TT FAMILY INTERVIEW PART 2 SHEFI SHEMI EXCLUSIVE INTERVIEW TT Family latest vlog TT family vlog TT family q & a TT family marriage story TT family video prank #TTfamily #interview #ShefiShemi
Пікірлер: 582
@sree460722 күн бұрын
വയസ്സനായ പുരുഷന് കൊച്ചു പെൺപിള്ളേരെ കെട്ടാമെങ്കിൽ പിന്നെ ഇതിനെന്താ കുഴപ്പം
@khadarp941013 күн бұрын
👍👍👍👍👍
@RoseLali-wg3dk3 күн бұрын
സത്യം
@BabyLuka29Күн бұрын
അല്ല..❤പിന്നെ
@user-bk2zw7li7p24 күн бұрын
ഇനിയും ഇതു പോലെ സന്തോഷമായി ജീവിക്കാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲
@Avdp725020 күн бұрын
😂😂😂
@zubaidaomr183020 күн бұрын
🤲ആമീൻ
@Aswin76541Күн бұрын
ആദ്യത്തെ മക്കളെ ഉപേക്ഷിച്ചു ആ സ്ത്രീ 😔
@RevDavidKJohn22 күн бұрын
നിങ്ങളുടെ ചിരി മായാതെ ഇരിക്കട്ടെ.ദൈവം ഈ രണ്ടു ആത്മാക്കളെ അനുഗ്രഹിക്കട്ടെ
@RasheedNm-bi5zz23 күн бұрын
സന്തോഷകരമായ ജീവിതം നിങ്ങൾക്ക് ഉണ്ടാവട്ടെ അല്ലാഹുവിന്റെ റസൂലും നമുക്കിത് കാണിച്ചു തന്നിട്ടുണ്ടല്ലോ
@lalarona913413 күн бұрын
എന്തോന്ന് 😂
@Althafikku24 күн бұрын
നീയും അവളും എന്നും ഹാപ്പി ആയി ജീവിക്ക് ❤❤❤❤❤❤
@user-xz9ew6mp5y23 күн бұрын
Shupar
@BabyBaby-is1qq24 күн бұрын
എന്തിനാ ഉളുപ്പ്, പരസ്പരം ഇഷ്ടമുള്ളവർ ജീവിക്കട്ടെ, അവർ കല്യാണം കഴിച്ചിട്ടല്ലേ ഒന്നിച്ചു ജീവിക്കുന്നത്.
@seo_yoon2124 күн бұрын
Athenne.. Ee kuttam parayunnorokke avihidham ulloravum🤣
@rizucreation752124 күн бұрын
തളർത്താൻ നോക്കുന്നവരെ കാര്യമാക്കേണ്ട... 👍
@parvathijayashree62523 күн бұрын
അവിഹിത ബന്ധങ്ങൾ പ്രായം നോക്കിയാണോ ? ഇവർ മാന്യമായി വിവാഹം കഴിച്ചു ഒരു നല്ല കുടുംബമായി ജീവിക്കുന്നു.സ്വന്തം പെൺ മക്കളെ റേപ്പ് ചെയ്യുന്നവരും അമ്മൂമ്മയുടെ പ്രായം ഉള്ളവരെയും, പിഞ്ചു കുഞ്ഞുങ്ങളെയും ഉപദ്രവിക്കുന്നവരും, നൊന്തു പെറ്റ കുരുന്നുകളെ പാറയിൽ എറിഞ്ഞു കൊല്ലുന്നവരും നിറഞ്ഞ ഈ സമൂഹത്തിന് ഇവരെ വിചാരണ ചെയ്യാൻ അർഹത ഇല്ല.
@soumyasiva293223 күн бұрын
💯
@redrose-ib7pq22 күн бұрын
Ithum oru avihitha bandam aanu.......aa chekkan kudungipoyatha......shemi ithakk 2 penmakkal koodi und.....bit ivarde koode illlaa ....
പാവം ആ രണ്ട് പേരും. പടച്ചവൻ അവരേയും നമ്മളേയും സന്തോഷത്തിലാക്കട്ടെ ആമീൻ
@Saifudeen00322 күн бұрын
അതെ 👌
@ammarhussain702224 күн бұрын
ആരേം പേടിക്കണ്ട അല്ലാഹുവിനെ മാത്രം പേടിക്യാ real സ്നേഹം ആയാല്മതി . മൊഞ്ചത്തി anu💞💞💞👌
@shijithjithu604923 күн бұрын
അതാണ് 16 വയസ് ഉള്ള കൊച്ചു അല്ലെ mummamad സ്നേഹിച്ചത് 😍
@karuthan23 күн бұрын
Allahuvinte......
@manuayyappan311423 күн бұрын
Nigalude alahu athra beekaran aano pedikkan
@greeshmagreeshma777523 күн бұрын
അവൻ ഒരു നട്ടെല്ല് ഉള്ള ഒരു ആൺകുട്ടി 🤝🤝🤝നെഗറ്റീവ് പറയുന്നവർ പറയട്ടെ... ലോകത്തിൽ ഏറ്റവും വലിയ വേദനയാണ് ഒറ്റപ്പെടൽ നടുക്കടലിൽ മുങ്ങി താഴുന്ന് പോകുന്ന ഒരാൾക്ക് ഒരു കച്ചിതുരുബ് കിട്ടിയാൽ അതിൽ പിടിച്ചു കയറും
@rasiyamampad631724 күн бұрын
സമൂഹത്തിൽ എത്രയധികം ദുഷ്ട മനസ്സുള്ളവരുണ്ടെന്ന് കമൻറുകൾ കണ്ടാൽ ബോധ്യമാവും. ഇഷ്ടം ഷമിയെ❤❤❤
@Shafee1237222 күн бұрын
ഇതുപോലെ ഒരു നല്ല താത്തയെയും,ക്യാഷ് ഉണ്ടേൽ 20 age കൂടിയാലും njn നല്ലതുപോലെ എല്ലാം ചെയ്തു കൊടുക്കും, ഓസിനു ജോലിക്ക് പോകാതെ തിന്നു കുടിച്ചു അർമാതിച്ചു നടക്കാമല്ലോ, പിന്നെ ഈ തത്തയെ കണ്ടാൽ ariyam എല്ലാം ചെയ്തു തരും
@AkhilA-wn7py22 күн бұрын
@@Shafee12372 🤭💯
@Narasimham.21 күн бұрын
@@Shafee12372 എങ്കിൽ നബി സുന്നത്ത് ഉം കിട്ടും
@krnair45421 күн бұрын
Athinu valya negative onnumillallo😅
@sumams882523 күн бұрын
നല്ലതു പോലെ ജീവിച്ച് കാണിക്കുക. കുറ്റം പറയുന്നവരുടെ മുമ്പിൽ all the best❤
@user-sx2oc9lu6l22 күн бұрын
രണ്ടുപേരും മരണം വരെയും സന്തോഷമായിട്ട് ജീവിക്കണം
@shyamkp917722 күн бұрын
ശരീര സൗന്ദര്യത്തെക്കാൾ നല്ല മനസ്സിന്റെ ഉടമകളാണ് അവർ, ഉള്ള കാലം ആയൂരാരോഗ്യത്തോടെ ജീവിക്കട്ടെ...
@zubaidaomr183020 күн бұрын
പാവങ്ങൾ അവരുടെ ജീവിതം അവര് ജീവിക്കട്ടെ. Best of lak 👍👍
രണ്ട് വീഡിയോകളും കണ്ട് കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയ കാര്യം -- മാതൃകാ ദമ്പതികൾ ❤❤❤ അല്ലാഹു അനുഗ്രഹിക്കട്ടെ
@ahuman79820 күн бұрын
മിക്ക ആണുങ്ങൾക്കും അവരെക്കാൾ പ്രായമുള്ള സ്ത്രീകളോട് പ്രണയം തോന്നാറുണ്ട്..But bloody society അതെന്തോ വൈകൃതമായി കണക്കാക്കുന്നു..ഇതൊരു നല്ല trend ആണ് 👍 30 വയസു കഴിയും, ഒരു പെണ്ണ് ജീവിതം മനസിലാക്കി ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ.. അപ്പോൾ അവരെക്കാൾ പ്രായം കൂടിയ ആണുങ്ങളെ മാത്രമേ കെട്ടാവൂ എന്ന ഒലക്കേലെ സൊസൈറ്റൽ norm കാരണം അവർ വിവാഹം കഴിക്കാതെ നിൽക്കാറുണ്ട്.. നേരെ മറിച്ചു younger men ന് elder girlsine കെട്ടാം എന്നത് common കാര്യമാണെങ്കിൽ ഇഷ്ടക്കണക്കിന് പയ്യന്മാർ അവരെ കൊത്തിക്കൊണ്ട് പോകും.. 👍 Also, വിധവകൾ, divorse ആയവർ.. എല്ലാവർക്കും പുതുജീവിതം കിട്ടും.. Settled ആയ പെണ്ണിനെ കെട്ടുമ്പോൾ ചെക്കന്മാരുടെ ലൈഫും സെറ്റാകും.. 👍They will get a Loving n Caring Wife with Less fights.. 👍
@ajeshmonk317924 күн бұрын
ഇങ്ങനെ ഉള്ള പെയർ വളരെ കുറചേ ഒള്ളു അല്ലെങ്കിൽ വല്ല ടൈം പാസും ആയിരിക്കണം ലൈഫിൽ ഒപ്പം കൂട്ടാൻ കുറച്ചു ചിന്തിക്കണം 🙂
@fastbro303124 күн бұрын
True love ayirikum allathe onnikilla 😊
@user-vm8df3ww9s24 күн бұрын
ഞാൻ ഉണ്ട് സെക്കൻഡ് മാരേജ് ആണ് ഹാപ്പി ആയിട്ട് ജീവിക്കുന്നു
@MuhammedMk-oz2st24 күн бұрын
P@@fastbro3031
@mohammedali-vc9qt23 күн бұрын
കിട്ടിയ ടൈം ലാഭം എന്ന് രണ്ട് പേരും ചിന്തിച്ചിട്ടുണ്ടാവും
@shijithjithu604923 күн бұрын
ഇസ്ലാം വളരുന്നു മോനെ പെറ്റു പെരുകുന്നു 😂😂
@user-kl5lf6ub1e24 күн бұрын
സന്തോഷമായി ഒരുപാടു കാലം രണ്ടുപേരും ജീവിക്കട്ടെ.
@muhammedmusthafa368624 күн бұрын
😊
@Musafirzoco23 күн бұрын
ആമീൻ
@asifalungal650524 күн бұрын
ഞാൻ ആദ്യം വിചാരിച്ചത് ഇത് mom & son ആണെന്ന്. ഈ വീഡിയോ കണ്ടപ്പോ ആണ് മനസിലായെ ഇവർ couples ആണെന്ന് Any way congrats, all the best🎉🥳🥳
@mithunnarayanan69624 күн бұрын
Ys
@sooryanarayanan007822 күн бұрын
ഞാനും
@user-jr1ts7iv9o23 күн бұрын
പ്രായത്തിലെന്തിരിക്കുന്നു പരസ്പരം സ്നേഹത്തോടെ ജീവിക്കുക ആൾക്കാർ എന്തു വിചാരിക്കും എന്നു നോക്കണ്ട ആൾക്കാർ ഒന്നും വിചാരിക്കുകയും ഇല്ല നമ്മൾ ഒട്ടും ജീവിക്കുകയുമില്ല എല്ലാ ഭാഹവും നേരുന്നു
@bmagrow453622 күн бұрын
നല്ല ജീവിതം തന്ന ഇക്കാക് വേണ്ടി എപ്പോഴും ദുആ ചെയ്യുക
@shanimm651421 күн бұрын
മാശാ അള്ളാഹ് നിങ്ങളെ തമ്മിൽ കൂട്ടി ചേർത്ത അല്ലാഹുവിൻ്റ അനുഗ്രഹം എത്രയോ വലുതാണ് മരണം വരെ അത് ഉണ്ടായിരിക്കണം ഞാൻ നിങ്ങളുടെ ഈ വീഡിയോ കണ്ടത് ഇന്നലെയാണ് 'ഷെഫിനെ പോലെ മനസ്സുള്ള ആളുകൾ ഉണ്ടാകുന്നത് തന്നെ വളരെ അപൂർവമാണ് 'ആ മനസ്സ് പടച്ചവൻ ആയിട്ടാണ് നിങ്ങൾക്ക് തന്നത് 'ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് പണമൊ സ്വത്തോ സൗന്ദര്യമൊ ഒന്നുമല്ല അവളെ ആത്മാർത്ഥമായി സ്നേഹിക്കാനുള്ള മനസ്സാണ് ഷെമിക്ക് അത് കിട്ടി നിങ്ങൾക്ക് പടച്ചവൻ തന്ന അനുഗ്രഹമാണ് അത് ' നിങ്ങളെ ഫോണിൽ വിളിച്ച് സംസാരിക്കുണമെന്ന് ആഗ്രഹമുണ്ട് പറ്റുമെങ്കി ഒന്ന് തരാമൊ
@PksomanSoman6 күн бұрын
ഒരു പാടൊരു പാടിഷ്ടമായി എനിക്ക് 'നിങ്ങൾ സന്തോഷമായി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാം പരസ്പരം പങ്കുവച്ച് ആലോചിച്ചു ജീവിക്കുക ജനം പറയുന്നത് ശ്രദ്ധിക്കണ്ടാ നല്ലതിനും ചീത്തക്കും വേലികെട്ടും അതുശ്രദ്ധിക്കാതെ സന്തോഷത്തോടെ ജീവിക്കണം ഈശ്വരൻ നിങ്ങൾക്കു തുണയായിട്ടുണ്ടാകും നിങ്ങൾ മാതൃകാ ദമ്പതിമാരായി സമൂഹത്തിനു കാട്ടിക്കൊടുക്കണം മോടെ ആഗ്രഹം പോലെ ഒരാൺകുഞ്ഞിനു ജന്മം തന്ന് നീണാൾ വാഴട്ടെ എന്ന പ്രാർത്ഥനയോടെ നിറുത്തട്ടെ നിങ്ങടെ തീരുമാനത്തിനും ജീവിതത്തിനും അഭിമാനവും അഭിനന്ദനങ്ങളും അറിയിക്കട്ടെ...... പ്രാർത്ഥനയോടെ❤❤👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
@raihanathmusthafa153424 күн бұрын
കുറച്ചു വണ്ണം കുറച്ചാൽ നല്ല സുന്ദരി കുട്ടിയായി മാറും, ചെറിയ കുട്ടിയായി, തീർച്ച 🥰
@shalushaluz5224 күн бұрын
Ithoka oru praayathil varunna thadi aadoiii 3dlvry oka kynja body inghnkka indaavu pinnh agem.. Ee thadiyum oru beauty aanh
Aa ithaak age und aa brok age kurav ann 10 vayasil kuduthal ind aa ithaak aa ikkaye kaal athumalla ithaa second married ann 🤞🏻 but ithonnum yaathoru scn illa 💞
@FarhathFaru-cv9bv24 күн бұрын
Thadichavaraarum sundarikalellannano parayane🙄
@user-wu6tq4pb7s22 күн бұрын
സന്ദോഷമായിരിക്കു എന്തായാലും പലരും പലതും പറയും നമ്മുടെ ലൈഫ് നോക്കേണ്ടത് നമ്മൾ തന്നെയാ നമുക്ക് ഏതാണോ നല്ലത് എന്ന് തോന്നുന്നത് അത് നമ്മൾ നടത്തുക എനിക്ക് കഴിയാത്തത് നിങ്ങൾക്കെങ്കിലും കഴിയട്ടെ
@shakkeelamuhammed72524 күн бұрын
സർവ്വ ശക്തൻ ഒന്നിക്കാൻ തീരുമാനിച്ചു.... അവർ ഒന്നിച്ചു 🎉🎉
രണ്ടാളും നന്നായി ജീവിക്കട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുക . പ്രായത്തിൽ എന്തിരിക്കുന്നു സ്നേഹം ആ താണ് വേണ്ടത് അതാണ് വലുത് മറ്റൊന്നുമല്ല
@fathimamaha955422 күн бұрын
നല്ല സ്നേഹായിട്ട് ജീവിക്കൂ...❤❤❤❤❤❤
@sajnaaneefasajnaaneefa475824 күн бұрын
സുഖമായിട്ട് ജീവിക്കൂ,,,, 👍👍👍👍
@saranyasaranya004723 күн бұрын
Ellam nokki 10 poruthom nokki oru paruthom illand jeevikkanavara ellam, ivar sopera❤❤❤❤❤❤❤❤❤❤
@majumohan746724 күн бұрын
കണ്ടിട്ട് അസൂയ തോന്നുന്നു... എന്റെ ഒക്കെ പ്രണയം ജാതിയുടെ പേരിൽ വേർപിരിയേണ്ടി വന്നു...എന്തായാലും happy ആയി ജീവിക്കു...
@akashab683120 күн бұрын
. സുന്ദരിക്കുട്ടി ഭാര്യയം സുന്ദര കുട്ടൻ ഭർത്താവം എല്ലാ വിധ ആശംസകൾ🙏🏻
@nabeesakunnath188624 күн бұрын
പാവം ഷെഫി പണത്തി നെ എല്ലാസ്നേഹി ച്ചത് സ്നേഹി കാൻ നല്ലൊരു മനസുണ്ട് സ്നേഹം എന്നും നിലനിൽക്കട്ടെ 🤲👍👌
@user-fw4en6gw9k24 күн бұрын
Adichu polichu jeeviku ❤❤
@jayaneeshkp484824 күн бұрын
സന്തോഷായി ജീവിക്ക്യ 👍🏻🥰
@muhammedishalak24 күн бұрын
My Fvr Couple❤❤❤❤❤
@FirozP-kj1ix23 күн бұрын
അൽഹംദുലില്ലാ ... ആ...... ....... .. ഒരു .. വാക്ക് .. നല്ല രീതിയിൽ ജീവിച്ചു പോയാൽ മതി എന്നുള്ളത് .... അള്ളാഹു .. എല്ലാവരുടെയും .. എല്ലാവരുടെയും ... ... ജീവിതത്തിൽ .. നില . നിർ .. ത്തട്ടെ .. 💟💟💟💟 . .
@Ninumolll24 күн бұрын
Videok Waiting aayirunnu😅
@muhammedjaleelkannakath911221 күн бұрын
എനിക്ക് ഒരുപാട് ഇഷ്ടം ഉള്ളാ ഒരുകുടുബ്ബം ആള്ളാഹു അനു ഗ്രഹിക്കട്ടെ ആാമീൻ ...
@sibisibi947424 күн бұрын
എനിക്ക് ഒരുപാട് കുറവുകൾ ഉണ്ട്. ഇത് കാണുമ്പോ ഇങ്ങനെ ജീവിതം സൂപ്പർ 👍🏻
@juiceroll580923 күн бұрын
enthu kuravukal
@shakeelabasheer190224 күн бұрын
ഞാൻ ആദ്യം post കണ്ടപ്പോൾ വിചാരിച്ചു ഉമ്മയും മകനും ആയിരിക്കും എന്ന്
@jf134124 күн бұрын
you are very intelligent well done
@ronyxplore794323 күн бұрын
Malayala Cinimayil ennaanu re entry..
@nisasana734223 күн бұрын
Ennthayalum avark athrayum valya mon undakkan ulla prayam illa adhyam poyi aa kannu check cheyu
@usmanusman485920 күн бұрын
Yndena verudy
@soldierlover319 күн бұрын
@@nisasana7342onnu podo age athil parayunnund monte praayam mathre ullu avanu 25 or 28 enn parayunnund avalkk 40 nu molil ennum athayath oru 56 kk undaavum
@anilkumarn.pkumar335424 күн бұрын
Your.verygood.manbro.
@Appus_world_6424 күн бұрын
Beautiful couple❤ma favourite couple❤😊
@bijurocksb88724 күн бұрын
ഇക്കാലത്ത് ഇങ്ങനെ ഒക്കെ നടക്കുകയുള്ളൂ❤
@KL09.KL5222 күн бұрын
ശത്രുക്കൾ ഉണ്ടങ്കിലേ ജീവിതത്തിൽ ഉയർച്ച ഉണ്ടാവുകയുള്ളൂ ഇനിയും ജീവിതം മുന്നോട്ട്. മുന്നോട്ട് ഉയർച്ചയിൽ എത്തട്ടെ 🤲
@saritha945221 күн бұрын
നമ്മൾ വളർത്തി വലുതാക്കിയ മക്കൾ inganey ഏജ് difference nokkathey കെട്ടിയാൽ parentsinu accept cheyyan bundhimuttanu. ഏതായാലും നിങ്ങൾ വിജയിച്ചു. But ithil പരാജയപ്പെട്ട് verey ആളുകൾ ഉണ്ട് അവൻ്റെ parents. Pinney avar enganey makkaley valarthy ennathilum കാര്യമുണ്ട്. നമുക്ക് മക്കളുണ്ടാകുമ്പോൾ ഒരുപാട് ഡ്രീംസ് ഉണ്ട്. But ippozhathey gents 15 years കഴിഞ്ഞാൽ നമ്മുടെ കൈ വിട്ടു പോയി. അല്ലെങ്കിൽ nammaley തട്ടും.
@AbhijithA-ss6bp22 күн бұрын
Super interview
@user-uo7kj1rs6o24 күн бұрын
എന്തിനാ ഉളുപ്പ് അവർക്ക് ഇഷ്ടം ആണ് അവർ ജീവിക്കട്ടെ
@FirozP-kj1ix23 күн бұрын
വിവാഹം .. കഴിക്കാൻ .. അതിനു .. ശേഷമുള്ള ജീവിതം ... അതിനു എന്താ കുഴപ്പം ...
@aleenabenny712423 күн бұрын
പ്രേമത്തിനു കണ്ണു മുക്കും ഇല്ല എന്നു പറയുന്നു ശരിയായ ഇവരു സന്തോഷ ത്തോടെ ജീവിക്കട്ടെ
അങ്ങനെ എന്കിൽ ഭർത്താവ് നോട് അവനേക്കാൾ പത്ത് വയസ് കുറഞ്ഞ ഒരു പെണ്ണ് കൂടി കെട്ടാന് പറയണം അത് പ്രായശ്ചിത്തം ആണ്
@DileepKumar-xb8sb21 күн бұрын
Your very lucky man....
@VyshakAttingal24 күн бұрын
Happy Ayittirikk Supportine und
@muhammedyasinkckcmyasin692823 күн бұрын
അല്ലാഹുവിന്റെ പ്രവാചകൻ ആദ്യം വിവാഹം കഴിച്ചത് 40 വയസ്സുള്ള ഖദീജ ബീവി ആയിരുന്നു അന്ന് നബിയുടെ പ്രായം 25 വയസ്സ്. മാഷാ അള്ളാ ബർക്കത്ത് ചെയ്യട്ടെ
@rahzancalicut23 күн бұрын
വയസ്സിൽ എന്തിരിക്കുന്നു.... സന്തോഷത്തോടെ ജീവിക്കു 👍🏻
@FirozP-kj1ix22 күн бұрын
അതാണ്ട .. ശരി .. 💟.💟💟 ... അള്ളാഹുവിൽ സംരക്ഷണം ഉണ്ടാവട്ടെ ... എന്നും .. എന്നും ..
@evilintom694921 сағат бұрын
Ee video kandu enikk avare kuduthal ishttam ayi
@suharasuhara246322 күн бұрын
ഷെഫി ചെയ്ത കാര്യം നല്ലതാണെന്ന് തോന്നുന്നവരുണ്ട് എന്നാൽ വിവാഹ പ്രായമെത്തിയ ഒരുപാട് കുട്ടികൾ ഉണ്ട് ഇവിടെ അതിൽ നിന്ന് കല്യാണം കഴിച്ചതാണെങ്കിൽ എത്ര നന്നായിരുന്നു വിവാഹം കഴിച്ചു കൊടുക്കാൻ ഒരുപാട് പെൺകുട്ടികൾ ഉണ്ട് സൗന്ദര്യം കണ്ട് കല്യാണം കഴിച്ചാൽ കുറച്ചു കഴിയുമ്പോൾ ഈ സ്നേഹമൊക്കെ അങ്ങ് മാറും
അയ്യോ ഇതു വല്ല ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരിക്കണം കാണാമായിരുന്നു കാക്കകളുടെ പൂരം😂
@smvrider20214 күн бұрын
Bless you 🙏🙏🙏🙏 നിങ്ങൾ ജീവിക്ക് 🎉🎉🎉
@sureshbk908720 күн бұрын
God bless both of you
@affu-ff2wy23 күн бұрын
റബ്ബ് ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് അത് പോലെ നടക്കു
@shajikadar783823 күн бұрын
സന്തോഷം ആയി ജീവിക്കുക
@udayakumarudayakumar432120 күн бұрын
ചില കമന്റ്സ് കണ്ടത് കൊണ്ട് പറയുക ആണ്.. അവരുടെ ജീവിതം അവരുടെ ഇഷ്ടം. അവരുടെ കുടുംബക്കാർക്ക് ഇല്ലാത്ത വിഷമം മറ്റുള്ളാർക്ക് എന്തിനാണ്..
@HaroonRasheed-ik7ed21 күн бұрын
Cute couples ❤❤
@mizrymiz803720 күн бұрын
Masha Allah❤️❤️
@shaheerjubail511221 күн бұрын
സൂപ്പർ 🌹🌹
@Priyajs23 күн бұрын
Pavam❤❤
@Spongevloger20 күн бұрын
നമ്മളെ പൊന്നുപോലെ നോക്കുകയും, നല്ല കാശുള്ളവരും ആണെങ്കിൽ ആലോചിക്കുന്നതിൽ സന്തോഷം തന്നെ. എന്തിനു വേണ്ടാ എന്ന് വയ്ക്കണം? ജീവിതത്തിൽ ലഭികാകുന്ന എല്ലാ നന്മകളും ബംഗിയാക്കി കൊണ്ടുപോകുവാൻ സാധിക്കയും ചെയ്യും