Super Powers സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിച്ച് തൃഷ😇|

  Рет қаралды 914,996

Mazhavil Manorama

Mazhavil Manorama

Жыл бұрын

#MazhavilManorama
Super Powers സിനിമയിൽ മാത്രമല്ല ജീവിതത്തിലുമുണ്ടെന്ന് തെളിയിച്ച് തൃഷ 😇
The contestants enthralled the audience with their performances
saturday & sunday @ 8 PM | Mazhavil Manorama |
Click the link to watch this full Episode :- bit.ly/3I8gnXK
/ farmfedfoods
/ farmfed_foods
farmfedfoods.com/
#kidillam #kidillamnewshow #talenthunt #mazhavilmanorama #manoramamax
#tvshow #realityshow #shorts #youtubeshorts #mukesh #navyanair #rimitomy
#farmfed #BestanuEeKoott
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 681
@sumayyasumi3610
@sumayyasumi3610 11 ай бұрын
ഇത്രയും രാജ്യങ്ങളിൽ നിന്നുള്ള അംഗീകാരം ചുമ്മ കിട്ടുന്നഅതല്ലല്ലോ കഴിവ് കൊണ്ടുതന്നെയാണ് 👌👌👌 പൊളിച്ചു
@ARUNSUJATHAN
@ARUNSUJATHAN 11 ай бұрын
kzfaq.info/get/bejne/jJyUd8l41tS-gYE.html
@shafeekmts497
@shafeekmts497 11 ай бұрын
പൊട്ടനാണല്ലേ
@MalluNextDoorG3
@MalluNextDoorG3 11 ай бұрын
Full pattip ane global university pine jerusalem university oke tamil nadu bangalore based ane 😂
@sinu7258
@sinu7258 11 ай бұрын
നിങ്ങളെ പോലെ ഉള്ളവർ ആണ് അവരുടെ target 🤣,
@MalluNextDoorG3
@MalluNextDoorG3 11 ай бұрын
@@sinu7258 ithoke viswasikanm aalkar undallo enn alochikmpo ane…. A kutti talented ane interms of yoga and flexibility matethonnm viswasikan patula….
@nisudana
@nisudana 11 ай бұрын
കണ്ണ് തുറന്നിരുന്നാൽ പോലും എനിക്കിതൊന്നും പറ്റില്ല 😑നന്നയി ചെയ്തു കുട്ടി ❤
@sreekrishnakrishna5025
@sreekrishnakrishna5025 11 ай бұрын
🤣🤣🤣🤣🤣🤣
@AjeeshAji-ox6ef
@AjeeshAji-ox6ef 11 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Aysha_s_Home
@Aysha_s_Home 10 ай бұрын
വളരെ correct 😅🙏🙏🙏
@govindmanoj3680
@govindmanoj3680 10 ай бұрын
kzfaq.info/get/bejne/kJ2DnbB9x5icl4U.html
@sinu7258
@sinu7258 9 ай бұрын
അയിന് സ്കൂളിൽ പോയാൽ മതി 😂
@arunshailaja2299
@arunshailaja2299 10 ай бұрын
അയ്യോ,,,, എനിക്ക് നേരെ ചൊവ്വേ ഒന്ന് ചമ്രം പടിഞ്ഞ് ഇരിക്കാൻ പറ്റുന്നില്ല 😢 She is Amazing 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🔥
@NoufalsiluNoufalsilu-sk4qo
@NoufalsiluNoufalsilu-sk4qo 11 ай бұрын
ആ കുട്ടിയുടെ കണ്ണുകൾ അത്ഭുതം തന്നെMAASHA ALLAH ❤❤❤
@Piku23sus
@Piku23sus 10 ай бұрын
😂😂😂
@lora3260
@lora3260 10 ай бұрын
😂😂😂😂😂😂
@attakadikkum7778
@attakadikkum7778 10 ай бұрын
😂😂😂😂 നിങ്ങളേ പോലെയുള്ളവരെ എത്ര simple ആയിട്ട പറ്റിച്ചേന്ന് നോക്ക്
@christothomas
@christothomas 9 ай бұрын
kzfaq.info/get/bejne/kJ2DnbB9x5icl4U.htmlsi=Kv1FHM0bHanvLgsO
@vijiajeeshajeesh9821
@vijiajeeshajeesh9821 8 ай бұрын
​@@attakadikkum7778nigale pattichille. Ekil parayu avide entha nadannathu. Ethokke aganeyanenna nigal viswasikkunnathu..
@dilshadilu2155
@dilshadilu2155 Жыл бұрын
റിമി ചേച്ചിയുടെ എക്സ്പ്രക്ഷൻ കണ്ടിട്ട് ചിരി വരുന്നു 😂😂
@sajnan728
@sajnan728 11 ай бұрын
Flexibility oru rakshayumillaaa❤
@aseesasee6688
@aseesasee6688 8 ай бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും സൂപ്പർ പവർ ഉള്ള കുട്ടി എന്നാലും ഒരു സംശയം അവൾക് ഒരു കണ്ണുകൂടി എവിടെയോ ഉണ്ടോ 👌👌👌
@athulrag345
@athulrag345 2 ай бұрын
She third eye activated
@Beatz0113
@Beatz0113 11 ай бұрын
That girl is so calm and talented
@mohamedameen2265
@mohamedameen2265 10 ай бұрын
It's pure magic. No another skills.
@athulrag345
@athulrag345 2 ай бұрын
ഉം നേരിട്ട് അനുഭവിക്കാതൊണ്ട് ഇനി അങ്ങനെ പറഞ്ഞു സ്വയം അങ്ങു ആശ്വസിച്ചോ 😂 എലോകം തന്നെ നികൂടതകൾ കൊണ്ടു നിറഞ്ഞിരിക്കുവാ അപളള അവന്റെ മാജിക്ക്
@dr.pramithasayursoul218
@dr.pramithasayursoul218 10 ай бұрын
Great , the kid is amazing 😊❤
@ashab548
@ashab548 11 ай бұрын
This technic should teach all blind people, if they could adapt this their life will change 😊
@fernandez481
@fernandez481 11 ай бұрын
Broooo😂.it's a trick in that cloth
@marjanavtmajeed840
@marjanavtmajeed840 8 ай бұрын
​@@fernandez481❤
@vaishnavnandu7917
@vaishnavnandu7917 7 ай бұрын
@@fernandez481 sathyam. ivde comments il ulla mikkavarkkum ath manassilaayittilla.
@MuhammedRouftnv
@MuhammedRouftnv 7 ай бұрын
maasha allah....great...ഇതൊക്കെ കണ്ടിട്ട് എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല.
@ItsAshishTvMalayalam
@ItsAshishTvMalayalam 2 ай бұрын
😂😂 udaayipp aanu bro
@rosemarygrosemary1470
@rosemarygrosemary1470 11 ай бұрын
Unbelievable and Excellent performance. God Bless you throughout your life.❤❤
@tomsonjoseph3094
@tomsonjoseph3094 7 ай бұрын
മഴവില്‍ മനോരമയില്‍ അസാമാന്യ പ്രകടനങ്ങള്‍ കാഴ്‌ചവെക്കാന്‍ കഴിയുന്ന ആളുകള്‍ക്ക്‌ വേണ്ടി ഉള്ള ഒരു പരിപാടിയാണ്‌ "കിടിലം". ഇന്ന്‌ യൂട്യൂബില്‍ അതിലെ ഒരു എപ്പിസോഡ്‌ കാണാന്‍ ഇടയായി. ഒരു കുട്ടി കണ്ണുകള്‍ കെട്ടിക്കൊണ്ട്‌ ജഡ്‌ജസ്‌ കാണിക്കുന്ന സംഖ്യകള്‍ പറയുകയും സ്ക്രീനില്‍ കാണുന്ന ആളുകളുടെ പേരോ അവരിട്ടിരിക്കുന്ന ഡ്രസ്സിന്‍റെ കളറുകളോ ഒക്കെ പറയുക, മറ്റ്‌ പ്രകടനങ്ങള്‍ നടത്തുക എന്നതായിരുന്നു ആ കുട്ടി ചെയ്‌ത "കിടിലം" പ്രകടനം. ജഡ്‌ജസ്‌ അതിന്‌ അത്‌ഭുത സിദ്ധി എന്നൊക്കെ വാഴ്‌ത്തി ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കുകയും ചെയ്‌തു. മാജിക്ക്‌ ആയാലും ഡാന്‍സ്‌ ആയാലും മറ്റ്‌ ഏത്‌ പ്രകടനം ആയാലും ഏറ്റവും മികച്ച പ്രകടനത്തിന്‌ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക്‌ നല്‍കുന്നതില്‍ ഒരു പ്രശ്‌നവും ഇല്ല. പക്ഷേ ഇതൊരു അത്‌ഭുത സിദ്ധി ആണെന്ന്‌ പറയുമ്പോള്‍ ഒരു 8-9 വര്‍ഷം മുന്നേ കേരളത്തില്‍ ഉയര്‍ന്ന്‌ വന്ന മിഡ്‌ ബ്രയിന്‍ ആക്‌ടിവേഷന്‍ എന്ന ഒരു തരികിട പരിപാടിയും അതിനെതിരെ ഗോപിനാഥ്‌ മുതുകാടും മറ്റും ചേര്‍ന്ന്‌ അത്‌ പൊളിച്ച്‌ കൊടുത്തതും ഓര്‍മ്മ വരുന്നു. അതിനെ ഒരു മാജിക്ക്‌ പ്രകടനമായി കണ്ട്‌ നിങ്ങള്‍ അതിന്‌ എത്ര മാര്‍ക്ക്‌ വേണമെങ്കിലും കൊടുത്തോളൂ.. പക്ഷേ അത്‌ ഒരു സിദ്ധി ആണെന്നൊക്കെ പറഞ്ഞ്‌ നിങ്ങള്‍ എന്‍ഡോഴ്‌സ്‌ ചെയ്യുമ്പോള്‍ ചില സാധാരണക്കാരെങ്കിലും തെറ്റിദ്ധരിച്ച്‌ പോകാന്‍ സാധ്യത ഉണ്ട്‌. ആ വീഡിയോയുടെ താഴെ അങ്ങിനെ വിശ്വസിച്ച്‌ പോയ കുറച്ച്‌ കമന്‍റുകള്‍ കണ്ടാണ്‌ ഇതെഴുതിയത്‌. ജഡ്‌ജസ്‌ അതൊന്നും അറിഞ്ഞുകൊണ്ടായിരിക്കില്ല ഇതൊക്കെ പറഞ്ഞത്‌ , കുറെ വര്‍ഷങ്ങള്‍ക്ക്‌ മുന്നേ ഒരു നാഷ്‌ണല്‍ ചാനലിലെ പ്രശ്‌നോത്തര പരിപാടിയില്‍ ഇതുപോലെ ഒരു കുട്ടി വന്ന്‌ ഇതേമാതിരി ഒരു പ്രകടനം കാഴ്‌ച വെയ്‌ക്കുകയും അവതാരകന്‍ അത്‌ സിദ്ധി ആണെന്ന്‌ വാഴ്‌ത്തുകയും ചെയ്‌തപ്പോള്‍ അതിനെതിരെ പരാതി വരികയും ആ എപ്പിസോഡ്‌ ആ ചാനല്‍ മാറ്റുകയും ചെയ്‌തിട്ടുണ്ട്‌ എന്ന്‌ ഈ തട്ടിപ്പ്‌ ഒരിക്കല്‍ പുറം ലോകത്തെ അറിയിക്കുന്നതില്‍ പ്രധാനി ആയിരുന്ന ഡോ.നായിക്ക്‌ ഒരു ഇന്‍റര്‍വ്യൂ യില്‍ പറഞ്ഞത്‌ കണ്ടിട്ടുണ്ട്‌. ചാനലിന്‌ വേണമെങ്കില്‍ അതേ മാതൃക ആലോചിക്കാവുന്നതാണ്‌. അല്ലെങ്കില്‍ വീണ്ടും പഴയ വീഞ്ഞ്‌ പുതിയ കുപ്പിയിലാക്കി ആരെങ്കിലും ഒക്കെ ക്ലാസ്സുകളായി വരുകയും ഈ എപ്പിസോഡ്‌ കാണിച്ച്‌ മാര്‍ക്കറ്റ്‌ ചെയ്യുകയും ചെയ്യും. ഇപ്പോഴും മിഡ്‌ ബ്രയിന്‍ ആക്‌ടിവേഷന്‍ എക്‌സ്പോസ്‌ഡ്‌ എന്ന്‌ സെര്‍ച്ച്‌ ചെയ്താല്‍ ഇതിനെ കുറിച്ച്‌ കൂടുതല്‍ വീഡിയോകള്‍ കാണാവുന്നതാണ്‌..... മുതുകാടിന്‍റെ വാര്‍ത്താസമ്മേളനത്തിന്‍റെയും ഡോ.നായിക്കിന്‍റെ പരിപാടിയുടേയും വീഡിയോ ലിങ്ക്‌ താഴെ kzfaq.info/get/bejne/f8-enNJ5z7GWYGg.html kzfaq.info/get/bejne/jJyUd8l41tS-gYE.html
@krishnapnair6480
@krishnapnair6480 6 ай бұрын
Thank you for the link
@sudhich7092
@sudhich7092 Жыл бұрын
Its only tricks...Not superpower...Judges comments make the audience feel like she is having super power
@lucyphilip4881
@lucyphilip4881 9 ай бұрын
Innocent beautiful smile God bless you
@safap.c5834
@safap.c5834 10 ай бұрын
She is so amazing
@MariamMeha
@MariamMeha 10 ай бұрын
Ramesh Pisharody said it.... Ithellam ulla molkkenthina oru kidilam! 🎉
@Ayishafahad
@Ayishafahad 11 ай бұрын
Masha allah
@nooranairascreations364
@nooranairascreations364 8 ай бұрын
I can't believe my eyes, an amazing performance, extraordinary. No words to appreciate ❤❤
@adarshk3971
@adarshk3971 8 ай бұрын
😂😂😂
@adarshk3971
@adarshk3971 8 ай бұрын
Its just a trick
@littlejude7218
@littlejude7218 11 ай бұрын
Congrats dear ....proud for you dear 😍😍😍 She is in that stage with passion and hardwork
@HazzNaaMK
@HazzNaaMK 11 ай бұрын
I don’t think this is super power it’s purely tricks like what magicians are doing…she is well trained in that and doing it perfectly also yoga/body flexibility is amazing 👍👍
@sundarghimire4461
@sundarghimire4461 10 ай бұрын
You are 😂
@amalkrishna1999
@amalkrishna1999 10 ай бұрын
Nthinaan screen lek nokkunnadh enthaayaalum blindfolded ennaanallo parayunnadh idh nalla clean aayi crack cheydhittund vdos KZfaq il thanne und meditation yoga ennokke parayumbo angot viswasikka sheay
@Piku23sus
@Piku23sus 10 ай бұрын
😂😂😂😂😂😂😂😂....
@user-xv5gr2wm5x
@user-xv5gr2wm5x 8 ай бұрын
She may be using some lens. Kind of lens uses in submarines.
@silvysusanthomas2253
@silvysusanthomas2253 11 ай бұрын
Good job 👏
@HelloMYF
@HelloMYF 10 ай бұрын
She is special ❤
@chikkusubish213
@chikkusubish213 8 ай бұрын
She is so amazing 😮
@RamyaPp-sz5ph
@RamyaPp-sz5ph 11 ай бұрын
പൊളി സൂപ്പർ 👍🏻👍🏻👍🏻👍🏻 മെന്റലിസ്റ്റ് അനന്തുവിനെ കൊണ്ടുവരൂ പ്ലീസ്
@alfiyanassar3032
@alfiyanassar3032 10 ай бұрын
Oru gap und eye pad ilu..oru cup pole aanu aa eye padu...so kannu open aaki vakkan pattum...may be athilu koode nokkan pattum....angane nokki nokki aanu aaa kuttiyude kanninu oru prthyegatha vannittind....nammade veettu kar nammalodu okke paranjattille copy adicha conkannu varunn...athu oru prethyega angle ilu mathram kooduthal nokkiyal kannu automatically angane aaakum...ivdeyum athu thanne sambhavam..aaa black thuni okke athu kettumbo adjust cheythittundakum...ithrem flexible aaya aalkku eye vachu movement cheythum aaa black cloth thazhe aakan pattum.
@wayanade9466
@wayanade9466 11 ай бұрын
പടച്ചോനെ എന്തൊരു കഴിവ് ❤️❤️
@govindmanoj3680
@govindmanoj3680 10 ай бұрын
kzfaq.info/get/bejne/kJ2DnbB9x5icl4U.html
@SunilKumar-uy8dm
@SunilKumar-uy8dm 9 ай бұрын
❤❤❤❤🙏🙏🙏🙏
@soli130
@soli130 9 ай бұрын
തേങ്ങ സ്ക്രിപ്റ്റ് ആണ് 😂😂😂
@goldensunrise116
@goldensunrise116 8 ай бұрын
​@@soli130അത് നിനക്ക്
@archanababu6732
@archanababu6732 11 ай бұрын
She is actually staring at the people and words in front of her.... something tricky..
@sajithaajesh1809
@sajithaajesh1809 9 ай бұрын
Excellent
@shaheesha2641
@shaheesha2641 9 ай бұрын
Congrats dear ✨
@chnkz
@chnkz 7 ай бұрын
Masha🤗allah
@boossking-qd1jk
@boossking-qd1jk 11 ай бұрын
Ith live cheyyarundoo ????
@chandanababu1953
@chandanababu1953 9 ай бұрын
Art of Living intuition process it is possible... It's true ❤
@lizbeth000
@lizbeth000 11 ай бұрын
4:28 why is she pulling the black cloth down.
@TernZ_
@TernZ_ 11 ай бұрын
15:43 aa koch kann adakkunna kandit aarkkelum endhelum thonniyo Ath vidu koch kanicha onnum ippozhum vishwasikkan pattunnila 😮 koch polii 💎
@sahnazfieleakbts3584
@sahnazfieleakbts3584 10 ай бұрын
ഇടക്കിടക്ക് കണ്ണടക്കുന്നത് കണ്ടു എന്തോ പോലെ
@chindhulohinandh6947
@chindhulohinandh6947 9 ай бұрын
Entho oru prathyekatha thonni
@anju_1289
@anju_1289 11 ай бұрын
6:00 😂😂paatha athe maari ezhuthuva😂😂😂
@kiloozkilu7590
@kiloozkilu7590 11 ай бұрын
They said... She has a 3rd eye... So she could see through it. That's why she said "Paatha athe maari ezhuthuva"
@vaishnavnandu7917
@vaishnavnandu7917 7 ай бұрын
epic one😂
@vaishnavnandu7917
@vaishnavnandu7917 7 ай бұрын
@@kiloozkilu7590 third eye um myrum onnumalla. ithoru act aan. magicians okke cheyyunnath. tricks by fasil basheer enna youtuber und kandu nokk.
@revathys4894
@revathys4894 Жыл бұрын
തീർച്ചയായും കാണാൻ പറ്റുന്നുണ്ട്
@littlejude7218
@littlejude7218 11 ай бұрын
Shame
@pradeepkrishnan7401
@pradeepkrishnan7401 11 ай бұрын
Amazing 🎉🎉🎉
@vidyavidya9415
@vidyavidya9415 10 ай бұрын
ഇതൊക്കെയാണ് കിടിലം....
@Fasna2057
@Fasna2057 11 ай бұрын
ഉടായിപ്പ് എന്നു പറയുന്നവർ ഒന്ന് ഓർത്താൽ കൊള്ളാം.ആരും ദൈവം ഒന്നും അല്ല.ഇത് practice ആണ്.അംഗീകരിച്ചില്ലെങ്കിലും നിന്ദിക്കരുത്🙏 Well Done മോളെ....❤❤❤❤
@ARUNSUJATHAN
@ARUNSUJATHAN 11 ай бұрын
kzfaq.info/get/bejne/jJyUd8l41tS-gYE.html
@yamahard350fans
@yamahard350fans 11 ай бұрын
Nthamu practice ennu koode parayane.... Kannu puratheku thalli varo.... Ithu magic aanu mister .. so it's a trick that's all
@Fasna2057
@Fasna2057 11 ай бұрын
@@yamahard350fans ഡോ...മാജിക്‌ എന്താ practic ഇല്ലാതെ ആണോ ചെയ്യുന്നത്...കമന്റ്‌ വായിച്ചിട്ട് മനസ്സിൽ ആയില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്ക്... പ്രാക്ടീസ് ഉണ്ടെങ്കിലേ ഏതൊരു കലയും perfect ആവൂ...
@yamahard350fans
@yamahard350fans 11 ай бұрын
Edo manushya.. Ella magic trickukslkum orupad practice avashyam illa.... Prathyekichu ee magic valare easy aanu .. prethyekichu practice palathavana edukkanda karyam illa...
@Fasna2057
@Fasna2057 11 ай бұрын
@@yamahard350fans ആയിക്കോട്ടെ... ഏതിനും പ്രാക്ടീസ് ഉണ്ടാവും.ഇനി അതികം ഇല്ലെങ്കിലും ഉണ്ടെങ്കിലും. ഞാൻ ഇത് മാജിക്‌ അല്ല എന്നു പറഞ്ഞില്ല.ഏത് ആണെങ്കിലും ആ കുട്ടിയുടെ കഴിവ് കൊണ്ട് തന്നെ ആണ് അത് വിളിജയിച്ചു നിൽക്കുന്നത്.അത് കണ്ടിട്ട് എന്റെ കണ്ണിൽ കുരുവോന്നും വന്നില്ല. എന്നാൽ ഒരുപാട് ആള്ക്കാർക്ക് അത് വന്നു പോയി.അത് മാറ്റാൻ ആയിട്ട് ആണ് പറഞ്ഞത് മനുഷ്യാ...ഞാൻ... മാജിക്‌ ട്രിക്ക് കൊണ്ട് ഉള്ളത് തന്നെ ആണ്.എന്ത് കൊണ്ട് ഇവർ ആരും ഗോപിനാദ് മുത്കാടിനെ ഉടായിപ്പ് എന്ന് പറയുന്നിലാ... മൂപ്പരും ഈ ട്രിക്ക് ഒക്കെ ചെയ്താണ് വരുന്നത്.അയാൾ ചെയ്താൽ ആഹാ...ഒരു കൊച്ചു കുട്ടി ചെയ്തപ്പോ അംഗീകരിക്കാൻ മനസ്സില്ല.പിന്നെ തുമ്പനൈൽ കണ്ട് ആ കുട്ടി എന്ത് പിഴച്ചു. അത് മീഡിയ അവർക്ക് റീച് കിട്ടാൻ ഇടുന്നത്.അവർ ഇനിയും ഇടും.എന്നു കരുതി കഴിവിനെ കുത്തി പറഞ്ഞു ആ കുട്ടിയെ വേദനിപ്പിക്കാ മോ... ആ മെയ് വഴക്കം ആ കുട്ടിയുടെ നല്ല പ്രാക്ടീസ് തന്നെ ആണ്. ഇനി താൻ അതും പ്രാക്ടീസ് അല്ല എന്നു പറയും.ഞാൻ അതൊക്കെ കണ്ടിട്ട് ആണ് പ്രാക്ടീസ് എന്ന് പറഞ്ഞത്.മനസ്സിൽ ആയോ ഡാ മനുഷ്യ...
@shahinap4996
@shahinap4996 11 ай бұрын
sprb.awesome
@sasikalagopakumar8320
@sasikalagopakumar8320 9 ай бұрын
Super 😍
@critcism
@critcism 7 ай бұрын
All the best
@PP-rs3pm
@PP-rs3pm 10 ай бұрын
Third eye- the agna chakra .............( Pituitary gland) thats what Shiva's third eye represents)
@anjalyrkanju6841
@anjalyrkanju6841 10 ай бұрын
Pure magic trick
@chandhana_s
@chandhana_s 11 ай бұрын
Already revealed in tricks channel. 3 layer of cloth center cloth bakilek tie cheyyunna cloth attached aanu. Athu tie cheyumbol thanne naduvile cloth backilek pokum. Baki cloth thin layer ayirikum athile easy ayi kanan parum. Thala thirikanda avashyam onnumilla.
@kg6499
@kg6499 11 ай бұрын
Sheyy angane parayaruthu 3rd eye activate aayatha.... Ee kaalathum ingane kallam paranju ee pgm cheyyende avashyamilla...magic aanu paranjal mathiyarunnu.... Paavam kuttikal.....ororo udayippil pettu pokunnallo..
@sirajkp3927
@sirajkp3927 11 ай бұрын
Its a magical trick
@ushachandra3024
@ushachandra3024 10 ай бұрын
Super
@anaspa9229
@anaspa9229 11 ай бұрын
ബുദ്ധിയില്ലാത്ത ജഡ്ജസ് ആയത് കൊണ്ട് രക്ഷപ്പെട്ടു
@rajalakshmis4487
@rajalakshmis4487 8 ай бұрын
Salute
@babyshameera8055
@babyshameera8055 7 ай бұрын
mole suppar ❤❤❤❤❤❤
@arunshailaja2299
@arunshailaja2299 10 ай бұрын
Ohhh GOD 👏🏻👏🏻👏🏻👏🏻👏🏻🎉🥰🥰
@Nouphy1
@Nouphy1 11 ай бұрын
ഫ്ളക്സ്ബിലിറ്റി സൂപ്പർ ✌️
@aneeshathoufeek5815
@aneeshathoufeek5815 9 ай бұрын
Enikk vishwaskkan pattunnilla....great miracle
@athulappu7970
@athulappu7970 11 ай бұрын
ആ കുട്ടിയുടെ കണ്ണിൽ മേൽ വച്ചിരിക്കുന്ന സാധനം അത് മറയല്ല അങ്ങനെയാണെങ്കിൽ ആ കുട്ടിയെ തിരിച്ചു നിർത്തണം
@aruncr1933
@aruncr1933 11 ай бұрын
Athanu vendath
@archanababu6732
@archanababu6732 11 ай бұрын
Correct
@kolakolors9608
@kolakolors9608 11 ай бұрын
kzfaq.info/get/bejne/kJ2DnbB9x5icl4U.html
@mayamohanmenon3906
@mayamohanmenon3906 10 ай бұрын
True
@renjuratheesh7759
@renjuratheesh7759 Жыл бұрын
Black cloth mathram vachu cheythu kaniku... Avarude kail ulla eye pad enthina.... Athillathe cheyu...
@suryaratheesh8564
@suryaratheesh8564 10 ай бұрын
She is amazing, can anyone sent her to American got talent ...she will become world famous...she has to show her talent to the world..
@govindmanoj3680
@govindmanoj3680 10 ай бұрын
kzfaq.info/get/bejne/kJ2DnbB9x5icl4U.html
@sinij9527
@sinij9527 10 ай бұрын
True
@99logi
@99logi 9 ай бұрын
100💯
@Lifelo412
@Lifelo412 8 ай бұрын
100%
@mizbahrizwan9727
@mizbahrizwan9727 11 ай бұрын
ഫാസിൽ ബ്രോ യെ ഓർക്കുന്നു😂😂😂😂😂
@aishaaishu19121
@aishaaishu19121 11 ай бұрын
പടച്ചോനേ.... ഇത് എന്തൊരു കഴിവാണ് 😮😮😮😮
@practicalnursingsubhas8881
@practicalnursingsubhas8881 11 ай бұрын
Third eye 👁️ result of Yoga and meditation..
@jabeerjalalmvr3624
@jabeerjalalmvr3624 10 ай бұрын
@@practicalnursingsubhas8881😂
@MuhammedRouftnv
@MuhammedRouftnv 5 ай бұрын
“masha allah “ great talent. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല
@mashoodk118
@mashoodk118 11 ай бұрын
Valatha albudam thanne 😅😅😅😅😅😅😅😂😂😂😂😂
@dr.pramithasayursoul218
@dr.pramithasayursoul218 10 ай бұрын
It’s possible by Art of living intuition process, a program for developing kid’s intuition. All parents must give this class to their kids and train them daily 😊
@govindmanoj3680
@govindmanoj3680 10 ай бұрын
kzfaq.info/get/bejne/kJ2DnbB9x5icl4U.html
@divyaanoop1947
@divyaanoop1947 10 ай бұрын
Kashtam
@brokensoul2543
@brokensoul2543 10 ай бұрын
Kastavonm alla
@brokensoul2543
@brokensoul2543 10 ай бұрын
It's possible
@brokensoul2543
@brokensoul2543 10 ай бұрын
18 vayasik taxhe olla areyum avr train cheyepelm
@shyjinbalan1917
@shyjinbalan1917 10 ай бұрын
This is an Education revolution which is contributed by this country India, so it's just a beginning........just be patient ......
@sajiniss
@sajiniss 9 ай бұрын
Oh god 🤩🤩🤩
@pranavyakolachery3463
@pranavyakolachery3463 10 ай бұрын
❤❤❤
@briannaelzabeth4482
@briannaelzabeth4482 7 ай бұрын
While reading and speaking she is looking that side so she can see clearly
@salmanfaris5065
@salmanfaris5065 6 ай бұрын
സൂപ്പർ 😢😢😢😢
@RelentlessH0pe
@RelentlessH0pe 8 ай бұрын
Pakka magic. Oru super power um illa athil.
@FMCreationzz
@FMCreationzz 5 ай бұрын
❤❤❤❤❤super❤❤
@diya692
@diya692 11 ай бұрын
how old she is
@zaighumshaazaighumshaa7504
@zaighumshaazaighumshaa7504 11 ай бұрын
എനിക്ക് തോന്നുന്നത് ആ കുട്ടിയുടെ കണ്ണ് വേറെ എവിടെയോ ആണ് 😂
@vipinsreeshma4249
@vipinsreeshma4249 11 ай бұрын
സത്യം എനിക്കും ആ കുട്ടിയുടെ കണ്ണിനു എന്തൊ പ്രത്യേക ഉള്ള പോലെ തോന്നി
@SahdiyaHaleema-yl2qu
@SahdiyaHaleema-yl2qu 11 ай бұрын
😂
@sifanackr5889
@sifanackr5889 11 ай бұрын
😂
@govindmanoj3680
@govindmanoj3680 10 ай бұрын
kzfaq.info/get/bejne/kJ2DnbB9x5icl4U.html
@123Seeking
@123Seeking 10 ай бұрын
😂😂😂😂 apaara comment thanne
@sajnan728
@sajnan728 11 ай бұрын
Pakshe ah kutti thala oru mathiri oru angle vechanu ellam cheyune...nthayalum hatsoff....molutty...eyes sredhikanam
@Manu-rt9jx
@Manu-rt9jx 11 ай бұрын
ഞാൻ ഒരു മാജിക് പഠിച്ചിട്ടുണ്ട് പണ്ട് ഇത് പോലല്ല കണ്ണ് കെട്ടി കാർഡ് പറയുന്ന ടെക്നിക്ക് അതിൽ കണ്ണ് കെട്ടും കാണാനും പറ്റില്ല പക്ഷേ അടുത്തിരിക്കുന്നവൻ കാല് കൊണ്ട് Signal തരും ഇതിൽ ആ കുട്ടിക്ക് സഹായിയുടെ എന്തോ സഹായം അല്ലേ സൈൻ കിട്ടുന്നുണ്ട് അത് പ്രേക്ഷകർക്ക് മനസ്സിലാവില്ല ഇതിൽ കുറച്ച് ഗണിത സിക്രട്ടുമുണ്ട് പണ്ട് ഞാൻ പഠിച്ചതിലേ ഗണിതം 1, 2 ആണ് ഇതിൽ സഹായിയുടെ സംസാരം പോലും ഒരു Signal ആണ് പിന്നെ കത്തി വെച്ച് കുത്തുന്ന മാജിക് വിരൽ അകലം അറിഞ്ഞാൽ മതി
@bmworld8046
@bmworld8046 11 ай бұрын
onnu podey.
@JaleeJanif
@JaleeJanif 11 ай бұрын
Theerchayayum enthenkilum trick undakum
@pradeep.c.kc.k6450
@pradeep.c.kc.k6450 11 ай бұрын
ഡിജിറ്റൽ എക്യൂപ്മെൻറ്സ്.. Only magic..😅
@vlogwithrenjusafa
@vlogwithrenjusafa 11 ай бұрын
ആ കൂഞ്ഞിന്റെ മെയ് വഴക്കത്തിനും, ഇനി, തെറ്റ് കണ്ടു പിടിക്കുമോ, മനുഷ്യന്റെ പഴി കാണാൻ മിടുക്ക
@BASITH_
@BASITH_ 10 ай бұрын
Ath oru special cloth aanu. Athiloode ellam kanan kazhiyum.
@Fathima.Farook
@Fathima.Farook 6 ай бұрын
ഒന്നും പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@AN-bo8ry
@AN-bo8ry 11 ай бұрын
But ithrem kazhivulla kuttyk sachin tendulkar ne ariyilla 😅
@sreelakshmis5482
@sreelakshmis5482 11 ай бұрын
😂😂
@Geet87660
@Geet87660 8 ай бұрын
WoW
@PSCTIPS47
@PSCTIPS47 10 ай бұрын
❤️❤️
@anju8268
@anju8268 9 ай бұрын
Watch her head movements😂she can see. It's a trick 😁 Appreciated.! For the effort and practice 👍
@user-mx3lg8jk5o
@user-mx3lg8jk5o 6 ай бұрын
Seper
@Lyjeditz
@Lyjeditz 8 ай бұрын
Magicians can know this trick... 😁😁😁
@user-cw2ej3xy1m
@user-cw2ej3xy1m 11 ай бұрын
Etavum valiya truth aaa kochinte mukathulla nishkalangathayanu❤️
@vaishnavnandu7917
@vaishnavnandu7917 7 ай бұрын
pinne avalu parayunna pachakkallavum
@hayaraajeeb5092
@hayaraajeeb5092 11 ай бұрын
എന്റെ പൊന്നോ🙄😳😳😳💯💯💯💯💯🙏🙏🥰🥰🙏🙏🤝🤝🤝🤝🤝🤝
@siyasava7783
@siyasava7783 11 ай бұрын
❤❤❤❤
@Iamdileepkumar
@Iamdileepkumar 9 ай бұрын
She can see it. Its trick is revealed.
@vinilagovindan1883
@vinilagovindan1883 10 ай бұрын
No words to appreciate 👏🏽👏🏽👏🏽
@manjadiwithtrent4790
@manjadiwithtrent4790 11 ай бұрын
Examinu nallathayittu ezhutham
@Dubai_city215
@Dubai_city215 10 ай бұрын
Wow
@preethisree1973
@preethisree1973 9 ай бұрын
നമ്മുടെ പുരാതന ഋഷിവര്യന്മാരുടെയും രാമായണം മഹാഭാരതത്തിലൊക്കെ പറഞ്ഞിരുന്നത് ശെരി തന്നെ ആണ്.. യോഗ ധ്യാനം ഇതിന്റെ മഹത്വം europeans nd നാസ തുടരുന്നുണ്ട്.. Anyway amazing
@safnamunas1357
@safnamunas1357 Жыл бұрын
ഇതെങ്ങനെ ഒന്നും മനസിലാകുന്നില്ല😮
@Inmeeeeee
@Inmeeeeee 11 ай бұрын
Examin copy adikkam😮hardwrks pays off❤talented❤
@ARUNSUJATHAN
@ARUNSUJATHAN 11 ай бұрын
kzfaq.info/get/bejne/jJyUd8l41tS-gYE.html
@thasumedia3101
@thasumedia3101 11 ай бұрын
Floril light off cheythal kanan pattilla
@geethugeethu7638
@geethugeethu7638 9 ай бұрын
Krishna guruvayoorappa eee molk iniyum orupadu kazhivu kodukename❤❤
@dhaneshpaloli9132
@dhaneshpaloli9132 10 ай бұрын
Super like it I love you So❤😮😮😮😮
@muthaaru
@muthaaru 11 ай бұрын
ആ കണ്ണ് കെട്ടിയ ആ പീസിലാണ് trick. ആ തുണി പിന്നിലേക്ക് വലിച്ചു കെട്ടുമ്പോൾ അതിനുള്ളിലെ കറുത്ത frame side ലേക്ക് മാറുന്നതാണ്.
@kolakolors9608
@kolakolors9608 11 ай бұрын
Yess
@jabeerjalalmvr3624
@jabeerjalalmvr3624 10 ай бұрын
Crct ithil cmd idunna aarenkilum ithonnu paranjirunnenkil ennu chindichirunnioo😊
@krishnakm7573
@krishnakm7573 10 ай бұрын
Black thuni vech kettiyittum aa kutty correct aayi paranjallo
@jasminijad9946
@jasminijad9946 9 ай бұрын
Randum black thuni thanne anu.. Vere color kodukanullath ayrunnu
@balaaa290
@balaaa290 9 ай бұрын
Enna chettan cheyu
@sidheeqpp3667
@sidheeqpp3667 11 ай бұрын
കണ്ണ് കാണാതെ ഒരിക്കലും തന്നെ സ്‌ക്രീനിൽ എഴുതിയത് ഒന്നും വായിക്കാൻ പറ്റില്ല.
@dreamsworld3492
@dreamsworld3492 8 ай бұрын
Therrchayatum
@reshmiprakash8668
@reshmiprakash8668 8 ай бұрын
👍👍👍🥰
@zim6897
@zim6897 10 ай бұрын
Third eye activated . Miss you nithyananda
@attakadikkum7778
@attakadikkum7778 10 ай бұрын
Science Left chat
@bennypaul8191
@bennypaul8191 8 ай бұрын
സഹായിയുടെ വാക്കുകൾ ശ്രദ്ധിക്കണം. കാര്യം മനസിലാകും
@user-xx3bj4zl9s
@user-xx3bj4zl9s 11 ай бұрын
Кәріс тіріма өзі ?  | Synyptas 3 | 8 серия
24:47
kak budto
Рет қаралды 1,7 МЛН
Stupid man 👨😂
00:20
Nadir Show
Рет қаралды 30 МЛН
FOUND MONEY 😱 #shorts
00:31
dednahype
Рет қаралды 8 МЛН
FOOTBALL WITH PLAY BUTTONS ▶️ #roadto100m
00:29
Celine Dept
Рет қаралды 56 МЛН
Ep 48 | Ente Amma Superaa | Celebrations of marriage continues
46:42
Mazhavil Manorama
Рет қаралды 78 М.
Magician Haris Thaha's                                      The Most Dangerous Escape Act
3:23
Haris Thaha
Рет қаралды 9 М.
dad sneezing
0:10
Mish&Tim
Рет қаралды 14 МЛН
ХОТЯ БЫ КИНОДА 2 - официальный фильм
1:35:34
ХОТЯ БЫ В КИНО
Рет қаралды 1,6 МЛН