ഇത് വെറുമൊരു ബിരിയാണി ചെമ്പല്ല; ഇതിനുള്ളിൽ സ്നേഹം ദം ചെയ്ത ബിരിയാണിയാണ്

  Рет қаралды 308,356

Street Food Kerala

Street Food Kerala

2 жыл бұрын

ഇത് വെറുമൊരു ബിരിയാണി ചെമ്പല്ല; ഇതിനുള്ളിൽ സ്നേഹം ദം ചെയ്ത ബിരിയാണിയാണ്
ലത്തീഫ്ക്കയുടെ സ്നേഹവും ഭക്ഷണത്തിന്റെ സ്വാദും ഒരിക്കലെങ്കിലും അറിയണം
Contact number
+91 94470 55214

Пікірлер: 281
@nafeesamisriya1064
@nafeesamisriya1064 2 жыл бұрын
ലത്തീഫ്ക്ക പാവങ്ങളെ സഹായിക്കുന്ന പച്ചയായ ഒരു മനുഷ്യനും കൂടെയാ ❤
@Jacob-M
@Jacob-M 2 жыл бұрын
സ്നേഹം നിറച്ച ബിരിയാണി ചെമ്പു , സ്വർണം നിറച്ച ബിരിയാണി ചെമ്പിനേക്കാളും , കിടിലൻ .🍽💕👏✅👍
@nanduharshan1157
@nanduharshan1157 2 жыл бұрын
😂
@shuhaibvsv
@shuhaibvsv 2 жыл бұрын
🤣
@anoop1555
@anoop1555 2 жыл бұрын
😆😆😆👌
@sonip.s8613
@sonip.s8613 2 жыл бұрын
പറയാൻ വാക്കുകളില്ല, സലിം ഇക്ക നിങ്ങളെ പോലെ ഉള്ളവർ ജീവനാണ്❤❤ 🌹🌹
@abymonmelbhagath7112
@abymonmelbhagath7112 2 жыл бұрын
ദൈവമേ ഒരു നല്ല മനുഷ്യൻ അദ്ദേഹത്തിൻ്റെ സംസാരം കേട്ടാൽ തന്നെ പകുതി വിശപ്പ്മാറും തല കനം ഇല്ലാത്ത അളുകൾ നമ്മുടെ നാട്ടിൽ ഉള്ളത് എത്ര നല്ലതാണ് അല്ലേ നല്ല വിഡിയോ ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി
@princedavidqatarblog6343
@princedavidqatarblog6343 2 жыл бұрын
ഹകീം ബായി നിങ്ങൾ ഇത് അവിടെ കഴിക്കുമ്പോൾ മുഖത്ത് വിരിഞ്ഞ എക്സ്പ്രഷൻ കാണുമ്പോൾ അറിയാം ലത്തീഫ് ഇക്കയുടെ കയ്യ് പുണ്യം അടിപൊളി ധം ബിരിയാണി 😋😋😋👍👍👍
@Abinshan29
@Abinshan29 2 жыл бұрын
ബിരിയാണി അത് നമുക്ക് എന്നും ഒരു വിഗാരം അല്ലെ 👍❤️
@sunilpushkaran5593
@sunilpushkaran5593 2 жыл бұрын
Manasilayi bro biryani super anannu illankil ningal veendum kazhikillallo
@tinogeorge7447
@tinogeorge7447 2 жыл бұрын
athanu
@manunair9173
@manunair9173 2 жыл бұрын
നല്ല ഉത്തരവാദിത്വം ഉള്ള ജോലി ആണ്, അദ്ദേഹത്തിന്റെ confidence ഉണ്ടെല്ലോ, സമ്മതിക്കണം. പിന്നെ എന്റെ വായിലും കപ്പലോടി. സൂപ്പർ വീഡിയോ, ആ ലാസ്റ്റ് വിളമ്പി കൊടുത്തില്ലേ അതില് മസാല കുറവാരുന്നു, അങ്ങേരുടെ മുഖം തെളിഞ്ഞിട്ടില്ല 🤣👍👍👍👍
@The_mallumask_man
@The_mallumask_man 2 жыл бұрын
ഇതെല്ലാം ക്ഷമയോടെ കണ്ടു നിന്ന് വീഡിയോ എടുക്കുന്ന ക്യാമറ ചേട്ടൻ ആണ് എന്റെ ഹീറോ
@rajuthomas5767
@rajuthomas5767 2 жыл бұрын
Latheefkka, not only a good Cook and a famous Biriyani maker, but also a Gentleman with lot of Human Qualities.
@positivelife286
@positivelife286 2 жыл бұрын
Confidence ഉണ്ട് ഈ മനുഷ്യന്. അല്ലാതെ ഇങ്ങനെ പറയില്ല. നല്ല ക്വാളിറ്റി food ആയിരിക്കും
@thahirahamed9142
@thahirahamed9142 2 жыл бұрын
യെസ് ബോസ്സ് ... Qlty . നോ :1
@pradeepv.a2309
@pradeepv.a2309 2 жыл бұрын
ഇക്ക 🙏ഒരുപാട് ബിരിയാണി വിശേഷങ്ങൾ കെട്ടിണ്ടുണ്ട് പക്ഷെ ഇത് ഒരൊന്നന്നര സംഭവം തന്നെ ലെത്തീഫ് ഇക്കാ ന്റെ സംസാരം കെട്ടാലറിയാം അതിന്റെ ഗുണവും സൂപ്പർ 👏👏👏👏
@jithuapsara1766
@jithuapsara1766 2 жыл бұрын
ലത്തീഫിക്കേം, ബിരിയാണിയും സൂപ്പർ ആണ് 😍😍😍
@muhammedashique711
@muhammedashique711 2 жыл бұрын
Biriyani ssu super
@sainuvmssainu2865
@sainuvmssainu2865 2 жыл бұрын
ബിരിയാണി എല്ലാവർക്കും ഒരു ഹരമാണ് , പക്ഷെ അത് തയ്യാറാക്കുന്നവന്റെയും വിളമ്പുന്നവന്റെയും മനസ്സാണ് ആ ബിരിയാണിയുടെ അല്ലങ്കിൽ മറ്റു ഭക്ഷണങ്ങൾ അപ്പോഴേ അതിന്റെ തനതായ സ്വാത് കഴിക്കുന്നവന്റെ സംതൃപ്തി അതാണ് ലത്തീഫിക്ക എനിക്കറിയാം ഇക്കാനെ. ❤️❤️❤️❤️👌👌👌👌
@pradeepramanand6672
@pradeepramanand6672 2 жыл бұрын
വിശക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാൻ ഉള്ള അവസരങ്ങളിൽ സന്തോഷപൂർവം അതു തയ്യാറാക്കി വിളമ്പാനുള്ള താങ്കളുടെ നല്ല മനസ്സിന് നമസ്കാരം. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏🏻
@padmakumars8380
@padmakumars8380 2 жыл бұрын
സ്നേഹ മനസ്സുള്ള താങ്കളെ എൻറെ മകളുടെ കല്യാണത്തിന് കല്യാണ ആഹാരം തയ്യാറാക്കുവാൻ തീർച്ചയായും സ്നേഹം മനസ്സുള്ള താങ്കളെ ഞാൻ വിളിക്കും സ്നേഹപൂർവ്വം എസ് പത്മകുമാർ തിരുവനന്തപുരം
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 жыл бұрын
പാചകം.. അത് കാണാനും കേൾക്കാനും പറയാനും വളരേ ഇഷ്‌ടാണ് ..... ലത്തീഫ് ഇക്കയുടെ പാചകവും വാചകവും നന്നായി.....
@kareemsha798
@kareemsha798 2 жыл бұрын
മാഷാ അല്ലാഹ് അളിയാ അടിപൊളി സൂപ്പർ ഇങ്ങനെ ഒരു വീഡിയോയിൽ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷവും അഭിനന്ദനങ്ങളും അറിയിക്കുന്നു 👍🌹👌👌♥️♥️😋😋 3 വർഷം ഞാനും അളിയന്റ കൂടെ ഉണ്ടായിരുന്നു ആ ഓർമ്മകൾ വീണ്ടും എന്നിലോട്ട് ഒരു കാറ്റ് പോലെ വന്നു ആ ബിരിയാണിയുടെ രുചി നാവിൻ തുമ്പത്ത് ഊറിവന്നു അളിയാ.....😋😋വീഡിയോ എടുക്കാൻ മനസ് കാണിച്ച സ്ട്രീറ്റ് ഫുഡിന്റെ മുത്ത് മണിക്ക് ഒരുപാട് സ്നേഹം വാരി വിതറുന്നു ഇക്കാ.... 🌹♥️👍
@pganilkumar1683
@pganilkumar1683 2 жыл бұрын
അടിപൊളി.....👍👌🥰 സൂപ്പർ വീഡിയോ...👍 ബിരിയാണി കാക്ക സൂപ്പർ....👌🤗
@dearaji1
@dearaji1 2 жыл бұрын
അടിപൊളി ലത്തീഫിക്ക ❤️❤️❤️🙏🙏 ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 жыл бұрын
അദ്ദേഹവും സ്ഥാപനവും ഒരു യൂണിവേഴ്സിറ്റി ആണല്ലോ...... ♥️👌🏻
@shafeektv5910
@shafeektv5910 2 жыл бұрын
ലത്തിക്കാടെ അടുത്ത്ന്ന് പണി പടിച്ച ലത്തിക്കാടെ ശിഷ്യന്മാരും സൂപ്പറാ..👌👌
@thahirahamed9142
@thahirahamed9142 2 жыл бұрын
ശെരിയാണ് ബോസ്സ്.ലത്തിക്ക സ്‌ട്രോങ് ആണ് . പണിക്കാർ തൃപ്ൾ സ്റ്റോറോങ് ആണ് . 10 വർഷം മുൻപ് ഞാനും ഇക്കാടെ പണിക്കാരൻ ആയിരുന്നു... സൂപ്പർ
@reghuraghavan3394
@reghuraghavan3394 2 жыл бұрын
ഇവിടെ ഞങ്ങളുടെ മുഖ്യൻ ഇതിനെക്കാളും നന്നായി ബിരിയാണി വെയ്ക്കും. അകത്തു എന്തെങ്കിലും മെറ്റൽ ഓബ്ജക്റ്റ് ഉണ്ടാകണമെന്ന് മാത്രം.
@BlackCat809l
@BlackCat809l 2 жыл бұрын
അത് സ്വർണ ബിരിയാണി അല്ലെ
@abdulrouf4071
@abdulrouf4071 2 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ കല പാചകകല വൈക്കം മുഹമ്മദ്‌ ബഷീർ
@waldbeere1766
@waldbeere1766 2 жыл бұрын
Innathe biriyani theeetta kandapozhee manasilaai food ethre tasty aanenn 🤤😋Saadharna ikka valare kurach quantity alle kazhikaarullu.
@ashiquemuhammed9229
@ashiquemuhammed9229 2 жыл бұрын
ചെമ്പ് ബിരിയാണി എന്നൊക്കെ കേൾക്കുമ്പോ വേറെ മുഖമാണ് മനസിൽ വരുന്നത് 😄😄 എന്നാലും സലീം ഭായ് ലത്തീഫ്ക്കാന്റെ ബിരിയാണി ഉസ്സാർക്കി 😍
@nazeerpvk6738
@nazeerpvk6738 2 жыл бұрын
Al hamdulillah All the best Big salute Allah khair
@aneesh_sukumaran
@aneesh_sukumaran 2 жыл бұрын
Nammude avide vannalle. Aalude food adipoli aanu ❤️
@ayyappankutty6372
@ayyappankutty6372 Жыл бұрын
All the points of Mr. Latheef is absolutely correct. A person with Ethics in his job.
@rajeshpochappan1264
@rajeshpochappan1264 2 жыл бұрын
സൂപ്പർ 🌹👍
@anasachu9521
@anasachu9521 2 жыл бұрын
Yeah 🥰🥰🥰 ഒരുപാട് സന്തോഷം 🥰
@edwinjosephkk
@edwinjosephkk 2 жыл бұрын
Latheef ikkade biriyani oru thavana kazhichal marakilla....ethravenelum kazhikkam madukilla....like biriyani at Paragon hotel kozhikode
@AbdulKader-dj9il
@AbdulKader-dj9il 2 жыл бұрын
True bro 👌👍
@praveenchand8035
@praveenchand8035 2 жыл бұрын
ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@raheenanoushad3814
@raheenanoushad3814 2 жыл бұрын
Masha allah... Lathimamade food poliyalle😍👍
@gijogeorge852
@gijogeorge852 2 жыл бұрын
Ikka superb 👌 ee Rice ethu company anuu
@rameshm1465
@rameshm1465 Жыл бұрын
സത്യസന്ധത യുള്ള നല്ല മനുഷ്യൻ
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Super episode
@sureshnair2393
@sureshnair2393 2 жыл бұрын
Today I saw nice video. Actually I missed it. Thanks
@jaseelrafeek
@jaseelrafeek 2 жыл бұрын
Latheefkka😍😍😍😍nangalde nnatile best biryani😍😍😍cherpam muthale orupaad aryaaam orupaad biryani kazchattund😍😍😍video kandapo athil ulla mikka aallugalleyum enik aryaaam😍😍😍❤️
@sirajudheenka7264
@sirajudheenka7264 Жыл бұрын
mashallah allahu hairakatte super
@krupsanamamma
@krupsanamamma 2 жыл бұрын
ഹകീമിക്ക പൊളി വിഡിയോ .. ദൈവം അനുഗ്രഹിക്കട്ടെ ഇങ്ങനെയുള്ള ആളുകളെ തേടിപ്പടിക്കാനായിട്ട് .. റൈസ് സെല്ല ബസ്മതി റൈസ് ..തന്നെ
@aliashkar5570
@aliashkar5570 11 ай бұрын
Good vedio thanks
@smithaprasanth2794
@smithaprasanth2794 11 ай бұрын
That smile soon as you taste the Biriyani says it all😊😊❤❤
@sajad.m.a2390
@sajad.m.a2390 5 ай бұрын
വീഡിയോ 👍..
@rijoraphael6346
@rijoraphael6346 2 жыл бұрын
ബീരിയാണി സൂപ്പർ ദൈവം അനുഗ്രഹി കട്ടേ
@mohamedshafi5244
@mohamedshafi5244 2 жыл бұрын
Bereyani Chembu kandappol. Entey Father 30year's munbu Nadatheya Bereyani Chembum Marriage Store Accessories ( Rent Business) orma vannu .🍴🍲
@thomasglidemaster2362
@thomasglidemaster2362 Жыл бұрын
Great seen, Biryani LathifIkka, Guruvayoor 👍💕
@sarithaunni1203
@sarithaunni1203 Жыл бұрын
ഇക്ക നിങ്ങൾ ഇത്രേം കൂടുതൽ food കഴിക്കുന്നത്‌ ഞാൻ കണ്ടിട്ടില്ല ട്ടോ... നമ്മുടെ പാലക്കാട്‌ പറയുന്നത് കേട്ടില്ല 🙁🙁🙁... ലത്തീഫ് ഇക്ക നിങ്ങളോട് സ്നേഹം മത്രേം 😍😍😍
@user-gv9zi1lt1u
@user-gv9zi1lt1u 2 жыл бұрын
എല്ലാ പണിയും ഞങ്ങൾ ഒരുമിച്ച് ചെയ്യും .വിളമ്പോ ഇല്ല വിളമ്പിക്കും
@vijayanachuthan3215
@vijayanachuthan3215 Жыл бұрын
Athu kollaaam adipoly
@devjithdevnaiggi5398
@devjithdevnaiggi5398 2 жыл бұрын
പോപ്പ വീഡിയോ.... ഇത് 10 lakh കാണും... 👍👍🥳🥳🥳🥳
@wondersofworld2511
@wondersofworld2511 2 жыл бұрын
ആ മനുഷ്യനിൽ ഒരു ഇഷ്ടം തോന്നുന്നു ❤❤
@rahilakw5083
@rahilakw5083 2 жыл бұрын
ബിരിയാണി കഴികുന്നത് കണ്ടപ്പോൾ തന്നെ മനസ്സിൽ ആയി സൂപ്പർ ആണ് എന്ന്
@hasheebmecheri7038
@hasheebmecheri7038 Жыл бұрын
Masha allha
@sabeenariyassabeenariyas1039
@sabeenariyassabeenariyas1039 2 жыл бұрын
Kozhikode karanthur.HOTEL LISSY. try cheyyu.very natural food.hakeembhai varanam.
@vihkac
@vihkac Жыл бұрын
🙏എന്നും നന്നായിരിക്കട്ടെ 👍
@aseemk9863
@aseemk9863 2 жыл бұрын
Kaaka nice aayitte thallimari indo . Endaayaalum kidu 🔥
@vireshnv29
@vireshnv29 2 жыл бұрын
super biriyani latheefekka
@ruksanam3865
@ruksanam3865 2 жыл бұрын
അടിപൊളി😍
@sreenivassreenivas3009
@sreenivassreenivas3009 Жыл бұрын
Kothiyavunnuu
@user-bg5pq4sj3k
@user-bg5pq4sj3k Жыл бұрын
ലത്തിക്കാ പടച്ചവൻ ദീര്ഗായുസ്സ് നൽകട്ടെ 🤲
@nikhilpurushothaman5540
@nikhilpurushothaman5540 2 жыл бұрын
Kandal ariyam mutton Biryani super anene
@jestinmenacherry8011
@jestinmenacherry8011 Жыл бұрын
ഈ സഹോദരന് അല്ലാവീന്റെ കൈപ്പുണ്യം കിട്ടിയിട്ടുണ്ട്. 🙏
@rashhedalivalliyil2569
@rashhedalivalliyil2569 2 жыл бұрын
Excellent
@narayanan.k.p8241
@narayanan.k.p8241 Жыл бұрын
എത്ര നല്ല മനുഷ്യൻ , 👍👍👍
@mubeenarafi6566
@mubeenarafi6566 2 жыл бұрын
Mashaallah 👍 Adipoli
@sureshkumarsureshbotaniya2544
@sureshkumarsureshbotaniya2544 2 жыл бұрын
ലത്തീഫ് ക സൂപ്പർ സ്റ്റാർ 👍
@venumulamukil2044
@venumulamukil2044 2 жыл бұрын
Super biriyani
@anugrahatheeram6859
@anugrahatheeram6859 Жыл бұрын
Lathief ikka nice
@afsalafsu8920
@afsalafsu8920 2 жыл бұрын
ഇക്കാ സൂപ്പർ ❤️👌👌😍😍😘😘😘
@ullaspadmanabhal212
@ullaspadmanabhal212 2 жыл бұрын
Good selection 😘
@adithyanv2304
@adithyanv2304 2 жыл бұрын
Adi poli😍😍
@wms-1-
@wms-1- 2 жыл бұрын
ലത്തീഫിക്കയെപ്പോലെ മനസ് നിറഞ്ഞവരുടെ വീഡിയോ കൂടുതൽ ചെയ്യുക. കാണുന്നവരുടെയും മനസ് നിറയും. 👌
@athulrajmr2472
@athulrajmr2472 2 жыл бұрын
ഇക്ക സൂപ്പർ വീഡിയോ Njan
@AshokKumar-xf6qw
@AshokKumar-xf6qw 2 жыл бұрын
ഒരു നന്മയുള്ള മനുഷ്യൻ എല്ലാ ഭാവുകങ്ങളും നേരുന്നു
@rahilakw5083
@rahilakw5083 2 жыл бұрын
സൂപ്പർ ഇക്കാ
@sreenivassreenivas3009
@sreenivassreenivas3009 2 жыл бұрын
Super Yethu kazhikkan Yenda margam
@rajupodiyan3147
@rajupodiyan3147 Жыл бұрын
Allah,adi Poli.
@kcmmedia2020
@kcmmedia2020 2 жыл бұрын
അളിയാ അഭിനന്ദനങ്ങൾ🥰🥰🥰👍👍👍🌹🌹🌹👌👌👌
@nanduharshan1157
@nanduharshan1157 2 жыл бұрын
സ്നേഹം നിറച്ച ബിരിയാണി ചെമ്പ് അടിപൊളി ❤️സ്വർണം നിറച്ച ചെമ്പല്ല 😜
@pradeepchandran6950
@pradeepchandran6950 2 жыл бұрын
Adipoli video.
@ramshadpalakkad2972
@ramshadpalakkad2972 2 жыл бұрын
👍
@aniljoseph8010
@aniljoseph8010 2 жыл бұрын
സൂപ്പർ 👍👍👍🌹🌹🌹
@aleenakrupa9810
@aleenakrupa9810 2 жыл бұрын
ഇക്കാ സൂപ്പർ 🥰🥰
@travelvibe5610
@travelvibe5610 2 жыл бұрын
Super mass👍👍👍👍👍
@sreethups2527
@sreethups2527 2 жыл бұрын
Super video ikka
@2000arunnair
@2000arunnair 2 жыл бұрын
Nalla reethiyil food undakkunnavar aduthu irunnu vilambi tarunna sukham, enikku athu anubhavikkan bagyam undayitundu, spice ASHRAF IKKA Changanassery
@sajeshkumar9363
@sajeshkumar9363 2 жыл бұрын
ലത്തീഫ്കയ്ക്ക് ആയിരം ആശംസകൾ ❤❤❤
@shameemali9046
@shameemali9046 2 жыл бұрын
ബീഫ് ബിരിയാണി❤️❤️ ഇഷ്ട്ടം
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
സൂപ്പർ 👍👍👍👍👍
@sabirasabi7173
@sabirasabi7173 2 жыл бұрын
Nalla SADA latheefka
@latheefv197
@latheefv197 2 жыл бұрын
thanks
@sirajudheenkp5822
@sirajudheenkp5822 2 жыл бұрын
nalla oru manushiyan
@abdularif6911
@abdularif6911 2 жыл бұрын
👍🏻
@retheeshr7615
@retheeshr7615 2 жыл бұрын
❤️❤️❤️
@udayappanmadhavan9932
@udayappanmadhavan9932 2 жыл бұрын
Annam sakshal Bremmam Aakunnu. Joliye snehikkunna oru Sadha Pacha Manushyan.
@nafeesamisriya1064
@nafeesamisriya1064 2 жыл бұрын
Latheefkka 😍😍😍😂😂
@IndianWalker2
@IndianWalker2 2 жыл бұрын
അടിപൊളി 😍😍
@padmarajanadayilveetil351
@padmarajanadayilveetil351 2 жыл бұрын
Ikka super......
@johnythomas7317
@johnythomas7317 2 жыл бұрын
ആ ചെമ്പിന്റ മറവിൽ ഒരു തല കാണുന്നത് നമ്മുടെ വിജയൻ അണ്ണൻ...
@jaseenanazar1208
@jaseenanazar1208 2 жыл бұрын
Alhmdhulilla allha hayarakattea aammeen
@sanoopks4606
@sanoopks4606 2 жыл бұрын
Pwoliiii
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 25 МЛН
KALAN MASALA | Road Side Kalan Recipe | Indian Street Food
10:54
Village Food Channel
Рет қаралды 237 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 59 МЛН