Ithu Item Vere | Comedy Show | Ep# 43 (Part A)

  Рет қаралды 112,348

Flowers Comedy

Flowers Comedy

22 күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 63
@thaninadan1761
@thaninadan1761 20 күн бұрын
ഫസ്റ്റ് ഉള്ള കോമഡി കേട്ടിട്ട് മിയക്ക് ഒന്നും മനസിലായില്ല അത് മുഖത് കാണാനും ഉണ്ട് 🤣🤣🤣
@shijujohn5317
@shijujohn5317 17 күн бұрын
അതെന്ന.. അവർ ഇരുന്ന് ചിരിക്കുന്നല്ലോ 😊
@ameernakshathra
@ameernakshathra 20 күн бұрын
അജേഷ് റാന്നി & മനോജ് വലംചുഴി ❤❤❤❤😂😂😂😂😂
@user-io5sg5zy1m
@user-io5sg5zy1m 20 күн бұрын
മിയ👍👌🌹 ഒരൽപ്പമെങ്കിലും അഹങ്കാരം ഒരിടത്ത് പോലും മിയ യിൽ നിന്ന് ഞാൻ കണ്ടിട്ടില്ല 👍
@arunar8190
@arunar8190 20 күн бұрын
മനോജ് വല്ലംചുഴി അജേഷ് ഇവർ പൊളിച്ചു
@user-tu1ud5kg4v
@user-tu1ud5kg4v 20 күн бұрын
suryasree 😘😘😘😘 അടിപൊളി☺☺☺ അമ്മൂമ്മആയിട്ട് കലക്കി ☺☺ നാരായണി അമ്മൂമ്മ
@tharakollam8132
@tharakollam8132 20 күн бұрын
സൂര്യ ശ്രീ item വേറെ തന്നെയാ....അടിപൊളി അഭിനയം... എല്ലാരും നന്നായിട്ടുണ്ട്... Superb
@Maneeshkhanpattazhy
@Maneeshkhanpattazhy 20 күн бұрын
സൂര്യ അടൂർഭവാനി തന്നെ മുന്ന് പേരും പൊളി സൂപ്പർ ❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ചിരിച്ചു ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️🥰🥰🥰
@leelachakkungal7268
@leelachakkungal7268 19 күн бұрын
ഈ പരിപാടി കാണാൻ കിട്ടിയ ഭാഗ്യത്തിൽ അഭിമാനം കൊള്ളുന്നു. എല്ലാവരും അവരവരുടെ അഭിനയം ഗംഭീരം. ചിരിയുടെ മാലപ്പടക്കം ബഹുകേമം. 🙏❤️🌹 ജഡ്ജസ്സ് മൂന്നു പേരും കലക്കി ❤️🤣🤣
@user-zf2jd3cb9r
@user-zf2jd3cb9r 20 күн бұрын
അജേഷ്...... മനോജ്‌ പൊളിച്ചു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@ReejaRemanan
@ReejaRemanan 20 күн бұрын
രണ്ടാളും സൂപ്പർ 🎉🎉🎉🎉🎉🎉🎉
@Sajose
@Sajose 20 күн бұрын
Ellathinum kottam paratunna sankranthiye kondu oru skit cheypikanam ennullavar come on 😂
@bhagyababy7440
@bhagyababy7440 20 күн бұрын
Manoj chettan ❤️
@ameernakshathra
@ameernakshathra 20 күн бұрын
14:44 അത് നമ്മൾക്ക് പിടിച്ചിട്ടില്ല ട്ടോ അജേഷേട്ടാ
@ambilichandran572
@ambilichandran572 20 күн бұрын
Suuper polichu❤
@justinjohn4460
@justinjohn4460 20 күн бұрын
അടിപൊളി സൂപ്പർ 👌🏻👌🏻👌🏻
@subithap4775
@subithap4775 20 күн бұрын
Suryaaa polichuu🎉👍❤️
@user-wn9de9du3u
@user-wn9de9du3u 20 күн бұрын
അടിപൊളി 👌🏼
@shinusamuel824
@shinusamuel824 20 күн бұрын
❤️❤️❤️
@user-eq2gh7jv2g
@user-eq2gh7jv2g 20 күн бұрын
😂😂😂😂😂
@mansoornp3800
@mansoornp3800 20 күн бұрын
മിയ ചേച്ചിയുടെ കിളി പോയി സ്ക്രട് കണ്ടിട്ട് 😂😂😂
@johnsonvettom4273
@johnsonvettom4273 20 күн бұрын
😂😂😂😂😂Good
@rajpdm90
@rajpdm90 14 күн бұрын
Super duper 🎉 Ajeesh 🎉 Manoj ettan🎉 Surya sree 🎉
@ajeshranniofficial5445
@ajeshranniofficial5445 20 күн бұрын
❤❤❤❤thank u all ❤️❤️❤️❤️
@philominageorge6023
@philominageorge6023 20 күн бұрын
❤❤❤❤
@mansoornp3800
@mansoornp3800 20 күн бұрын
മിയ ചേച്ചി ഇവിടെ എത്തില്ലേ 😍
@user-xy3ey4zs1k
@user-xy3ey4zs1k 20 күн бұрын
Super.🎉
@Karumban-lc6gz
@Karumban-lc6gz 19 күн бұрын
അടിപൊളി 😂😊
@user-if7kv5lr3x
@user-if7kv5lr3x 20 күн бұрын
❤❤❤❤❤
@aminaka4325
@aminaka4325 20 күн бұрын
😂❤❤❤❤❤
@nikhilpurushothaman.mimics9890
@nikhilpurushothaman.mimics9890 20 күн бұрын
😂😂😂🥰❤
@ChegamanaduKL24
@ChegamanaduKL24 20 күн бұрын
😂😂,😂😂😂❤️❤️❤️
@sanogeorge
@sanogeorge 19 күн бұрын
അടിപൊളി
@user-xr1qy5do7m
@user-xr1qy5do7m 19 күн бұрын
❤❤
@_casper_gaming_
@_casper_gaming_ 20 күн бұрын
First comment ❤
@muhammedmuhammed1928
@muhammedmuhammed1928 20 күн бұрын
pavangalk koracham paisa kodkamairunnu
@neethumalu9462
@neethumalu9462 20 күн бұрын
Surya sree super 😍❤
@user-mu4dx6eu5p
@user-mu4dx6eu5p 13 күн бұрын
Super
@sujinair1585
@sujinair1585 14 күн бұрын
🔥🔥🔥🔥
@Rejeeshrb103
@Rejeeshrb103 19 сағат бұрын
😊
@maneeshvk7698
@maneeshvk7698 20 күн бұрын
Ajesh manoj suppet
@ameernakshathra
@ameernakshathra 20 күн бұрын
9:51 😂😂😂😂😂
@renjumohan8757
@renjumohan8757 20 күн бұрын
Ajeshetta ❤
@abhiabhilashkayamkulam9536
@abhiabhilashkayamkulam9536 20 күн бұрын
06:13 😂 😂😂🤣😂😂09:49😂🤣🤣😂😂😂
@wilsonpeter8833
@wilsonpeter8833 18 күн бұрын
സൂര്യശ്രീ സൂപ്പർ 👍👍👍
@aryaud8752
@aryaud8752 18 күн бұрын
😅😅😂
@KannanMadhavan-ob6iq
@KannanMadhavan-ob6iq 15 күн бұрын
മിയ സൂപ്പർ👍❤️
@user-kg2ww9hp2i
@user-kg2ww9hp2i 20 күн бұрын
😂😂😂
@mvasu579
@mvasu579 9 күн бұрын
appoppante penayil mashi theernu
@rafeeqkaruvarakundu2590
@rafeeqkaruvarakundu2590 17 күн бұрын
പരിപാടിയുടെ പേര് മാത്രം മാറുന്നുള്ളൂ Contestant എല്ലാത്തിലും ഒരേ ആളുകൾ
@sujithsuji1011
@sujithsuji1011 17 күн бұрын
ലോഹ ഫ്രാണ്ട് മേയ്യറ്
@keralaindia..7208
@keralaindia..7208 20 күн бұрын
Nazeer mukam nokkiyanu point kodukunnathu...allaam showylium nazeer mukam nokkiyanu point kodukunnathu...
@ajithmohan4719
@ajithmohan4719 17 күн бұрын
ninga studio background maattqnom .. colour full aaakkanom
@sreejasnair7247
@sreejasnair7247 20 күн бұрын
ആ ചേച്ചിയെ സ്ഥിരം ആയിട്ടേടുത്തത് ആണോ
@sharafihakki
@sharafihakki 20 күн бұрын
😃😃
@RazlyParveen
@RazlyParveen 20 күн бұрын
രണ്ടു സ്കിട്ടും മുന്നേ ഇറങ്ങിയത് ആണ്
@sunnyvarughese1260
@sunnyvarughese1260 20 күн бұрын
Useless program,
@MrJackysagar
@MrJackysagar 20 күн бұрын
Super bore ayittu undu!
@chankbros359
@chankbros359 20 күн бұрын
😂😂😂😂😂😂
@ReejaRemanan
@ReejaRemanan 20 күн бұрын
😂😂😂😂
@ajithmohan4719
@ajithmohan4719 17 күн бұрын
ninga studio background maattqnom .. colour full aaakkanom
@sheelabiju7258
@sheelabiju7258 20 күн бұрын
😂😂😂😂😂
Ithu Item Vere | Comedy Show | Ep# 45 (Part A)
35:16
Flowers Comedy
Рет қаралды 110 М.
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 15 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 7 МЛН
Ithu Item Vere | Comedy Show | Ep# 34
47:53
Flowers Comedy
Рет қаралды 136 М.
Ithu Item Vere | Comedy Show | Ep# 23
46:24
Flowers Comedy
Рет қаралды 170 М.
Ithu Item Vere | Comedy Show | Ep# 43 (Part  b)
25:39
Flowers Comedy
Рет қаралды 288 М.
Ithu Item Vere | Comedy Show | Ep# 47
55:23
Flowers Comedy
Рет қаралды 96 М.
Ithu Item Vere | Comedy Show | Ep# 40
1:04:11
Flowers Comedy
Рет қаралды 182 М.
Ithu Item Vere | Comedy Show | Ep# 45 (Part B)
29:07
Flowers Comedy
Рет қаралды 80 М.
Моя Жена Босс!
0:40
Petya English
Рет қаралды 9 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 4,2 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 6 МЛН
Ой не могу 🤣❤️
0:33
Dragon Нургелды 🐉
Рет қаралды 2 МЛН
Czn Burak vs Argenby Which sigma is better?
0:19
ARGEN
Рет қаралды 14 МЛН