്താൻ കുറേ പേർ പണി എടുക്കുന്നുണ്ട്..
@ismailkmpaleri2228
@ismailkmpaleri2228 3 ай бұрын
നിങ്ങളെ con no pleess
@venuyes3472
@venuyes3472 3 ай бұрын
എത്ര ഇൻവെസ്റ്റ്മെൻ്റ്
@divyasreepg2740
@divyasreepg2740 3 ай бұрын
ഏതു കമ്പനി ആണ് വച്ചത്
@SanthoshKumar-fg2xy
@SanthoshKumar-fg2xy 3 ай бұрын
ലൈനിൽ voltage കൂടി എന്തേലും പ്രശ്നം ഉണ്ടൊ
@bimalmb
@bimalmb 3 ай бұрын
2.5 വർഷമായി 3KV പാനൽ ഇൻസ്റ്റാൾ ചെയ്തിട്ട്‌. 7000 bimonthly ബില്ല് ഇപ്പൊ 1000 മാത്രം . മുടക്കിയ പൈസയുടെ 65% തിരിച്ചു കിട്ടി .
@SureshVellinezhy
@SureshVellinezhy 3 ай бұрын
7000 varunn aalinu 3kw mathiyavilla 5 kw venam aayirunnu
@manojmg
@manojmg 3 ай бұрын
3 വര്ഷം ഉപയോഗിച്ചാൽ മുടക്കിയ പൈസ കിട്ടും ..അത് കഴിഞ്ഞാൽ ലാഭത്തിൽ ആയേക്കാം
@user-ro3js2ik9s
@user-ro3js2ik9s 2 ай бұрын
Exellent information 👍
@nesmalam7209
@nesmalam7209 3 ай бұрын
Can u give the specification of materials used for solar plant???
@SureshVellinezhy
@SureshVellinezhy 3 ай бұрын
നോക്കാം..
@anzarxas
@anzarxas 3 ай бұрын
Mono perk half cut Bificial.... Adani power, tata, vikram Inverter- Groww watt kolam Mcb okke L& T is better
@zillionaire23
@zillionaire23 3 ай бұрын
adutha bhaviyil karayum. on grid vydythikku unit nu 2.6 roopa vechu matrame kseb tharikayulloo. battery normally stay for 7-8 years. NO need to install full load kW battery. battery needs only for night. USE ac, washing machine, water heater on day and night only use minimum load. so 1KW battery back up only required.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Ithokey aalukal chummaa paranju nadakkunnathaaa
@zillionaire23
@zillionaire23 3 ай бұрын
@@SureshVellinezhy ഈ ആഴ്‌ച്ച മീറ്റിംഗ് ഉണ്ടായിരുന്നു. പരാതി കേൾക്കൽ. Kseb നഷ്ടത്തിൽ ആണെന്ന് അറിയാമല്ലോ. എല്ലാ പൊതു മേഖലയും പോലെ. കൽക്കരി കത്തിച്ച് കറൻ്റ് ഉണ്ടാക്കി അത് 3.5 രൂപക്ക് കൊടുക്കുന്ന അംബാനി ലാഭം എടുക്കുന്നു. ഫ്രീ ആയി കിട്ടിയ മഴ വെള്ളം ഉപയോഗിച്ച് കറൻ്റ് ഉണ്ടാക്കി അത് 7.5 രൂപക്ക് വിറ്റ് kseb നഷ്ടത്തിൽ. അപ്പൊൾ ഇലക്ഷൻ കഴിഞ്ഞാൽ ഉടനെ പ്രഖ്യാപനം വരാം
@manujoseph3895
@manujoseph3895 3 ай бұрын
3kv panel setup ethra approx cost aakum with inverter and setup Power outage time l usefull aanu
@SureshVellinezhy
@SureshVellinezhy 3 ай бұрын
After subsidy, 1.20-30 aakum
@kondapureth
@kondapureth 3 ай бұрын
Inverter KSOLARE ആണ് അല്ലേ ?
@salsabeel1077
@salsabeel1077 2 ай бұрын
In my house bill was 4k to 5k and after installing 5kwv solar monthly bill become below 300 and 5k was generated cash through kseb
@SureshVellinezhy
@SureshVellinezhy 2 ай бұрын
👍
@sujithinkuwait
@sujithinkuwait 3 ай бұрын
ഇൻവെർട്ടറിൽ AC CT കണക്ട് ചെയ്ത് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു. പ്രൊഡക്ഷനും ഗ്രിഡ് ഫീഡും നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയും ഒരേ സമയം കാണാം. 5kW ഇൻവെർട്ടറിൽ ടൈമറും കൂളിംഗ് ഫാനും വച്ച് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു. ദിവസവും മൂന്ന് നാല് യൂണിറ്റ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് കാണാം. കൂടാതെ ഇൻവെർട്ടറിന്റെ ആയുസ്സും കൂടും.
@SureshVellinezhy
@SureshVellinezhy 3 ай бұрын
അത് നല്ലൊരു സജഷൻസ് ആണല്ലോ. നിങ്ങൾ എവിടെ ആണ് സ്ഥലം. അതിന്റെ ഡീറ്റൈൽസ് അറിഞ്ഞാൽ കൊള്ളാം എന്നുണ്ട്
@user-md8iu3bv3i
@user-md8iu3bv3i 3 ай бұрын
Iam also using 2KV solar my current bill is Rs 360 my usage is induction, heater bike Ac
@SureshVellinezhy
@SureshVellinezhy 3 ай бұрын
👍
@mavo9295
@mavo9295 2 ай бұрын
മുൻപ് എത്ര കറൻറ് ബില്ല് വരുന്നുണ്ടായിരുന്നു
@abdulrahmancherachankandi6574
@abdulrahmancherachankandi6574 3 ай бұрын
നല്ലൊരു ഇൻഫർമേഷൻ ആണ് നിങ്ങൾ തന്നത്
@SureshVellinezhy
@SureshVellinezhy 3 ай бұрын
താങ്ക്യൂ
@gopikaanoop7876
@gopikaanoop7876 3 ай бұрын
Q
@cjstephen2191
@cjstephen2191 3 ай бұрын
Induction cookers may not be working condition
@SureshVellinezhy
@SureshVellinezhy 3 ай бұрын
All electrical equipment work aakum. There is no restrictions
@reslij
@reslij 3 ай бұрын
3kw nu apply cheithu ath oru 3.3kw aayi vekkan pattumo 550watt × 6 panel
@SureshVellinezhy
@SureshVellinezhy 3 ай бұрын
അങ്ങനെ ചെയ്യാൻ പറ്റുള്ളൂ. കറക്റ്റ് കിട്ടില്ല
@reslij
@reslij 3 ай бұрын
@@SureshVellinezhy amm thank you 😊
@pmaind
@pmaind 3 ай бұрын
@@SureshVellinezhy 3.3kw plus 550w 7 panel 👍
@nandanatpai
@nandanatpai 3 ай бұрын
5 to 6 yrs user review is needed . as electronic items need replacement after 4 to 5 yrs.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes 👍
@rajanvarghese7103
@rajanvarghese7103 Ай бұрын
I installed 3 Kw I can’t believe his words
@thomasmathew7780
@thomasmathew7780 3 ай бұрын
What is the monthly avg production.
@SureshVellinezhy
@SureshVellinezhy 3 ай бұрын
320-330
@madhavadaskoodallur2115
@madhavadaskoodallur2115 3 ай бұрын
Very good review Shanib. What Shanib said is absolutely correct. I am a solar consumer for the last 3 years approximately witha capacity of 5 kWh . I have installed solar panels & inverter of Kirloskar in order to avoid any compatibility issues. On an average, electricity generation is 3.5 kWh per kW. A good choice for those who are paying above average electricity bill. In addition, one become a green energy contributer which is so good for the environment. If a unit of fossil fuel based electricity is to be produced, the CO2 emission is almost 0.8 to 1 gram.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you sir 🙏
@mohammedarif395
@mohammedarif395 3 ай бұрын
Please also think about how much co2 was produced in manufacturing of panels and other components like inverter
@SureshVellinezhy
@SureshVellinezhy 3 ай бұрын
@@mohammedarif395 solar use cheythal natural energy alley. That's safe for our nature
@aprasannan
@aprasannan 3 ай бұрын
അവസ്ഥ എന്ന ടൈറ്റിൽ കാണുമ്പോൾ മോശം അനുഭവം എന്നാണ് കരുതുക. ദയവായി എനിക്ക് കിട്ടിയ ഗുണങ്ങളും ദോഷങ്ങളും എന്നായിരുന്നില്ലെ എഴുതേണ്ടിയിരുന്നത്??? അതോ വ്യൂസ് കൂടുതൽ കിട്ടാൻ ഇങ്ങിനെ എഴുതിയതാണോ?
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഒരു ക്യൂരിയോസിറ്റി ഉണ്ടെങ്കിൽ അല്ലേ കാണാൻ താല്പര്യം വരൂ.. അതുകൊണ്ട് അങ്ങനെ
@mehamoodziyad
@mehamoodziyad 3 ай бұрын
Informative വീഡിയോ,എനിക്കി 4 kw പാനൽ ഇൽ 21 kw വരെ കിട്ടുന്നുണ്ട് everage 18 kw ഇതുവരെയ്ക്കു, വെച്ചിട്ട് 18 ദിവസായി
@tonyharold001
@tonyharold001 3 ай бұрын
Solar panel eetha brand
@SureshVellinezhy
@SureshVellinezhy 3 ай бұрын
Cleaning ellam proper aayi cheythu, production maintain cheyythaal mathy
@maddydinkan4820
@maddydinkan4820 3 ай бұрын
Thankalkke etra ayirunne kseb current bill?
@yesudasvf5373
@yesudasvf5373 3 ай бұрын
Total expense എത്രയായി
@mohanmahindra4885
@mohanmahindra4885 3 ай бұрын
The electricity bill coming bimonthly. Confirm the 5000/- bill is bimonthly of single month
@SureshVellinezhy
@SureshVellinezhy 3 ай бұрын
Once u become a solar prosumer, the bills are generated monthly wise Shanib said , he paid 5000/ bill bi monthly.
@haneefm5053
@haneefm5053 3 ай бұрын
3kv വച്ചാൽ ₹5000 ബില്ല് കവർ ആവും,
@LoveBharath
@LoveBharath 3 ай бұрын
Good video Suresh...🙏🧡🙏
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you 🙏
@rajeevramakamath
@rajeevramakamath 3 ай бұрын
very good info
@SureshVellinezhy
@SureshVellinezhy 3 ай бұрын
Glad it was helpful!
@vijayakrishnan8820
@vijayakrishnan8820 Ай бұрын
Installed 5KW before three months as per MNRE subsidy rules,but not yet credited 😢
@SureshVellinezhy
@SureshVellinezhy Ай бұрын
Election Karanam stop cheythirikkunni. Ithu kazhinjal kittum
@vijayakrishnan8820
@vijayakrishnan8820 Ай бұрын
@@SureshVellinezhy but no ordinance about it?
@anitha463
@anitha463 Ай бұрын
Ippo parayunna gross meetring varumo? (net meeter povumo?)
@SureshVellinezhy
@SureshVellinezhy Ай бұрын
Varilla ennani regulatory commission paranyunnathu
@t.hussain6278
@t.hussain6278 3 ай бұрын
ഹെഡിങ് എന്തോ ഒരു പന്തി കേട്. ഗുഡ് ബൈ
@abdulshukoormp1825
@abdulshukoormp1825 3 ай бұрын
ഷാനിബ് bhai... നിങ്ങളുടെ solar വെച്ചയാളുടെ അഡ്രസ്, ഫോൺ നമ്പർ ഒന്ന് share ചെയ്യാമോ?
@josekaredan7031
@josekaredan7031 3 ай бұрын
Thankyouverymuch
@SureshVellinezhy
@SureshVellinezhy 3 ай бұрын
🥰
@Heavensoultruepath
@Heavensoultruepath 3 ай бұрын
Good sharing 6 months ayi 3kwt vachittu
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you 😊
@khadeejakhasim
@khadeejakhasim 2 ай бұрын
എത്ര ആയി ടോട്ടൽ
@vayalil.mathew
@vayalil.mathew 3 ай бұрын
Cost of electricity we giving to kseb and our consumption consider it will be loss only
@nefinben6900
@nefinben6900 3 ай бұрын
Bro how much kw is it using?
@SureshVellinezhy
@SureshVellinezhy 3 ай бұрын
3kw
@sageer5271
@sageer5271 3 ай бұрын
Super
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thanks
@user-xq2cg2vh9f
@user-xq2cg2vh9f Ай бұрын
ഞാൻ 2015ൽ 1kv വെച്ച് സബ്‌സിഡി കിട്ടി പിന്നെ 23ഡിസംബർ ൽ 3kv കൂടി വെച്ച്.. ഇപ്പൊ മൊത്തം 4kv ഉണ്ട്... അതിൽ 3kv (പുതിയ ). ആണ് gird ലേക്ക് connect ഉള്ളത് ആദ്യത്തെ 1kv... കൂടി ലിങ്ക് ചെയ്യാൻ ഉണ്ട്...1kv മാത്രം ഉള്ള പോൾ (അന്ന് grid ലേക്ക് കൊടുക്കൽ ഇല്ല )ബില്ല് 1200...1500വരെ ആയിരുന്നു... ഇപ്പൊ 24ജനുവരി മുതൽ.. Grid ലേക്ക് 3kv കൊടുത്തു തുടങ്ങി യപ്പോൾ... April 1വരെ..500ൽ താഴെ യെ ബില്ല് ഉള്ളു.. അതിൽ 450യൂണിറ്റ് എന്റേത് kseb യിൽ credit ആയിഉണ്ട്... April 1മുതൽ ആണ് പുതിയ വർഷം തുടങ്ങുക 😆എന്റെ 450യൂണിറ്റ് ന്റെ പൈസ ചെക് ആയിട്ട് മാത്രമേ കിട്ടൂ... ഏപ്രിൽ ലെ ബില്ല് 2200ഉണ്ട്... അതായത് use 900ൽ ഏറെ അങ്ങോട്ട്‌ കൊടുത്തത് 375ഉം... അപ്പോൾ ബാക്കി തുക അടയ്ക്കാൻ ഉണ്ടാകും... 3AC നന്നായി use ചെയ്തു പിന്നെ 4,5ഫാൻ.. Inducution cooker കുറച്ചു കൂടുതൽ use ചെയ്തു... അതാണ് consmption കൂടാൻ കാരണം, ഇനി may ൽ ഒരല്പം കൺട്രോൾ വെച്ചാൽ ബില്ല് 500ൽ താഴെ ക്ക് കൊണ്ട് വരാൻ പറ്റും..1kv കൂടി കൂട്ടി ചേർക്കാനും ഉണ്ട്, ഇപ്പൊ ഡെയിലി 13,15യൂണിറ്റ് ആണ് ഞാൻ ഉണ്ടാക്കി വില്പന 👍ഇനി അത് 24ലേക്ക് ആക്കണം
@SureshVellinezhy
@SureshVellinezhy Ай бұрын
Good. 1 kw off grid alley. Athu athey poley maintain cheyythaal kseb power poyalum, solar ise cheythu thanney athyavasyam loads work aakum. Pinney gross metering system ellam parayunnundu. So athellam manasilaki mathy, baaki gridileku connect cheyyunnathu.. Thank you for your comments 🙏
@anzarxas
@anzarxas 3 ай бұрын
6 month ayi 5 kw use cheyunnu... 20+ per day avg production und..peak 30 kitty... Low 7 um vannu..monthly vetl 200 unit + ev car charging 250 unit eppol use cheyunnu...280/- rs vech monthly bill only... 1200 unit kseb km koduthu... Nalla profi an... No tention
@SureshVellinezhy
@SureshVellinezhy 3 ай бұрын
യെസ്. ക്ലീനിങ് എല്ലാം ചെയ്തു മെയിന്റയിൻ ചെയ്താൽ മതി
@sasikumarchakrapani6686
@sasikumarchakrapani6686 Ай бұрын
Is your connection three phase or single phase
@SureshVellinezhy
@SureshVellinezhy Ай бұрын
Single phase
@antonykurian5497
@antonykurian5497 2 ай бұрын
Derating issues undo in summer days???
@SureshVellinezhy
@SureshVellinezhy 2 ай бұрын
Over heat aakumbol production kurayum
@johnvarghese4749
@johnvarghese4749 28 күн бұрын
Good
@subhashpattoor440
@subhashpattoor440 3 ай бұрын
KV അല്ല KW aanu, കിലോവാട്ട്. യൂണിറ്റ് കിലോവാട്ട് ഹൗർ =1KW ×hours
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഒകെ
@user-cm3fm5tj7x
@user-cm3fm5tj7x 3 ай бұрын
How to install solar panel with govt subsidy?
@SureshVellinezhy
@SureshVellinezhy 3 ай бұрын
kzfaq.info/get/bejne/rMqHoKWGlcvHfaM.html Watch this video
@moiduttymoulavi1250
@moiduttymoulavi1250 2 ай бұрын
13:46 ​@@SureshVellinezhy
@sreejikm
@sreejikm 2 ай бұрын
His solar panels are not clean which eventually will end up in lower input / output.
@SureshVellinezhy
@SureshVellinezhy 2 ай бұрын
Ys, correct. The problem is it is fixed at the top of the sheet, very difficult to go and clean 😔
@prabhakaranm366
@prabhakaranm366 2 ай бұрын
ബാറ്ററി ഇല്ലാതെ സോളാർ വെക്കുന്നതാണ് നല്ലത് മനസ്സിലായി.അഭിനന്ദനങ്ങൾ ❤️❤️
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes, correct 💯
@user-uq8ex1ev5g
@user-uq8ex1ev5g 3 ай бұрын
അധികം ആളുകൾ സോളാർ സിസ്റ്റം ഉപയോഗിക്കുബോൾ അതിന് പ്രത്യേകം ചാർജ്ജ് ഈടാക്കില്ലാ എന്ന് ആരു കണ്ടു........?
@SureshVellinezhy
@SureshVellinezhy 3 ай бұрын
നിലവിൽ അങ്ങനെ ഒരു തീരുമാനവും ഇല്ല.
@sivasankaranp37
@sivasankaranp37 3 ай бұрын
Negatve heading 😮😊
@SureshVellinezhy
@SureshVellinezhy 3 ай бұрын
S
@nandanatpai
@nandanatpai 3 ай бұрын
Hear any review we install Solar then buy all electric items . 😅. Instead of giving to kseb we give to other items. Solar is not for reducing bill but to more gadgets. To make life easy.
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes, we can use all the equipment without bothering the electricity bill
@cjacob5047
@cjacob5047 3 ай бұрын
The whole picture will change once KSEB changes the metering regime.
@SureshVellinezhy
@SureshVellinezhy 3 ай бұрын
It won't affect the normal prosumer
@paulmathew100
@paulmathew100 2 ай бұрын
​@@SureshVellinezhygross metering election kazhinju kond varille bro ?? Any idea about it ???
@ujwelsolomon8156
@ujwelsolomon8156 3 ай бұрын
Night enganeyanu.... Solar current day only alle.... Nght kseb ano...
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes, night KSEB
@user-to3nv9hc9q
@user-to3nv9hc9q 2 ай бұрын
Day current എല്ലാം kseb തന്നെയാണ്,നമ്മൾ produce ചെയ്യുന്ന കറൻ്റ് നേരെ പോകുന്നത് കെഎസ്ഇബി ക്ക് ആണ്,
@kpvarghesekalluveettil5021
@kpvarghesekalluveettil5021 Ай бұрын
സോളാറിൽ നിന്ന് പകൽ കിട്ടുന്ന കറന്റ്‌ പകൽ ഉപയോഗം കഴിഞ്ഞു ബാക്കി kseb grid ൽ പോകും. രാത്രി അത് തിരിച്ചെടുത്തു ഉപയോഗിക്കുന്നു. ഉത്പാദനം കുറവാണെങ്കിൽ ബാക്കി ബില്ല് വരും. ഉത്പാദനവും ഉപയോഗവും തുല്യമാണെകിൽ ബില്ല് വരില്ല. ഉത്പാദനം കൂടുതൽ ആണെങ്കിൽ ബാക്കി കാശ് kseb തരും.
@ajowayne
@ajowayne 3 ай бұрын
Honest review ❤
@SureshVellinezhy
@SureshVellinezhy 3 ай бұрын
യെസ്
@jackythejacky6723
@jackythejacky6723 2 ай бұрын
Always near vendor best
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes , 💯
@gop1962
@gop1962 2 ай бұрын
KSEB waiting to change net metering to Gross metering. This make solar system a waste.
@SureshVellinezhy
@SureshVellinezhy 2 ай бұрын
Athokey varunna kaalathu athineypati aalochikkam. Nilavil aalukal rumour adichu nadakkalley
@RajeshA
@RajeshA 3 ай бұрын
ഇത് കിഴിശ്ശേരി അല്ലെ ? മാവേലി പോസ്റ്റ് ഓഫീസിൽ എല്ലാം പോകുന്ന റോഡിൻറെ സൈഡിൽ ഉള്ള വീട് ?
@SureshVellinezhy
@SureshVellinezhy 3 ай бұрын
Malappuram, waarangodu aanu
@Asdpdkl
@Asdpdkl 3 ай бұрын
No
@shra31p97
@shra31p97 3 ай бұрын
5 kw solar pannel വക്കാൻ എത്ര സ്ഥലം വേണ്ടി വരും
@SureshVellinezhy
@SureshVellinezhy 3 ай бұрын
500 sq ft Shade vaaraatha area venam
@anilraghu8687
@anilraghu8687 3 ай бұрын
Could have said this in 2 minutes
@unnikmadathil
@unnikmadathil 2 ай бұрын
തലക്കെട്ട് കുറച്ചു നാൾ കൂടി കഴിഞ്ഞാൽ ശരിയാകും. Gross metering വരുമ്പോൾ. പിന്നെ KSEB ൽ നിന്നും ക്യാഷ് ഇങ്ങോട്ട് കിട്ടുമെന്ന് കരുതി അല്ല പലരും on grid solar system വെച്ചിരിക്കുന്നത്. മറിച്ച് സീറോ billing ന് വേണ്ടിയാണ്. ഉപയോഗിക്കുന്ന വൈദ്യുതി ഫ്രീയായി കിട്ടുന്ന അവസ്ഥ. അത് gross metering വന്ന് കഴിഞ്ഞാൽ സ്വപ്നത്തിൽ മാത്രം. നമ്മൾ വലിയ ഒരു തുക invest ചെയ്യുകയും ഈ video ൽ പറഞ്ഞിരിക്കുന്നത് പോലെ ചെറിയ തുക തുടങ്ങി വലിയ തുക വരെ ഉപയോഗത്തിനനുസരിച്ച് മാസാമാസം KSEBക്ക് bill കൊടുക്കേണ്ടിവരും. (On grid ൽ എല്ലാ മാസവും bill വരും) നമ്മുടെ കേരളത്തിൽ 6 മാസം മഴക്കാലമാണ്. Production average പകുതിയായി കുറയും. 5 kw ആണങ്കിൽ ശരാശരി 20 unit production ഉണ്ടാകും. മഴക്കാലമാകുമ്പോൾ പകുതിയായി കുറയും. KSEB Power supply ഇല്ലാത്ത അവസരത്തിൽ ഉൽപാതിപ്പിക്കുന്ന electricity പാഴാവും. പിന്നെ Off grid ഒരു 2×200 AH battery യും ഒരു1000watt pannel ഉം ഒരു 3.5 KVA inverter വച്ചു കഴിഞ്ഞാൽ വലിയ നഷ്ടമില്ലാതെ കാര്യങ്ങൾ നടക്കും. എൻ്റെ രണ്ട് 200ah battery ഏഴ് വർഷം ആയി ഉപയോഗിക്കുന്നു. പഴയ ഒരു battery കൊടുത്തുകഴിഞ്ഞാൽ 16000 രൂപക്ക് നല്ല കമ്പനി ഒരു 200ah battery കിട്ടും. ഒരു Double inverter AC കുറഞ്ഞ temperature ൽ (26 - 28)കുറെ നേരം പ്രവൃത്തിപ്പിക്കാൻ സാധിക്കും. 5 വർഷത്തിൽ ബാറ്ററി മാറ്റി വക്കണമെങ്കിൽ തന്നെ എനിക്ക് മാസം 600 രൂപ മാറ്റിവച്ചാൽ മതി. എന്നാലും നഷ്ടമില്ല.
@SureshVellinezhy
@SureshVellinezhy 2 ай бұрын
Okay 👍
@sunils9599
@sunils9599 3 ай бұрын
ഹെഡിംഗ് എന്തോന്ന്
@jayasreepwarrier2536
@jayasreepwarrier2536 2 ай бұрын
ഞങ്ങൾ വെച്ചത് 2 kw ആണ്.Saura ചാല ക്കുടിയാണ് work എടുത്തത്. അവർ sub കൊടുത്ത് അവർ കൃതമായി ചെയ്ത് തന്നില്ല അവർ വന്ന് നോക്കുകയോ പോലും ചെയ്തില്ല. വിളിച്ചാൽ ആരും വരുന്നുമില്ല
@SureshVellinezhy
@SureshVellinezhy 2 ай бұрын
Nammal vendors work cheytha thu poyi kandu verify cheyyanam. Avarudey work professional & service Kaasu pattikkan kurey ennam eppolum undakum. No ways 😭
@antonyjosephc9303
@antonyjosephc9303 3 ай бұрын
അങ്ങിനെ ടെൻഷൻ ഫ്രീ അല്ല. പകൽ ദിവസം Kseb supply ഇല്ലങ്കിൽ പ്രൊഡക്ഷൻ ഉണ്ടാവില്ല പിന്നെ goooovinda തന്നെ അന്തിനാൽ off-grid aanu കാശ് ഉള്ളവർക്ക് നല്ലത്
@Heavensoultruepath
@Heavensoultruepath 3 ай бұрын
Off grid 3kwt thazhe ullavarkanu nallathu allel battery price high anu risk anu current poyalum average monthly kittiyal mathiyallo my opinion sorry bro
@SureshVellinezhy
@SureshVellinezhy 3 ай бұрын
ഒരു നേരം കറണ്ട് ഇല്ലാന്ന് കരുതി ജീവിക്കാൻ പറ്റാത്തവർക്ക് 10-15 ബാറ്റ്രറി വച്ച് ഓഫ് ഗ്രിഡ് വയ്ക്കാം. അപ്പോ ആരെയും കുറ്റം പറയാൻ വരേണ്ടി വരില്ല
@joseph1257
@joseph1257 3 ай бұрын
മൂന്നുമാസം കൂടുമ്പോൾ ബാറ്ററി വാട്ടർ ടോപ്പ് അപ്പ് ചെയ്യേണ്ടിവരും... അല്ലങ്കിൽ ആറാമത്തെ മാസം ബാറ്ററി എടുത്ത് ദൂരെ കളയേണ്ടി വരും... ലെഡ് ആസിഡ് ബാറ്ററി ചാർജ് ചെയ്യാൻ 10 യൂണിറ്റ് കരണ്ട് കൊടുത്താൽ 8 അതിൽ ചാർജ് ആകത്തുള്ളൂ... അതിൽനിന്ന് റിട്ടേൺ എടുക്കുമ്പോൾ 6 കിട്ടത്തുള്ളൂ.... ഇനിയൊരു രണ്ടുവർഷം കഴിയുമ്പോൾ അതിൻറെ അവസ്ഥ അതിലും പരിതാപകരം ആയിരിക്കും... ലിഥിയം അയോൺ ബാറ്ററി ഉപയോഗിക്കുകയാണെങ്കിൽ കുറേക്കൂടി എഫിഷ്യൻസി ഉണ്ടാകും മെയിൻറനൻസ് കുറവായിരിക്കും പക്ഷേ കോസ്റ്റ് മൂന്നു സോളാർ പ്ലാൻറ് തുടങ്ങാനുള്ള പൈസയാവും ഒരെണ്ണത്തിന്... പിന്നെ എപ്പോ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ ഉള്ള ഒരു വസ്തു വീട്ടിൽ കൊണ്ട് വെച്ചതിൻ്റെ ഒരു മാനസിക ബുദ്ധിമുട്ടുണ്ടാവും... അപ്പോൾ പറയും മൊബൈൽ ഫോൺ ബാറ്ററി അതുതന്നെയല്ലേ എന്ന്... ഫസ്റ്റ് കോളിറ്റി ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് മാത്രമേ കിട്ടത്തുള്ളൂ... നോർമൽ ഒരു തേർഡ് ക്വാളിറ്റി ബാറ്ററി ആയിരിക്കും ഇൻവെർട്ടർ സിസ്റ്റത്തിന് കിട്ടുക...
@Veda798
@Veda798 3 ай бұрын
ഒരു ഇൻവർട്ടർ കൂടി വച്ചാൽ ചെറിയ കാര്യങ്ങളായ ലൈറ്റ് ഫാൻ എന്നിവ വർക്ക് ചെയ്യിക്കാം
@Asdpdkl
@Asdpdkl 3 ай бұрын
No
@Jose-uy9th
@Jose-uy9th 3 ай бұрын
Power cut time il enganeya
@SureshVellinezhy
@SureshVellinezhy 3 ай бұрын
Normal inverter venam
@Grace2022-thiruvalla
@Grace2022-thiruvalla 3 ай бұрын
What is the total cost?
@SureshVellinezhy
@SureshVellinezhy 3 ай бұрын
2
@raphypremose
@raphypremose 3 ай бұрын
എത്ര kv ആണ് ഇദ്ദേഹം വച്ചിരിക്കുന്നത് ഏകദേശം എത്ര രൂപ ചെലവ് വരും സബ്‌സിഡി എത്ര കിട്ടും ഒന്ന് പറയണേ
@SureshVellinezhy
@SureshVellinezhy 3 ай бұрын
3kw Subsidy kazhinju 1.20 aakum
@user-vq5mi8kb7m
@user-vq5mi8kb7m 3 ай бұрын
ഇങ്ങനെ വിപരീതം ഫീൽ ചെയ്യുന്ന ഹെസ്സിംഗ് പരസ്യപ്പെട്ടത്തി you tu e കാശുണ്ടാക്കുന്ന സത്യസന്ധന് ഭാവിയ്ണ്ടാവും
@haneefm5053
@haneefm5053 2 ай бұрын
സാറിന് 15 യൂണിറ്റ് പ്രൊഡക്ഷൻ കിട്ടും, 2ആഴ്ച കൂടുമ്പോൾ വെറും വെള്ളം ഒഴിച്ചു കൊടുത്താൽ മതി, മാസം 2മാസം ആവുമ്പോൾ പ്രൊഡഷൻ കുറയൂഗ മാത്രമല്ല ക്ലീനിങന് പ്രയാസം ഉണ്ടാകും, പ്രേഷകർക് മനസ്സിൽ ആവുന്ന രീതിയിൽ അവതാരിപ്പിച്ചതിന് എന്റെ ബിഗ് സല്യൂട്ട് 👍
@SureshVellinezhy
@SureshVellinezhy 2 ай бұрын
Thank you 😌
@shijumpanicker
@shijumpanicker 2 ай бұрын
1.5 ton ac മാത്രം വർക്ക്‌ ചെയ്യിക്കാൻ എത്ര ചെലവ് വരും ?
@SureshVellinezhy
@SureshVellinezhy 2 ай бұрын
Ethra time use cheyyum ennu anusarichu aanu. 3 kw enkilum vekkuka. Athaakum futuril gunam cheyyu..
@shijumpanicker
@shijumpanicker 2 ай бұрын
@@SureshVellinezhy എന്നാലും rate ?
@basheerp.a7759
@basheerp.a7759 3 ай бұрын
നല്ല വിവരണം ഞാൻ അടുത്ത ദിവസം വക്കാൻ ഓർഡർ ചെയ്തയാളാണ് വിവരണം ഉപകാരമായി നന്ദി
@SureshVellinezhy
@SureshVellinezhy 3 ай бұрын
Thank you 😊🙏
@basheerp.a7759
@basheerp.a7759 3 ай бұрын
@@SureshVellinezhy Welcome
@ansinashameer8979
@ansinashameer8979 Ай бұрын
1500 rs Kseb bill എങ്കിൽ 2 AC വെക്കണം എന്നുണ്ട് എത്ര KW സോളാർ വെക്കണം
@SureshVellinezhy
@SureshVellinezhy Ай бұрын
3 KW minimum venam. 2 AC undenkil. 4,5kw vechal best aanu
@ansinashameer8979
@ansinashameer8979 Ай бұрын
@@SureshVellinezhy thank you so much aadyayitta ee chanel il video കണ്ടത് സോളാർ വെക്കാനുള്ള team വീഡിയോ ഉണ്ടോ??നിങ്ങളുടെ ചാനലിൽ
@SureshVellinezhy
@SureshVellinezhy Ай бұрын
@@ansinashameer8979വർക്ക് ചെയ്തത് പോയി കണ്ടിട്ട് മാത്രം ഏല്പിക്കണം. പലരും ശരിയായി സർവീസ് കൊടുക്കുന്നില്ല. അതുകൊണ്ട് അന്വേഷിച്ച് മാത്രം ചെയ്യുക. നിയറസ്റ്റ് വെൻഡേഴ്സ് സെലക്ട് ചെയ്യുമ്പോൾ നല്ലതാണ്
@stn4256
@stn4256 3 ай бұрын
എനിക്ക് 5000-6000 കറന്റ്‌ ബില്ല് വരുന്നുണ്ട്. എത്ര KW solar install ചെയേണ്ടി വരും. 4KW.?
@SureshVellinezhy
@SureshVellinezhy 3 ай бұрын
3-4 minimum venam. 5 okey cheythal ellam use cheyyam. Current bill zero aakkam sadhikum
@stn4256
@stn4256 3 ай бұрын
@@SureshVellinezhy Thanks
@harinandanamchirakkal2678
@harinandanamchirakkal2678 3 ай бұрын
Title kurachu trntion free aakkamayirunnu
@SureshVellinezhy
@SureshVellinezhy 3 ай бұрын
😊
@sasinarayana
@sasinarayana Ай бұрын
ഇത് കെട്ടാൽ തോന്നും ജീവിതകാലം മുഴുവൻ ഈ പാനൽ ഉപയോഗിക്കാമെന്ന്! പാനലിൻറെ ആയുസ്സ് കൂടിയത് 12 വർഷമാണ്. തുടക്കത്തിൽ 4 യൂണിറ്റ് നൽകിയിരുന്ന പാനൽ അവസാനകാലമാകുമ്പോൾ 1 യൂണിറ്റാകും. 12 വർഷം മുൻപ് 1KW പാനൽ വച്ച വ്യക്തിയാണ് ഞാൻ. എനിക്ക് കിട്ടുന്നത് ഇപ്പോൾ ആവറേജ് ഒരു യൂണിറ്റ് മാത്രം.രാത്രിയിൽ ഉപയോഗിക്കാൻ 4 ബാറ്ററികൾവച്ചിട്ടുണ്ട്.അതിൻറെ വില 60000/ 5വർഷം കഴിയുമ്പോൾ ഈ ബാറ്ററികൾ മാറ്റിവയ്ക്കണം. ഓൺ ഗ്രിഡാണെങ്കിൽ കൊള്ളാം. പക്ഷെ വൈദ്യുതി നിലച്ചാൽ എന്തുചെയ്യും.
@Purisolar425
@Purisolar425 Ай бұрын
Dear change the distilled water in battery
@sharan2683
@sharan2683 3 ай бұрын
അപ്പോൾ രാത്രി സമയത്ത് production ഉണ്ടാവില്ലല്ലോ. അപ്പോൾ AC ഉപയോഗിക്കാൻ പറ്റുമോ? Current bill കൂടുമോ?
@SureshVellinezhy
@SureshVellinezhy 3 ай бұрын
kzfaq.info/get/bejne/pcp5pcuZu7q1c30.html ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ. അപ്പോൾ സംശയം മാറും. പകൽ ഉല്പാദനം നടത്തും, രാത്രി അത് ഉപയോഗിക്കുന്നു. അതാണ് നടക്കുന്നത്.. വീഡിയോ കാണൂ മുഴുവൻ ഡീറ്റൈൽസും അതിൽ ഉണ്ട്
@LoveBharath
@LoveBharath 3 ай бұрын
Night the battery functions alle..??
@shinilgeorge3934
@shinilgeorge3934 3 ай бұрын
ശരിയാണ് Ongrid ഒരിക്കലും ഞാൻ suggest ചെയ്യില്ല. ഇതിലും വളരെ മോശം അനുഭവം ആയിരുന്നു എനിക്ക്.
@Rojusmathew
@Rojusmathew 3 ай бұрын
3 kw ongrid solar വെച്ചാൽ പിന്നീട് 5 kw ആയി വർദ്ധിപ്പിക്കാൻ നിലവിൽ 3kw ഉള്ള equipments (inverter) മതിയാകുമോ , പാനൽ മാത്രം extra മേടിച്ചാൽ മതിയോ?
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes.
@jensonrajan5139
@jensonrajan5139 3 ай бұрын
സോളാർ കിലോവാട്ട് TopUp ചെയ്യാൻ ഉത്തെസിക്കുന്നെങ്കിൽ Inverter capacity കൂട്ടി വയ്ക്കണം പിന്നീട് പാനൽ കൂട്ടിയാൽ മതി
@johnyak3373
@johnyak3373 3 ай бұрын
സ്വന്തം ചിലവിൽ 3 Kw ന് ആകെ എത്ര രൂപയായി
@SureshVellinezhy
@SureshVellinezhy 3 ай бұрын
2 ലക്ഷം
@iam_mk1
@iam_mk1 3 ай бұрын
ഞാൻ ദിവസവും രണ്ട് ac 6 മണിക്കൂർ വെച്ച് ഉപയോഗിക്കുന്നുണ്ട്. കൂടാതെ വലിയ ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്ക് ടോപ്, bldc ഫാൻ ഒക്കെയുമുണ്ട്. എനിക്കു രണ്ടു മാസത്തിൽ ആവറേജ് 320 യൂണിറ്റ് ആണ് വരാറ്. എന്ന് വെച്ചാൽ ഏകദേശം 2000 രൂപ വരും. . സോളാർ വെക്കണോ വേണ്ടയോ എന്നാലിച്ചു...കുറച്ച് കാലം കൂടി കാത്തിരിക്കാമെന്നു തീരുമാനിച്ചു
@SureshVellinezhy
@SureshVellinezhy 3 ай бұрын
On grid try cheyyaam. Free aayi use cheyyaalo
@catlov97
@catlov97 3 ай бұрын
ഓൺഗ്രിഡ് system സ്വന്തമാക്കി സർക്കാർ സബ്‌സിടി വാങ്ങു. 78000/- കിട്ടും. 3 കിലോവാട്ട് ന് 2.10 ലക്ഷമാകും, അതിൽ 78000/- സർക്കാർ തരും. നഷ്ടമില്ല. 12-14 യൂണിറ്റ് പവർ ദിവസവും ഉൽപാദിപ്പിക്കും. സമയം കളയണ്ട.
@user-to3nv9hc9q
@user-to3nv9hc9q 2 ай бұрын
320 യുണിറ്റ് കുറവ് അല്ലെ 2 ac വെച്ച് ഇത്രയും കുറവോ,ഒരു ac വെച്ച് 400 ്ന് മുകളിൽ വരുന്നു ഉണ്ട്
@iam_mk1
@iam_mk1 2 ай бұрын
@@user-to3nv9hc9q AC eppozhum 26 temperature set cheyyum..koode bldc fan 2/3 speed il ON cheyyum..appol avashyathinu thanuppum kittum..Anganeyavumpol Athra current unit varilla..
@manjj6021
@manjj6021 2 ай бұрын
​@@iam_mk1 രണ്ടു ac..fridge..tv...motor.. തെപ്പ് പെട്ടി..ഇത്രയും ഉപയോഗിച്ചിട്ടു ഒരു ദിവസം 5.5 യൂണിറ്റ് മാത്രമേ വരൂ...വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട്.. ഏതു കമ്പനി ac ആണ് ഉപയോഗിക്കുന്നത്
@StanlyTo
@StanlyTo Ай бұрын
ഇഷ്ടം പോലെ ഇൻഡക്ഷൻ കുക്കറും എസിയും ഒക്കെ ഉപയോഗിക്കാം എന്നു പറയുന്നത് ശരിയല്ല സിറ്റിക്ക് കറണ്ട് കൊടുക്കുന്ന സംവിധാനം ഒരു കാരണവശാലും വയ്ക്കരുത് 🙏 വിശദീകരിക്കാൻ ബുദ്ധിമുട്ടും ഉണ്ട് നിങ്ങൾ ശരിക്ക് ആലോചിച്ചിട്ട് മാത്രം ചെയ്യുക 🙏
@kpvarghesekalluveettil5021
@kpvarghesekalluveettil5021 Ай бұрын
സിറ്റിക്ക് എന്നാൽ എന്താണ്?
@yoonus.yoonus.k5430
@yoonus.yoonus.k5430 Ай бұрын
Ac ശീലമായാൽ മഴകാലത്തും ac യുടെ മൂളൽ വേണ്ടിവരും... അപ്പോൾ വെയില് ഇല്ലെങ്കിൽ ഡിസ്ചാർജ് ഇല്ലാതായാൽ ബില്ല് വരും
@SureshVellinezhy
@SureshVellinezhy Ай бұрын
Cheriya veyil mathy, solar generation nadakum
@RohitSivan-tq4hs
@RohitSivan-tq4hs 23 күн бұрын
Moolal record cheyth ketta pore chetta?
@SureshVellinezhy
@SureshVellinezhy 23 күн бұрын
@@RohitSivan-tq4hs തഗ് വീരാാ.. 😂😂 അത് പൊളിച്ചു... ചിലർ അങ്ങനെ ആണ് പരമുപിള്ളേ എന്തിനും കുറ്റം കണ്ടെത്തും.
@ayoobsha7462
@ayoobsha7462 3 ай бұрын
Agent ?
@SureshVellinezhy
@SureshVellinezhy 3 ай бұрын
Mnre website nokiyal agency number kittum. Njaan agent allaa
@maddydinkan4820
@maddydinkan4820 3 ай бұрын
​@@SureshVellinezhymnre koduthutulla empanelled vendor vazhi mathram cheythale subsidy kittolo? Allathavr cheuthal subsidy kittile?
@SureshVellinezhy
@SureshVellinezhy 3 ай бұрын
@@maddydinkan4820 kitillaaa.
@pushpan.a.m
@pushpan.a.m 3 ай бұрын
പുതിയ രീതിയിലുള്ള മീറ്റർ റീഡിംഗ് വന്നാൽ ലാഭകരമാകുമോ?
@SureshVellinezhy
@SureshVellinezhy 3 ай бұрын
വൈകീട്ട് 6-10 ഉപയോഗം ആകാം ഒരു മാറ്റം വരാനുള്ള സാധ്യത. എന്നാലും ഗ്രോസ് മീറ്റർ വന്നാലേ നഷ്ടം ആകൂ. അതിന് ചാൻസ് ഇല്ല
@vishnusasidharan1931
@vishnusasidharan1931 3 ай бұрын
Angane cheyunadhu chettatharam aanu, kseb nammude kayyile Paisa kondu production undaki thinnanda kaaryam illalo
@haneefm5053
@haneefm5053 3 ай бұрын
സോളാർ പാനൽ ഇൻസ്റ്റാൾ ചൈയൂമ്പോൾ ആദിയം നോക്കുന്നത് ക്ലീനിങ് ന് പറ്റിയ സ്ഥാലം ഉണ്ടോ? എന്നാൽ 100% വിജയം, ക്ലീനിങ് രണ്ട് ആഴ്ച കൂടുമ്പോൾ നടത്തണം,അര മണിക്കൂർ മാത്രം മതി, എന്നാൽ 12 മുതൽ 16 യൂണിറ്റ് വരെ കിട്ടും,
@SureshVellinezhy
@SureshVellinezhy 3 ай бұрын
Yes
@user-qe2ul8sp6h
@user-qe2ul8sp6h Ай бұрын
Expence?
@SureshVellinezhy
@SureshVellinezhy Ай бұрын
After subsidy 1.25-1.50 lakh for 3 KW
@georgejohn6293
@georgejohn6293 Ай бұрын
KSEB ഓഫ് ഗ്രിഡ് പാനൽ വിത്ത് ബാറ്ററി ഇൻവെർട്ടർ വീടുകളിൽ ഫിറ്റു ചെയ്തു കൊടുത്തിട്ടു ചാർജ് മേടിച്ചാൽ അവർക്കു ലാഭം അല്ലെ ? പഴയ kseb ബില്ലിനെക്കാൾ കുറവാരിക്കുമല്ലോ പുതിയ മന്ത്ലി ബില്ല് വരുന്നത് .
@SureshVellinezhy
@SureshVellinezhy Ай бұрын
Off grid subsidy illa Battery maintenance Initial investment is high etc. Then can't run ac, it will drain the battery very fast.
@book_summaries99
@book_summaries99 3 ай бұрын
Mazhakalathulla avarage unit production kode chodikarnu
@SureshVellinezhy
@SureshVellinezhy 3 ай бұрын
അത് വിട്ടു പോയി.
@shoukathchettaliali7624
@shoukathchettaliali7624 Ай бұрын
പവർ കട്ട് പെട്ടു പോവല്ലേ മക്കളെ
@tektra6073
@tektra6073 3 ай бұрын
പരസ്യം ചെയ്യുംന്തോറും അവരവർക്ക് താണെ പാരയാകുന്ന പരിപാടി
@SureshVellinezhy
@SureshVellinezhy 3 ай бұрын
Government theerumaanikunnatha alley
@6699anish
@6699anish 3 ай бұрын
Kerala sarkar puthiya pani tarunnundu...gross metering
@rajagopal3105
@rajagopal3105 3 ай бұрын
ചിലവ് എത്രയായി.
@SureshVellinezhy
@SureshVellinezhy 3 ай бұрын
2
@rahimkavil8154
@rahimkavil8154 3 ай бұрын
ചൂടു കൂടിയാൽ ഉൽപാദനം കുറയും എനിക്ക് ജനുവരിയിൽ 14/5 കിട്ടിയിരുന്നു ഇപ്പോൾ ഫെബ്രുവരി മാർച്ച് 10+11/3kv
@SureshVellinezhy
@SureshVellinezhy 3 ай бұрын
അത് ശരിയാണ്. ഓവർ ഹീറ്റ് ആകുമ്പോൾ പ്രോഡക്ഷൻസ് കുറഞ്ഞു വരും
@sujithinkuwait
@sujithinkuwait 3 ай бұрын
AC CT കണക്ട് ചെയ്ത് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു. പ്രൊഡക്ഷനും ഗ്രിഡ് ഫീഡും നമ്മൾ ഉപയോഗിക്കുന്ന വൈദ്യുതിയും ഒരേ സമയം കാണാം. 5kW ഇൻവെർട്ടറിൽ ടൈമറും കൂളിംഗ് ഫാനും വച്ച് നോക്കിയിട്ടുണ്ടോ? ഞാൻ ആയിരം രൂപയ്ക്ക് ചെയ്തു. ദിവസവും മൂന്ന് നാല് യൂണിറ്റ് കൂടുതൽ ഉൽപ്പാദിപ്പിക്കുന്നത് കാണാം. കൂടാതെ ഇൻവെർട്ടറിന്റെ ആയുസ്സും കൂടും.
@SafeerSefi
@SafeerSefi 3 ай бұрын
enikk 3.2kw 16-15unit kittunnund March2024. (adani bifacial panels 540*6, Mikrotec inv)
@SureshVellinezhy
@SureshVellinezhy 3 ай бұрын
@@SafeerSefi ബൈ ഫേഷ്യൽ കുറച്ചു കൂടുതൽ പ്രോഡക്ഷൻസ് നടക്കും. അടിവശത്ത് വൈറ്റ് പെയിന്റ് അടിച്ചു കൊടുത്താൽ മതി
@rajucherian
@rajucherian 3 ай бұрын
You will have to use new generation N-type Topcon solar panels, efficiency does not go down with temperature
@thomaspt1838
@thomaspt1838 2 ай бұрын
താംഗളുടെ വീടിയോയും കമൻറും നല്ലതു തന്നെ.ഹെഡ്ഡിങ് നെഗറ്റീവ് കൊടുത്ത് തുറന്നു നോക്കുവാനുള്ള പ്രചോതനം നൽകൽ,താംഗളുടെ നെഗറ്റീവ് ബുദ്ധി അപാരം.
@SureshVellinezhy
@SureshVellinezhy 2 ай бұрын
Most of the people's preferable content is Negative. So there is no way to highlight positive things.
@georgechandy6480
@georgechandy6480 3 ай бұрын
ഞാൻ 10 k വ് സോളാർ വെച്ചിട്ടുണ്ട്
@SureshVellinezhy
@SureshVellinezhy 3 ай бұрын
Oh! Great 👍
@aboobakerattasseri4843
@aboobakerattasseri4843 2 ай бұрын
Heddinginnu idalla parayuga good bay
@SureshVellinezhy
@SureshVellinezhy 2 ай бұрын
Negative kandaleyy kaanan aalu varuu
@k.ooommen5879
@k.ooommen5879 3 ай бұрын
ടെൻഷൻ ഫ്രീ,? കണ്ടാൽ...
@SureshVellinezhy
@SureshVellinezhy 3 ай бұрын
ടെൻഷൻ കൂടിയോ...അതോ
@k.ooommen5879
@k.ooommen5879 2 ай бұрын
ടെൻഷൻ കൂടുതൽ തന്ന
@user-oy1im9zn9s
@user-oy1im9zn9s Ай бұрын
നെറ്റ് മീറ്ററിങ്ങ് കൊണ്ടുവരാൻ റഗുലേറ്ററി കമ്മീഷൻ അനുവാദം കൊടുത്തു വൈകിട്ട് ആറ് മുതൽ പന്ത്രണ്ട് വരെ യൂണിറ്റിന് വലിയ വിലയാണ് കൊടുക്കേണ്ടത് രണ്ട് രൂപ അറുപത്തിഒൻപത് പൈസ വച്ച് നമ്മൾ ഉത്പാതിപ്പിക്കുന്നതിനു തരും എല്ലാവർക്കും ഒരേ രീതിയിൽ ബില്ല് അതിൽ നിന്ന് നമ്മൾ കൊടുത്ത കറണ്ടിൻ്റെ 2.69 വച്ച് മൈനസ് ചെയ്യും ശരിക്കും കടം മേടിച്ച് സോളാർ വച്ച രെ KSEB വഞ്ചിച്ചിരിക്കുകയാണ് സംഘടിച്ച് മുന്നോട്ട് നീങ്ങുക
@SureshVellinezhy
@SureshVellinezhy Ай бұрын
15 ന് മീറ്റിങ് ആണ്. അതിനു മുൻപേ ആര് എവിടെ തീരുമാനം എടുത്ത കാര്യമാണ് ചേട്ടൻ പറയുന്നത്. പ്രെസ്സ് റിലീസ് വന്നോ
@Ashrafkp-qb6wd
@Ashrafkp-qb6wd Ай бұрын
ഇത് backil.varunnude.panni
@sobhithasadan4050
@sobhithasadan4050 Ай бұрын
ഇത് വച്ചപ്പോൾ ചിലവ് എത്രയായി
@SureshVellinezhy
@SureshVellinezhy Ай бұрын
Without subsidy aayirunnu. 2 lakh above aayi
@photoclickz4348
@photoclickz4348 Ай бұрын
April 1 നു മുൻപുള്ള video ആണിത്. ഇത് കേട്ട് ആരും ഇനി സോളാർ എടുക്കരുത്..
@SureshVellinezhy
@SureshVellinezhy Ай бұрын
Net metering system aanu ipolum. So no issues
@hamzakmoloor
@hamzakmoloor 2 ай бұрын
Ongrid ആണോ Offgrid ആണോ better
@SureshVellinezhy
@SureshVellinezhy 2 ай бұрын
kzfaq.info/get/bejne/pcp5pcuZu7q1c30.html Watch this for your better choice
@rathnakaranthoovayil7146
@rathnakaranthoovayil7146 2 ай бұрын
രണ്ട് പാനൽ കൂടിവെച്ച് 5 കിലോവാട്ട് ആക്കാം എന്നത് ശരിയല്ല.. അപ്പോൾ ഇൻവെർട്ടറും മറ്റേണ്ടിവരും
@SureshVellinezhy
@SureshVellinezhy 2 ай бұрын
Yes
Must-have gadget for every toilet! 🤩 #gadget
00:27
GiGaZoom
Рет қаралды 12 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 91 МЛН
Пробую самое сладкое вещество во Вселенной
00:41
Qual ELEMENTO é Melhor para ESCAPAR😱 #shorts
0:26
Lucan Pevidor
Рет қаралды 17 МЛН
🍁 Разные взгляды
0:15
Ка12 PRODUCTION
Рет қаралды 5 МЛН
how to make a dratti dratte making #viral #dratti #dratte
0:15
offical Blacksmith
Рет қаралды 52 МЛН
How did we do? 👀😬😅 @RaenaTripleCharm 🍍 | Gabriella Triple Charm #shorts
0:19