മനസ്സും വയറും നിറയ്ക്കാൻ ഒരു കഞ്ഞിക്കട | The Famous Kanji Shop In Thrissur |street food kerala

  Рет қаралды 244,517

Street Food Kerala

Street Food Kerala

2 жыл бұрын

തൃശൂർ ദയ ഹോസ്പ്പിറ്റലിനരികിലുള്ള ശ്രീനിയേട്ടന്റെ കഞ്ഞിക്കട 20!വർഷമായി
രാവിലെ ആറര മണിക്ക് കഞ്ഞിയും പോർക്കും കിട്ടുന്ന തൃശൂരിലെ ഏക കട ആയിരിക്കും ഇത്
Location near
Daya Hospital Canteen
goo.gl/maps/SkbZ4LDUyfF1Beck9

Пікірлер: 256
@Linsonmathews
@Linsonmathews 2 жыл бұрын
ആദ്യം കേട്ടത് തന്നെയാണ് ഈ കടയുടെ പ്രത്യേകത 🤗 ദൈവം അനുഗ്രഹിക്കട്ടെ 🙏🥰
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 2 жыл бұрын
കടയോടും കടക്കാരനോടും അറിയാതെ ഒരു ബഹുമാനം തോന്നിപ്പോകുന്നു.... ❤️🙏
@vinuvss90
@vinuvss90 2 жыл бұрын
ഈ കടക്കാരൻ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെങ്കിൽ, ഇദ്ദേഹത്തിന് ഇരിക്കട്ടെ big സല്യൂട്ട്...🙋‍♂️ കാരണം ഇദ്ദേഹത്തെപ്പോലുള്ള ആളുകൾ നമ്മുടെ നാട്ടിൽ വളരെ അപൂർവം മാത്രമേയുള്ളു..
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
സത്യം ❤🌹🌹
@ASH03ASH
@ASH03ASH 2 жыл бұрын
കണ്ടിട്ട് തന്നെ വയറും മനസും നിറഞ്ഞു ❤
@shaliniomana6295
@shaliniomana6295 2 жыл бұрын
❤സത്യം കൊടുത്താൽ നമ്മുക്ക് വേറൊരിടത്തുനിന്ന് കിട്ടും ❤മനസ്സ്സുനിറഞ്ഞു സംസാരം 🙏🙏🙏🙏🙏god bless uuuuuuuuuu👍❤
@shanskkannampally7599
@shanskkannampally7599 2 жыл бұрын
മനുഷ്യസ്നേഹിയായ കടക്കാരൻ.... 🥰
@kvn1044
@kvn1044 2 жыл бұрын
ഹക്കീം ഭക്ഷണം കഴിക്കുമ്പോൾ ഉള്ള ഭാവം കൊണ്ട് തന്നെ അറിയാം അതിന്റെ രുചി. ശ്രീനി നല്ല മനസ്സും സ്നേഹവും. ആളുകൾ അന്വേഷിച്ചു പൊയ്ക്കോളും
@user-jb6je4ur9c
@user-jb6je4ur9c 2 жыл бұрын
ചില ഹോട്ടലിൽ പോയാൽ ചോറിന് രണ്ടാമത് കറിയോ ഉപ്പേരിയോ ചോദിച്ചാൽ തരാം മടിയാണ് കിട്ടാറില്ല (ഈ ചേട്ടൻ എല്ലാവർക്കും ഒരു മാതൃകയാകട്ടെ
@girigireesh3227
@girigireesh3227 2 жыл бұрын
സത്യം ആണ്, വെറുതെ തരുന്ന പോലെ ആണ് അവരുടെ മുഖം കണ്ടാൽ
@timetotime4959
@timetotime4959 2 жыл бұрын
ഹകീം ഭായിയുടെ എന്നർജി ലെവലിന് മുകളിൽ ആ ചേട്ടൻ പോയി 👍👍👍
@davis962
@davis962 2 жыл бұрын
Confident , Genuine , Hardworking , Humble . The man is a superhero !
@dddddryhg
@dddddryhg 2 жыл бұрын
ആഹാരവും ,രീതിയും കാണുമ്പോൾ അറിയാം , സൂപ്പറായിരിക്കും 👍. നന്നായി വരും.
@ansarmuhammed3836
@ansarmuhammed3836 2 жыл бұрын
ഇക്കാടെ വിഡിയോ കണ്ടു ഞാനിപ്പോൾ ശ്രീനിയേട്ടന്റെ കടയിൽ പോയി കഞ്ഞി കഴിച്ചു വന്നേ ഉള്ളു ..എന്റെ വീട് ചെറുതുരുത്തി ആണ് തൃശൂർ പോവണ്ട ആവശ്യം ഉണ്ടായിരുന്നു .ശ്രീനിയേട്ടൻ പറഞ്ഞത് പോലെ മനസ്സും നിറഞ്ഞു വയറും നിറഞ്ഞു നല്ല taste ബീഫ് ഒരു രക്ഷയും ഇല്ല . Keep it up 👍
@vinaymadhavan6000
@vinaymadhavan6000 Жыл бұрын
തൃശൂർ എവിടെയാണ്
@kvprasad2542
@kvprasad2542 2 жыл бұрын
എല്ലാവരും മനുഷ്യരല്ലെ, എന്നുള്ള ചേട്ടന്റെ മനോഭാവം അതാണ് സത്യവും കച്ചവടത്തിൽ മൂല്യം പണ്ടേ പോയി ധർമ്മം നഷ്ടപ്പെട്ടു കൊള്ള ലാഭം അതാണ് പ്രധാനം. ഭക്ഷണം ഉണ്ടാക്കി വിൽക്കുന്ന എല്ലാവരും മാനുഷിക മൂല്യങ്ങളും ചേർത്താൽ മായം ചേർത്ത് വിൽക്കാൻ തോന്നില്ല. ചേട്ടന് വിനീത നമസ്കാരം 🙏🙏🙏🌹🌹🌹
@santhoshcc5286
@santhoshcc5286 Жыл бұрын
വെറും ബീഫ് ₹100 കൊടുക്കുമ്പോൾ ,കഞ്ഞിയും കൂട്ടികൊടുക്കുമ്പോൾ ₹80 രൂപക്ക് കൊടുക്കുന്നത് പുണ്യം ശ്രീനിബായ് ❤
@indiansoldierwolf7638
@indiansoldierwolf7638 Жыл бұрын
The owner is so good looking...that he looks like a movie actor dude. And also the food looks awesome. Inikyum venum ee Kanyi...I'm sick and since few days I'm craving for a good warm kanyi...I miss my mom😒
@AnuAnu-kz7tv
@AnuAnu-kz7tv 2 жыл бұрын
അദ്ദേഹത്തിന്റെ മനസ്സിന്റെ വലുപ്പം കാണാം ചില്ല് മനുഷ്യൻ 💗
@abdusamadppputhuparamba8134
@abdusamadppputhuparamba8134 Жыл бұрын
നല്ലൊരു മനുഷ്യ സ്നേഹി ആയ കച്ചവടകാരൻ പടച്ചവൻ ഇവർക്ക്‌ എന്നും നല്ലത് വരുതട്ടെ
@akhilcm6440
@akhilcm6440 2 жыл бұрын
ശെരിക്കും സ്പൂണിൽ അല്ല.. കൈ കൊണ്ട് വാരി കഴിച്ചു അവസാനം ആ വെള്ളം കൂടി അങ്ങ് കുടിക്കണം അപ്പൊ ആണ് ഒരു ഗുമ്മ് 😍😍😍
@naturalphotography...6109
@naturalphotography...6109 2 жыл бұрын
ചേട്ടൻ പോളി.. ഫ്രകൻ analo പോളി ലുക്ക്
@afsatho1835
@afsatho1835 2 жыл бұрын
നല്ല മനസ്സിന് ഉടമ കടയിൽ എന്നും ഹൈറും ബർക്കത്തും ഉണ്ടാവട്ടെ
@sajikumar1384
@sajikumar1384 2 жыл бұрын
🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ👍👍👍👍👍
@aadhuarun6437
@aadhuarun6437 2 жыл бұрын
തൃശൂർ പൊളിയല്ലേ 🥰🥰🥰
@nanishifunanishifu4260
@nanishifunanishifu4260 2 жыл бұрын
വീഡിയോ കണ്ടപ്പോൾ തന്നെ മനസും വയറും നിറഞ്ഞു 👌👌👌❤❤❤👍👍👍👍
@lalprasad5664
@lalprasad5664 2 жыл бұрын
Trissur kaar nallavara,, sreeni bhai god bless ,,, heart touching words
@vishnuv8826
@vishnuv8826 Жыл бұрын
നിഷ്കളങ്കനായ മനുഷ്യൻ 🥰
@radhakrishnanraghavan2757
@radhakrishnanraghavan2757 2 жыл бұрын
ആ മനസ്സിന് ഒരു big സല്യൂട്ട് ❤❤❤
@skanichath3
@skanichath3 2 жыл бұрын
Sreeniyetta... God bless ypu ❤️❤️❤️
@ponnusworld4032
@ponnusworld4032 2 жыл бұрын
അയാൾ ക് നല്ലൊരു മനസുണ്ട് അതുള്ളവർ വിജയത്തിലെത്തട്ടെ
@vgbinieshbiniesh7317
@vgbinieshbiniesh7317 2 жыл бұрын
ശ്രീനിയേട്ടന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് 🙏
@sureshnair2393
@sureshnair2393 2 жыл бұрын
Nice video sir. Any one who helps is also helped by your thinking is high please do more videos I will support always you
@pradeeppa4356
@pradeeppa4356 Жыл бұрын
valarenallathu
@mayadevikn9706
@mayadevikn9706 Жыл бұрын
Daivam anugrahikatte👌👌👍👍🙏🙏
@anthonylawrence8035
@anthonylawrence8035 Жыл бұрын
Real good Samaritan, Lord God bless him abundantly. Thanks for posting such a wonderful video. Lord God bless you and your family. Anthony Malayekkal. Gujarat.
@somankarad5826
@somankarad5826 2 жыл бұрын
ഈ ചേട്ടൻ ഒരു മനുഷ്യ സ്നേഹിതന്നെ
@sobinks7719
@sobinks7719 2 жыл бұрын
God bless you..🥰🥰🥰
@kailas.thuruthikkarakailu3874
@kailas.thuruthikkarakailu3874 2 жыл бұрын
♥️👌🏻സൂപ്പർ.
@shalinigladys2424
@shalinigladys2424 Жыл бұрын
ശ്രീനിയേട്ടൻ അടിപൊളി 😍😍😍😍😍
@fariskm96
@fariskm96 Жыл бұрын
മറ്റുള്ളവരുടെ ജീവിതം കൂടെ ഓർക്കുന്നു. നല്ല മനുഷ്യൻ
@yamunasvas-cooknvlogs
@yamunasvas-cooknvlogs 2 жыл бұрын
Super, plastic matti achar bharaniyil ittal nannaville
@Jith333
@Jith333 7 ай бұрын
Super kada aanu❤😊
@abctou4592
@abctou4592 2 жыл бұрын
Bless you Sir🙏🤝
@ranjinikumar3778
@ranjinikumar3778 Жыл бұрын
Super food. My home town is Trichur. All d best n God Bless u n ur food business brother. God Bless
@hardcoresecularists3630
@hardcoresecularists3630 9 ай бұрын
വളരെ നല്ല മനുഷ്യൻ ഇന്നത്തെ കാലത്ത് കാണാനേ കഴിയില്ല ഹൃദയ വിശാലതയുള്ള നല്ല മനുഷ്യൻ❤️❤️❤️❤️
@riyazboss8918
@riyazboss8918 Жыл бұрын
ചേട്ടൻ മുത്താണ് 💪😍
@nazeerpvk6738
@nazeerpvk6738 3 ай бұрын
God bless you
@ashav8302
@ashav8302 2 жыл бұрын
Big salute to you brother....
@kirankrishnan9303
@kirankrishnan9303 Жыл бұрын
God anugrahikkatte chetta
@muhdshafeeq1479
@muhdshafeeq1479 Жыл бұрын
Nalla manasu😘😘😘
@AliAli-cv9fe
@AliAli-cv9fe Жыл бұрын
നല്ലത് വരട്ടെ
@mohanlalmohan6291
@mohanlalmohan6291 2 жыл бұрын
Super video bro
@nijumediacom3908
@nijumediacom3908 2 жыл бұрын
😋😋🤤🤤🤤 woww so yummy
@mallusuper
@mallusuper 2 жыл бұрын
Respect ചേട്ടാ ❤️
@shafeekmc2934
@shafeekmc2934 Жыл бұрын
polichuuu muthaa 👍
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Good manners and good behavior. Keep it up
@DileepKumar-oh4ym
@DileepKumar-oh4ym 2 жыл бұрын
സൂപ്പർ 👍
@chithranjali.s.n6152
@chithranjali.s.n6152 2 жыл бұрын
Super💜💜💜💜💜
@ushanandakumar4749
@ushanandakumar4749 Жыл бұрын
എല്ലാ നന്മകളും അനുഗ്രഹവും നൽകി jagadeeswran അനുഗ്രഹിക്കട്ടെ!!!!!
@BibleMalayalamAudio
@BibleMalayalamAudio 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ...
@shilroy6720
@shilroy6720 2 жыл бұрын
Hakeem Bhai your nice presentation
@abhilashkerala2.0
@abhilashkerala2.0 2 жыл бұрын
Super Good food Good man👍👍👍👍
@anoopappu9943
@anoopappu9943 2 жыл бұрын
മ്മ്‌ടെ തൃശൂരെ 🤟💫🔥
@rajeshbhasker913
@rajeshbhasker913 2 жыл бұрын
Nice 👍👍👍
@jagan8767
@jagan8767 2 жыл бұрын
GOD BLESS YOU
@lmfoodchannel
@lmfoodchannel 2 жыл бұрын
Nice 👍🏻👍🏻👍🏻👍🏻
@dhanishapv9513
@dhanishapv9513 2 жыл бұрын
Super vidieo
@kavyamadhavan007
@kavyamadhavan007 2 жыл бұрын
Ikka adipoli
@sunilkumarp3104
@sunilkumarp3104 11 ай бұрын
ആശംസകൾ
@sajigurudevar5602
@sajigurudevar5602 Жыл бұрын
Chetta manasupole thanne jeevithom poliyakatte
@fathimaanassoniceallthebes4067
@fathimaanassoniceallthebes4067 Жыл бұрын
Great 🤲
@shafeequept8282
@shafeequept8282 2 жыл бұрын
പൊളി 👍
@mohamedrafi2212
@mohamedrafi2212 2 жыл бұрын
Great being human
@rijochacko2506
@rijochacko2506 10 ай бұрын
അപൂർവം ചിലർ 🙏🙏🙏
@satheeshkunju6202
@satheeshkunju6202 2 жыл бұрын
Super video
@adhiladhilkm2388
@adhiladhilkm2388 2 жыл бұрын
Great man
@siddisalmas
@siddisalmas 2 жыл бұрын
പച്ച മനുഷ്യൻ 🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@123sethunath
@123sethunath 2 жыл бұрын
അടിപൊളി.. ദൈവം അനുഗ്രഹിക്കട്ടെ
@wms-1-
@wms-1- 2 жыл бұрын
കഞ്ഞി എന്നും മലയാളിയുടെ ഒരു വികാരമാണ്. 👌വീഡിയോ
@uh3463
@uh3463 11 ай бұрын
Sreeni ettan katta look aanu .
@nikhilm3864
@nikhilm3864 11 ай бұрын
Enthu manushyan anu ❤
@KhalidKhalid-rh2xd
@KhalidKhalid-rh2xd 11 ай бұрын
👍👍❤
@sarvamsundaram
@sarvamsundaram Жыл бұрын
Thrissur pullu bagathu oru padu kadakal undu. Thrissur Ini varumbol video idu, thanks
@radharajar3795
@radharajar3795 2 жыл бұрын
കണ്ടിട്ടു തന്നെ വയറും മനസ്സും നിറഞ്ഞു
@thampi0071
@thampi0071 2 жыл бұрын
Thrissur karu powli anu. 😊
@shijoreena5256
@shijoreena5256 2 жыл бұрын
super
@prasadt2441
@prasadt2441 2 жыл бұрын
Super
@nitheshnithi870
@nitheshnithi870 2 жыл бұрын
👏👏
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍 ഇന്ന് കാണുന്ന ഞാൻ
@manjulaleela5057
@manjulaleela5057 2 жыл бұрын
very good bro
@nikhilpurushothaman5540
@nikhilpurushothaman5540 Жыл бұрын
Daivm anugrahiykhum chetante nalla manasine
@shajupk4454
@shajupk4454 Жыл бұрын
Supper. Bro
@Mammasfasi
@Mammasfasi 2 жыл бұрын
എന്റെ അപ്പുറവും ഇപ്പുറവും ആളുകൾ പോർക്ക്‌ കഴിക്കുന്നു ഞാൻ നടുക്കിരുന്നു ബീഫ് കഴിക്കുന്നു 😄 നമ്മളെ നാട് അങ്ങനാണ് ❤❤❤ "nyz ഡയലോഗ് ❤
@lijoyjoseph9615
@lijoyjoseph9615 Жыл бұрын
Pure heart❤
@vinodk.b8030
@vinodk.b8030 2 жыл бұрын
❤️❤️👍
@newgenwillowway3681
@newgenwillowway3681 2 жыл бұрын
Kollam❤️
@0faizi
@0faizi 2 жыл бұрын
Adipoli🥰🤗🥰🤗🥰🤗❣️🤩😋
@leninjose1914
@leninjose1914 2 жыл бұрын
Nice 🌹🌹🌹
@vishnushikha3735
@vishnushikha3735 2 жыл бұрын
Sreeniyettan super aanalo
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Super broi
@shibinasa1258
@shibinasa1258 2 жыл бұрын
ശ്രീ നീ ഏട്ടൻ പൊളി നല്ലത് ചെയ്താൽ നല്ലത് കിട്ടണെ
@MithunKuttapi
@MithunKuttapi Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 32 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН