ഇതിനൊരു തീരുമാനം ആക്കിയില്ലെങ്കിൽ മോഹൻലാൽ എന്ന എന്റെ പേര് മാറ്റാം |Amma Executive Meeting With WCC

  Рет қаралды 920,605

Movie Man Broadcasting

Movie Man Broadcasting

6 жыл бұрын

ഇതിനൊരു തീരുമാനം ആക്കിയില്ലെങ്കിൽ മോഹൻലാൽ എന്ന എന്റെ പേര് മാറ്റാം | Amma Executive Meeting With WCC
MovieMan aims at bringing the hot `n` Happenings Behind the `wood`s whether it is Bollywood, Molywood, Tollywood, Kollywood or Hollywood Movie Man`s Eyes are keenly watching what`s happening and brings the latest reports to you. From Rumours, Gossips to Latest News, Release Dates and Behind Screens everything is now at your fingertips. MovieMan also offers you Interviews of Cine artists and Celebrities and live updates from Movie Locations. Movie Man is not just another Entertainment portal, it is a venture of Passionate Movie Buffs and its all abut Entertainment.

Пікірлер: 967
@sabusj5067
@sabusj5067 5 жыл бұрын
അമ്മ കൂടെ നിന്നാലും നിന്നില്ലെങ്കിലും കോടതി ആണ് തീരുമാനിക്കേണ്ടത്. അമ്മ എന്ത് സഹായം ആണ് ചെയ്യേണ്ടത്
@noufalvu7884
@noufalvu7884 2 жыл бұрын
പത്മാപ്രിയ ചേച്ചി ilove you
@anitharaj6581
@anitharaj6581 Жыл бұрын
Thalli story enti ? Daughter story enti ? Daughter is helping them ... She's against to mother... Please call me to the meeting i will explain everything who's mother who's daughter what happened how they are turning the truth upside down...
@geethanair8057
@geethanair8057 5 жыл бұрын
ലാലേട്ടാ നിങ്ങൾ സ്ക്രീനിൽ കാണിക്കുന്ന ഹീറോയിസത്തിന്റെ അഞ്ച് ശതമാനമെങ്കിലും ഇവിടെ കാണിക്കു.എന്നിട്ടു അടുത്തിരിക്കുന്ന ആ മഞ്ഞ ഷർട്ടിട്ട പിണത്തെ എടുത്തുകളയു എങ്കിൽ ഈ പ്രശ്നം തീരും
@AnoopKumar-uq1od
@AnoopKumar-uq1od 5 жыл бұрын
ലാലേട്ടാ സത്യത്തിന്റെ കൂടെ നിക്കണം പൊതുജനങ്ങളും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും അതുതന്നെയാണ് തെറ്റു ചെയ്തവർ ആരാണെങ്കിലും ശിക്ഷിക്കപ്പെടണം
@pramodvp4106
@pramodvp4106 5 жыл бұрын
ദിലീപ് നിരപരാധിത്വം തെളിയിക്കുന്ന്തുവരെ അമ്മയിൽ അടുപ്പിക്കരുത്. രചനയും, ഹണി യും ചാവേർ ആവരുത്
@hhkme7322
@hhkme7322 5 жыл бұрын
ആനകൊമ്പ്.
@justincherianmathew6911
@justincherianmathew6911 5 жыл бұрын
Kallanodu sathiyathinte kude nilkan parayan egane pattunnu..nilapadoke kadathalle..enittum veruthe!!!
@jaganjoseph129
@jaganjoseph129 5 жыл бұрын
@@hhkme7322 ninte thanthayanao
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Sudapikalkum kurisinum kuru potty
@lenovoknot6154
@lenovoknot6154 5 жыл бұрын
ലാലേട്ടാ സൂക്ഷിച്ചു ഓരോ വാക്കുകളും പ്രയോഗിക്കുക തങ്ങളുടെ ഒരു മിസ്റ്റിക്കിനുവേണ്ടി കാത്തിരിക്കുകയാണ് ഈ മാധ്യമ പ്രവർത്തകർ തങ്ങളുടെ എല്ലാം നല്ല തീരുമാനങ്ങളോടൊപ്പവും ഞങ്ങൾ ഉണ്ടാവും
@girijanair348
@girijanair348 5 жыл бұрын
Lenovo Knot6 Lalettan will be careful he is not like brainless Asianet Anchors
@PRADEEPCK-ht4ge
@PRADEEPCK-ht4ge 3 жыл бұрын
👍
@josnageorge8767
@josnageorge8767 5 жыл бұрын
Thilakan sir is no more but his words still live.
@amrithaammu9611
@amrithaammu9611 3 жыл бұрын
ഇത്ര പ്രശ്നങ്ങൾ വന്നിട്ടും തളരാതെ പോരാടുന്ന ഭാവന....👏സമ്മതിച്ചേ പറ്റു.അവർ കേസ്‌ ഉം ആയി ഇത്ര ശക്തമായി നീങ്ങും എന്നു ആരും കരുതിക്കാണില്ല.
@sivarajssrs3006
@sivarajssrs3006 3 жыл бұрын
Jagadheesh chettan is correct....to error is Human and to forgive is Divine❤️👍
@shihabmedia
@shihabmedia 5 жыл бұрын
രേവതിയുടെയും പാർവതിയുടെയും മുഖം കണ്ടാലറിയാം എല്ലാം 'compliment'ആയെന്നു.. 😜
@riyas7993
@riyas7993 5 жыл бұрын
രചന നാരായണൻ കുട്ടി, ടിനി ടോം, പോലുള്ള മലയാള സിനിമയിൽ ഫുൾ തിരക്കുള്ളവരാണല്ലോ മുൻപന്തിയിൽ.
@faaizali6792
@faaizali6792 2 жыл бұрын
😁🤣
@mohammedgiasuddin5915
@mohammedgiasuddin5915 5 жыл бұрын
My favorite actors mohanlal
@amalmohandas.t3838
@amalmohandas.t3838 5 жыл бұрын
LalettaaaaaA KattA support und 💪💪💪💪💪💪
@vinod7813
@vinod7813 5 жыл бұрын
ഇൗ രചന നാരായണൻകുട്ടി എന്തെടുക്കൻ വന്നതാ???????
@muhammadshahil22
@muhammadshahil22 2 жыл бұрын
ചായ എടുക്കാൻ കൊടുക്കാൻ കുടിക്കാൻ കുടിപ്പിക്കാൻ
@s1ndhum3non
@s1ndhum3non 5 жыл бұрын
Laletta, I thought my idol had clay feet after all. You have redeemed yourself. Way to go!
@rafimohd9191
@rafimohd9191 5 жыл бұрын
ഈ ബാബു ഒരു ലോകപരാജയമാണല്ലേ??
@subeeshchoolayil761
@subeeshchoolayil761 5 жыл бұрын
ലാലേട്ടാ നിങ്ങളെ ആർക്കും വെറുക്കാൻ പറ്റില്ല. എതിർക്കുന്നവർ വരെ നിങ്ങളെ സ്നേഹിച്ചു പോകും. Love u laletta......
@TruePatriot_9009
@TruePatriot_9009 5 жыл бұрын
മലരൻ... മോഹൻലാൽ
@venkideshuthaman2421
@venkideshuthaman2421 5 жыл бұрын
ഇത് വേറൊരു big boss pole und
@jibichanzworld4593
@jibichanzworld4593 5 жыл бұрын
venkidesh uthaman hai vengidesh
@akkishalu5683
@akkishalu5683 5 жыл бұрын
ലാലേട്ടൻ പറയുന്നതു എന്താ ഒരു side headset il മാത്രേ കേള്കുന്നുള്ളു . അതെന്താ 🤔🤔 ഇനി എന്റെ head set ന്റെ problem ആണോ ???😱
@gopikavijayan4927
@gopikavijayan4927 5 жыл бұрын
Abdul Hakeem സത്യം
@gopikavijayan4927
@gopikavijayan4927 5 жыл бұрын
Abdul Hakeem വലത് chevi
@muhammedmufeed120
@muhammedmufeed120 5 жыл бұрын
Satyam
@ameenkallar
@ameenkallar 5 жыл бұрын
Hehe njNum orthu enteyum കംപ്ലയിന്റ്
@_nabeel__muhammed
@_nabeel__muhammed 5 жыл бұрын
Abdul Hakeem enikkum
@user-st4wq2yv3p
@user-st4wq2yv3p 5 жыл бұрын
Mukesh, സിദ്ദിഖ്, ഗണേഷ് മറ്റു മുന്കോപക്കാർ അടങ്ങി ഇരുന്നു വിദ്യാഭ്യാസം ഉള്ള തഴക്കവും, ഒതുക്കവും ഉള്ള ആളുകൾ സംസാരിച്ചപ്പോൾ മീറ്റിംഗ്, പത്ര സമ്മേളനം ഇത്ര ഭംഗിയായി... ആവേശത്തിന് എടുത്തു ചാടാൻ എളുപ്പമാ പക്ഷെ തിരിച്ചു കേറാൻ അല്പം ബുദ്ധിമുട്ടാണ്.... ഇടവേള ബാബുവിനെ പിടിച്ചു പുറത്താക്കുക.....
@kmkkmk2163
@kmkkmk2163 5 жыл бұрын
വിവരം ഇല്ലാത്തവർ ആണല്ലോ mla ഉം mp ഉം agunath.. ഇവർ വായ് തുറന്നില്ല. അതാണ് വിജയം
@noraali9643
@noraali9643 5 жыл бұрын
Exactly 👏👍👌👍👌
@shyamalasambathkumar6238
@shyamalasambathkumar6238 5 жыл бұрын
Where ever Siddique speaks he does speak in favour of dileep.but when ask about actress he simply says " nadiyodopoam".Which seems to be fake
@shyamalasambathkumar6238
@shyamalasambathkumar6238 5 жыл бұрын
Very difficult to trust these people except mohanlal
@shyamalasambathkumar6238
@shyamalasambathkumar6238 5 жыл бұрын
Kmk Kmk കാണുമ്പഴേ കലി വരുന്നു..
@shyammohan7770
@shyammohan7770 5 жыл бұрын
ഇംഗ്ലീഷിൽ ചോദ്യം ചോദിച്ച റിപ്പോട്ടർക്ക് lalettan മലയാളത്തിൽ ഉത്തരം പറഞ്ഞത് മാസായ് pwolichu
@piatmal49
@piatmal49 5 жыл бұрын
englishil nannayittu marupadi parayan ariyathathu kondu avan malayalathil parayunnu....athrathanne...
@sarojamenon811
@sarojamenon811 5 жыл бұрын
+Pia TMal good sir mammookka anu..great
@chinjuchandran7404
@chinjuchandran7404 4 жыл бұрын
@@piatmal49 English ariyilllengilum angeru innu nikkunna position evde ado...ee English pulambunna alkaru varem angere kanumbo salute cheyyum...
@piatmal49
@piatmal49 4 жыл бұрын
@@chinjuchandran7404 ivide oru pattiyum ivane salute cheyyunnilla..enna kopu cheythitta? ... chumma vidditham chelakathedo... keralathinu purathu ivane aarkku ariyam?
@piatmal49
@piatmal49 2 жыл бұрын
@@chandhukm2094 എന്താടാ, ഇവന്‍ നിന്റെ തന്തയാണോ? Get lost, you illiterate son of a *****
@nishanthkalari2682
@nishanthkalari2682 5 жыл бұрын
Lalettan 😍😍😀
@damodarannair2482
@damodarannair2482 5 жыл бұрын
Mohanlal should take full control of AMMA instead of depending on Ganesh Kumar and Mukesh. Jagdish coming in front is a good sign. Well done Mohanlal.
@dj-if3fl
@dj-if3fl 5 жыл бұрын
ഇ ലാൽ magic എന്നു പറയുന്നത്.... സത്യമാണ്.... എന്നു മനസിലായി.... ഒരു രക്ഷയുമില്ല. . ... Media കാരുടെ വായ അടന്നു പോയി.... Excellent reply for all questions....
@ratheesh605
@ratheesh605 5 жыл бұрын
dj ശരിയാ.. പുള്ളി പറഞ്ഞതെന്നും അവര്‍ക്കു മനസ്സിലായില്ല... Njangakkum
@Bosefrancis
@Bosefrancis 5 жыл бұрын
Not lal magic but lalisam
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Manasilayittu enthu karyam
@Binu-fv9gl
@Binu-fv9gl 5 жыл бұрын
ഇടവേള ബാബു എന്ന ചാപ്ലച്ചിനെ എടുത്തു അമ്മ എക്സിക്യൂട്ടീവ് സഘടയിൽ മബേഴ്സിൽ നിന്ന് എടുത്തു കളഞ്ഞാൽ ഇ സംഘട ശെരിയാവു......
@akhilrajr1165
@akhilrajr1165 5 жыл бұрын
Binu 3610 dey chaplin great actor aanu.Sngere vachonnum compare cheyyalle.Baffoon Babu ennu paranjal mati❤❤
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 жыл бұрын
Binu 3610 good
@afsaldq5098
@afsaldq5098 5 жыл бұрын
Broo idavela baabu atgra velya prashnakaaran aano
@girijanair348
@girijanair348 5 жыл бұрын
Binu 3610 Sariyanennu enikkum thonni
@mattmatt5278
@mattmatt5278 4 жыл бұрын
Binu 3610 ennit ninte thandaye vekkaam... oompi kodukkan midukkana
@vipindamodharan849
@vipindamodharan849 4 жыл бұрын
രജന നാരായണൻ കുട്ടി ഇത്രക്ക് സംഭവം ആണോ. ഇതിനേക്കാൾ നിലവാരമുണ്ട് തെസ്നിഖാൻ എന്ന നടി.
@sana6980
@sana6980 3 жыл бұрын
Parvathy.... Love ❤ u....
@sachu7956
@sachu7956 5 жыл бұрын
11:14 പാർവ്വതി എന്തൊരു ജാഡ.. ഉണ്ടായിരുന്നു എന്ന് മനസിലായത്. ഇടവേള ബാബു only കോറസ്.. (ഒരു മൃതികാരജന്മം.) ലാലേട്ടൻ ജഗതീഷ് ഏട്ടൻ എല്ലാറ്റിനും നല്ല രീതിയിൽ റിപ്ലൈ കൊടുത്തു.. സിദ്ദിഖ് ഇക്ക ഇടക് ചെറുതായിട്ടൊന്ന് ഉറങ്ങി.😅 ഞാൻ മാത്രേ കണ്ടുള്ളൂ...രചന നാരായണൻ കുട്ടി ശവം അവളുടെ സംസാരം കേട്ടാലേ കലി വരും സീരിയലിലും സിനിമയിലും ദിപ്പോ ജീവിതത്തിലും......
@ugeshkumar5538
@ugeshkumar5538 2 жыл бұрын
സിനിമാകാരാണെന്ന് കരുതി ഏത് കൊള്ളരുതായ്മയും കാണിക്കാൻ പറ്റില്ല എന്ന് മനസിലായില്ലേ ഞങൾ ജനങളുടെ കശുകൊണ്ടാണ് നിങ്ങൾ വിലസുന്നതെന്നും മനസിലാക്കണം രേവതിക്കും ടീമിന്നും . ഓൾ. ദി ബെസ്റ്റ് ബഹുമാനിക്കുന്ന നിങ്ങളെ. മുന്നോട്ടു വന്നല്ലോ നല്ല സ്ത്രീ കൾ 👍👍🙏🙏
@shammasshammu8022
@shammasshammu8022 5 жыл бұрын
എനിക്ക് മാത്രമാണോ ഇതിൽ പറയുന്നത് ഒന്നും മനസ്സിലാവാത്ത😂
@saneeshuppal.uppala1560
@saneeshuppal.uppala1560 5 жыл бұрын
Aaaaaa.....neeyaarananuuu. ninkkuAariyelakkiyel neeyanoduchodikkuu Aapponjaanparayoum yanquariyelaannuuu......
@shajisjshajisj8773
@shajisjshajisj8773 5 жыл бұрын
ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞാലല്ലേ എന്തേലും മനസിലാകൂ...
@citizen3542
@citizen3542 5 жыл бұрын
😂😂😂
@resmiaryanani
@resmiaryanani 5 жыл бұрын
Enikum
@sravzzz3743
@sravzzz3743 5 жыл бұрын
Shammas Shammu enikkum 😴
@sweetstranger5001
@sweetstranger5001 5 жыл бұрын
ഏതൊരുത്തന്റെയും സ്വകാര്യ ജീവിതത്തിൽ ഈ മാധ്യമങ്ങൾക്ക് കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം.. അത് ആപത്താണ്
@manojbest2015
@manojbest2015 5 жыл бұрын
yes
@rinshad10
@rinshad10 4 жыл бұрын
Exactly
@rdkeralalottery2308
@rdkeralalottery2308 5 жыл бұрын
jagadish 😍😍😍
@MrArtist555
@MrArtist555 3 ай бұрын
This controversy stressed me out. I remember researching about it excessively for a while and it was extremely overwhelming. I don't like seeing Lalettan being critizied, rebuked and attacked by the media or anyone.
@apnajamesbond
@apnajamesbond 5 жыл бұрын
Result of 'Postive talk' is evident in the body language of the WCC members. It appears to be more like 'My way or No way' attitude from the A.M.M.A
@mansoorali5975
@mansoorali5975 5 жыл бұрын
വളരെമികച്ചഒരുസ്കിറ്റായിരുന്നു25 ൽ24 മാർക്ക്
@afsalprobelle4031
@afsalprobelle4031 5 жыл бұрын
Pathmapriya itra cute aaanennu ariyillarunnu.
@navasnava903
@navasnava903 5 жыл бұрын
Amma gd team ❤uu
@sudhapillai1128
@sudhapillai1128 5 жыл бұрын
Lalsir ningal oru nalla manushyananu ennanu vishwasam. Ningal ee streekalkku wila kalppikkatha sangadanayil ninnu maari pokunnatanu uchitham
@TS-zf6gn
@TS-zf6gn 5 жыл бұрын
Amma should have more strong female representatives preferrably well established actresses compared to the the 3 puppet heads who are executive members now....
@UnniKrishnan-ch6lj
@UnniKrishnan-ch6lj 5 жыл бұрын
(Sathya meave jayathe) Laletta sathyathinte koode nilkanam thet aarum cheythalum shikshikkapedanam ee preshnathin oru claimax konduvaranam eth eni neetikondupokaruth
@shanidtv24
@shanidtv24 5 жыл бұрын
Jagatish super 👍👍👍
@Trojan258
@Trojan258 5 жыл бұрын
സുകുമാർ അഴീക്കോട് ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എല്ലാത്തിനേം വലിച്ചുകീറി ഭിത്തിയിൽ തേച്ചേനെ... ഇന്നസെന്റിനെ വലിച്ചുകീറിയത് ഇപ്പോളും ഇടക്കിടക്ക് കാണാറുണ്ട് കടപ്പാട് സുകുമാർ അഴീക്കോട് : മാത്രം
@sarojamenon811
@sarojamenon811 5 жыл бұрын
yes
@raheesrahyrahees5622
@raheesrahyrahees5622 5 жыл бұрын
Aa video undoo
@shazchachu3002
@shazchachu3002 5 жыл бұрын
പാറു അമ്മായിയുടെ ഇരിപ്പ് കണ്ടപ്പോൾ എനിക്കു മാത്രമാണോ കാലേ വാരി ഭിത്തിയിൽ അടിക്കാൻ തോന്നിയത് ...😡🤬😒
@silantkiller9684
@silantkiller9684 5 жыл бұрын
നിനക്കു മാത്രം. കാരണം. നീനക്ക് വട്ടനാണ്
@venugopalck4280
@venugopalck4280 5 жыл бұрын
Ninte varthanam ketta ninte kalu vari bhittiyil thekanaanu tonanu
@girijanair348
@girijanair348 5 жыл бұрын
SHAZ CHACHU Enikkum
@mastervlognadh7138
@mastervlognadh7138 5 жыл бұрын
😀😀😆😆😆😂😂😂🤣🤣
@nizarenizare6649
@nizarenizare6649 5 жыл бұрын
😁👍
@shajisjshajisj8773
@shajisjshajisj8773 5 жыл бұрын
ഇടവേള വെറും മാമാപയലൊണ്...
@ghostneguz
@ghostneguz 5 жыл бұрын
20:16 - Mammootty and Gangine ittu vechu Joy Mathew
@vishalvijay8842
@vishalvijay8842 5 жыл бұрын
The media is crossing all the limits just for thier rating
@dipukram2808
@dipukram2808 5 жыл бұрын
ഈ ഇടവേളബാബു .....ഭയങ്കരം തന്നെ ഇവനൊക്കെ എന്ത് കഴിവാഉള്ളത് ചില പഴഞ്ചൊലുകൾഎന്തു ശരിയാ “കൂട്ടത്തിൽ നീളത്തിൽ കുറിയവരെ വിശ്വസിക്കാൻ പാടില്ലാ”
@sobharajkr3348
@sobharajkr3348 5 жыл бұрын
.
@justinjoseedappavoor1300
@justinjoseedappavoor1300 5 жыл бұрын
dipu ram കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്
@jobyninan
@jobyninan 5 жыл бұрын
ഇsവേള ബാബൂ എന്ന വ്യക്തി Camera ക്ക് മുന്നിൽ ഇല്ല എന്നെ ഉള്ളു. He is one of the best event organizer in India, most of the shows are conducted with his supervision. He has an excellent track record on this. അത് കൊണ്ട് തന്നെ ഒരു Organization എങ്ങനെ കൊണ്ട് പോകണം എന്നും ഒരു പരിധി വരെ അറിവുണ്ടാവും. ഇത്രയും നാൾ കുടെ ഉള്ളവർ അദ്ധേഹത്തെ അംഗികരിക്കുന്നതിലും കാരണം കാണില്ലെ. പിന്നെ പുതിയ വ്യക്തികളോടും അവരുടെ ആശയങ്ങളും പെട്ടന്ന് അദ്ധേഹം സ്വീകരിച്ചു എന്ന് വരില്ലായിരിക്കാം. ഇങ്ങനെ ഉള്ളവരെ എല്ലാവർക്കും ഇഷ്ടം ഉണ്ടാവില്ല. അങ്ങേർക്ക് എന്ത് യോഗ്യതയുണ്ട് എന്ന ചോദ്യത്തിന് മാത്രം ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു.
@amalaugustin4659
@amalaugustin4659 5 жыл бұрын
very true, Idavela Babu valiya nadan allayirikkam but He is a good co-ordinator
@amalaugustin4659
@amalaugustin4659 5 жыл бұрын
Pulli valiya nadan onnumallayirikkam , Pakshe nalloru Co-ordinator aanu.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 жыл бұрын
I am not a fan of you but stand for justice - a common senior citizen. Regards
@shobadeeba4167
@shobadeeba4167 5 жыл бұрын
Lal sir suuper
@smt7749
@smt7749 5 жыл бұрын
Jaghadheesh chettan kollam
@rasheedake6230
@rasheedake6230 5 жыл бұрын
ലാലേട്ടൻ ദിലീപിനെ സപ്പോർട് ചെയ്തു പ്രേക്ഷകരെ വെറുപ്പിക്കരുത്, താങ്ങൾ സത്യത്തിന്റെ കൂടെ നില്കും എന്നാണ് ഞങ്ങളുടെ വിശ്വാസം
@user-vo3tv7ei5g
@user-vo3tv7ei5g 5 жыл бұрын
അമ്മമാരും അച്ചമ്മാരും ഒന്നായി ! വിഡ്ഡികൾ നുമ്മ ജനങ്ങൾ
@aswathyeg4306
@aswathyeg4306 9 ай бұрын
😮😅It's a time to evaluate the personality and code of ethics of every individual in that union of Malayalam film industry.... Simply just having a round table casual conversation friendly debate we can convert good intentions or genuine thoughts of somany well educated well trained well talented who go through somany people's life journey who know the needs and pulse of public and can contribute slot together I think. Hope everything goes well.... All is well.... God bless. ❤🎉🎉🎉🎉🎉
@Arjun_AK_T
@Arjun_AK_T 4 жыл бұрын
Ee video kandu appo thanne, vere video play cheythu right year le sound urappu varuthi
@ajay11272
@ajay11272 5 жыл бұрын
Mohanlal nanayi cheythu
@explore808
@explore808 5 жыл бұрын
Lalettan chullan aayittund👍👌👍👌👍
@lovelylove13
@lovelylove13 5 жыл бұрын
Shab a ചുള്ളനോ ? 😂😂😂😂
@amalaugustin4659
@amalaugustin4659 5 жыл бұрын
enthada kinikkunnath, avide irunna ellareyum kaal monjan Lalettan thanneyanu. ninak doubt undel just onnude video kandu nokk
@jithuu24
@jithuu24 5 жыл бұрын
Shab a 😁
@antonygt.o664
@antonygt.o664 5 жыл бұрын
Shab a.
@athulrajan9079
@athulrajan9079 5 жыл бұрын
Antonyg T.O ettan look
@augustinethomas8513
@augustinethomas8513 5 жыл бұрын
Super lalettan
@corvetteangel8727
@corvetteangel8727 5 жыл бұрын
Never mind ...mostly film actors are know only to act ..not deal with media or such kind of issues also ..
@rayinri
@rayinri 5 жыл бұрын
ഇനിയും സംസാരിക്കണം പിന്നെ പാട്ട് പാടണം. തുള്ളണം ഒടുക്കം വേഷം അഴിഞ്ഞു വീഴണം.. പിന്നെ കാണുന്നതൊക്കെയും പറയുന്നതൊക്കെയും എല്ലാവര്ക്കും മനസ്സിലാവും, ആർക്കും തെറ്റും പറ്റില്ല. അത്യപൂർവമായ സർവ്വത്രത, അല്ലെ
@TwistinLife
@TwistinLife 5 жыл бұрын
Parvathi is a talented actress and she deserve all respect from the film lovers...she hav attitude and telling valid points everytime. But public is not ready to accept bcoz of ego..
@anitharaj6581
@anitharaj6581 Жыл бұрын
Make this meeting in visible i will come...
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 жыл бұрын
എല്ലാ Association ലും ഇത് പോലെ ഒരു പാർട്ടി രഹിതമായ അന്തരീക്ഷം വരണം. അല്ലെങ്കിൽ ആ അസോസിയേഷൻ ban ചെയ്യണം.
@saneeshuppal.uppala1560
@saneeshuppal.uppala1560 5 жыл бұрын
jagatheesh Aanoo pracidant...
@CALIFORNIA_210
@CALIFORNIA_210 5 жыл бұрын
ഇപ്പോൾ മമ്മുക്ക എന്ന നടന്റെ അഭാവം കാണാൻ കഴിയുന്നു....
@ransomw5806
@ransomw5806 5 жыл бұрын
Joy Mathew ishtam ❤
@jishnupookkat1024
@jishnupookkat1024 5 жыл бұрын
Lalettan powli
@dadagiristeven8124
@dadagiristeven8124 5 жыл бұрын
7:20 അത് എഴുതിച്ചേർത്ത ആളെ കണ്ടെത്തിയോ ...? കണ്ടെത്താൻ എന്തിരിക്കുന്നു... ഗണേഷ് കുമാർ.. കത്തിൽ കൂട്ടിച്ചേർക്കുന്ന കലാപരിപാടി ആ വിരുതനല്ലേ നല്ല വശം. സോളാർ സരിതയുടെ കത്തിൽ പാവം ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തില്ലേ...
@veekaay1
@veekaay1 5 жыл бұрын
നിങ്ങൾ എത്ര ഉയരത്തിൽ പൊക്കി എറിഞ്ഞാലും നാല് കാലിൽ മാത്രമേ പൂച്ച വീഴൂ... അത് ഒരു പൂച്ചയുടെ കഥയല്ല.... മൊത്തം പൂച്ചകളും അങ്ങനെത്തന്നെ.
@gopikavijayan4927
@gopikavijayan4927 5 жыл бұрын
ഇതിനൊരു തീരുമാനം എന്നല്ല പറയണത്. ഈ തീരുമാനം ariyikumena. ക്യാപ്ഷൻ sradikka
@pradeepsubashsubashchandra2073
@pradeepsubashsubashchandra2073 5 жыл бұрын
👍
@arunrabie7184
@arunrabie7184 5 жыл бұрын
Mohan lal is great
@rashidroshi8323
@rashidroshi8323 5 жыл бұрын
intervel babu moyandh
@zohabali
@zohabali 5 жыл бұрын
Rashid Cr7 machane engade dialogue polichu
@rajeevvs5183
@rajeevvs5183 5 жыл бұрын
ലാലേട്ടൻ graet... അടിപൊളി lalettaaaaa
@shinumonkh8287
@shinumonkh8287 5 жыл бұрын
Mammukka ur great aavishyamillatha place ozhivakiyathinu
@abhishaji1990
@abhishaji1990 5 жыл бұрын
Onnu poda mamunni pedichuthori
@jackymachan5727
@jackymachan5727 5 жыл бұрын
Archana and honey rose just a comedy 😂😂😂
@fazilmanoli6216
@fazilmanoli6216 5 жыл бұрын
കണ്ടാൽ തോന്നും പാർവതി വലിയൊരു ആളാണെന്ന്.but.പ്രേക്ഷകർക്ക് തോന്നുന്നില്ല.😅😅😅😃😃😃😃
@radeeps6922
@radeeps6922 5 жыл бұрын
Parvathi is a good actress
@rameshraveendran1453
@rameshraveendran1453 5 жыл бұрын
Fazil Manoli 😅😅👌🏼👌🏼
@powerelectronics8640
@powerelectronics8640 5 жыл бұрын
Ee oola parvathy aaraa??
@ArunKumar-kd1jj
@ArunKumar-kd1jj 5 жыл бұрын
നമ്മക്കെന്ത് പാർവതി....
@alfamathew564
@alfamathew564 5 жыл бұрын
I'm a prekshaka too. Enikku thonnunondu! Don't think you represent the entire population of Kerala!
@Dinnyi
@Dinnyi 5 жыл бұрын
രചന ആരാന്നാ വിചാരം.... മഹാ നടി....
@nishauu6085
@nishauu6085 5 жыл бұрын
GeeThu GeeThu aval acter aanno famous allallo yennitteu munbil kashttam
@dhanuraj3474
@dhanuraj3474 4 жыл бұрын
D
@user-ev5gb5dj3k
@user-ev5gb5dj3k 5 жыл бұрын
Amma ennaperinu അമ്മ yumayi yathoru ബന്ധവുമില്ല amma- all malayalam movie actors assossiation
@dadagiristeven8124
@dadagiristeven8124 5 жыл бұрын
കോടതിയിൽ പോയിട്ടില്ലാത്ത വക്കീല്.... പണ്ടത്തെ വില്ലൻ ബാബുരാജ് നിയമോപദേശം നൽകി ആണ് പാവം ഹണി റോസിന് ലാപ്‌സുണ്ടായത്.
@user-lu6vb4kg2j
@user-lu6vb4kg2j 5 жыл бұрын
ആക്രമിക്കപ്പെട്ട നദിയുടെകാര്യം വിട്ടേക് അതിന്ന് നിങ്ങൾക് കഴിയില്ല !നമ്മുക് വേല്ല ഓണത്തെപറ്റിയോ തിരുവാതിരകളിയെപ്പറ്റിയോ സബ്ബാറിനെപ്പറ്റിയോ സംസാരിക്കാം
@sachu7956
@sachu7956 5 жыл бұрын
ഹഹ ഹഹ ഹഹ..
@tipstips2009
@tipstips2009 5 жыл бұрын
പാർവതിയെ കണ്ടിട്ടാണ് എന്ന് തോന്നുന്നു ഇടവേളക്ക് മിണ്ടാട്ടമില്ല😁
@ashajasmine6191
@ashajasmine6191 5 жыл бұрын
അയാൾ കൂതറയാ
@9747762591
@9747762591 5 жыл бұрын
പത്രസമ്മേളനത്തിൽ ഒന്നും ബാബു , ഇന്നസെന്റ് , മഹേഷ് തുടങ്ങിയവരെയൊന്നും കൊണ്ടുവരരുത് ,, നാറ്റിച്ച് കൈയ്യിൽ തരും
@kiranrs8210
@kiranrs8210 5 жыл бұрын
ശരിയാ ചെകുത്താനെ കണ്ടാൽ ആരും മിണ്ടി.
@kiranrs8210
@kiranrs8210 5 жыл бұрын
പക്ഷേ ആ ബാബു ഒരു നാറിയാണ്.
@abhiramakku4374
@abhiramakku4374 5 жыл бұрын
Lalattan poli
@shajahanmoidunny8205
@shajahanmoidunny8205 5 жыл бұрын
Kilu kilu njanghadeyokke manassil thonniyathu thanasha roopena commentitu .good sense of humour
@dalifdalif5283
@dalifdalif5283 5 жыл бұрын
W c c yodu erangi pokan para laletta
@ratheeshmvr2810
@ratheeshmvr2810 5 жыл бұрын
ലാലേട്ടനെ കാണൻ നല്ല ചന്തം😍😍😘
@anancmanu2645
@anancmanu2645 4 жыл бұрын
Lalettan uyirrr
@AFzal_Mk
@AFzal_Mk 5 жыл бұрын
ലാലേട്ടൻ പറയുന്നത് ഒരു Headsetile കേള്കുന്നുള്ളു ! പിന്നെ sub woofer ഇട്ടു അതിലും ഇത് തന്നെ അവസ്ഥ 😱
@mithunnarayan8925
@mithunnarayan8925 5 жыл бұрын
സിദ്ധിക്കിന്റെയും ഇടവേള ബാബുവിന്റെയും ഇരിപ്പ് കണ്ടിട്ട് ചിരി അടക്കാൻ സാധിക്കുന്നില്ല
@noraali9643
@noraali9643 5 жыл бұрын
Mithun M sathyam 😂😂😂
@vishnumohan8537
@vishnumohan8537 5 жыл бұрын
Miss u dileepetta
@varugheseashly5552
@varugheseashly5552 5 жыл бұрын
Ganesh, edavela , mukesh, sidhique evare Valare carefull ayirikanam
@amalumesh457
@amalumesh457 5 жыл бұрын
Super mega star idavela babu
@ajmalktkt655
@ajmalktkt655 5 жыл бұрын
Actors acting very well.....public again fool
@manueljacob1517
@manueljacob1517 5 жыл бұрын
ഇങ്ങനെ ഒരു സംഘടന മലയാള സിനിമക്ക് നാണക്കേട് ആണ്
@kmrhari
@kmrhari 5 жыл бұрын
Manuel Jacob ohh. Sheri...
@techinfo303
@techinfo303 5 жыл бұрын
Manuel Jacob onnu poda myre
@manueljacob1517
@manueljacob1517 5 жыл бұрын
നീ ഏതാ അമ്മ എന്ന പേരിന്റെ അർത്ഥം ആണ് ഇവനെ ഇവളെ പോലെ ഉള്ളവർ കാരണം മോശം ആകുന്നത്
@nafinoushad7939
@nafinoushad7939 5 жыл бұрын
Startingum ending um illatha oru discussion ... എന്തിനോ ആർക്കോ വേണ്ടി
@10thGear
@10thGear 5 жыл бұрын
അമ്മ എന്ന പരിപാവനമായ പേര് ഈ സംഘടന മാറ്റിയാൽ കൊള്ളമായിരുന്നു!!!!!😊
@jassiraniirani333
@jassiraniirani333 2 жыл бұрын
Sssss
@hakkeemap
@hakkeemap 5 жыл бұрын
Mammokka raji vacho
@NithinNithin-hx1vl
@NithinNithin-hx1vl 4 жыл бұрын
Ee oombia sangadanayill illathirikunnatha mammokka nallathe
@Sijus.world.
@Sijus.world. 5 жыл бұрын
മനുഷ്യൻ മാർ ഇന്നോ നാളെയോ എന്ന് പറഞ്ഞു ഇവിടെ ജീവിക്കുന്നു..... എന്നാരാണ്..ഒന്ന് poitharoo..
@mjx7368
@mjx7368 3 жыл бұрын
Females in this committe are just there to present their well done make up face and to do pretty smilie..
@sunilpalathu15
@sunilpalathu15 2 жыл бұрын
പേര് മാറ്റുന്നതാണ് നല്ലത്
@jassiraniirani333
@jassiraniirani333 2 жыл бұрын
Sss
@sktgaming_
@sktgaming_ 5 жыл бұрын
കേസ് തെളിയുന്നതിനു മുമ്പ് പൊങ്കാല ഇടരുത്
@Deepak-zn6tb
@Deepak-zn6tb 5 жыл бұрын
Parvathi ,Revathi , Priya stay strong , good luck!
@MrArtist555
@MrArtist555 3 ай бұрын
This is overwhelming
@sree4551
@sree4551 5 жыл бұрын
Everything under discussion 😃😃.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 156 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 102 МЛН
Women in Cinema Collective Press Meet [ Full Video ] 13 Oct 2018
1:06:14
Rima Kallingal responds in WCC Press Meet
3:52
asianetnews
Рет қаралды 178 М.
Chicken NUGGET Policeman Choose The Right Item To Help Max Who Has A Hurt Leg 👍️
0:20
Max Design Pro - Creative Animation Channel
Рет қаралды 2 МЛН
Закон тайги | 1 сезон | 30 серия | В диких условиях
42:51
Лучшие детективы
Рет қаралды 823 М.