ഇതുപോലെയൊരു ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ഏതൊരു ഭാര്യക്കും ഉയരങ്ങൾ കീഴടക്കാൻ സാധിക്കും 🥰💖

  Рет қаралды 120,584

നന്ദൂസ് ഫാമിലി

നന്ദൂസ് ഫാമിലി

10 ай бұрын

ഇതുപോലെയൊരു ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ഏതൊരു ഭാര്യക്കും ഉയരങ്ങൾ കീഴടക്കാൻ സാധിക്കും 🥰💖

Пікірлер: 116
@akhil2784
@akhil2784 10 ай бұрын
ഇതുപോലെ ഒരു ഭർത്താവാണ് എന്റെയും കല്യാണം കഴിഞ്ഞു മുടങ്ങിയ പഠനം, വീണ്ടും എന്നെ പഠിപ്പിച്ചു നല്ലൊരു ജോലിയും കിട്ടി ഹാപ്പി ദൈവത്തിന് നന്ദി 🙏.
@rajiraghu8472
@rajiraghu8472 10 ай бұрын
അതെ, നല്ലൊരു ഭർത്താവ് കൂടെ കൂടെ ഉണ്ടെങ്കിൽ മറ്റുള്ളവർ കിടന്നു തുള്ളിക്കോട്ടെ. മൈൻഡ് ചെയ്യണ്ട
@Nandhusfamily555
@Nandhusfamily555 10 ай бұрын
Ys 💖
@noorasalahu9458
@noorasalahu9458 10 ай бұрын
Yes
@roshinisatheesan562
@roshinisatheesan562 10 ай бұрын
എല്ലാം മനസ്സിലാക്കി കൂടെ നിൽക്കുന്ന പങ്കാളി അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്❤🥰❤️👌👌👌👏👏👏🤝👍
@sreejag3190
@sreejag3190 10 ай бұрын
മാളൂന്റെ അഭിനയം വളരെ നന്നാകുന്നുണ്ട് കേട്ടോ... നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട്.. എല്ലാം ഒന്നിനൊന്നു മെച്ചം.. നന്നായിരിക്കട്ടെ 👍❤️🙏
@Hassi400
@Hassi400 10 ай бұрын
അതെ അതാണ്‌ ശരി ഞാൻ പഠിക്കാൻ പോയില്ലെങ്കിലും ജോലി കിട്ടിയില്ലെങ്കിലും ശരിക്കും ഞാൻ ജീവിതം എന്താണെന്ന് അറിഞ്ഞത് തന്നെ കല്യാണം കഴിഞ്ഞു ഇക്കാടെ കൂടെ കുടിയതിനു ശേഷം തന്നെ യാണ് ഇല്ലായ്മയിലും വല്ലായ്മയിലും ഞാൻ ഹാപ്പി
@jlsgaming1581
@jlsgaming1581 10 ай бұрын
Njanum angane anu❤❤❤
@sabithamelivin2465
@sabithamelivin2465 10 ай бұрын
ഇതു പോലൊരു ഭർത്താവാണ് എന്റേതും. കല്യാണം കഴിഞ്ഞു രണ്ടു മക്കളായി ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു
@lakshmilachu3958
@lakshmilachu3958 10 ай бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്താന്ന് അറിയില്ല. ഇതു പോലെ ആയിരുന്നു എങ്കിൽ ലോകത്തുള്ള എല്ലാ ഭർത്തകൻ മാരും
@user-uh4ml9bg1e
@user-uh4ml9bg1e 6 ай бұрын
എന്ത് നല്ലവിഡീയോ അച്ചുവും ചേട്ടനും പെർഫെക്ട് അഭിനയിക്കയുകയാണെന്നു തോന്നുന്നില്ല അതാണ് ഇതിന്റെ മികച്ച വിജയം നല്ലമേച്ചൂരിറ്റി രണ്ടുപേർക്കും ഇവരാണ് ഓവർക്കാതെ കറക്റ്റായി അഭിനയിക്കുന്നത് 👍👍👍അച്ചു എനിക്ക് വളരെയധികം ഇഷ്ടപെട്ട കഥാപാത്രമാണ് all the best 👍👍👍👍
@reshmababup4877
@reshmababup4877 10 ай бұрын
നല്ല msg ആണ്.. ഞാനും അനുഭവിച്ചിട്ടുണ്ട് ഇതേ അവസ്ഥ
@jishadameya1772
@jishadameya1772 10 ай бұрын
ചേട്ടൻ പറഞ്ഞത് വളരെ ശരിയാ
@sabithamelivin2465
@sabithamelivin2465 10 ай бұрын
Good message, keep going 👍👍
@sheebavdamodar1776
@sheebavdamodar1776 10 ай бұрын
Malu sooper acting. ❤❤
@abhinavt4529
@abhinavt4529 10 ай бұрын
സൂപ്പർ അടിപൊളി ഒന്നും പറയാനില്ല👍🏻👌🏻👏🏻🥰😍❤️
@lathadas2163
@lathadas2163 10 ай бұрын
നല്ല ഭർത്താവ് സൂപ്പർ, അങ്ങനെയാവണം ഭർത്താവ് ❤❤❤❤
@suniv9292
@suniv9292 10 ай бұрын
സൂപ്പർ vdo 👍🏻👍🏻
@Ichusworld
@Ichusworld 10 ай бұрын
Enikum nalla support kittunund. So padanom jolim oke set😍. Ineem padikanulla agraham und nu arinjit athinum support und. Ipo padikkan poykolan ingot parayunund. But enik ok ayitila. Avasaram Varatte... Apo pokanm. And. AGE IS JUST A NUMBER🙂
@rintukonuran7288
@rintukonuran7288 10 ай бұрын
Adipoli👍👍👍good msg
@sudhavijayan78
@sudhavijayan78 10 ай бұрын
❤Nalla message
@anupullarkat7650
@anupullarkat7650 10 ай бұрын
super super achu❤
@jayakumarp7390
@jayakumarp7390 10 ай бұрын
സൂപ്പർ വീഡിയോ
@user-ve1wx3iw4d
@user-ve1wx3iw4d 10 ай бұрын
😊😮Nice information for new generation..
@hemaadarsh916
@hemaadarsh916 10 ай бұрын
Very true❤❤❤❤❤❤...superrrbbbbb dears❤❤❤
@raihanathk8608
@raihanathk8608 10 ай бұрын
Good 👍👍
@anjupillai1342
@anjupillai1342 10 ай бұрын
Yes you're absolutely right 👍👏 super video
@Nandhusfamily555
@Nandhusfamily555 10 ай бұрын
Thank you 🥰
@anasttanas8881
@anasttanas8881 10 ай бұрын
ഇടുപോലെത്തെ husine കിട്ടിരുന്നെങ്കിൽ 😢😢😢ഞാൻ orubhaad ആഗ്രഹിച്ച കാര്യം ആണ് പക്ഷെ vittill😭
@soumyapk8941
@soumyapk8941 2 ай бұрын
Super video 😊
@jaishyvinil2046
@jaishyvinil2046 10 ай бұрын
Super chetta
@krishnamayimanjari565
@krishnamayimanjari565 10 ай бұрын
Corect
@vaigak8425
@vaigak8425 9 ай бұрын
Very True 👍
@radamani8892
@radamani8892 10 ай бұрын
സ്വപ്നങ്ങളിൽ മാത്രം 🙏🏻പാവം മാളു 🥰🥰
@rishamathew7978
@rishamathew7978 10 ай бұрын
Nice
@AsifAbdullah-jo1eb
@AsifAbdullah-jo1eb 10 ай бұрын
Super video
@fousiyafousi8396
@fousiyafousi8396 8 ай бұрын
Sathyam ❤❤
@LathaGMenon
@LathaGMenon 8 ай бұрын
Correct aanu Vaishake... Mone. Nigalude videos oru cina kanunna pratheethiyil aanu njan kanunnathu... Supper makkale... Maluvinum.. All the best😊
@hazuriyac481
@hazuriyac481 10 ай бұрын
സത്യം ചേട്ടാ
@salinibp3856
@salinibp3856 10 ай бұрын
100%നല്ലത്
@aswinsminiature448
@aswinsminiature448 10 ай бұрын
Achu Aaran .Malut ❤❤ vidios adipoli aan to..eganoru pankali udavanam😊😊❤❤
@Nandhusfamily555
@Nandhusfamily555 10 ай бұрын
ഫ്രണ്ട് 🥰💖
@PRAVI311
@PRAVI311 10 ай бұрын
Super bharthavinte support valiya oru karyam thanne anu
@Nandhusfamily555
@Nandhusfamily555 10 ай бұрын
@@PRAVI311 Thank you 🥰
@VijisreekK
@VijisreekK 10 ай бұрын
സംസാരിക്കുമ്പോ നല്ല പോലെ സംസാരിച്ചൂടെ.എന്തിനാണ് മുഖത്ത് ഓരോ ഗോഷ്ട്ടി കാണിച് സംസാരിക്കണത്.
@Nandhusfamily555
@Nandhusfamily555 10 ай бұрын
താങ്കൾക്ക് തോന്നുന്നത് പോലെ എല്ലാവർക്കും തോന്നണം എന്നില്ലാലോ ❤️
@VijisreekK
@VijisreekK 10 ай бұрын
@@Nandhusfamily555 എനിക്ക് മാത്രം അല്ല അങ്ങനെ തോന്നിയത്.
@premeelabalan728
@premeelabalan728 10 ай бұрын
100% സത്യം
@Nandhusfamily555
@Nandhusfamily555 10 ай бұрын
Thank you 🥰
@shobhakannan3726
@shobhakannan3726 10 ай бұрын
Ee veedu aarudetha. Achu super.
@vidyaraju3901
@vidyaraju3901 10 ай бұрын
ഇതുപോലെ ഒരു ഭർത്താവ് കൂടെ ഉണ്ടെങ്കിൽ പിന്നെ എന്ത് വേണം.. നന്ദു ചേട്ടനോട് ഒരുപാട് ബഹുമാനം തോന്നി..❤❤
@soumyapk8941
@soumyapk8941 2 ай бұрын
Good girl
@remarajkumar4682
@remarajkumar4682 10 ай бұрын
Super
@suhasinip2702
@suhasinip2702 5 ай бұрын
Ende kunjamma triple M.A aanu.avat 50 vayassu kazhinja pinneyanu last M.A yeduthathu.Arivu nedan prayam oru thadaseme alla.
@neenubreens3590
@neenubreens3590 10 ай бұрын
Correct
@neethujerin4676
@neethujerin4676 10 ай бұрын
Nice❤
@muhammedunaisk9796
@muhammedunaisk9796 10 ай бұрын
Adipoli
@Shahanamol123
@Shahanamol123 10 ай бұрын
Poliy ❤
@rishanrishu3592
@rishanrishu3592 10 ай бұрын
Correct ❤❤
@Nandhusfamily555
@Nandhusfamily555 10 ай бұрын
Thank you 🥰
@sollyjaison317
@sollyjaison317 10 ай бұрын
👌👌
@SindhusCurryWorld
@SindhusCurryWorld 10 ай бұрын
👍👍
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@lintaroseantony6682
@lintaroseantony6682 2 ай бұрын
@anupamacs102
@anupamacs102 10 ай бұрын
👍
@user-fi7iw4nw4x
@user-fi7iw4nw4x 5 ай бұрын
Ethu polutha bathvine Ann avishyam namude kude nilkanum namale snehikanum
@soumyapk8941
@soumyapk8941 2 ай бұрын
Atha sariyanu
@thavfeek2858
@thavfeek2858 10 ай бұрын
👌👌👌👌👌
@munshidnafiyah9171
@munshidnafiyah9171 2 ай бұрын
Good girl ❤😂❤
@soumyakundakkudiya7859
@soumyakundakkudiya7859 10 ай бұрын
അച്ചു ഫ്രണ്ട് എന്നും പറയുന്നു കസിൻ sis എന്നും പറയുന്നു
@shobhakannan3726
@shobhakannan3726 10 ай бұрын
Sherikkum sathyama paranjathu
@leokrafty6909
@leokrafty6909 10 ай бұрын
😍😍😍
@jlsgaming1581
@jlsgaming1581 10 ай бұрын
👍👍👍💯💯
@sumayyanufail7052
@sumayyanufail7052 10 ай бұрын
❤❤❤
@seelavathik1469
@seelavathik1469 10 ай бұрын
👍❤️💕
@kanjanakrishnan.k8781
@kanjanakrishnan.k8781 10 ай бұрын
❤❤👌🏻👌🏻
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@hifsurahmanmaliyekal6534
@hifsurahmanmaliyekal6534 10 ай бұрын
❤❤
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@geethaak2225
@geethaak2225 10 ай бұрын
👌👌👌👌👌👌👌♥️
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 10 ай бұрын
Super video p0lichu
@afsiyapaathuuz1296
@afsiyapaathuuz1296 10 ай бұрын
💯%....pakshe bharyakk padikkamenn aagraham venam😂...enne pole madi pidich irunnitt onnum aavaan pattathe vishamichittt karyamilla😂😂😂
@Nandhusfamily555
@Nandhusfamily555 10 ай бұрын
😔😄😄
@ramlathm6014
@ramlathm6014 10 ай бұрын
👍👍👍👍👍❤❤❤❤❤
@shaly7490
@shaly7490 10 ай бұрын
❤❤❤❤❤
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@sajnahaneefa2730
@sajnahaneefa2730 10 ай бұрын
👍👍❤❤🥰🥰
@Nandhusfamily555
@Nandhusfamily555 10 ай бұрын
🥰❤️
@shakiazworld5853
@shakiazworld5853 10 ай бұрын
Kaduva ennal huli ennan kannadayil parayunnad 😊
@girinath2000
@girinath2000 10 ай бұрын
Super 🎉
@priyanambiar6504
@priyanambiar6504 10 ай бұрын
Nalla video
@Nandhusfamily555
@Nandhusfamily555 10 ай бұрын
Thank you 🥰
@arifamavoor9506
@arifamavoor9506 10 ай бұрын
ഇത് പെങ്ങൾ ആണോ
@kannanmanu8263
@kannanmanu8263 8 ай бұрын
❤❤❤🎉🎉🎉😎😎😎
@user-yx4yq1yp9t
@user-yx4yq1yp9t 10 ай бұрын
👍👍👍
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@anniefelix4238
@anniefelix4238 10 ай бұрын
എന്റെ hus ഇങ്ങനെയാണ് കല്യാണം കഴിഞ്ഞാണ് ഞാൻ എന്റെ ഡിഗ്രി complete ചെയ്തത് അതുകഴിഞ്ഞു TTC ചെയ്തു
@kalyanivelayudhan9187
@kalyanivelayudhan9187 5 ай бұрын
😂😊
@ramlathp1025
@ramlathp1025 9 ай бұрын
100 vattam
@SureshBabu-kt1nl
@SureshBabu-kt1nl 10 ай бұрын
But എല്ലാം സ്ത്രീകളയും കുട്ടണ്ട
@lakshmivlog158
@lakshmivlog158 10 ай бұрын
ശരിക്കും അച്ചു നിങ്ങളുടെ ആരാണ്.. കുറെ നാളായുള്ള doubt
@Nandhusfamily555
@Nandhusfamily555 10 ай бұрын
Cousin sis
@suniv9292
@suniv9292 10 ай бұрын
ഇതാരുടെ വീട് ആണ്
@Nandhusfamily555
@Nandhusfamily555 10 ай бұрын
അച്ചു ❤️
@sajithamarankavil6025
@sajithamarankavil6025 10 ай бұрын
Over facial expression amma character kuttam paranjathalla enikkum inganeyum pattilla nannakkalo 😊
@sheelanair9792
@sheelanair9792 10 ай бұрын
Aa thalla dirty facial expression
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️🙏
@user-fp7bq2jo4h
@user-fp7bq2jo4h 10 ай бұрын
സൂപ്പർ വീഡിയോ
@Nandhusfamily555
@Nandhusfamily555 10 ай бұрын
Thank you 🥰
@anishanish1328
@anishanish1328 10 ай бұрын
👍👍
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@jayajose7323
@jayajose7323 10 ай бұрын
@user-vq7jb9sb3u
@user-vq7jb9sb3u 10 ай бұрын
❤❤
@Nandhusfamily555
@Nandhusfamily555 10 ай бұрын
❤️❤️❤️
@lathikar7441
@lathikar7441 10 ай бұрын
Adipoli
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 27 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 51 М.
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 23 МЛН