മരുമകളെ അടിമയാക്കിയപ്പോൾ സ്വന്തം മകൾക്ക് കിട്ടിയ പണി കണ്ടോ | Ammayum Makkalum

  Рет қаралды 1,157,551

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 394
@dhanyaanilkumar485
@dhanyaanilkumar485 Жыл бұрын
നല്ല നാത്തൂൻ ആയത് കൊണ്ട് ആങ്ങള വിളിച്ചു പറഞ്ഞപ്പോൾ അവർക്ക് അത് മനസിലായി എല്ലാ നാത്തൂൻ മാരും ഇങ്ങനെ അല്ല ഇട്ടോ, അവരും അമ്മായിഅമ്മയെ പോലെ ഭരിക്കാൻ വരുന്നവർ ആണ് അമ്മായിഅമ്മയും നാത്തൂന്മാര് വന്നാൽ പിന്നെ ആങ്ങളയുടെ ഭാര്യയുടെ അവസ്ഥ അത് പറയാതെ തന്നെ ചിലർക്ക് മനസിലായിട്ടുണ്ടാവും 😞
@kumarkv2005
@kumarkv2005 Жыл бұрын
Njan 5 വർഷം അനുഭവിച്ചു.aa വീട്ടിൽ നിന്നും മാറി താമസിച്ചു. Husband ente കൂടെ ഉള്ളതായിരുന്നു ആശ്വാസം ഇപ്പൊ ഹാപ്പി ആണ്
@hajaravadood319
@hajaravadood319 Жыл бұрын
Same situation 😥😥😥
@jisnaek1219
@jisnaek1219 Жыл бұрын
Correct
@akhilagirishkunnel6146
@akhilagirishkunnel6146 Жыл бұрын
Correct
@faseelamikdad9775
@faseelamikdad9775 Жыл бұрын
Correct
@safiyakunjimuhammed195
@safiyakunjimuhammed195 Жыл бұрын
ആൺമക്കളെഇഷ്ടമാണെങ്കിൽ അവർകൊണ്ട്വരുന്നപെൺകുട്ടിയെയുംനമ്മൾ ഇഷ്ടപ്പെടണം സ്നേഹിക്കണം ♥️❤❤
@ummasdaily68
@ummasdaily68 Жыл бұрын
അമ്മയും മക്കളും super ഓരോ കണ്ടന്റും അടിപൊളി ഓരോ അമ്മായിഅമ്മമാർക്കും ഇത് സമർപ്പിക്കുന്നു 👍👍👍👍
@KrishnaKrishna-pp7is
@KrishnaKrishna-pp7is Жыл бұрын
ഭർത്താവ് അമ്മയുടെ ഒപ്പമാ, ഏതൊരു പെണ്ണും ഭർത്താവ് കൂടെ ഉണ്ടെങ്കിൽ എന്തും സഹിക്കാം, മക്കളെ ഓർത്തു ജീവിതം ജീവിച്ചു തീർക്കുന്നു 😞
@RkN369
@RkN369 Жыл бұрын
Thanta bhagath neethi undankil oru kalath thanne nanassilakum illankil daivam manassilakkikkum
@safashadasifushidu907
@safashadasifushidu907 Жыл бұрын
Nanum
@aseenamuneer1954
@aseenamuneer1954 Жыл бұрын
ഞാനും
@jinujinu2820
@jinujinu2820 Жыл бұрын
Same എന്റെ അവസ്ഥയും eduthanne
@shanthavk5205
@shanthavk5205 Жыл бұрын
B7b 5
@mubeenamubeezz949
@mubeenamubeezz949 Жыл бұрын
അമ്മയമ്മയാണേലും ഹസ്ബൻഡ് ആണേലും ഈ കാര്യത്തിൽ ഞാൻ ഭാഗ്യവതി ആണ് ❤❤❤❤ എല്ലാവരും നന്നയി അഭിനയിച്ചു 😍❤
@anunusi8549
@anunusi8549 Жыл бұрын
Qzq. O o k,,o 9o 9
@faisalfaisu9695
@faisalfaisu9695 Жыл бұрын
Same
@swalihsalu4148
@swalihsalu4148 Жыл бұрын
ഞാനും
@anushaji4949
@anushaji4949 Жыл бұрын
Njnum
@shibinapradeep2418
@shibinapradeep2418 Жыл бұрын
ഞാനും ദൈവത്തിന് 🙏
@muhsinashamnas4369
@muhsinashamnas4369 Жыл бұрын
Real life അമ്മായിമ്മക്ക് ഇത് ഒന്നും മനസിലാകൂല 😕😕
@jyothylekshmy6295
@jyothylekshmy6295 Жыл бұрын
Sathymmm😭
@seethalminesh4478
@seethalminesh4478 Жыл бұрын
സത്യം
@vismayaminju8502
@vismayaminju8502 Жыл бұрын
Yezzzz
@suharavpz302
@suharavpz302 Жыл бұрын
Arenthu paranjittum kaaryamillatha oru sadanamaa ee paranja sadanam
@irfanafasil268
@irfanafasil268 Жыл бұрын
Correct
@ilanzz6488
@ilanzz6488 Жыл бұрын
എന്റെ അമ്മായിഅമ്മ ഒന്നും ചെയ്യാൻ സമ്മതിക്കാത്തത് ആണ് പ്രോബ്ലം. അത് സ്നേഹ കൂടുതൽ കൊണ്ട് അല്ല. എല്ലാം വിട്ടു തരാൻ ഒരു മടി.. ആൾ വിചാരിക്കുന്ന ഫുഡ്‌ venam, വിചാരിച്ച പോലെ ആവണം അത് ഇനി എത്ര വയ്യാതെ കിടക്കുന്ന ദിവസങ്ങളിലും. നമ്മുക്ക് ഫ്രീ ആയിട്ട് ഒന്നും ചെയ്യാൻ പറ്റില്ല. പുറത്ത് നിന്ന് കാണുന്നവർക്ക് നല്ല സുഖം. ബട്ട്‌ ഇത് ഒരു തരത്തിൽ ഭയങ്കര ബുദ്ധിമുട്ട് ആണ് ഒരു അഭിപ്രായമോ ഒന്നും ഇല്ലാതെ ജീവിക്കുന്നത് ഇത് ഇവിടെ ങ്കിലും പറഞ്ഞപ്പോൾ കുറച്ചു സമാധാനം.
@hanzoosvlog5740
@hanzoosvlog5740 Жыл бұрын
Same to you, കാണുന്നവർക്ക് അവൾക്ക് നല്ല സുഖമാണ് , അവളൊരു ജോലി എടുക്കൂല്ല, തുടങ്ങിയവ പറഞ്ഞു ഏഷണി കൂട്ടാനും ആളുണ്ടെങ്കിൽ best 🤣🤣
@pjesmy
@pjesmy Жыл бұрын
ഏറ്റവും വലിയ ടോർച്ചെറിങ് ആണ് ഇതു.. മറ്റുള്ളവരുടെ ഇഷ്ടത്തിന് ജീവിക്കുക... എപ്പോഴെങ്കിലും പൊട്ടിത്തെറിക്കും
@salihanaser7082
@salihanaser7082 Жыл бұрын
Ente life ingane thanne
@Angel-ef7oq
@Angel-ef7oq 11 ай бұрын
എന്റെ അമ്മായിമ്മ യും same ആണ്. ഒരു പണി എന്നെകൊണ്ട് സ്വയം ചെയ്യാൻ സമ്മതിക്കില്ല.... ഒരു chaya പോലും തന്നെ ഇടാനുള്ള സ്വാതന്ത്ര്യം തരില്ല..... അടുപ്പത്തു ഇരിക്കുന്ന കറി ഒന്ന് ഇളക്കി ഇടാൻ പോലും രണ്ടു വട്ടം ചിന്തിക്കണം.... എല്ലാം മൂപ്പത്തിയാരുടെ വക ആണ്.... ഒരു spoon കഴുകി വെക്കുന്നതിനു പോലും രീതികൾ ഉണ്ട്.... ചില പാത്രങ്ങൾ tap വെള്ളത്തിൽ കഴുകി കഴിഞ്ഞ് കഞ്ഞി വെള്ളത്തിൽ കഴുകും...എന്നും ഉപയോഗിക്കുന്ന പത്രം കഴുകി തുടച്ചു വെയിലത്തു വെക്കും.....ചായ ഉണ്ടാക്കാണെങ്കിൽ 1മണിക്കൂർ എടുക്കും total process 😂😂😂. ഞാൻ ആണെങ്കിൽ 2 hr കൊണ്ട് അടുക്കള പണി മൊത്തം തീർത് ജോലിക്ക് പോകുന്ന type. ഭാഗ്യത്തിന് ഒപ്പം ജീവിക്കണ്ട അവസ്ഥ ഇല്ല.
@girijamd6496
@girijamd6496 Жыл бұрын
ഇതൊക്കെ നടക്കുന്ന്ഡത്തെ നടക്കൂ അങ്ങനെ ആരെയും പേടിച്ച് ജീവിക്കാൻ ഇനിയുള്ള കാലം ഒരുതിയെയും കിട്ടില്ല ഹ ഹ ഹ 🤭😆😃😁
@vipinak8527
@vipinak8527 Жыл бұрын
വെറുതെ thonalaa tto ath
@ushakumaric9896
@ushakumaric9896 Жыл бұрын
പെൺകുട്ടികൾ സ്റ്റേൺ ആയി നിന്നാൽ മതി
@girijamd6496
@girijamd6496 Жыл бұрын
@@ushakumaric9896 correct ✌️
@girijamd6496
@girijamd6496 Жыл бұрын
@@vipinak8527 washing machine ഇൽ തന്നെ തുണി അലക്കണം എന്താ തൂകി കൊല്ലുമോ? സ്വന്തം അനുഭവത്തിൽ നിന്നും തന്നെയാണ് പറയുന്നത് ഹ ഹ ഹ 🤭😅😁😃🤣🤣🤣😅
@vipinak8527
@vipinak8527 Жыл бұрын
@@girijamd6496 അതൊന്നും പറ്റില്ല. വിടില്ല
@sachinsaji991
@sachinsaji991 Жыл бұрын
എന്റെ അമ്മായി അമ്മയും ഇതേ സ്വഭാവം തന്നെയാണ് നാത്തു ൻ ഇതു പോലെ കട്ട സപ്പോർട്ടും
@shymapv7916
@shymapv7916 Жыл бұрын
ഇത് എന്റെ അമ്മായിയമ്മ തന്നെ 😭😭😭😭😭
@ponnuponnus3805
@ponnuponnus3805 Жыл бұрын
എനിക്കെല്ലാം എങ്ങനെത്തനെ കിട്ടുമെന്ന് ആർക്കറിയാം പേടിയാവുന്നു.
@naflarahmacheriyaperote5607
@naflarahmacheriyaperote5607 Жыл бұрын
Anteyum edupole thanne😭
@vijusworld4419
@vijusworld4419 Жыл бұрын
നാത്തൂൻ കാരണം അമ്മായിയമ്മ തലതിരിയുന്ന അവസ്ഥയാണ് കൂടുതലും 😄
@vidya.B5997
@vidya.B5997 Жыл бұрын
ഈ നാത്തൂൻ സ്വപ്നങ്ങളിൽ മാത്രം
@deepapramod2747
@deepapramod2747 Жыл бұрын
മരുമകൾ എന്തിനിങ്ങനെ സഹിക്കുന്നു. ന്യായമായി ജോലികൾ ചെയ്യണം. അതിനപ്പുറം വിധേയത്വം ആവശ്യമില്ല. എല്ലാ ജോലിയുംകൂടി എനിക്ക് ചെയ്യാൻ പറ്റില്ല. ഞാൻ ഇവിടുത്തെ വേലക്കാരിയല്ല മരുമകളാണ്.ഞാൻ വരുന്നതിനു മുൻപ് അമ്മ എങ്ങനെയാണു ജീവിച്ചത്? ഇത്രയും കാര്യങ്ങൾ തന്റേടത്തോടെ എന്നാൽ calm ആയി പറഞ്ഞാൽ മതി. അതോടെ മര്യാദ ആയിക്കൊള്ളും.
@nopblpm4836
@nopblpm4836 Жыл бұрын
ആൺ മക്കളുടെ വിവാഹം കഴിഞ്ഞ് മരുമകളെ കാണുമ്പോൾ സ്ത്രീകൾ അനുഭവിക്കുന്ന ഒരു വിഹ്വാല ത ആണ് അമ്മയിയാമ്മപോ ര്....അണ് ങ്ങൾ കല്യാണം കഴിഞ്ഞാൽ വേറെ വീട്ടിലേക്ക് താമസം മാറ്റുക...എന്നിട്ട് അമ്മയെ അങ്ങോട്ട് വിളിക്കുക....അവിടെ അമ്മായി അമ്മ അധികം അധികാര പ്രകടനം നടത്തില്ല....
@sajnatpsajna9224
@sajnatpsajna9224 Жыл бұрын
സൂപ്പർ 👌
@unitedarabemirates5298
@unitedarabemirates5298 Жыл бұрын
Correct.
@vipinak8527
@vipinak8527 Жыл бұрын
ഇതൊക്കെ ഒരു അവസ്ഥയാണ്. നമ്മൾ ആരോടും പറയാതെ മൂടി വെക്കുന്നത്. പ്രത്യേകിച്ച് പ്രേമിച്ച് കല്യാണം കഴിച്ച് പോകുന്ന പെൺകുട്ടികളുടെ അവസ്ഥ. എന്നെങ്കിലും ഒരു മാറ്റം പ്രതീക്ഷിച്ച് ജീവിക്കുന്നു
@reshmayesudas3
@reshmayesudas3 Жыл бұрын
Correct
@anaghasanal9294
@anaghasanal9294 Жыл бұрын
Arranged um egane oke thanneya
@vipinak8527
@vipinak8527 Жыл бұрын
@@anaghasanal9294 നിങ്ങൾക്ക് അമ്മയോടെങ്കിലും പറഞ്ഞുടെ .. നമ്മളോ... ആരോട് പറയും? സ്വന്തം ഇഷ്ടത്തിന് നോക്കി പോയില്ലേ
@anaghasanal9294
@anaghasanal9294 Жыл бұрын
@@vipinak8527 paranjittu ethu karyam.Oru joli venam ennal namukku nivarnnu nilkkam
@jameelahussain4890
@jameelahussain4890 Жыл бұрын
@@vipinak8527 😔😔
@rinuthomas5456
@rinuthomas5456 Жыл бұрын
ഇങ്ങനത്തെ തള്ള മരുടെ അടുത്ത് പാവം ചമഞ്ഞ് നിൽക്കരുത് നല്ലത് പറയണം
@remyapk2376
@remyapk2376 Жыл бұрын
എന്റെ അമ്മായിഅമ്മയും സ്വന്തം മകളെ മാത്രം സ്നേഹിച്ചു, അസുഖം വന്നു അമ്മ മരിക്കുമ്പോഴും ഞാൻ മാത്രെ സഹായത്തിനു ഉണ്ടായിരുന്നുള്ളു. സ്വന്തം അമ്മയെ നോക്കുന്നതുപോലെ ഞാൻ നോക്കി. അവസാന നിമിഷമാണ് എന്റെ സ്നേഹം മനസിലാക്കിയത്.
@gy5os
@gy5os Жыл бұрын
നല്ല മനസ്സിനുടമയാണല്ലോ 😍😍😍🤝🤝🤝
@SreejaSreejaraman
@SreejaSreejaraman Жыл бұрын
ഇത് ഒന്നു നടക്കുന്ന കാര്യം അല്ലാ കാണാനും കേക്കാനും കൊള്ളാം. അനുഭവം അതാണ് മക്കളേ.
@kalakiithanoushadkkd3824
@kalakiithanoushadkkd3824 Жыл бұрын
ഇത് പോലെ ഭർത്താവിനെ കിട്ടാൻ പുണ്യം കിട്ടണം
@arifapp1465
@arifapp1465 Жыл бұрын
നിങ്ങൾ ഇടുന്ന എല്ലാ വിഡിയോ യും കാണാറുണ്ട് എല്ലാം അടിപൊളി വീഡിയോ ഇട്ട ഉടനെ കാണുന്ന ഒരു വ്യക്തി യാണ് ഞാൻ 👍🏻
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@fragrence2000
@fragrence2000 Жыл бұрын
കല്യാണം കഴിഞ്ഞു couple years അമ്മായി 'അമ്മ /അച്ഛൻ പീഡനരുന്നു .. പോരാത്തതിന് വീട്ടിൽ ഒരു പണിയുംചെയ്യാത്ത ജൊലികും പോകാത്ത അലസ നാത്തൂന്മാരും .. പിന്നെ മനസിലായി അനുസരിച്ചു ജീവിച്ചു വെറുതെ ജീവിതം കളയാം അത്രതന്നെ .. so ഞാൻ ധികാരി , നട്ടെലുള്ളവൾ, എന്നീ വേഷം ധരിച്ചു .. അതോടെ എന്റെ ജീവിതം സമാധാനം നിറഞ്ഞതും colorful ആയി .. joli ഉണ്ട് പിന്നെ അവരുടെ ചെലവിലും അല്ല വേറെ വീടും വണ്ടിയൊക്കെ ആയി സ്വന്ധം നിലയിൽ ജീവിക്കുന്നു ... പൈസ ചൂഷണര്ന്നു ആഥ്യം അതിനു തടയിട്ടു പിന്നെ നാട്ടിൽ അവധിക്കു വരുമ്പോൾ ഉള്ള controling.. എവിടെ പോണം എന്തു വാങ്ങണം ഏതു restaurantil പോണം എന്ന് അവര് തീരുമാനിക്കുന്ന പതിവ് ഞാൻ അങ്ങ് തെറ്റിച്ചു തുടങ്ങി .. നാത്തൂന്മാർ അടുക്കളയിൽ കയറില്ലാത്ത സ്ഥിതിക്ക് ഞാനും കേരനില്ലന്നു വെച്ച് .. compare ചെയ്യുന്നതിനും marupadi പറയാൻ തുടങ്ങി for ex: അമ്മായിഅമ്മ : nammude സുമതിടഡെ മരുമോടെ ഒരു സ്നേഹം , അവള് ലീവിന് വന്നപ്പോൾ സ്വർണ വളായ കൊടുത്തേ ഞാൻ : നമ്മുടെ jitty de അമ്മായിഅമ്മ എന്തര് നല്ല അമ്മയെന്നോ അവർക്കു honeymoon പോകാൻ maldives package ആണ് കൊടുത്തേ, പിന്നെ 5 പവന്റെ മാലയാണ് അവള് കേറി വന്നപ്പോൾ ഇട്ടുകൊടുത്തെ അതും ഒരു dowry polum കൊടുക്കാതെ കേറി വന്നിട്ടും .. jitty എന്ന lucky ആണല്ലേ അമ്മെ 😂 anyway വീട്ടിൽ ഒരു പണിയും ചെയ്യാതെ കുത്തിയിരിക്കുന്ന നാത്തൂന്മാർ കെട്ടി കഴിയുമ്പോൾ അനുഭവിക്കുമെന്നു പ്രേതിക്ഷിക്കുന്നു .. സ്ത്രീധന പീഡനം തൊട്ടു .. പൈസ ചൂഷണം മാനസീക പീഡനം എല്ലാം എന്നോട് അവർ ചെയ്തെങ്കിൽ എന്റെ 'അമ്മ എന്നെ ഓർത്തു കരഞ്ഞ പോലെ ഒരിക്കൽ അവരും കരയേണ്ടി വരും
@aphij6332
@aphij6332 Жыл бұрын
I9
@aphij6332
@aphij6332 Жыл бұрын
I9
@Akshaya-wl6ze
@Akshaya-wl6ze Жыл бұрын
👍🏻
@Angel-ef7oq
@Angel-ef7oq 11 ай бұрын
Poli poli poli👏👏
@VineshVedhu
@VineshVedhu 8 ай бұрын
Currect ennod annum innum cheyyunnathinokkeyum ennodenthano cheythath athokkeyum ente nathunmark kittunnund ennito ennod Ivar paranja karyam thanne swantham makalod parayumbo ath anyayam😂😂😂😂😂
@sajnabilal3192
@sajnabilal3192 Жыл бұрын
ഞാൻ നിങ്ങളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട് 🥰🥰🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@ummuhabeebaek6323
@ummuhabeebaek6323 Жыл бұрын
ഞാനും
@muhammedmaazin2353
@muhammedmaazin2353 Жыл бұрын
ഞാനും
@jameelahussain4890
@jameelahussain4890 Жыл бұрын
Nanjum eanik orklum rply thanntilla😐😟
@tasnamoltasna9005
@tasnamoltasna9005 Жыл бұрын
ഞാനും
@nidhunidhas4624
@nidhunidhas4624 Жыл бұрын
Vedios സ്ഥിരം കാണാറുണ്ട്. എല്ലാം നല്ല msg ആണ്.
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@ansumoltom8847
@ansumoltom8847 Жыл бұрын
Superb sister in law. Understanding and trying to change her mother.
@shamseenasalih7045
@shamseenasalih7045 Жыл бұрын
Amma othiri isttham ♥️♥️♥️... Nhan ningleade videos eppoyam kanud ♥️♥️♥️... Superb 👍👍
@lalulalut4348
@lalulalut4348 Жыл бұрын
വീഡിയോ കെ ളളാം, പക്ഷേ അമ്മായി അമ്മമാർ അതിരാവിലെ എഴുന്നേറ്റ് അടുക്കളയിൽ കയറി ജോലിയിൽ തുടങ്ങുമ്പോൾ രാവിലെ 7 മണിക്ക് ശേഷം എഴുന്നേറ്റ് വരുന്ന മരുമക്കൾ ഇന്ന് കൂടുതലാണ്. വളരേ നിസാര പണികൾ എടുത്ത് വെളിച്ചം മറയുന്ന മരുമക്കൾ എത്രയുണ്ട്' അമ്മായി അമ്മ രാത്രി | 0മണിക്ക് കിടക്കാൻ പോവുമ്പോൾ മരുമകൾ എത്ര വട്ടം ഉറങ്ങി എന്ന് ചിന്തിക്കേണ്ടതാണ്.
@malumalu7807
@malumalu7807 Жыл бұрын
Ente marumol ithe poleyanu
@fragrence2000
@fragrence2000 Жыл бұрын
എന്റെ ഒരു attitude എന്നാൽ അമ്മായിഅമ്മ എങ്ങനെ എന്നോട് പെരുമാറുന്നോ അങ്ങനൊട്ടും അങ്ങനെ .. ഈ മുകളിൽ പറഞ്ഞപോലാതെ അമ്മായി അമ്മയാണേൽ തീർച്ചയായും മടി കൂടാതെ ഞാൻhelp ചെയ്യും .. പ്രേത്യേകിച്ചും 19 വയസിൽ തുണിക്കടയിൽ ജോലി ചെയ്തോണ്ട് പടിക്കുകക മാത്രമല്ല night duty എടുക്കുന്ന അമ്മയെ /accident കഴിഞ്ഞ അപ്പനെ ഒക്കെ ആ സമയത്തു കൃഷിപ്പണികും അടുക്കള പണിക്കും സഹായിച്ച ഒരാളെന്ന നിലക്ക് .. അമ്മായിയമ്മയെ സഹാഹിക്കുക വെറും നിസാരം ആരുന്നു .. but അവരും എന്റെ അലസ നാത്തൂന്മാരും വാലുപിച്ചകൊണ്ട് മാത്രം പണി കൊടുത്ത ഒരു മരുമകളാണ് ഞാൻ .. നിങ്ങൾ നല്ലൊരമ്മയിഅമ്മ ആണെങ്കിൽ എന്നിട്ടു മരുമോള് ദ്രോഹിച്ചാൽ അവൾക്കു കാലം ഷിക്ഷ വിധിച്ചോളും
@aneeshaaneesha1758
@aneeshaaneesha1758 Жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാ സൂപ്പർ ആണ്......good massage
@sreejasunil46
@sreejasunil46 Жыл бұрын
സത്യം പല അമ്മായി അമ്മമാരുടെ കാര്യം ഇങ്ങനെ ആണ്
@rubshaan8936
@rubshaan8936 Жыл бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും ആരാന്റെ മക്കളെ cheyyumpol സ്വന്തം മക്കൾക്കും കിട്ടും മുകളിൽ ഒരാൾ എല്ലാം കാണുന്നുണ്ട്
@Lakshmi-dn1yi
@Lakshmi-dn1yi Жыл бұрын
പിന്നെ വീട്ട് ജോലിക്ക് വേണ്ടി അല്ലെ കല്യാണം കഴിച്ചു വിടുന്നത്
@roobiyap1643
@roobiyap1643 Жыл бұрын
Nigale bed roomile kattila woodanooo.... Plz reply
@techandall4u51
@techandall4u51 Жыл бұрын
വാഷിഗ് മിഷൻ വാങ്ങീത് അപ്പുറം ഇപ്പുറം വീട്ട് കാരാ വാങ്ങിയത് കണ്ടിട്ടാ... കോമഡി ...
@kavithapranav7687
@kavithapranav7687 Жыл бұрын
ഗുഡ് വീഡിയോ. മിക്ക വീടുകളിലും നടക്കുന്നതാണ് ഇത്
@nizamnizamudheen5679
@nizamnizamudheen5679 11 ай бұрын
സ്വന്തം ഭാരയെ വിഷമിപ്പിച്ചാൽ അടി ഉറപ്പാണ് എന്റെ ഉമ്മയുടെ അടുത്തുന്നു 😂
@geethasankar2302
@geethasankar2302 Жыл бұрын
😀🤣🤣🤣🤣ഹ ഹ ഹ ഹ ഇതിനല്ലേ കൊടുത്താൽ കൊല്ലത്തും കിട്ടും എന്നൊരു പഴഞ്ചൊല്ലുള്ളത്!!!അല്ലാ ഏതാ നിങ്ങളുടെ രാജ്യം! കൊല്ലത്തിന്റെ സ്ഥാനത്ത് ആ പേരിട്ടോ ഹല്ല പിന്നെ ഹ ഹ ഹ ഹ!!!🤣🤣🤣🤣
@DeviL-xw6lp
@DeviL-xw6lp Жыл бұрын
Wife നെ എന്താ കാണിക്കാത്തത്
@jomolsebin9030
@jomolsebin9030 Жыл бұрын
Nammude ishttam, freedom,ath ellam kalyalanam kazhiyumbol theerum.athinu Oru value illa.oru food undakkanamenkil polum Ammayude ishttathinu undakkanam.nammude veettil jeevikunna kaalam ethra budhimut aanekilum athrak manoharamaya Oru kaalam after marriage undaavilla.really I missing those days..orikal kudii thirich kittiyirunnekil 😥😥
@parvathyreji7135
@parvathyreji7135 6 ай бұрын
Ys
@aniammajacob8640
@aniammajacob8640 Жыл бұрын
ഇതുപോലൊരു നല്ല നാത്തൂൻ എനിയ്ക്കുണ്ടായിരുന്നു.
@nandanamkrishnanandanam1364
@nandanamkrishnanandanam1364 Жыл бұрын
വളരെ നല്ല താട്ടോ congrats
@riyafathima3527
@riyafathima3527 Жыл бұрын
ഇത് ഒരു അമ്മായിമ്മക്കും മനസിലാവില്ല
@aowsha5152
@aowsha5152 Жыл бұрын
Cheta sherikkum ningal ethre makkalan paranju theramo. Devu chechi ara ningalude plz paranju theramo
@lutfi2017
@lutfi2017 Жыл бұрын
കാലിക്കറ്റ്‌ ആണോ വീട്. ചാനൽ ആദ്യമായി കണ്ട് sibscribed ❤️
@babithabalakrishnan5115
@babithabalakrishnan5115 Жыл бұрын
ദുഷ്ട്ട അമ്മായി അമ്മ ഇതിനെ വെച്ചേക്കരുത്
@ushakumaric9896
@ushakumaric9896 Жыл бұрын
അവർ സമൂഹത്തിനു മെസ്സേജ് കൊടുക്കുന്നതല്ലേ... അവർ നല്ല സ്ത്രീ ആകണം . അതല്ലേ അവർ ഇങ്ങനത്തെ വീഡിയോ ഇടുന്നത്.
@remyakr5498
@remyakr5498 Жыл бұрын
Nalla msg adipoli👌🥰
@sannuschannel8662
@sannuschannel8662 Жыл бұрын
അമ്മായി അമ്മയുടെ ഇഷ്ടം അനുസരിച്ചു നിന്നാലും ഭർത്താവ് ഒപ്പം ഉള്ളപ്പോൾ പിന്നെ എന്തിനാ വിഷമം. അമ്മായി അമ്മ താനെ ശെരി യാകും
@sreeparvathy4479
@sreeparvathy4479 Жыл бұрын
Great theme 👏👏👏
@sajibiju847
@sajibiju847 Жыл бұрын
Superbb message Sujith 👌👌❤️
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@abhilaprabhash4253
@abhilaprabhash4253 Жыл бұрын
ഒന്നും പറയാനില്ല super ❣️❣️❣️
@rijijose8489
@rijijose8489 Жыл бұрын
Super ♥️♥️♥️♥️polichu 👍👍👍
@mollypaul5030
@mollypaul5030 Жыл бұрын
എല്ലാവരും നന്നായി അഭിനയിച്ചു എന്നാലും ഈ അമ്മായി അമ്മയിൽ നിന്ന് ഈ മരുമകൾ പീഡനം അനുഭവിക്കുന്ന പോലെ അമ്മായി അമ്മ ആയ ഞാൻ മരു മകളിൽ നിന്ന് പീഡനം അനുഭവിക്കുന്നു
@malumalu7807
@malumalu7807 Жыл бұрын
Njanum
@fragrence2000
@fragrence2000 Жыл бұрын
പല കഥകൾ .. ഞാൻ ആലോചിക്കാറുണ്ട് നല്ല അമ്മായമ്മകു നല്ല മരുമോളെ കൊടുത്തൂടെ എന്ന് .. ഇവിടെ എപ്പോളും പാവം മരുമകൾക്ക് ദുഷ്ട അമ്മായിയമ്മയും .. ദുഷ്ട മരുമകൾക്ക് പാവം അമ്മായിഅമ്മയുമാണ് കൂടുതൽ കിട്ടാര് .. വളരെ rare ആയെ അമ്മായിയമ്മക് പറ്റിയ മരുമോളെ കിട്ടാറുള്ളു
@anaghagokul1307
@anaghagokul1307 Жыл бұрын
No words... Very nice....
@mymoonp1016
@mymoonp1016 Жыл бұрын
അത് പോലെ മരുമക്കളും സ്വന്തം അമ്മയെ പോലെ സ്നേഹിച്ചു നോക്കൂ... കഥ മാറിമറിയും. അല്ലാതെ അമ്മായി അമ്മ ആയിക്കണരുത്.
@rejimathai9500
@rejimathai9500 Жыл бұрын
നല്ല നാത്തൂൻ ഇങ്ങനെ ഉള്ള നാത്തൂമാരെ ഞാൻ കണ്ടിട്ടുള്ളത് ചുരുക്കം ചിലർ ഒന്നോ രണ്ടോ പേര് മാത്രം
@harshaarun6979
@harshaarun6979 Жыл бұрын
Real life story. Enganoru ammayiyamma undangilum saralla enganoru nathoon undayarunnel nannayirunnu. 😀😀😀😀😀
@itzmemaaluzz937
@itzmemaaluzz937 Жыл бұрын
Sathyam 🥴🥴🥴
@nandithaap6919
@nandithaap6919 Жыл бұрын
Adipoli ❤️🙂
@omarbin7456
@omarbin7456 Жыл бұрын
Minusha..... sooper
@rashidtk9233
@rashidtk9233 Жыл бұрын
അടിപൊളി വീഡിയോ എനിക്കും ഇതേ അവസ്ഥ 😢
@reshmasr2902
@reshmasr2902 Жыл бұрын
Ningalk respond cheythoode
@Anumrid_e
@Anumrid_e Жыл бұрын
👍സൂപ്പർ 👌
@geethap6241
@geethap6241 Жыл бұрын
Oru Nalla Message Undayirunnu
@rinshadtv4641
@rinshadtv4641 Жыл бұрын
Polichu😂😂
@priyapraveenkp5761
@priyapraveenkp5761 Жыл бұрын
Good message 👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰
@artips8485
@artips8485 Жыл бұрын
അമ്മമാർക്കല്ല എല്ലാ മക്കൾക്കുമ ഷെയർ ചെയ്യേണ്ടത് 🙏😭
@amruthaarun2755
@amruthaarun2755 Жыл бұрын
എന്റെ വീട്ടിൽ ഉം ഇങ്ങനെ തന്നെ.. എന്റെ അമ്മായിഅമ്മ പാവാ.. But എന്റെ അമ്മ എന്റെ നാത്തൂനേ കുറച്ചു കഷ്ടപ്പെടുത്തുന്നുണ്ട്.. എന്ത് ചെയ്താലും അതിനു കുറ്റം പറയും.. അതേ സമയം ഞങ്ങൾ ആതെറ്റ് ചെയ്താൽ ഒരു പ്രശ്നം വും ഇല്ല.. എത്ര തിരുത്താൻ നോക്കിട്ടും പറ്റുന്നില്ല 😞
@ALEENA-gk7qq
@ALEENA-gk7qq Жыл бұрын
Ninte manass super ah
@deepapramod2747
@deepapramod2747 Жыл бұрын
നാത്തൂൻ നല്ല മറുപടി തിരിച്ചു കൊടുത്താൽ അമ്മ ok ആകും.
@shyamasajith3986
@shyamasajith3986 Жыл бұрын
ഇതുപോലെ real life il kure ennam ഉണ്ട്.
@reshnavr5158
@reshnavr5158 Жыл бұрын
Same life aayirunu ente,oru matavumilla...njan garbiniyayapo polum ethupole Anne dhrohichu avasanam ente kunjhu 9masamayapol vayatilnu marichu....pineedu husinu allam manasilayi Anne vidheshatheku konduvannu ...
@ljvlogs2954
@ljvlogs2954 Жыл бұрын
നല്ല ആർട്ടിഫിഷ്യലിറ്റി 😄
@tipsandvlogbysruthy
@tipsandvlogbysruthy Жыл бұрын
അടിപൊളി നല്ലൊരു msg 🌹
@jishack4086
@jishack4086 Жыл бұрын
Y
@aneeshaaneesha1758
@aneeshaaneesha1758 Жыл бұрын
അമ്മയെ ഒത്തിരി ഇഷ്ടം ആണ്.....
@aishwaryaachu3653
@aishwaryaachu3653 Жыл бұрын
nammal swantham nilayil bold n independent ayal...oru ammayiammayum barikan varila..ini vannalum..athonum nadakan ponila😎be ur own voice..
@saranyasubeesh7057
@saranyasubeesh7057 Жыл бұрын
Minusha പൊളിച്ചു da
@renukas2184
@renukas2184 Жыл бұрын
Good message
@shijikh5233
@shijikh5233 Жыл бұрын
Makan kettikkondu varumbol chila inlaws nyeyokke vicharam, aa salary koduklathe oru servant kittiyallo nnanu..., " anubhavam guru".
@arundathiclassroom9558
@arundathiclassroom9558 Жыл бұрын
Kollaam...oru suggestion...parayatte....enthayalum marumakalude avastha kanichille....ini ammayi ammaye ammayayi Kanan padippikkunna oru video cheyyu....e kalathu athum venm
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Sure ❤️ theerchayayum cheyam ❤️
@shafikottakkal5004
@shafikottakkal5004 Жыл бұрын
Good massage 👌👌
@najmarafi2787
@najmarafi2787 Жыл бұрын
GD family👍devu ningale sherikkinum wife aano.rply tharuoo
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
She is my friend
@sksentertainment3481
@sksentertainment3481 3 ай бұрын
വീട്ടിൽ വാഷിങ് മെഷീൻ ഞാൻ ഉപയോഗിക്കാൻ പാടില്ല എന്ന നിയമം ഉണ്ട് 😥 കല്ലിൽ അടിച്ചു അലക്കി കോണം ഇല്ലെങ്കിൽ തടിച്ചു ചീർത്ത് പോകുമെട്രെ. കൊച്ചു മക്കളെ യും അമ്മ ന്റെ യും അപ്പന്റെ യും ഡ്രസ്സ്‌ എല്ലാം വാഷിങ് മെഷീനു ലു ഇട്ടു അലക്കാം ആ കുട്ടത്തിൽ എന്റെ 2 ഡ്രസ്സ്‌ പാടില്ല എന്നാലോ കറന്റു ബില്ല് അച്ചാച്ചൻ തന്നെ അടക്കണം 😥 നമ്മൾ എത്ര നമ്മുടെ അവസ്ഥ പറഞ്ഞു കൊടുത്താലും ഭർത്താവ് നു അവരെ അമ്മ പറയുന്നേ തന്നെ ആണ് മെയിൻ
@fauziyanazeer8289
@fauziyanazeer8289 Жыл бұрын
Super video
@nawoosworld8909
@nawoosworld8909 Жыл бұрын
Alhamdulillah ente barthave ente bhagyaman
@twahavlog5888
@twahavlog5888 Жыл бұрын
Ennum njn nighale vedio kaanarund.. ente monkkun oru yutb channelind
@babeeshk1585
@babeeshk1585 Жыл бұрын
സംഭവം കലക്കിട്ടോ.... ആ മൈക്ക് ഒന്ന് മറച്ചു വെച്ചാൽ കൊറച്ചോടെ നന്നായിരിക്കും.... എന്തായാലും അടിപൊളി...
@DeviL-xw6lp
@DeviL-xw6lp Жыл бұрын
എന്തെങ്കിലും problem ഉണ്ടോ
@shahritt6073
@shahritt6073 Жыл бұрын
പൊളിച്ചു 👍
@nivedithakrishna7639
@nivedithakrishna7639 2 ай бұрын
Very true... Washing machine ഞാൻ on ആക്കിയാൽ തനിയെ off ആവും... അവസാനം ഒക്കെ കല്ലിലിട്ട് അലക്കണം. ഇതേപോലെ വയ്യാതായിരിക്കുന്ന ടൈമിലോ പിരീഡ്സ് ആവാറാവുന്ന ടൈമിലോ ഒക്കെ ഒരു റസ്റ്റ് ഇല്ലാതെ ജോലി ചെയ്യിപ്പിച്ചു കൊണ്ടേയിരിക്കും. ഒരു മിനിറ്റ് വെറുതെ ഇരിക്കാൻ സമ്മതിക്കില്ല. ഓണം വിഷു അല്ലെങ്കിൽ ഈ പറയുന്നപോലെ കർക്കിടക മാസമൊക്കെ ആയിക്കഴിഞ്ഞാൽ 24 മണിക്കൂറും ക്ലീനിങ് തന്നെ😢 ക്ലീനിങ് എന്നിട്ട് പിരീഡ്സ് ഡേറ്റ് മാറി മുന്നോട്ട് ഒക്കെയായി വന്നു കഴിഞ്ഞാൽ അത് ഭാഗ്യം കെട്ട പെണ്ണ് ആയിട്ടാണ് എന്ന മട്ടിലുള്ള സംസാരമാണ്. ഈ പണി മുഴുവൻ ചെയ്തിട്ട് അതിന്റെ stress കൊണ്ടാണ് ഇതൊക്കെ മാറുന്നതെന്ന് പറഞ്ഞു കഴിഞ്ഞാൽ മനസ്സിലാവുകയില്ല. ഹസ്ബൻഡ് എങ്ങാനും ഹെൽപ്പ് ചെയ്യാൻ വന്നു കഴിഞ്ഞാൽ നെഞ്ചത്ത് അടിച്ചു പറച്ചിലാ എങ്ങനെയിരുന്ന എന്റെ മോനാ ഇപ്പൊ ഭാര്യ പറയുന്നത് കേട്ട് ചെയ്യാത്ത പണിയില്ല എന്നൊക്കെ... അതുമാത്രമല്ല നമ്മൾ ചെയ്യുന്ന പണിയുടെ ക്രെഡിറ്റ് ഒക്കെ ഫുൾ അവർക്ക്... നാട്ടുകാരോട് പറഞ്ഞു നടക്കും പണിയൊക്കെ ഞാനാ ചെയ്യുന്നത് വേറെ ആരും സഹായിക്കില്ല എന്നൊക്കെ ഉള്ള രീതിയില്... മോളുടെ കാര്യം വന്നുകഴിഞ്ഞാൽ നേരെ തിരിയും മോള് അവിടെ എന്തെങ്കിലും ബുദ്ധിമുട്ട് എന്ന് പറഞ്ഞു കഴിഞ്ഞാൽ ചെറിയൊരു തലവേദന വന്നാൽ പറയും പണി ഒന്നും ചെയ്യേണ്ട അവിടെ അവരുടെ അടുത്ത് പറഞ്ഞാൽ മതി ചെയ്യാതിരിക്ക എന്നിട്ട് അമ്മായിയമ്മയോട് പറഞ്ഞാൽ മതി അവരും മനുഷ്യനല്ലേ അവർക്ക് മനസ്സിലാവാതിരിക്കില്ലല്ലോ എന്ന്... ഞാൻ ആലോചിക്കും ഇവരും ഒരു ഒരു അമ്മായിയമ്മ അല്ലേ മനുഷ്യനല്ലേ...വിചാരിക്കാൻ മാത്രമേ പറ്റൂ പറഞ്ഞിട്ട് കാര്യമില്ല കുറേ നാൾ അവിടെ നിന്ന് ശരീരം മൊത്തം പോയി ഒന്നിനും പറ്റാത്ത അവസ്ഥയായി കഴിഞ്ഞപ്പോൾ ഞാൻ അവിടുന്ന് രക്ഷപ്പെട്ടു... അല്ലെങ്കിൽ എന്റെ ശവം മാത്രമേ കിട്ടു എന്ന് എനിക്ക് മനസ്സിലായി... ഇനിയിപ്പോൾ ചത്താലും വ്യത്യാസം ഒന്നും കാണില്ല... ചത്ത് കിടക്കുവാണെങ്കിലും കാലത്ത് 5 മണിയായി എഴുന്നേൽക്ക് പണിയൊക്കെ ചെയ്തിട്ട് കിടന്നോളാൻ എന്റെ അമ്മായിമ്മ പറയും അതുകൊണ്ട് ചത്തിട്ടും വലിയ രക്ഷ ഒന്നുമില്ല...
@shahisiyavlog303
@shahisiyavlog303 Жыл бұрын
Polichu🌹🌹🌹🌹🌹🌹
@niyasrahina5886
@niyasrahina5886 Жыл бұрын
അടിപൊളി 👍
@vmskumari303
@vmskumari303 Жыл бұрын
ടി വി,ഫോൺ കമ്പ്യൂട്ടർ, ഉള്ളപ്പോൾ ഇന്ന് ഇതിനൊക്കെ സമയം എവിടെ
@riyasbava2498
@riyasbava2498 Жыл бұрын
Super messege👍🏻👍🏻👍🏻👍🏻👍🏻👍🏻
@UmaDevi-ot3vk
@UmaDevi-ot3vk Жыл бұрын
Amma super
@ramseeenam1346
@ramseeenam1346 Жыл бұрын
ഇവിടെ നാത്തൂൻക്ക് സ്വന്തം കാര്യം സിന്ദാബാദ്... ആര് എന്തായാലും വേണ്ടില്ല. ദീപസ്തംഭം മഹാചര്ര്യം എനിക്കും കിട്ടണം പണം... അമ്മായിയാമനെ പൊക്കി ചിലവിനുള്ളതു ലഭിക്കും 😄
@susmithachandran982
@susmithachandran982 Жыл бұрын
Super 💖
@sajnabilal3192
@sajnabilal3192 Жыл бұрын
❤️❤️❤️❤️❤️❤️loveyou all ഫാമിലി
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️❤️
@faisalfaisu9695
@faisalfaisu9695 Жыл бұрын
Ente kaaryathil nere thirichan.marumakalude avstha enik swontham veetil aaahn.avide marumakalaaan makal.😥😥
@Sabitha75651
@Sabitha75651 Жыл бұрын
Super, Adipoli 👍🏻👌💞🌹
@riyasmuhammed1173
@riyasmuhammed1173 Жыл бұрын
Adipoli
@aiswaryae7666
@aiswaryae7666 Жыл бұрын
Good message🤩
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
❤️❤️
@tanuttansworld45
@tanuttansworld45 Жыл бұрын
Exactly 💯
@anjuvimal5462
@anjuvimal5462 Жыл бұрын
Aunty ethu mol aano marumolo
@Seemolmundengara
@Seemolmundengara Жыл бұрын
ഇതിലെ മരുമകൾ യഥാർത്ഥത്തിൽ ആരാണ്?
@aiswarya5542
@aiswarya5542 Жыл бұрын
Friend
@divyap8807
@divyap8807 Жыл бұрын
Poli...👍enta avastha🙁
@naseeramaluvi3468
@naseeramaluvi3468 Жыл бұрын
Supper
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 8 МЛН
Mission Failed Guyzz 😭😰😪😂🤌❤️😍#kunjattamalusworld #shotrs
0:52
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 8 МЛН