Ithu Item Vere | Comedy Show | Ep# 44 (Part A)

  Рет қаралды 379,682

Flowers Comedy

Flowers Comedy

Күн бұрын

ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv

Пікірлер: 265
@Joelsaji0777
@Joelsaji0777 Ай бұрын
Reel കണ്ട് തപ്പിപ്പിടിച്ചു വന്നതല്ലയോ 😂😂
@user-hd6ij9xq8z
@user-hd6ij9xq8z Ай бұрын
Ys😄
@ajithm4745
@ajithm4745 Ай бұрын
Yes 😂
@angeljoshwa5142
@angeljoshwa5142 Ай бұрын
Ys
@renshawstalin
@renshawstalin 29 күн бұрын
Yes😂
@shaneermk8072
@shaneermk8072 28 күн бұрын
സത്യം നിങ്ങൾ ആള് ഭയങ്കരം തന്നെ
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi Ай бұрын
എന്നും കാണുന്ന ഞാൻ ഇന്നത്തെ പോലെ ഒരിക്കലുംചിരിച്ചില്ല എന്റെ പൊന്നെ ഭാസി ടീം തകർത്തു ട്ടോ ഉമ്മ ❤️😘😘
@panayamliju
@panayamliju Ай бұрын
ഭാസിയും പോൾസണും ഉണ്ടെന്ന് ഈ കമന്റിലൂടെ മനസ്സിലായത് കൊണ്ട് കണ്ടിട്ടേ ഉറങ്ങുന്നുള്ളു. സമയം ഒന്നര ആവാറായി.
@deepak_Nathan
@deepak_Nathan Ай бұрын
Kidukki.... എന്ന് പറഞ്ഞാൽ മാത്രം പോരാ, പൊളിച്ചടുക്കി🥰😄😂🤣
@SachuSatheesh-yn1kd
@SachuSatheesh-yn1kd Ай бұрын
Bhasi & poulson നിങ്ങളെ എന്റെ കയ്യിൽ കിട്ടുവാണെങ്കിൽ ഞാൻ തല്ലിക്കൊല്ലും.. മനുഷ്യരെ ചിരിപ്പിച്ചു കൊല്ലുന്നതിലും ഇലെ ഒരു പരിധി.. ചിരിച്ചു വായും വയറും വേദനിച്ചു.. നമിച്ചു.. 🙏🙏 നിങ്ങൾ തന്നെ ചിരിയുടെ രാജാക്കന്മാർ. 🙏❤️❤️❤️🤣😂🤣🤣
@rajinkichu5541
@rajinkichu5541 Ай бұрын
ഇൻസ്റ്റാ റീൽ കണ്ടു വന്നവർ ഇവിടെ കമോൺ
@mansoornp3800
@mansoornp3800 Ай бұрын
ഭാസി &ടീം ഒരു രക്ഷയില്ല പൊളിച്ചു ❤️❤️❤️❤️
@user-ew2cb2dg4t
@user-ew2cb2dg4t Ай бұрын
അടിപൊളി കോമഡിയാണ് കണ്ടിരിക്കാൻ എന്ത് രസമാണ് ചിരിച്ചു മതിയായി
@prakashnair9270
@prakashnair9270 Ай бұрын
ഭാസി ചേട്ടനും ടീമിനും..... ഒരുപാട്...... വിജയങ്ങൾ കീഴടക്കാൻ കഴിയട്ടെ.... 🙏❤
@SajeevKJ-en5tl
@SajeevKJ-en5tl Ай бұрын
ഭാസി & ടീം പൊളിച്ചു, അഭിനന്ദനങ്ങൾ 🌹🌹❤️❤️❤️
@user-zi3eg5fw4i
@user-zi3eg5fw4i Ай бұрын
ഭാസി ചേട്ടൻ പോൾസൻ ചേട്ടൻ പെർഫോമൻസ് ആണ് മെയിൽ... 🔥🔥ഒരു രെക്ഷയും ഇല്ല ❤️❤️
@mansoornp3800
@mansoornp3800 Ай бұрын
സത്യം prajod ഏട്ടനെ നജ്ൻ 20വർഷങ്ങൾക് മുൻപ് പുനയിൽ ഒരു പ്രോഗ്രം വന്നപ്പോൾ കണ്ടപ്പോയും ഈപ്പോഴും ഓരോ പോലെ തന്നെ ❤️❤️
@muhammadashraf-dp6oo
@muhammadashraf-dp6oo Ай бұрын
ഇതൊക്കെയാണ് അസ്സൽ കോമഡി, അല്ലാതെ ഡബിൾ മീനിംഗ് അല്ലാത്ത വേറെ ഏത് കോമഡിയാണ് ഉള്ളത്, മറ്റുള്ളവർക്കൊക്കെ മാതൃകയാണ് ഈ ടീം എല്ലാ വിധ ആശംസകളും🎉🎉🎉🎉😂😂😂😂
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm Ай бұрын
ഭാസി പോൾസൺ 🤣🤣🤣 ഒരു രക്ഷയും ഇല്ല ദൈവമേ 👌👌👌
@user-hr7ox9kr3c
@user-hr7ox9kr3c Ай бұрын
. ഭാസി ചേട്ടാ പൊളിച്ചു😅😅😅 ഞാൻ മൂന്നു പ്രാവശ്യം കണ്ടു😂😂😂 അസാധ്യം....
@KJSinu
@KJSinu Ай бұрын
ആരുടെ എക്സറേ ആണേലും മൂടൽ മഞ്ഞിൽ ആരോ നിൾക്കുന്ന പോലെയാണ് 🤣🤣🤣
@justinjohn4460
@justinjohn4460 Ай бұрын
അടിപൊളി സൂപ്പർ ഭാസി ചേട്ടാ & ടിം 👌🏻👌🏻👌🏻👌🏻പൊളിച്ചു 😂😂😂
@abhirajerenzath2758
@abhirajerenzath2758 Ай бұрын
Adipoli skit and aswinth polichu sound oru resha Ella amazing hat's off 🤣🤣🤣🤣
@tittojoy6577
@tittojoy6577 Ай бұрын
അശ്ലില പരാമർശങ്ളില്ലാത്ത ഹാസ്യം വ്യത്യസ്ഥത മുഖമുദ്രയാക്കിയവർ❤
@hakkukumbala2029
@hakkukumbala2029 Ай бұрын
എൻറെ പൊന്നു ചിരിച്ചു ചിരിച്ചു കവിള് പോലും വേദനിച്ചു അമ്മാതിരി ചിരിയായിരുന്നു ഞാൻ ബംബർ ചിരിയിലും ഇവർ അടിപൊളിയായിരുന്നു ചിരിക്കുന്നവൻ ആയുസ്സ് കൂടുമെന്നാണ് പഴമക്കാർ പറയുന്നത്. ചിരിപ്പിക്കുന്ന വർക്ക് ദൈവം അനുഗ്രഹിക്കട്ടെ
@786-i9h
@786-i9h Ай бұрын
ഭാസി ടീമിന് 1 lak's കൊടുക്കണമായിരുന്നു അതിനുള്ള നിലവാരം ആ സ്കിറ്റിനു ഉണ്ടായിരിന്നു 👌👌❤️
@bachuforever1419
@bachuforever1419 Ай бұрын
ഭാസി ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ ആണ്......🙏🙏😂
@iqbalkongath8052
@iqbalkongath8052 Ай бұрын
ഭാസി ഭായ്, ഒരു രക്ഷയുമില്ല, വല്ലാത്തൊരു തെരഞ്ഞെടുപ്പ് തന്നെ നിങ്ങളുടെ സ്കിറ്റ്
@MPWDR
@MPWDR Ай бұрын
കൊള്ളാം...😂 ഫുൾ ടൈമിംഗ് 🎉
@haseenahasi3092
@haseenahasi3092 Ай бұрын
ഭാസി team evide അവതരിപ്പിച്ചാലും പൊളിയാണ് 🤣🤣
@princyjijoangamaly2232
@princyjijoangamaly2232 Ай бұрын
അശ്വന്ത് ബേസിലിനെ ഇമിറ്റേറ്റ് ചെയ്തത് അടിപൊളി 👌👌👌👌👌
@SajithlalNandanam
@SajithlalNandanam Ай бұрын
അശ്വന്ത് താങ്കൾ വളരെ സുന്ദരമായ രീതിയിൽ ചെയ്തു. അഭിനന്ദനങ്ങൾ❤
@user-ws6cs2zg1f
@user-ws6cs2zg1f 8 күн бұрын
എത്ര പ്രാവശ്യം കണ്ടെന്നറിയില്ല, ഓരോ പ്രാവശ്യം കാണുമ്പോഴും ചിരി അടങ്ങുന്നില്ല 😂😂😂😂😂
@RajeshMm-z4o
@RajeshMm-z4o 16 күн бұрын
ഭാസിയുടെ തപ്പി കളിക്കുന്ന കള്ളത്തരമുള്ള സ്കിറ്റുകൾ അടിപൊളിയാണ് എല്ലാം😅👍
@Navas-fe8jf
@Navas-fe8jf Ай бұрын
Nivin kidukki machaa❤🎉
@anuroopkumarkozhikode5412
@anuroopkumarkozhikode5412 Ай бұрын
അജിഷ്, ഭാസി, പോൾസൺ Unlimited Comedy ❤❤❤
@KL-01-Tvm
@KL-01-Tvm Ай бұрын
ആദ്യത്തെ സ്കിറ്റ് ഒരേ പൊളി..... 👏👏👏👏👏 <a href="#" class="seekto" data-time="938">15:38</a> എല്ലാ ചാനലുകളിലെയും ഷോകളിലും വന്നിരിക്കുന്ന നടിമാരുടെ പ്രത്യേക സ്വഭാവമാണ് അടുത്തിരിക്കുന്ന ആണുങ്ങളെ അടിക്കൽ..😂😂😂
@aflahk6843
@aflahk6843 11 күн бұрын
കുറെ നാളുകൾക്കു ശേഷം നല്ല ഒരു കോമഡി കണ്ടു ചിരിച്ചു അടിപൊളി 👍🏻
@RajeshP-ce7od
@RajeshP-ce7od Ай бұрын
ഭാസി..... പോത്സൻ.... കിടു ചിരിച് ചത്തു..... മിയ ജീവിച്ചു ഇരിപ്പുണ്ടോ.. അത്രക് ചിരിച്ചിച്ചിട്ടുണ്ട് 🤣🤣🤣
@user-pi9tr5gs1l
@user-pi9tr5gs1l Ай бұрын
👌🏻👌🏻👌🏻ഭാസി, പോൾ സൻ, അജീഷ് super ആക്ട് ithu ഐറ്റം വേറെ ലെവൽ 🙏🏼
@srinivasan27117
@srinivasan27117 Ай бұрын
இரட்டை அர்த்த வசனங்கள் இல்லாமல் கள்ளக்காதல் பற்றிய மூன்றாம் தர காமெடியில்லாமல் நல்ல அற்புதமான தரமான நகைச்சுவை 🌹🌹
@sureshkm-wl6nc
@sureshkm-wl6nc 22 күн бұрын
ഈ ഭാസി ചേട്ടനെ കണ്ടാൽ... നമ്മുടെ സിനിമാനടൻ സുകുമാരൻ ചേട്ടന്റെ മുഖ സാദൃശ്യമുണ്ട് .. അയ്യോ പാവം
@sudheerrawther
@sudheerrawther Ай бұрын
must watch.... supper dupper..... repeat watch......
@user-yz6cw6yl2w
@user-yz6cw6yl2w 25 күн бұрын
ഞാൻ ഒരു 30 തവണ കണ്ടു 🥰🥰🥰❤️❤️
@sreejasnair7247
@sreejasnair7247 Ай бұрын
skit polichu❤
@GafoorP-z2q
@GafoorP-z2q 25 күн бұрын
ജഗതി ചേട്ടൻ്റെ ഒരു ശൈലിയാണ് ബാസി ചേട്ടന്
@akashsugathan4834
@akashsugathan4834 Ай бұрын
<a href="#" class="seekto" data-time="209">3:29</a> to <a href="#" class="seekto" data-time="919">15:19</a> 🫵😁🤣🤣 പക്കാ 💯
@madhavam6276
@madhavam6276 Ай бұрын
Thanks
@BabukvBabuu
@BabukvBabuu Ай бұрын
ബാസി കിടുക്കാച്ചി രണ്ടുപേരും നല്ല അഭിനയം ഉയരങ്ങളിൽ എത്തട്ടെ
@DD-ld6lu
@DD-ld6lu Ай бұрын
വെറുപ്പീര് ഡബിൾ മീനിങ് ഒന്നും ഇല്ലാത്ത നല്ല തകർപ്പൻ കോമഡി 👌ടൈം വേസ്റ്റ് ആവില്ല ഉറപ്പാണ് 👍
@subeeshmchandrabose
@subeeshmchandrabose Ай бұрын
റൂമിൽ കിടന്നു ചിരിക്കാൻ പറ്റാത്തകാരണം ഞാൻ purathirunakandathu
@GafoorP-z2q
@GafoorP-z2q Ай бұрын
രണ്ടും മൂന്നും തവണ കണ്ണുന്നവരുണ്ടോ 😂😂😂
@johnsonvettom4273
@johnsonvettom4273 Ай бұрын
രണ്ടാം വട്ടം കണ്ടു്😂😂😂😂
@KL-01-Tvm
@KL-01-Tvm Ай бұрын
മോൺസ്റ്റർ ( അശ്വന്ത് )സൂപ്പർ 💜 <a href="#" class="seekto" data-time="1777">29:37</a> HAPPPPPIIIIIIIEEEEEE
@johnthoppil2381
@johnthoppil2381 18 күн бұрын
റീൽ കണ്ടു തപ്പി പിടിച്ചു വന്നു.... ചിരിച്ചു ചിരിച്ചു ചത്തു 😍😍
@sivanpandisivasiva4653
@sivanpandisivasiva4653 Ай бұрын
மலையாள தேசத்தின் நகைச்சுவை மணிமுடிகள் மூவருக்கும், இந்த தமிழ் இரசிகனின் நல்வாழ்த்துக்கள் 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@pradeeptkkonni
@pradeeptkkonni 6 күн бұрын
വളരെ ഇഷ്ടം... എന്നാലും CBI / ദൃശ്യം കോമ്പിനേഷൻ വളരെ ഇഷ്ടം.. 😄
@jithinnath2981
@jithinnath2981 Ай бұрын
ഈ കൂട്ടുകെട്ട് പൊളിയാണ് 🥳🥳
@kunjueld
@kunjueld 16 күн бұрын
ഈ ചങ്ങായി ചിരിപ്പിച്ച് കൊന്ന്....😂😂😂😂😂😂
@vijay-cd9bj
@vijay-cd9bj Ай бұрын
അടിപൊളി സൂപ്പർ 💖💖💖
@maheshm.v1580
@maheshm.v1580 Ай бұрын
ഭാസിയണ്ണൻ അങ്ങോട്ട്‌ ജീവിക്കുവാ...🔥
@jipsonsam388
@jipsonsam388 Ай бұрын
തുളയില്ലാത്തത് ഡോളോ, തുളയുള്ളത് പോളോ😂😂
@shafeekmobile
@shafeekmobile Ай бұрын
ബാസി സിനിമയിൽ വരണം എന്നുള്ളവർ ലൈക്‌ അടി
@user-xy3ey4zs1k
@user-xy3ey4zs1k Ай бұрын
Skit Super &One man Show verySuper.❤🎉
@JiguKadavil
@JiguKadavil Ай бұрын
Adipoliiiiiii
@ajeeshmanimani2156
@ajeeshmanimani2156 Ай бұрын
Kidu skit performance 😂😂😂😂😂😂😂😅😅😅😅😅😅
@jojoji-th7wm
@jojoji-th7wm Ай бұрын
ഈ കോമഡി ഉല്ലാസ് ചേട്ടൻ അമൃത ടീവിയിൽ അവതരണം ചെയ്തു ഞാൻ എല്ലാകോമഡി കാണാറുണ്ട്
@RamshadKuningad-d9m
@RamshadKuningad-d9m Ай бұрын
ഏതാ എപ്പിസോഡ്
@sabinnb-rb9ii
@sabinnb-rb9ii 23 күн бұрын
Fb short kand vannavar like adi😂😂😂
@najahequality6715
@najahequality6715 Ай бұрын
Skit & One man show 👌👌🔥🔥
@gurupazhayannur
@gurupazhayannur Ай бұрын
Kidu.. 👍
@wilsonthomas9427
@wilsonthomas9427 Ай бұрын
Ivare ശ്രുഷ്ടിച്ച അപ്പനമ്മമാരെ നമിക്കുന്നു, ഇങ്ങനെ മൂന്നെണ്ണത്തിനെ ഞങ്ങൾക്ക് തന്നതിന് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@anuashmi5779
@anuashmi5779 Ай бұрын
😂😂😂nte ponnu bhasi chetto chrichu maduth 😂😂😂😂
@josiniSatheesh-rt4qq
@josiniSatheesh-rt4qq Ай бұрын
Super❤❤❤
@ChegamanaduKL24
@ChegamanaduKL24 23 күн бұрын
ഭാസി ചേട്ടനും ടീമും സൂപ്പർ 👌👌👌❤️❤️❤️
@BinoyThomas-mk6si
@BinoyThomas-mk6si Ай бұрын
Miyaude chiriadipoli ❤
@KAHANI2255
@KAHANI2255 Ай бұрын
അശോന്ത് പൊളിച്ചടക്കി 🥳
@Beckywithnonecky
@Beckywithnonecky Ай бұрын
Standard കോമഡി ആണ്.
@AnilkumarTN-fl2zm
@AnilkumarTN-fl2zm Ай бұрын
ഞാനിത് ഒരുപാട് തവണ കൊണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു
@shayanthajthaj8695
@shayanthajthaj8695 Ай бұрын
അടിപൊളി❤
@robinjoseph2397
@robinjoseph2397 Ай бұрын
Skit polichu 😂.. Aswanth bro❤
@justinsudha5571
@justinsudha5571 Ай бұрын
ഒരു രക്ഷയും ഇല്ല ഇതാണ് കോമഡി
@rensbabu83
@rensbabu83 Ай бұрын
ഭാസി ടീം സൂപ്പർ skit 👍🏽👍🏽🌹
@SAJEERCHERUKUNNU
@SAJEERCHERUKUNNU Ай бұрын
ബിനു അടിമാലി കലക്കി 👌🏻
@abhireni1578
@abhireni1578 29 күн бұрын
@dhaneeshp7204
@dhaneeshp7204 5 күн бұрын
ചിരിച് മരിച്ചു 😂😂😂
@princyjijoangamaly2232
@princyjijoangamaly2232 Ай бұрын
ഭാസി ടീം അടിപൊളി 😂😂😂😂😂😂😂
@Sumeshmohankadaplamt
@Sumeshmohankadaplamt 12 күн бұрын
Miya 😂😂ചിരിച്ചു മരിക്കുന്നു.
@vijeeshmanad5778
@vijeeshmanad5778 11 күн бұрын
Ejjathiiiii👌👌😁
@nandhunandhu7056
@nandhunandhu7056 Ай бұрын
Top vere level content 🔥🔥
@paulsanthosh183
@paulsanthosh183 28 күн бұрын
Fantastic comedy scenes ❤❤❤❤❤
@nila510
@nila510 Ай бұрын
Paulson bhasi chettan ajeesh chettan 👍🏼👍🏼
@Parus0715
@Parus0715 Ай бұрын
പൊളി സാനം... ഭാസി ചേട്ടാ 🥰🥰🥰
@yaz2223
@yaz2223 5 күн бұрын
Oduvil kand pidichu
@VijayanKannoth
@VijayanKannoth Ай бұрын
Kidilokidilansupermanshow
@sreehari_4778
@sreehari_4778 Ай бұрын
Aswanth🔥
@umarck8871
@umarck8871 Ай бұрын
ന്റെ പൊന്നൂ പ്വോളിച്ചു ❤️❤️❤️❤️
@chandrababu2012
@chandrababu2012 14 күн бұрын
അബദ്ധത്തിൽ ഒരു റീൽ കണ്ടു. പിന്നെ ഇങ്ങേരുടെ എല്ലാ സ്കിറ്റും തപ്പി പിടിച്ചു കാണുവ
@user-ve2xf1mr7n
@user-ve2xf1mr7n 14 күн бұрын
super😂😂😂😂
@subeeshmchandrabose
@subeeshmchandrabose Ай бұрын
ഒരു രക്ഷയും ഇല്ല പൌളി 😂😂😂
@user-if7kv5lr3x
@user-if7kv5lr3x Ай бұрын
❤❤❤❤❤
@saljashajahan6133
@saljashajahan6133 Ай бұрын
❤❤❤
@sanilbond7221
@sanilbond7221 Ай бұрын
❤❤
@lintodevasia
@lintodevasia 26 күн бұрын
Kidu
@user-ll6po3fg2o
@user-ll6po3fg2o Ай бұрын
സൂപ്പർ
@muneermuneer6043
@muneermuneer6043 7 күн бұрын
Poli
@muralidharan5103
@muralidharan5103 Ай бұрын
Super. 👍❤️
@Mubarak-mubi
@Mubarak-mubi Ай бұрын
പൊളി 🔥🔥❤❤❤
Ithu Item Vere | Comedy Show | Ep# 43 (Part  b)
25:39
Flowers Comedy
Рет қаралды 351 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 21 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,8 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
Ithu Item Vere | Comedy Show | Ep# 45 (Part A)
35:16
Flowers Comedy
Рет қаралды 138 М.
Ithu Item Vere | Comedy Show | Ep# 38
1:08:32
Flowers Comedy
Рет қаралды 150 М.
Ithu Item Vere | Comedy Show | Ep# 54
41:54
Flowers Comedy
Рет қаралды 112 М.
Ithu Item Vere | Comedy Show | Ep# 52
43:35
Flowers Comedy
Рет қаралды 296 М.