ഇത്‌ താമരക്കുളമോ..? താമരക്കുണ്ടോ..? വീട്ടിൽ സംഗതി സെറ്റാക്കി..! RJ Sooraj Home Vibe | Farming Fun

  Рет қаралды 29,923

RJ Sooraj Vlogs

RJ Sooraj Vlogs

6 ай бұрын

ഇത്‌ താമരക്കുളമോ..? താമരക്കുണ്ടോ..? വീട്ടിൽ സംഗതി സെറ്റാക്കി..!
ഞങ്ങളുടെ നാട്ടിലെ വ്ലോഗുകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അഭിപ്രായങ്ങൾ എഴുതുക... കൂടെ RJ SooraJ Vlogs "Subscribe" കൂടി ചെയ്യൂ ട്ടോ.. 😊
‪@Logs_by_Akshaya‬
#villagevlogs #rjsooraj #lotus #homevibe #homevlog #familyday #familyfun #farming
www.rjsooraj.com

Пікірлер: 62
@ambikapradeep1746
@ambikapradeep1746 6 ай бұрын
സൂരജ് പറഞ്ഞത് ശരിയാ, നാട്ടിൽ വന്നപ്പോ അക്ഷയ അധ്വാനിയായ നാടൻ കുട്ടി.... കണ്ണൂരിൽ വന്നിരുന്നു അല്ലേ.. പോട്ടെ അടുത്ത പ്രാവശ്യം നാട്ടിൽ വന്നാൽ കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു.. All the best ❤
@RJSOORAJ
@RJSOORAJ 6 ай бұрын
കാണാം
@shanavasjalil7800
@shanavasjalil7800 6 ай бұрын
അക്ഷയ നാടനുമാണ് മോഡേനുമാണ് സൂപ്പർ ഇങ്ങനെ വേണം പെൺകുട്ടികൾ ആയാൽ 👍
@sherinka7527
@sherinka7527 6 ай бұрын
നിങ്ങളുടെ മെയിൻ ക്വാളിറ്റി എന്താണെന്ന് ചോദിച്ചാൽ.. അഹങ്കാരം എന്നത് അടുത്ത് കൂടെ പോലും പോയിട്ടില്ല എന്നുള്ളത് തന്നെ ആണ്..... ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ..❤
@shanoojamohammedh
@shanoojamohammedh 6 ай бұрын
വീടും വീട്ടുകാരും നിങ്ങൾടെ ഓരോരുത്തരുടെയും സംസാരോം നാടും ചുറ്റുവട്ടോം കാണുമ്പോൾതന്നെ സന്തോഷം ആണ്, വയലൊക്കെ ഒരു രക്ഷയില്ല❤❤നാട്ടിലെ വീഡിയോ വളരെ ഇഷ്ട്ടം🥰🥰
@ArunSagarAS2255
@ArunSagarAS2255 6 ай бұрын
എന്തായാലും താമര കുളം കലക്കി.... ചിരി വന്നത് അക്ഷയയുടെ ഡയലോഗ്... എവിടെയെങ്കിലും ചാരി വച്ചാൽ അവിടെ ഇരിക്കുന്ന സൂരജ് 😅😅... പിന്നെ നാട്ടിൽ വന്നാലല്ലേ ഇങ്ങനെ ഉള്ള ജോലികൾ ചെയ്യാൻ പറ്റുള്ളൂ... എല്ലാം എല്ലാരും കലക്കി ആശംസകൾ.... ഖത്തറിൽ നിന്നും ഞാൻ ❤
@salwa688
@salwa688 6 ай бұрын
Akshaya super❤😊...nigale nattile vedio's Miss aavumallo...😊
@sarathsukumaran6774
@sarathsukumaran6774 6 ай бұрын
അമ്മയുടെ idea കൊള്ളാം 👏👏👏
@nisharaghunath2700
@nisharaghunath2700 6 ай бұрын
Luv Akshaya always....
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 6 ай бұрын
Polichu bro ilike it very enjoy thanks
@mohammadrafeeq-ev3ly
@mohammadrafeeq-ev3ly 6 ай бұрын
lady wanna like akshaya.hard working love u
@sanooppavi5947
@sanooppavi5947 6 ай бұрын
Soorajettta theyyathin enthyaalum povanam prathyekich utsavathinte randu devasam munpulla oru ambiance okke ..❤️❤️
@soumyajayesh4410
@soumyajayesh4410 6 ай бұрын
അടിപൊളി 😍
@jishnukp2255
@jishnukp2255 6 ай бұрын
Love From Mayyil ❤
@abdulrahmanvazhavalappil4612
@abdulrahmanvazhavalappil4612 6 ай бұрын
Rubber sheet unakunnad adipoli amma adioli
@rasna2142
@rasna2142 6 ай бұрын
Aa pukapura engna undakiyennu parayumo
@binojjohn6059
@binojjohn6059 6 ай бұрын
Chemperi
@jeejashivadasjeejashivadas7681
@jeejashivadasjeejashivadas7681 6 ай бұрын
love from payyannur ❤
@sruthivishnu1998
@sruthivishnu1998 6 ай бұрын
Chepparambu
@rajanisuni2733
@rajanisuni2733 6 ай бұрын
Nalla sunlight venam
@shihabmattannoor6539
@shihabmattannoor6539 6 ай бұрын
So Beautiful
@KiranDmore
@KiranDmore 6 ай бұрын
Ellarinji ❤
@sooryaadoor4232
@sooryaadoor4232 6 ай бұрын
Malappattam❤❤
@bayjuvarughese9913
@bayjuvarughese9913 6 ай бұрын
അച്ചാച്ചന്റെ വാഴ 😁😁
@rumz1693
@rumz1693 6 ай бұрын
Ente husband nte veedu Taliparamba aanu 🤩🤩 njangal ippo Germanyil aanu Aprilil varum 🤩
@user-wx4qe6fy1q
@user-wx4qe6fy1q 6 ай бұрын
Sooraj,naattil varumbol maximum videos cheyyu,achan amma,sayooj ningalude naadu okke nalla ishtamanu.
@rafeeq3325
@rafeeq3325 6 ай бұрын
@user-xo3hm9wd4q
@user-xo3hm9wd4q 6 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം nilkkunna കുട്ടികൾക്ക് ഒരു മാസത്തെ home ട്യൂഷൻ kond എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ ആണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഇന്ന്.. പൂജ്യം. അഞ്ച.. ഏഴ്.. ആറ് ❤️❤️❤️
@user-vw4iy2xm4b
@user-vw4iy2xm4b 6 ай бұрын
Sooraj i watch all your videos My home is Nadapuram
@sheejajiji4633
@sheejajiji4633 6 ай бұрын
❤❤
@aseesabdul3559
@aseesabdul3559 6 ай бұрын
എന്റെ സുഹൃത് ഉണ്ട് നിങ്ങളുടെ നാട്ടിൽ. asee vlogs
@ramakrishnanedadathil3833
@ramakrishnanedadathil3833 6 ай бұрын
❤️❤️❤️
@remyatom7650
@remyatom7650 6 ай бұрын
ഇനി ഈ താമരക്കുളം കാണാൻ വരണം Naan Chemperi watching from Australia
@remyatom7650
@remyatom7650 6 ай бұрын
കുറച്ചു താമരപ്പൂവും പറിക്കണം
@ganeshpnair7428
@ganeshpnair7428 6 ай бұрын
പയ്യാവൂർ (സൗദി)
@sheelasrecipee
@sheelasrecipee 6 ай бұрын
👍🏻💕💕💕💕
@sravyarijesh7468
@sravyarijesh7468 6 ай бұрын
Sayoojine kond theyyathinte videos eduthidu soorajetta ennal namukk okke kanalo..
@moncythomas5894
@moncythomas5894 6 ай бұрын
സഹോ ചെളി എന്നത ശെരി
@riyasizvlogs2399
@riyasizvlogs2399 6 ай бұрын
ഞാന്‍ ഷ്രീകണ്ടാപുരം പഴയങാടി 👍😍 ഒന്നു മീറ്റക്കാമൊ ...?
@sayoojt820
@sayoojt820 6 ай бұрын
ചെങ്ങളായി
@ARUNSAGAR2255
@ARUNSAGAR2255 4 ай бұрын
എന്നിട്ട് കട്ടിങ് ക്ലൈമാക്സ്‌ എന്തായി 😄😄😄😛
@Vv-gi9yy
@Vv-gi9yy 6 ай бұрын
Veedinte paint nte colour as you said bayankara akramam ayi poyi 😅.. time to change
@RJSOORAJ
@RJSOORAJ 6 ай бұрын
😎😜😜😜 kalyanam avatte
@santhosh123..
@santhosh123.. 6 ай бұрын
ഇങ്ങടെ നാട്ടിൽ കൂടെ വർക്ക്‌ ചെയ്ത ഒരു ഫ്രണ്ട് ഉണ്ട്
@santhosh123..
@santhosh123.. 6 ай бұрын
താമരക്കുളം കാണാൻ വരാൻ ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു തരോ 🤣
@sanilac7612
@sanilac7612 6 ай бұрын
അക്ഷയ അധ്വാനിക്കുന്നത് നിങ്ങൾ കാണില്ല വാചകം അടിച്ചു നടക്കുകയല്ലേ 😊
@user-hn1nu1zd9d
@user-hn1nu1zd9d 6 ай бұрын
Thaamara kulathil kurachu guppye itto Sorry Full kaanunnathinu munne comment ittathaaa
@dileefmar8331
@dileefmar8331 6 ай бұрын
സൂരജേ കൊടുത്താല്‍ കൊല്ലത്തം കിട്ടുമെന്ന് അക്ഷയയുടേ മറുപടിയില്‍ നിന്നം പടിച്ചല്ലോ അല്ലേ ??? ഹഹഹഹ
@sumisdiaries3694
@sumisdiaries3694 6 ай бұрын
താമരക്കു നല്ല വെയിൽ വേണം. താമര കുളത്തിൽ കുറച്ചു കൂടി ചളി വേണ്ടിയിരുന്നില്ലേ എന്ന് ഒരു സംശയം..അതോ എനിക്ക് തോന്നിയതാണോ 😍😍
@AJITHKAD
@AJITHKAD 2 ай бұрын
Sooraj verum thallumatramanale.joli cheyan istamalla alle ,manasilayi
@RaginKV
@RaginKV 6 ай бұрын
Akashya miduki kute❤
@MuhsinPathoos
@MuhsinPathoos 6 ай бұрын
മോശം😜😜.. ശ്രീകണ്ടാ പുറത്തുള്ള ഒരാളും വീഡിയോ കാണാൻ ഇല്ലേ 🤔🤔
@sooryaadoor4232
@sooryaadoor4232 6 ай бұрын
Malappattam❤❤
@midhuns381
@midhuns381 6 ай бұрын
@MadathilHaseena-jl6ee
@MadathilHaseena-jl6ee 6 ай бұрын
❤❤
@ganeshpnair7428
@ganeshpnair7428 6 ай бұрын
പയ്യാവൂർ (സൗദി)
@sooryaadoor4232
@sooryaadoor4232 6 ай бұрын
Malappattam❤❤
@sooryaadoor4232
@sooryaadoor4232 6 ай бұрын
Malappattam❤❤
@sooryaadoor4232
@sooryaadoor4232 6 ай бұрын
Malappattam❤❤
@nidhinkk7809
@nidhinkk7809 6 ай бұрын
@sreelakshmisree4355
@sreelakshmisree4355 6 ай бұрын
❤❤
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 202 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 4,6 МЛН
Finger Heart - Fancy Refill (Inside Out Animation)
0:30
FASH
Рет қаралды 21 МЛН
НИЧЕГО СЛОЖНОГО
0:21
KINO KAIF
Рет қаралды 4,6 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 27 МЛН