Wow What a Day..! സായൂജിന്റെ പെണ്ണു കാണൽ..! 😍 ഏറ്റവും കൗതുകത്തോടെ ചെയ്ത വ്ലോഗുകളിലൊന്ന്..Rj Sooraj

  Рет қаралды 115,031

RJ Sooraj Vlogs

RJ Sooraj Vlogs

6 ай бұрын

Wow What a Day..! സായൂജിന്റെ പെണ്ണു കാണൽ..! 😍
ഞങ്ങൾ ഏറ്റവും കൗതുകത്തോടെ ചെയ്ത വ്ലോഗുകളിലൊന്ന്.. സാധാരണ കാണുന്ന ചെക്കൻ പെണ്ണുകാണാൻ ചെന്നപ്പൊ ആളേ മാറി.. 😀
കണ്ടു നോക്കൂ... All the very best our dear boy Sayooj V V Koyili
ഞങ്ങളുടെ വീഡിയോകൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ RJ SooraJ & Akshaya Sooraj പേജ്‌ ഫോളോ ചെയ്യാൻ മറക്കല്ലേ..
www.rjsooraj.com

Пікірлер: 132
@ArunSagarAS2255
@ArunSagarAS2255 6 ай бұрын
കൗതുകം ലേശം കൂടുതൽ ആയിപ്പോയി.... പെണ്ണും പെണ്ണുകാണാലും പൊളിച്ചു... എല്ലാം നേരിൽ കണ്ട ഒരു ഫീൽ 🥰പൊളിച്ചു... ആശംസകൾ✌️🙏....ഖത്തറിൽ നിന്നും ❤❤❤❤❤
@RJSOORAJ
@RJSOORAJ 6 ай бұрын
താങ്ക്യൂ... 😊😊 വർഷങ്ങൾക്ക്‌ ശേഷം അവനും ഞങ്ങൾക്കും കാണാൻ ഒരു ഓർമ്മയല്ലേ ഈ ദിവസം.. സൊ കൗതുകം നല്ലോണം ഉണ്ടാരുന്നു 😅
@sreesaprasanth3792
@sreesaprasanth3792 4 ай бұрын
😊​@@RJSOORAJ
@shivanianjuna8683
@shivanianjuna8683 6 ай бұрын
Congrats sayooj. സൂപ്പർ പെണ്ണ് കാണൽ. ഫുൾ കോമഡി ആണ്. ഞാൻ എൻജോയ് ചെയ്തു കണ്ടു വീഡിയോ.
@shanavasjalil7800
@shanavasjalil7800 6 ай бұрын
സൂരജിനേക്കാളും ഇഷ്ട സായൂജനയാണ് പൊളിയാണ് സായൂജ് 👍
@RJSOORAJ
@RJSOORAJ 6 ай бұрын
❤❤❤ ഓൻ സൂപ്പറാ
@mathewkj3450
@mathewkj3450 6 ай бұрын
North Kerala people are so Nice and kind hearted people... 😮 Love from TVM...
@rajeshwellmix7583
@rajeshwellmix7583 6 ай бұрын
wow...sooraj etta achanu mic undarunne kurach nallapole varikal kelkkarunnu..all the best sayooj
@preethakabeerdas8777
@preethakabeerdas8777 6 ай бұрын
വീഡിയോ ഭംഗിയായി. മരുമക്കൾ രണ്ടുപേരും സൂപ്പർ. കല്യാണം കാത്തിരിക്കുന്നു.
@remyapraveenlachu
@remyapraveenlachu 6 ай бұрын
ഒരുപാട് സന്തോഷം 💕 കൂടെ വന്നൊരു feel ❤ സായൂജ് മാഷേ.. കല്യാണം വിളിക്കണേ ❤❤
@ADNV730
@ADNV730 6 ай бұрын
Nalla kutty❤, nalla family😍😍 Yellow shirtinu vlogging pidichillannu thonunnu😂😂😂
@manutg2383
@manutg2383 6 ай бұрын
Such a humble vlog, very down to earth family, huge fan of sooraj, God bless you all, all the very best for his brother,🎉❤👍👌😊
@ShanasFoodGalleryRishanaNajeeb
@ShanasFoodGalleryRishanaNajeeb 6 ай бұрын
ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ ❤🇶🇦സായൂജിന് പറ്റിയ കുട്ടി സെലക്ഷൻ 👌💯All the best wishes welcome to senior love marraige families 😎😂🤣me &you
@subeeshparambath529
@subeeshparambath529 6 ай бұрын
നിങ്ങളുടെ യോജിപ്പ് ആണ് bro ഇതിനൊക്കെ കാരണം. പൊളി ആണ് എല്ലാവരും best wishes
@jafnasajid8554
@jafnasajid8554 6 ай бұрын
Ee video kanumbm nammalum poya polulla oru feeling ❤❤ Sayoojetanu pattiya kutti made for each other 😍😍
@soumyajayesh4410
@soumyajayesh4410 6 ай бұрын
Congrats Sayooj💐😍എന്ന് ആണ് മാര്യേജ്.
@richurefi3924
@richurefi3924 6 ай бұрын
കുടുംബം, സ്നേഹം സന്തോഷം,... ആശംസകൾ ❤🥰👍
@Sna620
@Sna620 6 ай бұрын
ഇത് പോലെ ആവണം പെണ്ണ് കാണൽ സിമ്പിൾ 👍👍👍
@bayjuvarughese9913
@bayjuvarughese9913 6 ай бұрын
വഴി വ്യക്തമായിട്ട് അറിയാം, അത് പൊളിച്ചു... പണ്ട് സൈക്കിൾ കൊണ്ട് പോയി കാത്തു നിൽപ്പ് ഓർമ വരുന്നു 😁😁
@RJSOORAJ
@RJSOORAJ 6 ай бұрын
😂😂😂😂
@jithucm7601
@jithucm7601 6 ай бұрын
Ningale videos okk kanumbol nalla rasam anu.innathe video enik nannayi isttapettu. Eppol anu kalayanam
@RJSOORAJ
@RJSOORAJ 6 ай бұрын
😅😅
@sreelakshmisree4355
@sreelakshmisree4355 6 ай бұрын
ആശംസകൾ സായുജേട്ടാ ❤
@masterprabhutalks
@masterprabhutalks 6 ай бұрын
മാഷിന്റെ കവിത ഒരു രക്ഷയുമില്ല ❤
@pukrajesh
@pukrajesh 6 ай бұрын
Sooraj, You are awsome 🎉🎉..
@ajmalk5676
@ajmalk5676 6 ай бұрын
നാട്ടിൽ കണ്ട് പരിചയം പോലും ഇല്ലാത്ത ഒരു മഞ്ഞ കുപ്പായം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു 😀
@nithinshalabham
@nithinshalabham 6 ай бұрын
സൂരജ് ബ്രോ ഇങ്ങള് പോളിയാണ് ♥️♥️
@sreelakshmisree4355
@sreelakshmisree4355 6 ай бұрын
All the best ❤️❤️
@ambikapradeep1746
@ambikapradeep1746 6 ай бұрын
Congratulations sayooj..... സൂരജ് happy വീഡിയോ... നിങ്ങളുടെ കൂടെ വന്നതുപോലൊരു ഫീൽ ❤️❤️
@RJSOORAJ
@RJSOORAJ 6 ай бұрын
താങ്ക്യൂ...❤❤❤ ഇങ്ങളൊക്കെ നമ്മടെ കൂടെ ഉണ്ടല്ലോ ❤
@pushpansuper250
@pushpansuper250 6 ай бұрын
പെണ്ണ് കാണൽ ചടങ്ങ് അടിപൊളി 👍
@gokulknambiar7512
@gokulknambiar7512 6 ай бұрын
Congratulations dears❤
@kshoukathali4
@kshoukathali4 6 ай бұрын
Happy and positive vibes ❤
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 6 ай бұрын
Sooraj you very good entertainer
@nisamnisam6647
@nisamnisam6647 6 ай бұрын
ഒന്നിലുംശ്രദ്ദിക്കാതെ മുബൈലിലിലും നോക്കിയിരിക്കുന്ന മഞ്ഞ കുപ്പായക്കാരൻ 😍
@RJSOORAJ
@RJSOORAJ 6 ай бұрын
😅😅
@vibilasijesh2964
@vibilasijesh2964 6 ай бұрын
Congrats സായൂജ് 🎉🎉🎉🎉
@thwayyibmk3714
@thwayyibmk3714 6 ай бұрын
ഞാൻ അന്ന് അമ്മമ്മ വച്ചിന്റെ കാര്യം പറഞ്ഞു അപ്പോ പറഞ്ഞു ഈ കല്യണം കാര്യം അതാണ് നുമ്മ
@RJSOORAJ
@RJSOORAJ 6 ай бұрын
യാ മോനേ.! അത്‌ അന്ന് വീഡിയോയിൽ ഇട്ടതിന് അക്ഷയ എന്നെ പറയാത്തതൊന്നുമില്ല.. ഈ ചടങ്ങ്‌ കഴിഞ്ഞ്‌ ഇട്ടാ മതിയെന്ന് പറഞ്ഞിരുന്നു.. ഞാൻ പറഞ്ഞു അതൊന്നും ആരും ശ്രദ്ധിക്കില്ലന്ന്.. ബട്ട്‌ നിങ്ങൾ 😮😮😮
@thwayyibmk3714
@thwayyibmk3714 6 ай бұрын
@@RJSOORAJ അതാണ് ഇടുക്കി ക്കാരുടെ പവർ ഇപ്പോൾ ഐൻ ഗലിദിൽ
@user-rh1xz6yk8v
@user-rh1xz6yk8v 6 ай бұрын
congratulations dears 🥰🥰🥰🥰
@thouseef598
@thouseef598 6 ай бұрын
❤❤❤❤ mangalathinu njammaleyum bilikane😍😍😍
@ammu12320
@ammu12320 6 ай бұрын
Congratulations Sayooj.
@salwa688
@salwa688 6 ай бұрын
Sooraj ettaa ingane kaliyaakkale😂😂Pavam sayoj😊
@RJSOORAJ
@RJSOORAJ 6 ай бұрын
😅😅😅😅 ഇന്ന് പാവമായി നിക്കുന്നതല്ലേ
@maneeshkp1
@maneeshkp1 3 ай бұрын
8:02 നമ്മളെ മാഷ്..ഇത്രേം കവിതകൾ അറിയുന്ന വേറൊരാൾ ലോകത്ത് ഉണ്ടോ എന്ന് സംശയം.... അന്നും ജനാർദ്ദനൻ മാഷെ നോക്കി ഞാൻ അത്ഭുദപ്പെട്ടിരിക്കുമായിരുന്നു 2009-10..❤❤❤❤
@leelasivadas5728
@leelasivadas5728 6 ай бұрын
Congratulations Sayooj. Nalla kutty
@RJSOORAJ
@RJSOORAJ 6 ай бұрын
❤❤ അവര്‌ കുട്ടിക്കാലത്തേ തുടങ്ങിയ പ്രേമാരുന്നു പോലും 😅😅
@nishank2850
@nishank2850 6 ай бұрын
Congrats Sayooj❤❤
@pradeep3412
@pradeep3412 6 ай бұрын
Lovely 🥰
@shihabmattannoor6539
@shihabmattannoor6539 6 ай бұрын
Congratulations Sayooj
@ratheeshpplratheesh3243
@ratheeshpplratheesh3243 6 ай бұрын
All the best🎉
@vipindas9308
@vipindas9308 6 ай бұрын
ഇങ്ങള് ഫുൾ തഗ് ആണല്ലോ...കുടുംബം മൊത്തം
@RJSOORAJ
@RJSOORAJ 6 ай бұрын
പിന്നല്ല... എന്നും അവൻ എന്നെയല്ലേ താങ്ങാറുള്ളേ.. ഇത്‌ എന്റെ ദിവസാരുന്നു 😅😅
@shihabmattannoor6539
@shihabmattannoor6539 6 ай бұрын
Sooraj Br polichu
@sanoojkssanu9691
@sanoojkssanu9691 5 ай бұрын
Natile full vediosum kand theerthu❤😂
@LavsMoments
@LavsMoments 6 ай бұрын
Adipoli....❤
@anshadanchi3848
@anshadanchi3848 6 ай бұрын
എന്തൊരു സ്നേഹമാണ് പരസ്പരം എന്നും നിലനിൽക്കട്ടെ 🤲🤲🤲🤲🌹🌹🌹🌹 സ്‌നേഹം മാത്രം
@RJSOORAJ
@RJSOORAJ 6 ай бұрын
ആമീൻ ❤❤
@ksrinu2177
@ksrinu2177 4 ай бұрын
Excellent video
@user-vw4iy2xm4b
@user-vw4iy2xm4b 6 ай бұрын
SAYOOJ CONGRATS ❤❤
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 6 ай бұрын
Polich bro🎉
@miskykareem
@miskykareem 5 ай бұрын
Bigg Boss sooraj
@digitalworldstudio7571
@digitalworldstudio7571 6 ай бұрын
ingale qatarile vdos adhikam kanditilla bro....ipravasyathe naattile onnum miss akkiyilla....
@shanoojamohammedh
@shanoojamohammedh 6 ай бұрын
Advanced wish you a happy married life sayooj and radhika 💞💞🙏🙏
@RJSOORAJ
@RJSOORAJ 6 ай бұрын
❤❤❤
@user-iq9gq4xc5d
@user-iq9gq4xc5d 6 ай бұрын
Pollichu cheknum pennum😍
@nikhilpayyan6770
@nikhilpayyan6770 6 ай бұрын
സൂരജ് ഖത്തറിലേക്ക് തിരിച്ചു പോകേണ്ട....നാട്ടിലെ വീഡിയോ എനിക്ക് എന്നും കാണേണം
@user-rr2ky8wp7l
@user-rr2ky8wp7l 6 ай бұрын
Ok
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 6 ай бұрын
😂
@kshoukathali4
@kshoukathali4 6 ай бұрын
ഇതൊക്കെ കമ്മൻ്റ് ഇടുമ്പോൾ നാണമാവുന്നില്ലേ? മര വാഴേ😂
@RJSOORAJ
@RJSOORAJ 6 ай бұрын
അന്നം മുടങ്ങും.. 😅 ഞാൻ യൂടൂബ്‌ വരുമാനം എടുക്കാറില്ല.. എന്റെ കച്ചവടം അവിടെ വെള്ളത്തിലാകും.. 😅 ഇടക്ക്‌ ഇങ്ങനെ ഇറങ്ങാം
@ahamedkanya
@ahamedkanya 6 ай бұрын
ماشاء الله مبروك
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 6 ай бұрын
Chirich chirich oruvakaaaayi thanks bro thank you so much
@RJSOORAJ
@RJSOORAJ 6 ай бұрын
😂😂😂 ഞാനും
@drishyakrishnan3062
@drishyakrishnan3062 6 ай бұрын
Sreekandapuram oke Kanan patti 😍😍 thank you missing 🥹
@asifachu0786
@asifachu0786 6 ай бұрын
Super😍
@preethavayalapra2565
@preethavayalapra2565 5 ай бұрын
Hai new member❤️❤️❤️
@lincyjomon3016
@lincyjomon3016 6 ай бұрын
Happy wedding anniversary 🎉🎉
@RJSOORAJ
@RJSOORAJ 6 ай бұрын
Thank you so much 😊
@ShylajaKp-ki6lw
@ShylajaKp-ki6lw 6 ай бұрын
Ammayum achanum teachers ano. Soorajinde
@digitalxpressnta
@digitalxpressnta 6 ай бұрын
ഹൃദയംഗമം.❤
@saikrishnacp6383
@saikrishnacp6383 6 ай бұрын
Sayooj love story parayanam
@salwa688
@salwa688 6 ай бұрын
Waitt cheydha vedio 😊adipoli❤
@RJSOORAJ
@RJSOORAJ 6 ай бұрын
❤❤താങ്ക്യു
@user-hl1tm3qy1x
@user-hl1tm3qy1x 6 ай бұрын
Sooraj. Poliyane
@sobhanakumari2079
@sobhanakumari2079 6 ай бұрын
❤❤❤❤
@binilmb9061
@binilmb9061 6 ай бұрын
👍👍👍
@user-eu7kv1ii4m
@user-eu7kv1ii4m 6 ай бұрын
😍✌️
@naveendivakaran4318
@naveendivakaran4318 6 ай бұрын
❤😍
@aiswaryagr
@aiswaryagr 6 ай бұрын
😍😍
@sumisdiaries3694
@sumisdiaries3694 6 ай бұрын
❤❤❤
@user-hp2ui9io9n
@user-hp2ui9io9n 6 ай бұрын
❤❤🎉
@sayoojt820
@sayoojt820 6 ай бұрын
❤❤
@salilmajeed9714
@salilmajeed9714 6 ай бұрын
@lathikasathyan7922
@lathikasathyan7922 6 ай бұрын
സൂരജിന്റെയും അക്ഷയ യുടെയും love story ചെയ്
@RJSOORAJ
@RJSOORAJ 6 ай бұрын
😅😅😅😅
@darulfalah1122
@darulfalah1122 6 ай бұрын
💞💞💞
@AlMalu527
@AlMalu527 3 ай бұрын
Radhika teacheree Teacher korachu nalu padipicha kuttikale villikule From chuzhali ghss s1b
@leelasivadas5728
@leelasivadas5728 6 ай бұрын
Ennaan kalyanam
@anumolanu1998
@anumolanu1998 5 ай бұрын
അച്ചോടാ. ലോകത്തിൽ ആദ്യമായി നടക്കുന്ന സംഭവം ഒരു പെണ്ണ് കാണൽ.😇
@devinaresh2567
@devinaresh2567 5 ай бұрын
Suraj nta aniyan anno sayuj
@sujitht1782
@sujitht1782 6 ай бұрын
സൂപ്പർ.... ❤️❤️❤️🥰🥰🥰
@akhilkrishnan9590
@akhilkrishnan9590 6 ай бұрын
❤😄❤
@rajiv2c
@rajiv2c 6 ай бұрын
ഒരു പാട് ബോർ ആയി എന്ന് പറഞ്ഞാൽ ഒരിക്കെലും മതിയാവില്ല....
@simplezero3327
@simplezero3327 6 ай бұрын
Ath sooraj nte amma ano pavam amma
@roshnarasil
@roshnarasil 6 ай бұрын
സായൂജേട്ടന്റെ പെണ്ണിന് അക്ഷയചേച്ചിടെ ചെറിയൊരു ഛായ കാച്ചൽ ഉണ്ട്ട്ടോ 😌ചിലപ്പോ ൻക് മാത്രം തോന്നിയതായിരിക്കാം 😌
@abdu.s1276
@abdu.s1276 6 ай бұрын
അച്ചനെ frontൽ ഇരുത്താതത് മോശമായി
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 6 ай бұрын
😂
@annujohn3049
@annujohn3049 6 ай бұрын
Oru veeti keri chenna adhyam manyamayi behave cheiyan padikku mr.
@jubytom824
@jubytom824 6 ай бұрын
Ammayod shouting…👊🏻👊🏻👊🏻
@RJSOORAJ
@RJSOORAJ 6 ай бұрын
😅😅
@niket8798
@niket8798 6 ай бұрын
Enthu veruppikkalaanu😮
@shabanasinimo
@shabanasinimo 6 ай бұрын
നീ നമ്മുടെ ഖത്തർ ഇന്റെ മുത്ത് ആണ് പ്വോളി വീഡിയോ
@Balakrishnan.namboodhiri
@Balakrishnan.namboodhiri 4 ай бұрын
Sub...chaithu...thirichum
@sanilac7612
@sanilac7612 6 ай бұрын
All the best ❤❤
@majeshjoy8927
@majeshjoy8927 6 ай бұрын
❤❤❤❤
@aswathi6254
@aswathi6254 6 ай бұрын
❤️❤️❤️
@radhamanivv1915
@radhamanivv1915 6 ай бұрын
❤❤
@sharafuvichi4061
@sharafuvichi4061 6 ай бұрын
@accidentszoneaz6646
@accidentszoneaz6646 6 ай бұрын
❤❤🎉🎉
@radhamanivv1915
@radhamanivv1915 6 ай бұрын
❤❤
@santhoshcbs6796
@santhoshcbs6796 6 ай бұрын
❤❤
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 727 М.
Mummy & Me || ഒരച്ഛന്‍റെ രോദനം
12:36
Malabari Cafe
Рет қаралды 55 М.
Моя Жена Босс!
0:40
Petya English
Рет қаралды 8 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 19 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 169 МЛН