''ഞാൻ ഇതൊരു ദിവസം ഫേസ് ചെയ്യേണ്ടി വന്നാലോ''❤️‍🩹 |

  Рет қаралды 531,977

Mazhavil Manorama

Mazhavil Manorama

8 ай бұрын

#MazhavilManorama #manoramamax #kidilam
'ഞാൻ ഇതൊരു ദിവസം ഫേസ് ചെയ്യേണ്ടി വന്നാലോ''❤️‍🩹
Kidilam | Mazhavil Manorama | ManoramaMAX ||
Click the link to watch Kidilam full Episodes here :- bit.ly/3wrIavl
#kidilam #kidilamnewshow #talenthunt #mazhavilmanorama #manoramamax #tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 100
@amal_sachu
@amal_sachu 8 ай бұрын
ആരെങ്കിലും കരയുന്ന കണ്ടാൽ കൂടെ കരഞ്ഞു പോകുന്നവർക്ക് pure heart ആണ്... നവ്യ ❤
@arunks6986
@arunks6986 7 ай бұрын
Athe oru IRS kaaran ippo karayunnu
@sonasonyta6006
@sonasonyta6006 7 ай бұрын
​​@@arunks6986എന്ത് മനസ് ആടോ തനിക്കൊക്കെ!!😢
@arunks6986
@arunks6986 7 ай бұрын
@@sonasonyta6006 ente manassinu oru kozhappavum illa.
@shahidaharis5903
@shahidaharis5903 7 ай бұрын
😢
@arunks6986
@arunks6986 7 ай бұрын
@@sonasonyta6006 rajyathe mudippikkunna kallappanakkarkkum avare chaakkittu jeevikkunnavarkkum nalla manassu. Athu pokkiparayan ningale pole Kure vaazhakal
@mufeedaUnais
@mufeedaUnais 8 ай бұрын
Rimu chechi കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി..🥺❤
@ashacommunication1999
@ashacommunication1999 7 ай бұрын
എല്ലാ പെൺകുട്ടികളുടെയും വീക്നെസ് ആണ് അച്ഛൻ.... അച്ഛൻ ജീവിച്ചിരുന്ന ടൈമിൽ അച്ഛന്റെ വില ഞാൻ മനസ്സിൽ ആക്കിയിരുന്നില്ല... മരിച്ചു കഴിഞ്ഞപ്പോ ആണ് അത് എത്ര മാത്രം വിലപ്പെട്ടതായിരുന്നു എന്ന് തിരിച്ചറിഞ്ഞത് 😢
@joshybalan7244
@joshybalan7244 7 ай бұрын
😢😢😢
@BLJ-iv5pg
@BLJ-iv5pg 7 ай бұрын
Same😪😓
@saheeraashraf1243
@saheeraashraf1243 7 ай бұрын
😢😢😢njanum
@arkkaspv6819
@arkkaspv6819 7 ай бұрын
അച്ഛനെ സ്നേഹിക്കുന്ന മക്കൾക്കും അച്ഛൻ സ്നേഹിക്കുന്ന മക്കൾക്കും അച്ഛൻ ഒരു വീക്നെസ് ആയിരിക്കും. പക്ഷേ എനിക്ക് എൻ്റെ അമ്മയാണ് വീക്നെസ്. ചെറുപ്പം മുതലേ ഒരുപാട് സഹിച്ചാ എൻ്റെ അമ്മ ജീവിതത്തോട് പൊരുതിയത്. മക്കൾ വലുതായാൽ തൻ്റെ വിഷമങ്ങൾക് ഒരു ശമനം ഉണ്ടാകുമെന്ന് കരുതി ജീവിച്ചു. പക്ഷേ ഇന്നോളം എൻ്റെ അമ്മയെ ഞങ്ങൾ മക്കൾക് സന്തോഷി പ്പിക്കാനായിട്ടില്ല. ഇന്നും ഉരുകുന്ന ഒരു മെയുതിരിയാണ് എൻ്റെ അമ്മ. Sorry അമ്മ നല്ല ഒരു ലൈഫ് ഞങൾ തന്നില്ല 😢😢
@sayanthc1456
@sayanthc1456 7 ай бұрын
Boys num angane thanne aanu 😢
@Anufebin6544
@Anufebin6544 7 ай бұрын
എന്റെ അച്ഛൻ 57 വയസ്സ് ഉള്ളപ്പോ ആണ് മരിച്ചത്. കാൻസർ ആരുന്നു.ബ്ലഡ്‌ test ചെയ്യാൻ മാസത്തിൽ അച്ഛന്റെ നാട്ടിൽ ആലപ്പുഴയിൽ പോവും.അവിടെ ആണ് കാണിച്ചത് മെഡിക്കൽ കോളേജ് il . അന്ന് പോയപ്പോ തിരിച്ചു വന്നിട്ട് റബ്ബർ വെട്ടാൻ ഉള്ള ഡ്രെസ്സ് ഒക്കെ എടുത്തു വെച്ചിട്ട് ആണ് പോയെ.പിന്നെ അടുത്ത വീട്ടിലെ ആന്റി വിളിച്ചു പറഞ്ഞു അച്ഛനു തീരെ വയ്യ ഹോസ്പിറ്റലിൽ ചെല്ലാൻ പറഞ്ഞു എന്ന്.അവരുടെ കൂടെ ചെന്നപ്പോ അമ്മയും ബന്ധുക്കളും ഒക്കെ ഉണ്ട്.പോവുന്ന വഴിയിൽ അവർ പറഞ്ഞു icu യിൽ ആക്കി എന്നൊക്കെ.ഞാൻ പറഞ്ഞു അച്ഛൻ ഇപ്പോ പേടിച്ചു കാണും എന്തേലും വയ്യാതെ വന്നാൽ അപ്പോ അച്ഛൻ കഴിവതും ഹോസ്പിറ്റലിൽ പോവാത്ത ആൾ ആണ് എന്നൊക്കെ. ചെന്നപ്പോ അവർ പറഞ്ഞത് അച്ഛൻ പോയി എന്നാണ്.അവിടെ നിന്ന് കരഞ്ഞത് ഇപ്പോഴും ഓർമ ഉണ്ട്.പക്ഷെ പിന്നെ ഇന്ന് വരെ ആരുടേം മുന്നിൽ കരഞ്ഞിട്ട് ഇല്ല.ആരും കാണാതെ അല്ലാതെ.
@imamabdulaziz8304
@imamabdulaziz8304 7 ай бұрын
എന്റെ പിതാവ് എനിക്ക് 4 വയസ് പ്രായമുള്ളപ്പോൾ മരണപ്പെട്ടതാണ് അതുകൊണ്ട് എനിക്ക് വലിയ ഓർമ്മകൾ ഒന്നും മില്ല . പിതാവ് നഷ്ട്ടപ്പെട്ട വേദനകൾ മാതാവ് അറിക്കാതെയാണ് വളർത്തിയത് . എങ്കിലും പിതാവില്ലതത്തിന്റെ വേദന ഞാൻ ഒരു പാട് അനുഭവിച്ചു..😢😢 നമ്മളിൽ നിന്നു മണ്മറഞ്ഞ എല്ലാ മാതാപിതാക്കൾക്കും നാഥൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ayangamerboy4798
@ayangamerboy4798 7 ай бұрын
ആമീൻ 🤲
@suminiyas3227
@suminiyas3227 6 ай бұрын
ആമീൻ
@shamilanissar4527
@shamilanissar4527 5 ай бұрын
آمين يارب العالمين 😢💔
@minisunny75
@minisunny75 3 ай бұрын
🙏🙏
@unnipandikkad8791
@unnipandikkad8791 7 ай бұрын
നവ്യ റിമി... കിടിലത്തിൽ എന്നും ഉണ്ടാവണം ❤❤
@SmithaPillai011
@SmithaPillai011 7 ай бұрын
Rimu ❤❤❤❤❤
@NabzvisioNnabz
@NabzvisioNnabz 7 ай бұрын
Vappa❤
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 4 ай бұрын
Hi ithaa..❤❤❤❤
@asmayakkoob3251
@asmayakkoob3251 7 ай бұрын
റിമി പപ്പയെ കുറിച്ച് എപ്പോഴൊക്കെ പറയുമ്പോഴും ഒരിക്കലും അതു മുഴുവനാക്കുവാൻ കഴിയാതെ നമ്മളെയും കൂടി കരയിക്കും 🥰🥰🥰🥰
@hafifahafi6871
@hafifahafi6871 7 ай бұрын
ശെരിയാ ഉപ്പ അവർ ഇല്ലാതാകുന്നത് ലോകത്തെ ഏറ്റവും വലിയ നഷ്ടം തന്നെ ആണ് ഞാൻ ഇപ്പോ അനുഭവിക്കുന്നതും അത് തന്നെ യാണ് 🙂😢
@sherinak9371
@sherinak9371 7 ай бұрын
ഇനി അടുത്ത കിടിലത്തിൽ ഇവരെ ഞങ്ങൾ മിസ്സ് ചെയ്യും ഇവരായിരുന്നു ഞങ്ങൾക്ക് ഏറ്റവും നല്ല ജഡ്ജസ് ❤
@bijudevasia4416
@bijudevasia4416 7 ай бұрын
Correct
@userglobe5935
@userglobe5935 7 ай бұрын
Sathyam ...evar mathi
@jobspot6686
@jobspot6686 8 ай бұрын
അമ്മ ജോലിക് പോകുകയും വീട്ടിലെ കാര്യം മക്കളുടെ കാര്യം ഒക്കെ നോക്കി വിശ്രമം ഇല്ലാതെ ജീവിക്കുന്നുഓഫീസിൽ ജോലി ലീവ് കിട്ടിയാലും വീട്ടിൽ മക്കളുടെ വീട്ടുകാരുടെ കാര്യം നോക്കണം. അച്ചൻ ജോലിക് പോയി കഷ്ട പെടുന്നു ലീവ് ഉള്ളപ്പോ ഇഷ്ട്ടം ഉള്ളത് പോലെ അത് ആസ്വദിക്കുന്നു അല്ലാതെ വീട്ടിലെ ജോളിയും മക്കളെയും നോക്കാനായി ഇരിക്കില്ല പിന്നെ ഏതു വകയിൽ ആണ് അച്ഛൻ കൂടുതൽ ഭാരം ചുമക്കുന്നത്. അത്ര ഭാരം ഉള്ള അച്ചന്മാർ വീട്ടിലെ കാര്യം നോക്കി ഇരുന്നോട്ടെ അമ്മമാർ ജോലിക് മാത്രം പോയി ലീവ് ദിവസം ഇഷ്ട്ടം പോലെ കറങ്ങി ഉറങ്ങി ജീവിക്കാം.. അമ്മയെ പോലെ മൾട്ടി വർക്കർ ആകാൻ അച്ഛന് കഴിയില്ല സത്ത്യം പറഞ്ഞാൽ ആണുങ്ങൾക് പ്രാപ്തി കുറവ് ആണ്
@itsme916
@itsme916 7 ай бұрын
നിങ്ങൾ പറഞ്ഞതൊക്കെ ശെരി ആണ്... ഭാര്യമാർക് അതൊരു വേദന ആണ് ഭർത്താവിന്റെ ചില സ്വഭാവങ്ങൾ... പക്ഷേ മക്കൾക്ക് എപ്പോഴും അച്ഛൻ എന്നു പറയുന്നത് ഒരു സ്വത്തു തന്നേ ആണ്... അത് ഇല്ലാതാവുമ്പോഴേ അച്ഛന്റെ വില അറിയൂ...
@jobspot6686
@jobspot6686 7 ай бұрын
@@itsme916 അച്ഛൻ ഇല്ലാതെ ജീവിക്കുന്നതിലും ബുദ്ധിമുട്ട് അമ്മയില്ലാതെ ജീവിക്കുന്നത് ആണ്. അച്ഛൻ ഇല്ലെങ്കിൽ തീരാ നഷ്ട്ടം ആണ്. പക്ഷെ അമ്മ ചേർത്തു പിടിക്കാൻ ഇല്ലെങ്കിൽ വേദന തിന്നു ജീവിക്കേണ്ടി വരും പ്രസവിക്കുന്നതും പാല് തരുന്നതും മാത്രം അല്ല. അച്ഛൻ ജോലിക് പോയി പണം തരും മക്കൾ എങ്ങനെ എങ്കിലും വളരും അല്ലെങ്കിൽ മറ്റൊരു അമ്മയോ ബന്ധുക്കളോ നോക്കും സ്വന്ധം കുഞ്ഞിനെ amma സഹിക്കുകയും അറിയുകയും ചെയുന്ന പോലെ മറ്റൊരാൾകും മനസറിഞ്ഞു പെരുമാറാൻ കഴിയില്ല.ഒന്ന് കരഞ്ഞാൽ പോലും കുറ്റം ആകും അമ്മ ആണെകിൽ അപ്പോഴും എപ്പോഴും ചേർത്ത് പിടിക്കും ഇല്ലെങ്കിൽ പലയിടത്തും പലരുടെയും വളർത്തു പട്ടി ആയി ജീവിച്ചു പോകും. പട്ടിണി ആണെകിലും അമ്മയുടെ സ്നേഹം അത് ആണ് ഏറ്റവും ആവശ്യം അച്ഛൻ ഇല്ലെങ്കിൽ അമ്മ ജോലിക് പോയിട്ട് നികുകയും ഒപ്പം അമ്മയുടെ എല്ലാ സ്നേഹവും കിട്ടും എന്നാൽ അച്ഛൻ മാത്രം ആണെകിൽ ഭക്ഷണം മാത്രമേ കിട്ടു വേറെ കാര്യങ്ങൾ ഒക്കെ മറ്റു പല ബന്ധുക്കളും നോക്കേണ്ടി വരും. പത്ത് അമ്മ ചമഞ്ഞാലും അച്ഛൻ ചമഞ്ഞാലും പെറ്റമ്മ ആകില്ല
@Ammuzammuzz-kb9kp
@Ammuzammuzz-kb9kp 20 күн бұрын
Ath sathyam penugalk achananu hiro ennu parayunath nallathayi thonunila karanam amma apol evde poyiii randalum oru pole aavanam allathe pennugalk achanum aanugalk ammayum Angane aavaruth ath nallathayi enik thonniyit ila enik randalum oru pole aanu randalum ullond alle njan jenichath ath kond
@absarika2000
@absarika2000 7 ай бұрын
@Pt-dt9jq
@Pt-dt9jq 7 ай бұрын
Rimi pappaye kurichu eppo parayumbolum sankadam an avalk love You pappa
@shanifafareed9422
@shanifafareed9422 7 ай бұрын
I will say it with pride my father is my hero 😊😊😊❤
@nivedithabalakrishnan5766
@nivedithabalakrishnan5766 7 ай бұрын
എൻ്റെ അച്ഛനും പോയി. എനിക്ക് 25 വയസ്സ് ആയപ്പോൾ.. എൻ്റെ പ്രധാനപെട്ട ഭാഗത്ത് എനിക്ക് അച്ഛനെ ലഭിച്ചു. വിവാഹം നടത്താൻ ആണ് ഞങൾ ഏറെ പാട് പെട്ടത്. എന്നാലും 3 വർഷം കഴിഞ്ഞ് 28 വയസ്സിൽ വിവാഹം നടന്നു. എൻ്റെ അത്ര പോലും അച്ഛനെ കിട്ടാത്ത കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ എൻ്റെ വിഷമം മനസ്സിൽ ഒതുക്കും. പക്ഷേ അമ്മയുടെ ഏറ്റവും പ്രധാന പെട്ട ഈ അവശ കാലത്ത് അച്ചൻ ഇല്ലാത്തത് വല്ല്യ ബുദ്ധിമുട്ടാണ്. വിവാഹം ചെയ്യുന്നത് തന്നെ വാർദ്ധക്യത്തിൽ ഒരു കൂട്ടിനു ആണ്. എൻ്റെ അമ്മക്ക് അത് നഷ്ടപെട്ടു. അതാണ് എൻ്റെ വേദന
@rajithamurali2245
@rajithamurali2245 7 ай бұрын
❤😂
@hasnathmariyam1161
@hasnathmariyam1161 7 ай бұрын
​@@rajithamurali2245:
@PathusWorld-nq5eq
@PathusWorld-nq5eq 6 ай бұрын
​@@rajithamurali2245athin iyaal enthuva chirikkunne🙄😡
@laluzagilaluzagi2990
@laluzagilaluzagi2990 7 ай бұрын
Navya parayumbo enikk ente achane ormavannu bcz achan anagane aahn pettenn karayum cenima kandalum enne vazhakk paranjalum okke paavam aaahn innum ente koode und ellathinum❤❤❤❤❤❤❤❤
@jasmijasmine3640
@jasmijasmine3640 7 ай бұрын
സമാധാനം ആയല്ലോ...😮
@baacha895
@baacha895 7 ай бұрын
എന്റെ കൂട്ടുകാരിൽ ചിലർക്ക് husband നഷ്ട്ടപെടട്ട് പക്ഷെ അവരുടെ ജീവിതം വേദന തന്നെ എങ്കിലും മക്കളെ നെഞ്ചോടു ചേർത്ത് നല്ലരീതിയിൽ വളർത്തി സ്വന്തം ആയിട്ട് ഭവനം വരെ അവർ നേടി. അച്ഛൻ ആയാലും അമ്മയാലും കുടുംബ നന്നായി നോക്കണം എന്റെ വാപ്പ നഷ്ട്ടപെട്ടപ്പോ റിമി പറഞ്ഞത് പോലെ 😔. വാപ്പ ❤️❤️❤️
@muneerarangadi
@muneerarangadi 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sijimoljoseph4090
@sijimoljoseph4090 7 ай бұрын
റിമു പറഞ്ഞപോലെ തന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കിങ് ന്യൂസ്‌ എന്റ അപ്പൻ പോയതാരുന്നു. ഒരു കംപ്ലൈന്റ്റും പറയാതെ 5മണിക്ക് എന്നെ വിളിച്ചു വീഡിയോ call വിളിച്ചു സംസാരിച്ചു 8മണിക്ക് പോയി ഇനി ഇല്ല എന്നാ ആ phone call,മരണം വരെ എന്നോട് കൂടെയുള്ള ആ നീറ്റൽ, love u somuch അച്ഛാച്ച...
@raindropsrenukavimal5361
@raindropsrenukavimal5361 8 ай бұрын
ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല മുകേഷേട്ടൻ
@Rewan937
@Rewan937 8 ай бұрын
എന്നെ സബ് ആക്കാമോ ഞാനും 👍👍
@rihanamv349
@rihanamv349 7 ай бұрын
Athe
@Achoos_youtube_channel
@Achoos_youtube_channel 7 ай бұрын
പാറുവിന്റെ അച്ഛനെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട് ഞങളുടെ നാട്ടുകാരനാ ഒരുപാട് ഒരുപാട് ഒത്തിരി അതൊക്കെ പറയാൻ പോയാൽ 😌😌😌
@user-zu7wk2vc9x
@user-zu7wk2vc9x 8 ай бұрын
Rimi chechi 😢😢
@lakshmibs6021
@lakshmibs6021 8 ай бұрын
Mukesh ettane kure troll eattuvagum thonunu ee episodeil. Mukesh chettan eganeano makkel e valarthiyathe
@musiclife-uz5gc
@musiclife-uz5gc 7 ай бұрын
Valarthiyathu okke Saritha aarikkum..
@parvathysuresh319
@parvathysuresh319 7 ай бұрын
എനിക്കും അച്ഛനെ മാത്രം ഇഷ്ടം ഉള്ളൂ 🥰🙏🌹
@jollyvarghese-px5st
@jollyvarghese-px5st 8 ай бұрын
Bjayankara achan thanne
@sareejakoya7828
@sareejakoya7828 7 ай бұрын
Uppaaaa🥰🥰🥰🥰🥰🥰
@laibasworld3503
@laibasworld3503 6 ай бұрын
Enikku ee parivadi bayankara ishta
@aswanthc1608
@aswanthc1608 7 ай бұрын
Same situation 2011 january 25😢😢
@lahitharm7112
@lahitharm7112 7 ай бұрын
റിമി വർഷത്തിൽ ഏതാണ്ട് 364 ദിവസവും നമ്മെ ചിരിപ്പിക്കും എന്നാൽ ഒരു ദിവസം മുഴുവൻ നമ്മെ കരയിപ്പിക്കും... അത് പപ്പേടെ കാര്യം പറഞ്ഞിട്ടായിരിക്കും... ഞാൻ എന്റെ അച്ഛനേയും അമ്മയേയും ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിലില്ല..😢😢 പക്ഷേ അവരെ ഞാൻ കൂടുതൽ മിസ്സ് ചെയ്ത കരഞ്ഞിട്ടുള്ളത് റിമിയുടെ ഈ കരച്ചിൽ കാണുമ്പോഴാണ്😭😭😭😭
@NajmuC-sp5hm
@NajmuC-sp5hm 3 ай бұрын
എന്റെ ഉപ്പ എന്റെ എല്ലാമാണ്
@vahidhamoosa8888
@vahidhamoosa8888 7 ай бұрын
Rimikutty😢😢
@muhammedarshad-n6410
@muhammedarshad-n6410 2 ай бұрын
Eante vappa eanik 1. Vayasavumbo marichu. Face polum oarmayilla.. Miss u atha😢,.. Mathapithakal ulla samayama nammuk kittuna eatavum valiya bhagyam anugraham....❤atha
@MrVIKILEAKS
@MrVIKILEAKS 7 ай бұрын
Appa i miss u pa... Appa i love u pa ❤
@samajyamanoj5246
@samajyamanoj5246 7 ай бұрын
❤❤❤ente makanum ee bhagyam venamenn aagrahichattind😢😢😢😢😢
@veenas7337
@veenas7337 7 ай бұрын
Enta achan marichathum ithupole oru shock aayirunnu karanm ennodu ph vilichu samsarichu athu kazhinju oru 1 hour kazhinju njn atiunnu achan poi ennu entha cheyyande ennu polum ariyathe ghalrnnu poi jeevithathil enne tholkkaan vittattilka but aa time njn thanne illathaai poi 😔😔😔
@Ajmilachinnu
@Ajmilachinnu 7 ай бұрын
Rimiye ipm brother Ath pole care cheyunath
@fiya8057
@fiya8057 7 ай бұрын
Lov u rimi
@saranyadileep190
@saranyadileep190 7 ай бұрын
Nalloru achanallatha mukeshinte vilambal..
@user-cl8km1jl1d
@user-cl8km1jl1d 6 ай бұрын
😢😢😢😢
@vibekid2032
@vibekid2032 8 ай бұрын
Kareepikalle rimi😪
@vijiprakasan16
@vijiprakasan16 7 ай бұрын
❤🥺
@najmasajid8586
@najmasajid8586 7 ай бұрын
Ende 9 vayassil marichu enduppa😢
@user-si6jt1be4o
@user-si6jt1be4o 7 ай бұрын
Ente appachan marichu poy 8 varsham theera vedhanayum thengalum mathramanu epozhum
@pearlstreak
@pearlstreak 4 ай бұрын
Mukesh studied in English medium he said. Hard to believe. Its sad to see how education has gone the bad way. Most of the people from Kerala are degree holders but cannot speak English in spite of studying in English medium! The teachers and the concerned authorities are responsible for this calamity in the state. All educated to get degrees but cannot achieve knowledge to sustain or even get decent jobs in the state. Stragegy becomes different once they step out of the state. They are willing to change for the better! Who will bell the cat to see better life in the state?
@jvg7566
@jvg7566 3 ай бұрын
Yet see where he is and you are the one who's watching his video. Being successful is not measured by how fluently you can speak English first understand that
@pearlstreak
@pearlstreak 3 ай бұрын
@@jvg7566 being successful is speaking good English and being a good human. Always remember that.
@pearlstreak
@pearlstreak 3 ай бұрын
@@jvg7566 while watching his video you realize how obsolete is the education he received. Cannot speak the English language, extremely negative behavior, bad marriages, on a ego trip, pride always goes before a fall. What you do comes back. May look great outwardly...
@chaitanyakt1863
@chaitanyakt1863 7 ай бұрын
Actor mukesh nt vivaranam kettal irunnu pokum life il oru achant value unda sondham life il alu govinda😂
@anu1326
@anu1326 7 ай бұрын
ഇതേ സ്റ്റോറി നേരത്തെ പറഞ്ഞു കേട്ടതാണല്ലോ
@arifaameer7534
@arifaameer7534 8 ай бұрын
നിന്റെ വേദന ഞാന്‍ manasilakunnu.enikum ഉപ്പ ഇല്ല
@minisujith3651
@minisujith3651 7 ай бұрын
മക്കളെ വളർത്തി കൊണ്ടു വന്നത് എന്നത് മുഖേഷ് എങ്ങനെ പറയും
@adershaadhi5725
@adershaadhi5725 7 ай бұрын
റിമി ചേച്ചി കോമഡി ആക്കാൻ നോക്കി പക്ഷേ നടന്നില്ല🙂
@DiNiL.K
@DiNiL.K 6 ай бұрын
എന്തുവാടേ
@user-sd4wx8vg7o
@user-sd4wx8vg7o 7 ай бұрын
Mukesh best pennupidiyan anu !4 years girls too much use him
@amaaliyaaaliya5280
@amaaliyaaaliya5280 8 ай бұрын
കമ്പിളിപുതപ്പ് അഭിനയിച്ച ആ നടി സ്വന്തം അമ്മയായിരുന്നോ?😮
@brosytvlogs3697
@brosytvlogs3697 8 ай бұрын
Alla
@happymomfaaz
@happymomfaaz 7 ай бұрын
Nandhanam movie yil und
@KrishnaKumar-wo1kl
@KrishnaKumar-wo1kl 7 ай бұрын
അല്ല
@kavithanaringaparambil7342
@kavithanaringaparambil7342 7 ай бұрын
Athe
@lessymollessy595
@lessymollessy595 7 ай бұрын
കമ്പിളി പുതപ്പ് നടി അമ്മ അല്ല
@kattappaofficiall
@kattappaofficiall 6 ай бұрын
Karayippichu 😭😭😭😭😡
@pramodsurendran5710
@pramodsurendran5710 7 ай бұрын
Ponnu mukeshe ithokke ariyam alle
@hi-rk8pv
@hi-rk8pv 7 ай бұрын
Karayippichu
@user-xq6no7kn5w
@user-xq6no7kn5w 7 ай бұрын
അച്ചൻ എന്ന നിലയിൽ സ്വൊന്തം അച്ഛനെക്കാൾ മാറ്റം വരുത്തി ഒരു അമ്മയെ കുടി കൊണ്ടു വന്നു അതു നല്ല മാറ്റം അല്ലേ വരുത്തിയത് 😂
@user-od3rl4wu3s
@user-od3rl4wu3s 6 ай бұрын
Ithara പറയുന്നേ... മുകേഷ് അണ്ണനോ..
@lovemykeralam8722
@lovemykeralam8722 7 ай бұрын
അത് എല്ലാഅച്ഛന്മാരും അങ്ങനെ തന്നെയാണ് അല്ലതെ നിങ്ങളുടെ അച്ചന്മാർ മാത്രമല്ല പെണ്മക്കളെ പ്രൊട്ടക്റ്റ് ചെയ്യുന്നത്
@MeghaJinoy-zj9gt
@MeghaJinoy-zj9gt 3 ай бұрын
ТАМАЕВ vs ВЕНГАЛБИ. ФИНАЛЬНАЯ ГОНКА! BMW M5 против CLS
47:36
THE CARDBOARD BIRD GAVE ME ICE CREAM!#asmr
0:28
HAYATAKU はやたく
Рет қаралды 14 МЛН
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 1,3 МЛН
“Бетімнен бір қойды, таяғын жеді”
28:26
QosLike / ҚосЛайк / Косылайық
Рет қаралды 260 М.
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:4:59
Комедии 2023
Рет қаралды 2,1 МЛН