No video

ഇതൊരു ദീർഘമായ സാക്ഷ്യമാണ്പക്ഷേ കേട്ടിരിക്കേണ്ടഒരു വിശ്വാസ യാത്രയുടെ സാക്ഷ്യം

  Рет қаралды 106,541

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

11 ай бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്
Time: 6am-2pm
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Marathi, Tamil,Kannada,Telugu,Konkani,German,Italian Newsletters and other books contact these number
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, കൊങ്കണി,ജർമൻ, ഇറ്റാലിയൻ പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.
Whatsapp No : 9995771124
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZfaq : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
Mob:9072047484
Night time,9745036945
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
മിഷനറീസ് ഓഫ് മരിയൻ അപ്പാരിഷൻസ് പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന യുവതീയുവാക്കൾ(Age,18-25, plus2/degree passed ) ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 552
@jincysunny6712
@jincysunny6712 11 ай бұрын
അമ്മേ എന്റെ ഇംഗ്ലീഷ് സംസാരിക്കാനുള്ള ബുദ്ധിമുട്ട് മാറ്റി തരേണമേ 🙏🏻🙏🏻
@shantyjacob5421
@shantyjacob5421 11 ай бұрын
കൃപാസനത്തിലേക്ക് വരാൻ വഴി തുറക്കണേ അമ്മേ എന്ന് ഞാൻ പ്രാർത്ഥിച്ചപ്പോൾ ഒരു വിശ്വാസവും പ്രാർത്ഥനയും ഇല്ലാതിരുന്ന എന്റെ മകനെ തന്നെ അമ്മ ഉപയോഗിച്ചതിനെ ഓർത്ത് ഒരായിരം നന്ദി പറയുന്നു 🙏🙏. ഇപ്പോ പള്ളിയിൽ പോകാനും സന്ധ്യപ്രാർത്ഥനക്ക് പങ്കെടുക്കാനും മനസ്സുകാണിക്കുന്ന ഈ മകനെ അമ്മേ ഏറ്റെടുക്കണമേ 🙏കൂടുതൽ വിശ്വാസത്തിലും പ്രാർത്ഥനയിലും വരാൻ അമ്മേ കൃപ ചെയ്യണമേ 🙏🙏
@jancybiju2278
@jancybiju2278 11 ай бұрын
Amen
@kittukutty4793
@kittukutty4793 11 ай бұрын
അമ്മേ കൃപാസന നാഥേ എന്നെയും അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ
@babygeorge2643
@babygeorge2643 11 ай бұрын
ആമ്മേൻ
@anita2787
@anita2787 11 ай бұрын
അമ്മേ മാതാവേ മകൾക്ക് വിനയവും എളിമയും നൽകണമേ
@beenajoseph7995
@beenajoseph7995 11 ай бұрын
അമ്മ എന്റെ കുദുബതിനെമെൽ കരുണയുൺകണേമ
@divyasoji8087
@divyasoji8087 11 ай бұрын
അമ്മേ എന്റെ കുഞ്ഞിന്റെ വയറിലെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റിതരണമേ
@bipinkumar.vbipinkumar4493
@bipinkumar.vbipinkumar4493 11 ай бұрын
അമ്മ മാതാവേ എന്റെ ഗ്യാസ്ട്രബിൾ എത്രയും വേഗം സുഖപ്പെടുത്തേണമേ അമ്മയുടെ നീല അങ്കിക്കുള്ളിൽ സംരക്ഷിച്ചു കൊള്ളേണമേ🙏🙏🙏
@user-sg4zg9sf1h
@user-sg4zg9sf1h 11 ай бұрын
അമ്മേ മാതാവേ എന്റെ സങ്കടങ്ങൾ എല്ലാം മാറ്റി തരണേ 🙏🏻🙏🏻🙏🏻
@dewdropsjesty
@dewdropsjesty 11 ай бұрын
അമ്മ മാതാവേ പ്രതീക്ഷകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ
@shinuravindran2216
@shinuravindran2216 11 ай бұрын
അമ്മേ പരിശുദ്ധ ദൈവമെ എന്റെ സ്ഥിതി വളരെ മോശമാണ് അമ്മ എന്റെ കൂടെ ഉണ്ടാകണമേ
@sethulekshmisoman3605
@sethulekshmisoman3605 11 ай бұрын
Ammae mathavae anugrahikkanae
@sherinuthup4108
@sherinuthup4108 11 ай бұрын
Amma enne ammayide Shashi akki mattaname.amen
@manjujohn182
@manjujohn182 11 ай бұрын
ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന ഞാൻ ഉൾപ്പെടെ അമ്മയുടെ എല്ലാ മക്കളെയും ഈശോയുടെ സന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കണമേ 🙏🙏🙏
@dv1679
@dv1679 11 ай бұрын
അമ്മ മാതാവേ ഉടമ്പടിയിലെ ഒരുപാട് കാര്യങ്ങൾ പറഞ്ഞ പോലെ തന്നെ അനുസരിക്കുവാൻ എന്നെക്കൊണ്ട് പലപ്പോഴും സാധിച്ചിട്ടില്ല എങ്കിലും ഉടമ്പടി പ്രാർത്ഥന ഞങ്ങൾ മുടക്കാറില്ല എൻറെ ഒന്നാമത്തെ ഉടമ്പടിയുടെ ഡേറ്റ് തീർന്നു ഞാനിപ്പോൾ കുവൈറ്റിലാണ് എനിക്ക് അമ്മ മാതാവ് ഒത്തിരി അനുഗ്രഹങ്ങൾ എനിക്ക് ചെയ്തു തന്നിട്ടുണ്ട് പക്ഷേ ഒരു പ്രധാനപ്പെട്ട കാര്യം ഞാൻ അമ്മയോട് ആവശ്യപ്പെട്ടിട്ടുണ്ട് എൻറെ വീടിൻറെ കടബാധ്യത അതെനിക്ക് തീർത്തു തന്നു അമ്മ മാതാവേ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ് മുഴുവനും ബാങ്കിൻറെ ലോൺ അടച്ച് അടച്ച് തീർക്കുകയാണ് പലിശ മാത്രമേ എന്നെ കൊണ്ട് നടക്കാൻ സാധിക്കുന്നത് എങ്ങനെയെങ്കിലും എൻറെ അമ്മ മാതാവ് എൻറെ വീടിൻറെ കടം തീർത്തു തരണം എനിക്ക് മനസ്സമാധാനം തന്നെ അമ്മേ എൻറെ രണ്ടു പെൺകുട്ടികൾ വളർത്തി വലുതാക്കി ഒരു നിലയിൽ ആക്കുന്ന വരെയെങ്കിലും ആയുസ്സും ആരോഗ്യവും തന്നെ അമ്മ മാതാവേ എൻറെ ഹസ്ബൻഡ് അമ്മ മാതാവിനുള്ള വിശ്വാസം വർദ്ധിപ്പിക്കാനായി ഞങ്ങളുടെ കൂടെ ഇരുന്ന് പ്രാർത്ഥനയിൽ വിശ്വാസത്തോടുകൂടി കൂടുവാൻ എൻറെ ഹസ്ബൻഡ് അനുഗ്രഹിക്കുമാറാകട്ടെ ഞങ്ങൾ കൈവിടില്ല അമ്മ മാതാവേ അങ്ങയുടെ കുടുംബത്തിലെ കാത്തുരക്ഷിക്കണേ❤❤
@josephkm2100
@josephkm2100 11 ай бұрын
🙏🏾🙏🏾🙏🏾🌹🌹
@priyaroyroshan
@priyaroyroshan 11 ай бұрын
എന്റെ അമ്മ മാതാവേ എനിക്ക് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം എത്രയും പെട്ടെന്ന് നൽകണമേ 🙏 ഒക്ടോബറിലെ ജപമാല റാലിയിൽ എനിക്കും എന്റെ ഭർത്താവിനും എന്റെ കുട്ടികൾക്കും പങ്കെടുക്കാനുള്ള അനുഗ്രഹം തരണമേ 🙏 എന്നിലൂടെ ദൈവം നാമ മഹത്വപ്പെടുവാൻ എന്നെ അനുഗ്രഹിക്കണമേ🙏
@user-tw5vn7yn5x
@user-tw5vn7yn5x 11 ай бұрын
Praying 🙏
@marykuttypadua1429
@marykuttypadua1429 11 ай бұрын
എന്റെ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@snehasiby
@snehasiby 11 ай бұрын
അമ്മേ ഇതുപോലെ വന്നു സാക്ഷ്യം പറയാൻ എന്നെ സഹായിക്കണേ.. എന്നെ കൈവിടല്ലേ 🙏🙏🙏
@user-re5vs6xm5y
@user-re5vs6xm5y 11 ай бұрын
ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മകളുടെയും പ്രാർത്ഥന കേട്ടാരുളാണമേ mathave 🙏
@BeenaBinu-pj7zp
@BeenaBinu-pj7zp 11 ай бұрын
Any ..
@snehathankachan5709
@snehathankachan5709 11 ай бұрын
​@@BeenaBinu-pj7zpqs qqqqqqqqqqqqqqqqq
@aliceaj5327
@aliceaj5327 10 ай бұрын
🎉😢😢😢😢
@ChristinaS12345
@ChristinaS12345 11 ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@lissydavis4432
@lissydavis4432 11 ай бұрын
യേശുവെ നന്ദി 🙏🏼🙏🏼യേശുവേ ആരാധന 🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼അമ്മേ ആശ്രയമേ 🙏🏼🙏🏼🙏🏼
@sathig238
@sathig238 11 ай бұрын
എന്റെ മാതാവേ എന്റെ മകന്റെ ജോലി കാര്യം ശരിയാക്കി തരണേ മാതാവേ
@sumijohnson5531
@sumijohnson5531 11 ай бұрын
അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എനിക്കും ഇംഗ്ലീഷ് എന്നാ ലാംഗ്വേജ് സംസാരിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കേണമേ അമ്മേ 🙏🙏മനസിലുള്ള പേടി മാറ്റി തരേണമേ അമ്മേ 🙏🙏എനിക്ക് അതിനുള്ള merit ഇല്ല അമ്മേ 🙏🙏എല്ലാം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏എന്റെ മക്കളെ നിന്റെ കൈയിൽ സമർപ്പിക്കുന്നു 🙏🙏🙏ആവേ മരിയ ❤️❤️
@shinyshaji2000
@shinyshaji2000 11 ай бұрын
അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി ഏറ്റവും വിശ്വസ്ഥതയോടെ പാലിക്കുവാൻ എന്നെയും ഓരോ മക്കളെയും അനുഗ്രഹിക്കണമേ 🙏🌹🙏🌹🙏
@venalmazha06
@venalmazha06 11 ай бұрын
മനുഷ്യന് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.ദൈവംമേ അങ്ങയ്ക്കു സോത്രം 🙏🙏🙏
@josephkm2100
@josephkm2100 11 ай бұрын
🙏🏾ആമേൻ 🌹🙏🏾
@user-sg4zg9sf1h
@user-sg4zg9sf1h 11 ай бұрын
അമ്മേ അമ്മയിൽ നിന്ന് അകന്നു പോകാതെ എന്നെയും എന്റെ കുടുംബത്തെയും സംരക്ഷിക്കണമേ 🙏🏻🙏🏻q
@josephkm2100
@josephkm2100 11 ай бұрын
🙏🏾ആവേ. മരിയ 🙏🏾🌹
@seraphinjob6873
@seraphinjob6873 11 ай бұрын
കൃപാസന ദൈവമാതാവേ എനിക്ക് മക്കളെ തന്നു അനുഗ്രഹിക്കണമേ തിരുക്കുമാരനോട് പ്രാർത്ഥിക്കണമേ ആമേൻ
@sajimuhammedh3848
@sajimuhammedh3848 11 ай бұрын
Amme parishudha amme sakshyam parayan anugrahikkane😭🤲🤲🤲🤲
@jissajojo9896
@jissajojo9896 11 ай бұрын
കർത്താവെ അങ്ങയുടെ നാമം മഹത്വപെടണമേ 🙏
@muraleedharannair9056
@muraleedharannair9056 11 ай бұрын
Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏
@merykutty1880
@merykutty1880 11 ай бұрын
അമ്മേ മാതാവേഅമ്മേ മാതാവേ, എൻറെ മക്കൾക്കും അമ്മയുടെ സാക്ഷ്യംപറയുവാൻ ഇടയാക്കണമേഅതിനുവേണ്ടി അനുഗ്രഹിക്കണമേ അമ്മേ
@shruthi8293
@shruthi8293 10 ай бұрын
പരിശുദ്ധ അമ്മ മാതാവേ ഞങ്ങളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കണമേ ❤️
@maryvimala5200
@maryvimala5200 11 ай бұрын
Ente eshoye amma mathave chettaiye samarippikkunnu 🙏🏻🙏🏻tessamole kaathkollaname 🙏🏻🙏🏻🙏🏻🙏🏻
@kreupasanamMathavu
@kreupasanamMathavu 11 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ🙏🙏🙏🙏🙏🙏
@josnapj271
@josnapj271 11 ай бұрын
Top Top
@josnapj271
@josnapj271 11 ай бұрын
Top Top Top
@josephkm2100
@josephkm2100 11 ай бұрын
🙏🏾🙏🏾🌹🌹
@antonyantony3219
@antonyantony3219 11 ай бұрын
ദൈവമേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു
@Vincysre
@Vincysre 11 ай бұрын
Amma mathave oru kunjine thannu anugrahikane
@vavasithu8319
@vavasithu8319 11 ай бұрын
Amme mathave nanni eshoye nanni ave mariya..praise the lorad...hallelluya...amen
@mathewpk6571
@mathewpk6571 11 ай бұрын
ദൈവമേ ഇതോടൊപ്പം എന്റെ പ്രാർത്ഥനകളും സമർപ്പിക്കുന്നു 🙏🙏🙏
@rosysebastian1098
@rosysebastian1098 11 ай бұрын
എന്റെ നിയോഗങ്ങളും സമേരിപ്പിക്കുന്നു മാതാവേ കൂടെ ഉണ്ടാകണേ 🙏
@sumi4307
@sumi4307 11 ай бұрын
അമ്മേ മാതാവേ എൻ്റെ niyogangalum സമർപ്പിക്കുന്നു
@vijeeshasudheesh7547
@vijeeshasudheesh7547 11 ай бұрын
ഈശോയെ അങ്ങയുടെ നാമം മഹത്വപെടുത്തണമേ 🙏🙏🙏
@jessysabu1729
@jessysabu1729 11 ай бұрын
അമ്മേ എന്റെ ആശ്രയമേ❤🙏🌹🌹🌹
@vijiviji7592
@vijiviji7592 11 ай бұрын
അമ്മേ മാതാവേ എന്റെ ജീവിതത്തിൽ അമ്മ അനുഗ്രഹങ്ങൾ ചൊരിയണമേ അമ്മേ 🙏🙏🙏🙏🙏🙏
@jeebajoshy3038
@jeebajoshy3038 11 ай бұрын
Praise the lord💐🌹🕎🙏
@bijili.pabraham5460
@bijili.pabraham5460 11 ай бұрын
Amme Albin BTEC unnatha vijayam nedanum campus placement ettavum nallathu kittan um kreupa undakename
@mathewvarghese6386
@mathewvarghese6386 11 ай бұрын
Oh Mother Mary pray for us Amen 🙏
@jainjosephl690
@jainjosephl690 11 ай бұрын
Amme mathave enne parishikkalle amme enne sahayikaname amen 🙏
@lizzyyohannan1476
@lizzyyohannan1476 11 ай бұрын
അമ്മേ മാതാവേ ഞാനും എൻ്റെ കുടുംബവും അവിടെ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@babypulickal4592
@babypulickal4592 11 ай бұрын
അമ്മേ അവിടെ വന്ന് എന്റെ നടക്കാത്ത ആവശ്യങ്ങളും നടന്നു കിട്ടി സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ🙏🌹
@marykuttyjose5093
@marykuttyjose5093 11 ай бұрын
എന്റെ മക്കളുടെ കാര്യങ്ങൾ ഓർത്തുള്ള എന്റെ സങ്കടങ്ങളെ അമ്മ ഏറ്റെടുക്കണമേ..
@beenajacob485
@beenajacob485 11 ай бұрын
അമ്മേ മാതാവേ എന്റെ cousin സിസ്റ്ററിന്റെ മകൾ എലിറ്റയുടെ ഓപ്പറേഷൻവിജയകരമായി കഴിഞ്ഞു.യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🏻🙏🏻🙏🏻🙏🏻
@ashamanoj6365
@ashamanoj6365 5 күн бұрын
ആമേൻ 🙏❤️👏കൂടെ ഉണ്ടാകണമേ അമ്മേ ❤️🙏
@sreeramks6715
@sreeramks6715 11 ай бұрын
എന്നെയും അമ്മയുടെ സാക്ഷിയാക്കി മാറ്റേണമേ 🙏🙏🙏
@girijaakshara5938
@girijaakshara5938 11 ай бұрын
അമ്മ മാതാവേ മക്കളെ എല്ലാവരെയും അമ്മയുടെ പ്രെത്യഷികരണത്തിന്റെ സഷിയാക്കി മാറ്റി കാത്തോളണേ 🙏🙏🙏
@user-or3uq4ol9z
@user-or3uq4ol9z 11 ай бұрын
Amme karunayayirikaname🙏
@jyothilekshmicljyothileksh2646
@jyothilekshmicljyothileksh2646 10 ай бұрын
മാതാവേ ഞാൻ മനസ് കൊണ്ട് അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചു തരണേ 😢😢🙏😭😭
@agnessaji7084
@agnessaji7084 11 ай бұрын
Ente ammamathave sahaikkaname kaividalle amme🙏💙💙💙💙 💚💚💚💚💚
@leenatthomas7703
@leenatthomas7703 11 ай бұрын
എന്റെ അമ്മേ സൗഖ്യം തരേണമേ 🙏🏻
@suryamg2407
@suryamg2407 11 ай бұрын
Amme kripasanam maathave ❤❤♥♥♥♥ koode undaakename ammee ❤❤❤❤❤♥ ♥
@ammuraja5839
@ammuraja5839 11 ай бұрын
അമ്മേ മാതാവേ എന്റെ പ്രയാസങ്ങളിൽ നിന്ന് കരക്കേറ്റി തരണേ....🙏🙏🙏😭😭😭
@kripamary941
@kripamary941 11 ай бұрын
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
@ashamanoj6365
@ashamanoj6365 5 күн бұрын
വേദനിക്കുന്ന എല്ലാ മക്കളുടെയും കൂടെ ഉണ്ടാകണമേ 🙏👏😢
@mariyamthomas1529
@mariyamthomas1529 6 ай бұрын
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤
@marykuttyjose5093
@marykuttyjose5093 11 ай бұрын
കർത്താവേ അവിടുത്തെ നാമത്തെ മഹത്വപ്പെടുത്തണമെ
@meenajacob3665
@meenajacob3665 11 ай бұрын
അമ്മേ എല്ലാം അമ്മയുടെ കൃപ ചിന്നൂന്റെ ബുദ്ധിമുട്ട് മാറ്റിത്തരാണമേ
@sherinuthup4108
@sherinuthup4108 11 ай бұрын
Amma mathave September 23 nu ente IELTS exam,pass akki tharaname.amma mathave ente agraham sathichu tharaname.amen
@saralakrishnan5202
@saralakrishnan5202 10 ай бұрын
അമ്മ മാതാവേ ആവിശ്വാസികൾക്കും പാപികൾക്കും മനസാന്തരത്തിനുള്ള വഴിതുറന്ന് ഇനിയും ഈശോയെ സാക്ഷ്യപ്പെടുത്താൻ ഒരുക്കണമെന്ന് പ്രാർത്ഥിക്കുന്നു.. എനിക്കും കുടുംബത്തിനും അവിടെ വരാനുള്ള വഴി തുറന്നു തരണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@rajimanoj3970
@rajimanoj3970 11 ай бұрын
അമ്മേ മാതാവേ യുകെ യിൽ നിന്നുള്ള ഇന്റർവ്യൂ പാസ്സ് ആക്കി തരേണമേ. എന്റെ കുഞ്ഞുങ്ങളോടൊപ്പം ജീവിക്കാൻ സഹായിക്കണേ. അമ്മയുടെ സാക്ഷി ആക്കി ഉയർത്തണമേ ആമേൻ 🙏🙏🙏
@shilpaelza24
@shilpaelza24 11 ай бұрын
20,21 ente 5th attempt aanu.. praarthikkane
@jollyjohnson2641
@jollyjohnson2641 11 ай бұрын
Amma mataveee innu nalloru day taraneee❣️❣️❣️
@jubythomas9229
@jubythomas9229 11 ай бұрын
അമ്മേ മാതാവേ... അമ്മയിൽ വിശ്വസിക്കാനുള്ള അനുഗ്രഹം ഞങ്ങളിൽ നല്കണമേ ❤️😔
@jancybiju2278
@jancybiju2278 11 ай бұрын
Amen
@rublethomas592
@rublethomas592 11 ай бұрын
Praise the Lord,,,thank you kripasanam mathavae
@jalajakumari.p5276
@jalajakumari.p5276 11 ай бұрын
🙏🏼🙏🏼🙏🏼അമ്മേ എന്റെ മകളുടെ ജോലികാര്യത്തിൽ ഇടപെടണമേ 🙏🏼🙏🏼🙏🏼
@petram1628
@petram1628 11 ай бұрын
Praise God 🙏 😇
@bijili.pabraham5460
@bijili.pabraham5460 11 ай бұрын
Amme Abin pr kittan ulla ellam nadathename B level job kittanum kreupa undakename altharayil vannu sakshyam parayan kreupa undakename
@lissydavis4432
@lissydavis4432 11 ай бұрын
ഈ മകളെ അനുഗ്രഹിച്ച അമ്മ മാതാവിനും ഇസോയക്കും സ്തുതി 🙏🏼🙏🏼🙏🏼നന്ദി 🙏🏼🙏🏼🙏🏼ആരാധന 🙏🏼🙏🏼🙏🏼
@geenaaneesh9024
@geenaaneesh9024 11 ай бұрын
Praise the Lord Ave Maria 🙏🏻
@maryjoseph3846
@maryjoseph3846 11 ай бұрын
വിശുദ്ധ അമ്മയെ എൻറെ മകൻ ഡേവിഡ് അമ്മയെയും വിശ്വസിക്കാൻ ഇടയാക്കണമേ അവനെ വിശുദ്ധീകരിക്കണമേ അവൻറെ മേൽ കൃപ ചൊരിയണമേ അമ്മേ സഹായിക്കണമെന്ന് പ്രാർത്ഥിക്ക😢ന്നു ഈശോയെ നന്ദി ചൊരിയണമേ
@athiraathira4978
@athiraathira4978 11 ай бұрын
മാതാവേ ഇശോപ്പേ എനിക്ക് ഈ വർഷം ഡിസംബറിൽ നടക്കാൻ പോകുന്ന നെറ്റ് എക്സമിനു നെറ്റ് ക്വാളിഫിക്കേഷൻ തന്നു അനുഗ്രഹിക്കണമേ 😢🙏🙏
@kripamary941
@kripamary941 11 ай бұрын
Ave Maria 🤲🕯️🛐🙏,. Praise The Lord 🤲🕯️🛐🙏,. Amen 🤲🕯️🛐🙏,.
@daisygeorge4399
@daisygeorge4399 11 ай бұрын
ഈ മകൾക് ലഭിച്ച krupalk ഒരുപാട് നന്ദി അമ്മക്ക്. 🙏🙏🙏
@sallymanoj1335
@sallymanoj1335 11 ай бұрын
Amen 🙏 Hallelujah 🙏
@savithadominic1141
@savithadominic1141 11 ай бұрын
Ammea mathavea Vineeth oru manasathatam kodukkamea nalla oru joli vitheshathuu nalkanamea sakaikanamea mathavea 🙏🙏
@sheelababu9734
@sheelababu9734 11 ай бұрын
അമ്മേ മാതാവേ എന്റെ മക്കളെയും എത്രയും പെട്ടന്ന് വിശ്വാസത്തിൽ വരികയും അമ്മയുടെ ഉടൻപടി നിയോഗത്തിന്റെ സാക്ഷിയാക്കണേ 🙏🙏🙏
@annmariyasiroshi579
@annmariyasiroshi579 11 ай бұрын
Ammma mathavei ente viswsam varthipiknei.ninte maknil asraichu jeevikn sahaiknei 🙏
@teenuedwin9976
@teenuedwin9976 11 ай бұрын
Amma🙏
@lissyjohn2140
@lissyjohn2140 11 ай бұрын
അമ്മേ രക്ഷിക്കണമെ🙏🙏🙏🙏🙏🙏❤️
@vijayammamohannan5914
@vijayammamohannan5914 11 ай бұрын
അമ്മേ ഞങ്ങളുടെ വി ശ്വാ സം വ ർ ദ്ദി പ്പി ക്കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
@anupaul2984
@anupaul2984 11 ай бұрын
Amen🙏🏻
@VinodKumar-xi6lh
@VinodKumar-xi6lh 11 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@vibinbabu1722
@vibinbabu1722 11 ай бұрын
ഈ സാക്ഷ്യം കേൾക്കാൻ സാധിച്ചതിനു അമ്മയോടും തിരുകുമാറാനോടും നന്ദി പറയുന്നു 🙏🙏🙏
@bindhuanto140
@bindhuanto140 11 ай бұрын
Amme ente makkaluday vizvasam vardikaname.adayalangal thanne anugrahikaname.🙏🙏
@edwintom1200
@edwintom1200 10 ай бұрын
അമ്മേ മാതാവേ എന്റേം ഭാര്യയുടേം ജീവിതത്തിൽ ഇടപെടാനമ്മേ. ഞങ്ങളെ കാത്തു പരിപാലിക്കണമേ.രോഗാശാന്തി തരണമേ
@ronyjoseph925
@ronyjoseph925 11 ай бұрын
പിതാവായ ദൈവമേ അങ്ങയുടെ നാമത്തിന് മഹത്വമുണ്ടാകട്ടെ ❤ ഞങ്ങളുടെമേൽ കരുണയുണ്ടാകണമേ, ഞങ്ങളെ അനുഗ്രഹിക്കണമേ❤️ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ❤
@josephkm2100
@josephkm2100 11 ай бұрын
🙏🏾🙏🏾🙏🏾🙏🏾🌹
@seemasudeesh-nx9rj
@seemasudeesh-nx9rj 11 ай бұрын
❤️🙏🙏🙏 😭എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️
@rajaniamloo8000
@rajaniamloo8000 11 ай бұрын
മാതാവേ എനിക്ക് അമ്മയോട് അടിയുറച്ചു വിശ്വാസം വരാൻ എനിക്ക് വലിയ ഒരു നീയോഗം സാധിച്ചു തരണമേ
@mollybabu4038
@mollybabu4038 11 ай бұрын
Amme Makkale Anugrahikkename Sambathikameghalayudemel Karunathonnaname🙏🙏🙏🙏🙏🙏🙏Anugrahikkename❤❤❤
@rejimohan7634
@rejimohan7634 11 ай бұрын
അമ്മ മാതാവേ എൻറെ മകൾക്ക് വിശ്വാസം വർദ്ധിച്ചു വരണമേ ഈശോയെ
@sanilas6118
@sanilas6118 11 ай бұрын
അമ്മ മാതാവേ എന്നെ വിശുദ്ധിയിൽ ജീവിക്കാൻ അനുഗ്രഹിക്കേണമേ
@agnesjohn7408
@agnesjohn7408 11 ай бұрын
Eshoye amme mathave nevinte b tec exams supplies ellam vijayakaramayi results nalkenamme.amen n
@alishabenny3987
@alishabenny3987 11 ай бұрын
Amma kreupasanam kathurakshikane ellavarem mathave
@sheela62
@sheela62 10 ай бұрын
അമ്മേ എന്റെ 2 മക്കൾക്കും ഇതുപോലെ അനുഗ്രഹം കൊടുക്കണേ... 🙏🙏🙏
@josmijithinkunjatta1185
@josmijithinkunjatta1185 10 ай бұрын
Amma mathave njangale ammayuda sakshi aki mattaname🙏🏻
@sheenajose2437
@sheenajose2437 11 ай бұрын
Amme mathave ente makal Roshnaye prathishekaranathinte Sakshiakki thirkkaname🙏 avalude vishvasate vardhipikename
@lavya639
@lavya639 11 ай бұрын
Amme enneyum ammede prathikshikarathinde sakshiyayi eshunamathil enne uyarthaname amen.
@bindur7919
@bindur7919 11 ай бұрын
കർത്താവേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തേണമേ 🙏🙏🙏മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🙏🙏🙏NOT BY MERIT BUT BY GRACE 🙏🙏🙏🙏🙏
@LinceAugustine-ss1mv
@LinceAugustine-ss1mv 11 ай бұрын
Amen
@lillyjose9254
@lillyjose9254 11 ай бұрын
. Not .by.merit but by gráce ........
@gopikagrgopikagr671
@gopikagrgopikagr671 11 ай бұрын
അമ്മേ ഉടബടി പുതുക്കാൻ കഴിയണേ 🙏🏻
@shinivincent4045
@shinivincent4045 11 ай бұрын
Amme mathave ente monte kariyam thirukumaranode parayaname amen
@dimpleseba3944
@dimpleseba3944 11 ай бұрын
Yeshuve!Amma Mathave!Ammayude prathyaksheegaranathinte sthiram saakshigalaaki yeshunamathil enneyum ente kudumbatheyum uyarthaname!Dhaivanaamam mahathwapeduthaname!
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 24 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 46 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 24 МЛН